No video

Original Jesus (Malayalam) | Jose Kndathil | Reason'24 | Thiruvalla

  Рет қаралды 48,240

esSENSE Global

esSENSE Global

Күн бұрын

Original Jesus | Jose Kndathil | Reason'24 | 2024 March 9 | Hotel Ashok International ,Thiruvalla
Organised by esSENSE Global
Camera : Gireesh Kumar
Editing : Sinto Thomas
esSENSE Social media links:
FaceBook Page of esSENSE: / essenseglobalofficial
Instagram : / essenseglobalofficial
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
Website of esSENSE: essenseglobal.com/

Пікірлер: 524
@josephjohn5864
@josephjohn5864 5 ай бұрын
A great message to all the rationals to research their own blind faiths. It takes years to study and research the different Bibles available which are contrary to one another. Let us thank this great mind who has dedicated much of his life to to enlighten the way of reasoning.🙏🏼
@arunthomaskv81
@arunthomaskv81 5 ай бұрын
When the truth is know a lie no longer perish
@valsammakuriakose4636
@valsammakuriakose4636 4 ай бұрын
Rig veda tell us about Jesus. Mr. Jose can you find out the writings of Rigveda.
@rajustephen4710
@rajustephen4710 2 ай бұрын
എന്താണത് ​@@valsammakuriakose4636
@dna2359
@dna2359 5 ай бұрын
Orginal jesus നെ കാണാന്‍ വന്ന ഞാന്‍😂😢
@haris7135
@haris7135 5 ай бұрын
ക്രിസ്തൃ൯ പേർ മാറ്റാൻ അ൯ഡിക്ക് ഒറപ്പു൯ഡോ സാറിന് ? 1,ലോകത്തിൽ ഏറ്റവും കൂടുതൽ അനുഗാമികളുടെ സമൂഹം പറയാമോ? 2,ആസമൂഹത്തി൯ നേതാവ് പേർ അറിയാമോ ?
@dna2359
@dna2359 5 ай бұрын
@@haris7135 ഏറ്റവൂം കൂടൂതല്‍ ആള്‍ക്കാര്‍ ഉളളത് കൊണ്ട് ആ മതം ശരിയെന്ന് അര്‍ത്ഥം ഇല്ല...മതം എന്നത് പഴഞ്ചന്‍ ആശയം
@GAMMA-RAYS
@GAMMA-RAYS 2 ай бұрын
😂
@nauzhadvinu2543
@nauzhadvinu2543 2 ай бұрын
Sasi ആയി
@ismailpsps430
@ismailpsps430 Ай бұрын
​@@haris7135സാറ് പറയില്ല ഞാൻ പറയാം ഏറ്റവും വലിയ സമൂഹം ക്രൈസ്തവ സമൂഹം നേതാവ് പോപ്പും അത് കൊണ്ടെന്താ കാര്യം ചെയ്യുന്നതും പറയുന്നതും നന്നാവണമെന്നുണ്ടോ
@stanleyninan8861
@stanleyninan8861 5 ай бұрын
കഴിഞ്ഞ പ്രാവിശ്യം കൊടിത്തോട്ടം ഡിബേറ്റ് ചെയ്തപ്പോൾ തെളിവുകൾ ചോദിക്കുമ്പോൾ ഓർമ ഇല്ല. ഒറ്റക്ക് നിക്കുമ്പോൾ പുലി
@skariapj1798
@skariapj1798 4 ай бұрын
കൊടിത്തോട്ടത്തിന് എന്തെങ്കിലും ഓർമ്മയുണ്ടോ ?
@pavanmanoj2239
@pavanmanoj2239 Ай бұрын
@@stanleyninan8861 കൊടിത്തോട്ടൻ വസ്തുതകൾ നിരത്തി അതിനിശിതമായി ഇസ്ലാമിനെ വിമർശിക്കുന്നു. അതിൽ അദ്ദേഹം വിജയിക്കാറുമുണ്ട് പക്ഷേ സ്വന്തം വിശ്വാസം ന്യായീകരിക്കുമ്പോൾ വെറും അന്ധം🤔
@JJ-jt8ie
@JJ-jt8ie 5 ай бұрын
Jesus was perfect❤
@hrsh3329
@hrsh3329 5 ай бұрын
was?
@manoja.m3570
@manoja.m3570 5 ай бұрын
😂😂
@FTR007
@FTR007 5 ай бұрын
Yes Jesus was a perfect story
@AnupamaJoze
@AnupamaJoze 3 ай бұрын
100% perfect story 👍
@abinjayanworldtopic2683
@abinjayanworldtopic2683 Ай бұрын
Babuji also😂😂
@justinjoy4582
@justinjoy4582 5 ай бұрын
Thank you essense for compiling Historical blunders, Logical Fallacies and Stupidities
@ablplus9077
@ablplus9077 5 ай бұрын
ഹായ് അപ്പച്ചാ ❤ നല്ല അറിവ്. എങ്ങനെ പഠിച്ചു ഇതൊക്കെ. എന്തെങ്കിലും തെളിവ് കിട്ടിയോ. ചുമ്മാ നല്ല തള്ളിയ സംഭവത്തിൽ നല്ല രസം ഉണ്ടാവൂ..thanku അപ്പച്ചാ
@Kappenen3852
@Kappenen3852 5 ай бұрын
From HIRAH CAVE
@manoja.m3570
@manoja.m3570 5 ай бұрын
jose sir❤
@obedkutty4640
@obedkutty4640 Ай бұрын
Still the most followed person in the world ... Till now is JESUS .... There should be something special about whoever he is ❤
@abinsam5188
@abinsam5188 21 күн бұрын
ethra manoharamayitta pachakallangal parayunne...ah kazhiv sammathikkanam ith daivathe veruth branth aayathanu.. ..daivam idapedatte.amen
@Ayodhya120
@Ayodhya120 5 ай бұрын
The New Oxford Annotated Bible says, "Scholars generally agree that the Gospels were written forty to sixty years after the death of Jesus.
@sath296
@sath296 5 ай бұрын
ആ "എന്തോ ആകട്ടെ " കേൾക്കാൻ നല്ല രസമുണ്ട്❤
@vkc9781
@vkc9781 5 ай бұрын
ഇദ്ദേഹം എന്തൊക്കെയോ വേണ്ടാത്ത പുസ്തകങ്ങൾ വായിച്ചു കുറേ അറിവുകൾ ശേഖരിച്ചു വച്ചിട്ടുണ്ട് ക്രിസ്തുവിനെ ക്രിസ്ത്യാനികളെ വിമർശിക്കുന്നതിനു വേണ്ടി അതെടുത്ത് പ്രയോഗിക്കുന്നു നിരീശ്വരവാദികൾ അതുകേട്ട് ഉൾ പുളകിത ആകുന്നു എന്നാൽ ഇദ്ദേഹം ബൈബിൾ വിമർശിക്കാൻ വേണ്ടി എങ്കിൽപോലും മര്യാദയ്ക്ക് മനസ്സിരുത്തി ഒരു പ്രാവശ്യം പോലും വായിച്ചിട്ടുണ്ടോ എന്ന് സംശയിക്കേണ്ടതുണ്ട് ഇരിക്കുന്നു വയസ്സാൻ കാലത്ത് ഓരോ ജൽപ്പനങ്ങൾ അധിക നാൾ ഉണ്ടാകില്ലല്ലോ എന്നുള്ള ഒരാശ്വാസം
@re-discoverkeralardk
@re-discoverkeralardk 5 ай бұрын
അത് പഠിപ്പിക്കണ്ടവർ പഠിപ്പിച്ചില്ലല്ലോ 💔
@drmammenchrn
@drmammenchrn 5 ай бұрын
Essense Global ഇത്ര തരം താഴരുത് എന്നു താത്പര്യപ്പെടുന്നു. ഇതൊരു കഥാ രചന മത്സരം പോലെ ആയിപ്പോയി. നല്ല ഒരുപാട് സയന്റിഫിക് ആയ talkകുകൾ ഉണ്ടല്ലോ. മത വിശ്വാസത്തിനെതിരെ സംസാരിക്കുമ്പോൾ കൊണ്ടുവരുന്ന തെളിവുകളും അവയുടെ ക്രെഡിബിലിറ്റിയും പ്രധാനമല്ലേ.... പ്ലീസ്. സയൻസ് പ്രചരിപ്പിക്കണം. ഇതൊരുമതിരി രാഷ്ട്രീയ അപകീർത്തി പ്രസംഗം പോലെയായി പോയി എന്ന് പറയുന്നതിൽ വിഷമമുണ്ട്.
