OOTY via MASINAGUDI | മസിനഗുടി വഴി ഊട്ടി | MUDHUMALAI TIGER RESERVE | PART 1 -Vlog 39

  Рет қаралды 8,416

DAVID - THE NOMAD

DAVID - THE NOMAD

Күн бұрын

Пікірлер: 37
@agent4770
@agent4770 Ай бұрын
😊😊 adipoli
@davidthenomad87
@davidthenomad87 Ай бұрын
Thank you so much 👍
@latheefkkpadinharayil5970
@latheefkkpadinharayil5970 29 күн бұрын
വീഡിയോ ഒരു പൂർണ്ണതയില്ല❤ ശെരിയായിക്കോളും
@davidthenomad87
@davidthenomad87 29 күн бұрын
ശരിയാക്കി എടുക്കാം..Anyway thanks for the feedback 😊👍
@lalkrishnansb2616
@lalkrishnansb2616 Ай бұрын
Nice bro 👌
@davidthenomad87
@davidthenomad87 Ай бұрын
Thanks 🔥
@mirshadtk4143
@mirshadtk4143 27 күн бұрын
quality and clarity 👍👍👍
@davidthenomad87
@davidthenomad87 27 күн бұрын
Thank you so much ☺️ 👍
@sihabthadathil7432
@sihabthadathil7432 Ай бұрын
Super
@davidthenomad87
@davidthenomad87 Ай бұрын
Thank you so much ❤️ 😊
@ammichimolu4786
@ammichimolu4786 Ай бұрын
👍🏻👍🏻👍🏻👍🏻
@davidthenomad87
@davidthenomad87 29 күн бұрын
❤❤
@DhyanV-fd1cr
@DhyanV-fd1cr 19 күн бұрын
Ee weekend thirakk endavumo , pinne njan ente puthiya vandilane poone pre-registration cheythonde numberplate kittilla kozhappamano
@davidthenomad87
@davidthenomad87 19 күн бұрын
Weekends il pothuve thirakku koodan chance und.. Adhum ee Nov Dec ellam season aanu.. Povunundenki oru 3,4 days stay cheyyunna reethiyil poyi varu.. 😊.. Temperory registration scene aavan chance illa.. Car related showroom documents kaiyyil vecha mathiyaavum.. 😊 E Pass also online edutholu.
@AmalJoy-h5f
@AmalJoy-h5f 26 күн бұрын
😊😊
@davidthenomad87
@davidthenomad87 26 күн бұрын
😊😊👍
@manafmannu6
@manafmannu6 29 күн бұрын
Enik povanm
@abdulgafoor156
@abdulgafoor156 6 күн бұрын
nexon diesel ano?
@davidthenomad87
@davidthenomad87 5 күн бұрын
Nexon petrol 😊
@Yathra_Wide
@Yathra_Wide 5 күн бұрын
ക്യാമെറ ഏതാ
@davidthenomad87
@davidthenomad87 5 күн бұрын
Iphone 13 😊
