Oppam Oppathinoppam | പ്രണയനിർവചനങ്ങൾ മാറ്റിയെഴുതിയ ഫാമിലി ത്രില്ലർ | Mohanlal | Menaka | Sankar

  Рет қаралды 108,344

Millennium Cinemas

Millennium Cinemas

Күн бұрын

Пікірлер: 31
@babeeshkaladi
@babeeshkaladi Жыл бұрын
ലാലേട്ടന്റെ ഹെവി ബോൾഡ് ക്യാരെക്ടർ അതും തന്റെ 26 ആം വയസ്സിൽ ❤️‍🔥
@mbvinayakan6680
@mbvinayakan6680 3 ай бұрын
നല്ല സിനിമ! വളരെ മികവാർന്ന് ഓരോ കഥാപാത്രങ്ങളും അഭിനയിച്ചിരിക്കുന്നു. മോഹൻലാൽ കലക്കി🌹👍
@bijuhawks1
@bijuhawks1 11 ай бұрын
മോഹൻലാലിന്റെ വളർച്ചയാണ് ശങ്കറിന്റെ കരിയറിന് അടിയായതെന്ന് പലരും പറയാറുണ്ട്. മോഹൻലാൽ താരമായി ഉയർന്നതോടെ മോഹൻലാൽ ചിത്രങ്ങൾ സെക്കൻഡ് ഹീറോയും മറ്റുമായാണ് ശങ്കറിന് അവസരങ്ങൾ ലഭിച്ചിരുന്നത്. ഇപ്പോഴിതാ അങ്ങനെയൊരു സിനിമയിൽ തനിക്ക് പ്രാധാന്യം കുറഞ്ഞുപോയി എന്നതിന്റെ പേരിൽ ശങ്കർ ക്‌ളൈമാക്‌സ് ചിത്രീകരണത്തിന് വരാതിരുന്നതിനെ കുറിച്ച് പറയുകയാണ് സംവിധായകനും നിർമാതാവുമായ ശരത് ചന്ദ്രൻ. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "മോഹൻലാലുമായി വ്യക്തിപരമായി നല്ല അടുപ്പമുണ്ട്. ഞാൻ സംവിധാനം ചെയ്യാൻ പോയപ്പോൾ ഡേറ്റ് തരാൻ തയ്യാറായ ആളാണ്. മമ്മൂട്ടിയുമായി അത്ര അടുപ്പമില്ല. എന്റെ കഥയിൽ ഒരുക്കിയ മോഹൻലാൽ ചിത്രം ഒപ്പം ഒപ്പത്തിനൊപ്പം ഹിറ്റായി മാറിയിരുന്നു. മേനകയും ശങ്കറും ഒക്കെ അഭിനയിച്ച സിനിമയാണ്. അതിൽ അഭിനയിക്കുമ്പോൾ ശങ്കറിന് പരാതി ഉണ്ടായിരുന്നു. 'എനിക്കെന്താണ് പ്രധാന കഥാപാത്രം നൽകാത്തത്. എന്തുകൊണ്ടാണ് മോഹൻലാലിനെ പുഷ് ചെയ്തത്' എന്നൊക്കെ ചോദിച്ചിരുന്നു", ശരത് ചന്ദ്രൻ പറയുന്നു. നമ്മൾ കഥ എഴുതുന്നത് കഥാപാത്രത്തിന് അനുസരിച്ചായിരിക്കും. ഇവരുടെ ഈഗോയിൽ നമുക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല. ശങ്കറും മോഹൻലാലും തമ്മിലുള്ള ഈഗോയുടെ തുടക്കം ഒപ്പം ഒപ്പത്തിനൊപ്പം സിനിമ മുതലാണ്. ആ സമയത്ത് തന്നെയാണ് മോഹൻലാലിന്റെ രാജാവിന്റെ മകൻ എന്ന സിനിമയൊക്കെ വരുന്നത്. ഒരുമിച്ചാണ് രണ്ടു സിനിമകളുടെയും ഷൂട്ടിംഗ് നടന്നിരുന്നത്. രണ്ടു സിനിമയും ഹിറ്റായി. എന്നാൽ ശങ്കറിന്റെ കഥാപാത്രത്തിന്റെ റോളുകൾ കുറച്ചു കളഞ്ഞു എന്നതാണ് ശങ്കറിനെ ചൊടിപ്പിച്ചതെന്നും അദ്ദേഹം പറഞു. അതിലായിരുന്നു പരാതി. ഇതുകാരണം അവസാന സീനെടുക്കുന്ന സമയത്ത് ഇദ്ദേഹം വന്നില്ല. മോഹൻലാലിന് പ്രാധാന്യം കൂടി പോയെന്നത് ആയിരുന്നു കാരണം. ക്ളൈമാക്സിന്റെ സമയത്ത് രണ്ടു ദിവസമാണ് വരാതെയിരുന്നതെന്നും ശരത് ചന്ദ്രൻ പറഞ്ഞു. 1986ൽ സോമൻ സംവിധാനം ചെയ്ത സിനിമയാണ് ഒപ്പം ഒപ്പത്തിനൊപ്പം. ശരത് ചന്ദ്രന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയത് കലൂർ ഡെന്നിസ് ആണ്. മോഹൻലാൽ, ശങ്കർ എന്നിവരെ കൂടാതെ മേനക, ലാലു അലക്സ് എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്.
@aramughanm5263
@aramughanm5263 6 ай бұрын
@rajeshv2466
@rajeshv2466 12 күн бұрын
Mohanlal vallathe score cheythallo ee padathil👌
@tigerg8867
@tigerg8867 4 ай бұрын
Laletta, what an amazing actor you are ❤❤❤❤. Unbelievable that You are only 26 years old when this movie happened. You are a GOAT 🫡🫡🫡
