കഥ ഇഷ്ടം ആയില്ല, ഒരാളെ ആത്മാർഥമായി സ്നേഹിക്കുന്ന ആൾക്ക് എങനെ മറ്റൊരാളെ കൂടി ഉൾകൊള്ളാൻ ആകും, കഷ്ടപ്പാട് ആണെങ്കിൽ അവരെ വേറെ ഏതേലും രീതിയിൽ help ചെയുക അല്ലാതെ, this is not a correct way
@NusaibashameerАй бұрын
സത്യം 👍😢😢
@MereenaJojo-eq4jdАй бұрын
ഇഷ്ടം ആയില്ല ഇതല്ല എഥാർത്ഥ സ്നേഹം
@bibithak4391Ай бұрын
ശരിയാ ഇങ്ങനെ ഉള്ള സ്റ്റോറി ആർക്കും ഇഷ്ട്ടമാകില്ല. ദയവു ചെയ്തു ഇങ്ങനെ ഉള്ള കഥകൾ ഇടല്ലേ. മനസമാധാനം പോകും. ഒരു ഭാര്യയും സഹിക്കാത്ത കാര്യമാ ഇതൊക്കെ.
@haseenah6399Ай бұрын
Athey
@fathimanusrin4790Ай бұрын
Athe satyam
@hibaanas3889Ай бұрын
ഇത് ഒരു കഥയാണെങ്കിലും എന്നിക്ക് ഇഷ്ടമായില്ല സഹായിക്കാൻ ആണെങ്കിൽ അവളെ വേറെ ഒരാൾക്കു കല്യാണം കഴിപ്പിച്ചു കൊടുക്കണം. അല്ലാതെ സ്വന്തം ഭാര്യയെ വേദനിപ്പിച്ചെല്ല സഹായിക്കേണ്ടത്..
@subinshaaimen8017Ай бұрын
@@hibaanas3889 yes
@neenaneena4596Ай бұрын
മനസ്സിൽ ഒരു നൊമ്പരം ഉണ്ടാക്കുന്ന കഥ അഭിനന്ദനങ്ങൾ ❤❤❤❤ കഥയിൽ പറഞ്ഞ കാര്യങ്ങൾ പലരുടെയും യാഥാർത്ഥ ജീവിതത്തിൽ സംഭവിക്കുന്നത് നമ്മൾ കാണുന്നതല്ലേ കഥാകാരിക്ക് അഭിനന്ദനങ്ങൾ
@NoorasajithАй бұрын
🥰
@Sheeja-sreeraj9254.2agoАй бұрын
@@neenaneena4596 👍
@ZiyanmerinАй бұрын
എനിക്ക് ഇഷ്ടായില്ല ഈ stori. ഇതിലെ ഭാര്യയെയും ഭർത്താവിനെ ഇഷ്ടായില്ല. ഭാര്യക്ക് ഭർത്താവ് പ്രാണനാണെങ്കിൽ വിട്ടു കൊടുക്കരുതായിരുന്നു............ വിട്ടു കൊടുത്തിട്ടു ഏകാന്തത അനുഭവിച്ചിട്ടു കാര്യമില്ല.......... Guys നിങ്ങൽ ആരെങ്കിലും വിട്ടു കൊടുക്കോ?
വല്ലാത്തൊരു കഥ മനസ്സിന് എന്തോ ഒരു കല്ല് കയറ്റി വെച്ച ഒരു അവസ്ഥ🥺🥺
@aneesanidha4029Ай бұрын
ഇങ്ങനത്തെ കഥ ഒന്നും ഇടല്ലേ ഇക്ക 😢
@HishamHisham-p7fАй бұрын
അടിപൊളി സ്റ്റോറി മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു 😢❤❤
@ashwathikolliyan5542Ай бұрын
Super story ❤❤❤
@ArshadArfanАй бұрын
❤️❤️super story❤️❤️
@ancyfathima5943Ай бұрын
കൊള്ളാം നല്ല കഥ ♥️♥️
@呂回尸工片丹Ай бұрын
🥰🌷🦋
@haseenah6399Ай бұрын
നിന്ന ഞാൻ ഓടിച്ചിട്ട് തല്ലും നല്ല കഥ പോലും ബാക്കിയുള്ളവർക് കരച്ചിൽ വന്നു
@呂回尸工片丹Ай бұрын
@@haseenah6399 പോടാ നല്ല കഥ ആയിരുന്നു 😌😌😌
@haseenah6399Ай бұрын
😢😢😢
@parvathisudheesh9542Ай бұрын
അയ്യേ
@FoxysugarcrushАй бұрын
Noora ക്ക് നല്ല ഭാവന ഉണ്ട് ഇനിയും കഥ എഴുതണം🥰🥰🥰👍👍
@NoorasajithАй бұрын
🥰
@sooryasundaresan6622Ай бұрын
Daivathe orthu ethe polulla koora story edallle pzzzzz🙏🙏🙏
@muhammedsadiqgulan8587Ай бұрын
ആവർത്തിച്ചു കേട്ടു നോക്ക് അപ്പൊ ഉള്ളു നോവുന്ന ചില സത്ത്യങ്ങളുടെ ഉള്ളടക്കം കേൾക്കാം
