Order Yaqoot Sim Online | യാഖൂത് സിം ഓർഡർ ചെയ്യാം,

  Рет қаралды 16,066

Saudi Tips

Saudi Tips

Күн бұрын

Пікірлер: 167
@SaudiTips
@SaudiTips 2 жыл бұрын
yaqoot സിം ഓൺലൈനായി എങ്ങനെ ഓർഡർ ചെയ്യാമെന്നത് ഈ വീഡിയോയിൽ കാണാം. Promo Code : LTYH4Y NB : yaqoot സിം എടുക്കുന്നത് പൂർണ്ണമായും നിങ്ങളുടെ ഉദരവാദിത്വത്തിൽ ആണ്. National address കണ്ടത്താം : kzbin.info/www/bejne/nJrNn6GCmbKtqdU --------------------------------------------------------------------------------------------------------------- നിങ്ങളുടെ സംശയങ്ങൾ ഗ്രൂപ്പിൽ ചോദിക്കാം : ടെലഗ്രാം : t.me/TechLoversKSA WhatsApp : chat.whatsapp.com/El4oV21ffm999V9is38jvY --------------------------------------------------------------------------------------------------------------- #SaudiTips #AnasKc #yaqoot --------------------------------------------------------------------------------------------------------------- Facebook Pages : facebook.com/SaudiTips facebook.com/AnasKc22 ----------------------------------------------------------------------------------------------------------------- for enquiry : anaskctvr@gmail.com
@sulfimkv8118
@sulfimkv8118 2 жыл бұрын
Eduthu
@SaudiTips
@SaudiTips 2 жыл бұрын
Good
@jamsheerjamsheer4926
@jamsheerjamsheer4926 Жыл бұрын
യാകൂത്ത് സിം ഒരുമാസം അവസാനിച്ചാൽ എങ്ങനെ അടുത്ത റീചാർജ് ചെയ്യാം ഒന്നു കാണിക്കാമോ..പ്ലീസ്
@shakirrockz7651
@shakirrockz7651 2 ай бұрын
Bro എനിക്ക് login ചെയ്യുന്നതിന് വേണ്ടിയുള്ള otp വരുന്നില്ല... സിം active ആണ്
@minnal9864
@minnal9864 Ай бұрын
നാട്ടിൽ വെച്ച് yaqoot സിം നഷ്ടപ്പെട്ടു, റീപ്ലേസ് സിം കിട്ടി പക്ഷെ ആക്റ്റീവ് ആകുന്നില്ല.pls റിപ്ലൈ
@muneermijumuneermiju9627
@muneermijumuneermiju9627 Жыл бұрын
E sim. Engana add cheyyya onnn parayu
@samsheervellodathil4034
@samsheervellodathil4034 2 жыл бұрын
Sim order ചെയ്യുമ്പോൾ Something wrong please try few hours എന്നാണ് കാണിക്കുന്നത്
@SaudiTips
@SaudiTips 2 жыл бұрын
Technical problem aayirikkum
@bavoosepngd
@bavoosepngd 2 жыл бұрын
Salam sim ആണ് ഞാൻ ഉപയോഗിക്കുന്നത്... സൂപ്പർ ആണ്...40 ജിബി നെറ്റും അൺലിമിറ്റഡ് കോളും 👍👍👍👍.... ഒരു മാസം കഴിഞ്ഞു ബാലൻസ് ഉള്ള നെറ്റ് അടുത്ത മാസത്തിലേക്ക് കൂട്ടി അതും 40 ജിബി യും കിട്ടുന്നു 👍👍👍
@mohamedfawadk7160
@mohamedfawadk7160 2 жыл бұрын
@@hightek0077 75+ vat
@vavaa1
@vavaa1 2 жыл бұрын
എടക്കിടക്ക് നറ്റ് ചായ കുടിക്കാൻ പോവുന്നില്ലെ,😀
@mohamedfawadk7160
@mohamedfawadk7160 2 жыл бұрын
