@@adhilrezaNee ella sthalathum undallo... Njn nokkunna channelil ellam.... Eduport, xylem, ms, world of mehnauf, ew ellaadthum undallooo... ❤
@MinuPraji-ic7jo9 ай бұрын
C🥰
@nishadm19839 ай бұрын
@@adhilreza these all are part of promotion, subscribers can increase based on spending money
@RaihanHashim-b7z9 ай бұрын
@@nishadm1983athum paranjirunnu santhoshicho... XYLEM kondu SSLC students inte satisfaction ath vere levelaan..❤❤
@nkvlog62689 ай бұрын
നല്ല മനുഷ്യൻ. ദൈവം നിങ്ങൾക്ക് ആയുസ്സും ആരോഗ്യവും നൽകട്ടെ
@vijilal43338 ай бұрын
ഈ മോനെ പോലെ മനസ്സുള്ള 10 പേർ ഈ സമൂഹത്തിൽ ഉണ്ടായിരുന്നെങ്കിൽ . 26 വയസ്സുള്ള ഒരു ആൾക്ക് ഏതൊക്കെ ചെയ്യാൻ സാധിച്ചല്ലോ . നിങ്ങളെ പോലെയുള്ളവർ മാത്രം ആണ് നാളെയുടെ പ്രെതീഷ .❤❤❤❤❤❤❤😂
@ourabilities51819 ай бұрын
കണ്ണു തട്ടാതിരിക്കട്ടെ.... ബൈജൂസിനെ പോലെ ആവരുതേ... ഞങ്ങളെ പോലുള്ള സാധാരണക്കാർക്ക് വളരെ നല്ല Class ആണ്... Thanks
Veena ഒരു കൊച്ചു കുട്ടിയെ പോലെ excitement ൽ കേട്ട് ഇരിക്കുന്നത് കാണാൻ തന്നെ എന്തൊരു cute
@afbadsumitha32279 ай бұрын
Xylem ഈ സ്ഥാപനത്തിൽ നിന്ന് അറിവു കൊണ്ടാണ് ഞാൻ പഠിക്കുന്നത് എനിക്കിപ്പോൾ പഠിക്കാൻ ഇന്ട്രെസ്റ് കിട്ടാൻ കാരണം ഈ സ്ഥാപനത്തിലെ ടീച്ചർസ് മാത്രമാണ്❤
@amanafathima33629 ай бұрын
Ananthu Sirr❤🥹 The most inspired man🥺🤍
@ramsheenaasnaas-em6nm9 ай бұрын
ഞങ്ങളെ anandhu sir പൊളിയാണ്... സാറെ ദൈവം iniyum ഉയർത്തും 🔥🔥🔥🔥
@Binduprajukumar6 ай бұрын
കഷ്ട്ടപെടുന്നവരെ അവരുടെ സാഹചര്യം നോക്കി സഹായിക്കുക... നിങ്ങൾക്ക് ഉള്ളത് ദൈവം തരും... ഉറപ്പാണ്...
@ambikadevi27144 ай бұрын
അനന്തൂ....മോന്റെ ഒരു വീഡിയോ കണ്ടപ്പോൾ കൂടുതൽ അറിയാൻ വേണ്ടി നോക്കിയപ്പോഴാണ് ഇത് കണ്ടത്. പറഞ്ഞറിയിക്കാൻ പറ്റാത്ത നന്മനിറഞ്ഞ വല്യ കാര്യങ്ങളാണ് കുട്ടി ചെയുന്നത് ട്ടൊ അഭിനന്ദനങ്ങൾ 👏👏എനിക്കും ഇത് പോലെ മറ്റുള്ളവരെ സഹായിക്കാൻ ഇഷ്ടമാണ്. പുറത്തൊക്കെ പോകുമ്പോൾ പാവപ്പെട്ട വയസായ അമ്മമാരെയും മറ്റും കാണുമ്പോൾ കുശലങ്ങളൊക്കെ ചോദിച്ചു കയ്യിൽ രൂപ വച്ചു കൊടുക്കുമ്പോൾ അവരുടെ സന്തോഷാവും അനുഗ്രഹവും കിട്ടുമ്പോൾ എനിക്കുണ്ടാവുന്ന സംതൃപ്തി ഹോ അതു അനുഭവിച്ചു തന്നെ അറിയണം. അപ്പോൾ കുട്ടീടെ സന്തോഷം എത്രയായിരിക്കും അല്ലെ. ഞാൻ പാലക്കാടാണ് താമസം ഇവിടെ എന്തെങ്കിലും പ്രൊജക്റ്റ് ചെയ്യുന്നെങ്കിൽ എന്നാലാവും വിധം സഹായം ചെയ്യാൻ ആഗ്രഹമുണ്ട്. അറിയിക്കുമല്ലോ 🙏
@DivyarajeshPp9 ай бұрын
അനന്ദു സാർ ഇത്ര നല്ലമനസുള്ള മനുഷ്യൻ ദൈവം എന്നും സഹായിക്കട്ടെ എന്നും 💚.
