Cut off kurakkanam, കുട്ടികള്‍ kazhtapettathu പഠിച്ചത് ആണ്, 610 above vannavarkku അവരുടേ ലക്ഷ്യം സാധിക്കണം
@ashinnazer36036 ай бұрын
Cut off kuraykkan seat number vende.
@Naha_63046 ай бұрын
കുറച്ചിട്ട് എന്തിനാ
@Vkp2336 ай бұрын
Ennitt evide seat kodkkm😂 Btw 610 aanalle mark ...allenkil molkk aano😂 Ithonnum alla vendath ...standard aayitt nadathuka ...padich mark vangunnavare parihasikkunnsth aanu ee exam nadathipp
@RithaJith6 ай бұрын
Seat എവിടുന്ന് കിട്ടും
@sreelekshmis83296 ай бұрын
@@RithaJith evidunneggilum കിട്ടട്ടെ
@sanasalim7376 ай бұрын
Literally he's fully brokenhearted. 💔
@user-xi4fl7myt6 ай бұрын
32 Lakh kodthavrk neethi kitti
@ajithaaromal6 ай бұрын
Athanu sathyam
@geethu16 ай бұрын
അതാണ്.
@vijitharamdev81556 ай бұрын
True
@RithaJith6 ай бұрын
കേരളത്തിൽ തന്നെ റിസൾട്ട് ിൽ എന്തൊരു variation ആണ് വന്നിരിക്കുന്നത്. ഇങ്ങനെ യുള്ള ഒരു റിസൾട്ട് പെട്ടെന്ന് വരാൻ സാദ്ധ്യത വളരെ കുറവ്.എക്സാം moderate ആയിരുന്നു എന്ന് കുട്ടികൾ തന്നെ പറയുന്നു.കേരളത്തിൽ 700 ഇൽ കൂടുതൽ മാർക്ക് ഉള്ളവർ കഴിഞ്ഞ വർഷം 20 ഓളം ഈ വർഷം 200 ഓളം. 650 ിൽ കൂടുതൽ മാർക്ക് ഉള്ളവർ കഴിഞ്ഞ വർഷം 600 ഓളം പേർ..ഈ വർഷം 2000 ത്തിൽ അധികം പേര്..ടെലഗ്രാം എന്നത് ഇന്ത്യ യുടെ ഏത് കോണിലും ഉപയോഗിക്കാൻ പറ്റിയ സംവിധാനം ആണ്. നമ്മുടെ കൊച്ചു കേരളത്തിൽ തന്നെ അട്ടിമറി ആണ് റാങ്ക് ലിസ്റ്റ്..കേരളത്തിൽ തന്നെ അഡ്മിഷൻ കിട്ടാതെ പോകുന്നു..
@FhklJjk-xt2mh6 ай бұрын
Paper leak undayitundekil re exam only solution.. Leak aayitundel circulate cheyyanulla chance kooduthal aanu.... Let Honorouble SC decides.. 👍🏻
@Nasnu-t1k6 ай бұрын
No need RENEET
@FhklJjk-xt2mh6 ай бұрын
@@Nasnu-t1k SC final.. Avar enth parayunnu ath ellavrum follow cheyyendi varum.. Lets see
@Competitiveexamprep-sy4hy6 ай бұрын
He was right...exam was not that easy....
@v639486 ай бұрын
Hey bro don't lie this year's exam was easier than last year
@Nasnu-t1k6 ай бұрын
NO NEED RE NEET AT ALL 👉👉👉👉 EXAM WAS A VERY EASY EXAM ..WHAT THIS BOY SAYS IN FRONT OF MEDIA is absolutely WRONG .. god bless this boy ..what he says is absolutely wrong again. I repeat this exam was very easy exam and plenty of candidates who got very good marks in an ethical way without grace marks or paper leakage after their continuous hard work through tough NCERT chapters and plenty of hard question ..that too hard work may be after multiple attempts.. they should also be given true Justice
@v639486 ай бұрын
@@Nasnu-t1k You are right this boy is giving wrong information about exam
@Nasnu-t1k6 ай бұрын
@@v63948 it was wan easy exam ..these range exams are quoting reexam unnecessarily
@FLYNN_RIDER696 ай бұрын
@@Nasnu-t1kre test thanne nadathanam...paper leak aayal pinne vere enth option aan ullath
@jawadnbr71706 ай бұрын
Re-neet വേണ്ടവർക്ക് മാത്രം നടത്തുക 🙌🏻, not for everyone
@RithaJith6 ай бұрын
ആരാണ് re neet വേണ്ടവർ.ടെലഗ്രാം ിൽ question ചോർന്നു എന്ന് പറയുന്നു അതു കിട്ടിയവർ ആര്..കിട്ടാത്തവർ ആര്
@saleenashafi56886 ай бұрын
Arjun well said.. 100% true
@ബീനാമുകുന്ദൻ6 ай бұрын
തീർച്ചയായും കേരളത്തിലും അന്വോഷിക്കണം .