@muhammedsadiqgulan8587Ай бұрын
വായനക്കാരെ ത്രസിപ്പിക്കാൻ എഴുതിയതല്ല
@sooryasundaresan6622Ай бұрын
@@muhammedsadiqgulan8587 oru vattam kelkkumbo thanne karachil varum athu konda enganathe story edale annu parunne
@anasmalayalamvlog71303 күн бұрын
സഹായിക്കാൻ ആണങ്കിൽ വേറെ വഴി നോക്കാമായിരുന്നു ഇങ്ങനെ ചെയ്യാട്ടായിരുന്നു
@FoxysugarcrushАй бұрын
Super കഥ തക്കർത്ത,🥰🥰🥰👍👍
@rejic3887Ай бұрын
ഇങ്ങനെ ഒരു കഥ വേണ്ടായിരുന്നു
@呂回尸工片丹Ай бұрын
First 😁
@kochumonjoshi3346Ай бұрын
നല്ല കഥ 💞
@SulfiyakabeerАй бұрын
ഇവിടെയും first 🎉🎉
@salmafaisal8667Ай бұрын
😂😂
@sindhur5057Ай бұрын
ഇതിന്റ പേരും പ്രണയം എന്നായിരിക്കും 😏😏😏😏😏😏. ഒര് പെണ്ണ് ഇത് പോലെ സ്വന്തം ഭർത്താവിനോട് പറഞ്ഞിരുന്നെങ്കിൽ കേൾക്കാമായിരുന്നു അവൾക്ക് ഈ സമൂഹം കൊടുക്കുന്ന ഓമന പേരുകൾ 😏😏😏😏
@HaseebHasi-m1pАй бұрын
Spr story kollam
@ShailacKoomanna29 күн бұрын
❤❤😢😢
@sruthisivankuttyАй бұрын
❤❤❤ഞാനും വന്നു ❤❤❤❤
@ChinnuPriya-f2wАй бұрын
Nalla story 😢
@senseihameedmullamkunnathv3205Ай бұрын
❤❤👍🏻
@Rahul-iu7jlАй бұрын
സൂപ്പർ
@reshmaachu122Ай бұрын
കൊള്ളാം ☹️
@ThambiAAАй бұрын
Good
@muhammedsadiqgulan8587Ай бұрын
കേവലം ഒന്ന് രണ്ട് വാക്കുകളാൽ എഴുധപ്പെട്ട കഥയല്ല ഉള്ളു നോവുന്ന ചിലരുടെ യഥാർഥ്യങ്ങളുടെ കഥയാണ് കേട്ടപ്പോൾ മനസ്സിലാക്കിയത് തിക്കും തിരക്കും കൂട്ടി കാഴ്ച്ചക്കരേയും കേൾവിക്കാരെയും മനം കവരാൻ എഴുധപ്പെട്ടതല്ല ഉള്ളു നോവുന്ന സത്യങ്ങൾ മനസ്സിൽ പതിയാൻ വേണ്ടി എഴുതിയതാണ്
@RemyaRemya-sz8rsАй бұрын
കുറച്ചൂടെ വേണമരുന്നു 😡
@sabeenas3232Ай бұрын
❤❤
@JumanaAshraf-uw7jzАй бұрын
സൂപ്പർ സ്റ്റോറി ❤❤❤
@ancyfathima5943Ай бұрын
💚💚💚
@Sheeja-sreeraj9254.2agoАй бұрын
ഈ കഥ ഇഷ്ടം പെട്ടില്ല 😢മനസ്സിൽ ഒരു വേദന പാവം ആ പെണ്ണ് അവിടെ ജീവിതം അതിൽ ഞാൻ എനെ കണ്ടു ഞാൻ മസാധിക്കില്ല എനോട് ആണ് പറഞ്ഞതെങ്കിൽ കൊന്നകളഞ്ഞേനെ 😡ഓഓഓ ആദ്യ ഭാര്യായും രണ്ടാം ഭാര്യാ 😡😡😡😡ഇഷ്ടം പെടില്ല സത്യം
@towicnetАй бұрын
Sathyamayittum kollillaa
@jumnajumna6527Ай бұрын
ഇതു വേണ്ടായിരുന്നു സഹിക്കുന്നില്ല
@呂回尸工片丹Ай бұрын
❤️🔥❤️🔥❤️🔥❤️🔥
@renjithagireesh8308Ай бұрын
♥️♥️♥️♥️♥️♥️♥️😍😍😍😍
@SHAFISHAFIKVАй бұрын
Yente ponn ithaaa karan poyi. Krtit sahikkunnilla. Oru nenjidipode allathe ith kelkan kazhiyilla. Kath kollam. But sahikkunnilla.😢😢😢😢
@NusaibashameerАй бұрын
❤️🔥❤️🔥
@呂回尸工片丹Ай бұрын
🥰🌷🦋
@ammuthrikkakara2824Ай бұрын
സ്വന്തം ലൗവർ മറ്റൊരാളുടെ പാർട്ണർ ആകുക എന്നത് ഓർക്കുമ്പോൾ തന്നെ कितना दर्दनाक അപ്പോൾ സ്വന്തം പാർട്ണർ മറ്റൊരാളുടെ പാർട്ണർ ആവുമ്പോൾ എന്തായിരിക്കും അവസ്ഥ 😢
