ഏതൊരു മനുഷ്യനും കിട്ടുന്ന സൗഭാഗ്യങ്ങൾ അല്ലാഹുവിനോട് നന്ദി കാണിക്കാനുള്ള മനസ്സ് 👌 അല്ലാഹുവിനെ ഓർക്കുന്ന നാവ് /എപ്പോഴും അല്ലാഹുവിന്റെ വചനം ചൊല്ലാൻ ശ്രമിക്കുക, ദിക്ർ വർധിപ്പിക്കുക അപ്പോൾ അനാവശ്യ വാക്കുകൾ പറയാൻ നാവിന് സാധിക്കില്ല 👌 മതപരമായ വിഷയങ്ങളിൽ കിട്ടുന്ന ഒരു ഇണയെ 👌 സത്യം ആണ് അത് എല്ലാവർക്കും സാധിക്കില്ല അല്ലാഹുവേ ഹലാലായ മാർഗത്തിൽ സമ്പാദിച്ച സ്വത്തു കൊണ്ട് ജീവിതം മുന്നോട്ട് കൊണ്ട് പോകാനും ഈ 3കാര്യങ്ങൾ നമ്മുടെ ഏവരുടെയും ജീവിതത്തിൽ ഉണ്ടാവട്ടെ എന്ന് പടച്ചോനോട് പ്രാർത്ഥിക്കാം 🤲 അള്ളാഹു നമ്മെ ഏവരെയും നല്ല മനസ്സിന്റെ ഉടമകളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲
@dreamsofhomemumthazrashi50772 жыл бұрын
ആമീൻ
@dreamsofhomemumthazrashi50772 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@shaji77772 жыл бұрын
Aameen....😔😔
@rasiyakaratt7732 жыл бұрын
Aamee n
@alliswell-rg8ym2 жыл бұрын
Aameen
@shynibeegam72852 жыл бұрын
അൽഹംദുലില്ലാഹ്.. അള്ളാഹു എന്നെ മുസ്ലിം ആക്കിയതാണ് ദുനിയാവിലെ ആദ്യത്തെ അനുഗ്രഹം അൽഹംദുലില്ലാഹ്.ശേഷം എന്റെ ഇണ അൽഹംദുലില്ലാഹ്...
@beenarasheed73082 жыл бұрын
ഭാഗൃവതി
@janveerraise33392 жыл бұрын
അള്ളാഹു എന്നു പറയുന്നത് അറേബ്യയിലേ വെറും ഒരു ഗോത്ര ദൈവം മാത്രമാൺ സഹോദരി. മുഹമ്മദ് ഒരു കള്ള പ്രവാചകനും. സംശയം ഉണ്ടങ്കിൽ ചോദിക്കുക
@dreamsofhomemumthazrashi50772 жыл бұрын
അല്ലാഹുവേ ഈ മൂന്ന് സൗഭാഗ്യങ്ങളും ഞങ്ങള്ക്ക് നീ നൽകണേ അല്ലാഹ് 🤲
@diljomon2 жыл бұрын
ആമീൻ
@footballeditz2752 жыл бұрын
Ameen ya rubbul alameen🤲🤲
@mallutriplets2 жыл бұрын
Aameen
@nochannel35012 жыл бұрын
aameen
@seejavalliyil19812 жыл бұрын
Aameen
@nasilanizam8992 жыл бұрын
എത്ര നല്ല വാക്കുകൾ. ജീവിതത്തിൽ സൗഭാഗ്യം തെരനെ അല്ലാഹ്
@sanhaams21232 жыл бұрын
നന്മ തരണേ റബ്ബേ.. അമീൻ
@ramlaelambilakad62382 жыл бұрын
അല്ലാഹുവിനോടുള്ള ഭക്തി കൂടുതൽ ഉണ്ടാക്കുന്ന പ്രസംഗം..താങ്ക്സ് sir
Allahuve Ee moonnu sawbagyangalum enikkum ente Kudumbathinnum thanne allahuve Ameen Ente makkale moonnu pereyum Nannakkithanne allahuve Ameen
@nadheeraasharaf27152 жыл бұрын
ماشاء اللة الحمد لله ഈ.പറഞ്ഞ.3സൗഭഗം.. നമുക്ക് കിട്ടാൻ ദുആ.ചെയ്യം.അല്ലാഹുദുആ.ചെയ്യാം..ان.شاءاللة...അല്ലാഹു തൗഫീഖ് ചെയ്യട്ടെ أمين
@superdressvlog56672 жыл бұрын
Aameen
@sakkiraksakkirak5022 жыл бұрын
Ameen🤲🤲
@rasiyanaufal1052 жыл бұрын
Aameen🤲
@najadkv1195 Жыл бұрын
Ameen
@sara4yu2 жыл бұрын
Oro karyangalum valare vektamaayi mansilaakki tannatil valare upakaram.Etra manoharamaaya speech.ellavarudeyum jeevitathil itu prayojanapeduthan Allahoo idayakkattennu prarthikkam. Sir ,Very useful speech. Thankyou so much. SAK
@jamalmasken16782 жыл бұрын
മാഷാ അള്ളാ മാഷാ അള്ളാ അള്ളാഹു അനുഗ്രഹിക്കുമാറാകട്ടെ
@bushramc562 жыл бұрын
ആമീൻ യാ റബൽ ആലമീൻ
@kamaludheennellengara90042 жыл бұрын
Alhamdhulilla jazak Allah khair
