No video

ഒന്നും മിണ്ടാതെ തന്നെ ഒരു പെൺകുട്ടിയുടെ ഇഷ്ട്ടം എങ്ങനെ പിടിച്ചു പറ്റാം How to impress a girl 🔥New

  Рет қаралды 665,769

 Anso Arlin Vlogs (Beetube)

Anso Arlin Vlogs (Beetube)

5 жыл бұрын

ഒന്നും മിണ്ടാതെ തന്നെ ഒരു പെൺകുട്ടിയുടെ ഇഷ്ട്ടം എങ്ങനെ പിടിച്ചു പറ്റാം How to impress a girl 🔥New
Follow me @ / arlinvloggertech

Пікірлер: 1 100
@vishnuvishnu4973
@vishnuvishnu4973 5 жыл бұрын
എന്ത് ചെയ്താലും എന്റെ അമ്മക്ക് എന്നെ ഒത്തിരി ഇഷ്ട .. ആ ഇഷ്ടം പോരെ എല്ലാത്തിനികളും വലത് ആയിട്ട് 😍
@jithinjosey3531
@jithinjosey3531 5 жыл бұрын
Vishnu Vishnu
@anuanoop8461
@anuanoop8461 5 жыл бұрын
Gud
@m4muneer555
@m4muneer555 5 жыл бұрын
😍💓
@shihabmajeed5016
@shihabmajeed5016 5 жыл бұрын
Alla pinne
@shihabmajeed5016
@shihabmajeed5016 5 жыл бұрын
Ninak okke branthaano pennunghale pinnele nadakkan/ thanneer mathan
@SB-sr8sy
@SB-sr8sy 3 жыл бұрын
വീഡിയോ കാണാൻ വന്ന singles like adi
@arunraja.r3186
@arunraja.r3186 2 ай бұрын
@vishnushibu3181
@vishnushibu3181 5 жыл бұрын
പിന്നെ ചിരിക്കാൻ പോലും ഒന്ന് നോക്കിയാൽ പോലും നെഞ്ചിടിക്കാൻ തുടങ്ങും പിന്നെയല്ലേ നോക്കി ചിരിക്കാൻ
@statusboy3171
@statusboy3171 3 жыл бұрын
Satyam😹😹
@ajialby4671
@ajialby4671 5 жыл бұрын
ഞാൻ എന്റെ ജൂനിയർ girls നോട് നല്ലപോലെ ചിരിക്കാറുണ്ടായിരുന്നു.... അവരിപ്പോ എന്നെ കോഴിയേട്ടാ എന്നാ വിളിക്കാർ.... 😎😊
@Arun-zv8pv
@Arun-zv8pv 5 жыл бұрын
എന്റെ ക്ലാസ്സിലും ഉണ്ട് ഒരു കോഴി ഞങ്ങൾ അവനെ വത്സൻ എന്നാണ് വിളിക്കാറ്
@indiantravelenthusiast4383
@indiantravelenthusiast4383 5 жыл бұрын
Same to you bro😢😢
@dr.kannanchandran3733
@dr.kannanchandran3733 5 жыл бұрын
അങ്ങനെ നീ കാരണം പാവം കോഴിയുടെ മാനം കപ്പല്‍ കയറി....
@faricriz9596
@faricriz9596 5 жыл бұрын
Same issur here
@aneeshali3455
@aneeshali3455 5 жыл бұрын
Aji Alby adipwolli
@mubashirmubzz1023
@mubashirmubzz1023 3 жыл бұрын
എത്ര പറഞ്ഞാലും ഞമ്മള് character വിട്ട് ഒരു കളിക്കും ഇല്ല.... 😇😇😇
@starmojo5897
@starmojo5897 5 жыл бұрын
*SINGLE BOYS* *CLICK THE LIKE BUTTON* 😁
@christogjdavis9449
@christogjdavis9449 5 жыл бұрын
Only single
@bertinshajuthomas7761
@bertinshajuthomas7761 5 жыл бұрын
Only single
@aljokjohn5630
@aljokjohn5630 5 жыл бұрын
Hi
@sudheeshadq5361
@sudheeshadq5361 5 жыл бұрын
💥✌
@BronZz__01
@BronZz__01 5 жыл бұрын
Single daa 💪💪
@SHAH-dy6yc
@SHAH-dy6yc 5 жыл бұрын
ഒരുപാട്..മരിച്ചു..പടിക്കുന്നവരോട്..പെണ്ണുങ്ങൾക്ക്..ഒന്നും..തോന്നില്ല.. അത്യാവശ്യം..പഠിക്കുകയും..മറ്റ്..പല..കഴിവുകൾ..ഉള്ളവരെയും..ആയിരിക്കും..പെണ്ണിന്..ഇഷ്ടപ്പെടുക..(singing,playing,etc..)ഇത്..എന്റെ..അനുഭവമാണ്..
@user-gd8lj5by2g
@user-gd8lj5by2g 5 жыл бұрын
Single :- No problems, No tension, Always Happy ..
@bindiyaaskkar584
@bindiyaaskkar584 5 жыл бұрын
പെന്നിന്നു പകരം കാൽപന്തിനെ പ്രണയിച്ച ആൺകുട്ടികളുടെ സാമ്രാജ്യം.ഇത് മലപ്പുറം ഡാ"KL 10"⚽Footbal lover⚽
@ajmalsha3337
@ajmalsha3337 5 жыл бұрын
❤️
@legendsneverdie2591
@legendsneverdie2591 5 жыл бұрын
Ni appam footballinta koothiyil adikkumo mona
@Itsrajubaby
@Itsrajubaby 4 жыл бұрын
Pinnallh❤
@kiran0771
@kiran0771 4 жыл бұрын
Jocker boy ⚽️⚽️⚽️⚽️⚽️⚽️⚽️⚽️⚽️
@Manas-69
@Manas-69 4 жыл бұрын
Ballinu thulayidu
@truewaytrue6350
@truewaytrue6350 4 жыл бұрын
ഇവിടെ പീഡിപ്പിക്കുന്നവനും ചതിക്കുന്നവനും ഇഷ്ടം പോലെ പെണ്ണിനെ കിട്ടും ആത്മാർത്ഥമായി പ്രണയിക്കാൻ മാത്രം ഇല്ല............. അതാണ് ഇന്നത്തെ ലോകം...... പരിഷ്കാരികൾ ആണെങ്കിൽ ചിലർ ലഹരിക്ക് അടിമകളും.......... 😔😔😔😔😔😔😔😔
@sreeharisaju6712
@sreeharisaju6712 Жыл бұрын
paramamaya sathyam
@sreeharisaju6712
@sreeharisaju6712 Жыл бұрын
😪😪
@lihka__7794
@lihka__7794 5 жыл бұрын
സ്നേഹിക്കാൻ പെണ്ണിന് പകരം ...കൂട്ടുകാരെ സ്നേഹിച്ച ഞാൻ
@manzoor-the_power.