@mvmv2413
@mvmv2413 5 ай бұрын
+2 പരീക്ഷ വരുമ്പോൾ തെണ്ടി(bucket സാക്ഷി)പാസ്റ്റർമാരും അച്ചന്മാരും എല്ലാ കുട്ടികൾക്കു വേണ്ടി പ്രാർത്ഥിക്കും. എന്നിട്ട് എല്ലാത്തിനും A+ കിട്ടിയവർക് അവർ ട്രോഫി കൊടുക്കും. ആ കഞ്ഞി പിള്ളേർ തോറ്റവരായ തങ്ങളുടെ സഹോദര കുട്ടികളെ ഓർക്കാതെ ആ തകര ട്രോഫി കൊണ്ടുപോയി വീട്ടിൽ ഞെളിഞ്ഞു വയ്ച്ചു ആ അല്പത്തം മളോരേ കാണിക്കും. ഇവിടത്തെ രസം, ആ തോറ്റ കുട്ടികൾക്കു വേണ്ടിയും തെണ്ടിപാസ്റ്റർ മാർ പ്രാർത്ഥിച്ചിരുന്നു എന്നതാണ്! അപ്പോൾ അവന്റെ പ്രാർത്ഥന കൊണ്ട് അല്ല ജയിച്ചതും തോറ്റതും എന്ന് വ്യക്തമല്ലേ? മാത്രമല്ല മത്സരം bible ആത്മാവ് ഉള്ളതല്ല, ലോകത്തിന്റെ ജ്ഞാനം ദൈവസന്നിധിയിൽ ഭോഷതം എന്ന് കോരിന്ത്യ വചനം പ്രസംഗിക്കുന്ന തെണ്ടി pastors നു എങ്ങനെ ലോകജ്ഞാനം ആയ +2 ജയത്തിന് പരിതോഷികം നൽകാൻ സാധിക്കും???? അത്തരക്കാർ കൂടെയല്ലേ പൂക്കോട്ട് സഹവിദ്യാർത്ഥിയെ കൊന്നതും? 😍 Essence പറയുന്നത് സ്വീകരിക്കണമെന്നില്ല. പക്ഷെ bible വിരുദ്ധമായി ജീവിക്കുന്നവർ അധികം വിശുദ്ധി ചമയരുത്, ചീത്ത പറഞ്ഞു. ഹഹ..... കുർബാന കുമ്പനാട് നടന്നാലും നാടകവും കൂട്ട തല്ലും മാത്രം അല്ലെ ഫലം? പിന്നെ catholic കുർബാന നാടകം അല്ലേ സാത്താൻ സഭക്കാരെ വളർത്തുന്നതും? M വര്ഗീസ്
@user-il9kk6rq7s
@user-il9kk6rq7s 5 ай бұрын
Casa യുക്തിവാതിക്കു പൊള്ളി 😂😂
@anandhual5796
@anandhual5796 5 ай бұрын
Bro science ആണ് jesus ദൈവം അല്ല എന്ന്...or ഒരു ദൈവം ഇല്ലെന്ന്
@Hitman-055
@Hitman-055 4 ай бұрын
താങ്കൾക്ക് എന്തു പറങ്ങാൽ വിശ്വാസമാകും ?😂😂
@vpbbwip
@vpbbwip 4 ай бұрын
സയൻസ് മാത്രം പ്രചരിപ്പിച്ചാൽ എത്ര ബോറായിരിക്കും? അല്ലെങ്കിൽ തന്നെ സയൻസിൽ എന്താണ് പ്രചരിപ്പിക്കാൻ ഉള്ളത്. Handling Science is the business of brilliant people. No publicity matter, Science was ever. ഇവിടെ സയൻസിന്റെ പേരും പറഞ്ഞു MM മണിക്കും കാരണഭൂതനും വോട്ട് കുത്തിക്കാൻ ഉള്ള പരിപാടി ആണ് അധികം. ഇദ്ദേഹം രസികൻ ആണ് എന്നെങ്കിലും പറയാം.
@jayanjose6425
@jayanjose6425 3 күн бұрын
പ്രായം ഇത്രയും ആയിട്ടും വിവരം ഇല്ലാത്തത് ഒരു കുറ്റമല്ല നിങ്ങൾക്ക് അത് ഒരു അലങ്കാരം ആണ്,,,
@user-uw7ui3si6y
@user-uw7ui3si6y 4 ай бұрын
Was waiting for your video ❤
@skariapj1798
@skariapj1798 4 ай бұрын
ഞാനും..!!
@BOBY.ABRAHAM
@BOBY.ABRAHAM 5 ай бұрын
നിന്റെ ദൈവം ആയ എന്നെ സംശയിക്കരുത് 🙏🏽
@BOBY.ABRAHAM
@BOBY.ABRAHAM 5 ай бұрын
സംശയം തോന്നിയാലും ആരോടും പറയരുത് 😂😂
@prasanth7120
@prasanth7120 5 ай бұрын
​@@BOBY.ABRAHAM😅😅😅😅😅
@hareek3745
@hareek3745 5 ай бұрын
​​@@BOBY.ABRAHAM "ദയവുശൈത് മിണ്ടാതിരീങ്കോ" 😂😂😂
@GAMMA-RAYS
@GAMMA-RAYS 5 ай бұрын
ഇല്ല, സംശയിക്കുന്നില്ല, ദൈവത്തിന് സുഖമാണോ, ചോറ് വെയിച്ചോ 😍
@manoja.m3570
@manoja.m3570 5 ай бұрын
😂😂
@muralimadiyan8287
@muralimadiyan8287 2 ай бұрын
സർ, 🙏ഞാൻ പലപ്പോഴായി സാറിനെ കേൾക്കുകയായിരുന്നു. വാസ്തവവും കെട്ടുകഥയും വർത്തമാന പ്രഘോഷണങ്ങളും യാഥാർഥ്യങ്ങളെന്തെന്ന് ഇനിയും കണ്ടെത്തതുണ്ട് എന്ന്.,., 🙏കരുതുകയല്ലാതെ...
@sura6713
@sura6713 5 ай бұрын
'കണ്ടത്തിൽ സാർ ഉയർത്തെഴുന്നേറ്റിരിക്കുന്നു', അനിൽ കൊടിത്തോട്ടത്തിന്റെ കയ്യിൽ നിന്നും പ്രകരമേറ്റതിനുശേഷം2024ലെ പുതിയ നാടകവുമായി കണ്ടത്തിൽ സാർ എത്തിയിരിക്കുന്നു 🙏.
@josephjohn5864
@josephjohn5864 5 ай бұрын
Yes this is Ressurection 😃🇮🇳
@rajankskattakampal6620
@rajankskattakampal6620 4 ай бұрын
നൂറ്റാണ്ടുകളായി പലരും പറഞ്ഞ കഥകൾ അല്ലെ,,, യേശു വിനെ കുറിച്ച്,,നമ്മൾ ഇന്ന് കേട്ടുകൊണ്ടിരിക്കുന്നത്,, അദ്ദേഹവും പറയട്ടെ,, മുൻപ് പലരും പറഞ്ഞതിൽ തന്നെ എത്ര പൊട്ടത്തരങ്ങൾ ഉൾക്കൊണ്ടിട്ടുണ്ട്,,, അതൊക്ക നമ്മൾ തൊണ്ട തൊടാതെ വിഴുങ്ങിയില്ലേ,, ഇനി അദ്ദേഹം പറയുന്നതിൽ,, കാര്യം വല്ലതുമുണ്ടോ,, പൊട്ടത്തരങ്ങൾ വല്ലതുമുണ്ടോ,, എന്ന് ജനങ്ങൾ വിലയിരുത്തട്ടെ കാലം തെളിയിക്കട്ടെ,, ക്ഷമിക്കാനും,, സഹിക്കാനുമല്ലേ,, യേശു പറഞ്ഞിരിക്കുന്നതായി പറയപ്പെടുന്നത്,, അദ്ദേഹവും അത് തന്നെ ആവർത്തിക്കുന്നു,, അതുകൊണ്ട്, നമുക്ക് ക്ഷമിക്കാം,, സഹിക്കാം,, 🙏.
