പൊതു ഗതാഗതതീന്ന് ഇങ്ങനെയുള്ളവരും ഭീഷണി തന്നെ @@asr8504
@sethus426711 ай бұрын
റോഡിലൂടെ പോവുന്ന പാവങ്ങളെ തടയുന്നതാണ് പ്രധിഷേധം എന്നാണ് ഈ കാലത്തും എല്ലാവരുടെയും വിചാരം.
@jomolejoy574611 ай бұрын
സഞ്ചാരികളെ തടയാൻ പാടില്ല നാട്ടുകാരുടെ രോക്ഷം സാധാരണക്കാരന്റെ അടുത്തല്ല കാണിക്കണ്ടേ..... ബുദ്ധിയില്ലാത്ത ജന സമൂഹം..പുച്ഛം തോനുന്നു...
@mrrouts391811 ай бұрын
ഒരു സ്ഥലത്ത് പോവുമ്പോൾ അവിടുത്തെ അവസ്ഥ കൂടി മനസ്സിലാക്കുക..മര്യാദ പാലിക്കുക
@Ajgdhusbhs11 ай бұрын
നിന്റെ തന്തയെ നിന്റെ വീട്ടിൽ കയറി കാട്ടാന ചവിട്ടി കൊല്ലുമ്പോൾ നിനക്ക് മനസിലാകും എന്താ ആ അവസ്ഥ എന്നു
@Spiderman66DD11 ай бұрын
@@mrrouts3918 അവര്ക് അറിയില്ലെങ്കിലോ
@tomimathachan11 ай бұрын
രോഷം എന്ന് എഴുതൂ
@FaheemaRajeem11 ай бұрын
Noise is considered as public nuisance under Section 26818 of the Indian Penal Code and thus, there is a criminal liability of a person relating to his illegal omission resulting in common injury, danger or annoyance to the people in general…””!!! Pity on you!!!
@RedBook-jx4iv11 ай бұрын
ആന ഒരുത്തനെ കൊന്നതിനു.. യാത്ര ചെയുന്ന പാവങ്ങൾ എന്ത് ചെയ്ത്...
@akhilkrishnan614311 ай бұрын
റൈസ് ആക്കി എന്ന് പറഞ്ഞു ബൈക്ക് പിടിച്ചു വെച്ചിട്ട് വീണ്ടും റൈസ് ചെയ്തിട്ട് പോയാൽ മതി എന്ന്
@B_lux11 ай бұрын
Psycho myrN
@sangeethkp877911 ай бұрын
😂
@FaisalFaisal-mt6pv11 ай бұрын
പാവം എത്ര വേദന സഹിച്ചു കാണും 😭😭😭. യാത്രക്കാരെ തടയരുത്. അവർ എത്ര ദൂരം പോകേണ്ടവർ ആയിരിക്കും.
@Hungryedz11 ай бұрын
Oh kashtam
@ajmal__11 ай бұрын
Patty show kanichittile
@SahadSaad-q6h11 ай бұрын
റിപ്പോർട്ടർക് ഒരു തുമ്പും വാലും കിട്ടീട്ടില്ല
@varghesevs753211 ай бұрын
Correct
@berry_colorz11 ай бұрын
😂
@nofalp142711 ай бұрын
റോടല്ല ഉപരോധിക്കേണ്ടത്... സർക്കാർ സ്ഥാപനങ്ങളാണ് 👌👌👌
ഒരോരുത്തർക്കും വിലപ്പെട്ട സമയം ജനങ്ങൾ തന്നെ നഷ്ടപ്പെടുത്തരുത് നമ്മൾക്കെല്ലാവർക്കും ആവശ്യങ്ങൾ ഉണ്ടാകുമ്പോഴാണ് നമ്മൾ മനസിലാക്കുന്നത്
@shajumadathingal635611 ай бұрын
ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ ..…..
@ManiKsd-vd5ov11 ай бұрын
അനാവശ്യ മായി റൈസ് ആക്കണമോ....?
