നെയ്യാറ്റിൻകരയിൽ ജീവനൊടുക്കിയ വിധുവും കാമുകിയുമായുള്ള ഓഡിയോ സംഭാഷണം ഇതാ ....

  Рет қаралды 151,764

Oneindia Malayalam

Oneindia Malayalam

Күн бұрын

#viralvideo #crime_news #mallu #kerala #topnews
ഐഫോൺ വാങ്ങിയത് ഞാൻ പോലും അറിയാതെ; ഞങ്ങൾക്ക് അവനെ തിരിച്ചു തരുമോ അവൾ; നെയ്യാറ്റിൻകരയിലെ മാതാപിതാക്കൾ
Follow on Twitter: / thatsmalayalam
Follow on Facebook: / oneindiamalayalam
Follow on Instagram: / oneindiamalayalam
For Business Enquiries
Contact: +9179945 98753
Mail Id: malayalamvideos@oneindia.co.in

Пікірлер: 140
@sandhyavp8954
@sandhyavp8954 Жыл бұрын
ആ പെൺകുട്ടിക്ക് ഇ ജീവിതത്തിൽ നല്ലതൊന്നും വരുത്തരുതേ ദൈവമേ!! അവൾ ഇത് ഓർത്തു നീറി നീറി ജീവിക്കാൻ ഇടവരട്ടെ!!!!
@claradreamgirl7229
@claradreamgirl7229 Жыл бұрын
Ningal enth arinjitta parayunnath.. Aa penkuttikk entha parayan ollathenn koodi nokkande??
@unaisauni6963
@unaisauni6963 Жыл бұрын
Avane vanjikkan avalkk kazhinjallo..ulladh muzhuvan ootti eduthallo..​@@claradreamgirl7229
@unaisauni6963
@unaisauni6963 Жыл бұрын
Adhee good
@pathuqueen
@pathuqueen Жыл бұрын
​@@claradreamgirl7229ശെരിയായിരിക്കാം എന്നാ അവൾ ചെയ്യണ്ട കാര്യം ഉണ്ട് അവന്റെ കൈയിൽ നിന്ന് വാങ്ങിയത് അവൻ മരിക്കുന്നത് മുൻപ് തിരിച്ചു കൊടുക്കേണ്ടിയിരുന്നു അവൾ എന്ത് കൊണ്ട് ചെയ്തില്ല 😏😏
@dhachurashi4675
@dhachurashi4675 Жыл бұрын
Aval nashicch povatte
@SindhuSindhuangel-dz8qz
@SindhuSindhuangel-dz8qz Жыл бұрын
പയ്യന്റെ അനുജന്റെ സംസാരം കേട്ടാൽ തന്നെ അറിയാം നല്ല കുടുംബം ആണെന്ന് എന്ത് ചെയ്യാൻ ആ മോൻ ഒരിക്കലും ആത്മഹത്യ ചെയ്യാൻ പാടില്ലാരുന്നു
@sithararobert6849
@sithararobert6849 Жыл бұрын
അവൻ്റെ പൈസയും ഫോൺ എല്ലാം വാങ്ങി അവൻ്റെ ഒപ്പം എല്ലായിടത്തും കറങ്ങി നടന്നു.എന്നിട്ട് അവൾക്ക് അടുത്ത ആളെ kittiyappo ഇവനെ വേണ്ടന്നു വെച്ച്.അവളെ വെറുതെ വിടരുത്. കേസ് കൊടുക്ക്
@sreejaarunkumar9243
@sreejaarunkumar9243 Жыл бұрын
ആ വഞ്ചകി ക്കു വേണ്ടി എന്തിനാ മോനെ ഇങ്ങനെ ചെയ്തത് ,അച്ഛനെയും അമ്മെയും ഓർത്താൽ മതിയാരുന്നു,മോനെ മനസ്സിൽ ആക്കുന്ന അച്ഛനും അമ്മയും സഹോദരനും ..
