No video

ഒന്നൊന്നര മോട്ടിവേഷൻ ഇതാണ് മക്കളെ ക്ലാസ് Being A Winner

  Рет қаралды 1,968,360

FAMILY FIRST

FAMILY FIRST

Күн бұрын

Пікірлер: 589
@surgigeorge9595
@surgigeorge9595 Жыл бұрын
57 വയസ്സുള്ള BA വരെ പഠിച്ച ലൂഥറൻ വൈദികനാണ് ഞാൻ. ഈ മോട്ടിവേഷൻ ക്ലാസ് 1981ൽ കേൾക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു പോയി. God bless you Sir.
@padmakumarp8252
@padmakumarp8252 2 ай бұрын
❤😂
@ajith7277
@ajith7277 2 жыл бұрын
ഒന്നാം ക്ലാസിൽ ഞാൻ ചേർന്ന സമയത്തു പുസ്തകം വാങ്ങാൻ പണം ഇല്ലാതിരുന്ന ഘട്ടത്തിൽ തന്റെ മകളുടെ പഴയ പാഠ പുസ്തകം തന്നു സഹായിച്ച HM ചിന്നമ്മ ടീച്ചറെ നന്ദി യോടെ സ്മരിക്കുന്നു..... 🙏🙏🙏
@ushacg8285
@ushacg8285 2 жыл бұрын
വളരെ ഉപകാരപ്രേദമായ ക്ലാസ്!താങ്ക്സ്.
@majidaslam246
@majidaslam246 2 жыл бұрын
Onnam classil book free alle...🤔
@abdulfafoor.kabdulgafoor.k8995
@abdulfafoor.kabdulgafoor.k8995 2 жыл бұрын
ann free allayirunnu
@nijuvlogs9002
@nijuvlogs9002 2 жыл бұрын
M
@asi-um6ce
@asi-um6ce 2 жыл бұрын
അത്അന്തകാലം ഇത്ഇന്തകാലം നാലാംക്ളാസിൽപുസ്തകംവാങാൻകഴിയാതതിനാൽപഠിപ്നിറുതിയഞാൻ മക്കളെഡിഗ്രിപഠിപ്പിചു പാസായി .എന്നിട്ടുംഎന്റെവിദ്യഭ്യാസത്തിന്റെ ലവലെത്തിയില്ല (എന്നെപഠിപ്പിച്ചഅദ്ധ്യാപകരെദൈവംഇരുലോകത്തും തുണയേകട്ടെ)
@manojts7263
@manojts7263 Жыл бұрын
ഇത് കേൾക്കാൻ വരുന്നവർ ജീവിതത്തിൽ എങ്ങനെയെങ്കിലും രക്ഷപെടണമെന്ന് ഉള്ളവരും..മറ്റുള്ളവരെ എങ്ങനെ രക്ഷപ്പെടുത്തണം എന്നുള്ള ചിന്താഗതികാരായിരിക്കും. പ്രചോദനം ഉളവാക്കുന്ന വാക്കുകൾ 👌👌
@Dithus_Creations
@Dithus_Creations 26 күн бұрын
I am lucky and happy..... Bkz... I have attended ur class.... A fantastic class
@jessyjohn2727
@jessyjohn2727 Жыл бұрын
എനിക്ക് 3വയസ്സുള്ളപ്പോൾ തന്നെ ഒന്നാം ക്ലാസ്സിൽ ആക്കിയിരുത്തി അന്ന് വേറെ ആരും ഇല്ലായിരുന്നു എനിക്ക് വീട്ടിൽ എന്നേ നോക്കാൻ അന്ന് എന്നെപഠിപ്പിച്ച വിമലാമ്മ.. ഒരു കന്യാസ്ത്രീ ആയിരുന്നു അവർ ശരിക്കും എന്റെ ഓർമ്മയിൽ അവരാണ് എന്റെ അമ്മ.. ആ പുണ്യ വതിയുടെ സ്നേഹം ഇന്നും ഓർമ്മയിൽ സുഗന്ധം മണക്കുന്നു. ആ ചിരിയും 🌹🙏🙏🙏🙏
@sheenasasi7061
@sheenasasi7061 2 жыл бұрын
ഒരുപാട് അറിവുകൾ..... ജീവിതത്തിൽ എവസാനം വരെ ആവശ്യം വരുന്ന ഒരു ക്ളാസ്.... നന്ദി സർ🙏🌹
@MohanKumar-qq4ui
@MohanKumar-qq4ui 2 жыл бұрын
അധ്യാപനം വഴിപാടുപോലെ നടത്തുന്ന... ഒരു പാട് ടീച്ചേർസ്നെ അറിയാം...കുട്ടികളെ വാർത്തെടുക്കുന്നത്.... താഴ്ന്ന്... ക്ലാസ്സിൽ ഉള്ള പഠനം ആണ്..... ബേസിക് ഇല്ലാതെ.... പഠിക്കുന്ന കുട്ടികളെ മാത്രം പ്രോസാഹിപ്പിച്ചു.... വിടുന്ന അധ്യാപകർ... മറ്റുള്ള... കുട്ടികളെ തഴയുന്നു.... പല സ്കൂളുകളിലും മലയാളവും ഇംഗ്ലീഷും കണക്കും അറിയാത്ത.... കുട്ടികൾ പത്താംതരം കഴിഞ്ഞ് ജീവിതം കോഞ്ഞാട്ട ആവുന്നു..... പത്ത് വർഷം കൊണ്ട് ഒന്നിനും കൊള്ളാത്ത കുറച്ചു കുട്ടികളെ സൃഷ്ടിക്കുന്ന ഈ വിദ്യാഭ്യാസം... എന്തിന്.... അഞ്ചാംതരം കഴിഞ്ഞ ഓരോരുത്തരുടെയും കഴിവുകൾ തിരിച്ചറിഞ്ഞ് അവരെ ആ മേഖലയ്ക്ക് വിടുക... പത്താംക്ലാസ് ആവുമ്പോൾ അവരെ തുല്യതാ പരീക്ഷയെഴുതി, ഉന്നത വിജയം കൈവരിക്കാം.... കൂടാതെ നല്ലൊരു മേഖലയിൽ പ്രാവീണ്യവും നേടാം.....