@manzoor-the_power. 5 жыл бұрын
Waste
@legendsneverdie2591
@legendsneverdie2591 5 жыл бұрын
Kundan 😁😁
@haneefaullatil2917
@haneefaullatil2917 5 жыл бұрын
ചങ്കേ ,,,,,,...............!!!( കൊച്ചിൻ ഹനീഫ )
@maheen7869
@maheen7869 5 жыл бұрын
💖👏👏
@AnilKumar-wv3ut
@AnilKumar-wv3ut 4 жыл бұрын
@@maheen7869 Hai
@hezzazboy2597
@hezzazboy2597 5 жыл бұрын
പെണ്ണിന് പകരം പന്തിനെ സ്നേഹിച്ച സമൂഹം😍
@mubashiirr3606
@mubashiirr3606 3 жыл бұрын
അത് വേറെ ഇത് വേറെ
@nishma7691
@nishma7691 3 жыл бұрын
Mlp
@sachin8106
@sachin8106 3 жыл бұрын
എണിറ്റു പോടെയ്
@sahadleo4672
@sahadleo4672 3 жыл бұрын
😍
@Mangli12345
@Mangli12345 9 ай бұрын
🤭
@husnahusna3267
@husnahusna3267 4 жыл бұрын
കണ്ണിനെ പറ്റി പറന്നത് ശെരിയാണ് 😔💯
@anfieldsoccers8547
@anfieldsoccers8547 3 жыл бұрын
എനിക്ക് ഫുട്ബോൾ വളരെ ഇഷ്ടമാണ്.. എന്നാൽ അത് തിരിച്ചു ഇഷ്ടപെടുന്നുണ്ടോ എന്ന് ഞാൻ നോക്കാറില്ല.. ജസ്റ്റ്‌ ഫീൽ ദി ഗെയിം.. അത് പോലെ തന്നെയാണ് ഞാൻ പ്രണയത്തെയും കാണുന്നത്.. അവർ തിരിച്ചുഇഷ്ടപ്പെടണം എന്ന് ഞാൻ ഒത്തിരി ആഗ്രഹിക്കുന്നില്ല.. എന്നാലും ഞാൻ അവരെ പ്രണയിക്കുന്നു. അതാണ്‌ എനിക്ക് കിട്ടുന്ന ഏറ്റവും വലിയ സന്തോഷം.. Always Happy💯
@hydermarakkar7564
@hydermarakkar7564 Жыл бұрын
Same me also💯
@muhammeduwaise962
@muhammeduwaise962 5 жыл бұрын
Eye contact എനിക്ക് ജീവിതത്തിൽ പഞ്ചാര അടിക്കുമ്പോൾ നടക്കാത്ത കാര്യമാ കാരണം ഏറ്റവും വല്യ ഉടയിപ്പനാണ് ഞാൻ 😎😎
@Beetube
@Beetube 5 жыл бұрын
Hahaha
@dhruvinlalpavithran2940
@dhruvinlalpavithran2940 5 жыл бұрын
ഈ പറഞ്ഞ ചേട്ടനെ ലോകം മൊത്തം lovers ആണ് 😂😂😂🤣
@shihadpp7281
@shihadpp7281 5 жыл бұрын
ഉള്ളതിനെ ഒഴിവാക്കാൻ എന്തങ്കിലും മാർഗം ഉണ്ടോ.. bro
@Beetube
@Beetube 5 жыл бұрын
😂😂
@girishi.p.1077
@girishi.p.1077 5 жыл бұрын
😂😂😂😂😂😂......kulikkatheyum palluthekkatheyum 3 divasam aduthu chennal mathi...thanne 4 aam divasam aval ozhivakki kollum.
@siyaksdsiyamavval3278
@siyaksdsiyamavval3278 5 жыл бұрын
Shihad Pp und bro athinte nmbr thannal mathi😉😂✌️
@sajotsy8016
@sajotsy8016 5 жыл бұрын
siya ksD siYa Mavval പൊളി മാൻ
@_paul_son_878
@_paul_son_878 5 жыл бұрын
🤣🤣🤣
@AAW528hz
@AAW528hz 5 жыл бұрын
ആ പൊളിഞ്ഞു.. അഞ്ചാമത്തെ കാര്യത്തിൽ ഒരു തീരുമാനമായി..പടിക്കൽ കൊണ്ടുവന്ന് കലമുടച്ചല്ലോ.. പാവം ഞാൻ... അമ്മേ എനിക്ക് പെണ്ണില്ലേ 😭😭😭😭😭😭😭😭😭
@sajotsy8016
@sajotsy8016 5 жыл бұрын
പെണ്ണ് ആണോ അത് എനിക്ക് ഇടയിൽ വേണ്ട i am a single 😁😁😇😇
@haffanbinhaneefa6376
@haffanbinhaneefa6376 5 жыл бұрын
💪💪💪
@muhammedcv7825
@muhammedcv7825 5 жыл бұрын
Sajo Mon mwth
@jaison9732
@jaison9732 5 жыл бұрын
അവനാ നീ 😂
@ashiqect3804
@ashiqect3804 5 жыл бұрын
Polich muthe
@ctpazhassi5245
@ctpazhassi5245 5 жыл бұрын
പിന്നെ എന്തിനാ കവി video കണ്ടത്
@mad6385
@mad6385 5 жыл бұрын
അതുവേണ്ട.... അതുവേണ്ട.... താടി ഇഷ്ടല്ലേൽ പോടീ പുല്ലേ എന്നും പറഞ്ഞു തിരിഞ്ഞു നടക്കത്തെ ഉള്ളു... പിന്നെ നമ്മൾ നമ്മളായി നടന്നാൽ വല്യ നീറ്റ്നെസ് ഒന്നും ഉണ്ടാകില്ല...