@Jishnu320
@Jishnu320 3 ай бұрын
ഈ പ്രേമം മൂത്ത് മരിക്കാൻ പോകുന്ന മക്കളെ. അത്‌ ആണായാലും പെണ്ണായാലും... നിങ്ങൾ നിങ്ങളെ മാത്രം ചിന്തിക്കാതെ നിങ്ങൾക് നിങ്ങളുടെ അച്ഛനും അമ്മയും ഇല്ലേ. നിങ്ങൾ ഇല്ലാതായാൽ നഷ്ടം നിങ്ങളുടെ മാതാപിതാക്കൾക്ക് മാത്രമാണ് പൊന്ന് മക്കളെ.. ജീവനുകൾ പോയത് പോയി.. ഇനി ഉള്ള മക്കൾ എങ്കിലും ഓരോന്ന് ആലോചിക്കാതെ ചിന്തിക്കാതെ ഓരോന്ന് ചെയ്യല്ലേ.. നിങ്ങൾ നിങ്ങളുടെ അച്ഛനേം അമ്മേം ഇങ്ങനെ മീഡിയ മുന്നിൽ ഇരുത്തല്ലേ 🙏🏻🙏🏻🙏🏻
@kik722
@kik722 Жыл бұрын
ഇങ്ങനെ വിഷമിച്ച് ഇരിക്കുന്ന കുട്ടിയെ ഒറ്റക്ക് റൂമിൽ വിടരുത്. പാവം വീട്ടുകാർ
@pathuqueen
@pathuqueen Жыл бұрын
അവളെ ശിക്ഷക്കേണ്ട കുഴപ്പമില്ല പക്ഷെ അവൻ അവൾക്കു വാങ്ങിച്ച കൊടുത്ത സാധനങ്ങൾ എല്ലാം കൂടി അവൾ ഒരു കൊടി രൂപ നഷ്ട്ട പരിഹാരം കൊടുക്കണം അത് കൊടുത്തില്ലെങ്കിൽ ഇവളെ 25 വർഷം jailil കിടത്തണം പറ്റോ ഈ കോടതിക്ക് ഇല്ലെങ്കിൽ ഇവിടെത്തെ നിയമത്തെ ഞങ്ങൾ തന്നെ പുച്ഛിക്കുന്നു 😏😏
@jyothilakshmi6308
@jyothilakshmi6308 Жыл бұрын
എന്തിനാ മരിക്കുന്നത് ഇങ്ങനെത്തെ പെണ്ണിനെ കെട്ടിയാൽ സമാധാനമുങ്ങാവുമോ. ജീവിച്ചു കാണിച്ചു കൊടുക്കുകയാണ് വേണ്ടത്. ഇവർ പണമാണ് വേണ്ടത്. അത് ആൺകുട്ടികൾ മനസ്സിലാക്കുക. തോറ്റു പിൻമാറരുത്. ഇവരുടെ അടുത്ത് നിന്ന് കിട്ടാവുന്നതൊക്കെ വാങ്ങിക്കും. അതു കഴിഞ്ഞ് വേറെ ആണങ്ങളെ പിടിക്കും. നിങ്ങൾ അച്ഛനും അമ്മയും ശ്രദ്ധിക്കണമായിരുന്നു. നിങ്ങൾ മകനോട് പറയേണ്ടതൊന്നും പറഞ്ഞു കൊടുത്തില്ല. അതും ഒരു തെറ്റാണ്.
@naveenv1397
@naveenv1397 Жыл бұрын
Aa സിറ്റുവേഷൻ അങ്ങനെയാടോ പ്രാന്താകും
@FNAP9898
@FNAP9898 Жыл бұрын
അവൾക്കും അമ്മക്കും എതിരെ ആത്മഹത്യാ പ്രേരണക്ക് കേസ് എടുക്കണം.😢
@ushas8349
@ushas8349 Жыл бұрын
പെണ്ണാണ് മരിച്ചതെങ്കിൽ എപ്പഴേ ചെറുക്കനെ കുടുംബത്തെ അകത്താക്കിനെ
@shajikrish2900
@shajikrish2900 Жыл бұрын
പെണ്ണിനെ ഒരിക്കലും വിശ്വസിക്കരുത് ഇനിയെഗിലും ബോയ്സ് പഠിക്കുക പിന്നെ അച്ഛനെയും അമ്മേയെയും കാളും അവനു അവളാണോ വലുത് അവനു ഒന്ന് മാതാപിതാക്കളുടെ മുകം ഓർത്തുകൂടായിരുന്നോ
@youtubee0100
@youtubee0100 Жыл бұрын
Anghane penn enn parannu ella pennineyum inghane parayaruth.kekkumbo vishamam und.ivalonnum pennallla.
@divyasajidivyasaji3065
@divyasajidivyasaji3065 Жыл бұрын
Ethupole oru penninu vendi maricha avananu mandatharam kaniche😢😢😢😢
@divyasajidivyasaji3065
@divyasajidivyasaji3065 Жыл бұрын
Jeevich kanich kodukanarunu
@GeethuAnil-e3k
@GeethuAnil-e3k Жыл бұрын
ഈ സംഭവം വന്നപ്പോൾ പെണ്ണിനെ വിശ്വസിക്കരുതേ.. എങ്കിൽ ആണുങ്ങളെ വിശ്വസിക്കാം ആല്ലെ... ഇവൻ ജീവിച്ചു കാണിച്ചു കൊടുക്കണം ആരുന്നു മരിക്കുക അല്ല വേണ്ടത്...
