നൗഫലിന്റെ വിജയം മാതാപിതാക്കളെ സ്നേഹിക്കുന്നതാണ് മരണം വരെ ഉമ്മാനെ കൂടെ തന്നെ നിർത്തി ഉമ്മ പൊരുത്തമുള്ള മോനായി മരണം കേട്ടോ വാപ്പ മരിച്ചു എന്താണെങ്കിലും അള്ളാഹു സ്വർഗം ആക്കി കൊടുക്കട്ടെ
@SHABANAKA-ym6ys14 күн бұрын
ആമീൻ🤲
@MNK-gamerz13 күн бұрын
ആമീൻ
@abdurahmanabdurahman244512 күн бұрын
ആമീൻ 🤲🏻🤲🏻
@sabi.....402414 күн бұрын
ഒരു പാട് കഷ്ടപെട്ട മനുഷ്യനാണ് നൗഫൽ 😢 ഇനി നല്ല ഒരു ഉയർച്ച ഉണ്ടാവട്ടെ ആമീൻ 🤲
@SHABANAKA-ym6ys14 күн бұрын
അതെ ആമീൻ ❤
@MNK-gamerz13 күн бұрын
ആമീൻ സത്യം ആണ്
@abdurahmanabdurahman244512 күн бұрын
ആമീൻ 🤲🏻🤲🏻
@SHABANAKA-ym6ys14 күн бұрын
എനിക്കുഠ ഇഷ്ടമുള്ള family 🥰👍 ഉപ്പ ക് സ്വർഗഠ കൊടുത്തു അനുഗ്രഹിക്കട്ടെ ആമീൻ അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് ഇവിടെ വരെ എത്തി ഇനിയും നൗഫൽ കുടുംബം ഉയരങ്ങളിൽ എത്തട്ടെ എന്നും നന്മ മാത്രം ഉണ്ടാവട്ടെ 🤲❤️❤️
@shamnadkanoor957214 күн бұрын
നൗഫലിന്റെ എല്ലാ ഭാഗ്യവും ഉമ്മയാണ്, ഉമ്മാനെ പൊന്നുപോലെ സ്നേഹിക്കുന്ന മക്കൾ ഉയരങ്ങളിൽ എത്തും 👍👍👍👍
ഉപ്പ ഇരുന്ന ചെയർ നിന്റെ പുതിയ വീട്ടിലേക്ക് കൊണ്ട് പോയ്കൂടെ. അല്ലാതെ ഇപ്പഴും അനാഥയാണെന്ന് വലിയ വർത്താനം പറഞ്ഞു നടന്നിട്ട് എന്ത് കിട്ടാനാ. ഉപ്പാനോട് സ്നേഹം ഉണ്ടെങ്കിൽ ആ ചെയർ കൊണ്ടുപോകും. 😏
@MNK-gamerz13 күн бұрын
ഈ വീട് വിൽക്കുന്നില്ല ല്ലോ അവർ ഇങ്ങോട്ടു വരവും പോകും ഉണ്ടല്ലോ ഉപ്പാടെ ഓർമ ഇവിടെ അല്ലെ
@ZiyanPk-o7z14 күн бұрын
ഉപ്പാന്റെ കസേരയും പോട്ടോയും പുതിയ വീട്ടിൽ കൊണ്ടുപോകൂ