@abeldaniel654
@abeldaniel654 5 жыл бұрын
Polochu broo
@sreejimkumar1292
@sreejimkumar1292 5 жыл бұрын
ചേട്ടാ സൂപ്പർ വീഡിയോ പഠിക്കാൻ ഒരു പ്രെജോദനം കുടി ചേട്ടൻ നൽകുന്നുണ്ട് എല്ലാം കൊണ്ടും നല്ല വീഡിയോ 👌
@alipanginikattil8610
@alipanginikattil8610 4 жыл бұрын
Kallli
@mentozer3758
@mentozer3758 2 жыл бұрын
@@alipanginikattil8610 😂
@TheKhadersha
@TheKhadersha 5 жыл бұрын
ബ്രോ.Congrats.. ഇപ്പോൾ കാലം മാറി പെണ്ണുങ്ങൾ ആണുങ്ങളേ വളക്കാൻ നടക്കുന്ന കാലമാ.. അതിനുള്ള ഒരു വീഡിയോ ഇട്ടോളൂ
@theradialpiston1379
@theradialpiston1379 5 жыл бұрын
Crt
@shafeeqmsk4626
@shafeeqmsk4626 5 жыл бұрын
Boyzzzdaa
@syamkumar9449
@syamkumar9449 4 жыл бұрын
Super
@ebinantony489
@ebinantony489 4 жыл бұрын
exactly
@srinathkamath6649
@srinathkamath6649 4 жыл бұрын
@khader shah എങ്കെ പാത്താലും നീ 😂
@rohanraj8554
@rohanraj8554 5 жыл бұрын
വീഡിയോസ് നന്നാകുന്നുണ്ട് ബ്രോ.. ഇടയ്ക്കിടയ്ക്ക് തുപ്പൽ വിഴുങ്ങുന്നത് ഒരു neagtive impression ഉണ്ടാക്കുന്നുണ്ട്. Contnets ഒക്കെ പൊളിയാ.. keep going..
@akash__cs
@akash__cs 4 жыл бұрын
വീഡിയോ കൊള്ളാം..... പറഞ്ഞതൊക്കെ സത്യം മാത്രം.💕👌
@Rocky57207
@Rocky57207 5 жыл бұрын
ഞാൻ അവളെകാണുമ്പോൾ മാത്രം ചിരിക്കില്ല അവളും ചിരിക്കില്ല മിണ്ടില്ല അതൊരു വല്ലാത്ത ഫീൽതന്നെ
@muhammedshahid9334
@muhammedshahid9334 5 жыл бұрын
ഇത് സിനിമയിൽ നടക്കും 😁😁ചിരിച്ചാൽ ഉടനെ പാട്ട്... പിന്നെ ഒന്നും.. പറയേണ്ടല്ലോ
@davinci1734
@davinci1734 5 жыл бұрын
muhammed shahid 🤣🤣🤣
@nanduvpn1795
@nanduvpn1795 5 жыл бұрын
Correct 😃😃😆
@sajithsaji5236
@sajithsaji5236 5 жыл бұрын
സത്യം
@davidjohn184
@davidjohn184 4 жыл бұрын
😅🤣
@mad6385
@mad6385 5 жыл бұрын
അവസാനത്തെ തള്ള് ട്രിക്ക് പൊളിച്ചു 😂😂😂
@rasalmuhammed4304
@rasalmuhammed4304 5 жыл бұрын
കറുത്തവവരെ ഇഷ്ടമുള്ള വെളുത്ത പെണ്ണുങ്ങൾ ഒന്നു ലൈക്കികെ
@jithindq5344
@jithindq5344 5 жыл бұрын
No money No waiting No girls I'm single
@basheerkuniyilbasheerkuniy67
@basheerkuniyilbasheerkuniy67 5 жыл бұрын
Very nice
@hashinleo3082
@hashinleo3082 5 жыл бұрын
Bro thank you workout ആയി . Eye conduct pwolichu.
@legolas...
@legolas... 5 жыл бұрын
*പെണ്കുട്ടിയെ നോക്കി പുഞ്ചിരിച്ചു.അവൾ അപ്പഴേ പല്ലു കടിച്ചു കൊണ്ട് ചെറഞ്ഞു ഒരു നോട്ടം.പിന്നെ അങ്ങോട്ട് നോക്കിയില്ല.*
@freddyantony8388
@freddyantony8388 5 жыл бұрын
ചിരിക്കാൻ പറഞ്ഞു എന്ന് വച്ച് ഒരുമാതിരി ആക്കി ചിരിക്കരുത്
@Dcode.X.
@Dcode.X. 5 жыл бұрын
@@freddyantony8388 😂😂
@yedukulsai
@yedukulsai 5 жыл бұрын
SUMESH SUDHAKARAN @ ഒരുമാതിരി മറ്റേ ചിരി chirichu കാണും
@amalkuriyakose9710
@amalkuriyakose9710 5 жыл бұрын
Ha
@safvanpulloor5192
@safvanpulloor5192 5 жыл бұрын
Hhh
@sajidshabiya3961
@sajidshabiya3961 4 жыл бұрын
ചിരിപ്പിക്കാൻ കഴിയുന്ന ആരെയും എത്ര കോന്തനായാലും അവനെ ഇഷ്ടപെട്ടിരിക്കും. അതിലും വലുതായി വേറെ ഒന്നുമില്ല. സൗന്ദര്യത്തിനു പോലും അത് കഴിഞ്ഞേ ഉള്ളു....