@mr_galaxy_hunter11 ай бұрын
ചില ആൾക്കാരൊക്കെ വണ്ടി അങ്ങനെ ഓടിക്കുന്നതാണ് ഇഷ്ടം. എനിക്ക് എൻറെ വണ്ടി റൈസ് ചെയ്തുകൊണ്ടിരിക്കുന്നത് തന്നെയാണ് ഇഷ്ടം. എനിക്ക് ഈ ലോകത്ത് എന്റെ സന്തോഷം മാത്രമാണ് വലുത് മറ്റുള്ളവരെ കാര്യങ്ങൾ നോക്കേണ്ട ആവശ്യമില്ല. ഇവിടത്തെ മൂഞ്ചിയ അമ്പലങ്ങൾക്കും പള്ളികൾക്കും വേണ്ടി പ്രോഗ്രാമിൽ റോഡൊക്കെ ബ്ലോക്ക് ചെയ്യുമ്പോൾ ഒരു മൈരൻ ഈ പ്രശ്നം ഒന്നും ഇല്ലല്ലോ @@ManiKsd-vd5ov
@niron583911 ай бұрын
@@ManiKsd-vd5ov സ്വന്തം ബൈക്ക് race ആകണോ വേണ്ടയോ എന്നത് ഉടമസ്ഥൻ ന്റെ ഇഷ്ടം അല്ലെ......
@shajahancc33689 ай бұрын
നാട്ടിൽ പലരും മരിക്കും അതിന് ബാക്കിയുള്ളവർ എന്ത് ചെയ്യണം
@aboobacker237011 ай бұрын
വന്യജീവികളേ കൊണ്ടും ഇത്തരം മനുഷ്യ ജീവികളെ കൊണ്ടും കഷ്ടപെടുന്നത് മനുഷ്യൻ മാർ തന്നെ ജനങ്ങളുടെ യാത്ര തടഞ് പ്രതിഷേധിക്കുന്നതും ജനങ്ങളോട് തന്നെ ഈ കോപ്രായങ്ങൾ നടത്തുന്നതും ജനങ്ങൾക്ക് വേണ്ടിയാണന്ന ഞ്യായമാണ് ഏറ്റവും വലിയ കോമഡി
@brijeshbalakrishnan580611 ай бұрын
റിപ്പോട്ടറുടെ കിളി പോയി..! പാവം.... മേലെ പൊള്ളുന്ന വെയിൽ ., റോഡിൽ രോഷാകുലമായ ജനം ... ഇത് റിപ്പോട്ട് ചെയ്യണമോ വേണ്ടയോ എന്ന അങ്കലാപ്പും..... ഒരു കിളിയല്ല.... അഞ്ചെട്ടു കിളി ഒരുമിച്ചുപോകും...ഉറപ്പ്!!
@spaceintruder485811 ай бұрын
കാട്ടാന ആരെയെങ്കിലും കൊന്നതിനു റോഡിൽ കൂടി പോകുന്നവരെയെന്തിന് തടയണം.
@amanulla-em3gv11 ай бұрын
അവർ കടന്നുപോകട്ടെ യാത്രക്ക് തടസ്സം ഉണ്ടാക്കാൻ പാടില്ല അതാണ് ശരി
@@alfithankachan1505 aa അടിച്ച വീഡിയോ ഉണ്ടെങ്കിൽ ജാമ്യം ഇല്ലാതെ നീയും കിടക്കും ജയിലിൽ.
@Qwertyuiop-d8v2r11 ай бұрын
If it is thanda you say the same thing.
@shamsudeenm519311 ай бұрын
Eithum Oru Show Thanneyaanu.... Ethrayo Dhooram Povenda Yaathrakkaare Thadanjidunnathum.... Ningal Uparodhikkendathu Roadalla Govt:Ofice kal Aanu.
