Super,നാട്ടിൽ നടക്കുന്ന എല്ലാ കാര്യങ്ങളും ഉൾപെടുത്തിയുള്ള ഹാസ്യ ഒപ്പന, പാട്ട് പാടിയ കൊച്ചുങ്ങൾക്കും കളിച്ചവർക്കും പഠിപ്പിച്ച ടീച്ചേർസ് നും ബിഗ് സല്യൂട്ട്
@Naseema-g4y3 ай бұрын
😮😅 10:44
@shanumon39062 жыл бұрын
ഹാസ്യ ഒപ്പന ഒരുപാട് ഇഷ്ടമായി. കുട്ടികളിലൂടെ ഒരു പാട് നല്ല സന്ദേശങ്ങൾ സമൂഹത്തിന് കൊടുക്കാൻ ഒപ്പന കൊണ്ട് കഴിഞ്ഞു. പ്രവാസികളുടെ ജീവിതം ഇതിലെ ഒറ്റ ഗാനത്തിലൂടെ തന്നെ പ്രതിഫലിപ്പിക്കാനായിട്ടുണ്ട്. ഈ പരിപാടി ഗംഭീരമാക്കിയ എല്ലാവർക്കും അഭിനന്ദനങ്ങൾ.👍👍
സലാം അലൈക്കും വളരെ നന്നായിട്ടുണ്ട് പിള്ളേരുടെ കളികൾ എല്ലാവർക്കും നല്ലൊരു ബിഗ് സല്യൂട്ട്
@darussalamprimaryschoolmut62482 жыл бұрын
വ അലൈകുമുസ്സലാം.. Thanks
@sareefathkt71592 жыл бұрын
മാഷാ അല്ലാഹ്.... കലാവിരുന്നിലെ ഓരോ വിഭവവും ഒന്നിനൊന്നു മെച്ചപ്പെട്ടതാണ്. അതിനേക്കാൾ ഉപരി ഈ വിരുന്നിൽഇന്നത്തെ ന്യൂജൻ സമുദായത്തിനെ ഏറെ സ്വാധീനിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ വളരെ അർത്ഥവത്തായ ഒരു വിഭവമാണ് ഒരുക്കിയത് എന്നതിൽ അഭിമാനിക്കുന്നു. അതിലുപരി ഇത്രയും മനോഹരമായ ഒരു വിഭവം ഈ ന്യൂജൻ കാലഘട്ടത്തിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ടി സമർപ്പിച്ച പ്രിയ വിദ്യാർത്ഥികൾക്കും അതിൻറെ പിന്നിൽ കഠിനാധ്വാനം ചെയ്ത പ്രിയ ടീച്ചേഴ്സിനും ഒരായിരം അഭിനന്ദനങ്ങൾ........🥰🥰🌹🌹🌹
@yoosufvga26872 жыл бұрын
❤️
@amazingthings69032 жыл бұрын
👍👍
@KunjappuV3 ай бұрын
👱🏾♀️
@vajidkp23272 жыл бұрын
പാട്ട് സൂപ്പർ ആയിരുന്നു.. 👌🏻👌🏻👌🏻👌🏻ആ മക്കളെ ക്കൂടി കാണിക്കാമായിരുന്നു...
@darussalamprimaryschoolmut62482 жыл бұрын
Thanks. നല്ല അഭിപ്രായം.. അത് വിട്ടു പോയി. ഇനി ചെയ്യാൻ പറ്റില്ലല്ലോ
@ShaimaShaimu-x1g4 ай бұрын
പാടിയ മക്കളെ കാണിച്ചിട്ടുണ്ടല്ലോ ലാസ്റ്റ്. 🙄
@mcbasheer27252 жыл бұрын
മാഷാ അല്ലാഹ് അടിപൊളി ഹാസൃഒപ്പന. പ്രവാസികളെ ഓർത്തതിന് നന്ദി
@muhlishussainkmadeena33152 жыл бұрын
പ്രവാസികളെ ഓർ മിപ്പിച്ച ഒപ്പന മാഷാ അല്ലാഹ്
@mohammedshafeeq5491 Жыл бұрын
Se. Z Cnn
@saidudheen41992 жыл бұрын
നല്ല നിരവധി സന്ദേശങ്ങൾ നന്നായി സന്നിവേശിപ്പിക്കാൻ നർമം കലർന്ന ഈ കലാവിശ്കാരം നടത്തിയ നടത്തിപ്പിച്ച നൻമയുടെ വാഹകർക്ക് നാഥൻ തുണയാവട്ടെ.