@athi-anu
@athi-anu Жыл бұрын
ആ പെണ്ണിനെ വെറുതെ വിടാൻ പാടില്ല
@JishaShankar-wi5os
@JishaShankar-wi5os Жыл бұрын
ഇവൾക്ക് നരക തുല്യ മായ ജീവിതം കൊടുക്കണേ ദൈവമേ 🙏🙏🙏
@muneeracm2073
@muneeracm2073 Жыл бұрын
😢😢😢 എന്തെ മോനെ നീ ഈ അമ്മയെയും അച്ഛനെയും ഓർക്കാതെ പോയത്.. നിനക്ക് വഞ്ചകിയെ upaeshikshichoodayirunno🥲
@Saleemep
@Saleemep Жыл бұрын
കാലം കണക്ക് ചോദിച്ചു കൊള്ളും വിഷമിക്കണ്ട
@Prasanth322
@Prasanth322 Жыл бұрын
😢😢😢ആരെയും വിശ്വസിക്കാൻ പറ്റാത്ത കാലം ...ജീവിതത്തിൽ ആരെയും ചത്തിക്കത്ത എനിക്ക് ഇന്ന് വരെ ചതി വഞ്ചന ആണ് കിട്ടിയത് ...പാവം മിഥുൻ 😢😢
@bindhus4164
@bindhus4164 Жыл бұрын
Why didnt she got arrested?
@ratheeshr6858
@ratheeshr6858 Жыл бұрын
പോയത് വീട്ടുകാർക്ക് എന്നിട്ട് യിങ്ങനെ ഉള്ളവളുമാർക്ക് സുഖജീവിതവും 😡😡
@thasnifathima4610
@thasnifathima4610 Жыл бұрын
Engane sugamaayi jeevikknne... Aval avne orth neeri neeri chaavum ennaan enikk thonnunnnath
@maheswarvijay147
@maheswarvijay147 Жыл бұрын
​@@thasnifathima4610അതൊക്കെ സ്നേഹമുണ്ടെങ്കിൽ അല്ലെ
@ratheeshr6858
@ratheeshr6858 Жыл бұрын
@@thasnifathima4610 അങ്ങെനെ ആലോചിക്കുന്നവൾ ആണെകിൽ യിങ്ങനെ ഒന്നും കാണിക്കില്ലാ പറഞ്ഞിട്ട് കാര്യം യില്ലല്ലോ യിപ്പോൾ ഈ കാലത്തു യിങ്ങനെക്കെ അല്ലേ യിപ്പോഴത്തെ new gen കാണിക്കുന്നത് 😡😡😡😡
@jobinarajeev8865
@jobinarajeev8865 Жыл бұрын
​ അതിന് അവൾ മിനിമം അന്തസുള്ള കുടുംബത്തു ജനിക്കണം
@Soorajoz-w1k
@Soorajoz-w1k Жыл бұрын
​@@thasnifathima4610എന്തുവാടെ പറയുന്നേ അവളാണ് പറഞ്ഞെ ഇവനോട് പോയി ചവാൻ
@SindhuJames-ec1pd
@SindhuJames-ec1pd Жыл бұрын
ഒരു പെണ്ണിനെ സ്നേഹിച്ചു എന്ന് വച്ചു കണ്ണിൽ കണ്ടത് എല്ലാം വാങ്ങി കൊടുക്കുവാണോ ചെയ്യുന്നത്??? വീട്ടിൽ വല്ലോം ചെയ്തിരുന്നേൽ ഇപ്പോൾ ജീവനോടെ കണ്ടേനെ... 🤔🤔🤔ഈ പെണ്ണുങ്ങൾ ഒക്കെ എന്താ ഇങ്ങനെ
@SindhuJames-ec1pd
@SindhuJames-ec1pd Жыл бұрын
@Glen_Maxwell__ ഭാര്യയ്ക്ക് വാങ്ങി കൊടുക്കണം അത് ന്യായം പ്രകൃതി സത്യം പക്ഷേ ഈ കാമുകിമാർ എന്തിന് ഒരു പയ്യനെ പ്രേമിക്കുമ്പോൾ അതും ഇതും ഒക്കെ വാങ്ങിപ്പിക്കുന്നത് 🤨🤨🤨അത് ശെരി ആണോ???? ഇന്നല്ല ഈ പ്രേമോം മറ്റും തുടങ്ങിയത് പണ്ട് മുതലേ ഉള്ളതാ അന്ന് പെൺകുട്ടികൾ ഇങ്ങനെ ഒന്നും അല്ലാരുന്നു
@mtricks8349
@mtricks8349 Ай бұрын
Avale photo evide
@tinijashajan1314
@tinijashajan1314 Жыл бұрын
ഇങ്ങനെ ഒക്കെ ക്രൂര ആവാൻ ഈ പെൺകുട്ടികൾ ക്കു എങ്ങനെ സാധിക്കുന്നു 😞
@MdAbdulla-m4b
@MdAbdulla-m4b Жыл бұрын
കാമം തന്നെ
@arunkv3776
@arunkv3776 Жыл бұрын
​@@MdAbdulla-m4bഅവൾക് പുതിയ കളിക്കാരനെ കിട്ടി എന്നാണോ നിങ്ങൾ പറഞ്ഞു വരുന്നത്....