@vishnum293011 ай бұрын
റോഡിൽ കൂടെ പിന്ന നാട്ടുകാർക്ക് പോവണ്ടെട
@shahirsalahudeen963511 ай бұрын
Absolutely wright
@glatha689911 ай бұрын
0:41 Reporter pedich poyi 😂
@UgsPlaza11 ай бұрын
വയനാട്ടിലെ ജനങ്ങളുടെ പ്രതിഷേധത്തിന് നൂറ് ശതമാനം പിന്തുണ ❤. അതോടൊപ്പം ഒരു അഭ്യർത്ഥന, നിങ്ങളുടെ നാട് ആയിര കണക്കിന് സഞ്ചാരികൾ വരുന്ന , കടന്നു പോകുന്ന നാടാണ്. പിഞ്ചു കുഞ്ഞുങ്ങൾ അടക്കം ഉള്ള യാത്രക്കാർ ആവും കൂടുതൽ. ഒരു കണക്ക് കൂട്ടലും ഇല്ലാതെ സംഭവിക്കുന്ന ഹർത്താലും റോഡ് തടയലും അവരെ ആകെ ദുരിതത്തിൽ ആക്കും. കുറഞ്ഞ പക്ഷം ഭക്ഷണം വെള്ളം, ബാത്ത്റൂം, അതിനെങ്കിലും നിങൾ ഒരു പരിഹാരം ഉണ്ടാക്കി തരണം . ആ ദൈന്യത വല്ലാത്ത ഒരു അവസ്ഥയാണ്. നിങ്ങൾക്ക് മനസ്സിലാവും എന്ന് കരുതുന്നു. ഞാൻ ഇപ്പൊൾ ഇവിടെ കുടുങ്ങി നിൽക്കുകയാണ് 😢😢😢
@shijicherian518311 ай бұрын
താങ്കൾ കുടുങ്ങിക്കിടക്കുന്ന തന്നെ ഉള്ളൂ ജീവൻ ആപത്തൊന്നുമില്ലല്ലോ അതോർത്ത് ദൈവത്തിന് നന്ദി പറയുക ജീവൻ പോയ ആളിന്റെ ജീവൻ തിരിച്ചു കിട്ടത്തില്ല അതോർത്ത് ജനങ്ങൾ വേവലാതിയാണ് അവരോട് സഹകരിക്കുക
@UgsPlaza11 ай бұрын
@@shijicherian5183 തീർച്ചയായും... ജീവന് ആപത്ത് വരുന്നത് തന്നെയാണ് പ്രധാനം..അതോടൊപ്പം താങ്കളെ പോലുള്ളവരോട് നടത്തിയ ഒരഭ്യർത്ഥന ആണ്. കുഞ്ഞു മക്കളോട് നിങ്ങൾക്കും ഒരു അനുകമ്പ ഉണ്ടാകുമല്ലോ
സുഹൃത്തെ, സഹകരിച്ചില്ലെങ്കിൽ ആനയുടെ സ്വഭാവമുള്ള നാട്ടുകാർ തല്ലിക്കൊല്ലും. നമ്മൾ കേരളത്തിൽ തല്ലികൊല്ലപ്പെടാതെ ശ്രദ്ധിച്ചാൽ നമുക്ക് നല്ലത്. അല്ലെങ്കിൽ യുറോപ്പിലേയ്ക്കോ, അമേരിക്കയിലേയ്ക്കോ പോയേക്കുക.
@renjithkuppadakath11 ай бұрын
വന്യമൃഗം ആക്രമിച്ചതിന് നാട്ടുകാരുടെ നെഞ്ചത്ത്...
@remotetraveller223111 ай бұрын
വന്ന്യ മൃഗം ജനങൾക്ക് ഭീഷണി ആണ് എല്ലാ സ്ഥലത്തും 😥😥😥
@@asfcreation1145കൊള്ളാം എന്നാ നിനക്ക് ബുദ്ധി illa
@vibhasatheesh739911 ай бұрын
ഇതുപോലെ ജനപ്രതിനിധി കളെയും ഒന്ന് കാണു 🙏🏻🙏🏻🙏🏻🙏🏻🙏🏻
@MymoonaMoonart11 ай бұрын
