ലോകത്ത് നടക്കുന്നഎല്ലാവർക്കും മനസ്സിലാകാത്ത ചില കാര്യങ്ങൾ❤❤
@GruhaVaidyam Жыл бұрын
പ്രണാമം.
@josemathew57442 жыл бұрын
Mr Rajagopalan K കമന്റ് വായിച്ചു... ജീവിതം വിലയേറിയതാണ്.. ഒരു ഏകസത്യനിത്യദൈവം , ദൈവത്തിൻറെ ന്യായവിധി, നിത്യ നരകം ,നിത്യ സ്വർഗം, മനുഷ്യൻറെ ഉയർത്തെഴുന്നേൽപ്പ്,, ഈ വിഷയങ്ങളെക്കുറിച്ച് നിങ്ങൾ ധാരാളം ആയി പഠിക്കേണ്ടിയിരിക്കുന്നു... More more.. pastor Joby Hallvin # online
@GruhaVaidyam2 жыл бұрын
പ്രണാമം.
@vinayakrajandran47272 жыл бұрын
നന്നി ഗുരുജി 🙏🙏🙏
@GruhaVaidyam2 жыл бұрын
പ്രണാമം.
@sumithrabaiju58192 жыл бұрын
Swamiji🙏🙏🙏🙏
@GruhaVaidyam2 жыл бұрын
പ്രണാമം.
@damodaranem6092 жыл бұрын
അറിവ് തന്നതിന് നന്ദി
@GruhaVaidyam2 жыл бұрын
പ്രണാമം.
@jayaraja7652 жыл бұрын
@@GruhaVaidyam എന്തെങ്കിലും ജോലി ചെയ്തു ചീവിച്ചൂടെ ചങ്ങായി
ജീവിത ലക്ഷ്യം ഒരാൾ കണ്ടെത്തിയാൽ.. അത് ജീവിത വിജയം ആയി.. (ഓരോരുത്തരുടെ ത് വ്യത്യസ്ത മാകാം അല്ലേ സ്വാമി 🙏)
@GruhaVaidyam2 жыл бұрын
പ്രണാമം.
@suryanarayanan45892 жыл бұрын
മോഹിപ്പതിന്നായ് മനോബുദ്ധി എന്തിനീ ജീവജന്തുക്കളിൽ നീ വിതച്ചീശ്വരാ!!!
@GruhaVaidyam2 жыл бұрын
പ്രണാമം.
@phantomc21759 ай бұрын
ഓം ശാന്തി. ഭൗതിക പ്രപഞ്ചത്തെ, നില നിർത്താനുള്ള മായാ ദേവിയുടെ ലീലാ വിലാസമാണ് മോഹം. ഓം തത് സത്.
@rameshcp9507 Жыл бұрын
പ്രണാമം 🙏🙏🙏
@GruhaVaidyam Жыл бұрын
പ്രണാമം.
@udayakumarmenon-x3j2 жыл бұрын
അധർമ്മം വിളയാടുന്ന ഭൂമി 🙏🙏🙏
@GruhaVaidyam2 жыл бұрын
പ്രണാമം.
