good customer service .. a regular customer of nandilath Adoor
@sajnafirosh25327 күн бұрын
ഐശ്വര്യ നന്തിലത്ത്.ഞങ്ങളുടെ ഐശു.ജാഡയും അഹങ്കാരവുമില്ലാത്ത ഒരു പാവം.ഗോപു നന്തിലത്ത് ഇനിയുമിനിയും ഉയരങ്ങളിൽ എത്തട്ടെ❤❤❤❤
@leelasekhar372819 күн бұрын
Veena cheyytha interview ill best aane ee episode. Standard aayittulla daaittunde veenayude samsaram. Film karude purake pokathe ingane ullavare samoohathilekku kondu vanne janichu kodukkanam. Eppozhathe kuttikalokke prachodanam aakum love yo veenaaaa.....
@mridhulavaema274916 күн бұрын
ഇവരുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്
@aswajithachu660118 күн бұрын
മാമിന്റെ വാക്കുകൾ വളരെ inspirational ആണ്
@sunilsankuru924719 күн бұрын
Very good customer service, no complaints at all ❤
@sushamadevi885020 күн бұрын
നല്ല ഇന്റർവ്യൂ
@rahulsugathan176316 күн бұрын
ഇതുപോലെ inspirational ആയിട്ടുള്ള ഇന്റർവ്യൂകൾ ഇനിയും പ്രതീക്ഷിക്കുന്നു
@fanseerfansu467120 күн бұрын
കിടിലൻ ഇന്റർവ്യൂ
@mythoughts118020 күн бұрын
മറ്റുള്ളവർക്ക് പ്രചോദനം ഉണ്ടാകുന്ന ഇത്തരം ഇന്റർവ്യൂകൾ കൂടുതൽ വേണം
@daindzooza466118 күн бұрын
Good quality interview 👏🏻
@shasikalas125615 күн бұрын
Yes. A Genuine business man.
@priyankashaji425115 күн бұрын
ഇങ്ങനെ ഒരു ഇന്റർവ്യൂ കണ്ടട്ടില്ല 👍🏻😍
@Amma-kn6se20 күн бұрын
കസ്റ്റമർ സർവീസ് മോശം എന്ന് ചിലർ കമന്റ് ഇടുന്നു. ഞാൻ വര്ഷങ്ങളായി ഇവരുടെ കസ്റ്റമർ ആണ്. എനിക്ക് ഒരു മോശം അനുഭവം ഉണ്ടായിട്ടില്ല
@adithyansgirish924819 күн бұрын
athe njanum kore years ayitt ivarude kayyil ninnum anu vangunne same brand nu okke mattulla shop ne compare cheyyumbo rate un kuravanu nalla service um anu
@minhtoannguyen66510 күн бұрын
D jăjkqjjijmam. C@@adithyansgirish9248
@jomonpkm786415 күн бұрын
സൂപ്പർ ഇന്റർവ്യൂ 💝💝
@arunrajrajan438915 күн бұрын
Very good behaviour for staffs..😍
@ArjunMadhav-bb4sl8 күн бұрын
ഇനിയും ഇതുപോലെ inspiration കിട്ടുന്ന ഇന്റർവ്യൂ Waiting ആണ്
@libinsha435515 күн бұрын
Athyavayitta oru interview full ayittu kaanunnuu❤
@ponnukannan626915 күн бұрын
ADIPOLI.... Different Approach..
@shanushanmon917215 күн бұрын
Oru natural interview
@sharmilaaneesh914515 күн бұрын
Nandilath is best❤
@ajeenah76316 күн бұрын
കൊള്ളാം. ഇതുപോലെ ഉള്ള successful ആളുകളുടെ ഇന്റർവ്യൂ കൂടുതൽ വേണം
@sunishkannan543815 күн бұрын
Interesting.well interviewed.👍
@Bigboss-Reviewer20 күн бұрын
ഈ പറയുന്നത് കേട്ടാൽ ഏറ്റവും നല്ല കടയാണെന്ന് പക്ഷെ അവിടെ ഒരു സാധനം വാങ്ങാൻ പോയാൽ അവിടുത്തെ സ്റ്റാഫിനെന്റെ പ്രതികരണം കണ്ടാൽ നമ്മളെന്തിനാ ഇവിടെ വന്നതെന്ന് തോന്നിപോകും കഷ്ട്ടം
@Dragon-s9r20 күн бұрын
Exactly
@itn068720 күн бұрын
Yes... They have bad reputation everywhere
@lovelyCutieKids14 күн бұрын
Nalla questions aanutto
@bimalmuraleedharan268819 күн бұрын
Nalla customer care service anu ivarude
@jeojosepazoor190215 күн бұрын
Super interview....intrviewer super
@mrfuturevlogsandtech14 күн бұрын
നല്ല intervew. ഒരു കൊല്ലം കൊണ്ട് 2.4 k videos Orginal ഇത് എങ്ങനെ സാധിക്കുന്നു 👏👏👏👏👏💪💪💪💪👌👌👌👌👌❤❤❤
@DevaKrishnan-cx8ng8 күн бұрын
Nice ഇന്റർവ്യൂ 👍🏻
@myworldmidhun331318 күн бұрын
Pandu thrissur townil evarude showroomil ninnanu vagaru. But recently poyapol valare bad experience aayirunu venamenkil vagiyal mathi ennayirunu rate also high. Ipo aa bagatheku povarila 👍🏻
