അനിയൻറെ ഭാര്യയെ എപ്പോഴും നന്നാക്കി പറയുമ്പോൾ ആത്മാർത്ഥമായി തോന്നുന്നില്ല വീഡിയോ തന്നെ മനസ്സിലാക്കാം എപ്പോഴും പറയണ്ട ആവശ്യമില്ല
@praveenavp5828 күн бұрын
എല്ലാ വീഡിയോയും ഒരുപാട് ഇഷ്ട്ടം
@Kunchoosfamily2.08 күн бұрын
🥰🥰🥰❤️
@Nisha-lg1ey7 күн бұрын
Mix milk and water and boil together. Or use separate vessels to boil them. Thilacha chayayil cold milk ozhichu pinneyum thilapikkumbol chayayude taste thanne marum.
@advikaworld32687 күн бұрын
Stepinu pakrm charich kettiyrune vandi kerile oru side cheriya step vchl nadaknu edukrunu... Engna vand kerum
പാവങ്ങൾ എങ്ങനയങ്കിലും ജീവിക്കട്ടെ. ചേച്ചി ജീവിതത്തിൽ തളർത്താൻ ഒരു പാട് പേരുണ്ടാകും. ചേർത്തുപിടിക്കാൻ കുറച്ച് പേർ മാത്രം.. തളരാതെ മുന്നോട്ട് പോകു . നെഗറ്റീവ് ഒന്നും മൈൻ ന്റാക്കേണ്ട .
@Kunchoosfamily2.07 күн бұрын
🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️🙏
@sharanyaramkjugaljayshan.b96447 күн бұрын
Nighty super 2 mathea nalla undhu❤
@bindubhaskaran76378 күн бұрын
പ്രസീചായ ഉണ്ടാക്കുമ്പോൾ വെള്ളവും പാലും തിളച്ചതിനു ശേഷം ചായ പൊടി ഇടൂ
Prasi ippo ittirikkunna e nighty adipoli ayittundu
@kavithapanikar18067 күн бұрын
ആ മീനിൻ്റെ കാര്യം വിടൂ... അവർ സാധാരണയിലും സാധാരണക്കാരല്ലേ.. ഒന്നും ആലോചിക്കാതെയായിരിക്കും അങ്ങനെ പറ്റിയത്...ഇനി അത് പറഞ്ഞ് വിഷമിപ്പിക്കണ്ട... അവർക്കു വേണെങ്കിൽ അത് edit ചെയ്യാരുന്നല്ലോ.. അങ്ങനെ ചെയ്യാത്തതു കൊണ്ടല്ലേ നമ്മൾ അതു കണ്ടത്.. എന്നെ ആരും കമൻ്റ്ഗുണ്ട എന്ന് വിളിക്കല്ലേ... അവർ പാവങ്ങളാണ്.. സമാധാനമായി ജീവിക്കട്ടെ..
@Theuniversitiesofcenima7 күн бұрын
അതെ
@lekshmiammu77107 күн бұрын
Athe
@Nisha-lg1ey8 күн бұрын
Editing my comment as i dont want to create any conteoversies.😊.
@snobeeyy8 күн бұрын
ഞാനും😂
@shaheenshaikh57458 күн бұрын
Enthu patti
@ammu95448 күн бұрын
Entha pattiye??