@shebsmohammed2101
@shebsmohammed2101 2 жыл бұрын
Well said... as this is my kinda thought sir.. u said it well
@abdullab348
@abdullab348 Жыл бұрын
This is also my opinion
@saleenahaludheen1074
@saleenahaludheen1074 Жыл бұрын
Correct
@ramanbalakrishnanthrippuna9079
@ramanbalakrishnanthrippuna9079 2 жыл бұрын
I started as coolie and also a home servant, president of Resmi balajana Sangam, Now as social Engineer with, Bsc (failed), BA, MA, LLB, MBL, MBA. AMFI, CIF, National Trade union president, leader of National social organisation, Retired chief Manager SBI, enrolled as Advocate, T hrippunath Raman Balakrishnan.. Congrats to the leading Teachers.
@ramanbalakrishnanthrippuna9079
@ramanbalakrishnanthrippuna9079 2 жыл бұрын
THANKS.
@radhakrishnanpk7230
@radhakrishnanpk7230 2 жыл бұрын
You are a motivation for those who want to become a successful person..
@rubyfaisal8414
@rubyfaisal8414 2 жыл бұрын
Very good sir
@shajonjithmj2030
@shajonjithmj2030 2 жыл бұрын
💥💥
@noufalwn
@noufalwn Жыл бұрын
@@radhakrishnanpk7230 5 444eer
@Noisy-silence
@Noisy-silence 2 жыл бұрын
പഠിക്കുന്ന കാലത്ത് മാത്രം കേട്ടിരിക്കേണ്ടതല്ല ഇത്, ഏറ്റവും കൂടുതൽ പിന്നീടുള്ള life ഇൽ ആണ് ആവശ്യം എന്ന് ഇപ്പോൾ അനുഭവത്തിൽ നിന്ന് മനസിലാക്കുന്നു..... പഠിച്ചു എന്തൊക്കെ സമ്പാദിച്ചാലും പലപ്പോഴും ഞാൻ ആരാണെന്ന് മനസ്സിലാക്കാൻ പറ്റാതെ പകച്ചു പോകാറുണ്ട്.. സാഹചര്യങ്ങളിൽ പതറാതെ നിലനിൽക്കാൻ കഴിയൽ ആണ് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം.. വേറെ എന്ത് ഉണ്ടായിട്ടും കാര്യമില്ല
@mdrafitktk3659
@mdrafitktk3659 2 жыл бұрын
True 💕🙏
@Bgmworld0.2
@Bgmworld0.2 Жыл бұрын
💯
@sobhaunnikutten3138
@sobhaunnikutten3138 Жыл бұрын
A greate motivational class 🙏🥰❤
@sinimol350
@sinimol350 Жыл бұрын
സൂപ്പർ
@beenakottenchirajohn2897
@beenakottenchirajohn2897 Жыл бұрын
Very nice motivation class sir.. congrats 👏💐
@user-fp6pu3ek4y
@user-fp6pu3ek4y 2 ай бұрын
ഒരുപാട് മോട്ടിവേഷൻ ക്ലാസുകൾ കേൾക്കാറുണ്ട്. അതിൽ നിന്നും തികച്ചും വ്യത്യസ്തമായ അവതരണം 👍
@rajanpalackal667
@rajanpalackal667 2 жыл бұрын
വളരെ സന്തോഷം തോന്നുന്നു കുഞ്ഞുങ്ങൾക്ക് ആവശ്യം ആണ് ഇത്തരം ട്രെയിനിങ് 🙏🙏🙏🙏💕
@sharafu4721
@sharafu4721 2 жыл бұрын
സിഗററ്റ് വിൽക്കുന്നവരും പെട്ടി കട നടത്തുന്നവരും,, ഓട്ടോ ഡ്രൈവേഴ്‌സും, ബസ് ഡ്രൈവേഴുസും,, അങ്ങനെ കൂലി പണിഎടുക്കുന്നവരും മോശക്കാരാണ്, അവരുടെ ജോലിക്ക് ഒരു വിലയും ഇല്ല എന്ന് പറഞ്ഞു സാർ ക്ലാസ്സ് എടുക്കരുത് pls 🙏🙏,, ഈ ലോകത്ത്, ഈ ഭൂമിയിൽ എല്ലാവരും വേണം, എല്ലാവരും ഡോക്ടർമാരും,, വലിയ വലിയ ഉദ്യോഗസ്ഥരുമായാൽ എന്ത് ചെയ്യും,,
