ഞാൻ try ചെയ്തു നോക്കി. നല്ല taste. 👌👌 ഇങ്ങനെയൊരു recipe share ചെയ്തതിനു thanks. 😍😘
@AyshazWorld5 жыл бұрын
Welcome 😀
@asifppk49045 жыл бұрын
Njum try cheydhu spr
@starchvellimon28065 жыл бұрын
very
@aifah.haneef58145 жыл бұрын
Nanum
@kashidevuvlogs12174 жыл бұрын
Pal podi vendayo
@jerrieezzzdairy44504 жыл бұрын
വീഡിയോ കണ്ടു കൊണ്ടിരിക്കുന്ന പോൾ കമൻറ് വായിക്കുന്നവർ ലൈക് അടി
@alfiyazonealfiya23663 жыл бұрын
ഒന്ന് പറഞ്ഞു തരും എന്തുണ്ട് അങ്ങനെ വന്നു ഒരു കവർmilk അതിൽ അഞ്ച് എണ്ണം കിട്ടിയുള്ളൂ
@Adithyan-ei7ks3 жыл бұрын
@@alfiyazonealfiya2366 0ii
@annsclair3 жыл бұрын
Nan
@saritharoy97965 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമുളള ഒന്നാണ് പേട
@AyshazWorld5 жыл бұрын
😀👍
@ameeramr6815 жыл бұрын
Same to you
@Enchanted9985 жыл бұрын
New to
@siyanasimi76324 жыл бұрын
Enikum
@divyar70824 жыл бұрын
Anikum estamane
@akhina89004 жыл бұрын
20 like പ്ലീസ്
@Noob109833 жыл бұрын
@@akhina8900 you can edit your comment by clicking the three do
@akhina89003 жыл бұрын
@@Noob10983 Anth??
@shifffaaaa88433 жыл бұрын
@@akhina8900 ningalk ninkalude camment a three dods nekkiyal mattam ann
@aswathysuresh6184 жыл бұрын
എന്റെ favorite sweet ആണ് peda താങ്ക് you ഞാൻ ഉണ്ടാക്കി നോക്കി supper
@geethu995 жыл бұрын
പാൽ ഇങ്ങനൊക്കെ ആകുവോ 😵😵 മുകളിൽ കാണുന്ന കമന്റ് ഞാൻ ഒരു വർഷം മുന്നേ ഈ വീഡിയോ കണ്ടപ്പോൾ ഇട്ടതാണ് അന്ന് എനിക്ക് പാൽ ഇങ്ങനൊക്കെ വരുവോ എന്ന് ഡൌട്ട് ആയിരുന്നു.. ഇത് കണ്ടിട്ട് ഞാൻ ട്രൈ ചെയ്ത് നോക്കി, success ആയി അടിപൊളി ടേസ്റ്റ്.. എല്ലാവരും ട്രൈ ചെയ്ത് നോക്കു 👌👌👌 Thank you for this video chechi❤️❤️
@AyshazWorld5 жыл бұрын
Yes...aavum .try cheyth nokku
@PriyaPriya-fi8uf5 жыл бұрын
Njnm atha alojikuna thilakkumbo athu kalayilea
@geethu994 жыл бұрын
@@AyshazWorld chechi ഞാൻ try ചെയ്തു നോക്കി അടിപൊളി.. പിന്നെ നിർത്താതെ ഇളക്കിക്കൊണ്ടിരിക്കുന്നത് ഇച്ചിരി കഷ്ടപ്പാടാന്നേ ഒള്ളു
@geethu994 жыл бұрын
@@PriyaPriya-fi8uf ഇളക്കികൊണ്ടിരിക്കണം
@basheer45124 жыл бұрын
Palpodi adukavoo
@shamseer6975 жыл бұрын
ഫസ്റ്റ് വാച്ച് ചെയ്യുന്നത് കമൻറ് ചെയ്യുന്നത് ലൈക്ക് ചെയ്യുന്നത് ഞാനാണ്
@AyshazWorld5 жыл бұрын
Adipoli...thank you very much 😀
@ibnuumeribnuumer70025 жыл бұрын
@@AyshazWorld കറന്റ് അടുപ്പിൽ ചെയ്താൽ കരിഞ്ഞ് പോവുമോ.?
