ആ സ്ത്രീ വളരെ മോശമായി ട്ടാണ് വീഡിയോ ചെയ്യുന്നത് റിയാക്ഷൻ വീഡിയോ ആണെങ്കിലും അല്പം സഭ്യത യോടെ ആ സ്ത്രീകും വീഡിയോ ചെയ്യാം എല്ലാർക്കും ഒരു പോലെ വാക് ചാരുത ഉണ്ടാകുക ഇല്ലല്ലോ പിന്നെ ആ സ്ത്രീ പറഞ്ഞു അവരുടെ മക്കളെ അവർ സൃഷ്ടിച്ചത് ആണെന്ന് അവർ എങ്ങനെ സൃഷ്ടിച്ചു ദൈവം നൽകിയത് അല്ലെ അറിയാതെ പോലും അവർ അങ്ങനെ പറയുന്നില്ല അവർ സൃഷ്ടിചതെങ്കിൽ മക്കളില്ലാത്ത കൊറേ ദമ്പതികൾ ഇല്ലേ അവർക്ക് ഓക്കേ ആ ടെക്നിക് ഒന്ന് പറഞ്ഞു കൊടുത്തു കൂടെ