നമ്മൾ എന്ത് ചെയ്യും എല്ലാവരും സഹകരിക്കുക എല്ലാവരും സഹകരിച്ചിട്ട് എല്ലാവരും ഒന്നിച്ചു മുന്നോട്ടു പോവുക ആരെയും എതിർക്കാനും പോണ്ട ആരോടും തടി കൂടാനും പോണ്ട ഒരാളെ യാത്ര ബുദ്ധിമുട്ട് ആക്കുന്നു വേണ്ട നമ്മൾ ദേഷ്യം പിടിക്കേണ്ട വകുപ്പിന്റെ ആൾക്കാരോടും സാധാ മരിച്ച ആളെ പോലുള്ള ഒരാളെ മറ്റുള്ളവരോട് എന്തിന് ദേഷ്യം പിടിക്കണേ മരിച്ച നമുക്കെല്ലാവർക്കും ഒരുമിച്ച് പ്രവർത്തിക്കാം നമുക്കെല്ലാവർക്കും അവരുടെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കാം അത്രമാത്രമല്ല നമുക്കൊക്കെ കഴിയുള്ളൂ പാവം ബുദ്ധി ഇല്ലാത്ത ജീവിയാണ് നമുക്ക് എന്ത് ചെയ്യാൻ പറ്റും ഒരു ബുദ്ധിയില്ലാത്ത ജീവിയല്ലേ മനുഷ്യരെക്കാളും ബുദ്ധിയുണ്ട് പക്ഷേ അതിന് എന്തോ തോന്നി എത്രയോ ആളുകൾ അവിടെ ഉണ്ട് ആരെയും ചവിട്ടിക്കൊല്ലാനും നോക്കിയിട്ടില്ല എന്തെങ്കിലും തോന്നിയിട്ടുണ്ടാവും കർഷകര
@കോഴിക്കോട്ടുകാരി11 ай бұрын
🤣🤣🤣ഇയാൾ എന്തിനാ അതിനു ഇങ്ങനെ ഉറഞ്ഞു തുള്ളുന്നെ 🤣🤣rportr ചേട്ടൻ ഒന്ന് pedidich🤪
@@TheSurvivor-sl6mw അത് shari🤣ഒറ്റ തന്തക്ക് പിറന്നോരോക്കെ അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന pakshakkarano
@asif1212rh11 ай бұрын
Nan orth reportere pdiich adichen 0:35
@Aarattannann11 ай бұрын
😂😂😂😂
@balu.........225511 ай бұрын
😂
@SKY4M11 ай бұрын
😂
@AmusedOleanderFlower-jq6lv11 ай бұрын
റിപ്പോർട്ടർ എന്ത് ആണ് പറയണേ... ഒന്നും മനസിലാവുന്നില്ല... എവിടേം തൊടാതെ ഒരു വർത്താനം 😂😂😂😂.....ബബബ
@sweetyjacob788211 ай бұрын
പൊതുജനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ ഉള്ളതല്ലേ റോഡ്.. ആ സ്വാതന്ത്ര്യം നിഷേധിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്
@NiyasNiyas-f4y11 ай бұрын
ജനങ്ങൾ ഒരുമിച്ചു നിന്നാൽ അഴിമതി സമൂഹത്തിൽ ഉള്ള മോശം പ്രവർത്തനം നിർത്തൽ ആക്കാൻ സാധിക്കും
@ubaidmuhammed89811 ай бұрын
എല്ലാ കേസിലും ജനങ്ങൾ ഇങ്ങനെ പ്രതികരിക്കണം
@adharshajith997911 ай бұрын
റോഡ് തടഞ്ഞിട്ട് എന്ത് കാര്യം എത്രെയോ ദൂരത്തു പോകേണ്ടി വരും ഈ ജനങളുടെ രോക്ഷം സർക്കാരിനെ അല്ലെ കാണിക്കണ്ടേ പാവം ജനങ്ങളെ തന്നെ എന്തിനാ ഉപദ്രവിക്കണേ.
@jackjhons868611 ай бұрын
ആളുകളുടെ സഞ്ചാര സ്വാതന്ത്ര്യം തടയാൻ ഇവനൊക്കെ ആരാ.. രണ്ട് ദിവസം അകത്തു പോയി കിടന്നാലേ കൃമികടി മാറു
@jyothish737811 ай бұрын
സഞ്ചാര സ്വാതന്ത്ര്യം ഉണ്ടെന്നുവെച്ച് ഭീകര ശബ്ദത്തിൽ ബൈക്ക് റെയ്സ് ചെയ്യുന്നത് ശരിയാണോ....!!??
@doc_vader277611 ай бұрын
@@jyothish7378ശെരിയാണ്. ഇനി ശെരി അല്ലെങ്കിൽ MVD case edukkatte. നാട്ടുകാർ തെണ്ടികൾക്ക് അയാളെ ആക്രമിക്കാൻ എന്ത് അവകാശം?