@musichealing3692 жыл бұрын
ഇത്രയധികം അധർമ്മംങ്ങൾ കാലാകാലങ്ങളായി വിളയാടീട്ടും അധർമ്മികൾ ധർമ്മികളെ ഉപദ്രവിച്ചും നശിപ്പിച്ചും സുഖിച്ചു രമിക്കുമ്പോളും തിരിഞ്ഞു നോക്കാത്ത ദൈവം എന്ന സാധനം എൻ്റെ മുന്നിലെങ്ങാനും വന്നു പെടട്ടെ... കണക്കിന് പറയാനുണ്ട് ആ സാധനത്തിനോട് ...പറ്റിയാൽ ചെകിട്ടത്ത് ഒരടിയും കൊടുക്കണം
@udayakumarmenon-x3j2 жыл бұрын
@@musichealing369 അധർമ്മങ്ങൾ കാല കാലങ്ങൾ ആയി വിളയാടും ...അത് ഒരിക്കലും മാറില്ല...അതിനെ യാണ് സംസാര ദുഃഖം എന്നു പറയുന്നേ... ഭൂമിയിൽ നമ്മൾ ജനിച്ചോ... അന്ന് മുതൽ നാം അറിയാതെയോ അറിഞ്ഞോ നമ്മൾ അധർമ്മ പക്ഷത്ത് തന്നെ ആണ്... ചേട്ടൻ ഇത്രേം പറഞ്ഞില്ലേ ഒരു ക്യൂ വിൽ നിന്ന് ടിക്കറ്റ് എടുക്കുമ്പോൾ പരിചയം ഉള്ള ഒരു ആൾ ആണ് കൗടർ ഇരിക്കുന്നത് എങ്കിൽ ആ പേര് പറഞ്ഞു മുന്നിൽ നിൽക്കുന്ന അത്രേം ആളുകളെ പറ്റിച്ച് വളഞ്ഞ വഴിയിൽ കാര്യം സാധിക്കുന്ന മുതൽ അധർമ്മത്തിന്റെ ചങ്ങാലയിലെ കണ്ണികൾ ആണ് താനും ഞാനും ഒക്കെ
@musichealing3692 жыл бұрын
@@udayakumarmenon-x3j അയ് ശരി അധർമ്മം വെളയാടും ന്നാ നമ്മളൊന്നും ചെയ്യുമില്ല...എല്ലാവരും എന്നെയങ്ങ് സഹിച്ചു ആരാധിച്ചോണം. നല്ല ഢൈയ്ബം ങ്ങൾ..നല്ല പോളിസി. അങ്ങനെ ക്യൂ ഈസിയായി കാര്യം സാധിക്കുന്ന അച്ചടക്കമില്ലാത്ത ഇന്ത്യൻ അല്ല ബ്രോ ഞാൻ, ഞാൻ വഴിയിൽ തുപ്പാറോ മാലിന്യം വലിച്ചെറിയാനോ തോന്നിയപോലെ ഹോൺ മുഴക്കി സംസ്ക്കാരമില്ലേത്ത ഭ്രാന്തൻ രീതിയിൽ വാഹനമോടിക്കാനോ..ക്യൂ വിൽ ക്ഷമയില്ലാത്തവനോ,വല്ലവൻ്റെയും ഭാര്യയെ കാമുകി യെ സ്വന്തമാക്കാൻ ചാറ്റിങ് നടത്തുന്നവനോ ,വല്ലവൻ്റെയും മുതൽ അടിച്ചെടുക്കാൻ ശ്രമിക്കുന്നവനോ,മറ്റൊരുത്തൻ്റെ തരംതാഴ്ത്തി അവൻ്റെയും കൂടെ കൈയ്യിട്ടുവാരി എനിക്കും എൻ്റെ കുടുംബത്തിനും മാത്രം സമ്പന്നനാവണം എന്ന സ്വാർത്ഥ മനുഷ്യൻ ൻ്റെ സ്വഭാവം അല്ല...അതെനിക്ക് നന്നായി വ്യക്തമായി അറിയാം അതുകൊണ്ട് ആണ് എനിക്ക് ഇത്രയും സധൈര്യം ഢൈയ്ബം എന്ന സ്വയം പ്രഖ്യാപിത സൃഷ്ടാവിനെ ചങ്കൂറ്റത്തോടെ ചോദ്യം ചെയ്യാൻ സാധിക്കുന്നത്. ദുഷ്ടത്തരങ്ങളും ചതിയും വഞ്ചനയും പറ്റിപ്പും ചെയ്യുന്നവനാണ് ദൈവഭയം കൂടുതൽ ഉണ്ടാവുക...ദൈവം എന്ന യോഗ്യതകെട്ട സാധനത്തിനെ എൻ്റെ മുന്നിൽ കിട്ടിയാൽ ഈ ഭൂമിയിൽ ലെ മൊത്തം മാനവരാശിക്കും വേണ്ടി യുള്ള എൻ്റെ ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം തരാനാവാതെ ദൈവംങ്ങൾ ബ്ബ ബ്ബ ബ്ബ പറഞ്ഞ് എൻ്റെ മുന്നിൽ ഏത്തമിടേണ്ടിവരും
@udayakumarmenon-x3j2 жыл бұрын
@@musichealing369 നീ പൊളിക് മുത്തേ....