@darussalamprimaryschoolmut62482 жыл бұрын
ആമീൻ.. നിങ്ങളുടെ നല്ല വാക്കുകൾക്ക് ഒരു പാട് നന്ദി..
@rasheedcherur49182 жыл бұрын
ഇതിലെ ഒരു പാട്ടുകാരൻ ആവാൻ പറ്റിയതിൽ വളരേ സന്തോഷം😊😍
@muhammednihal18434 ай бұрын
പാട്ട്.സൂപ്പർ പാടിയവർ അതിലും സൂപ്പർ
@nasarhafsath92902 жыл бұрын
ഈ പാട്ട് പാടി പഠിപ്പിച്ച ആൾക്ക് നന്ദി ഈ പാട്ടിൽ പറഞ്ഞതൊക്കെ ശെരിയാ യാ ഉത്തരമാണ് 👍👍
@darussalamprimaryschoolmut62482 жыл бұрын
Thanks
@nihalwould49762 жыл бұрын
📱🚌🏍🚔🚍🏍📽
@harisrahmanharisrahman35712 жыл бұрын
നല്ലൊരു അവതരണം സൂപ്പർ 👌🏿 പാട്ട് ആരും കേട്ടിരുന്നുപോകും കഴിഞ്ഞത് അറിഞ്ഞില്ല
@janna..54792 жыл бұрын
പുയ്യാപിള്ള വന്നിരുന്നു തൊട്ട് ചെവിയിൽ ഫോൺ വെച്ച് ഇരുന്നത് ബോറായി പോയി അടിപൊളി ഒപ്പന അത് ഒഴിച്ച് മാഷാ അള്ളാ പാവം പ്രവാസികളെ ഉൾപ്പെടുത്തിയത് നന്ദി 🤲🤲
@sabirakt20772 жыл бұрын
അടിപൊളി.... ഹസ്യമാണെങ്കിലും. നല്ല മെസേജ്..... ❤️❤️❤️
@Saalasalu89212 жыл бұрын
Masha allah മക്കൾ പൊളിച്ചു ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@AhammadKutty-z7r Жыл бұрын
Ameen
@ayishusworld66752 жыл бұрын
ആദ്യം ഈ പാട്ട് എഴുതിയവർക്കും പാടിയ കുഞ്ഞ്മക്കൾക്കും( ബിഗ് സല്യൂട്ട്) പക്ഷേ ഒപ്പനക്ക് ഈ പാട്ട് വേണ്ടായിരുന്നു
@jemijemi1232 жыл бұрын
പാടിയവരും കളിച്ചവരും സൂപ്പർ പഠിപ്പിച്ചവർക്ക് 👑അടിപൊളി ❤️👍👑പുതിയാപ്പിള പുതുപ്പെണ്ണിനോട് സംസാരിച്ചു നേരം പോയതറിഞ്ഞില്ല പാവം
@darussalamprimaryschoolmut62482 жыл бұрын
Thanks... പലരും ഫോൺ ചെവിയിൽ കൂടുതൽ ടൈം വെച്ചത് വിമർശിച്ചപ്പോൾ താങ്കൾ അതിനെ പോസിറ്റീവ് ആയി സമീപിച്ചു അതിനെ മനോഹരമാക്കി...അഭിനന്ദനങ്ങൾ 👍
@simra's world ഞങ്ങൾക്കും വീടില്ലാത്ത... നിങ്ങളെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തണം
@AbbasPulliseeri4 ай бұрын
മക്കളേ കലക്കിയിട്ടുണ്ട് ആശംസകൾ നേരുന്നു
@footballsoccer86582 жыл бұрын
അടിപൊളി ആയിട്ടുണ്ട് ട്ടോ 👍👍👍
@Nisanijaffer2 ай бұрын
Panda ketta pattintay tune nallaoppana sallallahu. Ala muhammed sallallahu. Alihi vasallam makkalay polichu allu aayusum aaroghyavum pradhanam cheyyatay. Ameen
@Ashrafzaha2 жыл бұрын
പാട്ട് പോളി.. വാക്കുകളില്ല .. നല്ല ആസ്വാദം നൽകുന്ന അവതാരണം !!!
