ഷംസു ക്ക വല്ലാതെ കരയിപ്പിച്ചു.... പച്ചയായ ജീവിതം കാണിച്ചു തന്നു... ആശംസകൾ
@nadishmedia42994 жыл бұрын
Thanks ഡിയർ 🙏🙏🙏🙏🙏
@സൗദിപൗരൻ4 жыл бұрын
അല്ലാഹ് പ്രവാസികൾക്ക് ആയുസും ആരോഗ്യം നൽകി അനുക്രഹിക്കണേ അവരുടെ കഷ്ടപ്പാട് എന്നാലും നാട്ടിലുള്ള ചില പോയന്മാർക് പ്രവാസികളോട് വെറും പുച്ഛം സത്യത്തിൽ പ്രവാസികൾ ആണ് എന്നും ഹീറോ കുടുംബത്തെ പോറ്റാൻ വേണ്ടി രണ്ട് ചുമരിക്കുള്ളിൽ ജീവിതം തീർക്കുന്ന പാവങ്ങൾ
@സൗദിപൗരൻ4 жыл бұрын
@k freestylers 💚💚
@safvasalam15284 жыл бұрын
Aameen ya rabbal aalameen😓 nte uppayum oru pravasi aan
@shihabudeenshihab76014 жыл бұрын
😭😭
@AlavikuttyAlavi-de2ji8 ай бұрын
🎉🎉🎉🎉
@zainudheenpattambi90444 жыл бұрын
സൂപ്പർ സൂപ്പർ അവസാനം പ്രാവാസികളുടെ ആഗ്രഹം ഇങ്ങനെ ആയിരിക്കും അല്ലേ ? എല്ലാ വരേയും അറിയാതെ കണ്ണുനീർ പൊഴിക്കുന്ന ആ മരണവും കല്യാണവും .. പ്രവാസി യുടെ നേർ ചിത്രം വരച്ചു കാട്ടി യതിന് അഭിനന്ദനങ്ങൾ !!!👌👌👌💐💐💐
@nadishmedia42994 жыл бұрын
😢😢😢😢😢😢ഏറെ വെയിലേറ്റ് നട്ടു വളർത്തിയ തണൽമരത്തിന്റെ ഓരം ചേർന്ന് നിൽക്കാൻ ഭാഗ്യമില്ലാതെ മരുഭൂമിയിൽ ജീവൻ ഹോമിക്കപ്പെട്ട മുഴുവൻ പ്രവാസികളുടെയും ഓർമക്കായി സമർപ്പിക്കുന്നു.🙏🙏🙏🙏🙏
@SunnyShammy4 жыл бұрын
സൂപ്പർ... വല്ലാണ്ട് സങ്കടം വരുന്നു ഒരു film. നല്ല film. പ്രവാസികളുടെ ഇടയിൽ നടക്കുന്ന Story. എല്ലാവരും നന്നായി അഭിനയിച്ചു... Congrats and all the best.