@Nandakumar_ck11 ай бұрын
ആവശ്യവു०, മോഹവു० സ്വമിജിയോട്ചോദിച്ചചോദ്യത്തിന് സ്വാമിജിയുടെവീക്ഷണത്തിനുള്ളഉത്തര० സ്വാമിജിനൽകി ഇതേചോദ്യ० അദ്വാനിക്കുന്നകർഷകരോടോ, ഉടുതുണിതുണികണ്ടുപിടിച്ചവരോടോ, സ०സാരിക്കുന്ന ഭാഷ കണ്ടുപിടിച്ചവരോടോ, മരുന്നുകൾകണ്ടുപിടിക്കുന്നവരോടോ, മനുഷ്യന് താമസിക്കുന്നപുരകൾനിർമ്മിക്കുന്നവനോടോ കുടിവെള്ളവു० നിത്യോപസാധനങ്ങൾകരുതിവക്കുന്നവനോടോ ചോദിച്ചാ ഉത്തരം പലവിധത്തിലു०കിട്ടു० നമ്മൾഎന്തിനാണ്ജീവിക്കുന്നതെന്നു०കിട്ടു० നമ്മൾഎന്തിനാണ്ജനിക്കുന്നതെന്ന് നമുക്ക്ദൈവ०തന്ന ഓരോ അവയവങ്ങളുടെഉപയോഗ०കൊണ്ടു ० ജനന०കൊണ്ടുമരണ०കണ്ടു०മനസ്സിവാക്കിയെടുക്കാ० ഒരുപക്ഷെ നാം മോഹിച്ചതുകൊണ്ടാവാ० ഇത്തരത്തിലുള്ള അഡ്വാൻസ്ഡ് ആയമനുഷ്യരായിമാറിയത് അല്ലെങ്കി പുരാതന മനുഷ്യരായിതന്നെനിലനിന്നേനെ
@GruhaVaidyam11 ай бұрын
പ്രണാമം.
@saheerkarappamveetil26682 жыл бұрын
“ജീവിതത്തിന്റെ നിയോഗം ദുരൂഹമാണ് ,അതിന് യുക്തിഭദ്രമായ ഉള്ളടക്കമില്ല ..മനുഷ്യൻ എന്നും സന്ഗീർണതകളാൽ വലയം ചെയ്യപ്പെട്ടിരിക്കുന്നു അതിൽ നിന്ന് അവനെ മോചിതനാക്കുന്ന ശരികളുടെ ശാശ്വതമായ സമ്പ്രദായം ഉണ്ടാകാനിടയില്ല.”
@GruhaVaidyam2 жыл бұрын
പ്രണാമം.
@jayaprakashkalathil65842 жыл бұрын
🙏സ്വാമിജി
@GruhaVaidyam2 жыл бұрын
പ്രണാമം.
@ggirish76412 жыл бұрын
Soulful
@GruhaVaidyam2 жыл бұрын
പ്രണാമം.
@rajujoseph5572 Жыл бұрын
👍❤️❤️❤️👍🥳🥳🥳
@GruhaVaidyam Жыл бұрын
പ്രണാമം.
@celinejames64322 жыл бұрын
Very true
@GruhaVaidyam2 жыл бұрын
പ്രണാമം.
@kmnairpld2kmnairpld2-bo7gu Жыл бұрын
🌹🌷💐
@GruhaVaidyam Жыл бұрын
പ്രണാമം.
@abidsainul64852 жыл бұрын
The real hindhu 🥰🥰🥰must wach all sangi teems
@GruhaVaidyam2 жыл бұрын
പ്രണാമം.
@simishavijith23636 ай бұрын
👍
@sumaputhanveedu6035 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@GruhaVaidyam Жыл бұрын
പ്രണാമം.
@shibumc21242 жыл бұрын
ഇതൊക്കെ വിശുവസിക്കാൻ ബുദ്ധി ഇല്ലാത്ത ജനങ്ങൾ
@GruhaVaidyam2 жыл бұрын
പ്രണാമം.
@ratheeshkarthikeyan4720 Жыл бұрын
സ്വാമിജി 🕉️♥🔥
@GruhaVaidyam Жыл бұрын
പ്രണാമം.
