'ഒന്നോ രണ്ടോ വൈകല്യമല്ല, കുഞ്ഞിന് മുഴുവൻ കുഴപ്പങ്ങളാണ്,മെഡിക്കൽ കോളേജിൽ സ്കാൻ ചെയ്തില്ല' | Alappuzha

  Рет қаралды 80,833

asianetnews

asianetnews

Күн бұрын

'ഒന്നോ രണ്ടോ വൈകല്യമല്ല, കുഞ്ഞിന് മുഴുവൻ കുഴപ്പങ്ങളാണ്, മെഡിക്കൽ കോളേജിൽ സ്കാൻ ചെയ്തില്ല'; ആരോ​ഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതിയുമായി കുടുംബം
#newborn #medicalnegligence #alappuzha #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 122
@MohammedpockerMohammed-ni7vh
@MohammedpockerMohammed-ni7vh 2 ай бұрын
ആ കുഞ്ഞിന്റെ എല്ലാ വൈകി ല്യവും മാറ്റി പൂർണ ആരോഗിയം നൽകി ആ മാധപിദാ കൾക്ക് നൽകണേ അല്ലാഹ് 🤲🤲🤲
@sreeyaanksh
@sreeyaanksh 2 ай бұрын
Ith genetic defect aanu..athinu treatment illa enn manasilaku.
@ansaransar8630
@ansaransar8630 2 ай бұрын
aameen
@VijiPradeep-s3g
@VijiPradeep-s3g 2 ай бұрын
മാതാ പിതാ 🙏
@PoochaSaar
@PoochaSaar 2 ай бұрын
​@@sreeyaanksh പറഞ്ഞിട്ടു കാര്യമില്ല ഭായ്...മൊബൈൽയിൽ ഇന്റർനെറ്റ്‌ തീർന്നാൽ പോലും രണ്ടു കയും നീട്ടി പ്രാർത്ഥിച്ചാൽ വരും എന്ന് ബിസ്മയം ടീംസ് ആണ്🤪
@heerakvijayan
@heerakvijayan 2 ай бұрын
Impossible ane.
@MarhabaMarhaba-o5i
@MarhabaMarhaba-o5i 2 ай бұрын
ആ സ്കാനിംഗ് സെന്റർ പൂട്ടി സീൽ വെക്കുക 🙏
@nasnashanu3380
@nasnashanu3380 2 ай бұрын
oru scanning centrm close cheyyila avar prym ithinte sensitiviy kurava,coastly aaya verae testundenn
@snow9401
@snow9401 2 ай бұрын
ഗർഭസ്ഥ ശിശുവിന്റെ വളർച്ചയിലുള്ള പ്രശ്നങ്ങൾ കണ്ടുപിടിക്കാനാണ് സ്കാനിങ് നടത്തുന്നത്. അത് മാതാപിതാക്കൾ പ്രോപ്പർ ആയി ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ അവർക്ക് പരാതിപ്പെടാനും അവകാശമുണ്ട്.അല്ലാതെ ഇവർ എന്ത് മനുഷ്യരാണ് എന്ന് പറഞ്ഞ് അവരെ കുറ്റപ്പെടുത്താൻ നിൽക്കരുത്.എല്ലാ സ്കാനിംങും ടെസ്റ്റുകളും ചെയ്തിട്ടും ഇങ്ങനെയുള്ള ഒരു കുഞ്ഞു നിങ്ങൾക്കാണ് പിറന്നതെങ്കിൽ എന്ത് ചെയ്യുമായിരുന്നു ഈ കമന്റ്‌ ഇടുന്നവർ.
@pauljose6860
@pauljose6860 2 ай бұрын
Scanning will not guarantee perfect child or 100% perfect details of child. Genetic disorder. Uneducated idiots blaming Doctor. Kannapis supporting idiots
@anjalivijayan2294
@anjalivijayan2294 2 ай бұрын
But anganeyenkil paraathi kodukendathu scan cheytha doctorinu ethireyanu.. allaathe gynecologist nu ethireyalla.. avareyoke defame cheythitu enthanu gunam ? Mistake cheythitullavarkaanu siksha kitendathu..