@skariapj1798
@skariapj1798 4 ай бұрын
​@@rajankskattakampal6620 🙏👍
@skariapj1798
@skariapj1798 4 ай бұрын
@@rajankskattakampal6620 യേശു ക്ഷമിച്ചൂന്നോ ? യാത്രാമധ്യേ സീസൺ അല്ലാതിരുന്നതുകൊണ്ട് ഫലമില്ലാതിരുന്ന അത്തിമരത്തെ ശപിച്ചു ഉണക്കിക്കളഞ്ഞത് ക്ഷമ കൂടിയതുകൊണ്ടാവുമോ ? ശ് ശ് .. പതുക്കെ പറ.. ഞാനടക്കമുള്ള ക്രിസ്തൃാനികൾ കേൾക്കണ്ട..!!
@kuruvilamathai2973
@kuruvilamathai2973 Ай бұрын
G❤​@@rajankskattakampal6620😊😊😊😅😊😊
@thomasphilipose2068
@thomasphilipose2068 5 ай бұрын
Jesus Christ is the only way to heaven.Jesus said I’m the way the truth,and the life,no man come unto the father,but by me so Jose K confess your sins and come back!!!
@jjk3240
@jjk3240 5 ай бұрын
😂😂
@mtkoshy6284
@mtkoshy6284 5 ай бұрын
Hilarious 😂 Faith is blind, Jose or no Jose🎉
@JamesGeorge-ip7bh
@JamesGeorge-ip7bh 5 ай бұрын
BRAIN WASHED , INDOCTRINATED@@mtkoshy6284
@skariapj1798
@skariapj1798 4 ай бұрын
അങ്ങിനെയൊക്കെ ആർക്കും പറഞ്ഞൂടെ തോമസേ ?? ഞാൻ നാളെ ഒരു പാറപ്പുറത്തു കയറിനിന്നു ഇത്തരത്തിൽ വിളിച്ചു പറഞ്ഞാല്‍ ഞാൻ സത്യദൈവത്തിന്റെ സത്യപുത്രനാണെന്ന് താങ്കളും അംഗീകരിക്കുമല്ലോ അല്ലേ ?
@pavanmanoj2239
@pavanmanoj2239 Ай бұрын
ഉണ്ട😂
@southindianremix2815
@southindianremix2815 5 ай бұрын
We as Christians should be proud of Christian Faith, which has Given the World :--- 1.) Science and Technology 2.) Hospitals 3.) Schools and Colleges 4.) Cleanliness 5.) Charitable Organizations 6.) Most Noble Prize Winners 7.) A Successful Culture and Civilization and much more --- Blessed is the Nation whose God is the Lord(Jesus), Christian Faith made the Modern World possible...Always be Thankful to God for being a Child of God in Jesus name...
@balachandrank4981
@balachandrank4981 5 ай бұрын
ഇതൊക്കെ തന്നെയാണ് Arabiya ക്കാരും പറയുന്നത്, indoctrination എന്നാണ് ഇതിന്റെ simple name. പൊട്ടക്കിണറ്റിൽ നിന്ന് ഇടക്കെങ്കിലും ഒന്ന് പുറത്തേക്ക് വരേണമേ, ബ്രോ.
@josephjohn5864
@josephjohn5864 5 ай бұрын
This is what you have researched, and it is fine.But please think of a time when all these qualities were not there. We come from a culture which is thousands of years old. Do you think we are inferior in this 21st century.
@southindianremix2815
@southindianremix2815 5 ай бұрын
@@balachandrank4981 അവർക്കും പറയാൻ ഉണ്ട് യുക്തിവാണങ്ങൾക്ക് മാത്രം ഒന്നും ഒന്നും പറയാനില്ല .പെൺകുട്ടികളെ ഫോക്കസ് ചെയ്തു നടക്കുന്ന യുക്തി സങ്കടന
@southindianremix2815
@southindianremix2815 5 ай бұрын
@@josephjohn5864 എന്ത് വന്നാലും നിന്റെ മക്കളെ നീ പള്ളിക്കൂടത്തിൽ പഠിപ്പിച്ചോ അതൊരു പിച്ചയായി കണ്ടാ മതി
@parthasarathibhat4845
@parthasarathibhat4845 5 ай бұрын
Nobody knows the truth. It is the largest religion in the World. We gave the Name to God son of God as Jesus. such comments not desirable.
@krcfieldfield7702
@krcfieldfield7702 4 ай бұрын
ആരോഗ്യമുള്ളിടത്തോളം ഇതൊക്കെ പറഞ്ഞു താങ്കൾ സന്തോഷിക്കു. ശ്വാസമുള്ളിടത്തോളം.
@johnninan8162
@johnninan8162 5 ай бұрын
Lord Bless you sir, Let Jesus only talk to you...we r praying for you..with Jesus I have many great things.
@anas01111
@anas01111 5 ай бұрын
എസ്സെൻസ് വീണ്ടും വഴിതെറ്റുന്നു. വിമർശന വിഷയം മാറിപ്പോയി.
@user-ub6yo1je7l
@user-ub6yo1je7l 4 ай бұрын
ഏത് സാധനമ മച്ചമ്പി അടിക്കുന്നെ 🤔
@Jango-eb9cz
@Jango-eb9cz Ай бұрын
എന്തായാലും യേശു ഉണ്ടാക്കിയ ചാരായം അല്ല..... അതടിച്ചാരുന്നെങ്കിൽ മൂപ്പീന്ന് 7 ൻ്റെ അന്നും ബോധം വരില്ല😂
@ittoopkannath6747
@ittoopkannath6747 5 ай бұрын
ഇയാൾക്ക് ഇത്രയും പ്രായമായില്ലേ. എന്തുമാത്രം സമയം മറ്റുള്ളവരെ കുറ്റം പറഞ്ഞു പാഴാക്കുന്നു. കുറച്ച് സമയം എന്തെങ്കിലും നല്ല കാര്യം ചെയ്യാൻ ചിലവഴിച്ചുകൂടെ. രവിചന്ദ്രനെയും വിളിച്ചുകൊള്ളു
@skariapj1798
@skariapj1798 5 ай бұрын
വഴിയേ പോകുന്നവരെ അല്ലല്ലോ കുറ്റം പറഞ്ഞത് ..!!
@philominakulathunkal2087
@philominakulathunkal2087 5 ай бұрын
ജെറോമിനെക്കാളും കഴിവുള്ള ആളാ ജോസു ചേട്ടൻ, പക്ഷെ ഒരിക്കൽ പറയുന്ന കഥയുടെ opposite ആണ് പിന്നെ പറയുന്ന കഥ. കേൾക്കുന്ന ഞങ്ങൾ വണ്ടറടിക്കുവാ..... ദൈവമേ പൊറുക്കണേ.......
@manoja.m3570
@manoja.m3570 5 ай бұрын
jose sir❤
@anandhual5796
@anandhual5796 5 ай бұрын
Ellam oru kadha alle😂😂😂
@kuriakosekuply9593
@kuriakosekuply9593 Ай бұрын
Luka 18-8
@sapereaudekpkishor4600
@sapereaudekpkishor4600 5 ай бұрын
നിമ്മതിയാ വാഴ വെപ്പേൻട്രാ
@vazhipokka
@vazhipokka 5 ай бұрын
ഇങ്ങേര് പൗലോസ് ഹോമോസെക്ഷൻ ആണെന്ന് പറഞ്ഞ കാര്യം വിട്ടോ.🤔
@user-ys3hd6kb7n
@user-ys3hd6kb7n 5 ай бұрын
😂😂
@princetl9523
@princetl9523 4 ай бұрын
Katha kelkaan nalla rasam undu. Who is giving stage to you ?????