@@vavaa1 night le full chayakudiyaa
@SaudiTips
@SaudiTips 2 жыл бұрын
😁
@sakaria.k
@sakaria.k 2 жыл бұрын
@@vavaa1 അത് ഉണ്ട് ചിലപ്പോ ബിരിയാണീം കഴിച്ചു rest എടുത്തിട്ട് തിരിച്ചുവരും.ലേറ്റ് ആകും വരാൻ
@muneerkoppilan
@muneerkoppilan Жыл бұрын
ഈ സിമ്മിലെ രണ്ട് സോഷ്യൽ മീഡിയ ആപ്പുകൾ ഫ്രണ്ട്സിന് ഷെയർ ചെയ്യാൻ കഴിയുമല്ലോ അതിൽ മറ്റു സിമ്മു നെറ്റ്‌വർക്ക് ഉപയോഗിക്കുന്നവർക്ക് ഷെയർ ചെയ്താൽ വർക്ക് ആകുമോ
@aneeshcjoseph6368
@aneeshcjoseph6368 Жыл бұрын
Physical sim, e sim different entha
@madeenamedia3652
@madeenamedia3652 7 ай бұрын
Yaqooth promo code ethra
@SaudiTips
@SaudiTips 7 ай бұрын
Ippoyilla
@abdullrahoof7488
@abdullrahoof7488 Жыл бұрын
ബോസ് ഞാനൊരു പുതിയ സിനിമ വാങ്ങി സിനിമ ഓർഡർ ചെയ്തതിനുശേഷം നമ്പർ ചെറിയ ഓർമ്മക്കുറവ് കാരണം മറന്നുപോയി ഇനി എന്തെങ്കിലും മാർഗം ഉണ്ടോ ആ സിനിമ ആക്ടീവ് ആക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടെങ്കിൽ ഒന്നു മെസ്സേജ് ചെയ്യാമോ ഓർഡർ ചെയ്ത് സിമ്മും ഇന്ന് എന്റെ അടുത്തു വന്നിട്ടുണ്ട് ഒന്നും ചെയ്യാൻ കഴിയുന്നില്ല എന്തെങ്കിലും പറ്റുമെങ്കിൽ ഹെല്പ് ചെയ്യൂ
@surumiriyas9330
@surumiriyas9330 5 ай бұрын
Hi enik paymentinte page onnum kanichilla…order ayitund .waiting for the parcel.
@kottarathilrufy7954
@kottarathilrufy7954 8 ай бұрын
ഈ promo code ഇപ്പോഴും ഉപയോഗിക്കാ മോ?
@babuedk2189
@babuedk2189 Жыл бұрын
ഞാൻ യാക്കൂത്ത് സിം എടുത്തു പക്ഷേ കോൾ അങ്ങോട്ട് പോവുന്നുണ്ട് ഇങ്ങോട്ട് കോൾ വരുന്നില്ല എന്നാണ് ചെയ്യേണ്ടത് പ്ലീസ്
@rinshadkgm4227
@rinshadkgm4227 2 жыл бұрын
ഈ നമ്പർ നഷ്ടപ്പെട്ടാത്തെ എങ്ങനെയാണ് recharge ചെയ്യുക, please reply
@SaudiTips
@SaudiTips 2 жыл бұрын
idakk enthelum plan kayattanam
@nikhil.arakkal8866
@nikhil.arakkal8866 Жыл бұрын
ഇതിൽ പോർട്ട്‌ ചെയ്യാനുള്ള വീഡിയോ ലിങ്ക് ഇല്ലല്ലോ ചേട്ടാ
@noufalaa8960
@noufalaa8960 9 ай бұрын
അനസ് ഇക്കാ
@imthipkd1915
@imthipkd1915 9 ай бұрын
Yaqoo
@AjmalT-yl2zl
@AjmalT-yl2zl Жыл бұрын
Red bull SIM KSA engane labikum pls vedio
@ananthv3462
@ananthv3462 8 ай бұрын
Chetta, zain sim na yaqoot sim lu maaran patto
@ablekv4323
@ablekv4323 Ай бұрын
Yakoot ethu sim nte range aanu kittunnathu ennu ariyo
@SaudiTips
@SaudiTips Ай бұрын
Zain
@IRSHA916
@IRSHA916 Жыл бұрын
Saudil jio sim working undo ? broo
@shezinahammed7965
@shezinahammed7965 Жыл бұрын
Ee videoyil kanunna promo code work akumo
@nikhil.arakkal8866
@nikhil.arakkal8866 Жыл бұрын
ചേട്ടാ പ്രോമോ കോഡ് എന്താണ്
@faisalth2486
@faisalth2486 11 ай бұрын
Esim engine cheyya please??