@MUZAINAPK
@MUZAINAPK 2 ай бұрын
​@@anjalivijayan2294അപ്പൊ ഗൈനകിന് അറിയില്ലേ സ്കാനിങ് റിപ്പോർട്ടിൽ ഉള്ളത് 🤔
@shilpasudeep9287
@shilpasudeep9287 2 ай бұрын
​@@MUZAINAPKRadiologist ( scan cheyunna Doctor ) ezhuthiyae karyagal ane gynaecologist vaykunnathum ariyunnathum.Scan cheytha Doctarae Ane adhyam chodhyam chaeyandath.evidae scan cheytha Drk anomaly undaennunnu ariyaan kazhinjilla ennu manasilakaan kazhiyunnu.
@MUZAINAPK
@MUZAINAPK 2 ай бұрын
@@shilpasudeep9287 👍👍
@anjusss598
@anjusss598 2 ай бұрын
പലർക്കും പലതും പറയാം... ആ കുഞ്ഞിനെ വളർത്തികൊണ്ട് വരിക എന്നത് എത്രമാത്രം കഷ്ടവും മാനസിക ബുദ്ധിമുട്ടും ആവും ☹️☹️☹️. ഇനി എന്താ ചെയ്യുക...
@heerakvijayan
@heerakvijayan 2 ай бұрын
Mercy killing ane better. Aa kunjinte oro divasavum painful ayirikum. Nthelum oru organ nallad undel athe donate cheyam.
@suharabisiraj5421
@suharabisiraj5421 2 ай бұрын
അതും അല്ല വലിയ പൈസ കൊടുത്താണ് അനോമാലി സ്കാൻ ഒക്കെ ചെയ്യുന്നത് അതിനെ കൊണ്ടൊക്കെ പിന്നെ എന്ത് കാര്യമാണ് ഉള്ളത്
@parushappiness5599
@parushappiness5599 2 ай бұрын
Atha ah kunju ini nthm vndi kashtapedanm
@user-et4ue1mf8s
@user-et4ue1mf8s 2 ай бұрын
Scan ചെയ്യ്ത dr ക്ക് എതിരെ കേസ് കൊടുക്ക്. ... 3rd & 5th month scaning ൽ എന്തേലും വൈകല്യം ഉണ്ടെങ്കിൽ തിരിച്ചറിയുന്നതല്ലേ😢
@bineethababu8761
@bineethababu8761 2 ай бұрын
അതെ.. പിന്നെ double marker test നടത്തും വൈകല്യംതിരിച്ചറിയാൻ
@Mahadeva4696
@Mahadeva4696 2 ай бұрын
Double mark test chromosomal anomaly, downs syndrome ariyaan matre pattullu...ath vidu...ivide scan il obvious ayi ipol kunjinu ulla anomalies kanan pattumnathanu ..ath miss cheythu , criminal negligence​@@bineethababu8761
@kanmaniii2459
@kanmaniii2459 2 ай бұрын
​@@bineethababu8761 athum cheyyum triple marker test um cheyyum
@Achu-jh8dn
@Achu-jh8dn 2 ай бұрын
പാവങ്ങൾ 😌😌😌എന്താ ചെയ്ക.. അവരുടെ ഇനിയുള്ള ദിവസങ്ങൾ എത്ര പ്രയാസകരം ആണ്.. ഓർത്തിട്ട് സഹിക്കാൻ പറ്റുന്നില്ല
@adu95
@adu95 2 ай бұрын
ആ കുഞ്ഞിന് ആ ജീവാനന്ത ചികിത്സ. െ സ ഉ ജന്യമായി നൽകണം,ആ കുഞ്ഞിനെ നന്നായി സംരക്ഷിക്കാനുള്ള സാമ്പത്തീകം അവർക്കു നൽകണമെന് അപേക്ഷിക്കുന്ന . പ്രിയ സഹോദരാ,ദൈവം നിങ്ങൾക്കു തന്ന ആ കുഞ്ഞിനെ നന്നായി സംരക്ഷിക്കണം. ഭഗവാൻ നിങളുടെ ക്യൂട്ടും ബക്കോ ടെ എപ്പോഴും ഉണ്ടാവും.