@jackjhons868611 ай бұрын
@@jyothish7378 ഭീകര ശബ്ദത്തിൽ റേസ് ചെയ്യാൻ മാത്രം ഉള്ള കുഴൽ വെപ്പിച്ചു വണ്ടി ഓടിക്കാൻ mvd സമ്മതിക്കും എന്ന് തോന്നുന്നില്ല.. എല്ലാത്തിനെയും ഓടിച്ചിട്ട് പിടിക്കുന്നുണ്ട്.. പിന്നെ അങ്ങനെ ആണെങ്കിൽ തന്നെ അതിനാണ് ഇവിടെ ബന്ധപ്പെട്ട ഉദ്യഗസ്ഥ വൃന്ധം.. നിയമം കയ്യിൽ എടുക്കുന്നത് ശരിയല്ല ആ പയ്യനെ കയ്യേറ്റം ചെയ്തത് തെറ്റാണ്
@team_vintagemafia11 ай бұрын
Enna nee ang vann ondakki kanikeda commentoli
@sujith368411 ай бұрын
എന്ത് പ്രതിഷേധത്തിനും തടയുന്നത് സാധാരണക്കാരനെ, സാധാരണക്കാരനെ തടയുന്നത് കൊണ്ട് അധികാര സ്ഥാനത്തിരിക്കുന്നവർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകുന്നില്ല. പ്രതിഷേധം കാണിക്കേണ്ടത് ഉത്തരവാദിത്തപ്പെട്ടവരോട് വേണം.
@BabuGNair11 ай бұрын
Reporter എന്താ പറയുന്നത് എന്താ ചെയ്യുന്നത് എന്ന് ആ വ്യക്തിയ്ക്ക് പോലും അറിയാത്ത രീതിയിലാണ്
@Thunder__Thangu11 ай бұрын
Reporterinte pathi jeevan poyi 🙄
@Arjunvarma-r5s11 ай бұрын
😂
@ElectroMech-vs7fg11 ай бұрын
സഞ്ചാര സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ട്
@muhammadShukla11 ай бұрын
ഞാൻ ഓർത്തു റോഡിൽ വണ്ടി ഇടിച്ചു ആരോ ചത്ത് കിടക്കുന്നു....അവിടെ വന്നു bike raise ചെയ്തു എന്ന് 😮😮😅😅
@anasvp781611 ай бұрын
ശബ്ദത്തിൽ റൈസ് ആക്കിയത് ശരിയല്ല. വാഹന ഗതാഗതം തടസ്സപ്പെടുത്തിയതും ശരിയല്ല. പല പല ആവശ്യങ്ങൾക്കും എത്തിപ്പെടാൻ വേണ്ടി പുറപ്പെട്ടവരായിരിക്കും പലരും. ഗതാഗതം തടസ്സപ്പെടുത്തുന്നത് ആ മരണപ്പെട്ട വ്യക്തിയോടുള്ള അനാദരാവാകും ചെയ്യുന്നത്. പ്രതിഷേദങ്ങൾ ഭരണകർത്താക്കളോടാകട്ടെ.... ഒന്നും അറിയാത്ത പാവം ജനങ്ങളോട് തീർക്കല്ല.... 🙏
@santhoshthazhathuveettil787611 ай бұрын
എന്ത് ജനാധിപത്യം
@adarshcp660811 ай бұрын
റൈസിങ് വാഹനം... 🫵🏼💩
@satheesh.satheesh721511 ай бұрын
അവസ്ഥാ അറിഞ്ഞ് പെരുമാറാൻ മലയാളികൾക്ക് അറിയ്യില്ല.
@Maheshmahesh-dq6bk11 ай бұрын
ആ ബൈക്ക് യാത്രികനോട് കാണിച്ച ധൈര്യം വിജയനോട് കാണിക്കാൻ പറ്റുമോ
@vijayantv117011 ай бұрын
ഒരാൾ മരിച്ചത് ശരീ തന്നെ ഇത്ര ജനങ്ങൾ ലെ ബുദ്ദി മുട്ടിക്കുന്നത് ശരിയോ എല്ലാവരും ചിന്ദികേണം 😍
@JoJo-ly8qg11 ай бұрын
റിപ്പോർട്ടർക്ക് ഒന്ന് കിട്ടിയേനെ...😊
@sudhavinod928111 ай бұрын
ഒരാൾ മരിച്ചു എന്നതുകൊണ്ട് മറ്റാർക്കും ആ പ്രദേശത്തു കൂടി സ്വാതന്ത്ര്യം ആയി സഞ്ചരിച്ചു കൂടാ അതാണോ പ്രതിഷേധം എന്തിനാണ് ഇങ്ങനെ മനുഷ്യൻ പെരുമാറുന്നത്
@deathisjustastart769511 ай бұрын
ക്യാഷ് കൊടുത്ത് വണ്ടിമേടിച്ചിട്ട് റോഡിൽ ഇരിക്കരുത്... ഇ നാട്ടിൽ മാത്രമേ ഇതൊക്കെ നടക്കു
@kochibiker11 ай бұрын
ഷോ കാണിച്ചത് ആ കുത്തികഴപ്പൻ നാട്ടുകാർ അല്ലേ...😂
@AkhilKk-qk8dj11 ай бұрын
Old genereation❤
@abdullahkutti855611 ай бұрын
വന്യജീവി ആക്രമിച്ചതിന് ബൈക്ക് കാരൻ എന്ത് പിഴച്ചു 😜😜😜
@username0666011 ай бұрын
Nalla bike kanumbo ulla kann kadi
@Pool-b6s11 ай бұрын
ബൈക്കിന് ശബ്ദം ഉണ്ടാകും... അത് ഇലക്ട്രിക് വാഹനം അല്ല...