@sharafu4721
@sharafu4721 2 жыл бұрын
@@BENSICSHILLY ഞാൻ സാറിനെ കുറ്റം പറഞ്ഞതല്ല,, ഞാൻ പൂനയിൽ,, പെട്ടി കട നടത്തി ജീവിക്കുന്നു,, 😂😂 ഞാൻ വീട് വാങ്ങിച്ചതും,, എന്റെ പെങ്ങളെ കെട്ടിച്ചയച്ചതും കാർ വാങ്ങിച്ചതും അങ്ങനെ എല്ലാം, എല്ലാം 😂😂 ഈ പെട്ടി കടയിൽ നിന്ന് 👍👍
@manjuthomas3224
@manjuthomas3224 Ай бұрын
സർ അധ്യാപകരെ കുറിച്ച് പറഞ്ഞ കാര്യം ഞാനും എന്റെ കുട്ടികളോട് പറയാറുണ്ട്. എന്നും എന്റെ കുട്ടികൾ ഏറ്റവും ഉയരത്തിൽ എത്തണം എന്ന് മാത്രം ആണ് എന്റെ ആഗ്രഹം. ❤️❤️❤️
@howtobeaperfectmom8773
@howtobeaperfectmom8773 Жыл бұрын
നല്ല class. ഒരു പ്രാവശ്യം പോലും skip ചെയ്തില്ല. Rewind ചെയ്ത് കേട്ടു. Thank you Sir
@sabeeralikpsabeeralikp9609
@sabeeralikpsabeeralikp9609 2 жыл бұрын
Sir എനിക്ക് 40 വയസായി. എന്‍റെ 16ാം വയസില്‍ സാറിന്‍റെ ക്ലാസ് എനിക്ക് ഒരു പ്രാവശ്യം കേള്‍ക്കാന്‍ കഴിഞ്ഞെങ്കില്‍ ഞാന്‍ ഇന്ന് നല്ലൊരു പൊസിഷനില്‍ എത്തുമായിരുന്നു.
@imthiyasibnuibrahim5209
@imthiyasibnuibrahim5209 2 жыл бұрын
ഇന്നി എത്ര ഉണ്ട് sir nigalk... So, ഇപ്പോൾ ഈ ക്ലാസ്സ് കേട്ടില്ല... ഇനിയും സാധിക്കും , പരിശ്രമിക്കുക.. പിന്നീട് ഒരിക്കലും ഒരിടത്തും ഈ വാക്ക് ആവർത്തിക്കാതെ ശ്രമിക്കുക ( അങ്ങനെ പറഞ്ഞാൽ, നിങ്ങളുടെ വിചാരിച്ച ഉയരത്തിൽ എത്തുക- തിരിഞ്ഞുനോക്കുമ്പോൾ സങ്കടം വരരുത്) All the best 👍
@jishajoseph9775
@jishajoseph9775 2 жыл бұрын
I not get any motivation classes our teacher education period .but seven years after l gave best class in this section and thank-you
@k.s.venukumar4653
@k.s.venukumar4653 2 жыл бұрын
വളരെ നന്ദി സാർ ഇതു പോലുള്ള അറിവുകൾ ഞങ്ങളുടെ പഠന കാലത്ത് ആരെങ്കിലും പറഞ്ഞു തന്നിരുന്നേൽ ഞങ്ങൾ ഇതിലും നല്ല നിലയിൽ എത്തിയേനെ വാസ്തവത്തിൽ ഈ കുട്ടികൾ ഭാഗ്യവാന്മാരാണ്
@RealMe-jq4oi
@RealMe-jq4oi 2 жыл бұрын
Really
@onemangaming5690
@onemangaming5690 2 жыл бұрын
100% correct
@abdulkhader7164
@abdulkhader7164 2 жыл бұрын
നിനക്ക് ഇനിയും അവസരം മുണ്ട്
@enigmatalks7133
@enigmatalks7133 2 жыл бұрын
Bro... സമയം കഴിഞ്ഞിട്ടില്ല.. തോറ്റു എന്ന് നമ്മൾ പറയുന്നവരെ നമ്മൾ തോൽക്കുന്നില്ല... try again.. fail again.. fail better.. one day the world is urs..
@sivaramakrishnajsivaramakr204
@sivaramakrishnajsivaramakr204 2 жыл бұрын
Very good.Childerns are very emotional in doing this.
@renjoosfoodtravelandentertainm
@renjoosfoodtravelandentertainm Жыл бұрын
ഇത്ര നല്ല മോട്ടിവേഷൻ കേൾക്കുന്നത് ഇത് ആദ്യം..... ശരിയാണ് നമ്മൾ നമ്മൾ മാത്രം ആണ്... അതിൽ ആർക്കും പങ്കു കൊടുക്കരുത്.... Thanku🙏🌹
@Igdot.