@AnilKumar-wv3ut
@AnilKumar-wv3ut 4 жыл бұрын
വളരെ shariyanu Not the point
@raishankizhakkel36
@raishankizhakkel36 5 жыл бұрын
ചേട്ടൻ പഠിപ്പിസ്റ്റ് ആണല്ലേ 👻👻👻
@LifeQuotesMalayalam
@LifeQuotesMalayalam 5 жыл бұрын
Athe 😝
@lulumolap
@lulumolap 5 жыл бұрын
*നിങ്ങളുടെ വീഡിയോ മുഴുവനും വ്യത്യസ്തമായ വീഡിയോസ് ആണ് അതുകൊണ്ടാണ് നിങ്ങൾക്ക് വളരെ പെട്ടെന്ന് സബ്സ്ക്രൈബേർസ് കൂടുന്നത്*
@Beetube
@Beetube 5 жыл бұрын
😍😍😍
@freaking2992
@freaking2992 5 жыл бұрын
Yess Correct Aaanu Chettan Super ah😎✌
@sreerajbaburaj6508
@sreerajbaburaj6508 4 жыл бұрын
ദയവു ചെയത് ഇത്തരം vedios കണ്ട് തിയറവുമായി പോകാതെ സ്നേഹിക്കുന്ന പെണ്ണിനോട് സംസാരിക്കാൻ കിട്ടുന്ന എല്ലാ അവസരവും മുതൽ ആക്കുക... നിങ്ങൾ നിങ്ങൾ ആവുക... ❤
@sijosam3341
@sijosam3341 5 жыл бұрын
ചേട്ടൻ പറഞ്ഞ ഒരു കാര്യം തെറ്റാണ്‌...പെണ്കുട്ടികൾ താടിയും മീശയും ഒന്നും നോക്കില്ല എന്നുള്ളത്...എന്റെ ഒരു കൂട്ടുകാരൻ ഒരു പെണ്കുട്ടിയോട് ഇഷ്ടം പറഞ്ഞു...അവൾ പറഞ്ഞത് താടിയും മീശയും ഉള്ള ചെറുക്കാൻ വേണമെന്ന് അവനു താടിയും മീശയും ഇല്ലായിരുന്നു അതു കൊണ്ട് അവൾ NO പറഞ്ഞു..so പെണ്കുട്ടികൾ ഇതൊക്കെ നോക്കും
@Beetube
@Beetube 5 жыл бұрын
99% നോക്കില്ല 1% മാത്രം നോക്കും
@Brotipsss
@Brotipsss 5 жыл бұрын
Avalood pookan para 🤗
@sijosam3341
@sijosam3341 5 жыл бұрын
@@Brotipsss ✌️✌️
@muhammedbilals5137
@muhammedbilals5137 5 жыл бұрын
Athokke ഒഴിവാക്കാൻ പറയുന്നത് ആണ് ബ്രോ
@sijosam3341
@sijosam3341 5 жыл бұрын
@@muhammedbilals5137 🤷🤷
@manavalanmeme7896
@manavalanmeme7896 5 жыл бұрын
ഇതൊക്കെ ശെരിയാ എന്നാലും girlsഇനോട് ഒന്ന് മനസ്സറിഞ് സംസാരിച്ചാൽ ഏത് പെണ്ണും വീഴും (അനുഭവം ഗുരു 😍)
@shaimasamad5321
@shaimasamad5321 5 жыл бұрын
Sathyam
@msc8927
@msc8927 5 жыл бұрын
Onn pareyeda
@fahadfaad8746
@fahadfaad8746 5 жыл бұрын
@@shaimasamad5321 Enghane 😕
@achushan7415
@achushan7415 5 жыл бұрын
Sathym
@malberry7
@malberry7 5 жыл бұрын
എങ്ങനെ.എനിക്ക് ഒരു കുട്ടിയെ ഇഷ്ടം ആണ് കാണുമ്പോൾ ചിരിക്കും അത്ര തന്നെ പറഞ്ഞു വീഴ്ത്താൻ അറിയില്ല. പക്ഷെഇഷ്ടം ആണെന്ന് പറഞ്ഞാൽ അവൾ പിന്നെ ഇഷ്ടപെട്ടില്ലെങ്കിൽ...... കുറെ ആയി മനസ്സിൽ കൊണ്ട് നടക്കുന്നു. ഞാൻ ഫ്രീക് ഒന്നുമല്ല അവളൊരു ചെറിയ കുട്ടിയാണ്. ഇഷ്ടം അല്ലാന് പറഞ്ഞാൽ ഞാൻ തകർന്നു പോകും
@vishnumohanan2977
@vishnumohanan2977 5 жыл бұрын
Single ആയി നടന്നാൽ മതി മച്ചാനെ എന്തിനാ അറിഞ്ഞു കൊണ്ട് റയിൽ പാലത്തിൽ തലവേകുനെ
@Azhar-nj5qb
@Azhar-nj5qb 5 жыл бұрын
😂😁
@Muneebshaduli
@Muneebshaduli 5 жыл бұрын
Hmm,കിട്ടാത്ത മുന്തിരി പുളിക്കും മച്ചാനെ....😊
@aliblis2347
@aliblis2347 5 жыл бұрын
*Singles 😎🚬 like here* *Failed in +2 but no problem coz I don't have a Girl so being Awesome*
@sahadsahad5250
@sahadsahad5250 5 жыл бұрын
Ijj onu poyikka
@sdrworld6145
@sdrworld6145 5 жыл бұрын
Pollichu Machu single is always good
@G0D-eternal._
@G0D-eternal._ 5 жыл бұрын
എനിക്ക് lover വേണ്ട സന്തോഷിക്കാനും സമ്മതിക്കില്ലേ
@rameezramee1909
@rameezramee1909 5 жыл бұрын
Ooo
@techstricks845
@techstricks845 5 жыл бұрын
👍👍👍
@davidj3613
@davidj3613 5 жыл бұрын
K S Shan nenda tanda
@karakkadaumanojhanmanojhan610
@karakkadaumanojhanmanojhan610 4 жыл бұрын
😀😀😀👍👌🙏
@noorethwaiba9046
@noorethwaiba9046 3 жыл бұрын
Yes
@AjithAjith-yu9vk
@AjithAjith-yu9vk 2 жыл бұрын
നല്ല മാർക് ഉണ്ടായിട്ട് ഒരു കാര്യവും ഇല്ല.(സ്വന്തം അനുഭവം🥴) അവർ നമ്മൾ പഠിപ്പി ആണെന്ന് വിചാരിച്ചു നമ്മളോട് മിണ്ടാനും കൂട്ടുകൂടാനും വരില്ല. ആകപ്പാടെ വല്ല ഹോംവർക്ക് ഇണ്ടെങ്കിൽ അത് ചെയ്തോ എന്ന ചോദിക്കും😥🥴.