@abdulrazakmanar69169 ай бұрын
❤
@sruthicp91939 ай бұрын
അനന്ദു സർ, നിങ്ങൾ ആണ് യഥാർത്ഥ ഹീറോ. ഒരിക്കലും വന്ന വഴി മറക്കാതെ മുന്നോട്ട് പോവുക.....❤❤
@ambilybinu3491Ай бұрын
Sar നമസ്കാരം അങ്ങയെ പോലുള്ളവർ ആണ് ദെയ്‌വം ഇനിയും ഒത്തിരി ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ 👍🏻👍🏻
@adnanroyalboyshifin75902 ай бұрын
അനന്തു സാർ ആരോഗ്യത്തോടുള്ള ദീർഘായുസ്സ് ദൈവം നൽകട്ടെ
@NancyVincent-is2fn6 ай бұрын
അനന്ദു ഈ പ്രൊജക്റ്റ് ഇൽ ദൈവത്തിന്റെ കരം ഉണ്ടാകട്ടെ എന്ന് ഹൃദയത്തിൽ നിന്ന് പ്രാർത്ഥിക്കുന്നു
@afbadsumitha32279 ай бұрын
ഇനിയും ഒരുപാട് ആളുകളെ സഹായിക്കാൻ അനന്തു സാറിന് കഴിയട്ടെ ഇതുപോലെയുള്ള ആളുകളാണ് നമ്മുടെ നാടിനു വേണ്ടത്
@nishadm19839 ай бұрын
epol charity anu main paripadi, like muthukad
@rijifernandez68829 ай бұрын
ആത്മാർത്ഥമായ പരിശ്രമവും ദൈവ കൃപയുംഉണ്ടേൽ ആർക്കും വിജയിക്കം.. പക്ഷെ കരുണ ഉള്ള ഈ മനസ്സ് അതാണ് മിക്കവര്ക്കും ഇല്ലാത്തത്.. സർ നു ഉള്ളതും ❤❤🙏🙏 God bless you😇😇
@shaibythomas86899 ай бұрын
അച്ഛനെ excise കാർ അന്ന് പിടിച്ചുകൊണ്ടു പോയപ്പോ motivate ചെയ്ത ആ sir ഇല്ലേ, അതുപോലെ ഉള്ള അധ്യാപകർ ഇന്ന് ഉണ്ടെങ്കിൽ ഓരോ വിദ്യാർഥിയും രക്ഷപെടും
@priyeshsubhan2915 ай бұрын
അദേഹത്തിന്റെ പേരാണ് ജയൻ സർ ❤️
@LailaGafoor-p7j3 ай бұрын
Inspire ഓരോ മനുഷ്യനിലും ഉണ്ടാക്കിയെടുക്കുന്ന ഒരാള് 🤍✨ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടേ സാറേയ് 🥺🌝
@sheenas7347 күн бұрын
പോസിറ്റീവ് മാത്രം കണ്ടാൽ മതി മോനേ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@renjinikr79069 ай бұрын
അടുത്ത വിദ്യാഭ്യാസ മന്ത്രി ആയാൽ മതി
@horrorer.p9 ай бұрын
😑
@SharonJohns-fs2ip9 ай бұрын
XYLEM 💚💚💚
@CoolChef289 ай бұрын
Salary thufff He is an entrepreneur
@shehinashanavas9 ай бұрын
Entha kaliyakkiyathano😖
@mylife.1-23_9 ай бұрын
സത്യം എനിക്ക് തോന്നിയ കാര്യം ആണ്
@sreekalakv84316 ай бұрын
നല്ല മനസ്. ഒരു ആഗ്രഹം നേരിട്ട് കാണാൻ. Anadhu 👍
@DevikaKoderi9 ай бұрын
Ananthu Sir..... ❤❤❤ Proud to be a XYLEMIAN🔥❤
@Fathimahnasrin9 ай бұрын
Proud to be a XYLEMIAN💚🫶🏻 Njanghade Anandhu sir🥹💯
@AyishaSidhiqАй бұрын
മോനെ. അനന്തു. Uyarchayilletthatte
@manojshija879 ай бұрын
Our own Dr Anandhu Sir . The most inspired person . I am proud to be his student 🙏💚✌️
@VijayaRnair-c3f9 ай бұрын