@yehsanahamedms11032 жыл бұрын
ആനന്ദിൻ്റെ ആൾക്കൂട്ടം എന്ന നോവൽ വായിച്ചപ്പോഴാണ് ഈ നാട്ടിൽ ഇങ്ങനെ എന്തിന് ജീവിക്കണം? എന്ന ചോദ്യം മനസ്സിൽ ഉദിച്ചത്.ഇപ്പൊൾ...സ്വാമിയുടെ പ്രഭാഷണം കേൾക്കുമ്പോഴും...... അതേ ചോദ്യം മനസ്സിൽ വരുന്നു.ഇത് എന്തൊരു നാട്? ഇത് എന്തൊരു ലോകം? ഇത് എന്തൊരു കാലം? സ്വാമിജി.....ഞങ്ങളുടെ മനസ്സിൽ ജീവിക്കുന്നു.അങ്ങേക്ക് മരണമില്ല.🤫🙏🙏🙏
@GruhaVaidyam2 жыл бұрын
പ്രണാമം.
@kumarankutty27552 жыл бұрын
ഈ നാട്ടിലല്ല ഏതു നാട്ടിലും ജീവിതം ഒരു നാടകം പോലെ ആടിത്തീർക്കുക എന്നതാണ് മനുഷ്യന്ടെയും ഇതര ജീവജാലങ്ങളുടെയും നിയോഗം. മനുഷ്യൻ അല്ലാത്ത ജീവികൾക്ക്, പ്രത്യേക മോഹങ്ങൾ വളരാൻ തക്ക ഒരു മനസ്സില്ലാത്തതുകൊണ്ടു അവ ഈ കർമ്മം ഭംഗിയായി ആടിത്തീർത്തു മടങ്ങിപ്പോകുന്നു. മനുഷ്യന് ഭൗതികമായ മോഹങ്ങൾ എളുപ്പം പിടികൂടുന്ന ഒരു മനസ്സുള്ളതുകൊണ്ടു അവനു അതിന്ടെ കൂടെത്തന്നെ മോഹഭംഗങ്ങളും ഉണ്ടാവും. അതവനെ ദുഃഖിപ്പിക്കും. ദുഃഖം അക്രമത്തിലേക്ക് നയിക്കും. ഒടുവിൽ അശാന്തിയും രോഗങ്ങളും ദുരിതങ്ങളും പിടിപെട്ടു അവൻ ഒടുങ്ങും. (ഇതെല്ലാം ജന്തുക്കൾക്കും ഉണ്ടാവുന്നുണ്ട് എങ്കിലും അവയ്ക്കു അതിൽ ദുഖമോ സന്തോഷമോ ഉണ്ടാവുന്നുണ്ടോ എന്ന് ചോദിച്ചാൽ അറിയില്ല എന്നെ പറയാൻ പറ്റൂ). ഇത് ഏതു നാട്ടിലെയും മനുഷ്യന്ടെ അവസ്ഥയാണ്. സ്വാമിജി അടിവരയിട്ടു പറയുന്നതും അതാണ്. അതുകൊണ്ടു അതിമോഹങ്ങളെ പടിക്കു പുറത്തു നിർത്തി, പറ്റാവുന്ന സേവനം തിരിച്ചൊന്നും മോഹിക്കാതെ മറ്റുള്ളവർക്കും പ്രകൃതിക്കും ചെയ്തു, ഉള്ള ജീവിതം ശാന്തിയോടെ സമാധാനത്തോടെ ജീവിച്ചു തീർക്കുക. ആത്യന്തിക ശാന്തി, അതാണ് മനുഷ്യ ജന്മം കിട്ടിയതിന്ടെ ലക്ഷ്യവും.
@GruhaVaidyam2 жыл бұрын
പ്രണാമം.
@ravindrang75532 жыл бұрын
മോഹം ഉണ്ടായതു കൊണ്ടാണ് ഇവിടെ പല മാറ്റങ്ങളും ഉണ്ടായതു. അല്ലായിരുന്നെങ്കിൽ തുടങ്ങിയ സ്ഥലത്തൂ തന്നെ ഇരുന്നനെ . സ്വാർത്ത മോഹങ്ങൾ ഒഴിച്ചാൽ എല്ലാ മോഹങ്ങളും നല്ലത് തന്നേ. എങ്കിലും സ്വാമിജിയുടെ വിലയിരുത്തുകൾ തെറ്റുപറയാനില്ല 🙏
@GruhaVaidyam2 жыл бұрын
പ്രണാമം.