@deejachandran-x1d
@deejachandran-x1d 2 ай бұрын
IPO parayaan ellaarum kaanum pinne lifelong Ivar maathre kanullu.....
@heerakvijayan
@heerakvijayan 2 ай бұрын
Future unpredictable ane. Parentsil completely dependent ayirikum aa kutty. Nala achanum ammakum nthelum sambhivichal aa sugamilatha kuttiye nthe cheyum. 😢
@athulyag9999
@athulyag9999 2 ай бұрын
Third month scanning il ഒരുവിധം ഡിഫക്ട് എല്ലാം കണ്ട് പിടിക്കണ്ടത് ആണ്..പാവം aa വയ്യാത്ത കുഞ്ഞിനെയും കൊണ്ട് ഇനീ അവർ അനുഭവിക്കണ്ടെ😢
@Youchuzworld
@Youchuzworld 2 ай бұрын
Athe.😢
@afrinshamnath5thbaidhinfat947
@afrinshamnath5thbaidhinfat947 2 ай бұрын
ആ കൊച്ചു മൊത്തം വൈകല്യമാ ആ പറച്ചിൽ ആ കുഞ് എന്ത് പിഴച്ചു, ഇത് ദൈവത്തിന്റെ പരീക്ഷണമാകും, അതിനെ നേരിടുക (കുഞ്ഞിനെ നന്നായി നോക്കുക ) ബാക്കി ellam ദൈവഹിതം പോലെ നടക്കട്ടെ
@അബു-ഝ7യ
@അബു-ഝ7യ 2 ай бұрын
Athinn ann scanning
@Youchuzworld
@Youchuzworld 2 ай бұрын
Asadharana vaykalyamanu kunjinu... 😢
@mayadevimr3657
@mayadevimr3657 2 ай бұрын
അവർക്ക് കുഞ്ഞിനോടുള്ള ദേഷ്യമോ,വെറുപ്പോ അല്ല…പെട്ടെന്ന് ഈഒരവസ്ഥ ഉൾക്കൊള്ളാൻ അവരുടെ മനസ്സിന് കഴിയുന്നുണ്ടാവില്ല…അത്രയ്ക്ക് മനോവേദനയും,സാമ്പത്തികമില്ലായ്മയും…അവരെ തളർത്തുന്നുണ്ടാവും..😒😢
@SaranyaKR-qb7cr
@SaranyaKR-qb7cr 2 ай бұрын
Chila anomalies namukk treat cheyyane pattilla .athanu anomalie scan cheythu ingne ulla case abortion aanu main option s.inthis situation we should care maximum to that infant
@rekhas7998
@rekhas7998 2 ай бұрын
@@mayadevimr3657 ini a kunju valuthayi ithokke kelkendi varumbol ulla avastha alojikku
@lopamudra.sjitha5644
@lopamudra.sjitha5644 2 ай бұрын
Cruel ayi poyii 😢😢
@Frs637
@Frs637 2 ай бұрын
വളെരെ സങ്കടം തോന്നുന്നു, അവർ ആ കുഞ്ഞിനെ എങനെ വളർത്തും 😢
@lucyfrancisfrancis1001
@lucyfrancisfrancis1001 2 ай бұрын
ഗർഭസ്ഥ ശിശുവിന്റെ അവസ്ഥ കണ്ടു പിടിക്കാനല്ലേ സ്കാനിങ് അത് മനസിലാക്കാൻ പറ്റുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് സ്കാനിംഗ് നടത്തുന്നത്
@kunjuunni627
@kunjuunni627 2 ай бұрын
Ithil doctorsnu endhuncheyyan pattum...scan cheythu varunna report anusarichalle avar trtmnt cheyyan pattooo....3 rd monthnu sesham scan cheytha labine caseil aakkuka
@ShameerahH
@ShameerahH 2 ай бұрын
Mr..... Scanning chyyunnath oru dr aaakanam... ariyuooo
@kunjuunni627
@kunjuunni627 2 ай бұрын
Mis........ee newsil hsptl doctorsinte karyamanu parajekkunne...athukond thanne njn parajekkunnathum avare kurichanu....pinnee scan cheyyanoru doctor undennu enikkum ariyam.avarathu maryadhak cheythirunnenkil iganeyoru avastha avarkkundakumayirunnilla..athukondanu labinu ethire complaint kodukkan ezhuthiyirikkunne..avarkkethire Ivar complaint koduthathu ithinokke seshamanu ketto....