@prasannasuresh38548 күн бұрын
ഇന്നു ഉച്ചക്ക് ഇട്ട വീഡിയോ കാണൂ മറ്റേ ചാനലിൽ ഭർത്താവിനോട് വീഡിയോ നിർത്ത് എന്നു പറഞ്ഞു പക്ഷേ അയാൾ അതു കേട്ടില്ല. ഇവരുടെ ഒറിജനൽ സ്വഭാവം കുറേ പേരു കണ്ടു😂😂😂😂
@Kunchoosfamily2.08 күн бұрын
ഞാൻ നുണ പറഞ്ഞിട്ടില്ല അനിയനും കഴിക്കാൻ കോടുത്തിട്ടുണ്ടായിരുന്നു അവന് വീഡിയോയിൽ വരാൻ ഇഷ്ടമല്ല അതാ വീഡിയോ നിർത്തയത് അവൻ വന്നപ്പോ നീർത്തിയതാ കാര്യം അറിയാതെ പറയരുത്
@sreejasreeja76687 күн бұрын
എല്ലാ വീഡിയോസും വളരെ ഇഷ്ടം ആണ് എവിടെയും കാണും ഓരോ കുരുപ്പുകൾ അതൊന്നും ഓർത്തു വിഷമിക്കേണ്ട ഇനിയും വീഡിയോ ഇടണം ഒരുപാട് ഇഷ്ടം ആണ് നിങ്ങളെ എല്ലാവരെയും പ്രസി സുകന്യ ❤❤❤
@premalathadamodaran72858 күн бұрын
മോളേ തക്കാളി ചോറിൻ്റെ receipe ഇടുമോ❤
@Kunchoosfamily2.08 күн бұрын
🥰🥰❤️
@kannurtheyyam35318 күн бұрын
❤️❤️❤️👍🏻
@NithulaNithula8 күн бұрын
Super ❤❤
@reman30548 күн бұрын
Red
@miracleworld76548 күн бұрын
Chechik ethra makkala
@thanu5366Күн бұрын
3 രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും
@jishnakp76718 күн бұрын
Vedio ara എടുക്കുന്നേ
@sharanyaramkjugaljayshan.b96448 күн бұрын
❤❤❤❤👌👌
@susheela81258 күн бұрын
Ennu cooking ellee
@Kunchoosfamily2.08 күн бұрын
🥰🥰❤️
@geethasasikumar69498 күн бұрын
മുരിങ്ങ കായ്ക്ക് വില കൂടുതലാണ് 400rs
@Kunchoosfamily2.08 күн бұрын
🥰🥰🥰❤️
@sudhac55078 күн бұрын
Super video
@validxtruth7 күн бұрын
Prasi..ee negative parayunnavarkk reply koduth samayam kalayaruth.. Ethra vishadeekarikkaan ninnaalum kariamilla... avar korachu konde irikkum.. Chilarkk oru manasugham,ithine angine kandaal mathi. May God protect your family from evil eyes ❤
@athmikahanamalu29746 күн бұрын
ഏട്ടാ വിളി ആണ് പ്രശ്നം ആ വീഡിയോ പോയോ
@RemyaVrindha-xo7oh8 күн бұрын
Chakiriyalla preseetha..... Thondane
@സയനു8 күн бұрын
ഞങ്ങളുടെ ന്നാട്ടിൽ ചകിരി എന്നാ പറയുക
@ASADUZZAMANN-d9x7 күн бұрын
പ്രസ്സി. ..എല്ലാം തികഞ്ഞ ഏട്ടത്തിയമ്മ ആകാനുള്ള പ്രെസ്സിയുടെ കാട്ടി ക്കൂട്ടലുകൾ കാണുമ്പോൾ ഒന്ന് മനസ്സിലാക്കണം വീഡിയോ കാണുന്നവരും കുറച്ചു ബുദ്ധിയുള്ളവരാണ്. സുകന്യ പാവമാണ്. .പ്രസ്സി ഓവർ ആണ്. .എല്ലാ സൽപേരും എനിക്ക് മാത്രം മതിയെന്ന പ്രെസ്സിയുടെ കാട്ടി ക്കൂട്ടലുകൾ ഓവർ തന്നെയാണ്. .കൂടുതൽ ഇല്ലായ്മ പറഞ്ഞ വീഡിയോക് reach കിട്ടുമെന്ന മൂവ്മിന്റ്സും നല്ലത് തന്നെ. .
@@validxtruthThe comment box is not meant to be positive. Even mental illness 😏😏. Viewers decide what to comment on. Presi te Kunjammete mole 😏.