@jamesmathew2746
@jamesmathew2746 5 ай бұрын
വിവരദോഷി
@hareek3745
@hareek3745 5 ай бұрын
എന്തരെടേയ്? ആശയപരമായി എതിർക്ക്.. ഏശു വല്ല്യ അലക്സാണ്ടർ ജേക്കബ് ആണെങ്കിൽ ഒരു തവണേം കൂടി "കമിം സൂൺ കമിം സൂൺ" എന്ന് അടിക്കാതെ. "ദാ പ്പം ഞാൻ ബ്ടെ ണ്ടട, വന്ന് കണ്ടാളി" എന്നുംമ്പറഞ്ഞ് ഒരഡ്രസ്സ്, ഒരു യൂട്യൂബ് ലയിവ്, തന്നാപ്പോരെ? 😵‍💫💥
@MittuIsme
@MittuIsme 5 ай бұрын
Jesus alle ? Correct 😂
@GAMMA-RAYS
@GAMMA-RAYS 5 ай бұрын
നന്നായി വേദനിക്കുന്നുണ്ടല്ലേ 😜
@re-discoverkeralardk
@re-discoverkeralardk 5 ай бұрын
@@GAMMA-RAYSഉണ്ടെടാ., തെമ്മാടിത്തരം കാണുമ്പോൾ വിഷമം വരാതിരിക്കുമോ ?അധമന്മാർ
@skariapj1798
@skariapj1798 2 ай бұрын
​@@GAMMA-RAYS ഞാനൊരു പാവാടാ. യേശൂനെപ്പറ്റി ഒരക്ഷരം മിണ്ടിയാൽ കാച്ചിക്കളയും.. എന്നാലും ഞാനൊരു പാവാടാ..!!🤣😅
@unnikrishnanvcunni
@unnikrishnanvcunni 5 ай бұрын
എല്ലാ മതങ്ങളിലും മിത്തുകളുടെ നിറകുടങ്ങളാണ്. പക്ഷെ ഭൂരിപക്ഷം പേരും മതവിശ്വാസികളായ ലോകത്ത് അതിലെ നല്ല വശങ്ങൾ മാത്രം സ്വീകരിക്കുക എന്നതാണ് കരണീയം. സംഘർഷങ്ങൾക്ക് പകരം സമന്വയമുണ്ടാവട്ടെ. എൻ്റെ മാത്രം സത്യമതം എന്ന വിശ്വാസവും ഉപേക്ഷിക്കുക.
@kegland2773
@kegland2773 5 ай бұрын
@unnikrishnanvcunni മതങ്ങളിൽ പറഞ്ഞതിൽ നല്ലതേത് ചീത്തയേത് എന്ന് നിർവചിക്കുന്നത് എങ്ങനെയാണ് ? ഒരു വ്യക്തിക്ക് "ചീത്ത"യെന്നു തോന്നുന്നത് , മറ്റൊരാൾക്ക് "നല്ലതാണ്" എന്ന് തോന്നാം / വ്യാഖ്യാനിച്ചെടുക്കാം. അതാണ് മതനിയമങ്ങളുടെ ന്യൂനത.
@skariapj1798
@skariapj1798 5 ай бұрын
​@@kegland2773 Correct..!!
@haris7135
@haris7135 5 ай бұрын
സുമേറിയൻ ഉത്തമ ഗീത൦ വായിഛിട്ടു൯ോ ? എവിടെ നിന്നു കിട്ടിയ താ? സെന്റ് തോമസിന്റെ സുവിശേഷം ആണോ വായ്ഛത്?
@Kappenen3852
@Kappenen3852 5 ай бұрын
​No, can you find a fault in Christ and can you find any goodness in any other Gods or prophets
@JustineJose-me5ro
@JustineJose-me5ro 5 ай бұрын
This fellow is a fool. First he says Jesus Christ didn't exist. There is no history about it. The he makes a full story so that he existed. It's absurd and nonsense. Wasted time.
@k.ebraham7181
@k.ebraham7181 4 ай бұрын
The earliest surviving paintings of Jesus, from the church at the ruined city of Dura-Europos on the Euphrates (dating from first half of the 3rd Century AD)
@sebastianpalathara8685
@sebastianpalathara8685 5 ай бұрын
ഈശോയുടെ വളർത്ത് പിതാവിന്റെ പേര് എന്താണെടാ ജോസെ ?
@skariapj1798
@skariapj1798 4 ай бұрын
ആ പുള്ളിക്ക് ചെറുപ്പം മുതലേ റൗഡി ആയി പത്തുപന്ത്രണ്ടു കിങ്കരന്മാരെയും സംഘടിപ്പിച്ചു നാട് തെണ്ടൽ ആയിരുന്നല്ലോ പണി. അങ്ങിനെയുള്ള ആൾക്ക് " വളർത്തുപിതാവ് " എന്തു കാണിക്കാനാ ? ശ്ശെടാ ...!!
@abhishekkannan8130
@abhishekkannan8130 2 ай бұрын
യഹോവ - യുടെ ലിംഗമാണോ - പരിശുദ്ധാത്മാവ് ...... പരിശുദ്ധാത്മാവിനാൽ - മറിയം ഗർഭം ധരിക്കാൻ ?
@skariapj1798
@skariapj1798 2 ай бұрын
വീട്ടിലെ മൂത്ത പുത്രനായിട്ടുകൂടി കുടുംബം നോക്കാതെ പത്തുപന്ത്രണ്ടു പേരുടെ ഒരു കൂട്ടവുമായി ഗുണദോഷിക്കുന്നവരെയൊക്കെ ചീത്ത വിളിച്ചു നാടുനീളെ കറങ്ങിനടന്ന ഒരുത്തനു എന്തോന്ന് വളർത്തുപിതാവ് ??
@skariapj1798
@skariapj1798 2 ай бұрын
@@abhishekkannan8130 അയ്യേ അഭിഷേകെ, അണ്‍പാര്‍ലമെന്ററി ...!!
@Ayodhya120
@Ayodhya120 5 ай бұрын
The Gospels (Matthew, Mark, Luke, and John) and Acts: Written between the 40s and 60s AD. The Synoptic Gospels (Matthew, Mark, and Luke) were likely written in the 40s to 60s AD, while the Gospel of John was likely written in the 90s AD. The book of Acts, which is a continuation of the Gospel of Luke, was likely written in the 60s to 70s AD . The Pauline Epistles: Written between the late 40s and early 60s AD. The letters attributed to the Apostle Paul, such as Romans, Corinthians, Galatians, Ephesians, and others, were likely written during this period . The General Epistles (Hebrews, James, 1 and 2 Peter, 1, 2, and 3 John, and Jude) and Revelation: Written between the 40s and 90s AD. These books were likely written during various periods within this timeframe .
@mtkoshy6284
@mtkoshy6284 5 ай бұрын
Do you mind revealing your source, Sir, from where you got this information?
@vkc9781
@vkc9781 5 ай бұрын
എൺപതു വയസ്സു കഴിഞ്ഞു മറ്റൊരു പണിക്കും കൊള്ളില്ല നിരീശ്വരവാദ കോമാളികളെ ത്രസിപ്പിക്കുന്ന തിന് പറ്റിയ ഒരു മുതു കോമാളി ചെറിയ ചെറിയ മീറ്റിങ്ങിൽ പോയി ഇതുപോലുള്ള കോമാളിത്തരങ്ങൾ വിളമ്പുമ്പോൾ ചെറിയ ചെറിയ തുക കൈപ്പറ്റി ജീവിക്കുന്നു ഇദ്ദേഹത്തെ ഓർത്ത് പ്രാർത്ഥിക്കാം
@skariapj1798
@skariapj1798 5 ай бұрын
ആരോട് പ്രാർത്ഥിക്കും ??
@christopher5467
@christopher5467 4 ай бұрын
😂😂
@frankdietreich4896
@frankdietreich4896 4 ай бұрын
Request to the publisher: Please add the references to verify the points mentioned in this video. Name of books/authors would help.
@sumangeo5933
@sumangeo5933 5 ай бұрын
യോഹന്നാനെക്കുറിച്ച് അങ്ങ് പ്രസ്താവിച്ച കാര്യങ്ങൾ ഏത് ചരിത്രരേഖയെ അടിസ്ഥാനമാക്കിയാണ്? പിന്നീട് പ്രസ്താവിക്കുന്ന കാര്യങ്ങൾക്കും യാതൊരു ചരിത്രപരമായ തെളിവുകളും നല്കിക്കണ്ടില്ല.
@skariapj1798
@skariapj1798 2 ай бұрын
യോഹന്നാനെപ്പറ്റിയൊക്കെ എന്തോന്ന് ചരിത്രം ..!!
@user-pe2gy4zx1o
@user-pe2gy4zx1o 5 ай бұрын
യേശു മിത്താണെന്നൊക്കെ പഠിപ്പിച്ചു നടന്നവന്മാരാ. ഇപ്പൊ യേശു ഉണ്ടെന്നു വരെയായി. യേശുവിന്റെ പേരും പറഞ്ഞു കഞ്ഞി കുടിച്ചു പോവുന്ന ഒരു കിഴവൻ.
