മക്കളുടെ പിന്നാലെ പോകാൻ ഒരിക്കലും പറ്റില്ല. മക്കൾ എന്തു തെറ്റ് ചെയ്താലും അച്ഛനെയും അമ്മയെയും തെറ്റ് പറഞ്ഞിട്ട് ഒരു കാര്യം ഇല്ല. പിന്നെ വേറെ മക്കൾ ഇതു പോലെ തെറ്റ് ചെയ്തുവെന്ന് അറിഞ്ഞാൽ അച്ഛൻ അമ്മമാർ അവരെ ശരി ആയ വഴിയിൽ കൊണ്ടു വരേണം. അത് പേരെന്റ്സ് ചെയ്യണ്ട കാര്യം.
@gracyjoseph844316 күн бұрын
👍🙏
@shizaparveenshizaparveen895415 күн бұрын
Good
@petter65416 күн бұрын
V D ❤❤❤❤ സജി ചെറിയാന് കൊടുക്കേണ്ടത് കൊടുത്തു ....😂😂😂 എന്തും എഴുതി വായിക്കുന്ന പിണറായി നോക്ക് ഇതാണ് നേതാവ് ....
വിവരക്കേടിന്റെ പര്യായം ആണ് സജി... അയാൾക്ക് ആ സ്ഥാനത്തിന്റെ വില അറിയുന്നില്ല... മന്ത്രി പോലും... ദാസന്റെ ആവശ്യത്തിനുള്ള റബ്ബർസ്റ്റാമ്പ്... 🤣🤣🤣🤣എന്തിനും പ്രചോദനം നൽകുന്ന തന്ത്രി 🌹🌹🤣
@Sukumaran-d9k15 күн бұрын
മാതാപിതാക്കളുടെ പേർ വരാതിരിക്കാൻ പത്രക്കാരെ പ്രത്യേകം കാണണം
@kcsreekumar609515 күн бұрын
VD.out.part.good
@ashrafct178416 күн бұрын
ഞാൻ ഞാൻ 😂
@berlinjoseph674416 күн бұрын
വെളിവുകേട് എപ്പോഴുമില്ല. കഞ്ചാവ് അടിക്കുമ്പോൾ മാത്രം
@sulaikhav782716 күн бұрын
Sheehan supper prathipksha nethav
@zikkanthart220617 күн бұрын
VDS ❤❤❤❤❤❤❤❤❤❤❤
@shanavashabeebulla372516 күн бұрын
കൃത്യമായ നിരീക്ഷിക്കണം
@venugopalmenon403816 күн бұрын
സജിചെറിയാൻ രാവിലെ വീട്ടിൽ നിന്ന് ഇറങുമ്പോൾ തന്നെ 2 പുകയെടുത്തി ട്ടാവും ഇറങ്ന്നത്😊
@susilkumarp.b821016 күн бұрын
അവരെ അന്ന് തിരുത്താതെ ന്യായീകരിച്ചിട്ടാ ണിപ്പോ....
@NoushadK-k1h15 күн бұрын
അൻവർ -ജോസ് കെ മാണി - ഗണേഷൻ - സരിൻ ചെറ്റ ഇവരെ ആരെയെങ്കിലും UDF തിരിച്ചെടുത്താൽ പിന്നെ UDF പിളരും യുവാക്കൾ തളരും ഭരണം കൈയ്യിൽ കിട്ടിയത് ഇല്ലാതാവും ഗ്രൂപ്പ് മറന്ന് സൂക്ഷിച്ച് നീങ്ങിയാൽ എല്ലാം U-D-F - ന് അനുകൂലം ഞാൻ കോഴിക്കോട്ടുകാരൻ
@AlHubPv16 күн бұрын
ഒരു കാര്യം മനസ്സിലാക്കിയാൽ മതി ഞാനൊരു കോൺഗ്രസുകാരനാണ് പക്ഷേ മുഖ്യമന്ത്രി ആവണമെങ്കിൽ എംഎൽഎമാരെ വേണം... അത് എണ്ണം ആയാൽ ആണ് ആ സ്ഥാനത്തേക്ക് പാർട്ടിക്ക് അർഹതയുള്ളൂ... ഇപ്പോൾതന്നെ മുഖ്യമന്ത്രി കുപ്പായം തയ്ച്ചു വെക്കേണ്ട... രണ്ടാം തവണയാണ് പ്രതിപക്ഷത്ത് ഇരിക്കുന്നത് ഓർമ്മ vd / രമേശ് ഓർത്താൽ നന്ന്
@ThomasTEapen16 күн бұрын
പുള്ളിക്ക് ദീരേന്ദ്ര ബ്രഹ്മചാരി പോസ്റ്റ് വല്ലതും ഉണ്ടെങ്കിൽ വരാം എന്നു ഇല്ലാത്ത/എഴുതാത്ത /താളുകൾ ഇല്ലാത്ത നമ്മുടെ ഭരണഘടനാ പുസ്തകം ഉയർത്തി ഉറപ്പു നൽകുന്നു.