@malludriver8173
@malludriver8173 Жыл бұрын
Haaai bhai.. Passport id yil edutha sim port cheyyan pattumoo....?
@IRSHA916
@IRSHA916 Жыл бұрын
Saudil jio sim working undo ? broo
@asm4anas
@asm4anas Жыл бұрын
Yaqoot sim thirich oru similotum port cheyyan patunnilla, any options?
@faisalth2486
@faisalth2486 11 ай бұрын
Esim engine cheyya??
@sainalabid
@sainalabid 2 жыл бұрын
എടുത്തു ക്യാഷ് പോയി ആക്റ്റീവ് ആകാൻ കഴിഞ്ഞില്ല
@yoonusvariyam885
@yoonusvariyam885 2 жыл бұрын
എങ്ങനെ ആക്റ്റീവ് ചെയ്യാം എന്ന് യൂട്യൂബിൽ നോക്കിയാൽ കിട്ടും
@SaudiTips
@SaudiTips 2 жыл бұрын
ningalude peril ethra sim und
@underworld5293
@underworld5293 4 ай бұрын
How to port jawwy to yaqoot
@SaudiTips
@SaudiTips 4 ай бұрын
Yaqoot app vazhi thanne cheyyam
@alm4104
@alm4104 2 жыл бұрын
Unlimted app ഇല്ലാത്ത plan use ചെയ്യുന്ന ആൾക്ക് വേറെ ആരേലും app ഷെയറ് ചെയിത് തന്നാൽ വരുന്ന app unlimted ആയി use ചെയ്യാൻ പറ്റോ
@SaudiTips
@SaudiTips 2 жыл бұрын
yes
@rrworld1808
@rrworld1808 2 жыл бұрын
ഞാൻ yaarooth Sim 16/8/22 ഓർ ടർ ചെയ്തു അത് ഇതുവരെ വന്നിറ്റില്ല അത് ക്കിട്ടാൻ എന്ത് ചെയ്യണം
@SaudiTips
@SaudiTips 2 жыл бұрын
customer care il chat cheyyanam
@adarshtk1911
@adarshtk1911 Жыл бұрын
Hi...njn data package use cheyth kond aan sim eduthath....enikk next recharge il voicecall koode ulla package cheyyan endh venam??
@aseraset1657
@aseraset1657 Жыл бұрын
Bro balance check code nambara parayamo plzzzzz🥰
@saalim1008
@saalim1008 2 жыл бұрын
അനസ് ഭായ് ഈ സലാം മൊബൈൽ എത് കമ്പനിയുടെ മൊബൈൽ സിം ആണ്.
@SaudiTips
@SaudiTips 2 жыл бұрын
vere thanne company aan, range zain anenn kettu
@unnisunnikrishnan1059
@unnisunnikrishnan1059 Жыл бұрын
Anas bahi njan edutha sim ippo watsapp oppen cheyyan pattunnilla ee sim number munpu vere aalude peril aanennu thonunnu . ente ee puthiya number save cheythavarkku watsapp messege varunnu ennal njan WhatsApp install cheythilla .1, pazhaya aalude watsapp engine lock cheyyam 2, eniku yaqoot numbaril engane watsapp cheyyan ennu paranju tharumo . Watsapp on cheythu OTP varunnila ariyumenkil parayanam please.. support
@m.a.l9648
@m.a.l9648 2 жыл бұрын
Yaqoot സിം, zain റീചാർജ് കാർഡ് ഉപയോഗിച്ചു റീചാർജ്ജ് ചെയ്യാമോ?