@Jango-eb9cz
@Jango-eb9cz Ай бұрын
യേശു കഞ്ഞി കുടിച്ചത് വേശ്യകളുടെ പണത്തിലാണ്.😅
@ameyaanu6548
@ameyaanu6548 5 ай бұрын
ഇത് വളരെ കഷ്‌ടമാണ് ഈ വിവരമില്ലാത്ത മനുഷ്യനെ വച്ച് കോമഡി പരിപാടി നടത്തുന്നത്
@user-mp9ck7cv3l
@user-mp9ck7cv3l 5 ай бұрын
മതം തിന്ന് ജീവിക്കുന്നവർക്ക് അങ്ങനെ തോന്നും
@sivapillai4038
@sivapillai4038 5 ай бұрын
Charitrm mathamalle
@user-ys3hd6kb7n
@user-ys3hd6kb7n 5 ай бұрын
പറയുന്നത് വിവരക്കേട് ആണേലും മതത്തിനു എതിർ ആണേൽ കയ്യടിക്കും അതാണ്‌ നിരീശ്വര മതത്തിന്റെ വികാരം 😂😂. ഇവർ ശെരിക്കും സ്വതന്ത്ര ചിന്തകത്തിക്കാർ അല്ല നിരീശ്വരമതക്കാർ ആണ്.
@sajumb2275
@sajumb2275 5 ай бұрын
നിങ്ങളുടെ അന്ധഥയാണ് ഇത് പറയിപ്പിക്കുന്നത്
@manoja.m3570
@manoja.m3570 5 ай бұрын
jse sir❤❤
@rajeeshrajeesj7903
@rajeeshrajeesj7903 2 ай бұрын
Excellent 👍
@jamesmathew2746
@jamesmathew2746 5 ай бұрын
St. തോമസിന്റെ സുവിശേഷം 😂😂
@__j_o_s__
@__j_o_s__ 5 ай бұрын
Ntha🤔
@user-yv3lt3py2p
@user-yv3lt3py2p 5 ай бұрын
രവി ദൈവത്തിന് മൈക്കിളിന്റെ സുവിശേഷം പറയാമെങ്കിൽ ഈ കിളവന് ഇതും പറയാം
@ranybenny8286
@ranybenny8286 5 ай бұрын
​@@user-yv3lt3py2p😅😅😅
@kkrishnannair6017
@kkrishnannair6017 5 ай бұрын
​@😅__j_o_s__
@kuriakosekuply9593
@kuriakosekuply9593 Ай бұрын
A good teacher especialy in the world history
@Jango-eb9cz
@Jango-eb9cz Ай бұрын
നല്ല ടീച്ചറാ..... നാട്ടുകാര് വിളിച്ചത് കൂട്ടിക്കൊടുപ്പ് കാരൻ എന്നാ😅
@andrewsdc
@andrewsdc 5 ай бұрын
ഞാൻ ഒരു നിരീശ്വരൻ ആണ്.. പക്ഷേ യാതൊരു റഫറൻസ് ഉം ഇല്ലാത്ത അവിടെ നിന്നും ഇവിടെ നിന്നും കേട്ട ആളുകൾ പടച്ചുണ്ടാക്കിയ പൊട്ടക്കഥകൾ വച്ചു ഇദ്ദേഹം നടത്തുന്ന പ്രഭാഷണങ്ങൾ ഗുണത്തെക്കാൾ ദോഷം ആണ് ഉണ്ടാക്കുക.. യേശു എന്ന ബൈബിൾ കഥാപാത്രത്തിനു ചരിത്രപരം ആയി ഒരു നിലനിൽപ്പും ഇല്ല. റോമാക്കാർ ഉണ്ടാക്കിയ ഒരു സങ്കല്പിക കഥാപാത്രം മാത്രം ആണ് അത്. അതിന് inspiration ആയി ആരെങ്കിലും ജീവിച്ചൊരുന്നോ എന്ന് ഒരുറപ്പും ഇല്ല. ശാസ്ത്രവും ആയുള്ള conflict, യേശുവിലൂടെ നിവർത്തി ആയി എന്ന് പുതിയ നിയമം അവകാശപ്പെടുന്ന പ്രവാചഞങ്ങളുടെ പൊള്ളാത്തരം എന്നിവയിലൂടെ ആണ് ക്രിസ്ത്യൻ മതം ലോകം കണ്ട ഏറ്റവും വലിയ ഗൂഢാലോചനകളിൽ ഒന്നാണ് എന്ന് prove ചെയ്യാൻ സാധിക്കുക.. ബോധവും ബുദ്ധിയും ചിന്തിക്കാൻ തയ്യാറും ഉള്ള ഒരാളെ എനിക്ക് അത് ബോധ്യപ്പെടുത്താൻ കഴിയും
@unnikrishnanvcunni
@unnikrishnanvcunni 5 ай бұрын
ദിവസവും അശോകചക്രം കണ്ട് വണങ്ങുന്ന നമ്മളുടെ കാര്യം കഷ്ടമാണല്ലോ സാറേ?
@josephpv5681
@josephpv5681 5 ай бұрын
ഒരു പരദൂഷണം ചേട്ടൻ പുഴകരയിൽ അലക്ക്കല്ലിന്റ ചുവട്ടിൽ നുണപറഞ്ഞുനിൽക്കുന്നു
@augustineattathans5420
@augustineattathans5420 5 ай бұрын
ഒരു സംശയം 'ഇൻഡ്യാക്കാരയ 'യേശു ഏത് ഭാഷയിലാണ് ശിഷ്യൻമാരെ പഠിപ്പിച്ചത് ? ഇത് എല്ലാം വെറും മിത്തല്ലേ?
@skariapj1798
@skariapj1798 4 ай бұрын
അരാമയ ഭാഷയിൽ ..!!😅
@inchrist12
@inchrist12 5 ай бұрын
Which teacher is ur father.
@user-mp9ck7cv3l
@user-mp9ck7cv3l 5 ай бұрын
എന്താ വിശ്വാസി കുരു പോട്ടിയോ
@philippazhur8198
@philippazhur8198 5 ай бұрын
Kottayam hub of christians. God's own country - Kerala India. Jesus was born in Kottayam, Kerala. A new finding.
@imamdajjal6088
@imamdajjal6088 5 ай бұрын
❤ഈ മരവാഴയുമായി ഒരു സംവാദത്തിൽ തയാർ. Truth Fighters or Gery Cell പോലുള്ള ഏതെങ്കിലുമൊരു ക്രിസ്ത്യൻ അപ്പോളജറ്റിക്സ് ചാനലുമായി സംവാദത്തിന് തയ്യാറാണൊ ? ഈ മരവാഴയെ സംവാദത്തിന് കൊണ്ടുവരുന്നവർക്ക് ഞാൻ അഞ്ച് ലക്ഷം രൂപ നൽകും
@littley__devil
@littley__devil 5 ай бұрын
മന്ദബുദ്ധികളോട് തർകിച്ചിട്ട് എന്ത് കാര്യമാണ് ബ്രോ?? ഒരിടത് ഒരു കഴുത ഉണ്ടായിരുന്നു കഴുത കടുവയോട് പറഞ്ഞു പുല്ലിന്റെ നിറം നീല ആണെന്ന് ഇത് കേട്ട് കടുവ കുറച്ച് സംശയിച്ചെങ്കിലും പുല്ലിന്റെ നിറം പച്ച ആണ് എന്ന് പറഞ്ഞു.. ഈ തർക്കം വലുതായി സിംഹ രാജാവിന്റെ ചെവിയിൽ എത്തി, രാജാവ് ഇരുവരെയും വിളിപ്പിച്ചു രാജാവിന്റെ മുമ്പിൽ ഇരുവരും പ്രശനം അവതരിപ്പിച്ചു രാജാവ് പറഞ്ഞു കഴുത പറഞ്ഞതാണ് ശെരി.. അത് കൊണ്ട് കഴുതയ്ക്ക് പോകാം നുണ പറഞ്ഞ കടുവ ഇനി 5 കൊല്ലത്തേക്ക് സംസാരിക്കാൻ പാടില്ല, പണിഷ്മെന്റ് നടക്കാൻ പോകുന്നതിന് മുൻപ് രാജാവിനോട് കടുവ ചോദിച്ചു രാജാവേ പുല്ലിന്റെ നിറം പച്ച അല്ലെ എന്ന് അത് കേട്ട് രാജാവ് പറഞ്ഞു അതെ, അപ്പോൾ കടുവ ചോദിച്ചു പിന്നെ എന്തിനാണ് ഞാൻ നുണ പറഞ്ഞു എന്ന് പറയുന്നത് കഴുതയെ അല്ലെ പണിഷ്മെന്റ് ചെയ്യേണ്ടിരുന്നത്?? അപ്പോൾ രാജാവ് പറഞ്ഞു പുല്ലിന്റെ നിറം പച്ച ആണ് എന്ന് നിനക്ക് നന്നായിട്ടറിയാം പിന്നെ എന്തിനാണ് നീ ബുദ്ധിയില്ലാത്ത കഴുതയുമായി ആവശ്യമില്ലാത്ത കാര്യത്തിൽ സംസാരിച്ചു സമയം കളഞ്ഞത്?? ഇത് കേട്ട് കടുവയ്ക്ക് തന്റെ തെറ്റ് മനസ്സിലായി Never waste your precious time arguing with stupid people 🙂
@akhilsudhinam
@akhilsudhinam 5 ай бұрын
വെറുതെ പൈസ പോവണോ 🙏
@user-il9kk6rq7s
@user-il9kk6rq7s 5 ай бұрын
ക്രിസ്ത്യൻ കുരു
@imamdajjal6088
@imamdajjal6088 5 ай бұрын
@@akhilsudhinam തള്ളാതെ ധൈര്യമുണ്ടെങ്കിൽ വരാൻ പറയടേ...😂
@josekmcmi
@josekmcmi 2 күн бұрын
Kodithottam may accept your challenge.