@remyakp15197 күн бұрын
ആരെയും കാണിക്കാൻ അല്ല അവർ ചെയ്യുന്നത് ജീവിക്കാൻ വേണ്ടിയാണെന്ന് തിരിച്ചറിയാനുള്ള ബോധം പോലുമില്ലാതെ ഇങ്ങനെ ഓരോന്ന് പറയല്ലേ. എത്ര വിഷമം ഉണ്ടാകും 🙏
@snobeeyy8 күн бұрын
ഉച്ചയ്ക്ക് ഇട്ട വീഡിയോയുടെ comment box എന്താ off ആക്കിയേ
@afrinshanu41898 күн бұрын
അത് കുട്ടികളെ കാണിച്ചത് കൊണ്ട്. അവർ ഓഫ് ആക്കിയിട്ടു ഉണ്ടാവും. യോട്ടൂബ് മാമൻ 🤣
@Klm5318 күн бұрын
@@afrinshanu4189അതല്ല വീഡിയോ edit ചെയ്തപ്പോൾ ഒരു കള്ളത്തരം മനസിലായി മോന് ചോറ് കൊടുത്ത ഭാഗത്ത് 🤣😂🤣😂🤣
@hairushukku73798 күн бұрын
❤
@Kunchoosfamily8 күн бұрын
മോന് ചോറു കോടു ആ ഭാഗത്ത് എന്ത് കള്ളത്തരമാണ് കാണിച്ചത് അവന് മീൻ കഴിക്കാൻ പറ്റില്ലാന്ന് അല്ലേ പറഞ്ഞത്
@_____6627 күн бұрын
@@Kunchoosfamilyഎല്ലാവരും കണ്ടു ആളുകൾക്ക് കാര്യം മനസ്സിലായി. എപ്പോഴും പ്രസീത കുട്ടികൾക്ക് ഭക്ഷണം താഴെ നിന്നും ആണ് എടുത്തു കൊടുക്കുക ഇത് മുകളിൽ നിന്നും എത്തി നിന്നും എടുത്തു കുട്ടിയുടെ പ്ലേറ്റിൽ ഇട്ട് സ്വകാര്യം ആയി പറഞ്ഞു തിരിയുമ്പോൾ മുഖം എന്തോ ഒളിപ്പിച്ചപോലെ തോന്നുന്നു. എല്ലാവരും ഇത് പറയുന്നതിന്റെ കാരണം മറ്റു കുട്ടികളെ ഒളിച്ചു കൊടുക്കുന്ന പോലെ എല്ലാവർക്കും തോന്നിയിട്ടുണ്ട്. അതാണ് ഇനി ആയാലും എഡിറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക.
@സയനു8 күн бұрын
പ്രസിച്ചേച്ചിന്റെ പുതിയ ചിരിതാറിനു മച്ചാവും ആ മാല
@JayanJayan-q1x8 күн бұрын
അടിയിൽ നോറി. വച്. അടിച്ചാൽ. മതി. പ്രസി. എല്ലാവർക്കും. 🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️😄😄✋
@prasannak22618 күн бұрын
രണ്ട) മത് കാണിച്ച നൈറ്റി ഇഷ്ടമായ
@Kunchoosfamily2.08 күн бұрын
🥰🥰🥰❤️
@Arjun-v4e8 күн бұрын
തെറ്റുകൾ ഉണ്ടെങ്കിൽ അത് പറഞ്ഞു തരുന്നത് തിരുത്തി വീഡിയോ improve ആകാൻ വേണ്ടിയാണ്. Aghne പറഞ്ഞു തരുമ്പോൾ കമന്റ് ബോക്സ് ഓഫാക്കി വെക്കരുത്. രാവിലത്തെ കമന്റ് ബോക്സ് ഓഫാക്കി അല്ലെ. നിങ്ങളുടെ വീഡിയോസ് കാണാൻ ഇഷ്ടമാണ്. സജേഷൻസ് പറയുമ്പോ റിപ്ലൈ tharathe കമന്റ് ബോക്സ് ഓഫാക്കരുതെന്നു ഒരു റിക്വസ്റ്റ് ഉണ്ട് 👍
@തൃശ്ശൂർക്കാരിപ്പെണ്ണ്8 күн бұрын
അവരെ സുഗിപ്പിച്ചു സംസാരിക്കുന്നുവരെ മാത്രം ആണ് അവർക്ക് thalparyam.