@Akas12397
@Akas12397 9 ай бұрын
Only girls can 😊
@mansoorkottakkal5015
@mansoorkottakkal5015 Жыл бұрын
എന്നെ സ്നേഹിക്കാൻ എന്റെ അച്ഛനും അമ്മയും ഉണ്ട് എന്ന് ചിന്തിക്കാൻ കഴിവില്ലാത്തവൻ. ഒരു പെണ്ണ് പോയാൽ വേറെ ഒരു പെണ്ണ്. ലോകത്തിൽ വേറെ പെണ്ണ് ഇല്ലാത്തത് പോലെ.
@ShamlyShamly-q6z
@ShamlyShamly-q6z Жыл бұрын
എന്റെ പൊന്നു മക്കളെ നിങ്ങൾ ആരും ഇനി ഈ വക പെണ്ണുങ്ങളെയും പ്രേമിക്കേണ്ട. ഒരെണ്ണത്തിനെയും വിശ്വസിക്കരുത്. നമ്മുടെ നഷ്ടം ആര് കാണും
@saranyasaranyasaru
@saranyasaranyasaru Жыл бұрын
Sahajaryangal kond randakunna orupad pranayangal und, innum avaru gvkunu vingalode ,,,,,,, ithrem sammadham kittitum a penkuttik chadhikanalle thonniye,,, kashtam😢 Adharanjalikal midhun🙏🙏🙏🙏🙏🙏
@sainudheenme561
@sainudheenme561 Жыл бұрын
എന്ത് വിവരക്കേട് എന്ത് കാര്യം മാതാപിതാക്കൾ പോറ്റുവളർത്തി അവളുടെ ജീവിതത്തിൽ ഒരു വൈവാഹിക ജീവിതം എങ്ങനെ വേണമെന്ന് ആഗ്രഹിച്ചു നടക്കുന്നു അതിന് വിപരീത ബുദ്ധിയാ കാണാനോ സംസാരിക്കാനോ പാടില്ല എന്ന് ശാസിക്കുന്ന മത നിയമങ്ങളെ കാറ്റിൽ പറത്തി വിവാഹത്തിന് ശേഷം കഴിയേണ്ട എല്ലാ സംഭവവും കഴിഞ്ഞതിനുശേഷം ആണ് വീട്ടുകാർ അറിയുന്നത് അങ്ങിനെ എടുക്കുന്ന ആളായാലും പെണ്ണായാലും ഇതേ സംശയം അന്തം വരെ ഉണ്ടാവും കാരണം തെറ്റാ രീതിയിൽ അവൻ മറ്റൊന്ന് നോക്കുന്നുണ്ടോ നോക്കുന്നുണ്ടോ എന്ന് ആളിനും പെണ്ണിനും സംശയം തന്നെ ചെയ്യും
@shanjithkb1582
@shanjithkb1582 Жыл бұрын
സത്യം, നന്മകൾ മൂല്യങ്ങൾ, സ്നേഹം, ദയ എനീ മൂല്യങ്ങൾക്കു വില ഇല്ല പണത്തിനു ആണ് ആളുകൾ വിലകൽപ്പിക്കുന്നത് ഈ മൂല്യങ്ങൾ കൊണ്ട് ജീവിക്കുന്നവർ ചതിക്കപ്പെടുന്നു,അപ്പോൾ കണ്ടവരെ അപ്പാ എന്നുവിളിക്കുനാ പെണ്ണുങ്ങൾ ഇത്ര നാൾ സ്നേഹിച്ചിട്ടു വേറെ ഒരുത്തനെ കണ്ടപ്പോൾ അവന്റെ പിറകെ പോകുന്നു ഇവിടെ എന്തു മൂല്യങ്ങൾ ആണുള്ളത് അവന്റെ ശാപം നിന്നെ നശിപ്പിക്കും തീർച്ച 😭
@NishaNair-j4n
@NishaNair-j4n Жыл бұрын
ഇത് പോലെ തല തിരിഞ്ഞവൾക്ക് വേണ്ടി സ്വന്തം ജീവിതം കളയാൻ തോന്നിയല്ലോ..... 😔😔😔
@aswathysivaprasad
@aswathysivaprasad Жыл бұрын
Veshaman 😢und...padikuna time love chyan...nthina anuvadikunnee😢😢
@bindhus4164
@bindhus4164 Жыл бұрын
Take her in custody
@Bk1267-n3p
@Bk1267-n3p Жыл бұрын
തെളിവുകൾ ഉണ്ടായിട്ടും എന്താ custody ഇല്‍ edukkathath.