@nandinichithrampatchithram754
@nandinichithrampatchithram754 5 ай бұрын
ഈശ്വരാ. ദൈവത്തെ എനിക്ക് അത്താണി ആയി സൂപ്പർ പവർ ആയി ഊർജ്ജമായി കാണാൻ ഇഷ്ടം. അറിവ് എന്നാലും നല്ലതാണ് അപ്പോൾ ഊർജ്ജം കൂടുകയെ ഉള്ളു അത്രക്കല്ലേ സഹകാരികൾ ഒറ്റുന്നത്...
@babumavaliparambath1974
@babumavaliparambath1974 17 күн бұрын
സ്നാപക യോഹന്നാൻ ഈശോയെ ആണ് സ്നാനം ചെയ്തത്. തിരിച്ചല്ല to
@lijulijus1495
@lijulijus1495 5 ай бұрын
He doesn't deserve a comment.
@frankdietreich4896
@frankdietreich4896 5 ай бұрын
Jesus is fiction. The Romans created the Bible based on the Egyptian folk story of Horus.
@josekurian5359
@josekurian5359 5 ай бұрын
താൻ ജെറോമിനേയോ ഇതര സുവിശേഷക രെയോ നിഷേധിച്ച് പ റയുന്ന ഈ വാദമുഖ ങ്ങൾക്ക് തന്റെ ഭാവ നാവിലാസത്തിൽ ക വിഞ്ഞ് എന്ത് ആധി കാരികതായാണുള്ളത്?ഒരു വലിയ സമൂ ഹത്തിന്റെ വിശ്വാസ ങ്ങളെ വിമർശിച്ച് ത ള്ളിപ്പറയുന്നതിലുള്ള ഒരു വീരപരിവേഷത്തി നുഅതുവഴിഭിക്കുന്ന ആത്മസുഖത്തിനും മീഡിയ കവറേജിനു മല്ലാതെ യാഥാർത്ഥ് വുമായി എന്തുബന്ധ മാണുള്ളത്? നമ്മുടെ കാലത്ത് ജീവിച്ചിരുന്ന മദർ തെ രേസയെക്കുറിച്ച് ഇ പ്രകാരംപടച്ചുവിട്ട ഒരു അബദ്ധജടിലവീഡി യോകാണാനിടയായതിനാൽ ഇതിന്റെ യെ ല്ലാം പ്രരകശക്തിയെ ന്തെന്ന് മനസിലാക്കാ മെന്നതിനാൽ ഇതിൽ ആശ്ചര്യകരമായി ഒന്നുമില്ല. എസ്സെൻസി ന്റെ പ്ലാറ്റ്ഫോമിൽ നി ന്ന് എന്തു ചവറു വിള മ്പിയാലും വെള്ളം തൊടാതെ വിഴുങ്ങി ക്കൊള്ളുമെന്ന് കരു തിയാൽ, അതിൽ യു ക്തിഭദ്രമായി എന്തെ ങ്കിലുംഅവതരിപ്പിക്കു ന്നവരുടെ വിശ്വാസ്യത യ്ക്കാണ് ഭംഗംവരിക! (വായപോയ കോടാലി കൊണ്ട് എവിടെയും വെട്ടാമല്ലൊ!
@user-ug7zh7nw4c
@user-ug7zh7nw4c 5 ай бұрын
Kandathil cheattanu vattayipoaye......
@abrahamkm5834
@abrahamkm5834 2 ай бұрын
യേശുക്രിസ്തു കുരിശിൽ യാഗമായി മരിച്ചു ഉയർത്ത് എഴുന്നേറ്റു സ്വർഗ്ഗാരോഹണം ചെയ്യതതിൽ ലോക മുഴുവൻ ആരാധിക്കുന്നത്
@premaa5446
@premaa5446 5 ай бұрын
Very good narration dear josetta. Keep going strongly. We are waiting for your talk. You and your friends are exposing the religious beliefs and exposing gods whereabouts. Still monna viswasies are howling and sobbing and crying for non existent god.😅😂
@arunthomaskv81
@arunthomaskv81 5 ай бұрын
When the truth is know a lie no longer perish
@skariapj1798
@skariapj1798 5 ай бұрын
​@@arunthomaskv81 ഇതെന്തോന്നാ അരുണേ ??
@Kappenen3852
@Kappenen3852 5 ай бұрын
​@@skariapj1798darkness and lightness prevail always
@varghesecl6757
@varghesecl6757 5 ай бұрын
ഒന്ന് നിറുത്ത ടോ' കൊഞ്ഞാണ്ടൻ
@k.ebraham7181
@k.ebraham7181 4 ай бұрын
In fact this familiar image of Jesus actually comes from the Byzantine era, from the 4th Century onwards, and Byzantine representations of Jesus were symbolic - they were all about meaning, not historical accuracy.
@Ajnavigator
@Ajnavigator 4 ай бұрын
benyaminte pravachakanmarude randam pustakam enna bookinte oru referal evdo feel chayunu
@Vijayan55
@Vijayan55 4 ай бұрын
എന്തായാലും നമുക്ക് സുന്ദരന്മാരും സുന്ദരികളും ദൈവങ്ങളായി മതി.
@kgodavarma2238
@kgodavarma2238 5 ай бұрын
So also റോമൻ historian Suetonius in his "life of ten caesars "mentioned about Jesus!see. "... The jews being stirred up to revolt by one "Chrestus " .... (Life of claudius )....
@skariapj1798
@skariapj1798 4 ай бұрын
Chrestus എന്ന് പറഞ്ഞാല്‍ Jesus ആണെന്ന് താങ്കളോട്‌ ആര് പറഞ്ഞു ? കറിയാച്ചന്‍ എന്ന് ആരെങ്കിലും പറഞ്ഞാല്‍ പുരുഷോത്തമൻ എന്നാണോ താങ്കൾ മനസ്സിലാക്കുക ??
@JimmyGeorge1
@JimmyGeorge1 4 ай бұрын
Where is RC? What happened to him?
@johnninan8162
@johnninan8162 5 ай бұрын
Jose Bhai ,you also make a story for the new generation, but once you did know Christ. What a pity. It's a beautiful life, your love only comes from Jesus only. But we will Love our Jesus, till end it's a Life for us, you work will not give us any freedom. Our Jesus is the best...
@user-zo9wn1mn4n
@user-zo9wn1mn4n 5 ай бұрын
His speech is even questioning even Quran .in Quran Jesus is mentioned more than prophet Mohamed and there's a full chapter angle mary as sura mariam
@kaahalanadham
@kaahalanadham Ай бұрын
ഇദ്ദേഹത്തിന് കഥ ഉണ്ടാക്കാൻ മിടുക്ക എന്ന് മാത്രം തോന്നുന്നു.steady അല്ല മാറി മാറി പറയുന്നു.എന്താ ഇതു?വില കളഞ്ഞു.