@vegasgaming44525 жыл бұрын
Abdul Majib 😊👍
@hasheerashifas68195 жыл бұрын
Spr
@devapriyas24654 жыл бұрын
👏👏👏👏
@shajupaul5633 жыл бұрын
ഞാൻ അങ്ങന ഉണ്ടാക്കിയപ്പോൾ നല്ല test ആഹാ 🔥🔥🔥🔥
@jeevyashivanjalilover4424 жыл бұрын
Chechi super nalla taste undayirunnu. Kadayil ninn vangunna athe taste und. Veetil ellavarkkum ishtayi Thankyou so much chechi
@BTSOT-eg6lc5 жыл бұрын
പെട എന്റെ favorite sweet ആണ് ഞാൻ ട്രൈ ചെയ്യ്തു കിടിലൻ
@AyshazWorld5 жыл бұрын
Thank you!
@aparnaambadi80545 жыл бұрын
Serikum palpeda taste ndo
@anjanakupleri2665 жыл бұрын
👌👌👌👌
@veenajayakumar70925 жыл бұрын
👍👌👌
@nizxyt32514 жыл бұрын
😋👍
@RasfisKitchen5 жыл бұрын
My favourite 😋😋
@AyshazWorld5 жыл бұрын
😀😀😀👍
@prinkuram93023 жыл бұрын
I tried this recipe, very taste & rich. I added a little more sugar to this for taste
@kipthiyamariya3045 жыл бұрын
Nan first tim anu iyalde vdo kanunnath koode subscribe cheythu 👍🏻👍🏻😉
@AyshazWorld5 жыл бұрын
Thank you! Very much dear...welcome to our family
@BTSOT-eg6lc5 жыл бұрын
ഈസി ആണ് നമ്മൾക്ക് വീട്ടിൽ തന്നെ ട്രൈ ചെയ്യാം ഇത് പോലെ നല്ലയും ഈസിയും ആയ റെസിപ്പി ഷെയർ ചെയ്യണേ
@AyshazWorld5 жыл бұрын
Sure dear
@amanullamlp27215 жыл бұрын
സൂപ്പർ ചേച്ചി 😜😘😘👌👌👌
@jiyajoseph11214 жыл бұрын
I tried this ,came out with amazing same taste but not as soft as the store ones
@jyolthsnanarayanannair12094 жыл бұрын
Njn try cheithu,powli .Shopil Ulla same taste.kurach time eduthalum Nalla peda eni vtl undakam,thank you Chechi simple recipie share cheithathinu
@Angel-ef7oq5 жыл бұрын
ഞാൻ ആദ്യമായിട് ഉണ്ടാക്കിയ food item ആണ്. Other than ചായ, n മുട്ട പൊരിച്ചത്... എന്റെ 8ആമത്തെ വയ്യസ്സില്😍😍😍😍😍😍😍😍
@josnajossy78025 жыл бұрын
Super
@Angel-ef7oq5 жыл бұрын
@@josnajossy7802 കൊറേ വർഷം മുന്നേ ആണ് epo 25yr ആയി, 😻
@josnajossy78025 жыл бұрын
Ohh njan vijarichu 8 vayasulla kunju annennu
@Angel-ef7oq5 жыл бұрын
@@josnajossy7802 mm അന്ന് കുഞ്ഞായിരുന്നു bt അന്ന് എനിക്ക് അങ്ങനെ തോന്നില്ല.... ennu valthayi ഇപ്പൊ കുഞ്ഞായിരുന്നേൽ എന്ന് തോന്നൽ 🤭🤗
@AyshazWorld5 жыл бұрын
Adipoli...nalloru cook aavatte ..😀👍
@gayathrissivadas79343 жыл бұрын