11മിനിറ്റ് കഴിഞ്ഞൽ കാണാൻ പറ്റുന്നില്ല, കഴിയുന്നില്ല ഇങ്ങനെ ഒരു കഥ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല, അടിപൊളി ഇക്ക, കരയിപ്പിച്ചു നിങ്ങൾ
@nadishmedia42994 жыл бұрын
താങ്ക്സ് ഡിയർ brother ♥️♥️♥️♥️
@sulaikhack4140 Жыл бұрын
Ebgbb😊😊
@Shabana4teenz4 жыл бұрын
എല്ലാപേരും തകർത്തു അഭിനയിച്ചു,ഷംസുക്ക And ടീം ,ഞാനും അഭിനന്ദനങ്ങൾ..😋💞❤️💞💕❤️💖💕😍💕💞❤️❤️💞💕💞💞
@nadishmedia42994 жыл бұрын
♥️♥️♥️♥️♥️♥️♥️♥️എന്നും സ്നേഹം മാത്രം
@lizamiracleentertainment15904 жыл бұрын
ഇതു പോലെയുള്ള അവസ്ഥ ആർക്ക് വന്നലും സഹിക്കാനുള്ള കഴിവ് അള്ള ഹു നമ്മുക്ക് തരട്ടെ😭😭😭😭🤲🤲🤲🤲
@uhailkarippurp46234 жыл бұрын
P0pp0ppp
@ladeedanargees604 жыл бұрын
Inganeyulla Avastha Aarkkum Thararuth Ennann Naam Padachavanod Prarthikkendath
@shajahanedakkara4 жыл бұрын
നല്ല സ്ക്രിപ്റ്റ് നല്ല സംവിധാനം , കാമറ നല്ല അഭിനയ മുഹൂർത്തങ്ങൾ എല്ലാവർക്കും ആശംസകൾ
@nadishmedia42994 жыл бұрын
താങ്ക്സ് ഡിയർ ബ്രോ.... ഷാ..... ♥️♥️♥️♥️♥️♥️♥️♥️
@santhika2994 жыл бұрын
ഹൃദയത്തെ വേദനിപ്പിച്ചു. റിയാസും റസിയ യും കണ്ണു നനയിപ്പിച്ചല്ലോ. പ്രവാസി കളുടെ ജീവിതത്തിലെ ചില പച്ചയായ യാഥാർഥ്യങ്ങൾ ചുരുങ്ങിയ സമയം കൊണ്ട് മനോഹരമായ ഒരു ദൃശ്യാനുഭവം ആക്കി. ഷംസുദീൻ മാളിയേക്കൽ & Team, ഇതിനു പിന്നിൽ പ്രവർത്തിച്ച ഓരോരുത്തർക്കും അഭിനന്ദനങ്ങൾ 👏👏👏👏👏👏👏👍👍👍✌️✌️✌️🌈🌈🌈🌈 മികച്ച സംവിധാനം, അഭിനയം, എഡിറ്റിംഗ്, ദൃശ്യാവിഷ്‌കാരം..ആശംസകൾ. ഈ short film കാണാൻ എനിക്കു പ്രേരണ നൽകിയ ഇതിന്റെ സഹ സംവിധായകനും സുഹൃത്തുമായ ശ്രീ. ഫിറോസ് ഖാൻ നും ഒരുപാട് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ, നന്ദി.. 🙏🙏🙏 സ്നേഹത്തോടെ ശാന്തിക ടീച്ചർ.. 🌺🌺🌺🌺
@nadishmedia42994 жыл бұрын
ഒരുപാട് നന്ദിയുണ്ട് ടീച്ചർ..... അതിലേറെ ഇഷ്ടം 🙏🙏🙏🙏🙏
@m.a.nassarmukkanni27044 жыл бұрын
കണ്ടു. രണ്ടു നീർ കണ്ണീർ വീണു ... അധിക പ്രവാസിയുടേയും അവസ്ഥ ഇതു തന്നെ യെല്ലെ :: രാപലില്ലാതെ കഷ്ടപെട്ട് ഒരു വീട് ഒപ്പിച്ച് മകളെ കല്ല്യാണം നടത്തണം മെന്ന മനസിലെ മോഹങ്ങൾ :: പിന്നെ എത്ര പെട്ടെന്നാ എല്ലാം തകിടം മറിഞ്ഞു ഹൃദയം പൊട്ടി മരണം സംഭവിക്കുന്നത് : തുറന്നു കാണിച്ച എല്ലാ അണിയറ പ്രവർത്തർക്കും Big Sult :
@mohammedfiroz33354 жыл бұрын
സൂപ്പർ അഭിനയം.... പ്രവാസികളോടുള്ള അവഗണനയ്ക്ക് ഇതുപോലുള്ള നല്ല ഷോർട്ട്ഫിലിമുകൾ ഈ സമയത്ത് അത്യാവശ്യമാണ്.... 😍😍😍
@nadishmedia42994 жыл бұрын
Thanks dear
@MARIYATHCH4 жыл бұрын
കോവിഡ് ബാധിച്ച് ഒത്തിരി പേർ മരിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്ത്, മനസ്സിൽ നിറയുന്ന സങ്കടങ്ങളിലേക്ക് വീണ്ടും സങ്കടം നിറക്കുന്ന കാഴ്ച്ച.... കണ്ണുനിറയാതെ കണ്ടിരിക്കാൻ ആവില്ല.... അഭിനയം എല്ലാവരും മികവുറ്റതാക്കി... എല്ലാവർക്കും അഭിനന്ദനങ്ങൾ...