@adcreation95952 жыл бұрын
Masha allah 🤲🏻 nalla speech
@jameelanajwa61912 жыл бұрын
....Aameen Aameen bi rahmathika yaa arhamu raahimeen🤲🤲🤲
@naseemashamsudheen1432 жыл бұрын
അർഹമു റാഹിമായ നാഥാ
@forsanthwanamgroup50782 жыл бұрын
അസ്സലാമുഅലൈക്കും
@juvairiyarasheed43352 жыл бұрын
@@forsanthwanamgroup5078 va alaikumussalam varahmathullahi va barakallahu 🤲 ♥️
@busharaaa71382 жыл бұрын
👍💕
@pinkladyboutique96852 жыл бұрын
MashaAllah.. subhanallah🤲🤲
@shajidha80012 жыл бұрын
മാഷാ അല്ലാഹ് എന്റെ ജീവിതനുഭവം കണ്ണ് നിറഞ്ഞ് പോയി.
@hariskottakkal84822 жыл бұрын
മാഷാ allah👍🏻👍🏻👍🏻
@AbdulKareem-or8gj2 жыл бұрын
മാഷാ അള്ളാ
@muneerarayams82192 жыл бұрын
അൽഹംദുലില്ലാഹ് എനിക്കിതു തരണേ
@balkeeskassim2 жыл бұрын
Alhamdhulillah ❤️
@rasiyap93422 жыл бұрын
Jazakallah Khair
@AshaRani-xs4ip2 жыл бұрын
👌👌 Ma sha Allah
@Saffronboutique962 жыл бұрын
Jazakallahu khair
@anasvarkala29802 жыл бұрын
ജീവിതത്തിൽ എന്ത് സംഭവിച്ചാലും സന്തോഷത്തോടെ അതിനെ അഭിമുഖീകരിക്കാൻ മനുഷ്യന് കഴിയുമോ?
@muhammednizarpa5852 жыл бұрын
Very.Very.Good.Message
@ashfakappu20482 жыл бұрын
അൽഹംദുലില്ലാഹ്
@fahad--------blocks51612 жыл бұрын
Super speach 👌
@asiyaahammed31012 жыл бұрын
Swallallahu alaamuhammed swallallahu alaihivasalla m
@shifanakk66542 жыл бұрын
സത്യം ഇക്ക
@shamilasinaj935310 ай бұрын
Masha allah..
@shabnav49812 жыл бұрын
Alhamdulillah
@anasar56372 жыл бұрын
Assalamu alaikkum ♥️ my changs mashaallha ♥️ AllahuAkbar 👍👍👍👍👍♥️♥️♥️♥️♥️♥️♥️♥️♥️♥️
@jameelanajva41732 жыл бұрын
🌟Alhamdhulilla🌟 🌟Swalallaahu alayihi vaswallam🌟
@seenajaleel80812 жыл бұрын
Allhamdullillah 🤲
@rencyrency39552 жыл бұрын
Masha allah
@bahamas51522 жыл бұрын
ആത്മവിശ്വാസം പകരുന്ന വാക്കുകൾ
@kamaludheennellengara90042 жыл бұрын
thavakalthu hala Allah
@liyazisaleem5412 жыл бұрын
ഗുഡ് മെസ്സേജ് ഗൂഫർ sir
@jameelanajwa61912 жыл бұрын
🌺Alhamdhulilla🌺 🌺Swalallaahu alayihi vaswallam🌺
@shameershahul70462 жыл бұрын
Mashaallah
@mohammedshahil21562 жыл бұрын
Masha allah 🤲🤲🤲😢😢😢😢
@JaseemPkKwt3 ай бұрын
Good message
@crazyfriends73532 жыл бұрын
👍👍maashaallah
@sakkiraksakkirak5022 жыл бұрын
Mashaallah❤️❤️
@rasiyas43922 жыл бұрын
മാഷാ അള്ളാ.👍👍👌
@naasi91232 жыл бұрын
ena kiteela..😭😭.dua cheyyunnund..vivahm sheriyavan dua cheyyane ellarum🤲🤲🤲🤲
@youtubeuser10822 жыл бұрын
Evdeya sthalam
@JaseemPkKwt3 ай бұрын
Alhamdulillaa
@arifa.n71562 жыл бұрын
MashaAllaah
@peaceloversworld97022 жыл бұрын
* അതീവ ഗുരുതരമായ രണ്ടു കാര്യങ്ങൾ, ഒന്നു 45 - 50 വയസ്സു കഴിഞ്ഞാൽ ഭാര്യ ബന്ധപ്പെടുന്നതിന് താൽപര്യം കാണിക്കാതിരിക്കുക, മറ്റൊന്ന് ഉമ്മയും മക്കളും ഒന്നാവുകയും ഉപ്പാനെ പുഛിക്കുന്നതും തികച്ചും അവഗണിക്കുന്നതും. ഒരു വേലക്കാരനേക്കാൾ മോശം സ്ഥാനം നൽകി അവഗണിക്കുന്നതും . മഹാ കഷ്ടം.