@Yathra_Wide
@Yathra_Wide 4 күн бұрын
@ good വീഡിയോ ബ്രോ
@davidthenomad87
@davidthenomad87 4 күн бұрын
​@@Yathra_Widethank you bro 😊👍
@vayaloramvlogs6924
@vayaloramvlogs6924 27 күн бұрын
അതെ അമ്മ ഹാർട്ട്‌ patient ആണ്, മുൻപ് mettupalayam to ooty പോയപ്പോൾ ഹെയർപിൻ യാത്ര പ്രശ്നം ആയിരുന്നു, അതിനെ കാട്ടിലും dangorus curve ആണോ,, പക്ഷെ കൊടൈക്കനാൽ പോയപ്പോൾ പ്രശ്നം വന്നില്ല
@davidthenomad87
@davidthenomad87 26 күн бұрын
Hairpin curves അത്യാവശ്യത്തിനു ഉണ്ട്..
@hishamch694
@hishamch694 23 күн бұрын
Sringara yil poyappo tiger nne spot cheythu
@ASARD2024
@ASARD2024 25 күн бұрын
എൻറെ അറിവിൽ 33 ഓളം ഹെയർപിൻ ഉണ്ട് ഊട്ടിയിലേക്ക് എന്നാണ് പക്ഷേ താങ്കൾ രണ്ട് മൂന്ന് ഹെയർപിൻ കഴിഞ്ഞപ്പോൾ തന്നെ ഊട്ടി സെൻററിൽ എത്തിയോ😂 ആ ഹോംസ്റ്റേക്ക് അടുത്ത് തന്നെ ഊട്ടി സെൻറർ ആണെങ്കിൽ പിന്നെ 30 ഹെയർ പിൻ കേറാതെ തന്നെ ഊട്ടിയിൽ എത്തി .ഇതിപ്പോ ലാഭം ആണല്ലോ 😂
@davidthenomad87
@davidthenomad87 24 күн бұрын
ബ്രോ ഈ 33 ഹെയർപിന്നും കാണിക്കാൻ നിന്നാൽ, അതിനെ നേരം കാണു..😁😁 പിന്നെ വീഡിയോ കാണുന്നവർ ഹെയർപിൻ കാണാൻ അല്ലാലോ വരുന്നത്.. എത്രേം വേഗം final destination കാണാൻ അല്ലെ ആഗ്രഹിക്കുവാ.. എല്ലാ ഹെയർപിന്നും ഒരുപോലെ അല്ലെ.. So whats so unique in it??.. അല്ലെങ്കിൽ പിന്നെ ഹെയർപിൻസ് കാണിക്കാൻ വേണ്ടി ഒരു vlog എടുക്കണം.. അതിന് എനിക്ക് time and interest ഇല്ല..പിന്നെ ultimately ഇത് ആണ് എന്റെ ശൈലി.. അത്രേ ഉദ്ദേശിച്ചുള്ളൂ.. Anyway, thanks for the comment 😊🤗
@ASARD2024
@ASARD2024 24 күн бұрын
@davidthenomad87 എന്നെ അങ്ങ് കൊല്ല് 'പറഞ്ഞത് മനസ്സിലായില്ല അല്ലേ ഈ രണ്ട് ഹെയർപിൻ വളവ് കഴിഞ്ഞിട്ടുള്ള ഹോംസ്റ്റേ എന്നാണ് താങ്കൾ തന്നെ പറഞ്ഞത് എന്നിട്ട് ഒരു ടൗൺ കാണിച്ചു കൊണ്ട് അത് ഊട്ടി ടൗൺ ആണെന്നും പറയുന്നു അതാണ് ചോദിച്ചത് രണ്ട് വളവ് കഴിഞ്ഞപ്പോഴേക്കും ഊട്ടി എത്തിയോ? ഞാൻ ചോദിച്ചത് വേറെ നിങ്ങൾ എഴുതിയത് വേറെ 'താങ്കൾ പറയുന്ന ഹെയർപിൻ വളവ് കാണിക്കാൻ നിന്നാൽ അതിനെ സമയം കാണൂ എന്ന് അതല്ലേ കാണേണ്ടത് ഊട്ടി ടൗൺ ആർക്ക് കാണണം? എന്നാപ്പിന്നെ താങ്കൾ മസിനഗുഡിയിൽ നിന്ന് ഒരു ഷോട്ടും ഊട്ടിയിൽ എത്തിയിട്ട് ഒരു ഷോട്ടും എടുത്താൽ പോരായിരുന്നോ ? കുറ്റം പറയുകയല്ല പഠിച്ചു വരുമ്പോൾ ഇങ്ങനെയൊക്കെ ഉണ്ടാകും വിമർശനങ്ങൾ പോസിറ്റീവായി എടുക്കുക അല്ലാതെ കളിയാക്കുക യല്ല.☺️