@Igdot. 2 ай бұрын
ഞാൻ SSLC തോറ്റു അന്നാണ്‌വേദന അനുഭവപ്പെടത് വീട്ട് കാര് മാർക്ക് കണ്ട് ഞെട്ടി ഇനി പഠിക്കണ്ട എന്ന് അമ്മയും പപ്പയും പറഞ്ഞു 4 വർഷം പരാജയ വേദനയിൽ നടന്നു പിന്നെ ഒരു കുതിപ്പായിരുന്നു. 100 മാർക്കിൽ നിന്ന് 300 മാർക്ക് അന്നത്തെ 300 മാർക്ക്. സെക്കൻ ക്ലാസ്. സർക്കാർ ജോലിചെയ്തു. മടുത്തു മതിയാക്കി വെട്ടിപിടിച്ചതിനെ കളഞ്ഞു O ആയി അടുത്ത കുതിപ്പ് ആരംഭിച്ച് തുടങ്ങി
@riyast1498
@riyast1498 2 жыл бұрын
Really sir, ഇതു പോലൊരു Motivation എനിക്ക് മുമ്പ് ലഭിച്ചിരുന്നെങ്കിൽ ഞാനിന്ന് എവിടെയോ എത്തിയതായിരുന്നു ......!!
@muhammedrafipu4500
@muhammedrafipu4500 2 жыл бұрын
Iniyum ethaaam ♥️
@safiyanasar168
@safiyanasar168 2 ай бұрын
Sathyam
@lindajacob-uk6wy
@lindajacob-uk6wy Ай бұрын
Sir big salute 🎉🎉🎉
@ashkar313
@ashkar313 Жыл бұрын
നല്ല മോട്ടിവേഷൻ ഒരു പാട് ഇഷ്ടപ്പെട്ടു.. Thankyou sir
@surendrantm5683
@surendrantm5683 2 жыл бұрын
അപ്രതീക്ഷിതമായ ഈ പ്രഹരം ഒട്ടേറെപ്പേരെ വേദനിപ്പിക്കയല്ലേ സാർ.....
@omanomz4509
@omanomz4509 2 жыл бұрын
ജീവിതത്തിൽ അവസാനം വരെ കേട്ട മോട്ടിവേഷൻ ക്ലാസ് വളരെ നന്ദിയുണ്ട് സാർ 🙏🙏🙏🌹🌹🌹🌹🌹🌹🌹
@divakaranpv1575
@divakaranpv1575 2 жыл бұрын
ഈ ക്ലാസിന്റെ പ്രത്യേകത സാറ് മലയാളത്തിൽ തന്നെ ചെയ്തു എന്നുള്ളതാണ് നന്ദി
@seemam7178
@seemam7178 Ай бұрын
Ottum boradippikaathe,valare resakaramayee, kuttikalkku kodutha sir nu big salute,you are great.God bless you 🙏🙏🙏❤️❤️❤️
@freefire-wc4sk
@freefire-wc4sk 2 жыл бұрын
മറ്റുള്ളവരെ അനുകരിക്കുന്നതിലാണ് ഇന്നത്തെ തലമുറ കൂടുതലും ശ്രദ്ധിക്കുന്നത്,,, reels തന്നെയാണ് ഇതിനു ഉത്തമ ഉദാഹരണവും 😂😂
@mohamedrahmani2151
@mohamedrahmani2151 Жыл бұрын
ഇത് ഒരു ഒന്നര അല്ല. ഒന്നര യിലും ഒന്നരയാണ്. എത്ര അനുഗ്രഹീതമാണ്
@musthafamusthafa3990
@musthafamusthafa3990 2 жыл бұрын
ഞാൻ ഒരു പെൺകുട്ടി ആണ്. എന്റെ നെയിം മുമ്പിനാസ് എന്നാണ്. എന്റെ നെയിം കേൾക്കുന്ന എല്ലാരും ആൺകുട്ടികളെ പേരല്ലേ ന്ന് എപ്പോഴും ചോദിക്കും but ആ ടൈംൽ ചോദിക്കുന്ന ആളും ആളോട് മറുഭടി പറയാൻ വലിയ കോയിപ്പം ഒന്നും ല്ലെന്നു കാരണം ചോയ്ക്നോരും ഞാനും മാറ്റല്ലേ ഇദ് സംസാരിക. അങ്ങനെ എല്ലാവരോടും മറുഭടി പറഞ്ഞു തട്ടി മുട്ടി പോവലാണ് പതിവ് ഒരിക്കെ ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോ ടൂർ പോവുന്ന കുട്ടികളുടെ ലിസ്റ്റ് വായിച്ചു എല്ലാരേം പേര് ഇല്ലേ എന്ന് നോക്കാൻ 2 സാർമാർ വന്നു ലിസ്റ്റ് വായിച്ചു ആ ടൈം ഇൽ ഞങ്ങൾക്ക് മാത്‍സ് ക്ലാസ്സ്‌ ആയിനും പേര് വന്നു വിളിക്കാൻ തൊടങ്ങി ആദ്യം ബോയ്സ് ആണ് പറയുന്നേ വിളിക്കുന്നവർ എഴുന്നേറ്റ് നോക്കുക എന്ന് സർ പറഞ്ഞു ആദ്യം വിളിക്കുന്ന നെയിം എന്റേത് 😑 ക്ലാസ്സിൽ ഉള്ള കുട്ടികൾ മുഴുവൻ ചിരിയോട് ചിരി എന്റെ ഫ്രിണ്ട്സ് ഉൾപ്പെടെ. അപ്പൊ എഴുന്നേറ്റ് നില്കുമ്പോ എന്റെ അവസ്ഥ 😭. നെയിം കൊണ്ട് ഞാൻ സ്കൂളിൽ പോവാൻ തൊടങ്ങിയ മുതൽ ഇദ് പോലെ ഓരോ അനുഭവവും ഉണ്ടായിട്ടുണ്ട് ഒറ്റപെട്ട നിമിഷം. ഈ വിഡിയോയിൽ സർ പറഞ്ഞ പോലെ ഒരു ഗുണം എന്തെന്നാൽ എന്റെ നെയിം ആരും വേഗം മറക്കാറില്ല 🙂
@user-yo8pf9mh2h
@user-yo8pf9mh2h 11 ай бұрын
Pls change your name 😂
@user-tf3eg7vm2x
@user-tf3eg7vm2x 2 ай бұрын