@MubarakKondotty16 күн бұрын
അതാണ് ആദ്യം പിണറായി വിജയൻ പറഞ്ഞത് കടക്ക് പുറത്ത് ഇപ്പോൾ എങ്ങനെയുണ്ട്
@valiyaparambath116 күн бұрын
പരനാറി വിജയൻ പറഞ്ഞത് അവൻ സംഘികളുമായി നടത്തുന്ന കൂടികാഴ്ച്ച വാർത്ത ആക്കുവാൻ പോയപ്പോഴാണ്. അല്ലാതെ വ്യാജ വാർത്ത കൊടുത്തതിനു അല്ല
@AsharfmoolakkalSaidalavi-f7p16 күн бұрын
SDV 👍👍👍👍👍👍👍 media should not be used for political agenda 👍
@SurprisedFox-do1wd14 күн бұрын
Exactly , Absolutely , Perfectly , correct 👍 V D SATHEESAN sir 🙏 ആലോചിച്ച് anwar ന്ടെ കാര്യത്തിൽ decesion എടുത്താൽ മതി ആകെക്കൂടെ Anwar ഇൽ keralities ന് മതിപ്പുതോന്നിത്ത് പരനാറിസം , P Sasi , കള്ളൻ adgp m r ajithkumar യിവന്മാരെ വുമർശിച്ചത് മാത്രം
@chathothchathoth16 күн бұрын
എടങ്ങാറേക്കേണ്ട. ഉള്ളതും ഇല്ലാത്തതും പറഞ്ഞു അവർ ജീവിക്കട്ടെ. പക്ഷെ അൻവർ മുതലാളിയെ എടുത്താൽ തീർന്നു 😂
@balanvaniyan362716 күн бұрын
അൻവർ പി. വി കോൺഗ്രസ്സിൽ വേണ്ട
@davispallipuramporinchu181314 күн бұрын
M. M. മണിയുടെ ഒഴിവിൽ കയറികൂടാനാണ് സജികുട്ടന്റെ ശ്രമം
@AnvarCheroor16 күн бұрын
ഞാൻ, ഞാൻ, ഞാൻ, ഞാൻ, ഞാൻ, ഞാൻ, ഞാൻ.....etc
@s..681214 күн бұрын
സതിഷന് അൻവറിനെ ഭയമാണല്ലേ
@vinayanjoseph244213 күн бұрын
എടുത്തോ സതീശ് സർ. രാഷ്ട്രീയത്തിൽ വേറൊന്നും നോക്കണ്ട, വോട്ടു കിട്ടുന്നത് നോക്കിയാൽ മതി😂😂😂😂
@AMatthew16 күн бұрын
Maathapith 5:38 akkale parayanam Mr Satheesan. Parents should make sure that children don't grow into anti-social elements. Who else is responsible?
@ThomasDevassy-nf2fb17 күн бұрын
അൻവറും, ജോസ് കെ മാണിയും UDF ൽ കയറ്റിയാൽ തീർന്നു. പിന്നെ UDF ന് ഒരു പ്രസക്തിയും ഇല്ലാതെ വരും. UDF നെ നശിപ്പിക്കല്ലേ.
@Inicio077016 күн бұрын
അല്ലെങ്കിൽ ഭയങ്കര പ്രസക്തി ആണ്
@SibThomas-m8o16 күн бұрын
കിട്ടാത്ത മുന്തിരി പുളുക്കു ജോസ് | മാണി ഒരിക്കലും മുങ്ങിതാഴുന്ന കപ്പലിൽ കയറില്ല
@JosephNazareth.16 күн бұрын
Chairman, kalli Valli.😭😭😭😭😭😭😭
@ravindranpm465516 күн бұрын
അൻവറിനെ ആരും എടുക്കരുത്.
@kkkahmed790112 күн бұрын
ഇവനെ പോലെയുള്ളവർ കോൺഗ്രസ്സിൽ നിന്ന് പോകണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
@jincyvarghese433616 күн бұрын
അൻവറുജോസക്കെ മാണിയേയും എടുക്കരുത്
@muraleedharannarayanan985816 күн бұрын
VDS should be our next CM.
@ManiMani.C.V16 күн бұрын
ഒന്ന് പോടാ. എന്തെങ്കിലും കിട്ടിയാൽ തിന്നോ, അല്ലാതെ വിഡ്ഢിത്തരം ഒന്നും പറയല്ലേ.