@pvagencies79582 жыл бұрын
മോഹം തീർച്ചയായും വേണം സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് അനിവാര്യമാണ് പക്ഷെ ആ മോഹസാക്ഷാത്കാരത്തിന് ശ്രമിക്കുമ്പോൾ സഹജീവികൾക്ക് ഉണ്ടാകാനിടയുള്ള ബുദ്ധിമുട്ടുണ്ട് എത്രത്തോളം ലഘുകരിക്കാനുള്ള മനസ്സ് വിവേകം ഇതല്ലെ ആവശ്യം.
@GruhaVaidyam2 жыл бұрын
പ്രണാമം.
@universalphilosophy80812 жыл бұрын
മോഹമാണോ ആഗ്രഹമാണോ പുരോഗതിക്ക് കാരണം എന്ന് മനസ്സിലാക്കണം
@GruhaVaidyam2 жыл бұрын
പ്രണാമം.
@amminikutty9857 Жыл бұрын
അപാര പാണ്ഡിത്യം തന്നെ ഇതൊരു ഋഷി വര്യൻ തന്നെ നമസ്തേ
@GruhaVaidyam Жыл бұрын
പ്രണാമം.
@pratheeshlp61852 жыл бұрын
💕💕💕💕💕💕💕👍👍👍👍👍
@GruhaVaidyam2 жыл бұрын
പ്രണാമം.
@vimalacv5713 Жыл бұрын
പ്രണാമം
@GruhaVaidyam Жыл бұрын
പ്രണാമം.
@chandrannedumbil46222 жыл бұрын
ഒരു സന്യാസിയാണെന്ന് കരുതി പറയുന്നതെല്ലാം വിശ്വസിക്കണമെന്നില്ല. സംഭോഗങ്ങൾ എല്ലാം സൃഷ്ടിക്ക് കാരണമെന്ന് ഒരു ശാസ്ത്രവും പറഞ്ഞിട്ടില്ല. ,, എല്ലാ ജീവനും സംഭോഗത്തിലൂടെയല്ല എന്നും 'ഒന്ന് രണ്ടായി വിഘടിച്ച് മറ്റു ജീവനുകളുണ്ടാകുന്നതും അറിയാം' ,,,, ജനനം കൊണ്ട് സാമൂഹ്യ പ്രതിബദ്ധതയോടെ ജീവിക്കണം ,,, തുടർ പരമ്പര നിലനിറുത്തണം ,,, ഇതിനെല്ലാമാണൊരു ജന്മം.
@GruhaVaidyam2 жыл бұрын
പ്രണാമം.
@pratheeshlp61852 жыл бұрын
👍👍👍👍👍👍👍👍👍
@GruhaVaidyam2 жыл бұрын
പ്രണാമം.
@BijouBhaskarPadinjaraChira2 жыл бұрын
🌸🌸🌸
@GruhaVaidyam2 жыл бұрын
പ്രണാമം.
@sanalkumar53792 жыл бұрын
Gurve prnamam
@GruhaVaidyam2 жыл бұрын
പ്രണാമം.
@alwayswithaperson47372 жыл бұрын
💯
@GruhaVaidyam2 жыл бұрын
പ്രണാമം.
@pratheeshlp61852 жыл бұрын
👍👍👍👍👍👍👍👍👍👍
@GruhaVaidyam2 жыл бұрын
പ്രണാമം.
@thankachanmg84562 жыл бұрын
കൊള്ളാം ബ്രിലാണ്ട് ചിന്ത
@GruhaVaidyam2 жыл бұрын
പ്രണാമം.
@thomaskoshy1829 Жыл бұрын
Marikkan vendi !
@GruhaVaidyam Жыл бұрын
പ്രണാമം.
@praveenrajm.r2242 жыл бұрын
വിപാസന മെഡിറ്റേഷൻ ചെയൂ, സ്വാമി പറഞ്ഞത് അനുഭവിച്ചറിയൂ ❤️❤️
@GruhaVaidyam2 жыл бұрын
പ്രണാമം.
@ashrafmy69612 жыл бұрын
സ്വാമി പറഞ്ഞത് സ്വാമിയുടെ അഭിപ്രായം
@GruhaVaidyam2 жыл бұрын
പ്രണാമം.