@nadishmedia42994 жыл бұрын
പ്രിയപ്പെട്ട മാരീ.. വിലപ്പെട്ട അഭിപ്രായങ്ങൾക്ക് ഒരുപാട് നന്ദി... ♥️♥️♥️♥️♥️
@shazworldme4 жыл бұрын
പ്രവാസികളുടെ അവസ്ഥ നല്ലവണ്ണം അഭിനയിച്ചു കാണിച്ചു. നല്ല അവതരണം 👌👌👍👍👍
@nadishmedia42994 жыл бұрын
😢😢😢😢😢😢ഏറെ വെയിലേറ്റ് നട്ടു വളർത്തിയ തണൽമരത്തിന്റെ ഓരം ചേർന്ന് നിൽക്കാൻ ഭാഗ്യമില്ലാതെ മരുഭൂമിയിൽ ജീവൻ ഹോമിക്കപ്പെട്ട മുഴുവൻ പ്രവാസികളുടെയും ഓർമക്കായി സമർപ്പിക്കുന്നു.🙏🙏🙏🙏🙏
@kashiloft877 Жыл бұрын
സൂപ്പർ മനസ്സിൽ ഒരുപാട് പഴയ ഓർമ്മകൾ വന്നുപോയി സൂപ്പർ സലിം sir 👍
@subairnalakath37094 жыл бұрын
അഭിനന്ദനങ്ങൾ ശംസുകാ & ടീം🙏🏻 മികച്ച കഥയും, അഭിനയ മികവുകൊണ്ടും പ്രവാസികളുടെ പച്ചയായ ജീവിത കഥപറയുന്ന ഈ ചിത്രം പ്രവാസലോകത്ത് ഒരു തരംഗമായി മാറും എന്നതിൽ സംശയമില്ല. ആത്മവിശ്വാസത്തോടെ നേരുന്നു വിജയാശംസകൾ... 👏🏻❣️👏🏻❣️👏🏻❣️
@nadishmedia42994 жыл бұрын
താങ്ക്സ് ഡിയർ സുബൈർ...... വളരെ സന്തോഷം ♥️♥️♥️♥️♥️
@saheerajasminjasmin52154 жыл бұрын
കണ്ണ് നിറയാതെ ഈ വീഡിയോ കാണാൻ കഴിയില്ല, പടച്ചോൻ കാക്കട്ടെ 🤲🤲
@noufalnoufal85214 жыл бұрын
അല്ലാഹുവിന്റെ ഏറ്റവും വലിയ പരീക്ഷണം ആണ് പ്രവാസം..
@ഞാൻഅബുദാബിക്കാരി4 жыл бұрын
Sathyam
@ytmask25412 жыл бұрын
Shamsukkaaa.. Super
@breaktimewiththasnim80464 жыл бұрын
ഇതിന്റെ ഭാഗമാകൻ കഴിഞ്ഞതിൽ വളരെ santhosham 🙏🙏🙏😍
@nadishmedia42994 жыл бұрын
തിരിച്ചു എനിക്കും ♥️
@cmaliakbar96484 жыл бұрын
നന്നായി അഭിനയിച്ചു. ഒരു പ്രവാസിക്കും ഇത്തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടാവാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@nadishmedia42994 жыл бұрын
ആമീൻ
@user-oq2dg9ts5h4 жыл бұрын
*ആമീൻ*
@swalihashahanas38674 жыл бұрын
നാഥാ ഇങ്ങനെ ഒരു അവസ്ഥ ആർക്കും വരുത്തല്ലേ
@fathimajunid42194 жыл бұрын
Aameen
@shamilashamila54764 жыл бұрын
Aameen
@noonatechvlogzz27114 жыл бұрын
ആമീൻ
@shaanashaan79794 жыл бұрын
ആമീൻ
@asmabi64474 жыл бұрын
ആമീൻ
@breaktimewiththasnim80464 жыл бұрын
ആദ്യം തന്നെ എനിക്ക് shamsukkane പോലത്തെ ഒരു multi talented person ന്റെ കൂടെ work ചെയ്യാൻ കഴിഞ്ഞതിൽ santhosham
@nadishmedia42994 жыл бұрын
തസ്‌നി, ♥️♥️♥️♥️♥️♥️♥️
@jok11554 жыл бұрын
സൂപ്പർ, സൂപ്പർ,...... എല്ലാവർക്കും അനുമോദനങ്ങൾ.
