## ONLINE CLASSICAL DANCE TUTORIAL - 8 NATTADAVU 5-8

  Рет қаралды 88,624

Adithya School of Dance and Music

Adithya School of Dance and Music

Күн бұрын

Пікірлер: 88
@girijaammanath9353
@girijaammanath9353 2 жыл бұрын
🙏. ടീച്ചറിന്റെ ക്ലാസുകൾ കുറെ ദിവസങ്ങൾ ആയി കണ്ടു.nattadavu വരെ steps ചെയ്യാറായി. ഇതിനിടയിൽ മുദ്രകൾ ഇടയ്ക്കു വീണ്ടും ഹൃദി സ്തമാക്കാൻ പാർട്ട്‌ 2,5,6,7 എന്നിവ യിൽ ഏതൊക്കെ മുദ്രകൾ ആണെന്ന് എഴുതി വെച്ച് ആവർത്തിച്ചു കണ്ടു പഠിക്കുന്നു. Thattadavu nattadavu വരെ ക്ലാസ്സിൽ പോയി പഠിച്ചിട്ടുണ്ട്.ചെറുപ്പത്തിൽ ഡാൻസും ഒക്കെ ഇതേ step ഉപയോഗിച്ചു ചെയ്ത പരിചയം ഉണ്ട്. അങ്ങനെ പാർട്ട്‌ 16 വരെ കണ്ടു. ഈ രീതി അവതരണം ഒക്കെ വളരെ ഇഷ്ടമായി. ഒരു ശിഷ്യ ആയി സ്വീകരിച്ചാലും. മുദ്രകൾ ഒക്കെ ഒരേ reference പോലെ book ഇറ ക്കിയിട്ടുണ്ടോ. കുറച്ചു കൂടി മുന്നോട്ട് പോവാനായുള്ള മനസ്സോടെ...🙏😍🙏
@sreemathitv9573
@sreemathitv9573 3 жыл бұрын
Teacher കാണിച്ചുതന്ന സ്റ്റെപ്പിൽ ഈ വീഡിയോയിലെ ആദ്യത്തെ സ്റ്റെപ് കാൽകാണിച്ചുതന്നതിലെ കാൽ പോലെയല്ല കാലും കയ്യും കൂടി ചെയ്യുന്നത് വ്യത്യാസമുണ്ട്.... 🥰🙏
@aswathyanandanand9555
@aswathyanandanand9555 3 жыл бұрын
Oru nalla song full ittu dance kanichutharavo full dance padipikkanam my request
@saranyamv9348
@saranyamv9348 2 жыл бұрын
Nattadavu-5ന്റെ കാലും കയ്യും seperate കാണിച്ചപ്പോൾ കാലിന്റെ steps മാറിപ്പോയി 🙄...
@sreekantannair4263
@sreekantannair4263 4 жыл бұрын
ക്ലാസ്സുകൾ തുടർച്ചയായി നടക്കുന്നതിൽ സന്തോഷം. ഒരു ഘട്ടം പൂർത്തിയാവുമ്പോൾ കഴിഞ്ഞ ക്ലാസ്സുകളെക്കുറിച്ചുള്ള അവലോകനം ഉണ്ടാവുമെന്നു പ്രതീക്ഷിക്കുന്നു. ഭാവുകങ്ങൾ നേരുന്നു.
@teamstars-j9b
@teamstars-j9b 3 жыл бұрын
നല്ല ക്ലാസ് ayirunnu thenku ടീച്ചർ
@unnicr7
@unnicr7 Жыл бұрын
ടീച്ചറെ നമസ്കാരം ടീച്ചറെ ക്ലാസ്സ് ഞാൻ തുടർച്ചയായി കാണുന്നുണ്ട്
@seemaleela8462
@seemaleela8462 4 жыл бұрын
Lakshmi teacher I am your song student my name is Malavika Pradeep
@gowripriyatalks7749
@gowripriyatalks7749 3 жыл бұрын
Teacher..... നാട്ടടവ് 5 ന്റെ കാലിലെ step കാണിച്ചതും കൈയ്യും കാലും ഒരുമിച്ച് ചെയ്തതും തമ്മിൽ വ്യത്യാസമുണ്ടല്ലോ.... ഏതാണ് ശരി? Kindly reply❤️
@achuachu1830
@achuachu1830 3 жыл бұрын
ക്ലാസുകൾ ഇഷ്ട്ടപെട്ടു
@ammuparvathy8718
@ammuparvathy8718 3 жыл бұрын
Waiting for next class
@akhilar7296
@akhilar7296 3 жыл бұрын
Thank uuuu teacher❤️
@lekshmirajesh4341
@lekshmirajesh4341 3 жыл бұрын
Hi miss ente pere adrija en ane Yan libiyayil nin ane enike 12 vayisane ee video valare obakaram Olathe ane athekonde thank you very much madam
@sindhumanoj2518
@sindhumanoj2518 3 жыл бұрын
Lakshmi miss I'm your dance student my name is karthika
@BLDGOD
@BLDGOD 3 жыл бұрын
Teacher ഞാൻ നിങ്ങളുടെ student എന്റെ പേര് അഞ്ചു
@sasinadakkavu1771
@sasinadakkavu1771 3 жыл бұрын
ഞാൻ ടീച്ചറുടെ സ്റ്റുഡന്റ് എന്റെ പേര് ശ്രുതി ടീച്ചറുടെ ക്ലാസ്സ്‌ വളരെ ഇഷ്ട്ട പെട്ടു വളരെ നന്ദി ഉണ്ട് 🙏
@ritacauleendrose9541
@ritacauleendrose9541 3 жыл бұрын
You are an amazing dancer & Guru too.
@Abhiramb421
@Abhiramb421 3 жыл бұрын
ടീച്ചറെ .....ക്ലാസുകൾ നന്നായി ഇഷ്ട്ടപെട്ടു. ഞാനും ഇപ്പൊ പഠിക്കുന്നുണ്ട്. ഇന്നത്തെ ക്ലാസ്സിലെ കൈകൾ കാണിക്കുമ്പോൾ ഉണ്ടായിരുന്ന ബാക്ക്ഗ്രൗണ്ട് കാരണം കാമറ താഴുകയാണോ അതോ ടീച്ചർ ഉയരുകയാണോ എന്ന ഒരു ഡൌട്ട് വന്നിരുന്നു. താങ്ക്യൂ ടീച്ചർ .
@June_shadow
@June_shadow 3 жыл бұрын
Teacher i am your student. നൃത്തം ആദ്മാർത്ഥത ഉണ്ടെങ്കിൽ മാത്രമേ പഠിക്കാൻ കഴിയു ഞാൻ ഇതുവരയും ടീച്ചറിന്റെ ക്ലാസ്സ്‌ കാണാതിരുന്നിട്ടില്ല. ചെറുപ്പത്തിലേ ഞാൻ ആഗ്രഹിച്ച ഒരു കാര്യമായിരുന്നു നൃത്തം അഭ്യസിക്കുക എന്നത്.
@letsstartthomthaikidathom5394
@letsstartthomthaikidathom5394 3 жыл бұрын
Thanks
@shajimon7488
@shajimon7488 Жыл бұрын
ടീച്ചർ Nattadavu Easy anu
@sasikalaampattu5690
@sasikalaampattu5690 3 жыл бұрын
Nice performance ❤️
@deepapraveen7369
@deepapraveen7369 2 жыл бұрын
Teacher നിങ്ങൾ മോഹോനിയാട്ടം കോസ്സ് ഇടുകുമോ
@deepapraveen7369
@deepapraveen7369 2 жыл бұрын
Replay me pls
@kunjoonjvlogs6215
@kunjoonjvlogs6215 11 ай бұрын
🙏🙏🙏🙏❤️
@GOKULVB7526
@GOKULVB7526 3 жыл бұрын
ടീച്ചർ എനിക്കു ക്ലാസ് ഇഷ്ടപ്പെട്ടു പക്ഷെ എനിക്കു സ്റ്റെസ്ഫാസ്റ്റ് ആയി കാണിക്കാൻ പറ്റുന്നില്ല.