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 5 ай бұрын
ചെറുപ്പത്തിൽ നാട് വിട്ടുപോയി തിരിച്ചു വന്നതാണെന്ന് കരുതികാണും
@itsmejtj1333
@itsmejtj1333 4 ай бұрын
Only one question, why his all Apostle travel all world and speech about god and after ready to die for him , y becoz they believe at most
@jerinjoseph4364
@jerinjoseph4364 5 ай бұрын
ങ്ങാ..ശെരി.. ഇനി നിങ്ങൾ പറഞ്ഞത് മുഴുവൻ ഞങ്ങൾ ക്രിസ്ത്യാനികൾ വെള്ളം തൊടാതെ വിഴുങ്ങണമായിരിക്കും..ല്ലേ.. കഷ്ടം...നിങ്ങളുടെ അവസ്ഥയെ ഓർത്തു എനിക്ക് സഹതാപം തോന്നുന്നു. നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാം കേട്ടോ. വിഷമിക്കേണ്ട
@skariapj1798
@skariapj1798 2 ай бұрын
എനിക്ക് വേണ്ടീം ഒന്നു പ്രാർത്ഥിച്ചേക്കണേ ജെറീന്‍..!! 😂
@sebastianpalathara8685
@sebastianpalathara8685 5 ай бұрын
എന്തോന്നാടെ ഓസപ്പെ ?????
@jaisonjoseph4043
@jaisonjoseph4043 5 ай бұрын
ഈ അറിവ് എല്ലാം ജോസിന് എവിടുന് കിട്ടി
@babuthomas3020
@babuthomas3020 4 ай бұрын
Jose sir, 300 kollam munpu sirinte valyappante peru onnu parayamo?
@skariapj1798
@skariapj1798 2 ай бұрын
പറ്റില്ല. അയ്ന് ?
@crux123ful
@crux123ful 2 ай бұрын
Religion is regarded by the common people as true , wise as false and the rulers as useful . Seneca CE64😅
@johnninan8162
@johnninan8162 5 ай бұрын
Sir your story is also interesting...😅😅😅
@josepj8273
@josepj8273 Ай бұрын
മാർപ്പാപ്പയുടെ വെപ്പാട്ടിയെപ്പറ്റി ഇത്ര വിവരം. അങ്ങേരു വെപ്പാട്ടിയുടെ അടുത്തുപോയപ്പോൾ വാതിലിനു പുറത്തു വിസിൽ അടിക്കാൻ നിന്നതു കണ്ടതിൽ ജോസേപ്പായിരുന്നു. ഇപ്പോഴല്ലേ മനസ്സിലായത് ....
@Jango-eb9cz
@Jango-eb9cz Ай бұрын
മേരിയെ പിരിശുദ്ധാത്മാവ് പ്രാപിച്ചപ്പോൾ ആരായിരുന്നു വിസിൽ അടിക്കാൻ ഉണ്ടായിരുന്നത്😅
@josepj8273
@josepj8273 Ай бұрын
@@Jango-eb9cz വിമർശിക്കുമ്പോൾ ഇത്ര അസഹിഷ്ണുത എന്തിനാ ..... ലോകം മുഴുവൻ എടുത്താൽ ഏറ്റവും കൂടുതൽ ആളുകൾ ഇതെല്ലം അംഗീകരിക്കുന്നുണ്ടല്ലോ കുറച്ച യുക്തി പൊട്ടന്മാരൊഴികെ ..........
@k.pmathew422
@k.pmathew422 3 ай бұрын
I don't know where Jose got this scientific proof. Just man-made stories.
@simonuncle2042
@simonuncle2042 5 ай бұрын
ഗുഡ് ❤
@Somu-ev3wy
@Somu-ev3wy 5 ай бұрын
നമ്മുടെ മഹോന്നതെന്റെ മുഖം എങ്ങനെ ആയിരുന്നിരിക്കും
@skariapj1798
@skariapj1798 2 ай бұрын
നമ്മുടെ യഹോവേടെ മോന്തയെപ്പറ്റി ആണോ ? ഞാൻ എവിടെയോ ചിത്രത്തിൽ കണ്ടപോലെ തോന്നുന്നു . തനി രാക്ഷസന്റെ മോന്ത.. എന്റമ്മോ.. ഒന്നേ നോക്കിയുള്ളൂ..!!
@Aji8270
@Aji8270 5 ай бұрын
7:31 മുതൽ 8:30 അത്രയേ ഉള്ളൂ ഇത് തന്നെ ക്രിസ്ത്യാനികളും പറയുന്നുള്ളൂ!!that is Christianity
@muralimadiyan8287
@muralimadiyan8287 2 ай бұрын
യേശുവിന്റെ ; മതത്തിന്റെ ;റോമിന്റെ ഒക്കെ ലോജിക്കും ശാസ്ത്രവും വരെ ബോധ്യം വന്ന പോലെ ആദം കഥ /ലോജിക് ഒന്ന്കൂടി വിശദീകരിച്ചാൽ നന്നായിരുന്നു സർ 🙏പ്ലീസ്
@sd-ld8tp
@sd-ld8tp 5 ай бұрын
Good speech ❤
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 5 ай бұрын
കൂടുതൽ തെളിവ് നിരത്തി പറഞ്ഞാൽ കൊള്ളാം
@user-ug7zh7nw4c
@user-ug7zh7nw4c 5 ай бұрын
Prayathe manikunnathu kondayirikam essence keattirikunnathu
@stp7343
@stp7343 5 ай бұрын
യേശുവിനെ സ്വീകരിക്കാത്ത യാതൊരു ആത്മാവും ദൈവത്തിൽനിന്നുള്ളതല്ല. അത് എതിർക്രിസ്തുവിന്റെ ആത്മാവ് തന്നെ; അത് വരുന്നു എന്ന് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ; അത് ഇപ്പോൾതന്നെ ലോകത്തിൽ ഉണ്ട്. 1 യോഹ. 4:3 Thank you, Jose Kandathil, for proving this verse 👆🏻true!
@kuriakosekuply9593
@kuriakosekuply9593 Ай бұрын
Luka 18-8
@user-vr4rp8vu1m
@user-vr4rp8vu1m 2 ай бұрын
നിൻ്റെ കാര്യം ഓർത്താൽ സങ്കടം വരും
@k.ebraham7181
@k.ebraham7181 4 ай бұрын
Who given Jude knife. I knows the knife was given by your tanda.
@MrJustinec
@MrJustinec 4 ай бұрын
എൻ്റെ ചേട്ടാ.. ഹോ. എത്ര നല്ല കഥകൾ.
@binduks5249
@binduks5249 4 ай бұрын
അതു ശരി.....എല്ലാം ഞങ്ങളെപ്പോലെ നിങ്ങളും കഥ ഉണ്ടാക്കിയതാണല്ലേ ..പാവങ്ങൾ വിശ്വാസികൾ😅
@sathiyadasvjjoseph
@sathiyadasvjjoseph 5 ай бұрын
അപ്പോ യേശു ജീവിച്ചിരുന്നു..correct
@jobjohn1009
@jobjohn1009 5 ай бұрын
ജസ്റ്റ് ലൈക് you
@Kappenen3852
@Kappenen3852 5 ай бұрын
Not like​ you
@manoja.m3570
@manoja.m3570 5 ай бұрын
😂
@joygeorgek
@joygeorgek 5 ай бұрын
ആ പേരിൽ ഉള്ള ആളുകൾ ജീവിച്ചിരുന്നിരിക്കാം. പക്ഷേ കന്യകയിൽ നിന്നും ജനിച്ച, മരിച്ചവരെ ഉയർപ്പിച്ച , വെള്ളം വീഞ്ഞാക്കിയ, മരിച്ചതിന് ശേഷം ഉയർത്ത, ഒരു യേശു ജീവിച്ചിരുന്നിട്ടില്ല😂
@theone6481
@theone6481 4 ай бұрын
Yes, Just n ordinary person 😂😂
@alexanderca6061
@alexanderca6061 5 ай бұрын
അൽഷിമേഴ്സ് ബാധിച്ച വയസ്സന് അവസരം കൊടുത്തതിന് നന്ദി. ചെലവിന് കാശു കൊടുക്കണേ😂 തൊണ്ട ൻ വായിൽ വരുന്നത് വെറുതെ പരദൂഷണം പറഞ്ഞു കൊണ്ട് നടക്കുന്നു
@vpbbwip
@vpbbwip 4 ай бұрын
The role of heart must be that of Carburetor in petrol engines.
@ThomasK-lr6ft
@ThomasK-lr6ft Ай бұрын
ഹാമാസ്ആണ്
@shajid34
@shajid34 5 ай бұрын
Best wishes ❤️
@maryedison2180
@maryedison2180 5 ай бұрын
A hard work for the cheap popularity.