@SurendranNadar
@SurendranNadar Жыл бұрын
Kittiya bhagyam njan Kai vittallo eshoye ennaval karayane
@raihanathmpp8265
@raihanathmpp8265 Жыл бұрын
നിന്നെ വേണ്ട എന്ന് പറഞ്ഞപ്പെണ്ണ് കല്യാണം കഴിഞ്ഞാലും വേറൊരുത്തന്റെ പോവൂലേ പിന്നെന്തിനാ ചത്തത് അത് ഓർത്താൽ മരിക്കാൻ തോന്നില്ല കഷ്ടം തന്നെ
@Minnu1960-m1l
@Minnu1960-m1l Жыл бұрын
He shoulld be strong
@vishnuputhenkulathil5388
@vishnuputhenkulathil5388 Жыл бұрын
അവടെ മുഗം മറക്കണ ഒരു വിഡിയോയും ഞാൻ കണ്ണുലാ.. .
@athul.k7-b486
@athul.k7-b486 Жыл бұрын
വേറൊരു ഗ്രീഷ്മ
@Arunppsaji
@Arunppsaji Жыл бұрын
അവൻ ധീരമായ ഒരു decession എടുക്കേണ്ടതായിരുന്നു. ഇപ്പൊ സമൂഹത്തിൽ നടക്കുന്നതൊക്കെ അവൻ കാണുന്നതല്ലേ. നഷ്ടം അവന്റെ pearentsinu മാത്രം
@aswathyreena1963
@aswathyreena1963 Жыл бұрын
പറഞ്ഞത് കേട്ടാൽ thoonum ah pennu bheeshani പെടുത്തി പൈസ വാങ്ങിയതെന്ന്
@RaniAntony-x5n
@RaniAntony-x5n Жыл бұрын
Evale arrest cheythilleeee😡😤😡😤😡😤😡😤😡😤😡😤😡😤😡😤😡😤😤😡😤😡😡😤😤😡😡😤😤😤😡😡😤😤😡😤😤😤😡😡😡😡😡😤😤😤😤😡😡😡😡😤😤😤😤😤😡😡😡😡😡😤😤😤😡😡😡😡
@loveyoufhamily122
@loveyoufhamily122 Жыл бұрын
😢😢😢😢mon parnjeth sheryanh aaninum penninum ore pole shiksha venam annale itre kariyanghal korch koodi koriyoum
@Athulyamomo
@Athulyamomo Жыл бұрын
വീട്ടുകാർ ഈ പറയുന്ന മഹത്വം അവനിൽ ഉണ്ടായിരുന്നു എങ്കിൽ അത് അവൻ കാണിക്കേണ്ടത് അവന്റ വീട്ടിക്കാരോടും അച്ഛനോടും അമ്മയോടും ആയിരുന്നു. പ്രണയം വില കൂടിയ വസ്തുക്കൾ വാങ്ങി കൊടുത്തത് കൊണ്ടോ സ്വർണം കൊണ്ട് കൊട്ടാരം കെട്ടി കൊടുത്താലോ പൂർണമാവുന്നില്ല ചിലപ്പോ അവർക്കിടയിൽ നമ്മൾ അറിയാത്ത പല കാര്യാ കാരണങ്ങളും ഉണ്ടാവും അതെല്ലാം അതെ പാടി വീട്ടുകാർക്ക് അറിയണം എന്നില്ല. പിന്ന പ്രണയം ഇങ്ങനെയൊക്കെ ആണ് പകുതിയിൽ അവസാനിക്കും ചിലപ്പോ ജീവിതാവസാനം വരെ തുടരും. അതോണ്ട് കഷ്ടപ്പെട്ട് അവനെ പ്രണയിക്കാൻ പ്രാപ്തരാക്കിയ മാതാപിതാക്കളെ പറ്റി ഓർക്കണമായിരുന്നു പിന്ന സ്നേഹത്തോടെ ഇരിക്കുന്നാ സമയത്ത് പരസ്പരം കൊടുത്തതും വാങ്ങിയത് ചെയ്തതും ഇങ്ങനെ ഒരു അരിശം വരുമ്പോ വിളിച്ചു പറയാൻ ആയിരുന്നേൽ അവാനിൽ എന്ത് നന്മയാണ് നിങ്ങളൊക്കെ കാണുന്നത് അവൾ ഇവന് വേണ്ടി എന്തെങ്കിലും വാങ്ങി കൊടുത്തിട്ടുണ്ടോ ഇല്ലെന്ന് ആർക്കറിയാം. അവൻ മരിക്കും മുമ്പ് അവന്റെ വീട്ടുകാരെ പറ്റി ഓർക്കണം ആയിരുന്നു. പ്രണയം എപ്പഴും എല്ലാവർക്കും വിജയിക്കണം എന്നില്ല
@charusvloggofyamahafzsbike79
@charusvloggofyamahafzsbike79 Жыл бұрын
Yes
@chichutty290
@chichutty290 Жыл бұрын
Yes , same time aa cherukkane kurich aalojiykumbo vishamam thonunnu.cherukkan cheythath valare thettayi poyi...Egane okke ulla karayagal veettukare ariyich krithyamaya counseling koduthirunnne rekshapettene aayirunniriykumm.Eni lokathulla aalukalde ellam kuttapeduthal kettit aa Penn eni enthanavo cheyyan pokunne . suicide onninum ulla solution alla enn agane chidhiykunnavar manasilakkanam
