നിങ്ങൾ എത്ര നന്നായി മതത്തെ പറ്റി സംസാരിക്കുന്നു !!
@aishabeevi80503 жыл бұрын
നമ്മൾക്കു എല്ലാവര്ക്കും പ്രയാസങ്ങൾ ഉണ്ട്.അത് നമ്മൾ തന്നെ സഹിക്കണം..വേറൊരാളെ ഏല്പിക്കൻ പറ്റില്ല..👍
@sabeenafshihab873 жыл бұрын
എൻ്റെ ഇപ്പോഴത്തെ മാനസികാവസ്ഥയിൽ ഒരുപാട് ആശ്വാസം തോന്നിയ ഒരു speech .. Allah ആരോഗ്യത്തോട് കൂടിയുള്ള ദീർഘായുസ്സ് നൽകി ഇദ്ധേഹത്തേയും ഞങ്ങളേയും അനുഗ്രഹിക്കണമേ... ഞങ്ങളിൽ നിന്നും മരണപ്പെട്ട ഞങ്ങളുടെ പ്രിയപ്പെട്ടവരുടെ പരലോക ജീവിതം സന്തോഷത്തിലാക്കണേ അള്ളാ... ആമീൻ യാ റബ്ബൽ ആലമീൻ
@faseeera8393 жыл бұрын
നിങ്ങൾ എത്ര നന്നായിട്ടാണ് മാറ്റത്തെ കുറിച്ച് പറയുന്നത് 👍👍✌️✌️
@abdulm67723 жыл бұрын
തീർച്ചയായും ശെരിയായ ഒരു വക്കാണ് എത്ര ആഗ്രഹിച്ചാലും കിട്ടാത്തതു് ഒരെണ്ണം അതിൻ്റെ പേരിൽ എന്നും ദു:ഖം ഉണ്ട്
@haleema34163 жыл бұрын
Dhukkikenda...allah athil urappayitum oru hayr kanakkaakkiyittund😊
@حسنةجاسمنمصري2 жыл бұрын
Sathyam😞
@OWGGYLIVE3 жыл бұрын
💯💯💯💯sathyam nta anubhavamarunnnuu ...oru kalathu njan valla de agrahicha orujeevidam eniku alllaha thannilllaaa....pakshe pilkalathu njan anubhavichu adu kollathadukondarunnu rabbu tharadirunnadennuu
@ashcreated53302 жыл бұрын
Ange attam vedanayode nikkumbol kettathan ee speech... Alhamdulillah
@muhammedafsal30212 жыл бұрын
നിങ്ങളുടെ വാക്കുകളാണ് നമ്മുടെ ആശ്വാസം 🥰
@mammooanwer98793 жыл бұрын
Maashaa Allah Alhamdulillah Shukran Ethra nalla samadhanam tharunna vaakkugal ellavarkkum Ella prathisandhigalum tharanam cheyyuvan sadhikkatte
@bushrabushra13713 жыл бұрын
Sir, ningale classokke enik bayankara ishta.
@abubecker94923 жыл бұрын
അതിന്
@fiyazafthab34073 жыл бұрын
😂
@salamshakeela5983 жыл бұрын
സർ, അങ്ങയുടെ വാക്കുകൾ ഹൃദയത്തിലേക്ക് തുളച്ചുകേറുന്നതും ജീവിക്കാൻ പ്രതീക്ഷ നൽകുന്നതുമാണ്.മാഷാ അല്ലാഹ്. സിഹിർ ബാതിലായിക്കിട്ടാൻ ദുആചെയ്യണെ
@safooramd67323 жыл бұрын
padachone nigalkk ath undo ivide manushyankk ath karanam jeevikkan pattatha avastha ayittund.