@v639486 ай бұрын
1:54 ee kutty paraynnath thettan ellaa coaching YT channelsum qstn paper valare easy aayrnnu ennan paranjath avarokke munne predict cheythathaan exam easy ayathukond kure kuttykalk nalla mark kittum so cuttoff koodaan chance und enn
@jacobchirayath74506 ай бұрын
ഹൈ കട്ട് ഓഫ് വരാൻ കാരണം അതിനുള്ളിൽ അനർഹർ കയറിയിരിക്കുന്നത് കൊണ്ടാണ് അതുകൊണ്ട് അവരെ എടുത്ത് പുറത്ത് കളയുവാൻ RE NEET ആവശ്യമാണ് RE NEET വേണ്ട എന്ന് പറയുന്നവർ ഈ അനർഹർ ആണ്
@dhiyatv326 ай бұрын
2023: 99 percentile in JEE🗿 2024: 99 percentile in JEE🤡
@HafsathMuhammedali-ru3tl6 ай бұрын
Kallatharam nadanna state il mathram reneet nadathi puthiya rank list thayyarakki arhatha ullavark nalloru seat kittanam, ithinod yojikkunnavar like adi❤
@simplehuman80886 ай бұрын
Sujaya seems very happy about the current situation of NEET exam.
@Competitiveexamprep-sy4hy6 ай бұрын
Previous year all questions was direct..but this year even bio questions too had some controversy
@saavibhasworld6 ай бұрын
Private il 50% seat Gvt akkan patumo, Kerala mathram ivduthe kuttikalil ninnu ithrem fee pidichuvangunnu. Matu state le kuttikalkkonnum ee gathiyilla..2024 le Neet exam ezhuthiya kuttikalkku neethi kodukkatte adyam, repeat repeat.. Ithrem mark vangunnavare unnam vekkal thanneyanu coaching centres nte main aim
@juvinjuvin706 ай бұрын
Private ലേ seat already gvt controlled അല്ലേ fees ഒക്കെ gvt scale ആണ്.. അതിൽ ഇനി മാറ്റം വരില്ല.. 10% താഴെ seat കളിൽ ആണ് management നി power ഉള്ളു... അത് അവരുടെ അവകാശം ആണ് ഒന്നും പറയാൻ പറ്റില്ല
@anithajayaraj78516 ай бұрын
എങ്കിൽ പ്രൈവറ്റ് കോളേജിലെ govt controlled seats ന് govt റേറ്റ് fee ആക്കട്ടെ.. എങ്കിൽ കഴിഞ്ഞ വർഷത്തെ കട്ട് off മാർക്ക് വരെയുള്ള കുട്ടികൾക്കു പ്രതീക്ഷ ക്കു വകയുണ്ടല്ലോ
@juvinjuvin706 ай бұрын
@@anithajayaraj7851 അങ്ങനെ ഒരിക്കലും ചെയ്യില്ല college പൂട്ടി പോവും staff നു salary.. Infrastructure നുള്ള പണം... Invest ചെയ്ത പണം.. ഇതൊക്കെ വെള്ളത്തിൽ ആവില്ലേ.. Teachers നു salary കൊടുക്കുന്നത് ഒകെ ഈ പിള്ളേർ കൊടുന്ന fees ഇൽ നിന്നും അല്ലേ.. Teachers നു വച്ചാൽ dr അല്ലേ salary യും ആ level ആവും... Infrastructure ഒരുകുന്നതിനു management കൾ കോടാനുകോടി ആണ് കിടക്കുന്നത് നിലവിൽ fee controll ചെയ്യുന്നത് കേരളത്തിൽ gvt ആണ് മറ്റു state കൾ may be മാറിയിരികാം...... Gvt controlled എന്ന് പറഞ്ഞാലും..... Gvt clg fee നിരക്കിൽ പഠിക്കാൻ പറ്റില്ല
@directionar75116 ай бұрын
@@anithajayaraj7851 suhurthe private colleges infrastructure development okkeyulla paisa sarkar alla kodukunath pine engane ath govt fees akum ennit pooti pokan ahno private colleges koodi angane vannal keralatjil illa aake 12 govt medical collegile seatin competition koodum valla 700+ thanne pinne venam ella collegesilotum orikalum private colleges fees govt fees akukayilla
@RadhikaJothikumar6 ай бұрын
Arjun correct aanu samsarikkunnathu
@AmbiliAnilkumar-p7g6 ай бұрын
Exam was not easy
@ansharaj98906 ай бұрын
Yes, but unfortunately some people set up the narrative that the exam was easy
@AngelaMartin-ix1pj6 ай бұрын
The exam was easy
@Hyakkimaru-fg6yy6 ай бұрын
Exam was moderate
@v639486 ай бұрын
Exam was easier than last year
@nadiyashirin4626 ай бұрын
Exam was easy
@renjan60836 ай бұрын
Reneet must all students in India 👍👍
@ikkuseworld94386 ай бұрын
Yes.... We want justice
@MuhdFizan-c5n6 ай бұрын
Re neet ? Nalla mark vangiyavark ippokittiya score nedan pattiyillenkil avar manasikamai thakarum😢
@divineworld34676 ай бұрын
Reneet ahn solution
@muhannaabdulnazeer79006 ай бұрын
Parayan eluppavado oru varsham drop cheythu ezhuthi kittit nokk appo athnte vedena ariyam
@HafsathMuhammedali-ru3tl6 ай бұрын
Kashtappett nalla score nediya kuttikalkk ee comment section il vannu kidann reneet ennu oarayunna nee okke tharoda nalloru seat ini reneet il avark nannayi perform cheyyan pattiyillenkil
പലവട്ടം എഴുതിയവർക്ക് easy ആയി തോന്നും അല്ലാത്തവർക്ക് moderate ആയിരിക്കും
@ajipv14536 ай бұрын
സംസ്ഥാന സർക്കാറെങ്കിൽ എന്തായിരുന്നു അവസ്ഥ, ഇതിപ്പോൾ കേന്ദ്രൻ ആയിപ്പോയില്ലേ .... വാർത്തക്കു വേണ്ടി ഒരു വാർത്ത ഗോദി മീഡിയക്കാർക്ക് തീരെ ഉഷാറില്ല, കോഴിക്കാലും കുപ്പിയും മാപ്രകൾ😂😂😂😂
@ushashaji51416 ай бұрын
Cutoff 615 akkanam
@RithaJith6 ай бұрын
Seat ആര് കൊടുക്കും.
