ഒര് മക്ലാരൻ കല്യാണം ...വിദേശ കാർ കേരളത്തിൽ കല്യാണത്തിന് വന്നപ്പോൾ

  Рет қаралды 5,077,759

Kozhikode To You

Kozhikode To You

Күн бұрын

Пікірлер: 1 200
@SuperMan-ji1jk
@SuperMan-ji1jk Жыл бұрын
ഏറ്റവും ചിലവ് കുറഞ്ഞ വിവാഹം, അതാണ് ദൈവത്തിന് ഏറ്റവും ഇഷ്ടം, .........എനിക്കും.
@athikamol
@athikamol Жыл бұрын
S
@splendarrx1000
@splendarrx1000 Жыл бұрын
nabi paranju
@surendranpt855
@surendranpt855 Жыл бұрын
Dhaivam pRanjittundaa
@ZainabJaleel-p9o
@ZainabJaleel-p9o 4 ай бұрын
അതെ, correct
@FaseehRahman-wz3hz
@FaseehRahman-wz3hz 2 жыл бұрын
ഇതുവരെ ഇങ്ങനെ ഉള്ള പരിപാടിക്ക് പോവാത്ത *ലെ ഞാൻ 😭😭😭😭😭😭😭😭😭😭😭😭😭
@whitedevil3363
@whitedevil3363 2 жыл бұрын
Evdelum ullappo osikk poyi thinna nm
@devincarlo5516
@devincarlo5516 2 жыл бұрын
@@whitedevil3363 atha☺
@abilsebastian8011
@abilsebastian8011 2 жыл бұрын
Njnum
@user-shamnad_0_3
@user-shamnad_0_3 2 жыл бұрын
ലെ ഞാനും 🥲
@johnwick883
@johnwick883 2 жыл бұрын
Igane kidanu mongathada 🤭
@riyasmuhammedryz3850
@riyasmuhammedryz3850 2 жыл бұрын
ശരിക്കും പണമുള്ളവര്‍ ഇങ്ങനെ കല്യാണവും ആഘോഷവുമൊക്കെ നടത്തിയാലേ അവരുടെ കൈയ്യിലിരിക്കുന്ന പണം സമൂഹത്തിലേക്കിറങ്ങൂ...ഇതിപ്പോ എത്ര പേര്‍ക്കാണ് ജോലി കിട്ടിയത്..പാവപ്പെട്ടവര്‍ അവരുടേതായ രീതിക്ക് നടത്തുക...പണക്കാരുടെ ആഡംബരം കണ്ട് അത് പോലെ ചെയ്യാന്‍ ശ്രമിക്കുമ്പോഴേ പ്രശ്നമുണ്ടാകുന്നുള്ളൂ...അല്ലാത്തിടത്തോളം എല്ലാരും ഹാപ്പി...♥
@arshuscorner
@arshuscorner 2 жыл бұрын
💯correct..
@TVV313
@TVV313 2 жыл бұрын
❤️
@aswinilekshmi6366
@aswinilekshmi6366 2 жыл бұрын
Adipoli
@nasilnp4427
@nasilnp4427 2 жыл бұрын
nice
@fathimasworld855
@fathimasworld855 2 жыл бұрын
Crct
@shacholayil6376
@shacholayil6376 2 жыл бұрын
പണക്കാർ അവരുടെ പണം ഏതെങ്കിലും മാർഗത്തിലൂടെ ചിലവാക്കുമ്പോൾ മാത്രമാണ് അത് കൊണ്ട് മറ്റുള്ളവർക്ക് ഉപകാരം ഉള്ളത്. അത് ആഡംബരം ആയാലും അല്ലാതെയായാലും.ഈ വീഡിയോ കാണുന്ന എനിക്ക് ബാങ്കിൽ 12 ലക്ഷത്തിന്റെ കടം ഉണ്ട്. ഉമ്മ നിത്യ രോഗിയാണ്. എന്റെ ഉമ്മയെ നല്ല രീതിയിൽ പരിചരിക്കാനും കടങ്ങൾ വീട്ടാനും ഉള്ള ഒരു വഴി പടച്ചവൻ കാണിച്ചു തരും എന്ന പ്രതീക്ഷയോടെയാണ് എന്റെ ജീവിതം ഞാൻ മുന്നോട്ട് കൊണ്ട് പോവുന്നത്
@suhailsathar1192
@suhailsathar1192 2 жыл бұрын
Ellam sheriyakum ..insha allah...
@sabithsabi7867
@sabithsabi7867 2 жыл бұрын
Okke ready aavum...padachon umaakk pettann shifah nalgatte...aameen
@haneefmulti575
@haneefmulti575 2 жыл бұрын
@@sabithsabi7867 ആമീൻ
@shacholayil6376
@shacholayil6376 2 жыл бұрын
Aameen
@devincarlo5516
@devincarlo5516 2 жыл бұрын
Ellam sheriyavum bro...
@bijeshbijo7503
@bijeshbijo7503 2 жыл бұрын
ഇതു കാണുമ്പോൾ എന്റെ അനിയത്തി കുട്ടിയുടെ കല്ലിയാണതിനു ഫുഡ്‌ തികയാതെ വന്നപ്പോൾ എന്റെ ചങ്ക് പിടഞ്ഞത് ഞാൻ ഓർക്കുവാ 😭😭😭
@shahanashanu8128
@shahanashanu8128 2 жыл бұрын
😢😢
@rizwnanariz1362
@rizwnanariz1362 2 жыл бұрын
😞😞
@appugaming471
@appugaming471 2 жыл бұрын
😮😢😢
@mebinshiyadmebin9286
@mebinshiyadmebin9286 2 жыл бұрын
സാരമില്ല അനിയാ.... എന്താ ചെയ്യാ....
@arjunraj7281
@arjunraj7281 2 жыл бұрын
😢
@ASHIJITH
@ASHIJITH 2 жыл бұрын
ഈ വണ്ടി ഞാൻ കോഴിക്കോട് ബീച്ചിൽ വച്ചു 2 ദിവസം മുൻപ് കണ്ടിരുന്നു, ഒരു രക്ഷയും ഇല്ലാത്ത വണ്ടി 💥❤️
@noone-mp1on
@noone-mp1on 2 жыл бұрын
🥳❤️
@sojajose9886
@sojajose9886 Жыл бұрын
കിടിലം വണ്ടി ..ഏതാണോ ആവോ..കണ്ടിട്ട് കണ്ണ് തള്ളി
@emmanuel.memmanuel.m1124
@emmanuel.memmanuel.m1124 Жыл бұрын
@@sojajose9886 Meclarin
@anunafathima2993
@anunafathima2993 Жыл бұрын
​@@noone-mp1on😊up0
@pojis4654
@pojis4654 Жыл бұрын
അതു വണ്ടികൾ അതികം കാണാത്തതു കൊണ്ടാണ്.. Bro
@ummachichannels9678
@ummachichannels9678 Жыл бұрын
പാവപെട്ട മക്കളെ കല്ലിയാണതിനു സഹായികൂ 🤲🤲🤲🤲
@sakariyamisiriya1356
@sakariyamisiriya1356 2 жыл бұрын
എനിക്ക് ഇതൊക്ക കാണുമ്പോൾ ഇവറ്റകളോട് സഹതാപമാണ് തോന്നുന്നത്. ഇതൊക്ക ഏതുവരെ നില നിൽക്കും ഈ ആഭാസങ്ങൾക്കും പേകുത്തുകൾക്കും subuhanallah 😭
@Surya-bz2mw
@Surya-bz2mw 2 жыл бұрын
Edo Ivar jashu poothi vachitu entha karyam....Ivar ethra perku job koduthu
@gamingwithfaizan2767
@gamingwithfaizan2767 2 жыл бұрын
വെറുതെഅല്ലകൊറോണപോവാതെ ഇവിടെതന്നെ നിൽകുന്നേ 😊ഇതൊക്കെകണ്ടാൽ പിന്നെ എങ്ങനെപോവാൻ തോന്നും 😊
@PrinceAshique1
@PrinceAshique1 2 жыл бұрын
അതെന്താ കൊറോണ ഫാസ്റ്റ് ഫുഡ് ലവര്‍ ആണോ..😁😁
@midhlajk2739
@midhlajk2739 2 жыл бұрын
ഇതൊക്കെ കാണുമ്പോൾ ഒരു 18കാരൻ എന്ന എനിക്ക് കരച്ചാൽ ആണ് വരുന്നത്😔 എന്തെ പെങ്ങളുടെ കല്യാണത്തിന് എന്റെ ഉപ്പ പെങ്ങൾക് ഒരു 5പവൻ സ്വാർണം മേടിക്കാൻ ഉപ്പ എത്ര മാത്രം കഷ്ട്ടപെട്ടു എന്ന് അറിയുമ്പോൾ അറിയാതെ കരച്ചിൽ വരും ഇതുപോലെ ഉള്ള കല്യാണത്തിന്റെ 100/1ശതമാനം പോലും ഇല്ലാതെ കല്യാണം നടത്തുന്ന എത്ര പാവങ്ങൾ ഉണ്ട് 😔
@ajukkakanthari2851
@ajukkakanthari2851 2 жыл бұрын
😔😟
@febinsharaf8344
@febinsharaf8344 2 жыл бұрын
Ya you are right പക്ഷേ bro, ഈ പൈസക്കാർ മൊത്തം simple ആയിട്ട് കല്യാണം കഴിച്ചിരുന്നെങ്കിൽ അവിടെ ഇത്രേം പേര്‍ക്ക് job കിട്ടുമായിരുന്നോ? പൈസ ഉള്ളവർ അത് ചിലവാക്കിയാൽ അല്ലെ അത് കുറച്ച് സാധാരണക്കാരിലേക്കും എത്തൂ...
@alfiyapk4356
@alfiyapk4356 2 жыл бұрын
@@febinsharaf8344 you are right ✨
@midhlajk2739
@midhlajk2739 2 жыл бұрын
@@febinsharaf8344 ബ്രോ പൈസക്കാർ ഇങ്ങനെ കല്യാണം കഴിക്കുന്നതിൽ ഞാൻ നെഗറ്റീവ് അടികുന്നില്ല ബ്രോ ഇത് കണ്ടപ്പോൾ എന്തെ ജീവിതത്തിൽ നടന്നതും കണ്ടതുമായ ആ നിറൽ ഏൽക്കുന്ന രംഗം മനസിൽ വന്നു അത് പറന്നു എന്നേ ഉള്ളു 😔
@shacholayil6376
@shacholayil6376 2 жыл бұрын
@@midhlajk2739 ഓരോരുത്തർക്കും വേറെ വേറെ ജീവിതാനുഭവങ്ങൾ ആണ്. എല്ലാർക്കും നല്ലത് വരട്ടെ
@sunithamanmohan9058
@sunithamanmohan9058 Жыл бұрын
നല്ല അവതരണം എല്ലാവരും സ്വന്തം face ആണ് കൂടുതലും കാണിക്കുന്നത് അതില്ലാതെ നല്ലൊരു വീഡിയോ ചെയ്തു super
@sreelayam3796
@sreelayam3796 Жыл бұрын
മലയാളി തിന്ന് തിന്ന് രോഗിയായി സാധാരണ ഹോസ്പിറ്റൽ പോരാ സൂപ്പർ സ്പെഷ്യാലിറ്റില് ഹോസ്പിറ്റൽ തന്നെ വേണം എന്ന അവസ്ഥയായി ....👍👍👍
@BijunaThankachan-cy2je
@BijunaThankachan-cy2je Жыл бұрын
Ashupathrikkum vende rogikal
@prathyushpremdas1759
@prathyushpremdas1759 2 жыл бұрын
ഇത് കാണുമ്പോൾ ആകെ മുഴുവൻ എത്ര പൈസ ആയിട്ടുണ്ടാവും എന്ന് പെണ്ണിന്റെ അച്ഛനെകാൾ ടെൻഷൻ ആയവർ ആയിരിക്കും ഈ വീഡിയോ കാണുന്ന നമ്മൾ ഓരോരുത്തരും🤪😜😜😜 സത്യല്ലേ? 😁😁😁😁😁😁
@febinsharaf8344
@febinsharaf8344 2 жыл бұрын
ചിലവാക്കട്ടെ അതുകൊണ്ട് ഇപ്പൊ എത്ര പേര്‍ക്ക് പണി കിട്ടി 😁
@Dhan57533
@Dhan57533 2 жыл бұрын
M 😂
@rahoof8355
@rahoof8355 2 жыл бұрын
💯😅
@rahoof8355
@rahoof8355 2 жыл бұрын
@@febinsharaf8344 💯💯💯
@rahmathkk6183
@rahmathkk6183 2 жыл бұрын
സത്യം
@nafeesashahul1878
@nafeesashahul1878 2 жыл бұрын
ഇതെല്ലാം മുകളിൽ ഇരുന്ന് ഒരുവൻ കാണുന്നുണ്ട് അവൻ്റെ പരീക്ഷണം തുടരെ തുടരെ നമ്മെ പിടികൂടി കൊണ്ടിരിക്കുന്നത് നമ്മൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന കാലം
@sabirnavas6660
@sabirnavas6660 2 жыл бұрын
💯
@vyshnavdudezzz7120
@vyshnavdudezzz7120 2 жыл бұрын
Bro udheshichath.........
@muhammedcp6293
@muhammedcp6293 2 жыл бұрын
Sandam paisa sabadechal prashanam ella allada udogastanmarum rasteeyakarum kaikooli vagecheyunadallalo
@loveyouuuuuuuuuuall
@loveyouuuuuuuuuuall Жыл бұрын
അവരുടെ സമയവും ഊർജ്ജവും നല്ലകാലത് അവർ നന്നായി ഉപയോഗിച്ചു... അത്‌ നമ്മൾ ചെയ്തില്ല... മിതത്വം പാലിക്കണം... അത്‌ വേറെ
@afnad8909
@afnad8909 Жыл бұрын
Pennumpille anyarude swathil kannuvekkathe barthaavine upadesham koduth nannakk
@jinshajinu2495
@jinshajinu2495 2 жыл бұрын
പടച്ചോനെ മറന്ന് അഹങ്കാരം കാണിക്കരുത്
@unisk2978
@unisk2978 2 жыл бұрын
ഓരോരുത്തരുടെ ആഗ്രഹങ്ങളായിരിക്കും. അതിനെ കുറ്റം പറഞിട്ട് കാര്യമില്ല. Cash ചിലവാക്കാൻ ഉള്ളതാണ്.
@hrpk4284
@hrpk4284 2 жыл бұрын
അസൂയ ആണലോ
@stingermeadia9861
@stingermeadia9861 2 жыл бұрын
പാവങ്ങളെ സഹായിക്കാതെ ഉള്ളവന് വീണ്ടും വാരി കൊടുക്കുന്ന പടച്ചവൻ...
@hrpk4284
@hrpk4284 2 жыл бұрын
@@stingermeadia9861 സത്യം അങ്ങനെ ഉള്ളവരെ ആണ് പടച്ചവന് ഇഷ്ടം
@rahmathkk6183
@rahmathkk6183 2 жыл бұрын
ക്യാഷ് നല്ല കാര്യങ്ങൾക്ക് ചിലവാക്കിക്കൂടെ എത്ര yetheem പെൺ മക്കളുണ്ട് നിങ്ങൾ ചിലവാക്കുന്ന ഒരു ഭാഗം മതി അവർക്ക് 🤲🏾😰🤔
@aathisvlog9990
@aathisvlog9990 2 жыл бұрын
ഉള്ളവർ അത് കാണിക്കുന്നു അത് അവർ അദ്വാനിച്ചു ഉണ്ടാക്കിയത് അവർ ഇഷ്ടം ഉള്ള പോലെ ചെയ്യട്ടെ ഇല്ലാത്തവർ അത് നോക്കി നിൽക്കും ചെയ്യട്ടെ 😌
@alikhan-tl2oc1oc1t
@alikhan-tl2oc1oc1t 2 жыл бұрын
Athan you said well.. ivde korea commentolikal nd paisakark endum aavalo nn paisakar paisakar avunnath avar kashtapet padichum pani eduthum ndakiyadan .avare pole aavan nokkuka aalathe avar kuttam parayalla veandyath
@cryptotruth1185
@cryptotruth1185 2 жыл бұрын
Just read my mind bro
@nobody-z6i
@nobody-z6i 2 жыл бұрын
ഇല്ലാത്തവമാർ ഇവിടെ വന്നു കുറ്റം പറയും 😂
@shahulhameed3983
@shahulhameed3983 Жыл бұрын
ഇത്തരം പുതുമയുള്ള ഭക്ഷണങ്ങൾ പാവങ്ങൾ കാണുന്നത് ഇത്തരം കല്യാണങ്ങളിൽ നിന്നാണ്, ഇങ്ങനെയുള്ള കല്യാണങ്ങൾ നടത്തുമ്പോൾ നാട്ടിലെ പാവങ്ങളെ ഒഴിവാക്കരുത്
@sandhiyatp7282
@sandhiyatp7282 Жыл бұрын
എന്ത് കണ്ടാലും അസൂയയും നെഗറ്റീവും മാത്രം തപ്പുന്ന നമ്മുടെ ഒണക്ക നാട് എന്തോരം പേർക്ക് അവരവരുടെ അധ്യാന ത്തിന് കൂലി കൊടുത്തു നടത്തിയ കല്യാണ മണ് അധ്വാനിച്ച്സ്വന്തം പോക്കറ്റിലാക്കിയ കാശ് ചെലവാക്കി അവർക്കും നാട്ടുകാർക്കും സന്തോഷം വിതറിയവർക്ക് നൻമകൾ നേരുന്നു ഇമ്മാതിരി വിഡിയോസിന്റെ അടിയിൽ വന്ന് എനിക്ക് കാശില്ലേ ഞാനൊരു രോഗിയാണേ എനിക്ക് വീട്ടില്ലേ ഈ ധൂർത്തൻമാർക്ക് ശിക്ഷ കൊടുക്കണേ പടച്ചോനേന്ന് കരയുന്ന .... ആൾക്കാരോട് അവർക്ക് ഒരു ശിക്ഷയും പടച്ചോൻ കൊടുക്കില്ല പകരം ചത്ത് ചെല്ലുമ്പോ തോളത്ത് കൈയ്യിട്ട് സെറ പറേം ... നിങ്ങളെയൊക്കെ ബുദ്ധിപൂർവ്വംഅധ്വാനിച്ച് സ്വന്തം കഷ്ടപ്പാട് മാറ്റാതെ മറ്റുള്ളോ നെ നോക്കി അസൂയപ്പെട്ടതിനും പ്രാകിയതിനും പടച്ചോൻ നിങ്ങളെ നുള്ളി മാന്തി നരകത്തിലോട്ട് ഓടിക്കും 😡😡😡😡
@sahidaanoop3591
@sahidaanoop3591 Жыл бұрын
😘😊
@hafsaabdulrahman3467
@hafsaabdulrahman3467 Жыл бұрын
പടച്ചോനെ ഒരു ദിവസം കൂലി കിട്ടിയാൽ മതിയോ. തെമ്മാടിത്തരം ഇത്തരം കല്യാണം...
@muhammadalihaneefa8242
@muhammadalihaneefa8242 Жыл бұрын
ഈ അത്യാടംബര വിവാഹം ഒരുക്കിയത് ആളുകൾക്ക് തിന്ന് കുടിച് കണ്ട് കേട്ട് രസിച്ച് സന്തോഷിക്കാനും ആഘോഷിക്കാനും ആണെങ്കിലും, ഇത് കണ്ടതിൽ അതികം പേരുടെയും മനസ്സ് വേദനിച്ച് കണ്ണുനിറഞ്ഞുപോയെന്ന് കമെന്റ് ബോക്സ് ഒന്ന് തുറന്ന് നോക്കിയപ്പോൾ എനിക്ക് മനസ്സിലായി, പണമുള്ളവൻ അതെന്തുചെയ്യണം എവിടെ എങ്ങനെ ചിലവഴിക്കണം എന്നറിയാതെ നട്ട്ടംതിരിയുന്നതിന്നിടക്ക് അവരുടെ പുത്ത പണത്തിന്റെ ആധിക്യം ലോകരെ കാണിക്കാൻ കിട്ടുന്ന അവസരങ്ങൾ അതിരുവിട്ട അത്യാർഭാട ദുർത്തുകൾ കാട്ടിക്ക്ട്ടുന്നത് കാണുമ്പോൾ കുടുംബത്തിന്റെ പഷിയടക്കാൻ വകത്തേടി കഷ്ടപ്പെടുന്ന പട്ടിണിപ്പാവങ്ങൾക്കും എല്ലാ അനുഗ്രഹങ്ങളും നൽകി നമ്മെ പരീക്ഷിക്കുന്ന അധികഠിനമായ ശിക്ഷകൊണ്ട് നമുക്ക് മുന്നറിയിപ്പ് തരുന്ന ദൈവത്തെ ഭയപ്പെടുന്നവർക്കോ നിങ്ങളെ ഈ ആർഭദങ്ങൾ കണ്ട് സന്തോഷിക്കാൻ കഴിയുകയില്ല 👌👌ദൈവം നമ്മെ കാക്കുമാറാകട്ടെ...
@abdulnazar4747
@abdulnazar4747 Жыл бұрын
ഇത് ഞങ്ങളൾക്ക് അന്നം തരുന്ന നാട്ടിലെ വണ്ടി യാണല്ലേ🥰🥰🥰💪💪💪💪
@user-ok1ml2lq8y
@user-ok1ml2lq8y Жыл бұрын
Njagaludea gulf car
@abdulnazar4747
@abdulnazar4747 Жыл бұрын
@@user-ok1ml2lq8y 🥰🥰
@Sinan0199
@Sinan0199 3 ай бұрын
ഈ ആഘോഷങ്ങളും ധൂർത്തും മാറ്റിയിട്ട് പാവങ്ങളെ സഹായിക്കു 🙏
@arshadn3926
@arshadn3926 Жыл бұрын
പാവങ്ങൾക്ക്‌ ഒരു വീട് വച്ച് കൊടുത്ത് സഹായ്ച്ചൂടെ. ഇങ്ങിനെ തിന്നും ആ ർഭാടവും. ആ രെക്കാണിക്കാൻ...... ഒരു നന്മ ചെയ്തുടെ.. എത്ര പുണ്ണ്യകിട്ടും..... 🙏🙏
@jayeshanayara9212
@jayeshanayara9212 Жыл бұрын
സത്യം ആണ്
@user-ok1ml2lq8y
@user-ok1ml2lq8y Жыл бұрын
Sathyam
@nazernazer7867
@nazernazer7867 2 жыл бұрын
പപ്പടത്തിന് വേണ്ടി അടികൂടുന കല്ലൃണവും നമ്മുടെ നാട്ടില്‍ കാണാറുണ്ട്
@techandtech2250
@techandtech2250 Жыл бұрын
പടച്ചോനെ മറന്നുള്ള കല്യാണം.ഒരിക്കലും പൊരുത്ത പെടില്ല........ഈ ക്യാഷ് എത്രയോ നല്ല കാര്യത്തിന് വേണ്ടി ചിലവാകിയിരുന്നങ്ങിൽ.എത്ര നല്ലത് ആയിരുന്നു.ഒന്നും ഇല്ലാതാക്കാൻ ഒരു നിമിഷം മാത്രം മതി. അത് കൊണ്ട് പടച്ചോനെ മറന്നുള്ള കളിക്ക്7.ഇന്നലങ്ങിൽ നാളെ കണക്ക് പറയണ്ട വരും.ഉറപ്പ്.....🙏🙏🙏
@jalsiyajalu8470
@jalsiyajalu8470 Жыл бұрын
ജാട കാണിക്കാൻ പണം ധൂർത്തടിക്കുന്നവർ ചിന്തിക്കുക എത്രയോ പാവങ്ങൾ ഈ ലോകത്തുണ്ടെന്ന്
@shijin.egnatious
@shijin.egnatious 7 ай бұрын
Thankal biriyani kazhikkan hotel il pokumo ethra pavangalkk annnadanam chaiyr und?
@jasimjaz59
@jasimjaz59 2 жыл бұрын
വീടിന്റെ തൊട്ടടുത്ത ആയിട്ടും ഈ കല്യാണത്തിന് പോവാത്ത ഞാൻ 😌🙊
@sanam4514
@sanam4514 2 жыл бұрын
Saramilla monu jeevitattil idonnum valiyakaryamallallo
@lichooosneenu2029
@lichooosneenu2029 2 жыл бұрын
ഈ ആഡംബര ചെലവിനോട് ഞാൻ യോജിക്കുന്നില്ല. കാരണം എൻ്റെ വീട്ടിൽ 3 പെൺമക്കളാണ് അവരെ 3 പേരെയും കല്യാണം കഴിപ്പിച്ച് വിട്ടത് എൻ്റെ ഉമ്മ ഉപ്പഒരു പാട് ആളുകളുടെ സഹായം കൊണ്ടാണ് ആ കരച്ചിലും പ്രയാസങ്ങളും കണ്ടവളാണ് ഞാൻ.😓😓😓😓😓.
@Swag-zi6fb
@Swag-zi6fb 2 жыл бұрын
Adambaram ayalum ayal kastapett undakiye cash alle pinne ntha?
@AbdulRazak-nn7zp
@AbdulRazak-nn7zp 6 ай бұрын
ഇത്തരത്തിലുള്ള ആർഭാട കല്യാണങ്ങൾ നടത്താൻ ഗവൺമെന്റ് അനുവദിക്കരുത് കർശന നടപടികൾ സ്വീകരിക്കണം പ്രത്യേക മാനദണ്ഡങ്ങൾ വെച്ച് നിയമം കൊണ്ടുവരണം. നേരം ഭക്ഷണം കഴിക്കാൻ പ്രയാസപ്പെടുന്നവരുണ്ട്, മരുന്നു വാങ്ങാൻ പ്രയാസപ്പെടുന്നവരുണ്ട്, വീടില്ലാതെ പ്രയാസപ്പെടുന്നവർ ഉണ്ട്, രോഗം ബാധിച്ച് ചികിത്സിക്കാൻ പ്രയാസപ്പെടുന്നവരുണ്ട്, മക്കളെ കല്യാണം കഴിച്ചു വിടാൻ പ്രയാസപ്പെടുന്നുണ്ട്, മക്കളുടെ വിദ്യാഭ്യാസത്തിന് പ്രയാസപ്പെടുന്നവരുണ്ട് ഇവരൊക്കെ കണ്ടില്ല കേട്ടില്ല എന്ന് നടിച്ചുകൊണ്ടാണ് ഇത്തരത്തിലുള്ള ആർഭാട കല്യാണങ്ങൾ നടത്തുന്നത്. പടച്ച തമ്പുരാൻ വിടില്ല.... ഞാൻ മനസ്സുകൊണ്ട് വെറുക്കുന്നു.... 😡😡
@ummisyummykitchen6268
@ummisyummykitchen6268 Жыл бұрын
യാ റബ്ബൽഹാലമീൻ അള്ളാ പൊറുത്തു കൊടുക്കട്ടെ
@sanafathima3400
@sanafathima3400 Ай бұрын
അല്ലാഹുവേ എന്റെ മോൾടെ വിവാഹം ഉറപ്പിച്ചിട്ടുണ്ട്. അവൾക്ക് കൊടുക്കാൻ ഒരു ഗ്രാം പോലും എന്റെ കൈൽ ഇല്ല റബ്ബേ.നീ തന്നെ എല്ലാം കാണുന്നവൻ. എത്രെയോ പാവപെട്ട കുട്ടികളെ വിവാഹം ചെയ്ത് അയക്കാം.ഈ ചിലവ് ചുരുക്കി എങ്കിൽ
@lissylissy3274
@lissylissy3274 Жыл бұрын
Ambabo aparam agane oru kalyanam kothikkane pattu mone enthayalum manavalanum manavattikum all the best
@nafeesathmKabeer
@nafeesathmKabeer 3 ай бұрын
ഞങ്ങൾ ഒരു വീട് എടുക്കാൻ കാശ് ഇല്ലാതെ വിഷമത്തിൽ ഇവർ പണം അതികം ആയി പോയ വിശമം ഇത്ര അടബരം വെണോ പാവപ്പെട്ടവന്റെ മനസ് കണ്ട് കൂടെ 🤲🤲🤲🤲🤲 കുടുബ ജീവിതം സന്തോഷം ത്തോടെ ആക്കി തരട്ടെ ആമീൻ 🤲🤲🤲
@SureshkumarK-ph2gz
@SureshkumarK-ph2gz Жыл бұрын
ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
@abubackerkp9391
@abubackerkp9391 2 жыл бұрын
ലോകത്ത് എത്ര പാവങ്ങഭക്ഷണം കിട്ടാതെ വിശമിക്ക്ണ് ഉണ്ടാവും ഞങ്ങൾ 13 വർഷമായി വാടക വീട്ടിലാണ് താമസം വീട് ഇല്ലാ ഇതോക്കെ കാണുമ്പോൾ റബേ നീ കൊട 3 ത്ത സത്ത് ആണല്ലോ ചെലവഴിക്കുന്നത്
@raheemk2003
@raheemk2003 Жыл бұрын
ഇത്രയും ആർഭാടമായി കല്ല്യാണകഴിച്ചവർ വളരെ സന്തോഷത്തോടെ ഭാര്യ ഭർത്ത ബ ന്ധം നിലനിന്നത് ചുരുക്കം,,, കാരണം 2 വീട്ട് കാർക്കും, ആവശ്യത്തിലേറേ സമ്പത്ത് കൊടുത്തി റ്റുണ്ട്,, ആപ്പോൾ ആരും തല കു നിക്കാൻ നിൽകില്ല,,,,, ധൂർത്തിക്കിസമ്പത്ത് ചില വഴിക്കുമ്പോൾ നാഥൻ ബർക്കത്ത് എടുത്തുകളയും,,,, ക്ഷണിച്ചവരെ പാമരൻ പണക്കാരൻ എന്ന് നോക്കാതെ പുഞ്ചിരിച്ച് ഇരുത്തുക ഉള്ള ഭക്ഷണം നല്ല രുചിയോടെ കൊടു ക്കുക,,,,,, ഇതൊക്കെ കാണുമ്പോൾ കൊറോണയേ ഓർന്മ വരുന്നു,,,😮
@rasiyapadath4936
@rasiyapadath4936 Жыл бұрын
എത്ര പാവങ്ങൾ ഒരു നേരത്തെ മരുന്നു വാങ്ങanum. ഭക്ഷണം കിട്ടാനും vandi അലയുന്നു കുറ്റം പറയുക യല്ല. എല്ലാം കാണുന്ന ഒരു van. മുകളിലുണ്ട്. മുത്ത് റസൂലിന്റെ കാലം ഓർമവന്നു
@RMPTMN-em1lw
@RMPTMN-em1lw Жыл бұрын
ഇത് പോലെ നമ്മുടെ നാട്ടിൽ ആയിരും , പതിനായിരം കാറുകൾ വരട്ടേ.....എല്ലാവരും സംബന്നർ
@sasikalasvlogs
@sasikalasvlogs Жыл бұрын
പാവങ്ങളായ 5 പേർക്ക് നൽകാം ഈ ആർഭാട തുക.
@surendranpt855
@surendranpt855 Жыл бұрын
Nthinn
@surendranpt855
@surendranpt855 Жыл бұрын
Avrkk manassundel kodukkattee,,pne avr kashttappet undaakiya paisa allee eth
@hlgamingandmore
@hlgamingandmore 2 жыл бұрын
ലെ* ഞാൻ: എന്റെ കുടുംബത്തിൽ ഇങ്ങനെ ഒരു കല്യാണം ഉണ്ടായിരുന്നെങ്കിൽ.
@SanthaSantha-wp4mz
@SanthaSantha-wp4mz 8 ай бұрын
ഇതുപോലെ ഒരു വിഡിയോ കാണാൻ പോലും യോഗ്യത ഇല്ലാത്തവരാണ് ഞാനും കുടുബവും ഞാൻ എന്റെ വീടിന്റെ ജപ്തി ഒഴിവാക്കുവാൻ വേണ്ടി വളരെയധികം ദൂഖികയാണ്. എന്റെ വീടിന്റെ ജപ്തി ഒഴിവാക്കുവാൻ ഒരു സഹായം നൽകുമോ എന്ന് ആരും സഹായിക്കാനില്ലാത്ത ഒരു 60 കഴിഞ്ഞ അമ്മ അപേക്ഷിക്കുന്നു. ഇന്നും ഒരു വീട്ടിൽ സർവ്വ റ്റായി ജോലി ചെയ്യുന്നു സഹായിക്കണം അപേക്ഷയാണ്❤❤❤❤
@muhammedimran131
@muhammedimran131 Жыл бұрын
ഇതെല്ലാം ഒരുക്കിയെടുത്ത മാതാപിതാക്കൾക്ക് അഭിനന്ദനങ്ങൾ
@thariqvilla2972
@thariqvilla2972 Жыл бұрын
Durveyam islamil prosahipikaruthu 😈
@faisalkp1097
@faisalkp1097 2 жыл бұрын
എന്തായാലും ഇതൊക്കെ അ നാട്ടുകാർക്ക് കിട്ടിട്ട്ഉണ്ടാവില്ല
@asnafkp9801
@asnafkp9801 2 жыл бұрын
7 days paripaadi undayirunnu chekkante veed Kannur aan naatil ulla ellarkum undayirunn
@kkmkuttoor9463
@kkmkuttoor9463 Жыл бұрын
പടച്ചോനെ പള്ള വിശാലമാക്കണമെ! എന്നു പ്രാർത്ഥിക്കുന്നതാവും നല്ലത്.😅
@lichooosneenu2029
@lichooosneenu2029 2 жыл бұрын
ഇങ്ങനെ ആർബാടങ്ങൾ ഉണ്ടാക്കുമ്പോൾ അവർ അറിയുന്നില്ല. ഒരു നാൾ കുറെ ചോദ്യത്തിനു ഉത്തരം നൽകണ്ടി വരുമെന്ന് .
@cvsreekumar9120
@cvsreekumar9120 Жыл бұрын
Popularise use of Gloves, looks modern & beautiful!😀
@HadiFilu-wu1oq
@HadiFilu-wu1oq 4 ай бұрын
അല്ലഹ് നിനെ മറന്നു ഉള്ള ആർഭാടം ആണ് അല്ലഹ് 🤲🏼🤲🏼🤲🏼എത്ര യോ ബാവ പെട്ടമനുഷ്യർ ഈ ബുമി യിൽ കടങ്ങളും വി ടും അര സെൻറ് ബു മി യും പോലും വാങ്ങാൻ കഴിയാ തെ നീ ൽ ക്കുന്നു ഉണ്ട് ഒരു നെ രെ തെ ഭക്ഷണം പോലും കഴിയാതെ രോഗം കൊണ്ട് കഷ്ട്ടപെടു ന്ന വർ ഉണ്ട് അത് ഒന്നും നമ്മൾ ക്ക് ഓർ മയിൽ ഇല്ലഇത്ഒന്നും നീ നും കഴിയാ ത്തആളുകൾ ഇത് കാണുന്പോൾ എത്ര സങ്കടം ഉണ്ടാകും അല്ലഹ് 🤲🏼🤲🏼🤲🏼🤲🏼ഇവരെ പോലൊത്തവർക്ക് ഈ ബു മി യിൽ തന്നെ യാണ് സ്വർഗം എന്ന് തോണീ പോകും കയാണ് അല്ലഹ🤲🏼🤲🏼🤲🏼ഇത്ര ആർഭാടം ഒന്നും വേണ്ട അല്ലഹ് നിനെ മറക്കാത്ത ഒരു ജീവിതം ജീവിച് ഇരീ ക്കുന്ന കാലത്തോളം അന്നാണ് ജീവിക്കാൻ ഉള്ള വഴി തുറന്നു തരണം യാ അല്ലഹ് 🤲🏼🤲🏼🤲🏼🤲🏼ആമീൻ യാറബ്ബൽ ആലമീൻ 🤲🏼🤲🏼🤲🏼🤲🏼
@nooruddeennarikkodan9637
@nooruddeennarikkodan9637 Жыл бұрын
പണം പൂഴ്ത്തി വെക്കാതെ ഇങ്ങനെ ചിലവാക്കി സമൂഹത്തിൽ സാമ്പത്തിക ഉണർവ് ഉണ്ടാക്കണം
@sreejamundot7092
@sreejamundot7092 Жыл бұрын
ഇത് ഏതു കോടീശ്വരനാണ്.സൂപ്പർ
@muhammadalikollarathikkel116
@muhammadalikollarathikkel116 Жыл бұрын
ഉള്ളവർ നടത്തട്ടെ എന്നാലത് പാവങ്ങളെ ഉപദ്രവിക്കാൻ ആകരുത്☝️☝️☝️
@jamalp.a9673
@jamalp.a9673 9 ай бұрын
ഒരുപാട് പാവപ്പെട്ട പെൺകുട്ടികൾ കല്യാണം കഴിച്ചു വിടാൻ സാധിക്കാതെ നമ്മുടെ ക്കോഴി കോട് തനേ തിരഞൽ കണവുന്നതാണ്. എന്തി ന്നണ് ഈ അർഭടാം
@Lissy117
@Lissy117 Жыл бұрын
എല്ലാം കൊള്ളാം ബ്രോ എന്നാൽ പാചകക്കാർ ഒരാളും കയ്യിൽ ഗ്ലൗസ് ഇട്ടില്ല അതു വളരെ മോശം കാണുമ്പോൾ എന്തോ പോലെ
@SnehaSneha-f1p
@SnehaSneha-f1p Жыл бұрын
ഒരു കാർണിവൽ തന്നെ പയ്യനെ യും വധുവിനെയും പരിചയ പെടുത്തമായിരുന്നു വിവരണo super 👍
@dilucivic1468
@dilucivic1468 Жыл бұрын
The government must take this as an offence and imposed a heavy tax for the reason of exceeded expenses of a marriage party.
@sojajose9886
@sojajose9886 Жыл бұрын
ഒരുപാട് ഇത് പോലെ ഉള്ള വിവാഹം കൂടി ഉണ്ട് .പക്ഷേ ഇത് 🔥🔥
@adguru8544
@adguru8544 Жыл бұрын
എന്റെ ഭഗവാനെ.. എന്നെയും കുടുംബത്തെയും എന്നെങ്കിലും ഇത് പോലെ ഒരു കല്യാണത്തിന് ക്ഷണിക്കുമോ ...
@abdulrahmandarimi4429
@abdulrahmandarimi4429 2 жыл бұрын
നാളെ റബ്ബിന്റെ മുന്നിൽ ഇവരും ഉണ്ടാകും അവിടെ വെച്ച് കാണാം
@latheeflatheef8231
@latheeflatheef8231 2 жыл бұрын
അനക്ക് വേറെ പണി ഒന്ന്നും ഇല്ലേ ബുദ്ധി ഇല്ലത്ത ആളുകളുടെ ആഡംബരം കാണിക്കാൻ
@revenger3622
@revenger3622 2 жыл бұрын
Avar kashtapettu undakiya cash avark ishtamulla pole spend akiyal ninak okey entha preshnnam ath karannam kure perk panniyum kitile?
@nobody-z6i
@nobody-z6i 2 жыл бұрын
ഒന്ന് പോടോ അസൂയ 🤦🏾‍♀️
@gopakumarbk418
@gopakumarbk418 11 ай бұрын
നമ്മുടെ അയൽ രാജ്യക്കാർ ഗോതമ്പുന് വേണ്ടി അടികൂടുന്നത് നമ്മൾ കാണുന്നു ആ ഗതി നമുക്കും വരും കാരണം 145കോടി ജനം ഉണ്ട് ഇന്ത്യയിൽ സംഗതി അടിപൊളി വീഡിയോ
@secretgirl8248
@secretgirl8248 2 жыл бұрын
Usharayeend 💥 Ndhayalam nte vayar niranju ith kandapo😍😍😍
@jahirhussain6264
@jahirhussain6264 Жыл бұрын
സമ്പത്തുള്ളവന്റെ സമ്പൂർണ അഹങ്കാരം!!!
@bismilla69
@bismilla69 4 ай бұрын
ഒരുപാട് അനാവശ്യമായി ചിലവാക്കുപോഴ് കുറച്ചു പേര് രോഗം കൊണ്ടും കിടപ്പാടം ജപ്തിയിൽ കഴിയുന്നു മരണം മുന്നിൽka കണ്ടു മുന്നോട്ടു പോകുന്നു ഇങ്ങനെ ഉള്ള പാവപ്പെട്ട ആളെ സഹായിക്കുമോ
@Kerela981
@Kerela981 Жыл бұрын
സമ്പത്ത് ധാരാളം നൽകിയും ദൈവം പരീക്ഷിക്കും...
@thahamuhammadthahaabdulras469
@thahamuhammadthahaabdulras469 2 жыл бұрын
ഇത് islamikamalla. എല്ലാരും ഉടൻതന്നെ തൗബ ചെയ്ത് അല്ലാഹുവിലേക്ക് മടങ്ങുക
@vishnuvinod645
@vishnuvinod645 2 жыл бұрын
അല്ല ചെക്കനും പെണ്ണും എവടെ 😅
@HUDHA__MEDIA_786
@HUDHA__MEDIA_786 9 ай бұрын
ഇത്തരം കല്യാണങ്ങളൊന്നും യൂറ്റൂബർ മാർ ഒപ്പി വിടരുത്. യൂറ്റൂബർമാരും റബ്ബിന്റെ മുമ്പിൽ സമാധാനം പറയണം .
@kabeervavaskabeervavas3330
@kabeervavaskabeervavas3330 Жыл бұрын
വിളിക്കാത്ത ഈ കല്യാണത്തിന് പോയ ഞാൻ 😂 കിനാശ്ശേരി.. 🙃
@muhyidheensha6178
@muhyidheensha6178 Жыл бұрын
ഇതിന് നാളെ മറുപടി പറയേണ്ടി വരും ..ഉറപ്പ്
@ashir6602
@ashir6602 2 жыл бұрын
ഇപ്പയാ കാണുന്നെ 🥺ho വല്ലാത്തൊരു കല്യണം ഞാനോക്കെ അവിടെ ഉണ്ടേൽ
@foootbaaaaal
@foootbaaaaal Жыл бұрын
വദു വരുന്നത് ആയിരുന്നു main അത് കാണിച്ചില്ലലോ 😂അത് കാണാൻ ആയി full video കുത്തിയിരുന്ന് കണ്ട lle*njan😂🙂
@ashique_nk
@ashique_nk 2 жыл бұрын
Ithile comment vayichal chelappam njan karanj pokum athond njan ponu
@SK-jd2hm
@SK-jd2hm Жыл бұрын
Sir, Hearty Congratulations🎉
@sabaridev277
@sabaridev277 2 жыл бұрын
Inghane oru kalyan ente neetil nadathanam enkhil veedum parambum vilkendi varum🙂
@pro_stick985
@pro_stick985 2 жыл бұрын
Joliku poyi kasu undakanam apol veedu velikanda varumo ,elloo
@nelavarnisanelavarnisa8073
@nelavarnisanelavarnisa8073 Жыл бұрын
പണം ഉള്ളവർക്ക് ദുനിയാവിൽ സ്വർഗ്ഗം. പാവപ്പെട്ടവർക്ക് പരലോക്കത്തിൽ സ്വർഗ്ഗം. അല്ലാഹു നമ്മൾ എല്ലാവരുടെയും പാവങ്ങൾ പെറുത്ത് തരട്ടെ. സ്വർഗ്ഗത്തിൽ നിന്ന് ഒഴിക്കി വരുന്ന പാനി ങ്ങൾ
@nelavarnisanelavarnisa8073
@nelavarnisanelavarnisa8073 Жыл бұрын
സ്വർഗ്ഗത്തിൽ നിന്ന് അറിവിൽക്കുടി ഒഴിക്കി വരുന്ന പാനിയങ്ങൾ കഴിക്കാനുള്ള ഭാഗ്യം അല്ലാഹു നമുക്ക് എല്ലാവർക്കും നൽക്കട്ടെ . ആ മിൻ . യ റബ് ൽ ആലമീൻ.
@FaisalHayan-l7e
@FaisalHayan-l7e 4 ай бұрын
കിടിലൻ... കേരളവും മോശം അല്ല എന്ന് അറബികളും അറിയട്ടെ
@khairunisak7271
@khairunisak7271 Жыл бұрын
അവരോട് പാവങ്ങൾ ക്കു എന്ത ങ്കിലും ചെയ്തു കൊടുക്കൻ പറഞ്ഞു കൊടുക്കണം മോനെ
@Travel-plus
@Travel-plus 2 жыл бұрын
കിടിലൻ വോയിസ്‌ 👍
@Abdulazeez-pt4yv
@Abdulazeez-pt4yv Жыл бұрын
കോടികൾ ചിലവാക്കി ഇങ്ങനെ കല്യാണം നടത്തുന്നവർ രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടി പണം തികയാതെ ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ പോലും കഷ്ടപ്പെടുന്ന പാവങ്ങളെ ഓർക്കാനുള്ള മനസ്സും കാണിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു
@sunilgowdasunil7938
@sunilgowdasunil7938 2 жыл бұрын
Beautiful event mention adress in English
@naseemahassan6781
@naseemahassan6781 Жыл бұрын
ഓരോരോ. തോന്നി വാസങ്ങൾ അല്ലാതെന്ത് പറയാൻ എനിക്കിതൊന്നും കാണുമ്പോൾ ഒന്നും തോന്നില്ല എനിക്ക് പാവപ്പെട്ട വൻകഷ്ടപ്പെട്ടുനടത്തുന്ന കല്യാണങ്ങൾ കാണുന്നതാണ് ഇഷ്ടം
@ajmaln7825
@ajmaln7825 2 жыл бұрын
ഇതിലെ പല കമെന്റ്സും ആഡംബരത്തെ പറ്റിയാണ്. എന്താണ് ആഡംബരം?. കല്ല്യാണത്തിന് രണ്ട് ചോർ കൂടുതൽ വെക്കുന്നതാണോ അല്ല. അത് അവനവന്റെ കഴിവിന്റെ കണക്കിനനുസരിച്ച് അതിന്റെ അളവുകോൽ മാറും
@radhamaniammap3055
@radhamaniammap3055 Жыл бұрын
ഒരാളുടെ ചിലവ് മറ്റൊരാളുടെ വരുമാനം വളർച്ചക്ക് വളരെ ആവശ്യമാണ്
@abixo_
@abixo_ Жыл бұрын
നിങ്ങൾ അപ്പോൾ കണ്ണൂരുള്ള കല്യാണം കണ്ടിട്ടില്ല കേരളത്തിൽ ഈ കാർ കണ്ണൂര് ഒരു കല്യാണത്തി❤️നാണ്
@BinoySebastian-t3q
@BinoySebastian-t3q Жыл бұрын
അവതരണം സൂപ്പർ 👌👌👌👌
@sayyidsahadudheensph2828
@sayyidsahadudheensph2828 Жыл бұрын
സമ്പന്നന്മാർ കഴിവനുസരിച്ച് ആർ ഭാ Sമായി എല്ലാ കാര്യങ്ങളും നടത്തും...... കൂട്ടത്തിൽ ജാതി മത ഭേധമന്യേ അഞ്ചോ പത്തോ പാവങ്ങളുടെ വിവാഹത്തിന് 5 പവൻ വീതമെങ്കിലും നൽകാനുള്ള ഒരു നല്ല മനസും കൂടെ ഉണ്ടായാൽ നന്നായിരുന്നു..... അങ്ങനെ ചെയ്യാൻ ഈ സമ്പന്ന കുടുമ്പത്തിനും റബ്ബ് സന്മനസ് നൽകട്ടെ.....
@muhammedremsiqubaloyalott1966
@muhammedremsiqubaloyalott1966 2 жыл бұрын
Video kand njngl thalarannn.... Appm avde poya ningalo?? 😅😅😅
@user-rockstar-123
@user-rockstar-123 Жыл бұрын
🙌😍Difference is nice 🌟🌹
@ഐലവ്യുകേരളം
@ഐലവ്യുകേരളം Жыл бұрын
തലശ്ശേരി കൂത്തുപറമ്പിൽ ബോംബും കിട്ടും
@melathilvlogs9934
@melathilvlogs9934 2 жыл бұрын
എത്ര വലിയ പണക്കാരൻ ആയാലും അവസാനത്തെ കിടപ്പ് മണ്ണിൽ തന്നെ ആയിരിക്കും അത് കൊണ്ട് ഇത്ര ആർഭാടങ്ങൾ കാട്ടാതെ പാവങ്ങൾക്ക് സകാത്ത് കൊടുക്കുക
@Swag-zi6fb
@Swag-zi6fb 2 жыл бұрын
Athin etra pavangalk ann ithil nin joli kitiiyth pinne avn kastapett pani edthu undaliya cash avnte istam pole jeevikum pinee brok ariyialalo avn pavangal kodtho atho illon🙏
@MinnalHaaland10
@MinnalHaaland10 2 жыл бұрын
Aiwaaa🤯❤️🔥
@geniusgaming6390
@geniusgaming6390 2 жыл бұрын
👀✌
@salimbai944
@salimbai944 Жыл бұрын
അബു സലിം പറഞ്ഞ ഡയലോഗ് ഓർമ വരുന്നു.. 😀😀😀 കാശിന്റെ..
@fasalmuhammad5475
@fasalmuhammad5475 2 жыл бұрын
Ith kannur teamaaannn ☺️☺️☺️
@ftbl_mp_4333
@ftbl_mp_4333 2 жыл бұрын
Kanuur🔥😌
@RasheedRashee-z5e
@RasheedRashee-z5e Жыл бұрын
ഒരു നേരത്തെ ഭക്ഷണത്തിന് ഗതിയില്ലാത്ത പാവങ്ങൾ ഈ ഭുമിയിൽ ജീവിച്ചിരിക്കുന്നത് കാണാത്ത ഇത് പോലുള്ളവർക്ക് പടച്ചൻ വീണ്ടു വിണ്ടും കൊടുത്തു ക കൊണ്ടിരിക്കും
@gamelian
@gamelian 2 жыл бұрын
Business men's wedding ✨️
@mohamadali7748
@mohamadali7748 Жыл бұрын
അപ്പുറത്തു പുതിയ വലിയ കാൻസർ ആശുപത്രിയും ഉണ്ടാക്കുന്നുണ്ട്
@janikkaathavan
@janikkaathavan Жыл бұрын
12:48 ബാർ എന്ന് വെച്ചാൽ പേടിക്കണ്ടാ എന്നോ അതെന്താ ബാർ പിടിച്ച കടിക്കോ ...
@zameerullahkhan1666
@zameerullahkhan1666 3 ай бұрын
Amazing wedding celebration.. Hearty Congratulations 🌹 when Reddy family celebrated their daughter's wedding when nation was standing on que for exchange of currency (demonetisation)...again recently Ambani celebrated his son wedding this page is very small to express. ...
@EnthusiasticCondorBird-yr3bl
@EnthusiasticCondorBird-yr3bl 9 ай бұрын
ഗൾഫില്ലെങ്കിൽ കാളവണ്ടി പോലും കാണില്ല ഭക്ഷണത്തിനു പച്ചരി ചോറും പൂളക്കൂട്ടാനുമാകും ഗൾഫു കൊണ്ടു മനുഷ്യർ പ്രത്യേകിച്ച് മുസ്ലിം പേരുള്ളവർക്ക് എന്തെല്ലാം തിന്നണം എങ്ങിനെയെല്ലാം പൊങ്ങച്ചം കാണിക്കണം എന്നു തിരിയാതായി ചിന്തിക്കാൻ സമയം തീരെ ഇല്ലാത്തവർ
@babitha.pbabitha.p4977
@babitha.pbabitha.p4977 2 жыл бұрын
G. Tech മുതലാളിയുടെ മകളുടെ കല്യാണം. എന്റെ അനിയൻ G. Tech Staff ആണ് 👍
@mahesh736
@mahesh736 Жыл бұрын
Uncle good video 👍
@ac_status8318
@ac_status8318 2 жыл бұрын
Bro e car njan mattannuril kandini😁
@nishaknr6794
@nishaknr6794 2 жыл бұрын
എന്തൊക്കെ ഫുഡ്‌ ആയാലും ഒരു കാര്യത്തിൽ പാവപ്പെട്ടവരുടെയും പാണക്കാരെന്റെയും പരിപാടി ഒരുപോലെ തന്നെ അല്ലേ
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Лайки Like
Рет қаралды 2,2 МЛН
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 37 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 7 МЛН
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Лайки Like
Рет қаралды 2,2 МЛН