@kannanarun8717
@kannanarun8717 2 жыл бұрын
എപ്പോഴും എല്ലാവരോടും പുഞ്ചിരിക്കുന്ന ഞാൻ 🙂
@broxy3394
@broxy3394 5 жыл бұрын
പഠിക്കാനോ ഞാനോ അല്ലാതെ ഒരു lover ok set akan ഞങ്ങൾ ആൺപിളേർക് അറിയാം.... 😎😎😎💪
@ananthuchengan6994
@ananthuchengan6994 4 жыл бұрын
അല്ല പിന്നെ
@muhammedmuzzammil2600
@muhammedmuzzammil2600 4 жыл бұрын
മച്ചാൻ പറയുന്നത് ശെരിയാണ്... പക്ഷെ മുടിയുടെ കേസിൽ ഞാൻ സമ്മതിക്കുന്നില്ല... മച്ചാനെ ഇപ്പൊ കാലം വേറെയല്ലേ... പ്പോ പെൺപിള്ളേർക്കും മുടിവളർത്തുന്നതൊക്കെ ഇഷ്ട്ടമാണ് എന്നാണ് എന്റെ അഭിപ്രായം... മച്ചാനെ ഞാൻ ചുമ്മാ അഭിപ്രായം പറഞ്ഞതാണ്..
@micheljacksonjackson9646
@micheljacksonjackson9646 5 жыл бұрын
"പഠിക്കുക "ആ പ്രയോഗം ഇഷ്ടപ്പെട്ടില്ല 😋
@dhanyaprasanth1171
@dhanyaprasanth1171 5 жыл бұрын
😂😂😂😂😂
@afeeflukhman5895
@afeeflukhman5895 5 жыл бұрын
Bro ഒരു ചിരിയും ചിരിച്ചിട്ട് കാര്യം ഇല്ല. ബ്രോ പറഞ്ഞ ഒരു കാര്യത്തിൽ ഞാൻ യോജിക്കുന്നു കണ്ണിൽ നോക്കുന്നത്. ബാക്കി പറഞ്ഞതിനോട് ഞാൻ യോജിക്കുന്നില്ല.
@jithinpopos3278
@jithinpopos3278 5 жыл бұрын
4 point polichu Pinne padikkanonnum vayya,, patumengil vannu i love parayatthe
@BelieveinloveEnjoy
@BelieveinloveEnjoy 5 жыл бұрын
നന്നായി പഠിക്കുന്ന മച്ചാൻ ആണല്ലേ.....അനുഭവത്തിൽ നിന്ന് പറയുകയാണത്രേ....ഭീകരനാണിവൻ...കൊടും ഭീകരൻ
@xsy7kili565
@xsy7kili565 5 жыл бұрын
Bro നമൾ അവരുടെ കണ്ണിൽ നോക്കി സംസാരിച്ചാൽ അവർ നമ്മുടെ മുഖത്ത് നോക്കാൻ പാടുപെടും ആ ടൈം ൽ നമ്മൾക്ക് വേണ്ട ഭാഗം എല്ലാം നോക്കി കൊള്ളണം.. ( #അനുഭവം# )
@musichealing369
@musichealing369 5 жыл бұрын
😊മച്ചാനെ മീടു
@akashas1830
@akashas1830 4 жыл бұрын
അവര്ക് വേറെ ലൈൻ ഉണ്ടെകിൽ 😄😃😃
@vavaentertainment
@vavaentertainment 3 жыл бұрын
ബ്രോ എല്ലാം പോയി 😭😭😭😭
@INDIAN-fn3gm
@INDIAN-fn3gm 5 жыл бұрын
ഏകാന്തതയെ ,പ്രണയിക്കുന്ന വൻ,,,
@f4fun611
@f4fun611 5 жыл бұрын
സിംഗിൾ ബോയ്സ് ഇവിടെ ലൈക് അടിക്കു
@rajjtech5692
@rajjtech5692 4 жыл бұрын
Law of attraction, it is like North pole& South pole attraction. നന്നായിട്ടു പഠിച്ചു പോയാൽ പിന്നെ മറ്റൊന്നും നോക്കേണ്ടതില്ല !👌👌👌 joined.
@D2k133
@D2k133 5 жыл бұрын
തേപ്പ് കിട്ടിയതിനു ശേഷം പെണ്ണിനെ വെറുക്കുന്നത് ഞാൻ മാത്രമാണോ 😂
@husnahusna3267
@husnahusna3267 4 жыл бұрын
തിരിച്ചും 😔
@kingslyrts8511
@kingslyrts8511 3 жыл бұрын
Njan verothane kittppo ettech poyi ippo oru penn enne nokkunne vare ishtalla
@abhidev233
@abhidev233 4 жыл бұрын
ഞാൻ എറ്റവും കൂടുതൽ മിണ്ടാൻ ആഗ്രഹിക്കുന്ന ഒരു കൊച്ചുണ്ട്... എനിക്ക് അവളോട് മാത്രം നന്നായിട്ടൊന്ന് മിണ്ടാൻ പറ്റണില്ല.. പരസപരം ഇഷ്ടം പറഞ്ഞു.. എന്നിട്ടും എപ്പോളും... mmm.. mmm mmm.. മാത്രം..ഇത് കാരണം എനിക്ക് തന്നെ മനസ് മടുക്കുവാ.. എങ്ങനെയാ അവളോട് ഒന്ന് നന്നായിട്ട് മിണ്ടാൻ പറ്റുന്നെ.. കൊറച്ചു questions എങ്കിലും പറഞ്ഞു താ 🙈
@christinjoseph3027
@christinjoseph3027 4 жыл бұрын
ഇപ്പൊ ചിരിച്ചാൽ മാസ്ക് ഉള്ളത്കൊണ്ട് അവർക്ക് മനസിലാവണ്ടേ 😬😬😬
@anilkumarvp2181
@anilkumarvp2181 3 жыл бұрын
Crct
@aaraentha9168
@aaraentha9168 5 жыл бұрын
പഠിച് പെണ്ണിനെ കിട്ടുവാണേൽ എനിക്ക് പെണ്ണ് വേണ്ട..