@സൗഹാർദ്ധ11 ай бұрын
😂
@Ajgdhusbhs11 ай бұрын
നിന്റെ തന്ത ചത്തു കിടക്കുമ്പോൾ ഞാൻ വരാം ബൈക്കുമായി റൈസ് ചെയ്യാൻ അപ്പൊ മനസിലാകും എന്താ സംഭവം എന്നു
@SKY4M11 ай бұрын
ഇലക്ട്രിക് വാഹനത്തിന് സൗണ്ട് കുറവല്ലേ
@user-rb8fz5gb9u11 ай бұрын
അവനും ആനയും ബൈക്കിൽ റൈഡ് നു പോയപോലെ ആണല്ലോ അങ്ങേരെ പെരുമാറ്റം
@muhamedkunhi191411 ай бұрын
👍👍ഗുഡ്
@MartinSpeaks-b3d11 ай бұрын
1:00 അത് റേയ്‌സിംഗ് വാഹനം ആയതുകൊണ്ട് റെയ്‌സ് ചെയ്തു.... നീ ഏതാടാ കാട്ടുമാക്കാനേ....?
@RizwanHfjd11 ай бұрын
😮
@shabi__shabeeb374111 ай бұрын
നിരനിരയായി... അത് പൊളിച്ചു റിപ്പോർട്ടറെ 😂
@GK-pe9jz11 ай бұрын
അവൻ്റെ അപ്പനോ അമ്മയോ ആന ചവിട്ടി മരിച്ചിരുന്നെങ്കിൽ ബൈക്ക് മൂപ്പിക്കുമോ? കുറ്റിനോക്കി ഒന്നു കൊടുക്കണം👍👍👍👍
@SreelakshmiAbhijith11 ай бұрын
ജനം ❤
@israisramol284611 ай бұрын
സർക്കാർ ശക്തമായി ഇടപെടണം വന്യമൃഗങ്ങൾ എന്തുകൊണ്ടു കാടിന്ന് പുറത്തു ഇറങ്ങുന്നു എന്നു കൂടി പഠിക്കേണ്ട വിഷയമാണ് കാട്ടിൽ കാട്ടുമൃഗങ്ങൾക്ക് അതിജീവനത്തിന് വേണ്ടിയുള്ള സൗകര്യപെടുത്തണം വർഷത്തിൽ കാടും പ്രകൃതിയും സംരക്ഷിക്കാൻ വലിയ തുകകൾ കേന്ദ്രവും കേരളം നീക്കിവെക്കുന്നു എന്ന് നാം എന്നും കേൾക്കുന്നു ആനക്കും കടവക്കും കരടിക്കും അറിയില്ലല്ലോ വന സംരക്ഷണ നിയമം പാവം വനജീവിക. മരണപെട്ടു പോയ സുഹൃത്തിന് ആ ദാ രാജ്ഞലികൾ അർപ്പിക്കു
@drjaisonjohn11 ай бұрын
Utharavadhikaley thadayuka. Forest department , collector , police and Minister. സാധാരണ ജനങ്ങളെ oru parudhiyil kooduthal upadravikurathu. Examo angane palathum important aya karyangal ullavar kaanum. Forest department should take the blame and come out with measures to avoid such mishaps again.