@MS2k22
@MS2k22 Жыл бұрын
He may be "best lover" to her but he is not the "best son" to his parents.
@Prasanth322
@Prasanth322 Жыл бұрын
അവള് ചതിച്ചു അത് എന്താ പറയാൻ പാട്?? അവൾക്ക് ഉള്ള കർമ്മ കൊടുക്കും ..പോലീസ് കേസ് എടിക്കില്ല ...നിയമം ഇതേപോലെ ഉള്ള യക്ഷികൾക്ക് ഒപ്പം ആണ് ... കർമ്മ അവൾ എവിടെ പോയി ഒളിച്ചാലും follow ചെയ്യും
@ajibsraj5882
@ajibsraj5882 17 күн бұрын
Evalude perilll prayananakuttam edukanamm kallii😢😢😢pavamm payan
@jayashivadasan2703
@jayashivadasan2703 Жыл бұрын
Arjun evale theyykkum daivam kodukķum siksha
@threz_binz8665
@threz_binz8665 Жыл бұрын
😂😂😂
@Me-wu5km
@Me-wu5km Жыл бұрын
Waiting for that❤
@arju-t9e
@arju-t9e 11 ай бұрын
Anneram avl munchum... Agne thanne nadakkane
@Jishnu320
@Jishnu320 3 ай бұрын
വരും തലമുറ ലോകം ആയിട്ട് ഒരു ബന്ധമില്ല
@SangeethamadhavSangeetha-ee6su
@SangeethamadhavSangeetha-ee6su Жыл бұрын
Oru mone valarthunna Ammayanu njan . Aankuttikal nannai nadannalum E kallikal Aankuttikale kollum padicha kallikal. Evale onnum veruthe vidaruthu. Achanteyum Ammayudeyum kannuneer thorumo. Drakulakal dushttathi Anubhavikum evaloke. Dhayvaum vidilla😢😢😢
@Dr.aryan..muthumol
@Dr.aryan..muthumol Жыл бұрын
Ithryokke kndytum ankuttykl padikilla chakan nadkunnu konnot chak atha andas..avlokke a sadanam kond vere konaklle
@irineantony7832
@irineantony7832 Жыл бұрын
Valarthivaluthakiya mathapithakala orthillallo Kanda penungalku vendi swatham jeevithm nasippichu nammala vendathavarkuvendi jeevithm kalayaruthu achanum ammayum avarude jeevithm poyille
@geetham2421
@geetham2421 Жыл бұрын
മണ്ണുത്തിയിലെ എന്റെ പ്രിയ സുഹൃത്ത് ജിത്തു വിനെ ഇങ്ങനെ കൊന്നതാ ഒരു പെണ്ണ്
@glamgirl0077
@glamgirl0077 Жыл бұрын
Enn ??? Newsl okke vannath anooo.......engane marichu
@masterprabhutalks
@masterprabhutalks Жыл бұрын
എപ്പോ എങ്ങനെ പറയു വാർത്ത ചെയ്യാം പുറം ലോക അറിയട്ടെ
@beautygirl1191
@beautygirl1191 Жыл бұрын
😢😢😢😢😢😢😢😢
@NajeebNajeeb-t9g
@NajeebNajeeb-t9g Жыл бұрын
Aa panna molu neragichu chavane allahuve
@rahulps1331
@rahulps1331 Жыл бұрын
Avalkethirai kesedukkanam
@HarmonicaVibes
@HarmonicaVibes Жыл бұрын
Naanamketta panna niyamam... Nashicha naariya raajyattil idh allade endh pradeeshikyuka?