@kunjuunni627
@kunjuunni627 2 ай бұрын
Oru commentinu reply idumpol athonnu manasilakki newsumayi related aanonnu nokkit venam dear madam padipikkan varan
@jane47go
@jane47go 2 ай бұрын
Lab il Radiologist alle scan cheyyaru. Enikkariyilla athukondaanu chodikkunnathu
@kunjuunni627
@kunjuunni627 2 ай бұрын
@@jane47go athariyilla...ennalum scanning cheyyunna persone nammal ellavarum doctor ennanu vilikkarullathennu thonnunnu... radiologists ennokke vilichu menakedandallo....😂😂
@adithyajingan8754
@adithyajingan8754 2 ай бұрын
💯% ഡോക്ടർ സൈഡ് ആണ് കുറ്റം.... അവര് മനഃപൂർവം മറച്ചു വെച്ച് എന്ന് വേണം കരുതാൻ.. അല്ലകിൽ സ്കാനിംഗ് നോക്കുമ്പോൾ തന്നെ ഡോക്ടർ അവരോടു പറയണമായിരുന്നു.... കേസ് കൊടുത്തു... പണി തെറിപ്പിക്കണം... അതാ വേണ്ടത്
@poojaranju2467
@poojaranju2467 2 ай бұрын
Enthinu marachu veykanam marachu veykanano scan cheyan parayunath.enthelum preshnandel abortion aakum
@aswathyvr452
@aswathyvr452 2 ай бұрын
Pavam 😢
@MarhabaMarhaba-o5i
@MarhabaMarhaba-o5i 2 ай бұрын
ഏത് ഹോസ്പിറ്റലിൽ ഉള്ള ഡോക്ടർ ആണ്, എന്നു പറഞ്ഞു തരിക,,, സ്കാനിംഗ് സെന്റർ പൂട്ടി സീൽ വെക്കുക,,,
@Blj791
@Blj791 2 ай бұрын
W and C Alappuzha Dr,sherly😮
@Blj791
@Blj791 2 ай бұрын
Shankers lab🥵
@MarhabaMarhaba-o5i
@MarhabaMarhaba-o5i 2 ай бұрын
@@Blj791 കോടികൾ സമ്പാദിക്കുന്ന ബിസ്സിനെസ്സ് 🙏,, 🙄, 10,ദിവസം അടച്ചിട്ടാൽ തീരുമാനം ആവും 😁
@vijayendrarao4753
@vijayendrarao4753 2 ай бұрын
സാധാരണ ഗതിയിൽ മുനാം മാസത്തിൽ സ്കാനിംഗ് ചെയ്തു അധിക അംഗ വൈകല്യം ഉള്ള ബ്രുന്നത്തെ മാതാപിതാക്കളുട അനുമതിയോടെ ടെർമിനേറ്റ് ചെയ്യാറുണ്ട്. നിയമം അനുസരിച്ചു മൂന്നു മാസത്തിനു ശേഷം ടെർമിനേറ്റ് ചെയ്യുന്നതിന് സാങ്കേതിക ബുദ്ധിമുട്ടുകൾ ഉണ്ടാകും. ഇതിന്റെ കേസ് സ്റ്റഡി ചെയ്തു, റിസർച്ച് ചെയ്തു ജന്മസ്ത ബ്രുന്നതിന് എന്ത് കൊണ്ട് വൈകല്യം ഉണ്ടാകുന്നു എന്ന് വിലയിരുത്തി അതിന്റ പരിഹാരങ്ങൾ പൊതുജനത്തിന് അറിവ് പകരുകയാണെകിൽ ഇതുപോലെയുള്ള കഷ്ട പാടുകളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുവാൻ സാധിക്കും