@aswathyprasannan6679Ай бұрын
Egnathae story kelkan kashiyila chagil kathi kuthiyirakuna vedanayanu apol😢
@NoorasajithАй бұрын
🥰
@sumisonu242729 күн бұрын
ബഷി ബഷി കേൾക്കണ്ട 😂😂
@AnnaGg-w9yАй бұрын
Bad story 😢😢
@sooryasundaresan6622Ай бұрын
Story kollilla(0/100 mark) anikku eshtapettilla njan skip cheitha kettathu
@syamaajumon2082Ай бұрын
😢😢😢😢😢😢
@saramariyam51Ай бұрын
Ith post cheyyunna reethi parannj tharo... Njanum cheruthayi ezhuthum..
@angelmariasabu3681Ай бұрын
Egane ullavanmare Thallikollanam.. 😠😡😡👊
@sruthisivankuttyАй бұрын
😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭യഥാർത്ഥ ജീവിതത്തിലും ഇങ്ങനെ ഒക്കെ സംഭവിക്കുന്നുണ്ട് 😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@NoorasajithАй бұрын
ശെരിയാണ്.. ഒരുപാട് ഉണ്ട്.... ഉദാ..ബഷീർ ബഷി.. അയാൾ സുഹാനയെ ഒരുപാട് ഇഷ്ടപ്പെടുന്നു.. എന്നിട്ടും രണ്ടാമത്തെ വിവാഹം ചെയ്തില്ലേ.... അത്രേമേൽ സ്നേഹിച്ചു പിന്നെ മറ്റൊരു വിവാഹം ചെയ്യട്ടെ ചോദിക്കുമ്പോൾ ചിലപ്പോ പ്രതികാരത്തോടെ ആവാം... ഷെബി സമ്മതിക്കുന്നത്... മൗനത്തിനു ഒരുപാട് ശക്തി ഉണ്ട്.... മാത്രം അല്ലാതെ ഷെബിയുടെ ഷെബിയുടെ കണ്ണുനീരിനു കാലം മറുപടി പറയിപ്പിക്കും.... അയാൾക്ക് സലീനയുമൊത്തു ജീവിക്കാൻ കഴിയില്ല എന്ന് മനസിലാക്കാൻ പറ്റും....
@binijabinijaАй бұрын
കഥ എന്തോ ഇഷ്ടപെട്ടില്ല.
@malayalygamer_123Ай бұрын
Please iganathe story itt sankadam undakaruth ikka
@fayisp7175Ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@SakthiSakthi-rh8qgАй бұрын
Katha kollattilla
@talesofal-noor8555Ай бұрын
Ottum nallathallathe oru kadha pavam thonnittanel oru varane kandupidich kettikkanam
Alla njanonnu chothikatte ivide kurachu peru ithupole randu vivaham kazhikunnavarundu avar santhoshathode jeevikunnum undu ennu ithupole vivaham kazhinju kure nal kazhiyumbo a wife nu orale koodi vivaham kazhikanam ennu paranjal a husband o ayikotte ennu paranju sammathikuvo athinu peru vere varum alle vivaha shesham husband nu oru pranayam thonnam Athu kutta mallengil wife num pranayam thonnam vivahavum kazhikam
@malayalidude2638Ай бұрын
അവളും വേറെ വിവാഹം കഴിക്കണം അനേരം മാത്രമേ അയാൾ പഠിക്കു
@ancyfathima5943Ай бұрын
♥️❤️🔥♥️❤️🔥
@SHAFISHAFIKVАй бұрын
Ithnte baaki undo
@NoorasajithАй бұрын
ഇടവേളക്ക് ശേഷം രണ്ടാം ഭാഗം... വരും ഇന്ഷാ അല്ലാഹ്.. 😊....