@SrEe93-k52 жыл бұрын
Njn janichath etinu anu ennu enik arijooda nta agrahagalk ellam tadagal anu njn eth cheyyum enik oru joli ayilla kuju ayilla veed ayilla 😰🤲
Lic policy oke ithu thannayalle swamiji ..ur wisdom greay may your soul rest in peace..
@GruhaVaidyam Жыл бұрын
പ്രണാമം.
@ratheeshsivaraman.keralain61002 жыл бұрын
🙏
@GruhaVaidyam2 жыл бұрын
പ്രണാമം.
@akhi18872 жыл бұрын
🥰
@GruhaVaidyam2 жыл бұрын
പ്രണാമം.
@mayansbudha43172 жыл бұрын
വലിയ പൊട്ട് കാവി വേഷം ഇനി വലിയ ബോധം ഇല്ലാതെ വല്ലതും വിളിച്ചു പറയാം നാല് കാശ് കിട്ടും . പുരാണങ്ങളും പഠിക്കേണ്ട ചരിത്രങ്ങളും പഠിക്കേണ്ട. യഥാർത്ഥ ആത്മീയ സന്യാസികൾക്ക് അപമാനം
@GruhaVaidyam2 жыл бұрын
പ്രണാമം.
@Nuhad-sq9ve2 жыл бұрын
എന്താണു പറഞ്ഞത് എന്ന് സ്വാമിജിക്കും മനസിലായിട്ടില്ല ചോദിച്ചാ ൾക്കും പിടിയില്ല ഒരു കൊമ്പിൽ നിന്ന് മറ്റ് മര ശിഗിരങ്ങളിലേക്ക് ചാടുന്ന പ്രക്രിയ മാത്രമായ വിശകലനം
@GruhaVaidyam2 жыл бұрын
പ്രണാമം.
@shajius25518 ай бұрын
മനസിലായില്ല എങ്കിൽ പറഞ്ഞവൻ അതിന് ഉത്തരവാദിയല്ല.
@ashokanak91812 жыл бұрын
❤️🙏🙏🙏
@GruhaVaidyam2 жыл бұрын
പ്രണാമം.
@1942alovestory Жыл бұрын
സ്വാമീ, അങ്ങു പുനർജനിച്ചിട്ടുണ്ടോ? അങ്ങയോട് സംവധിക്കണം.... ചില ചോദ്യങ്ങൾക്ക് ഉത്തരം കിട്ടുന്നില്ല. ജീവിതം മുൻപോട്ട് പോകുന്നില്ല. പടച്ചോൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ
@GruhaVaidyam Жыл бұрын
പ്രണാമം.
@asokankk3332 жыл бұрын
മോഹങ്ങളുണ്ടെങ്കിലേ മാനവകുലത്തിന് നിലനിൽപ്പുള്ളൂ എന്നാണ് അടിയന്റെ ഒരിത്
@jithuvlogz2 жыл бұрын
👍👍👍👍
@GruhaVaidyam2 жыл бұрын
പ്രണാമം.
@GruhaVaidyam2 жыл бұрын
പ്രണാമം.
@sethunairkaariveettil21092 жыл бұрын
❤️
@GruhaVaidyam2 жыл бұрын
പ്രണാമം.
@babythilakan88112 жыл бұрын
ഒരാൾ എന്തിന് ജനിക്കണം? എന്നതിന് ഇതൊക്കെ കേട്ടിട്ടു യാതൊന്നും മനസ്സിലാവുന്നില്ല.
പ്രശ്നം ജനിച്ചത് എന്തിനാണ്, സാമി പ്രശ്നത്തിലേക്കു കടന്നിട്ടില്ല.
@latha96051965062 жыл бұрын
To be frank, the talk deviated from the subject as declared by the title...
@GruhaVaidyam2 жыл бұрын
പ്രണാമം.