ഈ പേരിൽ എന്താണ് കുഴപ്പം-കളിയാക്കുന്നവർക്ക് വിധേയയാവാതിരിക്കുക എന്നതാണ് തലയെടുപ്പോടെ നിൽക്കുക - മറ്റുള്ളവരുടെ പേരുകൾ അത്ര നല്ലതോ കേമമോ അല്ല - ജോസഫ് സ്റ്റാലിൻ പേര് മാറ്റിയില്ല- ഹിറ്റ്ലർ പേര് മാറ്റിയില്ല മുസോളിനി പേര് മാറ്റിയില്ല - പക്ഷേ ആവ്യക്തികൾ ക്രൂരന്മാരും നീചന്മാരുമായിരുന്നു - പക്ഷേ നീ നല്ല പേരുള്ള നല്ല വ്യക്തിത്വമുള്ളയാളാണ് - കളിയാക്കുന്നവർ ശരിക്കും നല്ല ബന്ധത്തിൽ ജനിച്ചവരായിരിക്കില്ല എന്നതാണ് സത്യം =
@joselygeorge8851
@joselygeorge8851 2 ай бұрын
Very informative and motivational. Serving coffee/tea to just a few was rude.
@muhammadshafeek1586
@muhammadshafeek1586 2 жыл бұрын
Teachers are the treasures of the society, it is easy to direct a brilliant student from a good family. But our teachers may support and direct the behaviouraly disordered and educationally backward child. Sri. Mirandas motivation class will definitely built such an attitude in our teachers.
@LoVe-iu9rd
@LoVe-iu9rd 2 ай бұрын
I wish I could had heard it in my early 20s now , but now thank you universe to found this today before I start into 30's beining
@Shihabkandamangalam
@Shihabkandamangalam 2 жыл бұрын
ഒരു സസ്പൻസ് ത്രില്ലർ സിനിമ കാണുന്നത് പോലെ ഒരു മടുപ്പും ഇല്ലാതെ ആകാംക്ഷയോടെ രണ്ട് മണിക്കൂർ കേട്ടിരുന്ന ക്ലാസ് . ഞാൻ ആദ്യമായാണ് ഇത്രയും അധിക സമയമുള്ള ക്ലാസ് മുഴുവനായി കാണുന്നത്.. അടിപൊളി ❣️
@MrBijujacobt
@MrBijujacobt 2 жыл бұрын
ജീവിധത്തിൽആദ്യമായി ആദ്യം മുതൽ അവസാനം വരെ കേട്ടിരുന്ന motivational intraction. Really I have inspired.... Excellent... Fantastic....
@balachandranbalachandran8928
@balachandranbalachandran8928 Жыл бұрын
😅😅 Mmn
@jameb1649
@jameb1649 Жыл бұрын
True
@sajojacob6226
@sajojacob6226 Жыл бұрын
​@@balachandranbalachandran8928RV in xm😢
@sureshkumarannadhaannadhar552
@sureshkumarannadhaannadhar552 2 жыл бұрын
ഇന്ന് വരെ കേട്ടതിൽ വളരെ ഗംഭീരം thank you sir 👍🧘‍♂️നമികുന്നു 🙏
@Dithus_Creations
@Dithus_Creations 26 күн бұрын
I am Femin student of Evans ITE Parassala. U have given us a wonderful talk and experience.
@chitranair1105
@chitranair1105 2 ай бұрын
Excellent session! Thank you!
@joseabraham5150
@joseabraham5150 2 ай бұрын
What he is saying ... everything is absolutely right...such a motivation..
@ushas8809
@ushas8809 Жыл бұрын
ദൈവം സാറിനെ അനുഗ്രഹിക്കട്ടെ
@santheepsivan3113
@santheepsivan3113 2 жыл бұрын
ഇക്കാലത്തു വേണ്ട നല്ല മോട്ടിവേഷൻ ക്ലാസ്സ്‌... Mobile യുഗം ആയതു കൊണ്ട് ആരും physicaly ആക്റ്റീവ് അല്ല... ഈ ക്ലാസ്സ്‌ മതി എല്ലാം മാറ്റാൻ
@celineclement8133
@celineclement8133 2 жыл бұрын
Very good and motivational talk... God bless👍🏻👍🏻🙏🏻
@abusali3494
@abusali3494 2 жыл бұрын
Great ..but its similar to madubaskaran speech
@babupa7633
@babupa7633 2 жыл бұрын
അതേ high സ്കൂൾ തലം മുതലെങ്കിലും ഓരോരുത്തർക്കും ഇഷ്ടപ്പെട്ട വിഷയം എടുത്ത് പഠിക്കാൻ സാധിച്ചിരുന്നെങ്കിൽ. എനിക്ക് ഹിസ്റ്ററി ഭയങ്കര ഇഷ്ടം ആയിരുന്നു. പത്താം ക്ലാസ്സിൽ ഹിസ്റ്ററി ക് മാത്രം 70% ന് മേൽ മാർക്ക്‌ ലഭിച്ചു. പക്ഷെ മറ്റുള്ള വിഷയങ്ങൾ എന്നെ പുറകോട്ടടിച്ചു.