@SajadSajad-xi4tq
@SajadSajad-xi4tq 5 жыл бұрын
Hooi
@husnahusna3267
@husnahusna3267 4 жыл бұрын
😀
@flyinganuraj
@flyinganuraj 5 жыл бұрын
2 വയസു മുത്താ ഒരു പെൺകുട്ടിയെ സ്നേഹിക്കുന്നത് തെറ്റാണോ അത്രക്ക് ഇഷ്ടപ്പെട്ടു പോയി അതുകൊണ്ട് ആണ്
@advlogs7972
@advlogs7972 2 жыл бұрын
No problem
@vaishnavaltharakkal5222
@vaishnavaltharakkal5222 5 жыл бұрын
Extra point ozhike Bakki okke adipoli👌👌👌👌👌
@surjithss1495
@surjithss1495 4 жыл бұрын
+2-തോറ്റു പെയിന്റ് പണി സാമ്പത്തികം കുറവാ 😪ഇദൊക്കെ മതിയല്ലോ വെറുപ്പ് കിട്ടാൻ പുച്ഛമല്ലേ
@User-h8e4l
@User-h8e4l 4 жыл бұрын
No bro
@husnahusna3267
@husnahusna3267 4 жыл бұрын
അത് എല്ലാവരും അങ്ങനെ അല്ല. നിങ്ങൾ സ്‌നേഹിച്ച പെൺ കുട്ടി അങ്ങനെ പറന്നോ. അല്ലാത്ത വർക് ഒരിക്കലും അങ്ങനെ പറയാൻ കയില്ല. അല്ലങ്കിൽ നിങ്ങളുടെ വെറും തോന്നൽ മാത്രം 😊
@husnahusna3267
@husnahusna3267 4 жыл бұрын
മുഖത്തെ വെളുപ്പും കറുപ്പും നോക്കി സ്‌നേഹി കരുത് നമുക്ക് വിധിച്ചത് ഒരിക്കലും നമ്മളിൽ നിന്ന് പോകില്ല. അത് എത്ര കാലം കായിന്നാലും 🙂മനസ്സ് നോക്കി സ്‌നേഹിക്കുക നിങ്ങളെ സ്‌നേഹിക്കുന്നവരെ സ്‌നേഹിക്കുക 🙂
@shahadmahshook4852
@shahadmahshook4852 4 жыл бұрын
@@husnahusna3267 well said.i appreciate 👍👍
@husnahusna3267
@husnahusna3267 4 жыл бұрын
@@shahadmahshook4852 🙂
@ajeeshap1768
@ajeeshap1768 4 жыл бұрын
പെൺകുട്ടികളുടെ ഇഷ്ടം എന്നു പറയുന്നത് clean Image അതിൽ എല്ലാം പെടും ,കപട നയം ഒഴിവാക്കുക
@_asif_mohmd
@_asif_mohmd 5 жыл бұрын
Bro....camera set chythirikkunnathh adipwoli.....vedio um nyc...
@aveeshavi6621
@aveeshavi6621 4 жыл бұрын
അവസ്സാനത്തെ പോയിന്റ് കേട്ടപ്പോളാണ് , എന്നെയൊന്നും ഇഷ്ടപ്പെടാൻ ഇന്നേവരെ ഒരുത്തിയും വരാഞ്ഞതിന് ഉള്ള കാരണം പിടികിട്ടിയത്.
@sanalben7031
@sanalben7031 5 жыл бұрын
സത്യം പറഞ്ഞാൽ ഒരു പെണ്ണിനെ വളക്കാൻ നമ്മൾ ആണുങ്ങൾ പൂർണ്ണമായും നന്നാവണമെന്നാണ് ബ്രോ ഇവിടെ പറഞ്ഞു വരുന്നത്😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞
@anandgsuresh4300
@anandgsuresh4300 5 жыл бұрын
ശംബു അണ്ണൻ മുത്ത് ആണ്,ഇവിടെ ആയിരുന്നു ചങ്കേ ഇത്രനാളും 😍😍
@shammasbinzaid8371
@shammasbinzaid8371 5 жыл бұрын
5th point is true about my own experience..! They gives a special consideration to me than other hansom Guys..!!
@knightgaming4367
@knightgaming4367 2 жыл бұрын
Ayn😅
@mosesgodwin13579
@mosesgodwin13579 3 жыл бұрын
എന്ത് വന്നാലും എന്ത്‌ പറ്റിയാലും, ഇനി യിപ്പോ ലോകം അവസാനിച്ചെന്ന് പറഞ്ഞാലും എനിക്ക് പെൺ വർഗത്തോട് തീർത്താലും തീർത്താലും തീരാത്ത വെറുപ്പാ
@amalachuzzz5082
@amalachuzzz5082 5 жыл бұрын
നമ്മളെ ആര് നോക്കാൻ no money no bike no girl
@harshadperla296
@harshadperla296 5 жыл бұрын
Bro paranjath shariyanu.Nannayi padikkonna aanungalode penungal nalla companiya bro.Njan ente classil kandittund.
@Beetube
@Beetube 5 жыл бұрын
😍😍
@instafan7364
@instafan7364 3 жыл бұрын
Oru boya vallakan pattiya.. Video . chayuvoo... Avan friend aa.. Pattvo.. .
@blackmaddy9566
@blackmaddy9566 5 жыл бұрын
Poli bro............ Bro vere level 😍😍😘😘😘😘
@c2asifma243
@c2asifma243 2 жыл бұрын
പിള്ളേരോട് പഠിക്കാൻ പറയാൻ താങ്കൾ കണ്ടുപിടിച്ച ബുദ്ധി shuper
@favouritemedia6786
@favouritemedia6786 5 жыл бұрын
ബ്രോ എല്ലാം ഉണ്ട്.... പക്ഷെ ഞാൻ വളരെ കറത്തിട്ട...