@AjilshanShan
@AjilshanShan 2 ай бұрын
അല്ലാഹ് കേട്ടിട്ടുണ്ട് പേടിയാകുന്നു ഞാൻ 7മോന്ത്‌ paragnetan
@amaluvlogs8854
@amaluvlogs8854 2 ай бұрын
Pedikadaa, moleee pratikkam 🙏🙏🙏🙏
@lakshmibiju3523
@lakshmibiju3523 2 ай бұрын
ഒന്നും വരില്ല, ഈശ്വരൻ രക്ഷിക്കും 🙂
@shilpababu5848
@shilpababu5848 2 ай бұрын
Vishamikenda
@MUZAINAPK
@MUZAINAPK 2 ай бұрын
ദയവ് വിചാരിച്ചു ഈ സമയത്ത് ഇങ്ങനെ ഉള്ള വീഡിയോസ് കാണരുത് നിങ്ങൾ പേടിച്ചാൽ അത് കുഞ്ഞിനും കൂടെ ദോഷം ചെയ്യും 😮😢
@Vkp233
@Vkp233 2 ай бұрын
Ivarude anastha karanam oru jeevan ini ethre kaalam narakikkanam ...oru kudumpam ethra kaalam kanneer kudikknm ...itharathil ulla thett cheythavar ithinte paapam life long anubavikkndi varum ...ee parents karanj kond maranam vare ningale shapikkille
@divyaaneesh854
@divyaaneesh854 2 ай бұрын
Blood test cheyunel koodeyum ith ariyn patuvallo
@ReshmiResh-ps8eq
@ReshmiResh-ps8eq 2 ай бұрын
Double marker., Triple marker alla hospitalilum nokunnund. Blood test ann
@AnzilAliyar
@AnzilAliyar 2 ай бұрын
😢
@jasidad5625
@jasidad5625 2 ай бұрын
Then y anomaly scan is done
@jidamajijidamaji3420
@jidamajijidamaji3420 2 ай бұрын
Tharuna..makkale ...vykalyaangal..illatha..makkale ...tharane .. padachone.. allenkil . .makkal. Illatjirikkunnatha. .nallath
@abdullabappu4686
@abdullabappu4686 2 ай бұрын
ഒന്നും കണ്ടെത്താനാവില്ലെങ്കിൽ പിന്നെന്തിനാണ് സ്കാനിംഗ് ?
@MUZAINAPK
@MUZAINAPK 2 ай бұрын
പൈസ കിട്ടാൻ
@thanseerrahman1314
@thanseerrahman1314 2 ай бұрын
ekllm perfect aayirikkanam ennu nammal alla theerumanikkunnath.
@hajarafinu9957
@hajarafinu9957 2 ай бұрын
ദൈവം തരുന്നത് സ്വീകരിക്കാൻ നാം ബാധ്യസ്ഥരാണ്
@kannannairify
@kannannairify 2 ай бұрын
ente daivame.