@aswin960711 ай бұрын
കണ്ട അലവലാതികൾക്ക് വോട്ട് കൊടുത്തു നാട് മുടിപ്പിച്ച് ഓരോന്ന് വരൂത്തി വെച്ചിട്ട് റോഡിൽ പോകുന്നവരുടെ നെഞ്ചത്ത് കയറുന്നോ
@linilpaul632211 ай бұрын
ഇപ്പൊ അതാണല്ലോ വാർത്ത ആകേണ്ടത്.. അല്ലേ റിപ്പോർട്ടേറെ.... കഷ്ട്ടം....
@ajithkr345011 ай бұрын
റിപ്പോർട്ടർ പേടിച്ചു പോയി 😂😂
@VIBINVINAYAK11 ай бұрын
*റിപ്പോർട്ടർ വെറുതെ തട്ടി വിടുവാ എന്താണ് സംഭവം എന്ന് കൂടി അങ്ങേർക്ക് അറിയില്ല*
@amarjithamarthlal937511 ай бұрын
Ith evdaya..ith ethaa jilla
@crazyvideos50011 ай бұрын
റിപ്പോർട്ടർ ഏത് ബ്രാൻഡ് ആണ് അടിച്ചത്😂😂 ഒരു എത്തും പിടിയും കിട്ടുന്നില്ല.. ഇവിടെ ഒരു ജംഗ്ഷൻ ഉണ്ട് അതിൽ ഒരു ഓട്ടോറിക്ഷ നിർത്തിയിരിക്കുന്നു അപ്പുറത്തൊരു ജീപ്പ് നിർത്തിയിരിക്കുന്നു😂😂😂😂എന്നുകൂടി പറഞ്ഞുകൂടെ.. ലവന്റെ ചെവിട്ടിലെ ആ ഇയർഫോൺ എടുത്ത് ആദ്യം ദൂരെ അറിയണം😂😂 പുറത്തു നടക്കുന്നതൊന്നും ലവൻ അറിയുന്നതേയില്ല😂😂😂 ഫുട്ബോൾ അനൗൺസ്മെൻറ് പോലെയാണ് റോഡിൽ കണ്ടതൊക്കെ വിളിച്ചുപറയുന്നു🤣🤣🤣
@jomykjoy920511 ай бұрын
Chettanmark🤝🔥
@sirajelayi904011 ай бұрын
റോഡ് ഉപരോത്തിക്കരുത് സമരം അത് അതിൻ്റെ രീതിയിൽ പോവണം,സാധാരണ ക്കാർ അല്ല ഗവന്മെൻ്റ് നെ ബുദ്ധിമുട്ടിക്കുന്ന സമരം വേണം
@user-id9sx3ym6h11 ай бұрын
എത്ര തിരക്ക് ണ്ടായാലും പോകുന്നതിനും ഇല്ലേ ഒരു മര്യാദ
@Robinrobi939411 ай бұрын
0:48 mike annan pedichu kidungi poyi
@ReenaPushpam11 ай бұрын
Hi🙏🙏🤲😢😢
@abhi237511 ай бұрын
Himalaya racing bike ano machane🥴🤲
@RameshNv-oz3zf11 ай бұрын
റിപ്പോർട്ടർ എന്തായിരിക്കും പറഞ്ഞെ 🤔
@ngopan11 ай бұрын
പൊതു നിരത്തിലെ ഗതാഗതം തടയാൻ ഇവർക്ക് ആരെങ്കിലും അധികാരം കൊടുത്തിട്ടുണ്ടോ?