@SaudiTips
@SaudiTips 2 жыл бұрын
Card mathram alle athil edukkunnullo
@yasararafath4035
@yasararafath4035 2 жыл бұрын
GET50
@viralvideos8353
@viralvideos8353 2 жыл бұрын
Jawwy sim യാക്കൂത്തിലേക്ക് പോർട്ട്‌ ചെയ്യാൻ പറ്റുമോ?
@SaudiTips
@SaudiTips 2 жыл бұрын
Njan Cheyth nokkiyityilla
@IRSHA916
@IRSHA916 Жыл бұрын
Saudil jio sim working undo ? broo
@adarshtk1911
@adarshtk1911 Жыл бұрын
Illa
@adarshtk1911
@adarshtk1911 Жыл бұрын
Airtel kittunnud
@IRSHA916
@IRSHA916 Жыл бұрын
@@adarshtk1911 jio kittunond bro innale vann saudil working und
@Riyazkhanksrgd
@Riyazkhanksrgd Жыл бұрын
alraj mada card payment cheyyan patto
@റിയാസ്ചെർപ്പുളശ്ശേരി
@റിയാസ്ചെർപ്പുളശ്ശേരി 2 жыл бұрын
യാകൂത്ത് സിം ഏതാണ് നെറ്റ്‌വർക്ക്?zain net work ആണോ
@wildlife-lover
@wildlife-lover 2 жыл бұрын
ങ്ഹാ Zain മുതലാളിയുടേത് തന്നെയാണ്.
@shahidshahi3293
@shahidshahi3293 2 жыл бұрын
Ipol sayikas visa ulllavark Al rajhi account edukan kazhiyumo.kure try cheythu
@SaudiTips
@SaudiTips 2 жыл бұрын
chilarkk kittunnund
@muhammadhaneefa6057
@muhammadhaneefa6057 2 жыл бұрын
എന്തിനാ റിസ്ക്കെടുത്ത് ഈ സിം എടുക്കുന്നത്😆
@SaudiTips
@SaudiTips 2 жыл бұрын
data ishtam pole und
@Shuaib_cp
@Shuaib_cp 2 жыл бұрын
ഞാൻ 5 മാസം ആയി ഉപയോഗിക്കുന്നു. അടിപൊളി ആണ്.
@mohdmusthafapanaparambil3219
@mohdmusthafapanaparambil3219 2 жыл бұрын
Jawwy ഇസ്‌തം ❤️
@muhammadfarook3695
@muhammadfarook3695 2 жыл бұрын
ഒരു ഇഖാമയിൽ ഒരുവട്ടം പ്രമോകോഡ് വെച്ച് sim എടുത്തിരുന്നു അത് ക്യാൻസൽ ചെയ്തിരുന്നു ഇനി ആ ഇഖാമായിൽ ഈ പ്രമോകോഡ് വെച്ച് കിട്ടുമോ
@shuhaibgk4131
@shuhaibgk4131 2 жыл бұрын
Kittum
@SaudiTips
@SaudiTips 2 жыл бұрын
email , contact number enniva mattuka
@riyaspalamadathil157
@riyaspalamadathil157 Жыл бұрын
Good
@rafeekrafeek4845
@rafeekrafeek4845 2 жыл бұрын
Ikka ithil fist choose cheyyunna offere ella monthum cheyyan pattathollo chenj cheyyan pattille
@SaudiTips
@SaudiTips 2 жыл бұрын
change cheyyam
@safeersafeer3324
@safeersafeer3324 2 жыл бұрын
Hi salam sim അണോ yaqoot sim ano നല്ലത് .