@Beetube
@Beetube 5 жыл бұрын
അത് ഒന്നും ഒരു കാരണം ആകില്ല ബ്രോ
@dyloyt2659
@dyloyt2659 5 жыл бұрын
Athine entha
@muhammeduwaise962
@muhammeduwaise962 5 жыл бұрын
കരുത്തവൻ എന്താ പെണ്ണ് കിട്ടുന്നില്ലേ.. മണ്ടത്തരം പറയല്ലേ ബ്രോ ☺☺
@agoodfriendforyou3856
@agoodfriendforyou3856 5 жыл бұрын
Athine entha, nee nalla getupilanu nadakkunathekkil ninne urappayum Oru pennu nokkum. Enik anubavam und. Ad onnum valiya karyam Alla bro
@anetwork3376
@anetwork3376 5 жыл бұрын
Kurachu naal munpu vare njanum inganeya karuthiyathu.nirathil oru kaaryavum illa.
@____logan8299
@____logan8299 5 жыл бұрын
നിങ്ങൾ മുത്താണ് 😘😘😘😘😘😘
@athulkrishnan4879
@athulkrishnan4879 Жыл бұрын
Last പറഞ്ഞ point വളരെ കറക്റ്റ് ആണ്....... Super Tips..... Thank u........... 👌🏻🔥👍
@user-nv7el2hv2l
@user-nv7el2hv2l 5 жыл бұрын
Nta ponjo onnum vendeee.. ingane nadannal mathi... single aa nallathu... proud to be a single😍😍
@christincj1072
@christincj1072 5 жыл бұрын
Eye contact sathyaaa😅😅😅
@mhdjasir7726
@mhdjasir7726 4 жыл бұрын
Ennitt inj etra valch😂😂😂🤣🤣🤣
@ramshadramshad4923
@ramshadramshad4923 2 жыл бұрын
അടിപൊളി വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു ഉപകാരമുള്ള വീഡിയോയാണ്
@ameenami2945
@ameenami2945 5 жыл бұрын
Bro super video iniyum ith poleyulla videos idanam. Tank u
@mohammedsharbin731
@mohammedsharbin731 5 жыл бұрын
Lover ullavar oru hi para
@Beetube
@Beetube 5 жыл бұрын
Hai
@amruthrajsajeev1797
@amruthrajsajeev1797 5 жыл бұрын
Poda
@haleemahalee1719
@haleemahalee1719 Жыл бұрын
Hi❤️❤️❤️🦋🦋🦋
@lightningstudiox
@lightningstudiox 5 жыл бұрын
Yes I am ഉടായിപ്പ് ✌
@devadathr5804
@devadathr5804 5 жыл бұрын
I'm Single and I'm Young........ Single guys like podu.....😎😎
@zhuhadmt1858
@zhuhadmt1858 5 жыл бұрын
Machane ank thetti Beard illadh vere level aan 😎✌🏻️ Adhine thaathi kettardh penn ilelum vendila beard iland jeevikan kayula
@SayoojGarrix
@SayoojGarrix 5 жыл бұрын
If anyone is handsome then they'll be single
@vishnusivadasan7509
@vishnusivadasan7509 5 жыл бұрын
True
@sabinfantasy
@sabinfantasy 5 жыл бұрын
Lol
@mallu3577
@mallu3577 5 жыл бұрын
@pranav prasannan aniaaa
@rijorajan8855
@rijorajan8855 5 жыл бұрын
Ithrem onnum vendaa...makkalee... Kaanaan kollaamoo...Ethu pennum...valayum...😉😉
@AjmalAjmal-xn8tg
@AjmalAjmal-xn8tg 3 жыл бұрын
Athokke athre ollu
@user-ml1cp6lh4r
@user-ml1cp6lh4r Жыл бұрын
സിംഗിൾ 😎ഉണ്ടങ്കിൽ ലൈക്‌ അടി
@thomaspaulpaul5139
@thomaspaulpaul5139 4 жыл бұрын
പെണ്ണ് കെട്ടിയുള്ള ജീവിതം തലമുറ മുന്നോട്ട് പോകാനാണ് പക്ഷെ ഇന്നത്തെ കാലത്ത് പെണ്ണ് കെട്ടുന്നത് നല്ലതല്ല അവരുടെ ഇപ്പോഴത്തെ ട്രെൻഡ് കാമം മുത്ത് കുഞ്ഞു മക്കളെ നിലത്തു അടിച്ചു കൊല്ലുക etc.. ലാസ്റ്റ് നമ്മളെ കോടതി കയറ്റും , മണി ചേട്ടൻ പാടിയ വരി കറക്റ്റ് പെണ്ണ് ഒരുമ്പെട്ടാൽ പെരുമ്പ പാമ്പും വഴി മാറും അപ്പൊ സിംഗിൾ ആണ് നല്ലത്
@mohammedsharbin731
@mohammedsharbin731 5 жыл бұрын
Chetann lover undoo please reply
@Beetube
@Beetube 5 жыл бұрын
Ys bro
@mohammedsharbin731
@mohammedsharbin731 5 жыл бұрын
@@Beetube name yandaan
@salviousjis374
@salviousjis374 5 жыл бұрын
@@Beetube kochu kallann
@edgarob
@edgarob 5 жыл бұрын
ഗൊച്ചു ഗള്ളൻ ....