@davidthenomad87
@davidthenomad87 24 күн бұрын
താങ്കൾ പറഞ്ഞത് മനസിലാകാത്തത് കൊണ്ടല്ല, താങ്കൾ പറഞ്ഞ "30 hairpin കയറാതെ തന്നെ ഊട്ടി എത്തി " എന്നതിന് ഒരു മറുപടി മാത്രം ആണ് മേലെ ഉള്ള കമന്റ്‌.. താങ്കൾ കുറ്റം പറയുകയാണെന്നു ഞാൻ എവിടേം പറഞ്ഞിട്ടില്ലല്ലോ..താങ്കൾ ഈ വീഡിയോ മുഴുവൻ ആയി കണ്ടില്ലെന്നു തോന്നുന്നു.. "ചുരം കയറി കയറി കയറി ദാ ഇവിടെ എത്തി " എന്ന് ഞാൻ ഒരു സ്പോട്ടിൽ എത്തിയ ശേഷം പറയുന്നുണ്ട്.. അത് കഴിഞ്ഞ് വേറൊരു സ്പോട്ടിലും വണ്ടി നിർത്തുന്നുണ്ട്.. അവിടെന്നു പിന്നേം യാത്ര തുടർന്ന് ആണ് home stayil എത്തുന്നത്.. അവിടുന്നുള്ള 2,3 ഹെയർപിൻസിന്റെ കാര്യം ആണ് homestayil എത്തിയ ശേഷം ഞാൻ പറയുന്നത്.. പിന്നെ, തൃശൂർ നിന്നും മസിനഗുടി വഴി ഊട്ടിലേക്ക് ഉള്ള "യാത്ര" ആണ് ഈ വീഡിയോയിലൂടെ ഞാൻ കാണിക്കാൻ ശ്രമിച്ചത്..അല്ലാതെ താങ്കൾ suggest ചെയ്ത പോലെ ഊട്ടിയിലെ ഒരു ഷോട്ടും മസിനാഗുഡയിലെ ഒരു ഷോട്ടും എടുത്താൽ, അത് ഒരു "യാത്ര" ആവില്ലലോ..അത് കൃത്യമായി ഞാൻ വീഡിയോയുടെ last പറയുന്നുമുണ്ട്.. പിന്നെ വിമർശനങ്ങൾ ഞാൻ പോസിറ്റീവ് ആയി തന്നെ എടുക്കാറുള്ളു..ഒരു തുടക്കക്കാരൻ എന്ന നിലയിൽ,നിങ്ങളെ പോലുള്ളവർ കമന്റ്‌ ചെയ്യുന്നത് തന്നെ എനിക്ക് വലിയ കാര്യം ആണ്..but, തെറ്റിധാരണകളും clear ആക്കി കൊടുക്കണമല്ലോ.. അത്രേ ഉള്ളൂ..🤗.. Thanks
@ipersonnally2912
@ipersonnally2912 6 күн бұрын
36 hair pin
@ASARD2024
@ASARD2024 6 күн бұрын
@ipersonnally2912 yes
@benzilalbasumuthu1551
@benzilalbasumuthu1551 29 күн бұрын
താമസിച്ച ഹോട്ടലിന്റെ നമ്പർ തരുമോ, എങ്ങനെയാണ് ബുക്ക്‌ ച്യ്തത്
@davidthenomad87
@davidthenomad87 29 күн бұрын
ഹോട്ടൽ അല്ല.. ഹോംസ്റ്റേ ആയിരുന്നു.. Woodstock Ooty എന്ന് Google ചെയ്‍താൽ കിട്ടും details 😊👍.
@AffectionateGlassRose-fh8rk
@AffectionateGlassRose-fh8rk 28 күн бұрын
All same thing. 💀😁😂
@benzilalbasumuthu1551
@benzilalbasumuthu1551 29 күн бұрын
ഹോം സ്റ്റെ യുടെ നമ്പർ തരുമോ
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН