ഒരേ മനസ്സ് | Ore Manassu | Malayalam Sort Film 2019 | O'range Media

  Рет қаралды 1,592,694

Orange Media

Orange Media

Күн бұрын

O'range Media Official Page Please Like officialorangemediateam/
9946897983, 8086638683, 8129155999
orangemediahub@gmail.com
Please Subscribe this Channel for More Videos

Пікірлер: 427
@sayyidkv6720
@sayyidkv6720 3 жыл бұрын
ഇന്നത്തെ ലോഗത്ത് ഇൻറ്റർനെറ്റും മൊബയിലും എല്ലാ ആധുനിക സംവിധാനവും ഉള്ള ലോഗത്ത് വളർന്നു വന്ന മക്കൾ പല വിധത്തിലും മോശമായ രീതിയിൽ ജീവിക്കുന്ന കാലത്ത് ദീനിൻ്റെ യാതാർത്യം ഉൾപ്പെടുത്തിച്ചിത്രീകരിച്ച വീടിയോ... അനിവാര്യമാണ് നല്ല കഥ നല്ല അഭിനയം ടോക്ടർ നന്നായി കഥ ക്ക് നല്ല മതിപ്പ് കൂടി എല്ലാവർക്കും ഇനിയും മനുഷ്യന് മനസ്സിൽ തട്ടുന്ന നല്ല കത ഉണ്ടാവട്ടെ... എന് പ്രതിക്ഷിക്കട്ടെ .... കണ്ണ് നിറഞു.
@sainudheenavs2399
@sainudheenavs2399 Жыл бұрын
ഹൃദയം വിതുമ്പി, കണ്ണ് നിറഞ്ഞു .. അഭിനയ മികവ് എല്ലാവരും തിളങ്ങി. ഈ കാലഘട്ടത്തിൽ നല്ല കുടുംബ ജീവിതം പുലർത്താൻ പറ്റിയ ഒറ്റമൂലി...❤💯🌹👌
@ashrafka6068
@ashrafka6068 3 жыл бұрын
Good 👍ദൈവത്തിനെ സത്യത്തിനെ മുൻ നിറുത്തിയുള്ള സ്റ്റോറി വളരെയധികം ഇഷ്ടപ്പെട്ടു.. എല്ലാവരുടെയും നല്ല അഭിനയം.. അഭിനന്ദനങ്ങൾ...
@backerthottumal7781
@backerthottumal7781 3 жыл бұрын
അൽഹംദുലില്ലാ മനസ്സ് വല്ലാതേ വേതനിച്ചു എല്ലാവരും നല്ല പോലെ അഭിനയിച്ചു നല്ല കഥയും അണിയറിയിൽ പ്രവർത്തിച്ച എല്ലാവർക്കും നന്മകൾ നേരുന്നു
@kumaranekkumaran5358
@kumaranekkumaran5358 3 жыл бұрын
Look a
@anishanish6247
@anishanish6247 5 жыл бұрын
പറയാം വാക്കുകളില്ല അടിപൊളി കണ്ണുനിറഞ്ഞു
@raheemonden3145
@raheemonden3145 5 жыл бұрын
സൂപ്പർ. 👍 മനസ്സിൽ. ഒരു. വിങൽ കണുനിറഞു ഒഴുകി. ഒന്നു ഠ. പറയാൻ. ഇല്ല. ഗുഡ് ലൈക്‌
@thamunnajahanmunna6217
@thamunnajahanmunna6217 3 жыл бұрын
Masha Allah 🙏 ഇനിയും ഇതുപോലെ ഉള്ള തീം പ്രതീക്ഷിക്കുന്നു Allah ഉ നിങ്ങളെ അനുഗ്രഹിക്കട്ടെ 🤲
@shefeeks1286
@shefeeks1286 4 жыл бұрын
കരഞ്ഞുപോയി സത്യത്തിൽ അൽ ഹംദുലില്ലാഹ്
@shahanashahana6237
@shahanashahana6237 4 жыл бұрын
Super ആദ്യായിട്ടാ ഒരു short filim kanditt kannu nirayunnath 👌👌
@ishak2677
@ishak2677 3 жыл бұрын
വളരെ നന്നായിട്ടുണ്ട്👍 എല്ലാവരും ഇത് ഒന്ന് കണ്ടിരുന്നങ്കിൽ എന്നാശിക്കുന്നു. നല്ല ഭാര്യയെ കിട്ടുന്നതിലും വലിയ ധനം എന്താ ദുനിയാവിൽ ? ജീവിതം ശാപമാകാതിരിക്കണമെങ്കിൽ ഭാര്യ നന്നാകണം ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ👍👍👍 ഇത് പോലെയുള്ളത് ഇനിയും പ്രതീക്ഷിക്കുന്നു !
@shafippandonaandonashafipp2214
@shafippandonaandonashafipp2214 5 жыл бұрын
Big. സല്യൂട്ട്. ഇതിൽ അഭിനയിച്ച. എല്ലാവർക്കും
@ancenjohn6839
@ancenjohn6839 5 жыл бұрын
നല്ല കഥ. എല്ലാവരും നന്നായി ചെയ്തു. കണ്ണ് നിറഞ്ഞു. ഗുഡ് ലക്ക്.
@furnitureshopsaudalkayibar4344
@furnitureshopsaudalkayibar4344 5 жыл бұрын
അൽഹംദുലില്ലാ ഇത് വളരെ നല്ല ഒരു പാഠമാണ് ആണ് .... ഇതിനുപിന്നിൽ പ്രവർത്തിച്ചവർക്ക് അ അള്ളാഹു ഹലാലായ അർഹമായ പ്രതിഫലങ്ങൾ നൽകുമാറാകട്ടെ
@sadiqwandoor9849
@sadiqwandoor9849 3 жыл бұрын
സൗന്ദര്യം ദീനുമായി ഒരു കരാരും ഇല്ല ചിലർക്ക് സൗന്ദര്യവും ദീനും ഉണ്ടാകും ചിലർക്ക് ഇത് 2ഉം ഉണ്ടാകില്ല ചിലർക്ക് ഇതിൽ ഏതെങ്കിലും ഒന്ന് ഉണ്ടാകും👍👍
@ramshadthamarassery641
@ramshadthamarassery641 5 жыл бұрын
അവസാനഭാഗം ഞാൻ past അടിച്ചു കണ്ടു.എന്നാൽ പിന്നെ തോന്നി ആദ്യം മുതൽ കാണണം എന്ന്. നല്ല msg അണിയറപ്രവർത്തകർക് അഭിനന്ദങ്ങൾ
@saleemudheenmalappuram3486
@saleemudheenmalappuram3486 Жыл бұрын
എല്ലാവരും നല്ലവണ്ണം അഭിനയിച്ചു കണ്ണു നനയിച്ചു 😥 ഇത് വെറും വാക്കല്ല🙏 ഇതിൽ അഭിനയിച്ച എല്ലാവർക്കും ബിഗ് സല്യൂട്ട് Saleemudheen malappuram
@nassarnassar5642
@nassarnassar5642 3 жыл бұрын
അൽഹംദുലില്ലാഹ് എത്ര നല്ല ഷോട്ട് ഫിലിം 🤲🤲🤲🤲🤲🤲🤲🤲🤲🤲
@shamlikshamlik5444
@shamlikshamlik5444 5 жыл бұрын
പറയാൻ വാക്കുകൾ ഇല്ല ഇനിയും ഇത് പോലെയുള്ള നല്ല സ്റ്റോറി പ്രതീക്ഷിക്കുന്നു
@arithirumal5741
@arithirumal5741 3 жыл бұрын
M.
@Hitman-055
@Hitman-055 3 жыл бұрын
ചാക്കിൽ പൊതിയാത്തതില്ലേ
@shadhiya6c302
@shadhiya6c302 3 жыл бұрын
Hi
@ashmeerashmi2580
@ashmeerashmi2580 3 жыл бұрын
നല്ലൊരു മെസ്സേജ് ആണ് ഇത് ഇതുപോലെത്തെ വീഡിയോയും ഇനിയും പ്രതീക്ഷിക്കുന്നു😘😘😘😘
@തൃശൂർകാരി-ണ2ഹ
@തൃശൂർകാരി-ണ2ഹ 2 жыл бұрын
21:47കണ്ണ് നിറഞ്ഞു പോയി 😭
@rajeshkc1749
@rajeshkc1749 3 жыл бұрын
🙏🚩മനസ്സിൽ ചാലിച്ച നർമ്മം🤗🤗🤗🙏🚩🚩🚩
@sumod6993
@sumod6993 3 жыл бұрын
നായകനെ മാറ്റിനിർത്തിയാൽ ബാക്കിയെല്ലാം സൂപ്പർ നല്ല മെസ്സേജ് പല കുടുംബങ്ങളിലും നിശബ്ദമായി പറഞ്ഞുപോകുന്ന വലിയ കാര്യങ്ങളിലൊ ഒന്നുതന്നെയാണ് ഈ മെസ്സേജ് ഇതിലെ എല്ലാ പിന്നണി പ്രവർത്തകർക്കും അഭിനന്ദനങ്ങൾ
@vipeesh727
@vipeesh727 2 жыл бұрын
ദൈവം എല്ലാവർക്കും നല്ലത് വരുതെട്ടേ .വളരെ നന്നായിട്ട് ഉണ്ട്
@unnikrishnan.p.k.krishinan2877
@unnikrishnan.p.k.krishinan2877 3 жыл бұрын
സത്യം. ഇത്തരം നല്ല കാറിങ്ങൽ ഇനിയും വരണം.
@latheeftk81
@latheeftk81 3 жыл бұрын
സത്യം കരഞ്ഞു പോയി 😢😢😢
@achuappu1732
@achuappu1732 4 жыл бұрын
Soooooooooper parayaan vaakukal ella eniyum ithu pole ulladhu pradheekshikkunnu
@shellasworld8804
@shellasworld8804 4 жыл бұрын
മാഷാ അള്ളാ ഇന്നത്തെ സമൂഹത്തിന് ഉപകാരപ്പെടുന്ന ഗുണപാഠമുള്ള വീഡിയോ ഗ്രേറ്റ് വർക്ക്
@anshidshanu9989
@anshidshanu9989 3 жыл бұрын
കാണാൻ നേരം വൈകി എങ്കിലും സൂപ്പർ സൂപ്പർ
@shankarkaringamadam2899
@shankarkaringamadam2899 3 жыл бұрын
A beautiful and heart touching story. Themes like this are the need of the present time. Many a thanks to the team who worked behind this motivational short film. God bless you all.
@shalubkhan7878
@shalubkhan7878 2 жыл бұрын
thank u
@idiculamathew3768
@idiculamathew3768 3 жыл бұрын
നല്ല story ,കണ്ണിന്റെ കോണിൽ എവിടയോ ഒരു ചെറിയ കണ്ണുനീർ ..
@dhadakdhadak3772
@dhadakdhadak3772 2 жыл бұрын
സൂപ്പർ എന്റെ എൽസി chechea
@shahanashakkeer3296
@shahanashakkeer3296 3 жыл бұрын
മാഷാ അല്ലാഹ്.. നന്നായിട്ടുണ്ട്... ഇനിയും പ്രതീക്ഷിക്കുന്നു
@noushadsha4253
@noushadsha4253 4 жыл бұрын
Njan ethu vare kandathil vechu thanne nalla oru arivu pakarnna Short filim...☺
@comeqtrading9567
@comeqtrading9567 5 жыл бұрын
പൊളിച്ചു മക്കളെ ഇനി ഒന്നും പറയാനില്ല
@sumayyaalappeysumayyaalapp7882
@sumayyaalappeysumayyaalapp7882 5 жыл бұрын
ഡോക്ടർ സൂപ്പർ, good വോയിസ്‌
@manumini3398
@manumini3398 5 жыл бұрын
Onnum parayanilla suuuuper story
@mubashira1176
@mubashira1176 5 жыл бұрын
അവൾ പറഞ്ഞ പോലെ തന്നെയാവും എല്ലാ പെൺകുട്ടികളും prey ചെയ്യാ ഞാനും
@suhailss3088
@suhailss3088 5 жыл бұрын
നിങ്ങളുടെ ദുആ അള്ളാഹു സ്വീകരിക്കട്ടെ. എന്റെയും 👍👍
@MuhammadAli-df9bo
@MuhammadAli-df9bo 4 жыл бұрын
Hlio
@yahiyakavappura
@yahiyakavappura 3 жыл бұрын
നല്ലൊരു സ്റ്റോറി ഇതിൽ നിന്നും സതക എന്ന നല്ലൊരു കർമം ചെയ്യാൻ നൽകുന്ന മെസ്സേജ് it is a ഗ്രേറ്റ്‌
@aboobackerbacker3838
@aboobackerbacker3838 3 жыл бұрын
നല്ല ഒരു വിശയം കഥാകൃത്തിന്ന് നന്ദി എല്ലാവരും നല്ല അഭിനയം നന്നായി ഇഷ്ടപ്പെട്ട് എനിയും ഇത് പോലെ കഥകൾ ഉണ്ടാകട്ടെ
@azadbabu5913
@azadbabu5913 2 жыл бұрын
Adipoliiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii
@anvaradnan4464
@anvaradnan4464 5 жыл бұрын
allahu vallyavanu avne Vishwasikunnavane allah orikalum Kai vidila
@meethale1
@meethale1 2 жыл бұрын
ഇപ്പോഴാണ് കാണാൻ കഴിഞ്ഞത്. വളരെ നന്നായിട്ടുണ്ട്.
@shaficalicut1382
@shaficalicut1382 5 жыл бұрын
വളരെ നല്ലൊരു മെസേജ്... ഇന്നത്തെ തലമുറക്ക് ദീനിന്റെ മഹത്വത്തോടു കൂടിയ വളരെ നല്ലൊരു.. സന്ദേശം... ഈ ടീം വർക്കേഴ്സിന് ഇനിയും നല്ല നല്ല വർക്കുകൾ ചെയ്യാൻ കഴിയട്ടെ എന്ന പ്രാർത്ഥനയോടെ......... ഷാഫി കോഴിക്കോട്
@rillvanpr1235
@rillvanpr1235 5 жыл бұрын
Malac
@lakshmilekshmi4608
@lakshmilekshmi4608 5 жыл бұрын
Dheen ennu paranjal ntha
@ummarmalayil2903
@ummarmalayil2903 5 жыл бұрын
Lakshmi.. മതചിട്ടയോടെ ജീവിക്കുന്നവർ
@AnilKumar-wv3ut
@AnilKumar-wv3ut 2 жыл бұрын
@@lakshmilekshmi4608 Ni ninta matattinta karyam nokku Anya matagal avrude karyam nokkikkolum lekshmi
@riyaspangoderiyasfantasiya8831
@riyaspangoderiyasfantasiya8831 4 жыл бұрын
കണ്ടതിൽ വച്ച് ഏറ്റവും നല്ലൊരു ഫിലിം
@xxzdsuiyfoyfgiditfkh
@xxzdsuiyfoyfgiditfkh 2 жыл бұрын
മനോഹരം പറയാൻ വാക്കുകൾ ഇല്ല 💐💐💐👏🏻👏🏻👏🏻
@henzasuhail1750
@henzasuhail1750 3 жыл бұрын
Masha allah 🤲
@sabiraramshad8441
@sabiraramshad8441 3 жыл бұрын
Allah great,,,,, maashaallah
@jabbarpn9182
@jabbarpn9182 5 жыл бұрын
എനിക്ക് ഇഷ്ടപെടു പറയാൻ വാക്കുകൾ ഇല്ല
@ashrafsha4276
@ashrafsha4276 5 жыл бұрын
മാഷാ അള്ളാഹ് നന്നായിട്ടുണ്ട്
@jamesjobjames1414
@jamesjobjames1414 4 жыл бұрын
സുപ്പർ വളരെ നല്ലത് കിടുക്കി
@binukumarvp1071
@binukumarvp1071 3 жыл бұрын
Super fantastic picture but everything ok
@saju4780
@saju4780 3 жыл бұрын
😔മാഷാ allha 👍🏼👍🏼👍🏼👍🏼
@faizytrack2960
@faizytrack2960 3 жыл бұрын
നല്ല msg 🤙but ആ photo പെണുകണാൽ ഫോട്ടോ കാണിച്ചപ്പോൾ തട്ടം ഇടത്തെ ഫോട്ടോ കാണിച്ചത് ശെരിയായില്ല നല്ല ദിനി ആയ പെൺകുട്ടി അന്യ പുരുഷൻ മാർക് മുടി മറക്കത്തെ ഫോട്ടോ ആണോ കൊടുക്കുക 😌അഭിപ്രായം പറഞ്ഞു എന്നൊള്ളു ✌️
@arahman414
@arahman414 3 жыл бұрын
വളരെ നല്ല സന്ദേശം.
@ramsheedramshi7268
@ramsheedramshi7268 5 жыл бұрын
ഇന്നത്തെ തല മുറക്ക് പറ്റിയ സ്റ്റോറി
@sajeervk703
@sajeervk703 5 жыл бұрын
Oru rakshayum illa super ellavarum avararude bagam clear ayi abinayichu.sathyam paranja karanju poyi.njanum oru pavapetta veeteena kalyanam kazhichekkanu.sthreedanam vangathe.ithrayum Kalam jeevane pole nokiya makkale vere oralk kodkumbol sherikum penninte veetukarka sthree dhanam kodukendath.ellavarkum nallath mathram varuthane rabbe
@shareefam9941
@shareefam9941 5 жыл бұрын
A very good msg for new gen.thnx
@moiduarahmanrahman1751
@moiduarahmanrahman1751 4 жыл бұрын
ഒരുപാട് shot filim kandu.onnum atra shariyayilla eth enthu kondum mikachath..congrants .Sooper ...
@shereefa9704
@shereefa9704 2 жыл бұрын
പറയാൻ വാക്കുകൾ ഇല്ല
@goodsandservicea2770
@goodsandservicea2770 5 жыл бұрын
New generation arinjirikkenda kidilan message ithilundu manasilakkan kaanunnavark bhagyam undakatte .... aameen............
@aneesaullal6776
@aneesaullal6776 5 жыл бұрын
Masha allah👌👌good msg
@abdulsalamv.p631
@abdulsalamv.p631 3 жыл бұрын
Masha Allah...
@ameervayalavalappil4224
@ameervayalavalappil4224 2 жыл бұрын
Sooper ...
@hamzayogian1063
@hamzayogian1063 3 жыл бұрын
നന്മകൾ മാത്രം പ്രവർത്തിക്കുക നാഥൻ തുണക്കും, നല്ല തേവരൂ
@pulikkalmansur3739
@pulikkalmansur3739 2 жыл бұрын
പെണ്ണിന്റെ ഭർത്താവും പിതാവും അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു..
@saidalvialvi3449
@saidalvialvi3449 4 жыл бұрын
mashahh allahh very good massage
@SRFv-eq8zk
@SRFv-eq8zk 5 жыл бұрын
Masha allah...nalla massege ✌✌🌹
@princepeter4493
@princepeter4493 5 жыл бұрын
Very good Short film, good message 👌👌👍👍
@fraanciskd228
@fraanciskd228 2 жыл бұрын
Good message good Acters. .super. ..👍....godbless. ..
@jasnavillan3444
@jasnavillan3444 4 жыл бұрын
സൂപ്പർ സ്റ്റോറി ......നല്ല മെസ്സേജ്
@rashinasabeel2271
@rashinasabeel2271 3 жыл бұрын
Kannuniranjupoui alla karannupoyi sssprrr MA Sha Allah
@rahanasmediachavakkad6154
@rahanasmediachavakkad6154 5 жыл бұрын
Good story and good work
@shamukp36
@shamukp36 5 жыл бұрын
Shalub Khan... Pwolichu All the Best!
@shalubkhan7878
@shalubkhan7878 5 жыл бұрын
Thank u മച്ചാനെ
@afsaltoobas9747
@afsaltoobas9747 4 жыл бұрын
Njan kandathi vechu etavum nalla oru teli film.... Valiya padham ullkollanunde
@nizar.kmavoor447
@nizar.kmavoor447 3 жыл бұрын
ഷലൂബ് ഖാൻ എന്റെ ക്ലാസ്മേറ്റ് ,വീണ്ടും കണ്ടതിൽ സന്തോഷം. എല്ലാവരും നന്നായി അഭിനയിച്ചു
@begumfashion1313
@begumfashion1313 2 жыл бұрын
Nangal orumich dance kalichittund
@hannahannu9685
@hannahannu9685 5 жыл бұрын
Adipoli story👌👌 kann niranju poyi
@binojachankunju8
@binojachankunju8 3 жыл бұрын
Onnum parayanilla ,👌👌👌👌👌
@mashrafp3591
@mashrafp3591 4 жыл бұрын
തകർത്തു സൂപ്പർ
@alameenmoonnumukk1225
@alameenmoonnumukk1225 5 жыл бұрын
Super work 🍊range Media 👌👌👌👌👌👌👌👌👌👌 💘💘💘💘💘💘💘💘💘💘
@ajiajith8052
@ajiajith8052 5 жыл бұрын
Ath
@sanamol.
@sanamol. 3 жыл бұрын
Good Abhinandangal ellavarkum. Thanks
@nidhanoushad9945
@nidhanoushad9945 4 жыл бұрын
Ee filim ellaavarkkum nalladhaaannuu Alhamdhulillaah
@udaifubby2919
@udaifubby2919 3 жыл бұрын
Nalla comments kandathe kondane kandathe...onnum parayanilla powli
@raaganirmalyammedia4962
@raaganirmalyammedia4962 3 жыл бұрын
Good Creation ❤❤👌👌
@harshadnki5037
@harshadnki5037 3 жыл бұрын
Masha allah 🥰orubaaad ishttaayi
@muhammadkm866
@muhammadkm866 5 жыл бұрын
Kannu niranjupoyi ethilulla sangadam 10varshamayi anubhavichu kondirikukaya
@sahanasana7467
@sahanasana7467 5 жыл бұрын
good nalla story
@arshadpkt561
@arshadpkt561 4 жыл бұрын
Masha Allah perfect 👍😍😘
@svsdayz82
@svsdayz82 2 жыл бұрын
Goooood story.... 🥰🥰🥰🥰
@musthafaan9844
@musthafaan9844 3 жыл бұрын
സൂപ്പർ❤️👍
@opolassa
@opolassa Жыл бұрын
നാടകം പോലെ ഉണ്ട്.🤙
@shakirskr916
@shakirskr916 5 жыл бұрын
Saloob aneyum orupahd avasragal unddhvatta .good srory and feeling
@shalubkhan7878
@shalubkhan7878 5 жыл бұрын
Thank u
@vineetharakhesh5738
@vineetharakhesh5738 2 жыл бұрын
Nanma Ulla oru kadha
@neethurajan5480
@neethurajan5480 5 жыл бұрын
Enik ente achan nashtapettu.e filim kandapol ente achane ormavannu.Good job
@naascreations9291
@naascreations9291 5 жыл бұрын
ഓക്കേ താങ്ക്സ്
@navasandipatil3957
@navasandipatil3957 3 жыл бұрын
Super👍👍😢
@shihabshihab9879
@shihabshihab9879 2 жыл бұрын
Good msg
@mahboob8872
@mahboob8872 3 жыл бұрын
Assalamu alaikum
@mahboob8872
@mahboob8872 3 жыл бұрын
Super
@mahboob8872
@mahboob8872 3 жыл бұрын
Waailkum assalam
@m.rcameracraneuonit5272
@m.rcameracraneuonit5272 4 жыл бұрын
പൊളിച്ചു സൂപ്പർ 😍😍😍😍
@satheeshthomas8747
@satheeshthomas8747 4 жыл бұрын
സൂപ്പർ കൊള്ളാം മനസിനെ തൊട്ടു
@fasimufimufi5729
@fasimufimufi5729 4 жыл бұрын
👍👍👍👍..enikk ishttapettu....likum cheydu...
@zinniaarun4602
@zinniaarun4602 2 жыл бұрын
Nalla kadha..
@hishaschannel434
@hishaschannel434 5 жыл бұрын
Nalla, story.... Enty kann niraju. .. Iniyum ingany ulla story akakkanamm....... enikk kuttygal ella... Ed kandapol kann niraj poyi... Iniyum ingaNtht nala nala video prethikshikunu
@shameemart3434
@shameemart3434 3 жыл бұрын
Good i like 😍😍😘😘😘
@minhafarha.mashaallaminhaf5341
@minhafarha.mashaallaminhaf5341 5 жыл бұрын
ഗുഡ് മെസേജ്
Chapilla Malayalam Short film
23:58
GT entertainment
Рет қаралды 6 М.
Ep 773 | Marimayam | Aliens in God's Own Country
22:03
Mazhavil Manorama
Рет қаралды 435 М.
സാക്ഷി | SAKSHI | NEW MALAYALAM MOVIE 2021 | O'range Media
1:10:46