@SaudiTips
@SaudiTips 2 жыл бұрын
randum kollam enikkushtam yaqoot aan
@sajidbinsubair5655
@sajidbinsubair5655 Жыл бұрын
Porting video link evde
@ismailak2214
@ismailak2214 2 жыл бұрын
Ee sim waifi porteril work cheyumo Anas
@SaudiTips
@SaudiTips 2 жыл бұрын
Yea
@IRSHA916
@IRSHA916 Жыл бұрын
Saudil jio sim working undo ? broo
@shebeelmp2791
@shebeelmp2791 Жыл бұрын
No
@rafeekrkm8671
@rafeekrkm8671 2 жыл бұрын
👍
@muhammadaliali6116
@muhammadaliali6116 2 жыл бұрын
തുടർന്നുള്ള റീചാർജുകൾക്ക് എന്താ ചെയ്യുക
@SaudiTips
@SaudiTips 2 жыл бұрын
onlinil cheyyam
@rinshadkgm4227
@rinshadkgm4227 2 жыл бұрын
Saudi tips അത് എങ്ങനെയാണ് ചെയ്യുക എന്നത് പറഞ്ഞു തന്നാൽ വലിയ ഉപകാരം ആകുമായിരുന്നു
@haneefaap1786
@haneefaap1786 2 жыл бұрын
Al Raji credit card cancel cheyyunna video undo
@SaudiTips
@SaudiTips 2 жыл бұрын
Illa, bankil neritt povuka
@shameemkky4945
@shameemkky4945 2 жыл бұрын
Alrajhi card എങ്ങനെ ഓൺലൈൻ ആയി എടുക്കാം
@SaudiTips
@SaudiTips 2 жыл бұрын
Manasilayilla, account aano udheshichath
@shameemkky4945
@shameemkky4945 2 жыл бұрын
@@SaudiTips അതെ. cvv നമ്പർ ഉള്ളത്
@SaudiTips
@SaudiTips 2 жыл бұрын
Video cheythittund
@rasheedph7789
@rasheedph7789 2 жыл бұрын
👍
@Crazy-every-one
@Crazy-every-one 2 жыл бұрын
iqama expire aanenkil edkaan pattuo sim
@SaudiTips
@SaudiTips 2 жыл бұрын
Illa
@hussainlulu2887
@hussainlulu2887 2 жыл бұрын
അസ്സലാമു അലൈകും..സലാം സിം എടുത്തത് പ്രീപെയിഡ്(74.5 റിയാല്‍) ആണെങ്കിലും പോസ്റ്റ്പെയ്ഡ് ആണ് കാണിക്കുന്നത് .ഒരു മാസം കഴിയാറായപ്പോള്‍ ഏക്സ്ട്രാ ബില്ല് വന്നു 59.റിയാലിന്റെ...സിം പ്രീപെയിഡ് ലേക് മാറാന്‍ പറ്റുമോ...???
@SaudiTips
@SaudiTips 2 жыл бұрын
Athengane post paid aayi, sharadhichille
@hussainlulu2887
@hussainlulu2887 2 жыл бұрын
@@SaudiTips അങ്ങിനെ ഒരു ഓപ്ഷന്‍ കാണിച്ചില്ല
@SaudiTips
@SaudiTips 2 жыл бұрын
Undallo
@hussainlulu2887
@hussainlulu2887 2 жыл бұрын
@@SaudiTips ANAS BAI ഇതു മാറ്റി എടുക്കാന്‍ വല്ല മാര്‍ഗമുണ്ടോ .കാന്‍സെല്‍ ചൈത് പുതിയത് എടുക്കാന്‍ പറ്റുമോ
@SaudiTips
@SaudiTips 2 жыл бұрын
Avarude office maalukalil undavum avide poyi mattikkuka
@shamnadabdulwahab5912
@shamnadabdulwahab5912 2 жыл бұрын
where is promocode?
@irfanfarvi
@irfanfarvi 2 жыл бұрын
B3SSG6
@njanoremazhathulli4944
@njanoremazhathulli4944 2 жыл бұрын
U93XUV
@rafeeqmanuppa7
@rafeeqmanuppa7 2 жыл бұрын
🥰😍👍🏻
@anshadmbt2598
@anshadmbt2598 2 жыл бұрын
👍
@siraj6457
@siraj6457 Жыл бұрын
Ikka order anila
@SaudiTips
@SaudiTips Жыл бұрын
Entha kannikkunnath
@harisvt3924
@harisvt3924 2 жыл бұрын
Sim കിട്ടി , esim ആകാൻ പറ്റുമോ ?
@SaudiTips
@SaudiTips 2 жыл бұрын
Ini akkunnath risk aan, chilappol sim kittatha prashnam undavatund
@musthafaesom1156
@musthafaesom1156 2 жыл бұрын
Postpaid ആണോ
@SaudiTips
@SaudiTips 2 жыл бұрын
Prepaid
@ArifArif-ym4cg
@ArifArif-ym4cg 2 жыл бұрын
Ippo sim ethiyit aano pay cheyyendath please answer
@SaudiTips
@SaudiTips 2 жыл бұрын
Yes
@ArifArif-ym4cg
@ArifArif-ym4cg Жыл бұрын
Athil discount kittumo
@ArifArif-ym4cg
@ArifArif-ym4cg Жыл бұрын
@@SaudiTips ippo ullath 115 aan
@rashirinshi3473
@rashirinshi3473 2 жыл бұрын
Njan net use cheyyan yaqoot E sim aan use akunth ..
@SaudiTips
@SaudiTips 2 жыл бұрын
Ok
@rashirinshi3473
@rashirinshi3473 2 жыл бұрын
@UCub6ZWjuGUgmOiv_D3RSoMg yes nalla speed und, zain nett work aaan,yaqoot app instal ee video ulla pole chytha mathi, e sim support cheyunna phnum venm
@tamamriyad6581
@tamamriyad6581 2 жыл бұрын
Ith upayogikkunnavar undenkil engane und ennu parayaamo?
@MuhammadAkbar-fx1gn
@MuhammadAkbar-fx1gn 2 жыл бұрын
Zain intey network aanu superb
@saliqullatt2270
@saliqullatt2270 2 жыл бұрын
2year aayi use cheyunnund..zain netwrk anu nalla gud speed aanu netwrk
@rinshadkgm4227
@rinshadkgm4227 2 жыл бұрын
നമ്മുടെ yaqoot number നഷ്ടപ്പെട്ടാത്തെ എങ്ങനെയാണ് recharge ചെയൂക
@libinkbenny1907
@libinkbenny1907 2 жыл бұрын
Ente card order ayyi but payment onnum cheythattilla Payment onnum choichilla
@libinkbenny1907
@libinkbenny1907 2 жыл бұрын
Ivarke cash on delivery indo Entha angane vanne
@SaudiTips
@SaudiTips 2 жыл бұрын
Cod illallo, card add cheythittille
@libinkbenny1907
@libinkbenny1907 2 жыл бұрын
@@SaudiTips ella
@junaispottammal6893
@junaispottammal6893 Жыл бұрын
Same
@nisu859
@nisu859 Жыл бұрын
Same
@kpjbavode699
@kpjbavode699 2 жыл бұрын
Anas bai sukhalle
@SaudiTips
@SaudiTips 2 жыл бұрын
sukamayirikkunnu 🥰
@yasarmexi143
@yasarmexi143 2 жыл бұрын
ഹായ് അനസ് ഭായ്♥️♥️♥️
@SaudiTips
@SaudiTips 2 жыл бұрын
hello
@francepappy5540
@francepappy5540 2 жыл бұрын
അനസ് ഇക്കാ സുഖമാണോ ❤️
@SaudiTips
@SaudiTips 2 жыл бұрын
sugamaan bro 🥰
@imranmishal7440
@imranmishal7440 2 жыл бұрын
frist
@SaudiTips
@SaudiTips 2 жыл бұрын
🥰
@junuhusna
@junuhusna 2 жыл бұрын
ഫിസിക്കൽ സിം എങ്ങനെ esim ലെക് change cheyyan pattum
@SaudiTips
@SaudiTips 2 жыл бұрын
Ethaa sim
@Kannurvala
@Kannurvala Жыл бұрын
Yaqooth sim കൊണ്ടുള്ള ഉപകാരം എന്താ
@SaudiTips
@SaudiTips Жыл бұрын
Prthyegich onnum illa
@saleempookkayil3766
@saleempookkayil3766 2 жыл бұрын
Pramo code ?
@SaudiTips
@SaudiTips 2 жыл бұрын
F8tk
@Shuaib_cp
@Shuaib_cp 2 жыл бұрын
@@SaudiTips ഇത് എത്ര ദിവസം ഉണ്ട് വാലിഡിറ്റി?
@SaudiTips
@SaudiTips 2 жыл бұрын
1 masam validity und, ath kazhinju venel recharge cheyam
@davemojo4057
@davemojo4057 2 жыл бұрын
F8tk kittuullla ARB25 kittunnolluu
@mujeebibz989
@mujeebibz989 2 жыл бұрын
രണ്ട് അപ്പ് സെൻ്റ് ചെയ്തു കൊടുത്താൽ 92റിയാൽ അടച്ചാൽ മതി
@SaudiTips
@SaudiTips 2 жыл бұрын
Athe
@mujeebibz989
@mujeebibz989 2 жыл бұрын
@@hightek0077 50GB ഡാറ്റ unlimite call 3 social media unlimite
@musammilmk1667
@musammilmk1667 2 жыл бұрын
ഒന്ന് വിശദമാക്കാമോ
@davemojo4057
@davemojo4057 2 жыл бұрын
ARB25
@SaudiTips
@SaudiTips 2 жыл бұрын
Ippol offer kittunnundo
@jaicobjohn8374
@jaicobjohn8374 2 жыл бұрын
എന്റെ primey number zain(ബാങ്ക് registerd, absher rrgisterd)ആണ്‌ പോർട്ട്‌ ചെയ്തത്, ഇതുവരെ ഞാൻ yaqooot സിം activate ചെയ്തിട്ടില്ല, ഇതിൽ കുഴപ്പം ഉണ്ടോ? 01 month യൂസ് ചെയ്തിട്ട് തിരിച്ചു yaqoothil നിന്ന് zainilekku പോർട്ട്‌ ചെയ്യാൻ പറ്റുമോ dear
@SaudiTips
@SaudiTips 2 жыл бұрын
thirich zainilekk port cheyth nokkiyittilla, main sim online simukal aakkanda
@ismailcm633
@ismailcm633 2 жыл бұрын
RAWVO5 50% discount
@SaudiTips
@SaudiTips 2 жыл бұрын
good
@irfanfarvi
@irfanfarvi 2 жыл бұрын
പ്രമോ കോഡ് B3SSG6
@afsalnazar6398
@afsalnazar6398 2 жыл бұрын
ഞാൻ use cheythotte
@irfanfarvi
@irfanfarvi 2 жыл бұрын
B3SSG6
How Strong is Tin Foil? 💪
00:26
Preston
Рет қаралды 137 МЛН
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 23 МЛН
How to Activate and Transfer eSim on iPhone- in Malayalam
15:30
Milan Thomas
Рет қаралды 575 М.
😱ШОК! АГАТА УДАРИЛА ТРЕНЕРА! #бассейн #sports
0:23
МОЯ СТИХИЯ | ПЛАВАНИЕ | МОСКВА
Рет қаралды 6 МЛН
😳 Я ОБМАНУЛА ВСЕХ, ЧТО Я В ПАРИЖЕ #настя
0:39
Настя, это где?
Рет қаралды 6 МЛН
Он просто нашёл себе друга...
0:21
MovieLuvsky
Рет қаралды 950 М.
#funny #londonbridges
0:16
J House jr.
Рет қаралды 8 МЛН
Проверил, как вам?
1:00
Коннор
Рет қаралды 2 МЛН