@prasannasuresh38548 күн бұрын
ഇന്ന് ഒറിജനൽ സ്വഭാവം കിച്ചൂട്ടൻ്റെ മീൻ കൊടുക്കലിലൂടെ പുറത്തുവന്നു. എത്ര മറച്ചാലും ഒരു നാൾ സത്യം പുറത്തുവരും.
@snobeeyy8 күн бұрын
മീൻ കൊടുത്തതിൻ്റെ comment വന്നപ്പോൾ comment box off ആക്കി😂@@prasannasuresh3854
ഗുരുവായുർക്ക് പുളി കൊടുക്കാം എന്ന് പറഞ്ഞാൽ ഉണ്ടാവും എന്ന് പറയും
@RajaniSalvan-zu8iw7 күн бұрын
കുറ്റം പറയാൻ മാത്രം എന്തിനാ വീഡിയോ കാണുന്നത്.. പ്രസിയും സുകന്യയും തമ്മിൽ യാതൊരു പ്രശ്നവുമില്ല.. എനിക്ക് രണ്ടു പേരേയും ഒരു പാട് ഇഷ്ടപ്പെട്ടു.
@mohammednaal39058 күн бұрын
Ningalk oru kada thudangikora
@JayanJayan-q1x7 күн бұрын
ഒരു. ദിവസം. അഞ്ചു. വിഡിയോ. ഓക്കേ. കാണും. പ്രസി... ഞാൻ. കാണാതിരുനാൾ. ഒരു. വിമിഷ്ട്ടം. ആണ്. 😘😘😘😘😘😘😘😘💞💞💞💞💞💞😄😄🎂🎂🎂🎂🎂🎂👍👍👍👍
@wasfikahbnj53957 күн бұрын
Over samsaram ee pennumpilla
@shilpasreekumarnair7 күн бұрын
ചേച്ചി nighties collab കിട്ടിയതാണോ? ?കുറേ nighties വിഡിയോയിൽ ടാഗ് ചെയ്യാറുണ്ടല്ലോ ചേട്ടാ reply തന്നിലേൽ ഇനി കമന്റ് ഇടില്ല ട്ടോ,പിന്നെ സുകന്യ്ക്കു ഇ nighty പറ്റില്ല അവൾക്കു നീളം കുറഞ്ഞത് കൊടുക്ക്
@Kunchoosfamily2.07 күн бұрын
ഇവിടെ അടുത്തുള്ള കടയിൽ നിന്ന് വാങ്ങിയതാ സുകന്യക്ക് വെറെ നെറ്റി വാങ്ങി കൊടുക്കണം🥰🥰🥰❤️
@shilpasreekumarnair7 күн бұрын
@ athmathy eth chechiku anu better neelam ullatha bhangi sukanyaku alu poyi ittu noki vangunnathakum nallath
@satheedeviuk8 күн бұрын
എന്നും മത്തൻ കറി ആണല്ലോ പ്രസി
@Kunchoosfamily2.08 күн бұрын
അനിയന് നല്ല ഇഷ്ടാ മത്തൻ
@Dazzlingqueenedits7 күн бұрын
Kunjanu prasiyod kurach sneham kooduthala lle paavam
@renukakv9818 күн бұрын
നല്ല നൈറ്റി ആണ് കേട്ടോ. എനിക്ക് ഇഷ്ടപ്പെട്ടു. മൂന്നും നല്ലതാണ് പ്രസീ. അല്ലെങ്കിൽ പ്രസീക്ക് ചേരും. പ്രസീയെ കാണാൻ നല്ലതാണ്. എന്താ പ്രസീ എല്ലാ വർക്കും സിനിമ ക്ക് പോയികൂടെ. പ്രസീ എന്താ ഇപ്പോൾ കമന്റും, ഹായ് ഒന്നും ഇല്ലേ. എല്ലാ സ്ഥലം 5തുതും മഴ ഉണ്ട്
@wasfikahbnj53957 күн бұрын
Videos kanan ishta but presside samsaram over. Sukanya sppr anu