@thomasjoseph6251
@thomasjoseph6251 5 ай бұрын
പിശാചിൻ്റെ ( നുണയൻ്റെ) ഒരു പുതിയ version . യേശുവിൻ്റെ കൂടെയുണ്ടായിരുന്നയാളാണ് ഈ മനബുദ്ധി അതു കൊണ്ട് നമ്മൾക്ക് ഇയാളെ വിശ്വസിക്കാം.! ഇയാൾ ജെറോമിൻ്റെ കൂടെയുണ്ടായിരുന്നു അതുകൊണ്ട് ആ കാലത്തെ എല്ലാ കാര്യവും ഈ പുള്ളി പറയുന്നതു ശരിയും ജാറാമിൻ്റെ രേഖകൾ തെറ്റുമാണെന്ന് വിശ്വസിക്കൂ എന്നിട്ട് വട്ടൻ ജോസിനെ പോലെ ജീവിക്കാം. ക്രിസ്തുവിനെ അപമാനിച്ചു പറയുന്ന എല്ലാവരും ഇയാൾക്ക് മാന്യന്മാരും അല്ലാതെ യേശുവിനെ മഹത്വപ്പെട്ടു ത്തി പറയുന്നവരെല്ലാം ഇയാൾക്ക് നികൃഷ്ഠരും 'ഇയാളെ കേൾക്കുന്നത് വെറുതെ സമയം waste ആക്കുകയാണ്
@manikandanmr9799
@manikandanmr9799 5 ай бұрын
God bless you 🙏
@paulakallidukil111
@paulakallidukil111 5 ай бұрын
you are really cracked.
@francisd8621
@francisd8621 5 ай бұрын
ജോസേ ..താങ്കളുടെ യേശുപരാമർശം ചിലത് മാത്രമാണ് ശരി.ഇന്ന് യേശുവിനെക്കുറിച്ച് ബൈബിളിലും ,പുരോഹിതന്മാരും പറയുന്നതു മുഴുവനും സതൃങ്ങളല്ല .എന്നാൽ പരമാർത്ഥം ദൈവപാദത്തിൽ ഉണ്ട്.അതിനാൽ,അനാവശൃ വൃഖൃനങ്ങൾ ആർക്കും നന്ദല്ല .താങ്കൾക്ക് ദൈവത്തിൽ വിശ്വസം ഉണ്ടോ ..ദൈവം ഉണ്ടെന്നതിന് ,ചില ഉദാകരണങ്ങൾ തരാം..സാക്ഷാൽ ദൈവത്തിന് ഈ പ്രപഞ്ചത്തിൽ ആകെ എത്ര തുള്ളി ജലം ഉണ്ടെന്ന കണക്കറിയാം .അതിൽ ഒരു തുള്ളിജലം ഇല്ലായ്മ ചെയ്യാൻ പ്രപഞ്ചത്തിലാർക്കും കഴിവ് കൊടുക്കാത്ത ദൈവം.ഇതെപോലെ തന്നെ ,മണ്ണ് ,വായൂ ,ആന്മാവ് ..ഇവയൊക്കെ മലിനപ്പെടുത്താൻ ജനത്തിനു സാധിക്കും .എന്നാൽ ഇവയെ പ്രപഞ്ചത്തിൽ നിന്നും ഇല്ലായ്മ ചെയ്യാൻ ആർക്കും സാദ്ധൃമല്ല ,അതാണ് ദൈവം.ആ ദൈവാനുമതിയില്ലാതെ ഈ പ്രപഞ്ചത്തിൽ ഒന്നും ഉല്ഭവിക്കുന്നില്ല.താങ്കൾ പോലും..ആ ദൈവം അറിയാതെ താങ്കളിൽ ഒരു രോമം പോലും കിളിർത്തിട്ടില്ല.അമ്മയുടെ ഉദരത്തിൽ വന്നെത്തിയ വിത്തിനെ നല്ല വിത്താക്കി അതിനെ മുളക്കുവാൻ വേണ്ടതെല്ലാം അവിടെ എത്തിച്ച് പരിപാലിച്ച ദൈവം .അമ്മ പത്ത് മാസത്തോളം കഞ്ഞിനെ ചുമന്നപ്പോൾ ,ആ പത്ത് മാസവും നിന്നേയും,നിൻറ്റെ അമ്മയേയും ചുമന്ന ദൈവം ..ജോസേ ഒന്ന് ചിന്തിക്കൂ ,ഈ പറഞ്ഞതിലെ പോരായ്മകൾ വെളിപ്പെടുത്തൂ ..ഇനിയും അധികം ഉണ്ട് എന്നാലും നിറുത്തുന്നു .....
@iamgod7828
@iamgod7828 5 ай бұрын
ഭയങ്കരം
@gopalakrishnan2359
@gopalakrishnan2359 5 ай бұрын
😂
@Canmozpetgrooming
@Canmozpetgrooming 4 ай бұрын
Athe 400 varsham israyelkare oombicha daivam
@SmilingLobster-vt6vc
@SmilingLobster-vt6vc 5 ай бұрын
കഷ്ടം വട്ടായിപ്പോയി യേശു ജീവി ച്ചിരുന്നു എന്നും കുരിശിൽ തറച്ചു കൊന്നു എന്നും സമ്മതിച്ചുSir ഇനിയും ഈ പരിപാടി തുടരണം ക്രിസ്തിയാനികൾ മുഴുവൻ അറിയണം ഇതു കേൾക്കുന്നവർക് മനസ്സിലാവും എന്ന് പഠിക്കണം എന്ത് പഠിക്കിക്കരുത് എന്ന്
@jaincjohn9797
@jaincjohn9797 5 ай бұрын
ഇയാൾ ഏതൊക്കെയോ പുസ്തകങ്ങൾ വായിച്ചു മുഴുവാട്ടായി, ഈ ഭ്രാന്തമായ പ്രസംഗം upload ചെയ്തവരുടെ ഉദ്ദേശൃം വൃക്തമാണ്....വിശ്വാസത്തിൽ നിന്നും അകറ്റുക....അവിശ്വാസികളാക്കൃക...മുതലെടുപ്പുനടത്തുക.....
@skariapj1798
@skariapj1798 4 ай бұрын
വേണ്ടാ ജയിനെ. കടിച്ചുപിടിച്ചു വിശ്വാസത്തിൽ തന്നെ കഴിഞ്ഞോ.. അത് ചെയ്യാത്തതല്ലേ താങ്കളുടെ കുഴപ്പം.. കടുകുമണിയോളം വിശ്വാസം ഉണ്ടായിരുന്നെങ്കിൽ ജോസ് കണ്ടത്തിൽ സാറിന്റെ വീഡിയോ നിങ്ങൾ കാണാൻ നിൽക്കില്ലായിരുന്നല്ലോ. ഇനി പറഞ്ഞിട്ട് എന്തു കാര്യം. മൂക്കറ്റം മുങ്ങിയില്ലേ ? ഇനി കുളിച്ച് കേറിക്കോ. മനസ്സിലായില്ലാ ? ഈ യക്ഷിക്കഥകളൊക്കെ മനസ്സിൽ നിന്ന്‌ കഴുകിക്കളയാൻ ...!!
@sajivarghese563
@sajivarghese563 5 ай бұрын
പാവം... വട്ടായിപ്പോയി എന്ന് തോന്നുന്നു. ഇത് മനസ്സിലാകും. എന്നാൽ ഇത് കേട്ടിരിക്കുന്നവരുടെ അവസ്ഥയെക്കുറിച്ചാണ് ഞാൻ ആലോചിക്കുന്നത്.
@mvmv2413
@mvmv2413 5 ай бұрын
നിങ്ങളുടെ വട്ടു മാറാൻ മലയാളിയുടെ യേശുവിന്റെ പാസ്റ്റർമാരെയും അച്ചന്മാരെയും കുറിച്ചു അന്വേഷിച്ചാൽ പോരെ? അതു തിരുവല്ലയിൽ തന്നെ സാധിക്കുമല്ലോ? 😂😂 M വര്ഗീസ്
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 30 МЛН
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 2,3 МЛН
👨‍🔧📐
00:43
Kan Andrey
Рет қаралды 11 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 18 МЛН
പോഷോ | Ravichandran C | Reason'24 | Thiruvalla
1:31:14
The Commercialization  Of Spirituality  (Malayalam) Ravichandran C
1:14:30
Kerala Freethinkers Forum - kftf
Рет қаралды 99 М.
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 30 МЛН