@sreedevypandalam25002 жыл бұрын
ബഹുദൂരം മാറിപ്പോയി.ഒരു അവസരം സംവാദം ആയി എങ്കിലും യാഥാർത്ഥ്യം.പക്ഷെ ഇതെല്ലാം മൗനാനുവാദം നൽകി പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുന്നതും നമ്മൾ തന്നെ
@latha96051965062 жыл бұрын
@@sreedevypandalam2500 സ്വാമിജിയോട് എനിക്ക് അങ്ങേയറ്റത്തെ ബഹുമാനമുണ്ട് .. എങ്കിലും ഇത്തരം സംവാദങ്ങളിൽ ഞാൻ പൊതുവെ കാണുന്നത് പറഞ്ഞു വെച്ച വിഷയത്തിൽ നിന്നും മാറി എവിടെയൊക്കെയോ അലയുന്നതാണ് .. ഈ പ്രവണത സമ്മാനിക്കുന്ന നിരാശ ചെറുതല്ല .. നമ്മെ ചിന്തിക്കാൻ പ്രേരിപ്പിച്ച് സ്വയം ഉത്തരം കണ്ടെത്താൻ ഉത്തേജിപ്പിക്കുന്നതുമാകാം ഇതിൻ്റെ രഹസ്യം ... 🙏
@GruhaVaidyam2 жыл бұрын
പ്രണാമം.
@viswanathanpillai19498 ай бұрын
ജനിക്കുന്നത് മരിക്കാൻ.... മരിക്കുന്നത് ജനിക്കാൻ
@GruhaVaidyam8 ай бұрын
പ്രണാമം.
@abdumaash8062 жыл бұрын
ജനിക്കുന്നത് ജനിപ്പിക്കുന്നതിന് വേണ്ടി . അതിനുള്ള അവയവങ്ങളും വികാരങ്ങളും മനുഷ്യരോട് കൂടെ !
@GruhaVaidyam2 жыл бұрын
പ്രണാമം.
@kumarankutty2755 Жыл бұрын
ജനിക്കുന്നത് ജനിപ്പിക്കുന്നതിനു വേണ്ടി എന്ന് പറഞ്ഞാൽ എങ്ങനെയാണ് ശരിയാവുക? നിങ്ങൾ ജനിച്ചതിൽ നിങ്ങൾക്ക് യാതൊരു പങ്കും ഇല്ല എന്നാണു സ്വാമിജി പറഞ്ഞത്. നിങ്ങളുടെ മാതാപിതാക്കൾക്ക് അവരുടെ വാസന അനുസരിച്ചു ഒരു മോഹം വന്നപ്പോൾ അവർ ബന്ധപ്പെട്ടു. അത് ഇന്നുള്ള നിങ്ങളായി പുറത്തു വന്നു. സ്വാമിജിയെ ശ്രദ്ധിച്ചു കേട്ടില്ലെങ്കിൽ മനസ്സിലാവില്ല. നിങ്ങൾ ആരാവണം എന്താവണം എന്നൊക്കെ തീരുമാനിക്കുന്നത് നിങ്ങൾ ജനിച്ചു കഴിഞ്ഞു മാതാപിതാക്കളും നിങ്ങളെ ചെറുപ്പം തൊട്ടേ പഠിക്കുന്നവരും ഒക്കെ ചേർന്നാണ്. നിങ്ങളുടെ ഉള്ളിലുള്ള വാസന എന്താണ് എന്ന് നോക്കിയല്ല അവരുടെ തീരുമാനം വരുന്നത്. എന്തായാലും നിങ്ങൾ അവർ പറഞ്ഞ രീതിയിൽ പോകുന്നു. ഇതല്ലേ സംഭവിക്കുന്നത്?
@GruhaVaidyam Жыл бұрын
പ്രണാമം.
@abdumaash806 Жыл бұрын
@@kumarankutty2755 സ്ത്രീകൾ പുരുഷനും സ്ത്രീക്കും ലൈംഗികാവയങ്ങൾ ജന്മനാ ഉണ്ട് - വലുതാകുമ്പോൾ വികാരങ്ങളും ഉണ്ട് ! ജനിക്കുമ്പോൾ തന്നെ ഗർഭപാത്രം ഉണ്ട് . വലുതാകുമ്പോൾ മുലകളും പ്രസവിച്ചാൽ മുലപ്പാലും ഉണാകുന്നു.
@gangatharangangatharan19982 жыл бұрын
ജനനം കൊണ്ട് എന്താന്നു? മരണം കൊണ്ട് എന്തൊന്ന്? അധ്യാപകൻ മോഹം വളർത്തും.. മൊബൈൽ ഫോൺ കാമം വളർത്തും... എങ്ങനെ എങ്കിലും പോട്ടെ ടേയ്.