Oppana | Unity College Manjery | Interzone Arts festival | Calicut University
Пікірлер: 347
@reesworldofcolours2 жыл бұрын
Superb😍👏missing those good olden days..ex unitian😎
@muhammedshafi9652 жыл бұрын
സൂപ്പർ ഒപ്പന ഞങ്ങൾ കലോത്സവം ആയി ബന്ധപ്പെട്ട് ഈ പാട്ടും സ്റ്റെപ്പും ആണ് കളിക്കുന്നത് ഞങ്ങൾക്ക് ഫസ്റ്റ് കിട്ടാൻ ദുആ ചെയ്യണേ
@WorldAroundMe2 жыл бұрын
തീർച്ചയായും
@shiza4769 Жыл бұрын
Lyrics indada😊
@razitube7335 Жыл бұрын
@@shiza4769 evde aan
@shiza4769 Жыл бұрын
@@razitube7335 knr
@RannaJaan Жыл бұрын
Lyrics sendoo
@devdev25304 жыл бұрын
സൂപ്പർ ഒപ്പന. നല്ല പാട്ടു. അതിലേറെ നന്നായി സ്റ്റെപ്പ്. എല്ലാറ്റിനു മുപരി സൂപ്പർ സൂപ്പർ മണവാട്ടി. ഇതുവരെ ഇത്ര നന്നായി അഭിനയിച്ച ഒരു മണവാട്ടിയെ കണ്ടില്ല. ഒരു കവിതപോലെ മനോഹരം. ഒരു തരിപോലും ഓവർ ആക്ഷൻ ഇല്ല. മണവാട്ടി പൊളിച്ചു......ഇതിലും നല്ലൊരു ഒപ്പന ഞാൻ വേറെ കണ്ടിട്ടില്ല. ഇത് ഞാൻ ഡൗൺലോഡ് ചെയ്തു. Net തീർന്നു പോയാൽ കാണാൻ സൂക്ഷിച്ചു. ഒരുപാട് തവണ കണ്ടു. ഇത് വരെ ബോറടിച്ചിട്ടില്ല.