@darussalamprimaryschoolmut62482 жыл бұрын
Thank you
@rizwanathahir93252 жыл бұрын
Adipoli
@nihalwould49762 жыл бұрын
🚙📹📹🎥📽🖨
@asinaanees Жыл бұрын
Ashiq 8 @@darussalamprimaryschoolmut6248 the alsnmslala black i
@AyishaIyyammadakkal-zh6kd Жыл бұрын
പാട്ട്.സൂപ്പർ.കുഞ്ഞുങ്ങളെ.പാട്ട്
@sulaikhap52392 жыл бұрын
നല്ല നല്ല സന്ദേശം നൽകി യതിന്ന് 👍👍👍 താങ്ക്സ്
@darussalamprimaryschoolmut62482 жыл бұрын
Welcome
@husaincholakkal12032 жыл бұрын
🎉പുതിയാപ്ലന്റെ ചെവി അടിച്ചു പോയിക്കാണും 😂😂പാട്ടും കളിയും സൂപ്പർ
@mohemmedshibin292611 ай бұрын
😂😂
@muhammednihadnihad25082 жыл бұрын
മാഷാഅല്ലാഹ്. ഒപ്പന പൊളിച്ചു.. 👍👍സൂപ്പർ
@jamsheedff92492 жыл бұрын
അടിപൊളി... നല്ല മെസ്സേജ്
@RiyazAhmed-rx9ro2 жыл бұрын
Mas sha allah yalla makkalkum hire nalgattay. Ameen🤲🏻🤲🏻
@MuthuMuthu-dh8ie2 жыл бұрын
മനസിലേക്ക് കേറിയ ഒപ്പന
@fathimaansha78642 жыл бұрын
പാട്ട് പാടിയ മക്കളെ കാണിക്കാ മായിരുന്നു... അടിപൊളി പാട്ട്.... മക്കൾ അടിപൊളി ആയിട്ട് പാടി....
@darussalamprimaryschoolmut62482 жыл бұрын
Thanks. നല്ല അഭിപ്രായം. അന്നത് വിട്ടുപോയി. ഇനി ഒന്നും ചെയ്യാൻ പറ്റില്ലല്ലോ
Paripadi adipoli pakshe puthiyapala mobile cheviyil vechi chadachi kaanum athonn maatamayirunnu
@jalaludheenek9849 Жыл бұрын
പാട്ടിന് ശബ്ദം നൽകിയ കുട്ടികളെ കാണിക്കാതിരുന്നത് കടുത്ത അനീതിയും ചെറ്റത്തരവുമായി പോയി.... പാട്ട് മുമ്പേ റിക്കാർഡ് ചെയ്തതാണെങ്കിൽ അവരുടെ പേരും ഫോട്ടോയും സ്ക്രീനിൽ ആദ്യം കാണിക്കേണ്ടിയിരുന്നു ഏതു മാനദണ്ഡം വെച്ച് പരിശോധിച്ചാലും കടുത്ത അനീതിയാണ് നടന്നത് 😃
@Sumayyapp-bf6hk5 ай бұрын
ഉണ്ടല്ലോ
@muhammedbilal7236 Жыл бұрын
Masha Allah Mabrook 🤲🤲🤲🤲🤲🤲🤲
@bushrafaizal23982 жыл бұрын
Masha allah👍🏻
@jasisaid57892 жыл бұрын
മാഷാ അല്ലാഹ്.ഈ മക്കൾ ഒക്കെ ഇപ്പൊൾ evideyanaavo?
@mubisana695 Жыл бұрын
എല്ലാം മക്കൾക്കും ബിഗ് സല്യൂട്
@NaserNasershameenaКүн бұрын
പാട്ട് പാടിയ കുട്ടികൾ. എവിടെ കാണുന്നില്ല സൂപ്പർ പാട്ട്. നല്ല എനർജി സോങ്..വലിയ പാട്ട് റെക്കോട്. ആണഗിലും കുയപ്പം ഇല്ലാ... പാടിയ കുട്ടികൾക്ക് പേര് ഫോട്ടോ ഉടല്ലോ. അത് പറയേണം.