ചേച്ചി എനിക്ക് 12 വയസ്സ് ആയിട്ടുള്ളൂ ഞാൻ ഈ ഒരു വീഡിയോ കണ്ടു എനിക്ക് പാൽ പെട എന്ന പറയുന്നത് വളരെ ഇഷ്ടമാണ് ഞാൻ ഇത് ട്രൈ ചെയ്യാം എന്ന് ആദ്യം വിചാരിച്ചു അപ്പോൾ എൻറെ കയ്യിൽ ആകെ 100 ml പാൽ ഉണ്ടായിരുന്നുള്ളൂ അപ്പൊ ഞാൻ ഉണ്ടാക്കി പാൽ പാത്രത്തിൽ പാൽ ഒഴിച്ച് 15 മിനിറ്റോളം അടുപ്പത് വെച്ചിട്ടും ഇലകിയും പാൽ വറ്റുന്നത് മാത്രമേയുള്ളു പാല് കുറുകുന്നു ഉണ്ടായിരുന്നില്ല അപ്പോൾ ഞാൻ ഒരു സ്പൂൺ നെയ്യൊഴിച്ച് അടുപ്പിൽ നിന്ന് ഇറക്കി ഇളക്കിയിട്ട് എന്നിട്ടും ഞാൻ അടുപ്പിൽനിന്ന് ഇറക്കിയിട്ട് ഇളക്കി കൊണ്ടേയിരുന്നു അപ്പൊ കട്ടായി ആയില്ല പിന്നെ കുറച്ച് പാൽപ്പൊടി ട്ടോ എന്നിട്ടും കട്ട് ആവുന്നില്ല എന്നിട്ട് അടുപ്പിലിട്ട് കുറച്ച് മിൽക് പൗഡറിട്ട് എന്നിട്ട് പിന്നെയും കിട്ടിയില്ല പിന്നെ ഒരു 5 മിനിറ്റ് ഫ്രീസറിൽ വച്ചു അപ്പോൾ കട്ടിയായി എന്നിട്ടു ചെറിയ ചെറിയ ഉരുളകളാക്കി എന്നിട്ട് ഒരു അഞ്ചുമിനിറ്റ് ഫ്രീസറിൽ വച്ചു ശരിക്കും ഭയങ്കര ടേസ്റ്റ് ആയിരുന്നു
@malavikakp7165 жыл бұрын
ഞാൻ try ചെയ്തു നോക്കി😍അടിപൊളി ടേസ്റ്റ്. ഇങ്ങനെ ഒരു റെസിപി പറഞ്ഞു തന്നതിന് thanks....
aishu... ithu njhan undakkiyittundu.... but milk powder aanu use cheithathu,super taste aanutto
@AyshazWorld5 жыл бұрын
Milk powder vere oru taste aanu ..athinte recipe also on the way😂
@vincysara17744 жыл бұрын
Chechy Njn ee peda prepare cheythu...adipolliya.....spr peda........😍😍 Thanks chechyyy
@AyshazWorld4 жыл бұрын
Thank you
@simisimenthy58995 жыл бұрын
Hiii pedaa enik ishttapetta sweet njn ethayalum undakkinokkumtto ayshuu super video
@AyshazWorld5 жыл бұрын
Thank you!
@parvathypramod67003 жыл бұрын
Nan try theythu mone vere level item sherikkum aaa taste unde guys
@AyshazWorld3 жыл бұрын
Thank you
@aparnas86274 жыл бұрын
I am preparing now. I will update you the results soon.
@aparnas86274 жыл бұрын
It's too tasty. Peda udeum Palgova udeum oru taste feel cheytu. Thank you...
@allutech...32573 жыл бұрын
Njan try chayithunokki adipoliyannu egana oru video share chaitatinu thanks
@sreenivasanpp68474 жыл бұрын
I like peda😋😋
@AyshazWorld4 жыл бұрын
🙂👍
@capriconcap75315 жыл бұрын
Tried it, it's good. Took around 40 minutes. But trust me. It's not that hard. Take a large vessel so you could keep the flame at high temperature. Last 10 - 15 minutes. Be careful. But it's worth trying. I thought these pedas have large quantity of sugar. But, I just added closer to 2 spoons of sugar for 1/2 litres of milk. Got like 8 small pedas.