Ajana.. നല്ല ചോദ്യങ്ങൾ. ഷൈൻ പറഞ്ഞതുപോലെ ഒരു മൂവിയുടെ പ്രേമോഷൻ അല്ലാതെ മറ്റൊരാവസരത്തിൽ ചോദിക്കുകയാണെങ്കിൽ നന്നായേനെ...
@BinulalPb-l4oАй бұрын
anchor ചോദിക്കുന്നത് എന്ത് ഇവന്മാരുടെ ഉത്തരം എന്ത്.സിനിമ ആണ് ആർട് ആണെന്ന് എന്നൊക്കെ ഞങ്ങൾക്കും അറിയാം.നിങൾ അവിടെ വന്നിരിക്കുന്നത് ഇതിന്റെ പ്രെമോഷനും ആണെന്നും അറിയാം.അതല്ലാതെ ആ കുട്ടി ചോദിക്കുന്ന ചോദ്യത്തിന് ലളിതമായി ഉത്തരം കൊടുത്താൽ എന്താ.വെറുതെ എന്തോ ആണെന്നുള്ള അഹങ്കാരം വേറെ ഒന്നുമല്ല ഇതിൽ