@peaceloversworld97022 жыл бұрын
പൈസയൊക്കെ ഉള്ളവർ ഒരു പാടുണ്ട്. അതിലൊക്കെ അതി പ്രധാനം , ഞാൻ മനസ്സിലാക്കുന്നു 75 % ആൾക്കാരും അനുഭവിക്കുന്ന ഒരു കാര്യമാണ് 45- 50 വയസ്സു കഴിഞ്ഞാൽ, മകൾ കല്യാണം കഴിച്ചാൽ, മക്കൾക്ക് കുട്ടികളുണ്ടായിക്കഴിഞ്ഞാൽ പിന്നെ രാത്രി ലൈംഗിക ബന്ധത്തിന് വിളിച്ചാൽ വൈമനസ്യം കാണിക്കുക എന്നത്. ഇനി വന്നാൽ തന്നെ മുഖമൊക്കെ കോട്ടി തീരെ താൽപര്യമില്ലാതെ വന്നു ശവം പോലെ വന്നു കിടക്കും. പിന്നെ രണ്ടു മൂന്നു മാസത്തേക്ക് അടുപ്പിക്കില്ല. വല്ലാഹി ഇന്നത്തെ ഒരനുഭവം , ഒരു ഭർത്താവ് ഒരു ഭാര്യ മാസങളായി വിളിച്ചു വരാതിരുന്നപ്പോൾ തുടർച്ചയായി , ഇന്നുൾപ്പടെ, ശപിച്ചു കൊണ്ടിരിക്കുകയാണ്, പടച്ചവനെ അവൾ അസുഖം വന്ന് കിടപ്പിലായിപ്പോട്ടെ, അവൾ എനിക്ക് മുടക്കിയ അവയവം ഉപയോഗ ശൂന്യമായിപ്പോകട്ടെ, എന്റ എല്ലാ വിധ പൊരുത്തക്കേടും ശാപവും അവൾക്കുണ്ടാകട്ടെ എന്നും . വല്ലാഹി ഇന്നത്തെ സംഭവമാണ്. ഇതുപോലെ കുറെ പേർ എന്നോട് പറഞ്ഞിട്ടുണ്ട്. വേറെ കല്യാണം കഴിക്കാൻ ഒരു നിവൃത്തിയും ഇല്ലാത്ത സാഹചര്യം 95 % ആൾക്കാർക്കും. അല്ലാഹു കാത്തുരക്ഷിക്കുമാറാകട്ടെ നമ്മുടെ പുരുഷൻമാരെ . ആമീൻ. *PMA സഹോദരനോട് ഒരു അപേക്ഷ, ഇതുമായി ബന്ധപ്പെട്ട ഒരു ക്ലാസ്സ്* 🙏🙏🙏
@__fida___._33222 жыл бұрын
Ellaavarum ingine aavillaa tto
@mohammedrizwan42812 жыл бұрын
Alhamdulilla
@shaheeramalik69872 жыл бұрын
👍 Nalla oru speech
@juvairiyarasheed43352 жыл бұрын
Subhanallah alhamdhulillah lailaha illallahu allahu akbar ♥️
@liyazisaleem5412 жыл бұрын
അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲😰😰❤❤❤❤
@BN-wt3pz2 жыл бұрын
അസ്സലാമു അലൈകും.....
@Love-and-Love-Only.2 жыл бұрын
*Ya Allah please forgive everyone Allah please help everyone Allah please*
@pathummantekitchenandvlog2 жыл бұрын
അല്ലാഹ് 🤲🤲🤲
@surijab89742 жыл бұрын
👌👌👌.
@saleenavk89962 жыл бұрын
👍
@sinuvlog75862 жыл бұрын
Supper
@ashkarpk0942 жыл бұрын
Allahu akbar 🥰
@fathikadifathikadi49802 жыл бұрын
Quran thafseer pashchathala sahitham evidunnan kittuka
@shahidaak55682 жыл бұрын
Supper supper
@arathysuresh62732 жыл бұрын
👌👌
@fathimaaboobacker27612 жыл бұрын
Masha allah super speech
@sreejamt78562 жыл бұрын
ഏറ്റവും വലിയതു മദ്യപാനം ഇല്ലാത്ത ഒരു കുടുംബ
@shameescookhouse962 жыл бұрын
🌹
@haseenanoufal232 жыл бұрын
🤲🤲
@soudaibrahim73872 жыл бұрын
ഇതാണ് അല്ലാഹുവിൻ്റെ യഥാർത്ഥ പ്രതിനിധിയൂടെ ലക്ഷണങ്ങൾ. സുബ്ഹാനള്ളയിൽ ശുക്ക്രൂം ദിക്കുറും ഉണ്ട് ക്ഷമിച്ചൽ താഖ്‌വയുടെ പൂർണരൂപം അൽഹംദുലില്ല. നമുക്ക് അപ്രകാരം നമുക്ക് തുടരാം
@rinufathimat65972 жыл бұрын
Baraqallah... great insights ❤️
@indiraa24442 жыл бұрын
Sir i am big fan of you I want some more musliyar to teach me in chinimiya viswApeedam deemed University ernakulam
@ranafathima58072 жыл бұрын
🖒
@risvanashahz69222 жыл бұрын
എക്സലാൻഡ് 💞💞💞💞👌👌👌👌👌
@banumbanu12322 жыл бұрын
Avark purathulla karyangallan valuth
@jamsheenasalahujamsheenasa19802 жыл бұрын
❤️❤️
@sreedevichandran5918 Жыл бұрын
Hai good morning friends 😘😘😊👍🌄🌅😗☀️🌻 this speech very very nice speech 👍💬💬👍👍👍👍👍👍👍👍👍👍👍👍👍👍👍👍 super friendly super speeçb mygód best Friend...Good...isLove . Best wishes best Friend ☺️☺️👍☺️☺️👍☺️
@sreedevichandran5918 Жыл бұрын
Hai good morning friends 😘😘😘 this speech very very good speech 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍 u 👍👍👍👍 super speech super friendly ☺️🙂👍 imygod best wishes best Friend 🌅😘😘😘🙂👍👍🙂🙂👍😌👍👍🙂🙂👍👍🙂☺️🙂👍😌👍👍👍👍👍👍
@rahmathrahmath79412 жыл бұрын
🤲🤲💕💕
@kajahussain41402 жыл бұрын
Hai
@premkumarnayak11622 жыл бұрын
Saheb, Sansaar men Paanch bhootom ka panch Aatmayem aur paanchom Atmaaon ka ek hii Eeshwar. Naam kitna hai Saheb?
@adamanwaranwar36982 жыл бұрын
💐💐👍💞💞
@abdullatheif29722 жыл бұрын
💯💯💯💯💯👌👌👌👌👌👍👍👍👍👍👍👍
@nifidhamaali95042 жыл бұрын
👍👍👍
@sinanmkdsinu21742 жыл бұрын
Maasha. Allla❤️❤️❤️
@tincymolkuriakose54102 жыл бұрын
Sir enikurappayum parayan pattum daivam enikithu moonum thannu ennu.
@jameelanajwa61912 жыл бұрын
Very very good msg👌 .....thanks👍👍......
@liyazisaleem5412 жыл бұрын
🤲🤲🤲😰😰😰😰😰
@frcreations92612 жыл бұрын
Sir.. Number undo
@vimalammapaulose49002 жыл бұрын
Right
@shabanashamz77972 жыл бұрын
ഭാര്യ എല്ലാ ജോലിയും ചെയ്യുന്നവൾ എന്ന definition വേണ്ടിയിരുന്നില്ല.
@AbdulMajeed-xv9yz2 жыл бұрын
Shabana bejaravanada nalla inakalanankil aver parasparam sahayikkum
@sreejamt78562 жыл бұрын
അല്ലാതെ മറ്റൊന്നുമല്ല ഞങ്ങൾ ഒക്കെ അനുഭവിക്കുന്നത് അപ്പൻ കാരണം
@shajilabeegam19202 жыл бұрын
രണ്ടാളും ഒരു പോലെ ജോലിക്ക് പോകുമ്പോൾ ഭാര്യമാർ മാത്രം എല്ലാ പണിയും ചെയ്യണം എന്ന് എവിടെയാണ് പറഞ്ഞിട്ടുള്ളത്. ആരാണ് പറഞ്ഞിട്ടുള്ളത്.