@BijuDevarajan-dj9kv14 күн бұрын
സജി മാമനെ കുറ്റം പറയല്ലേ 🤣മാമന് അത്രേ ariyooo😢മാമൻ വലിക്കും 🤣അങ്ങനെ പലതും 😂
@navazma723017 күн бұрын
REPORTER TV ANU VILLAN
@kc855016 күн бұрын
Nex CM Riyas❤❤
@colorguide704716 күн бұрын
Nexus 😂റിയാസ്
@BavaShami12 күн бұрын
സതീശൻ്റെ ആധിപത്യം കുറക്കാം അൻവറിന് എല്ലാ പിഞ്ഞുണയും
@syamalakumari167314 күн бұрын
പണവും ബിരിയാണിയും നൽകി പ്രതികരിക്കാ നിറക്കി അടിച്ചു തകർക്കാനിറങ്ങി...ഫലേമാ?.' വിനാശകാലേ------........
@kamaljith632714 күн бұрын
PV അൻവർ കോൺഗ്രസിൽ പോകാനിരുന്നതാ.. ഇനി പോകില്ല... 🤣
@sivaramanchettiyar748614 күн бұрын
ഇപ്പറയുന്നതാരാ എന്താ മുതല്
@ajiththalachil17 күн бұрын
Anwarine anavashyamaaya media thalli keti kond varunund. Oru baseum ilaatha ayaale UDFum LDFum pedikyunnu enn kaanikyaanu. Paisa medichitaano enn adakkam doubt und. LDFile 3 MLA maar anwainte koode pokum enaan innalathe vere breaking.😂😂
@usuffebrahim259916 күн бұрын
Jay CONGRESS Jay VUDF JAY CONGRESS ❤JAY KS❤ JAY KC ❤JAY KS❤❤JAY UDYF
@suluc291316 күн бұрын
Satheesettan UDF chair man ?????
@sajiathikalam16 күн бұрын
VDS
@guidem-t2p15 күн бұрын
ശ്വാസം മുട്ടുണ്ട
@BijuBiju-rk1xu16 күн бұрын
VDS ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@chandrabose230716 күн бұрын
അൻവറിനെ udf ഇൽ കയറ്റിയാൽ udf ന് വോട്ട് കുറയും.
@simonsonsimonson187416 күн бұрын
Manthry, sivankuty alla ! Shapamkuty aanu , padikunna makalku vannupeta oru duramdam !
@giacintagiacintajohn785316 күн бұрын
😅😅
@neenujohnson1312 күн бұрын
Vd
@salimtvmnas693016 күн бұрын
ഇവരെ പോലുള്ളവരെ ഭരണം ഏൽപ്പിക്കുൂ കലോത്സവത്തിൽ നിന്ന് കുട്ടികളെ വിലക്കുന്നത് നല്ലതല്ല ഒരിക്കലും ന്യായീകരിക്കാൻ കഴിയുന്നതല്ല
@soofimm827416 күн бұрын
👍👍👍👍👍🙏🙏🙏🙏🙏👏👏👏👏👏👏💚💚💚💚
@usmanep320317 күн бұрын
ശതീശൻ പറയുന്നനുണയും ബിഗ് ബ്രേക്കായി കൊടുക്കലുണ്ടല്ലോ
@MuhammadKutty-gi2gp16 күн бұрын
ആദ്യം യു ഡി ഫിന്റെ പ്രശ്നം തീർക്കു രാഹുൽ ഗാന്ധിയും പ്രിയങ്കയും വന്നപ്പോൾ വി ഡി എവിടെ യായിരുന്നു നിങ്ങൾ ആരെങ്കിലും ഇയാളെ സ്റ്റെജിൽ കണ്ടോ ആരും അത്ര നന്നല്ല കൈ ഇല്ലാത്തവൻ ചെറു വിരൻ ഇല്ലാത്തവനെ കുറ്റം പറയരുത് എല്ലാം തികഞ്ചവൻ ആരും ഇല്ല അത് മനസിലാക്കിയാൽ എല്ലാവർക്കും നന്ന് കോൺഗ്രസിൽ ഇപ്പോൾ തന്നെ മുഖ്യമന്ത്രി യാവാൻ പരാതുടങ്ങി ഈ വിമർശനം പറയുന്നവവർ ഇതൊന്നും കാണുന്നില്ലേ
@rajut.b84216 күн бұрын
പറവൂർ താരകൻ്റെ ഭാര്യക്ക് എങ്ങനെ? കാണാറുണ്ടോ? സുവാല്ലേ😂😂😂😂😂😂
@VISWANATHANATHIPOTTA17 күн бұрын
This is media.
@ManiMani.C.V16 күн бұрын
ഹോ, താരകൻ ഇത്രയും കള്ള വാർത്തകൾ കൊടുത്തിട്ടും ഒരു ഉളുപ്പും ഇല്ല. ഇപ്പോൾ പൊള്ളിയോ? എന്തെങ്കിലും കാരണം കാണും. മാറ്റി പറയൽ സതീശന് പുത്തരി അല്ല.
@susilkumarp.b821016 күн бұрын
പണ്ട് KSU കുട്ടികൾ ലഹരിയിൽ തമ്മിൽ തല്ലിയപ്പോൾ ഈ മഹാൻ പറഞ്ഞത് "അത് പിള്ളേരല്ലേ "എന്നാണ്.