@nadishmedia42994 жыл бұрын
Thanks dear bro ♥️♥️♥️♥️
@saleemkollamsabeenasalim16894 жыл бұрын
നാട്ടിലുള്ളവര്‍ അറിയണം പ്രവാസികള്‍ എന്താന്നു അവരുടേ ജീവിതം എന്താന്നു ഒരു ജീവിതകാലം മുഴുവനും കുടുംബത്തിനും നാടിനും വേണ്ടി ജീവിച്ചുതീര്‍ക്കുന്ന പ്രവാസിയേ കഷ്ടപ്പെട്ടുണടാക്കിയ സ്വന്തം ഭവനത്തില്‍ ആര്‍ക്കും ശല്യം ആകാത്ത രീതിയില്‍ കോറന്‍റെയിന്‍ കഴിയാന്‍ പോലും അനുവദിക്കാത്ത ഒരു ചിലര്‍ എങ്കിലും ഈ ഒരു ചെറിയ സിനിമാ കണ്ടു പ്രവാസികളേ മനസ്സിലാക്കും എന്നു കരുതുന്നു ഷംസുദ്ദീന്‍ മാളിയേക്കല്‍ എന്ന കലാകാരന്‍റെ ഈ ആവിഷ്കാരം നല്ല മനസ്സോടേ ജനം ഏറ്റേടുക്കും എന്നു പ്രതീക്ഷിക്കുന്നു ഈ ചിത്രത്തില്‍ ബാബുട്ടിയായി അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം ഉണ്ടു ഇതു ഒരു വിജയം ആകട്ടേ എന്നാശംസിക്കുന്നു എല്ലാവിധ ഭാവുകങ്ങളും ഇതിന്‍റെ എല്ലാ പ്രവര്‍ത്തകര്‍ക്കും നേരുന്നു സ്നേഹത്തോടേ സലീം കൊല്ലം
@nadishmedia42994 жыл бұрын
♥️♥️♥️♥️♥️
@hamizaboobacker42303 жыл бұрын
👌👍👍ഒരാൾക്കും കരയാതെ ഇത് കാണാൻ കഴിയില്ല
@monjathees20983 жыл бұрын
ഈ കഥ കാണുന്ന മുഴുവനാളെയും കരയിപ്പിച്ചു കളഞ്ഞല്ലോ... അല്ലാഹ്
@rilshadpareiyadath33164 жыл бұрын
എല്ലാ പ്രവാസികളുടെയും അവസ്ഥ,, ഗുഡ് മെസ്സേജ് ♥️♥️♥️♥️♥️♥️♥️👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👍👍👍👍👍👍👍👍👍👍👍👍👍👍👍👍💝💝💝💝💝💝💝💝💝💝💝💝💝💝
ഇതിൽ എന്റെ സുഹൃത്തുക്കളായ രണ്ടാളുകൾ അഭിനയിച്ചിട്ടുണ്ട് അഷ്റഫ് വൈദ്യരങ്ങാടി ഷാജി വൈദ്യരങ്ങാടി അവർക്ക് രണ്ടുപേർക്കും ആശംസകൾ അർപ്പിക്കുന്നു🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@nadeerkachilodynadeer61864 жыл бұрын
പ്രവാസികളുടെ അവസ്ഥ നല്ലോണം അവതരിപ്പിച്ചു
@nadishmedia42994 жыл бұрын
താങ്ക്സ് ♥️♥️♥️♥️♥️
@kamarlapaz39214 жыл бұрын
കണ്ണു നിറഞ്ഞു 😢😢
@nadishmedia42994 жыл бұрын
♥️♥️♥️♥️
@aneesaani63484 жыл бұрын
Allah inganoru avastha njangalkkarkkum nalkallee🤲🤲🤲🤲dheergayuss pradanam cheyyatte..aameen
@nadishmedia42994 жыл бұрын
ആമീൻ
@husniyafazlu68414 жыл бұрын
എത്ര ഇഷ്ടായാലും ഒരു like അല്ലെ tharan പറ്റു
@killerpro45584 жыл бұрын
Sssssssss
@NilamburShaji4 жыл бұрын
Please share and support
@rajeevraju37254 жыл бұрын
നല്ലൊരു കുടുംബത്തിനെയും പ്രവാസത്തെ യും കഥ പറഞ്ഞ ഈ ഒരു ചെറിയ സിനിമ ഏതൊരു പ്രവാസിയുടെയും ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്ന ഒന്നാണ് ഇതിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും ആശംസകൾ.,,, പ്രത്യേകിച്ച് പറയേണ്ട ഒരു കാര്യം ഇതിന്റെ ക്യാമറ വർക്കുകൾ അതി ഗംഭീരം ആയിട്ടുണ്ട് ഇനിയും ചെറിയ ചെറിയ സിനിമകളിൽനിന്ന് ഒരു ബിഗ് സിനിമ പ്രതീക്ഷിക്കുന്നു ഹായ് samsudeen മാളിയേക്കൽ പേര് പോലെ തന്നെ ഗംഭീരമായിരിക്കുന്നു ഓരോ വർക്കുകളും,,,,
@nadishmedia42994 жыл бұрын
രാജീവ്ജീ.... ഒരുപാട് സന്തോഷം.... അതിലേറെ നന്ദി 🙏🙏🙏🙏🙏
@mohammadfaris5484 жыл бұрын
😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@artistprathapnkm99854 жыл бұрын
Excellent Performance 👏👏👏👍👏
@nadishmedia42994 жыл бұрын
താങ്ക്സ് ഡിയർ
@nabeelahakeem99374 жыл бұрын
Nannayittund 🥰🥰🥰🥰🥰👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻🌹🌹🌹
@libina11144 жыл бұрын
Ella pravasikaleyum allahu kathu rakshikkatte Ameen Ella budhimuttukalum matti rahathilakatte
@nadishmedia42994 жыл бұрын
ആമീൻ
@PravasiArmy4 жыл бұрын
വീണ്ടും വീണ്ടും കരയിപ്പിക്കുകയാണല്ലോ. ശംഷുക്ക.. 😢 ഒന്നും പറയാനില്ല.. എല്ലാരും ഒന്നിനൊന്നു അഭിനയം.. 💞💞👏👏👏👍
@nadishmedia42994 жыл бұрын
താങ്ക്സ് ഡിയർ ♥️♥️♥️♥️
@asharafayinikkal47444 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ
@nadishmedia42994 жыл бұрын
താങ്ക്സ്
@sabithpnr55484 жыл бұрын
Allahuve... Ee pravaasa loogathth.. Aareyum maripikkslley😭😭😭😭
@zunuscreatives70164 жыл бұрын
Ameen
@noushimedia20834 жыл бұрын
Samsukka spr 👌👌👌💐💐💐പ്രവാസികളെ ജീവിതം വരച്ചു കാണിച്ചു💐💐💐💐💐💐.
@nadishmedia42994 жыл бұрын
😢😢😢😢😢😢ഏറെ വെയിലേറ്റ് നട്ടു വളർത്തിയ തണൽമരത്തിന്റെ ഓരം ചേർന്ന് നിൽക്കാൻ ഭാഗ്യമില്ലാതെ മരുഭൂമിയിൽ ജീവൻ ഹോമിക്കപ്പെട്ട മുഴുവൻ പ്രവാസികളുടെയും ഓർമക്കായി സമർപ്പിക്കുന്നു.🙏🙏🙏🙏🙏