@AnilKumar-wv1yp
@AnilKumar-wv1yp 2 жыл бұрын
സാർ, അങ്ങയുടെ ഉപദേശങ്ങൾ ടീച്ചേഴ്സിന് മാത്രമല്ല എല്ലാവർക്കും ജീവിതത്തിൽ പിന്തുടരാണുന്നതാണ്.. സാർ പറഞ്ഞ ഒരുകാര്യത്തിന് മാത്രം ഞാൻ എന്റെ അഭിപ്രായം അറിയിക്കുകയാണ്.. ടീച്ചേഴ്സസ് അവരുടെ സ്റ്റുഡന്റസ് ഉയരത്തിലെത്തുമ്പോൾ ഏറ്റവും സന്തോഷിക്കും അതു വേറെ ഒരു പ്രൊഫഷനും ഇല്ലായെന്നും. അതു മാത്രം ദയവായി പറയരുത്. എല്ലാവർക്കും അവരുടെ പ്രോഡക്റ്റ് ഏറ്റവും നന്നായിരിക്കാൻ മാത്രമേ ആഗ്രഹിക്കുകയുള്ളു അതു സ്റ്റുഡന്റസ് ആയാലും മൊട്ടുസൂചി ആയാൽ പോലും... സാർ പറഞ്ഞതിൽ നിന്നും ഒരു നെഗറ്റീവ് മാത്രം കണ്ടുപിടിച്ചു പറഞ്ഞതല്ല, സാറിനെ പോലെയുള്ളവരിൽ വലിയ മോട്ടിവേഷൻ ആണ്‌ ഞങ്ങൾക്ക് കിട്ടുന്നത് അതുകൊണ്ട് ഇതിലൊരു ചെറിയ മാറ്റം ആഗ്രഹിക്കുന്നു 🙏🙏
@user-tg9pp2oo6c
@user-tg9pp2oo6c 2 ай бұрын
ബാല്യം.. കൗമാരം. യൗവനം.വാർദ്ധക്യം എന്നീ ജീവിത ഘട്ടങ്ങളിൽ അച്ഛനെയും അമ്മയെയും സ്നേഹിച്ചു വളരും. അവർ വളർന്നു വലിയവരായി കഴിഞ്ഞാൽ അവൾ അവരുടെ വിധികർത്താക്കളായി മാറും. നമ്മൾ വയസ്സായാൽ പഴയ പോലെയുള്ള സ്നേഹം നമുക്ക് തിരിച്ചു കിട്ടണമെന്നില്ല.
@paulvarughese6634
@paulvarughese6634 2 жыл бұрын
Super Sir! Ur KZbin uploaded messages are excellent which I am sure will help thousands!!
@rugminisomakumar5056
@rugminisomakumar5056 2 жыл бұрын
Really excellent motivational class.
@reejabsatheesh4663
@reejabsatheesh4663 Жыл бұрын
ആദ്യമായിട്ടാണ് ഇത്രയും നല്ല class കേൾക്കുന്നത്.... 👌👌
@cidmoosa7682
@cidmoosa7682 Ай бұрын
@christyansongvlogvideos136
@christyansongvlogvideos136 2 ай бұрын
God bless you sirq🙏🙏🙏💕🙏🙏💕
@dhyan-kappil
@dhyan-kappil 2 жыл бұрын
Great motivation sir... awesome,,😊👌👌👌👍👍👍👏🏼👏🏼👏🏼
@anieum2092
@anieum2092 2 жыл бұрын
ഇദ്ദേഹത്തിന്റെ ക്ലാസ്സ്‌ ഞാൻ നേരിട്ട് കേട്ടിട്ട് ഉണ്ട് അടിപൊളി ആണ് 👍
@sinankarat8702
@sinankarat8702 2 жыл бұрын
മൂപ്പരെ name എന്താണ് 🤔
@nishamolk2769
@nishamolk2769 2 жыл бұрын
Kelkan agrahamund
@sinankarat8702
@sinankarat8702 2 жыл бұрын
@@BENSICSHILLY ok
@anishmajobin4388
@anishmajobin4388 2 жыл бұрын
Sir ..... Missing those days .... God bls sir
@ranicheriyan6781
@ranicheriyan6781 Жыл бұрын
Excellent speech ..
@mubashirmubi734
@mubashirmubi734 2 жыл бұрын
സർ പറഞ്ഞ എല്ലാകാര്യവും ഉൾപെടുത്താൻ കൈഞ്ഞില്ലെങ്കിലും കുറച്ചെക്കെ ഉള്പെടുത്തിയെങ്കിൽ എന്റെ ജീവിതത്തിലും ഒരുപാട് മാറ്റം ഉണ്ടായിരുന്നു കുറച്ചു വൈകി എന്നാലും ഒരുപാട് മനസ്സിലാക്കാൻ കയിഞ്ഞു thanku sir😊
@roselynkurian4220
@roselynkurian4220 2 жыл бұрын
Excellent ക്ലാസ്സ്‌ sir.