@rithinkrishna592815 күн бұрын
Polii interviewww
@rinkir998516 күн бұрын
നല്ല customer service ആണ് 👍🏻
@beenalilly252815 күн бұрын
നമ്മുടെയെല്ലാം വീട്ടിൽ വന്ന് interview ചെയ്താൽ എങ്ങനെയുണ്ടാകുമോ അതേ feel, ഉണ്ട് 🙌🏾
@ChandanaDipin-qr4uw8 күн бұрын
എന്റെ favorite anchor ആണ്
@alicesarang23528 күн бұрын
Powerful voice. Aiswarya maam 🔥
@AdithyaDev-jh2wk8 күн бұрын
Really enjoyed her words
@antoantappan889418 күн бұрын
വീണ ചേച്ചി ഒരുപാടു improve ആയി
@SanjaySanju-mt9sb8 күн бұрын
മികച്ച customers service ആണ്
@ചുന്ദരിപെണ്ണെ8 күн бұрын
Nice interview
@umeshkumarkalhar802215 күн бұрын
Valare nalla interview
@abinthiruvalla131915 күн бұрын
Super interview.....really njoyed it.
@ashlyashy115215 күн бұрын
എത്ര മനോഹരമായ ഇന്റർവ്യൂ..
@raviraveendran754516 күн бұрын
Good quality interview
@stephenthottayil91708 күн бұрын
Good Interview
@RakeshTambi-ht3ut8 күн бұрын
Wonderful talk
@daleemabeevi107316 күн бұрын
No words. ഇന്റർവ്യൂ 👌🏻👏🏻
@vishnudaththan327420 күн бұрын
ഒരുപാട് ആളുകൾക്ക് പ്രചോദനം ആകുന്ന real life സ്റ്റോറീസ് ഒക്കെ കാണുന്നത് പ്രത്യേക സുഖമുള്ള കാര്യമാണ്.
@vinayakumar406515 күн бұрын
ഇതുപോലെ ഒരു ഇന്റർവ്യൂ ആദ്യം ആണ്
@gouryammu207316 күн бұрын
Nice interview ❤️
@aparnagireesh290516 күн бұрын
Nice interview. Veena🔥
@Dayashree-x3s20 күн бұрын
Chechi nmmlde journalist abhilashettante oru interview edukko
@ramyao524218 күн бұрын
ഇന്റർവ്യൂ സ്റ്റാർട്ടിങ് കണ്ടപ്പോൾ അച്ഛൻ already established cheytha businessinte director avan arkkum pattum എന്നു വിചാരിച്ചു കണ്ടു തുടങ്ങിയത് ..... But it was very informative..she is very talented 👍👍 good interview 👍👍👍
@mehanasali52638 күн бұрын
Powerful talks
@pushpavallisunilkumar951615 күн бұрын
കിടുക്കാച്ചി interview
@rajewaripratheep973915 күн бұрын
കണ്ടോണ്ട് ഇരിക്കാൻ തന്നെ ഒരു സുഖമുണ്ട് ✨
@avinashnari856115 күн бұрын
Veena one of your best interview ❤
@lenadevis824816 күн бұрын
വളരെ നല്ല ഇന്റർവ്യൂ. മാമിന്റെ സംസാരം 👌🏻
@sajesaje3915 күн бұрын
നല്ല ഇന്റർവ്യു 👍 സൂപ്പർ 👍
@donstudio673318 күн бұрын
വീണ 1st സ്റ്റാൻഡേർഡ് ഇന്റർവ്യൂ
@ramyao524218 күн бұрын
Yes.... One useful and informative interview..
@udhayate825515 күн бұрын
നല്ല ഇന്റർവ്യൂ. ഇങ്ങനെ വേണം ഇന്റർവ്യൂ എടുക്കാൻ
@lineeshlinu183815 күн бұрын
Ee intrvw അടിപൊളി
@shravanbh999718 күн бұрын
She is bold enough.
@jinanjinn224720 күн бұрын
Nice Interview 👌
@ajithvasudevan379120 күн бұрын
നല്ല ഇന്റർവ്യൂ 👏🏻
@helloguys684920 күн бұрын
ഇവരുടെ talk കേൾക്കാൻ രസമുണ്ട്
@Karuna-wn2px8 күн бұрын
Interesting 😍🥰
@IRTechy18 күн бұрын
very poor service.. we visited the showroom to buy an air conditioner in Kollam kadappakada branch at the time of last summer. As soon as we walked in, we could feel the oppressive heat hit me-worse than outside. Even the staff were helpless and what they mentioned was that the owner is starting a new store and he/she is trying to save money by not using the ac in this showroom and thereby reduce electricity bill. the staffs were given order to not to switch on the ac... think about the staffs who are working in that showroom. we customers can walk out if we are not comfortable.. think about the staffs who works there for the whole day. i have mentioned the same in google review as well..