Veena, molde interviews othiri watch cheythittundu,but this is very special. Molde expressions kannukalile anxiety ithellam frontlirikkunna person.....his personality ethra valuthanennu manasilakkam.Dr.Anandu so proud of you .Thank you Veena
@OriginalsEntertainment9 ай бұрын
My pleasure. Thank you so much for the good words ❤
@geethac.s28714 ай бұрын
ദൈവം രക്ഷിക്കട്ടെ. എന്നും ഈ നല്ല മനസ്സ് നഷ്ടപ്പെ ടാതിരിക്കട്ടെ 🙏
@unnikannan54393 ай бұрын
Great man Dr.Anandhu
@abithakathy15549 ай бұрын
There's nothing bigger than feeding a hungry stomach. All your projects will see huge success 🙌
@Alnafathimakhathoon9 ай бұрын
ഇവൾ മിണ്ടാതെ ഇരുന്ന് കേൾക്കുന്നത് ആദ്യം ആയി ആണ് കാണുന്നത്
@HeySwaHere9 ай бұрын
This generation need to learn from this man❤❤
@xylemian9469 ай бұрын
Our team captain👑💪🔥🔥🔥 Ananthu sir,The most inspired man in my life🥹❤️🔥❤️🔥❤️🔥 Xylem ennil undakkiya impact cheruthonnummalla🔥🔥🔥🔥 Proud to be a xylemian💪💚🔥🔥🔥
@anshananoushad17809 ай бұрын
Proud to be a XYLEMIAN 💚💚 Oru Anandhu Sir 💖🔥
@sajnasajna22069 ай бұрын
Enthoru psitive energy🔥🔥🔥great👍🏼👍🏼
@AbiniBiju9 ай бұрын
All xylemians can assemble here.....❤ Our Captain 💕💕
@FathimaFazil-ni4fyАй бұрын
Best motivator always ...epozhum respect aanu
@Hiba_H5959 ай бұрын
XYLEM ANANDHU SIR 🤍💚💗🔥🔥
@Aylin_239 ай бұрын
Really proud to be a xylemian ,tear up 🥺❤❤❤
@mohdsheriefsulaiman9 ай бұрын
ഞാൻ തന്നെ നിങ്ങളിൽ കാണുന്നു.
@ajithas98559 ай бұрын
Enlikku edhehathe valya viswasamanu he is genuine person ❤
@biseenaa60429 ай бұрын
Our pride our CEO💚💚 Proud to be a Xylemian ❤❤❤❤❤
@navaskuttikkattoor60592 ай бұрын
❤
@Shabna_bushra9 ай бұрын
Ananthu sir is the best teacher ❤❤❤❤💚💚💚💚💚
@Rnsha_9 ай бұрын
Anadhuuu Sir u areee a gem That’s Iam believe with xylem facualities 🌷💎
The one man who taught me how to follow dream and passion 💚❤️👀💕💕😍😍 proud to be a xylemian 💓💚💚💚💚💚💚💚💚
@resminandan73749 ай бұрын
Sir,you are a legend.hats off ..
@GopikaAnil19 ай бұрын
Our Ananthu Sir😭🫀
@harithac10132 күн бұрын
Xyelm ❤
@aravindanc89898 ай бұрын
Apart from your current position wht I like is Yr simplicity and kind approach...b simple and helpful to.needy..I came across Yr vdos recently and of course liked Yr attitude and style...God bless u Ananthu dear...lots of love..