@rajdanielpappachan7991
@rajdanielpappachan7991 2 жыл бұрын
Amazing. Really touching. May God bless you sir
@premanarayan.8653
@premanarayan.8653 2 жыл бұрын
Interesting & excellent. 🙏🙏🙏
@Mychoicebyfalila
@Mychoicebyfalila 2 жыл бұрын
Thankyou sir🥰👍great motivation🙏
@MayaV-iu3so
@MayaV-iu3so 2 ай бұрын
Super class sir
@ushanicebabu2688
@ushanicebabu2688 2 жыл бұрын
Very energetic and encouraging Thanku
@rahmankp9261
@rahmankp9261 Жыл бұрын
Excellent sir, 👌 എത്ര മടിയൻമാരെയും പിടിച്ചിരുത്തി ചിന്തിപ്പിക്കുന്ന അവതരണം 🌹 പുതു തലമുറയ്ക്ക് പുത്തനുനർവാകട്ടെ 👍
@Muhammedhkasim11
@Muhammedhkasim11 Жыл бұрын
Yes realy motivation
@brutalstudio678
@brutalstudio678 2 жыл бұрын
Awesome class. I couldn't pause it after I started watching. ❤️
@bhaskaranpv7219
@bhaskaranpv7219 Жыл бұрын
റോക്കറ്റ് വിക്ഷേപണ കേന്ദ്രം തുമ്പ അല്ല. ശ്രീഹരികോട്ടയാണ്. സർ, ഞാൻ ഒരു റിട്ടയേർഡ് ആയിട്ടുള്ള 64 വയസ്സുള്ള ആളാണ്. ഒരു ടൈം പാസ്സിന് യൂ ട്യൂബിൽ കയറി സാറിന്റെ ക്ലാസ്സ് കുറച്ചു നേരം കേൾക്കാമെന്നെ വിചാരിച്ചുവുള്ളുവെങ്കിലും, മുഴുവൻ കേൾക്കാതെ നിർത്താൻ പറ്റിയില്ല. ടീച്ചേർസ് ആയ കുട്ടികൾ മാത്രമല്ല എന്നെപ്പോലുള്ള കിളവന്മാർ വരെ മോട്ടിവേറ്റ് ആയിപ്പോകും. നന്ദി
@Still_waiting4U
@Still_waiting4U 2 жыл бұрын
ഉടുക്കാൻ വസ്ത്രം പോലും ഇല്ലാതെ, കഷ്ടപ്പാടും മനഃസംഘർഷവും നിറഞ്ഞ എന്റെ സ്കൂൾ ജീവിതം ഓർക്കാൻ പോലും വയ്യ ...
@mollykuttyjoseph8153
@mollykuttyjoseph8153 2 жыл бұрын
Athu vittu kala bro. God bless you 🙏
@Still_waiting4U
@Still_waiting4U 2 жыл бұрын
@@mollykuttyjoseph8153 Amen.. God bless you too.. Thanks Sis..
@anaspookkayil6407
@anaspookkayil6407 2 жыл бұрын
അങ്ങനെ ഉള്ളവരെ കണ്ട് പിടിച്ച് help cheyth അതങ്ങ് മറക്ക്
@Still_waiting4U
@Still_waiting4U 2 жыл бұрын
@@anaspookkayil6407 👌 I will try...
@ASARD2024
@ASARD2024 Жыл бұрын
Mee too
@ashrafkp1518
@ashrafkp1518 2 жыл бұрын
മാഷ് ഒരു കുട്ടിയോട് ചോദിച്ചു തനിക്ക് എന്താ കാനാണ് ആഗ്രഹം - അവൻ പറഞ്ഞു എനിക്ക് വലിയ ഒരു ബിസിനസ്സ് കാരനാകണം - കുറേ പൈസ ഉണ്ടാക്കണം സുഖമായി ജീവിക്കണം എന്ന് തുടർന്ന് അടുത്ത പെൺകുട്ടിയോട് ചോദിച്ചു - മാഷേ എനിക്ക് ഈ പറഞ്ഞ കുട്ടിയുടെ ഭാര്യയായാൽ മതിയെന്ന് 🤣- ഇതാണ് ഇപ്പോഴത്തെ കുട്ടികൾ
@mollykuttyjoseph8153
@mollykuttyjoseph8153 2 жыл бұрын
😂😂😂
@kmjose1211
@kmjose1211 2 жыл бұрын
Excellent prayer song👌👌
@reenadas5169
@reenadas5169 2 жыл бұрын
Super ഇന്ററാക്ഷൻ സർ സല്യൂട്ട് you🙏🙏🙏
@salychacko4613
@salychacko4613 2 жыл бұрын
Congrats dear bensic nanayirunu godhead god bless your ministry for the kingdom of God.
@humairasacademy4733
@humairasacademy4733 Жыл бұрын
Great sir👌🏽. All the best🌹
@Jhonalex09
@Jhonalex09 Жыл бұрын
56:10 it really motivated me
@prigiljoseph
@prigiljoseph Жыл бұрын
good class, really love you
@shabnampekkadan7536
@shabnampekkadan7536 Жыл бұрын
Really,heart touching ,God bless you sir.
@mythricreations6002
@mythricreations6002 2 жыл бұрын
Thanks....nalla class..God bless you.... keep going sir🙏👍...joined..