@poiykail2009
@poiykail2009 16 күн бұрын
30:41 what a frame ....beautiful uff
@mediacentralinfo1754
@mediacentralinfo1754 Жыл бұрын
1 masam mumpu zee keralathil kandu. Nalla quality
@Nalinakshi6390
@Nalinakshi6390 10 ай бұрын
Climax super shankr lal nall jodi nalini bangalore 🎉🎉🎉🎉
@AmeerAli-y3c
@AmeerAli-y3c 11 ай бұрын
Lalettan.sooper❤
@sanishvijayan
@sanishvijayan Жыл бұрын
7:01 മാള ⚡️❤‍🔥 ക്ലൈമാക്സ്‌ അടിപൊളി 😊
@KuttappuKuttappu-cz1js
@KuttappuKuttappu-cz1js Жыл бұрын
സൂപ്പർ. മൂവി 👍👍👍
@NizamNizam-u6w
@NizamNizam-u6w 4 ай бұрын
Nalinimol good acting ❤❤❤
@shaheen.s1710
@shaheen.s1710 9 ай бұрын
അവസാനം സൂപ്പർ 🌹🌹🌹
@tigerg8867
@tigerg8867 4 ай бұрын
Bhumikarunudoda…. ❤❤❤😂😂
@GlitchGamer4545
@GlitchGamer4545 Жыл бұрын
Good movie❤👄 good climax
@pachoosworld2098
@pachoosworld2098 Жыл бұрын
Ee sinimayil alle climax abinayikkan Shankar vannilla ennu paranjath ithinte director?
@hemadevu
@hemadevu 13 күн бұрын
Soman ambattu
@sreejithSreejith-bz9ch
@sreejithSreejith-bz9ch 8 ай бұрын
Lalettan
@NizamNizam-u6w
@NizamNizam-u6w 4 ай бұрын
Good film
@Unni-h3o
@Unni-h3o 9 ай бұрын
1:17:15 എന്തോരു തള്ളാണ് നീലാണ്ഠൻ്റെ അമ്മെ മുഖം കണ്ടില്ല പോലും മുഖം കാണാതെ അപ്പോ കാരിയങ്ങൾ ഒക്കെ എങ്ങനെ നടന്നു😃🙄
@AjithKumar-in6vs
@AjithKumar-in6vs 4 ай бұрын
മാള സൂപ്പർ കോമഡി
@ceeyess1876
@ceeyess1876 6 ай бұрын
👍❤️
@GlitchGamer4545
@GlitchGamer4545 Жыл бұрын
One like💜💔💕👄❤
@surjithks2162
@surjithks2162 Жыл бұрын
1:07:37 😂
@muhammedaneesh1288
@muhammedaneesh1288 9 ай бұрын
1. March 2024
@SamsheeraMajeed
@SamsheeraMajeed 4 ай бұрын
😊 😅
@tigerg8867
@tigerg8867 4 ай бұрын
August 2024
@മായ-പ4ഠ
@മായ-പ4ഠ 8 ай бұрын
11.4.2024❤
@manojparambath3841
@manojparambath3841 Ай бұрын
അച്ഛൻ ബോണ്ട അമ്മ പഴo പൊരി
Turn Off the Vacum And Sit Back and Laugh 🤣
00:34
SKITSFUL
Рет қаралды 11 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 106 МЛН
Kandu Kandarinju | Malayalam Full Movie | Mammootty | Mohanlal | Rahman | Nadia Moidu
2:27:54
ENTE MOHANGAL POOVANINJU| Malayalam Full Movie | Shankar , Mohanlal & Menaka
2:12:32
Akkare Akkare Akkare | Malayalam Super Hit Full Movie | Mohanlal & Sreenivasan
2:29:51
Doore Doore Oru Koodu Koottam Malayalam Full Movie | Mohanlal | Sreenivasan | Menaka
1:59:16
Sanmanassullavarkku Samadhanam Malayalam Full Movie High Quality
2:12:43
Musiczonemovies
Рет қаралды 2,8 МЛН
Ariyatha veethikal malayalam Full movie || Mammootty, Mohanlal, Rahman
1:53:40
Gandhinagar 2nd Street Malayalam Full Movie || Sreenivasan, Mohanlal
2:11:27
Vega Mysteries
Рет қаралды 1,2 МЛН
Turn Off the Vacum And Sit Back and Laugh 🤣
00:34
SKITSFUL
Рет қаралды 11 МЛН