@ShariVS-x7j
@ShariVS-x7j 2 ай бұрын
Ante pregnapncy timil radiologistum gynacologist oru Cheriya samsayangalpolu clear ayittu check cheythu. NAPT .Dobule marker testukal chethu .Dr Anjana kanjirapally taluk hospital Dr.Renjith Medi care kanjirapally
@KashinadanV
@KashinadanV 2 ай бұрын
Athikarikal ethonnum kanunnille evaroke padichittano scaning cheyan erikunne eante avastha thannaya ethum
@vandanaabhi7324
@vandanaabhi7324 2 ай бұрын
Alappuzha govt hospitals full kuzhappam anu...mikkavarum kanum oru cse😮
@AfsathAfsath-q3s
@AfsathAfsath-q3s 2 ай бұрын
Enik aa kunjinte avastha orth pediyavunnu Dr maarude ee pizhav karanam onnum ariyatha aa kunjinte jeevan enthavum ivarude samsarathil ninnum aa kunjine vendann manassilakkam kunjin aayus indenki enthavum ini adhinte avastha😢😢😢
@petlover1429
@petlover1429 2 ай бұрын
കഷ്ടം . പാവങ്ങൾ
@priyankapriyankajobin5012
@priyankapriyankajobin5012 2 ай бұрын
Ah kunju ennu ningal parayunnunddallo ethra vaigalyam unddelum ath ningalude choraya ath marakkaruth e oru avasthayil mathapithaakkal athine cherth piddikkukaya venddath
@maalusachuchulu
@maalusachuchulu 2 ай бұрын
Athu avarde chora ayathu kondaanu avaru etrem paraathiyumayitt vannathu.allathe divahitham anennu vicharich veruthe erikkanam ennano
@Truth-kl5wg
@Truth-kl5wg 2 ай бұрын
മറ്റുള്ളവരുടെ സങ്കടം മനസിലാക്കാൻ ശ്രമിക്കുക. എപ്പോഴും judge ചെയ്തുകൊണ്ടിരുന്നാൽ വൈകാതെ നിങ്ങൾ ഒരു മനുഷ്യനല്ലാതായി മാറും
@MohammedSanil-n8h
@MohammedSanil-n8h 2 ай бұрын
ആ കുഞ് ജനിക്കാൻ പടച്ചോന്റെ തീരുമാനം ആണ്. നേരെത്തെ അറിഞ്ഞു ഇരുന്നു എങ്കിൽ അതിന്റെ ജനനം പടച്ചോൻ എഴുതിയ ആണ്
@Straiker210
@Straiker210 2 ай бұрын
അങ്ങനെ ഒള്ള കുഞ്ഞ് ജനിപ്പിക്കുമ്പോൾ ദൈവത്തിനു സന്തോഷം കിട്ടുമോ താൻ എന്താ പറയുന്നത്... ഫൂൾ
@sruthy-sruthy4793
@sruthy-sruthy4793 2 ай бұрын
​@@Straiker210അതെ 🥺അങ്ങനെ ജീവിക്കുന്നതിലും നല്ലത് ജനിക്കാതെ ഇരിക്കുന്നതല്ലേ. എന്തിന് ഇങ്ങനെ.. 🥴🥴
@കോഴിക്കോട്ടുകാരി
@കോഴിക്കോട്ടുകാരി 2 ай бұрын
ഞാനും prgnnt aanu. എനിക്ക് പേടിയാകുന്നു
@199bluemoon
@199bluemoon 2 ай бұрын
Aaa പഷ്ട്ട്
@SaranyaKR-qb7cr
@SaranyaKR-qb7cr 2 ай бұрын
Dot say to god name to here... illiterate people like that always they tell think practical ..
@shadiyaIrshad-n1o
@shadiyaIrshad-n1o 2 ай бұрын
Aa kunjinte chikilsa chelav enkilum hospital vahikkanam.parentisnu athenkilum oru help aakum.
@abythomasgabriel5781
@abythomasgabriel5781 2 ай бұрын
Digital India. 😢joli kittikashinjal ella government employeesum enthelum katikooti veetilu ponam allathe yathoru almarthathayum illa.
@NazeemaMajeed-ei1lj
@NazeemaMajeed-ei1lj 2 ай бұрын
A kunjine nannayi nokkuka, ellam daivanichayam.
@spikeyt3523
@spikeyt3523 2 ай бұрын
അവയങ്ങൾ ഒന്നും യഥാസ്ഥാനതാല്ലാത്ത ഈ കുഞ്ഞിനെ എങ്ങനെയാണ് സംരക്ഷിക്കാൻ കഴിയുക? മുലപ്പാൽ പോലും ആ കുഞ്ഞിന് കഴിക്കാൻ ബുദ്ധിമുട്ടായിരിക്കും. ആ കുഞ്ഞും കുഞ്ഞിൻ്റെ മാതാപിതാക്കളുമാണ് വിഷമങ്ങൾ അനുഭവിക്കേണ്ടി വരിക. നിങ്ങൾക്ക് ഇതുപോലെ ഒരു അനുഭവം ഉണ്ടായാലേ ഇവർ അനുഭവിക്കുന്ന വിഷമം മനസ്സിലാവുകയുള്ളൂ.
@rafaraz9694
@rafaraz9694 2 ай бұрын
Daivam a kunjin janmam nalkan theerumanichu.athanu scaningil kananjath
@SaRa-f2c5r
@SaRa-f2c5r 2 ай бұрын
സ്കാനിംഗ് ൽ കണ്ടിന് ബട്ട്‌ dr അവരെ അറിയിച്ചില്ല ഒരു പക്ഷെ dr റിപ്പോർട്ട്‌ വായിച്ചിട് പോലും ഉണ്ടാകില്ല
@eiraa___
@eiraa___ 2 ай бұрын
സ്കാനിംഗിൽ ഒക്കെ കാണിക്കും. ഇത് ശ്രദ്ധ കുറവ് ആണ്. നിങ്ങൾക്ക് കാൻസർ 1st stage ആണെന്ന് സ്കാനിംഗ് ഇൽ കാണിച്ചിട്ടും അവർ പറയാതെ last സ്റ്റേജിൽ പറഞാൽ എങ്ങനെ ഇരിക്കും. അത് പോലെ ഒക്കെ തന്നെ ആണ് ഇതും
@thanseerrahman1314
@thanseerrahman1314 2 ай бұрын
kutti valuthayittu vykalygal vannal evan aare kuttam paraum..marabootham
@deepasunil6052
@deepasunil6052 2 ай бұрын
Kuttiye valarthuka Buds school undallo
@deepasunil6052
@deepasunil6052 2 ай бұрын
Doctors enthu cheithu Achanteyum ammayudeyum kuzhappam kondanu kutty inganeyayathu
@joseabraham2951
@joseabraham2951 2 ай бұрын
പിണറായി രാജി വെക്കുക.... പി. പി. പി. 😮😮😮
@nasnashanu3380
@nasnashanu3380 2 ай бұрын
cmmnts pallthmkandu doctors enth chyym ennokkae,double markern specificity and sensitivity kuravannankl,enth kond sensitive test coastly aayalm prefer chyythath,patients nod prynnm vndunnavar cheyyedae,ithilum note chyynda krymund oru vibhakam patients paraym doctors comissionadikn vndyannenn, ath oru true fact aan enkilum ath nammudae safetyk vndiyann enn orkukkaa.inganulla makkaludae parenting oru struggling thanaeyann,sambhivichth sambhavichu iniynklm treatment kodukunnavarum edukunnavaram alert aakkukka,enthennal nammudae medical sciencil genetic abnormalities nd defects kadathannulla advance technologies und.cashullavark ingnae pryamenn pryannavarod njnm ingnae scanning defect il cheat aakkaepedd oru person aannn,thats why i comment about it.
@eiraa___
@eiraa___ 2 ай бұрын
കുട്ടികളുടെ കാര്യത്തിൽ ആരും അങ്ങനെ risk എടുക്കില്ല. Double marker il എന്തേലും risk doctor paranjaal ഉറപ്പായും പലരും ഒരു second opinion എടുക്കും. അല്ലാതെ ഈ കാര്യത്തിൽ ഒക്കെ doctors commission അടിക്കാൻ ആണെന്ന് ഓർത്ത് ആരും ഇരിക്കുക ഒന്നും ഇല്ല
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН