ഇവനെയൊന്നും വെച്ചേക്കരുത്.. കോടതി ഇവരുടെ മേൽ ദേയ ഉണ്ടാകരുത്
@Facts-n2g5 сағат бұрын
തൊഴിലില്ലായ്മ ഇവിടത്തെ സർക്കാരിന് ഒരു പ്രസ്‌നമേയല്ലേലോ .... ഏതെങ്കിലും ഒരു മതത്തിന് കൂട്ടു പിടിച്ചാൽ ഭരണം കിട്ടുമെല്ലോ....
@VishnuCv-l6w4 сағат бұрын
ഇതുപോലെ ഉള്ള സൈബർ ക്രൈംമുകളെ പറ്റി ആളുകളെ പറഞ്ഞു മനസിലാപ്പിക്കുക .ഇപ്പൊ എല്ലാവരുടെയും കയ്യിൽ പ്രേത്യേ ഗിച്ചു പ്രായം ആയവർക്ക് ഒന്നും ഇതിനെ പറ്റി വലിയ ധാരണ ഇല്ല .ഡിജിറ്റൽ അറസ്റ്റ് എന്നൊക്കെ പറയുമ്പോൾ പേടിച്ച് മാനഹാനി ഭയന്ന് അവർ ക്യാഷ് നൽകും . അതുകൊണ്ട് ഇതിനെ പറ്റി കാര്യങ്ങള് ആളുകൾക്ക് ഇടയിൽ എത്തിക്കുക .
@ShihabEntertainment4 сағат бұрын
പെട്ടന്ന് കാശുക്കരകാൻ പെടാപാടുപെടുന്ന യുവ തലമുറ അമിത ആഡമ്പരം പൊങ്ങച്ചം കാണിക്കൽ പണ്ടു ആളുകൾ ചെറിയ സാലറിക്കും ഗൾഫിൽ ജോലിഎടുത്തിരുന്നു മിച്ചം വരുന്ന കാശു കൊണ്ടു് അടിപൊളിയായി ജീവിച്ചിരുന്നു ഇപ്പോൾ വിദ്യാഭ്യാസം കൂടുതൽ വകതിരിവും ക്ഷമയും പൂജ്യം. (വിവാഹം കഴിച്ചു കൊടുക്കുന്ന പെണ്ണ് വീട്ടുകാർ നല്ലവണ്ണം ആലോചിക്കണം ജീവിതം കുട്ടിചോറാകും) വീട്ടുകാർക്ക് അവരെ ജോലിക്ക് പറഞ്ഞയക്കാൻ മനസില്ല ചെറിയ സാലറിയല്ലേ എന്ന ചിന്ത എക്സ്പീരിയൻസ് എന്ന മഹത്തായ ഗുണം അവർ ചിന്തിക്കുന്നില്ല 😢
@ajitharajan34685 сағат бұрын
കോടികൾ ഇനിയും ഉണ്ടാക്കാം ചേട്ടായി ഇനി പറ്റരുത് കേട്ടോ
@runawaymoneyisultimate744 сағат бұрын
ഈ കേസിലെ ഉന്നതർ ഇപ്പോഴും കാണാമറയത്ത് തന്നെ ഇപ്പൊ അറസ്റ്റിലായ ഈ രണ്ട് യുവാക്കൾ ഇതിലെ വെറും രണ്ടു കരടുകൾ മാത്രം
@praveen80173 сағат бұрын
4 കോടി എന്തിനു അവർ കൊടുത്തു അപ്പോൾ അവർക്കും എന്തോ ഒളിക്കാൻ ഉണ്ട് അവരെയും ചോദ്യം ചെയ്യണം 🥴
@OpinionsMatterNamesDont2 сағат бұрын
ആൾക്കാരെ പേടിപ്പെടുത്തുമ്പോൾ അവർക്ക് വ്യക്തമായി ചിന്തിക്കാൻ കഴിയില്ല. ഉദാഹരണത്തിന് അവരുടെ ആധാർ കാർഡ് ഉപയോഗിച്ച് ആരോ അഫ്ഘാനിസ്ഥാനിലോ സിറിയയിലോ ഒരു പാഴ്‌സൽ അയച്ചിട്ടുണ്ട് എന്നും അതിൽ മയക്ക് മരുന്ന് ഉണ്ടെന്നും ഇപ്പോൾ അവരെ പോലീസ് അറസ്റ്റ് ചെയ്യുമെന്നും ഊരിപ്പോരാൻ ഒരു 50,000 രൂപയോ മറ്റോ കൊടുത്താൽ മതിയെന്നും പറഞ്ഞാൽ പേടിക്കുന്നവർ എത്രയോ പേർ നമ്മുടെ ഇടയിൽ ഉണ്ട്. കേസും കോടതിയും ഒക്കെയായി നടക്കുന്നതിന് പകരം വല്ല തുകയും കൊടുത്ത് ഒഴിവാക്കാം എന്ന് കരുതുന്നവർ ധാരാളം. ഇത്തരം ആൾക്കാരെയാണ് ഇവന്മാർ ലക്‌ഷ്യം വയ്ക്കുന്നത്.
@sky-mt3hxСағат бұрын
Enkil pinne ingane case kodukkuo ellam negetive aayi kaanathe bro😅
@Dipin7Сағат бұрын
കേട്ടയുടനെ കൊടുത്തവനെ പറഞ്ഞാ മതി 🙏
@MMBieber-73712 сағат бұрын
പഠിച്ചാൽ അത് കാണിക്കണം ✌️
@Rayan19863 сағат бұрын
4 cr indayittu karayam illa 4 paisayude vivaramenkilum venam chinthikkan..😂
@PoochaSaar3 сағат бұрын
കൊച്ചിയിൽ ജീവിക്കുന്നത് എന്ന് ഒരു ഭാഗ്യമാണ് 🤪
@SajiSajir-mm5pg43 минут бұрын
മദ്രസ് പഠനം....... 😡😡😡😡
@praveen80173 сағат бұрын
4 കോടി 🥱
@Adv_SilentKiller4 сағат бұрын
Sudappigal ingnne ane panakare aagunnathe, 80% sudappis are involved in criminal cases 🤣
@ShihabEntertainment4 сағат бұрын
ഇതിലും മതം നിൻറെ തള്ളയേ പറഞ്ഞാൽമതി 💩🤬
@kevinsaji80074 сағат бұрын
💯
@Thewar1272 сағат бұрын
Sangikal bomb vekkum. Ale kollum
@majeedpainattupady66745 сағат бұрын
ബെറ്റി പെറ്റു അതായിരുന്നു കോഡ് 🤪
@thomasjoseph-ow9rr4 сағат бұрын
@majeedpainattupady6 അല്ലാതെ ... കോഡ് .." കാക്കാൻ കട്ടു " എന്നല്ല എന്ന് ഉറപ്പാണല്ലോ അല്ലേ !!!😃😆.
@majeedpainattupady66744 сағат бұрын
@thomasjoseph-ow9rr ബെറ്റി പെട്ടു 😂
@thomasjoseph-ow9rr4 сағат бұрын
@majeedpainattupady6 വല്ല ബെറ്റിമാരുടേയും പേറ് എടുക്കാൻ നടക്കുന്ന നേരത്ത് ... സ്വന്തം സമുദായത്തിൽ വർദ്ധിച്ചു വരുന്ന ക്രിമിനലിസത്തെക്കുറിച്ച് ബോധവാനായാൽ ... അത് സ്വന്തം സമുദായത്തിനും .. അത് വഴി സമൂഹത്തിനും തന്നെ ഒരു നന്മയുടെ മുതൽക്കൂട്ട് ആവില്ലേ കോയാ !!