@seenathbabu927
@seenathbabu927 3 жыл бұрын
Hi miss I am your dance student my name is jahanara .ithuvare Kanda Ella video um nallathayirrunnu
@blakTach
@blakTach 3 жыл бұрын
👍
@unnicr7
@unnicr7 Жыл бұрын
എന്നാലും ഞാൻ പഠിക്കുന്നുണ്ട് എന്റെ ആഗ്രഹമായിരുന്നു പഠിക്കണം ഏഴാം ക്ലാസിൽ നിന്ന് കൈ പൊട്ടിയത് അതുകൊണ്ട് പഠിക്കാൻ പറ്റിയില്ല ഇപ്പോൾ ടീച്ചർ ക്ലാസ് കണ്ടു പഠിക്കുന്ന
@rajanmani5802
@rajanmani5802 3 жыл бұрын
Hii teacher lam your dance student my name is nandhana
@geethag9756
@geethag9756 Жыл бұрын
🙏
@unnicr7
@unnicr7 Жыл бұрын
കാണുന്നുണ്ട് എന്റെ കൈ പൊട്ടിയതു കൊണ്ട് എനിക്ക് കയ്യിലെ അടവുകളൊന്നും ചെയ്യാൻ പറ്റുന്നില്ല
@sureshosm1972
@sureshosm1972 3 жыл бұрын
Hai teacher I'am your dance student my name is Abhina. R. J
@achuachu9798
@achuachu9798 3 жыл бұрын
😍
@sumathipooja6996
@sumathipooja6996 3 жыл бұрын
1,2,3,4,5,6,7,8 naan ithayum padihu teacher
@litleprinces3772
@litleprinces3772 10 ай бұрын
2023 ൽ പഠിക്കുന്ന ഞാൻ ☺️tnku ടീച്ചർ 🥰🥰
@__Keerthanah.__
@__Keerthanah.__ 3 жыл бұрын
Teacher Thank You
@pscdailychallengemk7727
@pscdailychallengemk7727 2 жыл бұрын
Tank you teacher
@achuachu1830
@achuachu1830 3 жыл бұрын
Hai teacher
@himaparvathy9258
@himaparvathy9258 3 жыл бұрын
Nallathu pole manasilavunud teacher
@seethaleksmisajeev7686
@seethaleksmisajeev7686 2 жыл бұрын
Thank you so much teacher 🙏🙏🙏
@ajayan1958
@ajayan1958 3 жыл бұрын
Thank you teacher 😊♥️
@ratheeshkumar.m7073
@ratheeshkumar.m7073 3 жыл бұрын
teacher i am studying your dance it is nice and very beautiful
@letsstartthomthaikidathom5394
@letsstartthomthaikidathom5394 3 жыл бұрын
Nala class ayirunnu Mam karanam ane enike dance padikan pattiyath
@kunjoonjvlogs6215
@kunjoonjvlogs6215 11 ай бұрын
ഞാൻ പഠിക്കുന്നുണ്ട് ടീച്ചറേ
@techdesk2088
@techdesk2088 3 жыл бұрын
Mam me for nattadavu 6-7 not going
@laijukk6281
@laijukk6281 3 жыл бұрын
എനിക്ക് ഇതിൽ നാട്ടാടവിൽ 8th സംശയമുണ്ട്
@Rakesh46137
@Rakesh46137 3 жыл бұрын
Super class teacher
@Snnn-bu7ub
@Snnn-bu7ub 3 жыл бұрын
🤩🤩🤩🤩🤩🤩🤩
@panklypankly8137
@panklypankly8137 3 жыл бұрын
Thanks teacher. Nalla class. Njan kurache padichittunde athukonde pettannu manasilakunnude
@sruthykunjuz7892
@sruthykunjuz7892 Жыл бұрын
Teacher nattadavu 8 ennam ulluu
@silithashajil3452
@silithashajil3452 3 жыл бұрын
Teacher Enikke teacherude class eshttapettu Thankyou Teacher
@aswathygpillai2868
@aswathygpillai2868 3 жыл бұрын
Nice class teacher
@sanajks7964
@sanajks7964 3 жыл бұрын
Nattadavinte 7th one doubt und paranjutharamo
@sreyalak_
@sreyalak_ 3 жыл бұрын
Super class
@achuachu9798
@achuachu9798 3 жыл бұрын
Next class eppozha
@PriyaRoy-rq8cy
@PriyaRoy-rq8cy 3 жыл бұрын
teacherinta vidu evideya vidil dance padippikunno
@ratheeshkumar.m7073
@ratheeshkumar.m7073 3 жыл бұрын
enikk 19th episod kittiyilla
@adithyaschoolofdanceandmusic
@adithyaschoolofdanceandmusic 3 жыл бұрын
Adithya school ന്റെ അവിടെ click ചെയ്ത് മുകളിൽ വീഡിയോസ്ൽ click ചെയ്താൽ എല്ലാ വീഡിയോയും കിട്ടും.
@PradeepKumar-os6qe
@PradeepKumar-os6qe 2 жыл бұрын
Super class Teacher
@adithyaschoolofdanceandmusic
@adithyaschoolofdanceandmusic 2 жыл бұрын
🙏
@satheeshvt441
@satheeshvt441 2 жыл бұрын
Super class nannayi manasilayii😍😍😍😍😘😘😘😘😘😘😍
@adithyaschoolofdanceandmusic
@adithyaschoolofdanceandmusic 2 жыл бұрын
🙏
@karthikas2368
@karthikas2368 3 жыл бұрын
സൂപ്പർ ടീച്ചർ
@teenasony8754
@teenasony8754 6 ай бұрын
Nattadavu 9 undalo?
@sreyasreejith8089
@sreyasreejith8089 3 жыл бұрын
Njhanum classical padichathayirimnu ipo tpuch vittupoi ath recall cheyyan ee video oru help cheythu thnk u teacher
@soumyaunni58
@soumyaunni58 3 жыл бұрын
Hi
@rajeevanrajeevan2293
@rajeevanrajeevan2293 2 ай бұрын
Nalla clase
@aashimandoriya5819
@aashimandoriya5819 3 жыл бұрын
Superb
@niranjanatm
@niranjanatm 3 жыл бұрын
enikku spead kazhiyunnilla... baakkiyokke kazhiyunnundu
@adithyaschoolofdanceandmusic
@adithyaschoolofdanceandmusic 3 жыл бұрын
സാരമില്ല. Speed ൽ ചെയ്യണമെന്നില്ല
@devananda3401
@devananda3401 2 жыл бұрын
Thank you🙏🙏❤❤ Mis💕💕
@aryadevi6447
@aryadevi6447 3 жыл бұрын
thank u teacher for a awesome class
@sumeshmenon9483
@sumeshmenon9483 4 жыл бұрын
.. Today
@aashimandoriya5819
@aashimandoriya5819 3 жыл бұрын
🙏
@ajithakthankappan932
@ajithakthankappan932 3 жыл бұрын
👍👍
@premanp9714
@premanp9714 2 жыл бұрын
Thank youTeacher
@dharmavaramsilks1872
@dharmavaramsilks1872 3 жыл бұрын
🙏
@preethacheriachan587
@preethacheriachan587 3 жыл бұрын
Muthe nammude ambily ye kittan valla margavum undho da
@adithyaschoolofdanceandmusic
@adithyaschoolofdanceandmusic 3 жыл бұрын
എവിടെയാണ് ന്ന് അറിയില്ല
@archanapa2267
@archanapa2267 3 жыл бұрын
Teacher nattadavu 5 teacher aadyam kanichathu nirthiyallo. Athu parayathathu kond chilarku manasilakilla Enthe athoke padichu kayinjathu kond aan eniku vegam thett manasilayathu
@archanapa2267
@archanapa2267 3 жыл бұрын
Aadyam kanichathu thetti. Nattadavu 5
@ainmanuelmahesh9354
@ainmanuelmahesh9354 3 жыл бұрын
Nallq clqssatto
@sheelabiju9956
@sheelabiju9956 3 жыл бұрын
ടീച്ചറെ ഞാനൊരു ഒരു സംശയം ചോദിച്ചോട്ടെ ?നാട്ടടവിലെ അഞ്ചാമത്തെ അടവ് ടീച്ചർ ആദ്യം കാല് തന്നെയായി കാണിച്ചു തന്നില്ലേ ,അതിനുശേഷം കാലും കൈയും കൂടി ഒരുമിച്ച് കാണിച്ചു തന്നില്ലേ അപ്പോൾ ആദ്യം കാണിച്ചത് പോലെ അല്ലല്ലോ ടീച്ചർ കാൽ കാണിച്ചുതന്നത് അതിൽ ഏതാണ് ശരി ആദ്യം കാണിച്ചു തന്ന തോ അതോ കയ്യുംകാലും കൂടി ഒരുമിച്ച് കാണിച്ചതോ?
@fasalnsalim5561
@fasalnsalim5561 3 жыл бұрын
Onnichu kaanichadhu aanu sheri
@sheelabiju9956
@sheelabiju9956 3 жыл бұрын
@@fasalnsalim5561 OK Thanks
## ONLINE CLASSICAL DANCE TUTORIAL   9 PARAVAL ADAVUKAL 1-4
13:24
Adithya School of Dance and Music
Рет қаралды 82 М.
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 79 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 18 МЛН
##ONLINE CLASSICAL DANCE TUTORIAL - 10 Kudithu Mettadavu
6:37
Adithya School of Dance and Music
Рет қаралды 50 М.
Manju Warrier dance performance| Durgasthuthi | Manorama News
17:01
Manorama News
Рет қаралды 655 М.
Akademi presents APOTHEOSIS: Indian classical dance at the British Museum
28:10
British Museum Events
Рет қаралды 3,9 МЛН
Bharatanatyam Basics: Episode 16: Nattadavu 1, 2, 3, 4 Practice
4:12
ONLINE CLASSICAL DANCE TUTORIAL EPI  11 ,THATTU METTU ADAVUKAL
11:27
Adithya School of Dance and Music
Рет қаралды 43 М.
Easy Dance steps for CHAM CHAM song | Shipra's Dance class
4:20
shipra's dance class
Рет қаралды 34 МЛН
## ONLINE DANCE TUTORIAL 6  NATTADAVU 1-2
5:01
Adithya School of Dance and Music
Рет қаралды 107 М.