@ajmalkabeer82118 күн бұрын
Powerful voice 🔥
@ashokram505918 күн бұрын
Voltas ac വേടിച്ചു അവിടെന്ന്, വച്ച് പിറ്റേന്ന് കമ്പ്രസ്സർ ലീക്ക്, പിന്നെ അത് മാറി, റിമോട്ട് കംപൈന്റ്റ്, അത് മാറാൻ ചെന്നപ്പോ,മാറ്റി തരൂല എന്ന്, പിന്നെ മാറ്റി തന്നപ്പോ വേറെ ആരോ കംപ്ലൈന്റ് ആയിട്ട് repairന് കൊടുത്തത് എടുത്ത് തന്നു ഇങ്ങനെത്തെ ഒരോ പരിപാടികൾ ആണ് അവിടെ.
@sreemurukan480718 күн бұрын
ഐശ്വര്യ മാം ആണ് അവിടുത്തെ ഐശ്വര്യം 😍
@jeevanlal364418 күн бұрын
ഐശ്വര്യ 🔥നന്ദിലത്ത് ജി mart ന്റെ ഐശ്വര്യം ❤️
@smithars721720 күн бұрын
Powerful voice and confident face
@rajeevmullappilly23108 күн бұрын
വീണയുടെ പ്രോഗ്രാം പൊളിയാണ്
@Drjain-xy8el18 күн бұрын
വീണയുടെ അടുത്തിടയിലെ നല്ല ഇന്റർവ്യൂ 🔥
@gopakumargopu189220 күн бұрын
ഇന്റർവ്യൂ 👏🏻👏🏻👏🏻👏🏻
@smithasethu21778 күн бұрын
വീണയുടെ ഇന്റർവ്യൂ ഇപ്പോൾ സൂപ്പർ ആണ്
@sreedeviranjith412316 күн бұрын
She is gem💎
@anjanaanju830218 күн бұрын
നല്ല ഇന്റർവ്യു
@chakkappankt200620 күн бұрын
May God bless you all.
@askersalman625116 күн бұрын
അടുത്തിടയിലെ വീണയുടെ മികച്ച ഇന്റർവ്യൂ
@edwinemmanuel872418 күн бұрын
വീണയുടെ ഒരു നല്ല ഇന്റർവ്യൂ
@HoneyBunny-gj5mb8 күн бұрын
വീണ ചേച്ചി 👍🏻👍🏻👍🏻
@akhilaakku442820 күн бұрын
ഇതേപോലെ ഉള്ള ആളുകളുടെ ജീവിത കഥകൾ ഒക്കെ ഇനിയും കൊണ്ട് വരണം വീണ. ഇത്തരത്തിൽ ഒരു segment തുടങ്ങിയാൽ നന്നായിരിക്കും
@കൃഷ്ണമുകുന്ദൻ20 күн бұрын
Superb 👌🏻👌🏻👌🏻
@rajeshsarangadharan691216 күн бұрын
സ്റ്റോറിൽ പോയി touch and feel ചെയ്യും, model Number നോക്കി ഓൺലൈനിൽ order ചെയ്യും
@subairpaireth621316 күн бұрын
ഐശ്വര്യ മാം 👏🏻
@ashamohanjithish985615 күн бұрын
ജാടയില്ലാത്ത ഇന്റർവ്യൂ ❤️
@anasabu144820 күн бұрын
Nandilat Gmart... Kidu 👌🏻
@ammedevi626018 күн бұрын
ശക്തമായ നോട്ടം ശക്തമായ വാക്കുകൾ
@anooparavindan996718 күн бұрын
വീണയുടെ ഈ ചാനൽ ഞാൻ സ്ഥിരം കാണുന്നതാണ്
@vinayanvinu20920 күн бұрын
Any Veena fans here
@rimirimi883916 күн бұрын
നല്ല ഇന്റർവ്യൂ. ഇതിൽ വന്ന നെഗറ്റീവ് comments ഐശ്വര്യ മാഡം ശ്രദ്ധിക്കണം
@ammooscraft665020 күн бұрын
Inspiration കിട്ടുന്ന ഇന്റർവ്യൂ
@kunjaleesvlog452718 күн бұрын
Customer service 👍🏻
@sudisudeesh798520 күн бұрын
👏🏻👏🏻👏🏻
@sreeparvathi165820 күн бұрын
ആഹാ.. ഇവരുടെ സ്റ്റോറി ഒക്കെ ഇപ്പോഴാ അറിയുന്നേ.. കൊള്ളാം നന്നായിട്ടുണ്ട്...