@michael8251
@michael8251 5 жыл бұрын
ഇതുപോലെ ആനാവശ്യകാര്യങ്ങൾ സംസാരിക്കുന്നതിനെ കാളും എന്തെങ്കിലും motivation video ചെയ്തുകൂടെ
@muhasircherada815
@muhasircherada815 5 жыл бұрын
പോടാ തെണ്ടി
@hareeshpc6709
@hareeshpc6709 5 жыл бұрын
എല്ലാവർക്കും കുറച്ച് interest ഉള്ളത് ഇതുപോലത്തെ വീഡിയോസ് ആണ്
@hareeshpc6709
@hareeshpc6709 5 жыл бұрын
ഇതും മോട്ടിവേഷൻ ആണ്
@shanoop95390
@shanoop95390 5 жыл бұрын
👍👍👍
@ratheeshcheraikrkr8784
@ratheeshcheraikrkr8784 5 жыл бұрын
ningalude anavasyam njangalku avasyamanu
@user-xn3rc9ut4b
@user-xn3rc9ut4b 5 жыл бұрын
ചിരിക്കാനും പറ്റില്ല നോക്കാനും പറ്റില്ല നോക്കുന്ന പെണ്ണ് കുറച്ചു കലിപ്പാണ്
@aleesefx5091
@aleesefx5091 5 жыл бұрын
ഇതിൽ പറയാത്ത ഒരു കാര്യം ഞാൻ പറയാം.. ഞാൻ പെൺകുട്ടികളെ mind ചെയ്യാറില്ല... അത് കൊണ്ട് ഗേൾ ഫ്രണ്ട് ഉണ്ടായിരുന്നില്ല.(പഠിക്കാനും part time ജോലിയും ഉള്ളത് കൊണ്ടായിരുന്നു...അല്ലാതെ വേറെ ഒന്നും അല്ല.പിന്നെ സമയത്തിന്റെ വില നന്നായി അറിയാമായിരുന്നു.) അങ്ങനെ degree final കഴിയാരായപ്പോൾ...(private collage ) ചില പെൺകുട്ടികൾക്ക് എന്നെ പരിചയപ്പെടാൻ ഒരു പൂതി... ഞാനാണെങ്കിൽ ഒടുക്കത്തെ busy.... അങ്ങനെ ഒരു പെൺകുട്ടി പറയുന്നത് ഞാൻ കേട്ടു...ഭയങ്കര ജാഡ എന്ന്.... ഞാൻ mind ചെയ്തില്ല....സത്യത്തിൽ അ കുട്ടിക്ക് അങ്ങനെ തൊന്നിയതാവും... വീണ്ടും ദിവസങ്ങൾ കയിഞ്ഞൂ....ഞാൻ ക്ലാസ് കയിഞാൽ ഉടനെ ഇവിടെയും നിൽക്കാതെ പായും....പിന്നെ ഫുഡ് കഴിച്ചു part time work... അങ്ങനെ കുറച്ച് ദിവസങ്ങൾക്ക് ശേഷം ഞാൻ ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ അവർ വന്നു....(യാദൃഷികമായി വന്നതാവം) . അത് വരെ അവരെ mind cheyyath avare njan irikkan paranju. അവർക്ക് വേണ്ട ഫോം ശരിയാക്കി (തെറ്റിദ്ധരിക്കണ്ട...ജോലിയുടെ ഭാഗമാണ്). പിറ്റേന്ന് ക്ലാസ്സിന് പോകുമ്പോൾ അവർ ഇങ്ങോട്ട് good morning paranju...njan thirich അങ്ങോട്ടും പറഞ്ഞ്... അതിൽ മുമ്പ് ജാഡ എന്ന് പറഞ്ഞ കുട്ടിയോട് മറ്റു പെൺകുട്ടികൾ പറഞ്ഞു..." എടീ മറ്റുള്ളവരെ പോലെ വായി നോക്കിയല്ല..ഇങ്ങനെ ഉള്ള ആൾക്കാരെ വേറെ പെണ്ണുങ്ങൾ നോക്കൂലെടീ...ആൾ ജോലി ചെയ്തിട്ട് പഠിക്കുന്നതാ.... എന്നൊക്കെ..... അപോൾ ജീവിതത്തിൽ ചിരിക്കാൻ മറന്നുപോയ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടരുന്നുണ്ടായിരുന്ന്... പെൺകുട്ടികളിലും ബുദ്ധി ഉളളവർ ഉണ്ടെന്ന് മനസ്സിലായി. .
@raheesirfu3426
@raheesirfu3426 5 жыл бұрын
Angane padich kittunna ishttam ikk Venda,pinne hair,nte Patti vettum mudi,pinneeee
@shontom8054
@shontom8054 5 жыл бұрын
5 th point atra nadakunnu tonunillaaa 😅😅
@nirmalofficial6134
@nirmalofficial6134 5 жыл бұрын
No nee of girls........vechitt poda.......anakk antae amma mathi......amma is great....ammanae ishtam ullavar like adikk
@puthanveettilaju272
@puthanveettilaju272 5 жыл бұрын
Bro .paranjadhu corect ayirikam....bt ente anubhavathil oru karyam parayam. Social network ennu mudhal ellavarum actived ayo annu mudhal pranayam arilum ila....... Bro paranjille areyum imitate cheyaruthu ennu...bt ivar nokunnathu adhanu. Avalude frnds inte pranyam allengil mattarengilum love proposal cheythal avare ellam kooti parayum...avasanam nammalude sneham avare pole ayila ennu paranju avde nilkum.....ah pranayam.......endha njan parayaunadhu ennu vechal ..njan 6 year ayi snehicha penkuty e karanangal paranjanu njangalil ulla sneha bandham. Muricha dhu...... 2019 march 25 .nu 2 yr ayi break up ayit ennalum enik marakanum veroru penkutye snehikkanum kazhinjittilla..pakshe aval mari.......orupadu... Apo 4 karyangal mathrm pora bro...mattullavare pole anukarikan padikya. Avark sneham abhinayichu kandal madhi...adhu real avanam ennila...... . .. ithanu love.......
@maarakamaranam9008
@maarakamaranam9008 5 жыл бұрын
Njan enne thanne manasilaakkiyittilla... pinne alle vere pennine manasilakki premikkan ponath ... 🚬✌️
@shahaban8585
@shahaban8585 5 жыл бұрын
Njan nannayi padikkatta aalan pinne ippo entinaan penninte aakarshanam kittiyitt vere pani illa
@littlesara2564
@littlesara2564 5 жыл бұрын
ഈ വീഡിയോടെ തുടക്കം കണ്ടപ്പോ ൾ എനിക്ക് ഒരു വിശ്വാസംമുണ്ടാർന്നു....എനിക്കും line set ആവുമെന്ന്. .... Bro പഠിക്കാൻ പറഞ്ഞപ്പോൾ എനിക്ക് മനസ്സിലായി അത് വെറും വിശ്വാസം മാത്രമാണ്ന്ന്....
@asifps2113
@asifps2113 4 жыл бұрын
തല വെട്ടിയാലും മുടി വെട്ടില്ല mowne 😜😜😜
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 17 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 34 МЛН
How to re-attract your amazing girl
10:43
Vibes 4 Mind
Рет қаралды 151 М.
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 17 МЛН