@tresathomas543
@tresathomas543 Жыл бұрын
Boys are also equally deserving justice. The police cant say that just because his lover is a girl they have their limits.
@swayamprabhaprabha9823
@swayamprabhaprabha9823 Жыл бұрын
Kooduthel. Pillarum. Ennathe. Lokathil Sariyalla.
@jithinppjithu7028
@jithinppjithu7028 Жыл бұрын
മോനെ. ആഹ് കഴപ്പത്തി പെണ്ണിന് വേണ്ടി..എന്തിനാ വെറുതെ ആവശ്യം ഇല്ലാത്ത പണിക്ക് നിന്നെ😢
@swayamprabhaprabha9823
@swayamprabhaprabha9823 Жыл бұрын
Anthinu. Mone. Mandatharam Kanikkan. Poyath
@girishpulikkode4960
@girishpulikkode4960 Жыл бұрын
😔😔😔
@lufnazarts2361
@lufnazarts2361 Жыл бұрын
😪😪😪
@rijasrijasv4
@rijasrijasv4 Жыл бұрын
പെണ്ണിന്റെ മുമ്പിൽ കരഞ്ഞ പുരുഷൻ പുരുഷൻ അല്ലാതായി പ്രതിസന്ധികളെ തരണം ചെയ്യാൻ കഴിയാത്ത ഒരു പൊണ്ണനെയാണോ ഞാൻ വരിക്കാൻ പോകുന്നത് എന്ന് അവൾ ചിന്തിച്ചാൽ അവളെ കുറ്റപ്പെടുത്താനാവില്ല കേവലം ലാപ്ടോപ്പും മൊബൈലും കാൽക്കൽ വെച്ചു കൊടുത്തു ഒളിച്ചോടുകയല്ല നെഞ്ചു വിരിച്ചു കരുത്ത് കാട്ടുക സാധ്യമല്ലെങ്കിൽ അവളുടെ മുമ്പിൽ ധൈര്യം അഭിനയിക്കണം കാപട്യങ്ങൾ മറ്റൊരു കപടതയുടെ മുമ്പിൽ തോറ്റു പോകട്ടെ ജാഗ്രത പാലിക്കുക ആര് ? മറ്റാരുമല്ല........... പെണ്ണിന്റെ മുമ്പിൽ കരയുന്ന പൊണ്ണൻ പയ്യൻസ് 😅😅😅😅😅😅😅❤❤❤❤🙄🙄🙄🙄🙄🙄🙄
@EunioaMeraki
@EunioaMeraki Жыл бұрын
Aa myrente face kanikkk
@bhagyagk4031
@bhagyagk4031 Жыл бұрын
വീട്ടിൽ സമ്മതിച്ചിട് പോലും അവളുടെ അഹങ്കാരം. ഈ പാപം എല്ലാം അവൾ എങ്ങനെ തീർക്കും ഒരു കുടുംബത്തിന്റെ കണ്ണീർ അവളെ മരണം വരെ പിന്തുടരും.
@AmeedAmmi-s8o
@AmeedAmmi-s8o Жыл бұрын
😮
@Aleenavava-yw6kj
@Aleenavava-yw6kj Жыл бұрын
Avale veruthe vidaruth...😡😡 avalude photo kaanikk lokam motham kaanatte....
@suniln1418
@suniln1418 Жыл бұрын
പെണ്ണുങ്ങൾക്കും ശിക്ഷ ഉറപ്പാക്കണം എന്നാലേ ശെരിയാവു
@ayshabeevi4944
@ayshabeevi4944 Жыл бұрын
Pennintey photo kanikh
@malavikamalu1234
@malavikamalu1234 Жыл бұрын
Seriya
@lakshmiscrazyworld5162
@lakshmiscrazyworld5162 Жыл бұрын
Enthina aa penninte mukham maraykkunnathu???