@ajaymohansp6266
@ajaymohansp6266 2 жыл бұрын
Beautiful class section sir... sincerely appreciate..saw the two hours...really very motivating... your life story is very powerful motivating...be able to reach more and more heights....💝💝💝 Really inspiration....🔥🔥🔥
@nihalnisu
@nihalnisu 2 жыл бұрын
1aa1
@user-ol5vi5fu5o
@user-ol5vi5fu5o 2 жыл бұрын
ആര് മോട്ടിവേഷൻ ചെയ്താലും പണമില്ലെങ്കിൽ ഒരു കുന്തവും നടക്കില്ല
@ThorayanBadhusha
@ThorayanBadhusha Жыл бұрын
The best motivation 🎉🎉
@mgrajmohan2026
@mgrajmohan2026 2 жыл бұрын
Excellent motivational session,he used very simple language with many examples which will definitely useful in our life thanks a lot
@malayalipro9428
@malayalipro9428 2 жыл бұрын
Adipoli class ippozhathe kuttikal bagyam cheythvaran nalla motivation 👍👍👍👍👍
@cruisingcouple2022
@cruisingcouple2022 2 жыл бұрын
വളരെ ശരിയാണ്....
@tirucochi
@tirucochi 2 жыл бұрын
Running my mouth and getting a reward is not my cup of tea.I am a doer with hand and mind. Businessman in short.
@evg.p.c.josephnarithookkil3662
@evg.p.c.josephnarithookkil3662 Жыл бұрын
God bless you Brother
@seemaeldo2900
@seemaeldo2900 2 жыл бұрын
Wonderful message!!!
@sreelathagirish605
@sreelathagirish605 2 жыл бұрын
No words A to Z varey ulla asharangal kootty cherthu Patanjali theerilla
@pathuzz8484
@pathuzz8484 2 жыл бұрын
Mukkola c s i palliyil sir vannittund. motivation kelkkanum kaananum saadhichu orupaad interesting aayirrnuu.😊
@rajanikannan
@rajanikannan 2 жыл бұрын
വളരെ നല്ലൊരു മോട്ടിവേഷൻ ക്ലാസ്സുതന്നെ ആയിരുന്നു
@YouTuber44.8
@YouTuber44.8 2 жыл бұрын
Really inspired🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥Thank you Sir🤝🏼
@jobyjoykottarakara7388
@jobyjoykottarakara7388 2 жыл бұрын
Great class miranda sir.
@thomasthomas7585
@thomasthomas7585 2 жыл бұрын
What kept in mind believes all are sir you told maximum I heard from sir your motivation speeches very fruitfull to every one thanking you
@userssb
@userssb 2 жыл бұрын
Sir, highly motivating. Especially the experiences in your own life
@sheejagopi2689
@sheejagopi2689 2 жыл бұрын
Super
@Insomniac-mf1kr
@Insomniac-mf1kr Жыл бұрын
Super
@akhilgeorge8321
@akhilgeorge8321 Жыл бұрын
Awesome Motivation class , Thank you Sir🙏
@ajayantr6634
@ajayantr6634 2 жыл бұрын
Sir...Seniors um Njanghalum ithu kettu kazhinju...Ninghalekkal athu mind il avahichu...keep it Up.
@tulasidharannairindulal9991
@tulasidharannairindulal9991 2 жыл бұрын
Excellent. All should watch🙏🙏🙏
@ashalathatk3168
@ashalathatk3168 2 жыл бұрын
നല്ല ക്ളാസ്, ഇഷ്ടമായി
@visakhs5854
@visakhs5854 2 жыл бұрын
Very beautiful class, thank you miranda sir🙏🙏🙏
@reenajose5528
@reenajose5528 2 жыл бұрын
Sr. Njan. REENA. JOSE. TRICHUR. 52. AGE Veeeetttammmma. AAANU. ATHILUM. UPARI. STUDENT. AAANU. MARANAM VAREA. PADICHU. KINDEA. EIRIKKUKA PADIKKEANDA. SAMAYATHU. NJAN. ATHINDEA. MOOLIYAM. ARINJILLLA PAKSHEA. JEEVITHATHILEA. UYARNNNA MOOLIYAM PADICHSTHU. PADIPIICHATHUM. Njan. Oru. Amma aaaya. Sseasham. Aaanu
@mangalaths
@mangalaths Жыл бұрын
Great Job Sir! A beautiful mix of humor, truth, and motivational info...
@ranjit5229
@ranjit5229 2 жыл бұрын
Sir, you are different... It is not a normal motivation
@SonyVisuals
@SonyVisuals 2 ай бұрын
God bless you sir
@rejisumi-nx8zk
@rejisumi-nx8zk 13 күн бұрын
സാറേ അടിപൊളി മോട്ടിവേഷൻ
@SurabhiSundaran
@SurabhiSundaran 2 ай бұрын
Thank you sir....😊
@susanvpc
@susanvpc 2 жыл бұрын
Winners don't do different things,they do things differently -shiv kera
@ansarpachira9492
@ansarpachira9492 Жыл бұрын
വെള്ളക്കാരുടെ യൂണിവേഴ്സിറ്റി❓️ 🤔
@sivakumarchandran1635
@sivakumarchandran1635 2 жыл бұрын
ഈ അവസരത്തിൽ ഞാൻ മധു ഭാസ്കരൻ സാറിനെ ഓർക്കുന്നു
Revolutionary Uses for Leftover Styrofoam
00:19
Делай сам
Рет қаралды 6 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 3,1 МЛН
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 32 МЛН
Revolutionary Uses for Leftover Styrofoam
00:19
Делай сам
Рет қаралды 6 МЛН