@jenuraphael145211 ай бұрын
റിപ്പോർട്ടർ: എങ്ങിനെ.. തുടങ്ങണം... എപ്പോ പറയണം... എന്തുപറയണം.. എന്ന് എനിക്കറിയില്ല.. എങ്കിലും.. ഞാൻ എന്തെങ്കിലും ഒക്കെ പറഞ്ഞിട്ട് പോട്ടെ... തല്ക്കാലം എല്ലാരും അഡ്ജസ്റ്റ് ചെയ്യും ന്ന് പ്രതീക്ഷിക്കുന്നു 😂😂
@blueman175211 ай бұрын
Race vandi ayathukond,avar race cheythannu inthokkeyaa bro e parayunna
@onkeralagaming972311 ай бұрын
Athe athe
@yasersharique125411 ай бұрын
വായനാട്ടുകാർക്ക് എന്നും ദുരിതം മാത്രം. ഭരണകൂടമേ ഇനിയെങ്കിലും കണ്ണ് തുറക്കൂ
@jyothi556311 ай бұрын
0:41 😮
@felixjoseph155911 ай бұрын
ഒട്ടകങ്ങൾ നിര നിരയായി വഴിയിൽ കിടക്കുന്ന കണ്ടോ അതുപോലെ അതുപോലെ വണ്ടികൾ വരിവരിവരിയായി കിടക്കുന്നത് കണ്ടിട്ടുണ്ടോ പൂർണ്ണമായും മെഡിക്കൽ കോളേജ് കത്ത് നശിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ നമുക്ക് നടന്നു പോകുന്നതിനുള്ള ചെറിയൊരു വഴി അവിടെ ഇട്ട് അല്ലെങ്കിൽ ഇടണമെന്ന് വിനീതമായി താല്പര്യപ്പെടുന്നു അഭ്യർത്ഥിക്കുന്നു കൂടുതലൊന്നും ഇങ്ങനെ റിപ്പോർട്ട് ചെയ്ത ശീലം ഇല്ലാത്തതുകൊണ്ട് ഞാൻ ഇങ്ങനെയൊക്കെയാണ് റിപ്പോർട്ട് അവതരിപ്പിക്കുന്നത് നിങ്ങൾ ക്ഷമിക്കൂ അല്ലേ ജനങ്ങളുടെ എല്ലാ പിന്തുണയും സാമ്പരം വെച്ചുകൊണ്ട് ഞങ്ങൾ ഇവിടെ നിന്ന് ഞങ്ങളുടെ മൈക്കും ഞങ്ങടെ ക്യാമറയും എടുത്തുകൊണ്ട് പോവുകയാണ് പ്രിയ സുഹൃത്തുക്കളെ
നാട്ടുകാർ പരിതി വിടുന്നു, മണിമയിട്ടനെങ്കിൽ sammadikkam, പക്ഷേ ഇതൊക്കെ തോന്നിവാസം ആണ്
@arunsomarajan17111 ай бұрын
ചെവിക്കല്ല് അടിച്ചു മൂളിക്കണം... ഓടുക്കത്തെ ബൈക്ക് ഒടീർ
@theroneycm336311 ай бұрын
Bike race ചെയ്തതൊക്കെ ഒരു തെറ്റോ😢, ബൈക്ക് റേസ് ചെയ്തതിനും ഒരു വ്യക്തി മരിച്ചതിനും എന്താണ് ബന്ധം 😢
@jithinmurali267411 ай бұрын
കാട് കേറി ആനയെ തീര്‍ക്കണം നാട്ടിലിറങ്ങി ആളെ തീര്‍ത്ത പോലെ (പക്ഷേ മനുഷ്യന്‍ ചെയ്ത തെറ്റുകള്‍ കാരണം കാടിനൊക്കെ പലതും സംഭവിച്ചത് കൊണ്ട് ഇങ്ങോട്ട് കിട്ടുന്ന പണി ആകും )😮 അല്ലാതെ മരിച്ചയാള്‍ക്ക് ബഹുമാനം കിട്ടേണ്ടതിന് പകരം ഇവന്‍മാര്‍ ചേര്‍ന്ന് പ്രാക്കും മറ്റും വാങ്ങി കൊടുക്കുമല്ലോ..
@NiyasNiyas-f4y11 ай бұрын
വാഹനം ബ്ലോക്ക് ഉണ്ടാക്കി ജനങ്ങൾ സാധാരണ പാവങ്ങൾ ആളുകൾ അവരുടെ വില പെട്ട സമയം കളയരുത്
@kathikr936011 ай бұрын
സ്ഥിരം ഉള്ളതാണ് നാലാൾ കൂടിയാൽ കണ്ടവന്റെ തലക്കേറാൻ ഓരോരോ കാരണങ്ങൾ കണ്ടെത്തുന്നു. പാവം ചെറുക്കൻ
@foodtechyunlimited425711 ай бұрын
വയനാട് പ്രധാന മന്ധ്രി രാഹുൽ എവിടെ???
@whitewolf1263211 ай бұрын
ആനക്ക് ചങ്ങല വാങ്ങാൻ പോയി.... അതിന്ടെ ഇടയിൽ രാഷ്ട്രീയം കളിക്കാതെടോ
@calculateyourworld609111 ай бұрын
Reporter: അതൊരു racing വാഹനം ആയിരുന്നു, അതുകൊണ്ട് race ചെയ്തു എന്നാണ് പറയുന്നത് 😄