@VisMoh5 ай бұрын
Sad thing, But have to say your score is not what matters, its the rank. Poor thing
@saavibhasworld6 ай бұрын
Bihar mathralla, India ottukku ethiyirikkum Sujaya, PM nammale digital yugathilekku ethichathu verutheyallalo
@jayachandranc19156 ай бұрын
ഇതിൽ കേരളത്തിൽ അനീതിയൊന്നും ഇല്ല
@nandana.056 ай бұрын
അന്വേഷിച്ച് വരുന്നതെ ഉള്ളു
@rahulsas94366 ай бұрын
Arjunee❤❤
@Halfniya6 ай бұрын
💯
@Nasnu-t1k6 ай бұрын
NO NEED RE NEET AT ALL 👉👉👉👉 EXAM WAS A VERY EASY EXAM ..WHAT THIS BOY SAYS IN FRONT OF MEDIA is absolutely WRONG .. god bless this boy ..what he says is absolutely wrong again. I repeat this exam was very easy exam and plenty of candidates who got very good marks in an ethical way without grace marks or paper leakage after their continuous hard work through tough NCERT chapters and plenty of hard question ..that too hard work may be after multiple attempts.. they should also be given true Justice
@Drfixeer6 ай бұрын
54 students scored full mark in jee. So is that not a problem
@simplehuman80886 ай бұрын
സുജയയെ ഈ topic handle ചെയ്യാൻ ഏല്പിച്ച reporter tv ക്ക് 💩💩💩💩💩💩💩
@AmbiliAnilkumar-p7g6 ай бұрын
Anweshanam ella stat ilekum varanam
@ashinkrishna6526 ай бұрын
Arjun fans undo🔥
@jayachandranc19156 ай бұрын
കൂടുതൽ മാർക്ക് കട്ട് ഓഫ് വന്നത് കുട്ടികൾ പഠിച്ചു മാർക്ക് വാങ്ങിയത് ഒരു കേരളക്കാരന് റാങ്ക് കൂട്ടുന്നത് കേരളത്തിൽ എഴുതിയ കുട്ടികളുടെ എണ്ണമാണ് അല്ലാതെ ഓൾ ഇന്ത്യ കുട്ടികളുടെ എണ്ണത്തെ ബാധിക്കില്ല കട്ട് ഓഫ് കുറഞ്ഞാൽ ഇവരുടെ മുന്നിൽ ഇപ്പോഴുള്ള കുട്ടികൾ ഇവരുടെ മുന്നിൽ ഉണ്ടാവാതില്ലേ
@RithaJith6 ай бұрын
Question paper leak ആയി കിട്ടിയ കുറെ പേര് കൂടി high rank കാരുടെ കൂട്ടത്തിൽ ഉണ്ട് എന്നാണ് ഈ കുട്ടി ഉദ്ദേശിച്ചത്
Kayinja pravashyathekkal easy aayirunnu neet 2024.ella pravashyavum rank nirnayikkunna 5 question undayirunnu. Ee pravashyam angane illa ella questionum easy aayirunnu. Nallonam padicha oru kuttikk full mark vangan pattavunna oru examayirunnu neet 2024
@AziyaAziya-xz9dd6 ай бұрын
Onn pode ingl onn poyi exam ezhuth appo manassilavum
@nishajpillai97716 ай бұрын
No . Exam was not that easy
@aip2896 ай бұрын
Easy aanenkil ellarkum 720 kitannde....2020 was very easy qp. ...ennitu enthani aani aarkum full kittathe
@saavibhasworld6 ай бұрын
4-5 yrs repeat cheythavarkkum muzhuvan mark kittunnilla, chilarkke kittoo, athum oru luck anu
@lavanyabl43666 ай бұрын
Ipravasyam 25 chapter cut cheythu syllabus il ninnu. Athanu mark koodan veroru karyam.
@rasheedvilakkattuvally5416 ай бұрын
MBBS seet വർദ്ധിപ്പിക്കുക
@User-mncbjlfjrebxkl6 ай бұрын
Nannaii padicha easy aavum exam.
@wedcoweddingcompany10156 ай бұрын
ഇത്തവണ നാന്നൂറിൽ അതികം ജയ് ഷൂ റാം
@dileepak23066 ай бұрын
Arjun അർജുൻ
@jaseershihabudeen1986 ай бұрын
കുജയ പാരൂ 😢.... നിൻ്റെ മോങ്ങി 3.0 സൂപ്പർ....അല്ലേ
@jabirck86026 ай бұрын
Sujaya thazhvakku entha oru kaliyaakki chiri
@travellover66746 ай бұрын
Vote for bjp😂
@rajeevkulathingal40616 ай бұрын
Kuttikallude bra huk polumm nookm NTA. 40 L unndakill onnumm venddaa. Copy addichu doctor aayyall .. Normal people.. Treatment ne evedapokum
@dilhadilu51176 ай бұрын
500 ന് മുകളിൽ സ്‌കോർ ചെയ്ത എല്ലാവർക്കും reneet വേണം
Aswer challange ചെയ്യുന്ന പരിപാടി തന്നെ അഴിമതിക്കുള്ള പാത സൃഷ്ടിക്കലാണ് ചോദ്യമുണ്ടാക്കുന്നവർ ഉത്തരവും ശരിയാക്കിയിരിക്കുമല്ലോ? NTA ഒരു ഉത്തരം പ്രസിദ്ധപ്പെടുത്തിയാൽ അതായിരിക്കണം.