@BincyAmmu-gf5lr
@BincyAmmu-gf5lr Жыл бұрын
Ithu ippo oru pennanu marichathenkil athinu kaaranam aayavane custodiyil eduthu kazhinjittundavum. Ithippo thirichalle. Kapadamaya pranayam nadichu nannayi muthalaaki ah chettane. Avarude veettukarkke poyittullu. Ivale veruthe vidaruthu. Ah chettan ithrayoke ullu potti karanjittum oru manassalivum illatha oru lover kashttam
@കലിയുഗംക്കാരൻ
@കലിയുഗംക്കാരൻ Жыл бұрын
എല്ലാ ആൺകുട്ടികൾ കൂടി ഒത്തുകൂടി അവൾക്ക് കിട്ടാവുന്നതിൽ നല്ല ഒരു ശിക്ഷ വാങ്ങി കൊടുക്കണം
@JessyFranco-l1e
@JessyFranco-l1e Жыл бұрын
Edhina mone ninient ammeye orkamayirunile
@mayamanohar8796
@mayamanohar8796 Жыл бұрын
Enthina avalfe mugham kaanikkathath
@aathiraaanitamurali3562
@aathiraaanitamurali3562 Жыл бұрын
എന്തിനാ ഈ അലവലാതിയുടെ മുഖം മറച്ചു വെക്കുന്നത്
@Fidha-bo4sf
@Fidha-bo4sf Жыл бұрын
Penninum aniyum ore niyamam venam
@lachuscorner.....2468
@lachuscorner.....2468 Жыл бұрын
Aa shavam puzhuthu chavatte, nalla oru mon poyi. Ee pishachinte purake pokaruthayirunnu.
@aromaljs8132
@aromaljs8132 Жыл бұрын
Di nee orikkalum nannavillaaaaaaa get lost 😡😡😡😡😡😡😡😡
@SaranyaTNair-tk3kg
@SaranyaTNair-tk3kg Жыл бұрын
Oralk venda yennu paranjittum pinnem pinnale nadannathenthina
@Soorajoz-w1k
@Soorajoz-w1k Жыл бұрын
3 ലക്ഷം രൂപ iphone ഒക്കെ മെനിച്ചത് എന്തിനാ ഇഷ്ടമില്ലെങ്കിൽ.. Goldigger🖕
@HannathHannath-x3d
@HannathHannath-x3d Жыл бұрын
Thandhi
@sheelakayaratsheelakayarar3902
@sheelakayaratsheelakayarar3902 Жыл бұрын
Ennathe girlsine paise mathram mathi. Avare jolly adiche marakkanam. Avasaanam avare maranathileke thalliyitte avar pokum. Ennathe girlsine sneham venda.
@rahulps1331
@rahulps1331 Жыл бұрын
Oru pennu athmahathya chaithal ethairikkum avastha
@yoosafyoosaf7962
@yoosafyoosaf7962 Жыл бұрын
അവളെ വെറുതെ. വിടരുത്. ഇപ്പോഴ തെ. പെണ്ണുങ്ങൾ.അനുങ്ങളെ.പറ്റി. കുന്ന പെണ്ണുങ്ങൾ ആ ന്ന്‌...
@harisworld5073
@harisworld5073 Жыл бұрын
Oru penkutty anekill enthayene .boys akumpol oru vilayum ella
@jaaazzz5340
@jaaazzz5340 Жыл бұрын
Ayyo angane parayalle Aval miduki anu rank holder anu mair anu 😂 Eni Eppo aaa ….. molude teacher interview okke varum 😅
@francisviji6903
@francisviji6903 Жыл бұрын
Thalarhirinjajanmamdirtygirl;pidichuparickangoodvashamanallo;nanavummanavumundoninake
@sajithkumar6040
@sajithkumar6040 Жыл бұрын
Face kanukku avalaaaaa aa myrina allarum kanattu
@mellow_0_0
@mellow_0_0 Жыл бұрын
Pottan enne parayu,
@NaslaNachu-z6f
@NaslaNachu-z6f Жыл бұрын
Ah pennine Verde vidarudh
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Scammers PANIC After I Hack Their Live CCTV Cameras!
23:20
NanoBaiter
Рет қаралды 29 МЛН
KEMATIAN BAPA TAK DIBELA (True Story!!).
17:42
izzad daniel
Рет қаралды 162 М.
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН