ഒരിക്കൽ കൂടി ഞാൻ പറയുന്നു, ഇത് കേരളമാണ്... കൗമുദിയുടെ മോണോആക്ട് കാണാം Kerala School Kalolsavam 2023

  Рет қаралды 76,837

MediaoneTV Live

MediaoneTV Live

Жыл бұрын

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 464
@ibrahimch9839
@ibrahimch9839 Жыл бұрын
ഈ പരിഹാസം ഒരു മുസ്ലിം കുട്ടി മറ്റു മതസ്ഥരെ കുറിച്ചായിരുന്നൂ എങ്കിൽ കാണാമായിരുന്നു പൂരം.. തീവ്രവാദിപട്ടം കൊടുത്ത് അറസ്റ്റ് ചെയ്യും..ഒരു മതത്തെ പരിഹസിക്കുന്ന ഈ ഈ സ്ക്രിപ്റ്റ് പ്രോത്സാഹിപ്പച്ച അധ്യാപഹനു ഒരു നടുവിരൽ നമസ്കാരം...
@empty8537empty
@empty8537empty Жыл бұрын
muzhuvan kaanu koya
@anascr7818
@anascr7818 Жыл бұрын
@@empty8537empty നിന്റെ അമ്മയുടെ കോതം ഉണ്ടോ അവിടെ
@empty8537empty
@empty8537empty Жыл бұрын
@@anascr7818 nalla samskaram..setan madha biswasiyanalle...mmmmm...manasilayi
@psychopathpuberty398
@psychopathpuberty398 Жыл бұрын
Ha sudapik polli ulla karyam parayumbol polliyit enth kaaryam eth mathathe paranjhalum keralthil arum theevravadhi patam charthi aresst cheyila ee iravadham parachil nirthu koya
@jameelanasar3710
@jameelanasar3710 Жыл бұрын
Kolla🙏 മതത്തിൽ തൊട്ട് കളിച്ചത് വഷളൻ scipt
@Hrishi12311
@Hrishi12311 2 ай бұрын
വിഷയം കട്ടിയാണങ്കിലും പെർഫോമൻസ് ഗംഭീരം 👌
@rashidmattannur147
@rashidmattannur147 Жыл бұрын
ശബരിമലയിൽ കയറ്റാറുണ്ടോ അത് കൂടി ആക്റ്റൂ മോളെ 😄
@ronaldinho6298
@ronaldinho6298 Жыл бұрын
ഉണ്ടല്ലോ പള്ളിയിൽ കഴറ്ററുണ്ടോ
@basith_mhd2639
@basith_mhd2639 Жыл бұрын
@@ronaldinho6298 ഞങ്ങൾ പളിയിലും കയറ്റില്ല സ്റ്റേജിലും കയറ്റില്ല... ഇവടെ സ്റ്റേജിൽ കയറ്റത്തതിന് കയർക്കുകയും മലയിൽ കയറ്റാറ്റാതിരിക്കുകയും ചെയ്യുന്നു... ഒരു വശപ്പിശക് ആകെ... കളിയാക്കാൻ അല്പം അർഹത വേണമെങ്കിൽ ഈ കൂട്ടർ മലയിൽ സ്ത്രീകളെ കയറ്റണമായിരുന്നു... 🤢🤢🤢 കഷ്ട്ടം ഉണ്ട് കലോത്സവപരിപാടി വർഗീയവത്കരിക്കുമ്പോൾ സപ്പോർട്ട് 0 കണ്ടിട്ട്
@ronaldinho6298
@ronaldinho6298 Жыл бұрын
@@basith_mhd2639 ശബരിമല യിൽ ഇത്ര പ്രായത്തിലുള്ളവക്ക് പോകാം പള്ളിയിലോ
@user-sn7zs4fn5d
@user-sn7zs4fn5d Жыл бұрын
അതെന്തിനാ അങ്ങനെയൊരു പ്രായ പരിധി?
@jineeshputhanpurayil2490
@jineeshputhanpurayil2490 Жыл бұрын
മുഴുവൻ കണ്ടില്ല ല്ലേ
@damuannan9250
@damuannan9250 Жыл бұрын
സമസ്ത സ്ത്രീകളെ സ്റ്റേജിൽ കയറ്റിന്നില്ല എന്ന് നിലവിളിക്കുന്ന കൂട്ടരോട് ഒരു ചോദ്യം. ശബരിമലയിൽ സ്ത്രീകളെ കയറ്റാൻ കഴിയാത്തത് വേറെ ആരെങ്കിലും സ്റ്റേജിൽ അവതരിപ്പാചൽ എന്തായിരിക്കും നിലപാട്, എന്തായിരിക്കും പൊതുബോധം..
@pscqa4129
@pscqa4129 Жыл бұрын
ശബരിമലയിൽ സ്ത്രീകൾക്ക് കയറാം 15-60 വയസ്സുനിടയിൽ പറ്റില്ലാന്നേ ഉള്ളു
@pscqa4129
@pscqa4129 Жыл бұрын
സ്ത്രീകളെ പുരുഷന്റെ കൃഷിയിടമായി മാത്രം കാണുന്ന നിങ്ങളെ എന്താണ് പറയുക
@damuannan9250
@damuannan9250 Жыл бұрын
@@pscqa4129 അതാണ് സുഹൃത്തേ ഞാനും പറഞ്ഞത് 15,60 ഇടയിലുള്ള സ്ത്രീകൾക് എന്ത് കൊണ്ട് അവിടേക്കു പ്രേവേശനം ഇല്ല???
@damuannan9250
@damuannan9250 Жыл бұрын
വെവ്വേറെ മതസ്തരെ കളിയാക്കി ആക്ഷേപിച്ച് സ്ക്രിപ്റ്റ് ചെയ്യുന്നത് ശെരിയാണോ???
@damuannan9250
@damuannan9250 Жыл бұрын
ഇതിൽ വർഗീയത ഇണ്ടാകുവാൻ ചെയ്യുന്നത് 😑
@saasmedia3728
@saasmedia3728 Жыл бұрын
ഒരിക്കൽ കൂടി പറയുന്നു ഇത് കേരളമാണ് നാനാവിധ കലകളുടെ സംഗമ സ്ഥാനം പക്ഷെ. കുട്ടി നിന്നെ പഠിപ്പിച്ചു വിട്ടവർ ശരിക്കും കലകളെയല്ല പ്രോത്സാഹിപ്പിക്കുന്നത് കലിപ്പിനെയും , വിദ്യോഷത്തെയുമാണ് ഇത് തികച്ചും. ഒരൽപ്പം കൂടിയ കലയായി ശ്ശെ.....
@majidamarathodi4415
@majidamarathodi4415 Жыл бұрын
Crct
@jineeshputhanpurayil2490
@jineeshputhanpurayil2490 Жыл бұрын
മുഴുവൻ വീക്ഷിച്ച് അഭിപ്രായം പറയൂ....
@ammuakzz9611
@ammuakzz9611 Жыл бұрын
വിവരക്കേട് unlimitted . തനിക്ക് കലയെ കുറിച്ച് വല്ലതും അറിയോ ?
@jineeshputhanpurayil2490
@jineeshputhanpurayil2490 Жыл бұрын
അവസാന ഭാഗം വരെ കണ്ടാൽ തീരുന്ന പ്രശ്നമേ ഉള്ളൂ .... കാളപെറ്റു എന്നു കേട്ടപ്പോൾ തന്നെ കയറെക്കുന്നത് നിർത്ത്
@anzzmkd8601
@anzzmkd8601 Жыл бұрын
ഇത് കുറച്ച് ഓവറല്ലേ... ഇത്‌ കേരളമാണ് നല്ല സംസ്കാര പൈതൃക നാട് അതിൽ മതവിദ്വേഷം വെച്ച് പുലർത്തരുത്...
@anzzmkd8601
@anzzmkd8601 Жыл бұрын
ഇങ്ങനെ കാണിക്കുന്നവർ അവരുടെ സംസ്കാരം ആണ് കാണിക്കുന്നത് കുറച്ച് ആളുകൾ മറ്റു മതസ്ഥരെ തരംതാഴ്ത്താനായി ഓരോ കോപ്രായങ്ങൾ കാട്ടിക്കൂട്ടുന്നു ഇത് അവരുടെ പാരമ്പര്യത്തെ തന്നെയാണ് കൊച്ചാക്കുന്നതെന്ന് അവർക്ക് മനസ്സിലാകുന്നില്ല എന്തുചെയ്യാൻ 😌
@harismukkamharismukkam78
@harismukkamharismukkam78 Жыл бұрын
ഇഷ്ടമുള്ളത് സ്വീകരിക്കുനതിന്ന് മതം എന്ന് പറയില്ല! മതം പറയുന്നിടത്ത് നിൽക്കുന്നവ വരാന് യാതാർത്ത മത വിശ്വാസി
@bijzlife
@bijzlife Жыл бұрын
അത് മതം അതുപോലെ പിന്തുടരണം എന്ന് ഉള്ളവർക്ക്, നിനക്ക് മതം വേണേൽ പിന്തുടരു, ബാക്കി ഉള്ളവർ അവർക്ക് ഇഷ്ട്ടം ഉള്ള പോലെ ജീവിക്കും
@nikhilmr369
@nikhilmr369 Жыл бұрын
വിദ്യാഭ്യാസം വേണ്ട, മദ്രസ മതി 😄
@professor9015
@professor9015 Жыл бұрын
@@bijzlife athin aaaraa ethir paranje ishtam ulla pole jeevikkuna ellarem pidich islaminte niyamangal anusarikkkanam enn aarum parayunnilla muslim aan ennn paranj nadannitt islaminte niyamangal parayumbol ath pattoola enn parayunnna 80-20 teaminod aan ethir parayal.
@Manjushaem
@Manjushaem 10 ай бұрын
Ningalkk ningalude mathatte kurich paranjappol eshtamayilla athalle prashanm
@Manjushaem
@Manjushaem 10 ай бұрын
Nkngalkk ningalude mathatte kurich paranjappol eshtamayilla athalle prashanm
@mubashirali5055
@mubashirali5055 Жыл бұрын
'കല'ക്ക് രണ്ട് അര്‍ത്ഥം ഉണ്ട്..ഈ കലോത്സവം മുറിപ്പാട് എന്ന അര്‍ത്ഥത്തിലുള്ള കലയാണ് ഉദേശിക്കപ്പെട്ടത് എന്ന് തോന്നുന്നു
@savadsalu8440
@savadsalu8440 Жыл бұрын
Correct
@muhammedmusthafa8358
@muhammedmusthafa8358 Жыл бұрын
ya crct
@muhammedrazil5594
@muhammedrazil5594 Жыл бұрын
100%correct
@muhammedsarshal9620
@muhammedsarshal9620 Жыл бұрын
100%
@ronaldinho6298
@ronaldinho6298 Жыл бұрын
Posco case okke enthay kozha
@mmmusthafakanafaly4610
@mmmusthafakanafaly4610 Жыл бұрын
പാവം അന്തർജനങ്ങളുടെ ചരിത്രം കൗമുദി മോൾക്ക് അറിയില്ലല്ലോ . പുറം ലോകത്തെ കാറ്റും വെയിലും കൊള്ളാതെ ഉദയാസ്തമയങ്ങൾ കാണാനെ ഇരുളിൽ കഴിഞ്ഞ വർ ഇന്നും പല ദേശത്തും ഇന്ത്യയിൽ ഇത് നിലനിൾക്കുന്നു. പെണ്ണിന് മാസമുറ തെറ്റിയാൽ അടുക്കളപ്പെരുമാറ്റവും ഭർത്താവുമൊത്തുള്ള സഹശയനവും ഭക്ഷണ ടേബിളിലെ സന്തോഷവേളകളും നിഷേധിക്കപ്പെട്ട സ്ത്രീ ജന്മങ്ങളുടെ തേങ്ങലുകളും ഇന്നും വ്യാപകമായി ഉയരുന്നുണ്ട് സ്വന്തം വീടിനുള്ളിൽ തന്നെ നേരിടുന്ന ഈ അവഗണനയും പാരതന്ത്ര്യവും വളർന്ന് വരുന്ന കൗമുദി മോൾ മനപ്പൂർവം ഒഴിവാക്കി മുസ് ലിം സമുദായത്തിലെ ഒറ്റപ്പെട്ട സംഭവങ്ങൾക്ക് പിന്നാലെ പോകുന്നു.
@jespinantony4843
@jespinantony4843 Жыл бұрын
Nalla visham undu lle😅
@ShahidShahid-sx1ri
@ShahidShahid-sx1ri Жыл бұрын
@@jespinantony4843ഉവ്വോ എവിടെയാണ് ഈ വിഷം ഉള്ളത് 😅😅 ഹാസ്യം മാത്രം🙂 എനിക്കെന്റെ മതം തനിക്ക് തന്റെ മതം മതമില്ലാത്തവന് അതാണ് അവന്റെ മതം 🙏🙏
@ronaldweasely3692
@ronaldweasely3692 Жыл бұрын
അപ്പോഴും സമസ്ത ചെയ്ത് ശരിയാണല്ലോ അല്ലേ
@sruthi4167
@sruthi4167 Жыл бұрын
Athokke varshangalkku munb charcha cheytha parihaaram kandethiya vishayam aanu....ithokke ippol enkilum charcha cheyth thudangande
@drpankajakshan8204
@drpankajakshan8204 Жыл бұрын
Muslim theevravadikalkku evideyum aattum thuppum mathramanallo kittunnathu
@rafahh123
@rafahh123 Жыл бұрын
ഒരുപാട് പറഞ്ഞ് തകർത്തല്ലോ... എന്താണാവോ ഈ ആട്ടത്തിന്റെ ഉദ്ദേശം... സ്വന്തം ഭാര്യക്ക് മാസമുറ വന്നാൽ കിടപ്പ് മുറിയിൽ നിന്ന് പുറത്ത് പോകണം അത് മത നിയമം... എന്നാലോ ഒരു ഇസ്ലാംമത പണ്ഡിതൻ സറ്റേജിൽ കയറേണ്ട പറഞ്ഞപ്പോ അധ് സ്ത്രീ അവഗണന... മറ്റുള്ളവർക്ക് എന്തും ആക എന്നാലോ ഒരു മുസ്ലിം വിശ്വാസി ചെയ്താലോ അത് അവഗണന സ്വതന്ത്രം ഇല്ല ന്തൊക്കെ കേൾക്കണം ഈ പറഞ്ഞവർ ശബരിമലയിൽ സ്ത്രീകളെ കയറ്റാറുണ്ടാവോ ഇത് ഭാരതമാണ്...ഓരോ മതത്തിനും അതിന്റെതായ നിയമങ്ങളും അജണ്ടകളും ഉണ്ട്.. ഹിന്ദുസ്ഥ അജണ്ടക്ക് മാത്രം ജീവിക്കാൻ നിയമം ഒന്നുല്ലല്ലോ
@mnpp8466
@mnpp8466 Жыл бұрын
Well said🤝😊
@anuragashok7176
@anuragashok7176 Жыл бұрын
ഒന്നു പോടർക്ക 🙄
@professor9015
@professor9015 Жыл бұрын
👍
@ammuakzz9611
@ammuakzz9611 Жыл бұрын
താൻ തനിക്ക് ഇഷ്ടം ഉള്ള പോലെ ജീവിച്ചോ ഒരു മതത്തിനെയും അനുസരിക്കണം ന്ന് ഇവിടെ ആരും നിർബന്ധിക്കുകയും ഇല്ല. പക്ഷേ തെറ്റ് കണ്ടാൽ കലയിൽ കൂടെ ഇവർ പ്രതികരിക്കും . വേണ്ടവർക്ക് അത് സ്വീകരിക്കാം . ഈ വീഡിയോ മുഴുവൻ കണ്ടിരുന്നോ ? വെറുതെ കയറി comment ചെയ്യരുത്.... ഇതിൽ എല്ലാ മതങ്ങളും വിമർശിക്കപ്പെടുന്നു . ഹിന്ദുത്വത്തിന് മാത്രം ഒരു പരിഗണനയും കൊടുക്കുന്നില്ല.
@habeebahsani5714
@habeebahsani5714 Жыл бұрын
കലയെ കൊല ചെയ്ത ഭീകര നടനം... സങ്കടകരം.😶 സ്ക്രിപ്റ്റ് തയ്യാറാക്കിയ വിവരദോഷി ഈ കുട്ടിയെകൊണ്ട് വിളമ്പിച്ചത് വെറുപ്പും വർഗീയതയും... പ്രതിസ്ഥാനത്ത് നിറുത്തി അവതരിപ്പിക്കപ്പെട്ടത് ഇസ്‌ലാം ആയതോണ്ട് ഏമാന്മാർക്ക് മൗനം... സ്നേഹവും സഹിഷ്ണുതയും പരസ്പര ബഹുമാനവും എമ്പാടും വിളമ്പേണ്ട ഇടങ്ങളിൽ പോലും അസഹിഷ്ണുതയും വെറുപ്പും പരത്തി കലയെ കൂടി കൊലക്ക് കൊടുക്കരുതേ... അപേക്ഷയാണ്... കാരണം,ഇത് കേരളമാണ്...🌷🌹
@exzoro8193
@exzoro8193 Жыл бұрын
Simple buddy. Believers don't have to get agitated and resort to violence on seeing these criticisms of religious doctrines. Criticism of religions is a natural human right.
@abbasnatakkal369
@abbasnatakkal369 Жыл бұрын
ഇത്രയും വർഗ്ഗീയത ഒരു മതത്തെ അപമാനിചിട്ടും അനങ്ങാത്ത നിന്ന സംഘാടകരെ യാണ് ഓടിക്കേണ്ടത്
@abdullahh3378
@abdullahh3378 Жыл бұрын
മതത്തെ ആരാണ് അവഹേളിച്ചത്
@nikkientertainments9474
@nikkientertainments9474 Жыл бұрын
താങ്കളെ ഓടിക്കാൻ ആരും വരുന്നില്ലല്ലോ... കഷ്ട്ടം..
@shereefcholayil8308
@shereefcholayil8308 Жыл бұрын
തല്ലി കൊല്ലാതെ വിട്ടല്ലോ
@aslaslam1285
@aslaslam1285 Жыл бұрын
@@abdullahh3378 ath muzhivan kalavum islamika avhelanamanu
@abdullahh3378
@abdullahh3378 Жыл бұрын
@@aslaslam1285 ഒരു നാറിയായ ഉസ്താദ് കാണിച്ച കാര്യത്തെ അല്ലെ ഈ പെൺകുട്ടി വിമർശിക്കുന്നത് അല്ലാതെ ഇസ്ലാമിനെ അല്ലല്ലോ.
@mohammedsafvan7570
@mohammedsafvan7570 Жыл бұрын
മതപണ്ഡിതർ മതപരമായ വിഷയങ്ങളിൽ ഉൽബോധനം നടത്തുന്നത് ആ മതത്തെ അനുസരിക്കുന്ന അവരോട് മാത്രമാണ് അല്ലാതെ ആ മതത്തെ പേരിൽ മാത്രം മതം ഉള്ളവർക്ക് അത് ബാധകമല്ല മാത്രമല്ല മറ്റു മതസ്ഥർക്കും മതമില്ലാത്തവർക്കും ഒന്നും അത് ചെവി കൊള്ളേണ്ട യാതൊരു ആവശ്യവുമില്ല
@farzeenahmed7035
@farzeenahmed7035 Жыл бұрын
💯💯💯
@ammuakzz9611
@ammuakzz9611 Жыл бұрын
ആ കുട്ടിയെ stage il കയറ്റി അപമാനിച്ച് വിട്ടതിൽ തെറ്റ് ഒന്നും ഇല്ലേ ?
@basithsayyid6325
@basithsayyid6325 Жыл бұрын
ഇത് കേരളം മാത്രമല്ല മതേതരത്വ രാജ്യമായ ഇന്ത്യയും മാണ്
@aboobakrsidheeq2220
@aboobakrsidheeq2220 Жыл бұрын
തീർച്ചയായും
@leelakk9646
@leelakk9646 Жыл бұрын
കൊച്ചു മിടുക്കിക്കൊരു ബിഗ് സല്യൂട്ട്
@justaguy3956
@justaguy3956 Жыл бұрын
അയിന് നീ ഏതാ മൈരേ?
@aboobakrsidheeq2220
@aboobakrsidheeq2220 Жыл бұрын
@@leelakk9646 താങ്കൾ ഇന്ത്യാ .രാജ്യത്ത് നിന്ന് കൊണ്ട് ഇന്ത്യാ രാജ്യത്തിൻ്റെ ഭരണഘടനയെ തകർത്ത് കൊണ്ടിരിക്കുന്നവരിൽ താങ്കളും പങ്കാളിയായിരിക്കുന്നു നാശത്തെ താങ്കൾ ചോദിച്ച് വാങ്ങി കൊണ്ടിരിക്കുന്നു
@hareefabdulrahiman9901
@hareefabdulrahiman9901 Жыл бұрын
👏👏👏👏👏
@rpmoideenkutty4737
@rpmoideenkutty4737 Жыл бұрын
കുരെങ്ങ് ശബരിമലയിൽ സ്ത്രീകൾ കേറണ്ടാന്ന് പറഞ്ഞപ്പോൾ ഈ കുരങ്ങ് എവിടെ ആയിരുന്നു
@psychopathpuberty398
@psychopathpuberty398 Жыл бұрын
Aa kutti thudangiyath alle ullu ini muthal sabarimalayum muslim palikalil. Streekale kayathathum ellam avatharipicholum iravadham parachil nirthu koya ulla kaaryamea aa kutti paranjholu
@rockshaofficial3580
@rockshaofficial3580 Жыл бұрын
കമ്മ്യൂണിസം പ്രചരിപ്പിക്കുന്ന വേദിയായി മാറിയോ
@nkvlog5249
@nkvlog5249 Жыл бұрын
ഇത് കേരളമാണ് അല്ലാതെ കമ്മ്യൂണിസ്റ്റ് ചൈനയല്ല..
@shaji7887
@shaji7887 Жыл бұрын
അവതരണം വിഷയം മറ്റൊന്നാണെങ്കിലോ: ലഹരി കടത്തി സഖാക്കൾ ജയിലിൽ ആകുന്നതോ, സ്വപ്ന മുക്കിയവനെയും കുടുംബത്തിന്റെയും കള്ളക്കടത്ത് വിളിച്ചു പറഞ്ഞതും ആയിരുന്നെങ്കിൽ ഇന്ന് ഈ കൗമുദി 51 വീട്ടിൽ കിടക്കുവായിരുന്നു. മുസ്ലിം മത നേതാക്കളെ അവഹേളിക്കുന്ന ഈ കുരങ്ങത്തിയുടെ വേഷം ചുവന്ന ബ്ലവ്സിനൊപ്പം കാവി ഫാൻറ്റും ആകാമായിരുന്നു.
@rehnasamad1407
@rehnasamad1407 Жыл бұрын
കലക്കി ബ്രോ ഇങ്ങനെ വേണം കമന്റ്റിടാൻ i😊👏👏
@ronaldinho6298
@ronaldinho6298 Жыл бұрын
@@rehnasamad1407 കാട്ടറബി സുടു spotted
@psychopathpuberty398
@psychopathpuberty398 Жыл бұрын
Haha ella vishythilum prathishedich ilenkil usthad aa kunijinod kaanicha nerikedu parayan padila koyamarude naayam bahu kemam thannea
@asbmedia313
@asbmedia313 Жыл бұрын
ഇത്ര ഭീകരമായി അവതരിപ്പിച്ചു.. ഈ കലയോടു തന്നെ അനീതി കാണിച്ചു...സ്ക്രിപ്റ്റ് എഴുതിയത് ആരാണ്....
@user-le9li1yb2o
@user-le9li1yb2o Жыл бұрын
അടിപൊളി script
@richuraju8123
@richuraju8123 Жыл бұрын
ഒന്ന് പോടാ ശവമേ
@jineeshputhanpurayil2490
@jineeshputhanpurayil2490 Жыл бұрын
സവ്യ സാചി , മേക്കുന്ന് പുഷ്പനെ അറിയാമോ എഴുതിയ അതേ കലാകാരൻ
@AbdulRasheed-rv5rm
@AbdulRasheed-rv5rm Жыл бұрын
sangi kammi
@muhammedirfan5850
@muhammedirfan5850 Жыл бұрын
ഇത് കേരളമാണ്... ഇവിടെ നാട് നീളെ വർഗീയതയാണ്..... വിഷയത്തോട് വിയോജിപ്പ്....
@majlisuthazkira6639
@majlisuthazkira6639 Жыл бұрын
തികച്ചും വർഗ്ഗീയത
@sakkirhussain128
@sakkirhussain128 Жыл бұрын
കലോൽസവം വിശ്വ ഹിന്ദു പരിഷത്ത് ഹൈജാക്ക് ചെയ്തു
@jayarajm7851
@jayarajm7851 Жыл бұрын
ഇതു കേരളം എന്നല്ല ഇത് ഭാരതം എന്നു പറഞ്ഞു പഠിക്ക്
@sanjumc27
@sanjumc27 Жыл бұрын
Very good
@yaseenshan3251
@yaseenshan3251 Жыл бұрын
അതെ കേരളമാണ്.....ആ പൈതൃകം ഞങ്ങൾ കാക്കുകയും ചെയ്യും 🔥മൃഗത്തേക്കാൾ അതമനാക്കുന്ന നിങ്ങളുടെ ലിബറലിസ്റ്റ് ആശയങ്ങൾ കൊണ്ടല്ല....ഈ പറയപ്പെട്ട മതങ്ങൾ കൊണ്ട് തന്നെ ✌️
@bestcreations4110
@bestcreations4110 Жыл бұрын
അലറലാണോ കല
@ja____z___5366
@ja____z___5366 Жыл бұрын
❤️❤️
@anusreesb6576
@anusreesb6576 Жыл бұрын
Polich👍🏻
@sharafusharaf9262
@sharafusharaf9262 Жыл бұрын
എന്തോന്നാ ഇത്. മറ്റുള്ളവരെ വിഷമിക്കുന്ന രീതിയില്‍ ആകരുത്. കലയെ ഇതിന് ഉപയോഗിക്കുന്നത് തടയുക.
@Manjushaem
@Manjushaem Жыл бұрын
Athin ee chechi avatharippichatinenta tett
@unnikrishnan6528
@unnikrishnan6528 Жыл бұрын
ഇതിൽ കുറെ കമൻ്റ് കണ്ടു കലയെ വർഗ്ഗീയമായി അവതരിപ്പിച്ചു എന്ന് മതത്തെ വെച്ച് മനുഷ്യനെ തമ്മിലടിപ്പിക്കാൻ തുനിഞ്ഞിറങ്ങിയ മത പണ്ടിത കൂട്ടങ്ങൾക്കുള്ള മറുപടി കൂടിയാണ് ഈ കലയിലൂടെ അവതരിപ്പിച്ചത്എതിലും മതം കലർത്തുന്ന തിരക്കിലാണ് ചില കൂട്ടർ അത് ഭക്ഷണത്തിൽ തുടങ്ങി ഉടുമുണ്ട് പൊക്കി. നോക്കി കാൽപന്ത് കളി മുതൽ പിറന്നു വീണ പിഞ്ചു പൈതങ്ങളെ വെച്ചു വരെ വർഗ്ഗീയവൽക്കരിക്കുന്നു ഏതുവർഗ്ഗീയതയും .നാടിന് ആപത്താണ്. കേരളം മനുഷ്യ മനസുകളെയും .എല്ലാ മത ആചാരങ്ങളും ചേർന്ന് നടത്തുന്നതും നമ്മൾ പല തവണ .കണ്ടതാണ് ആ കേരളത്തിൻ്റെ മുഖച്ചായ തകർക്കാൻ ചിലർകുരച്ചു കൊണ്ടിരിക്കും അവർക്കുള്ള ആയുധമാണ് ഇതുപോലെയുള്ള അവതരണം
@savadsalu8440
@savadsalu8440 Жыл бұрын
എന്തോ മാനസിക രോഗിയെ പോലെ 😀
@jiz533
@jiz533 Жыл бұрын
Tanik enth bodhm ado ullle
@mansoorazhhari8581
@mansoorazhhari8581 Жыл бұрын
Correct
@ibrahimtk5105
@ibrahimtk5105 Жыл бұрын
കറക്ട് 👍👍
@psychopathpuberty398
@psychopathpuberty398 Жыл бұрын
😂😂😂vishyam marakan manasika rogiyepole ennoke paranju adichu vito keralam muzhuvan kaanunu njamanthe kotha niyamanghal moolamula preshnaghal rande bomb anghad pottikum koyamar ee vishamam theerkan
@mujeebrahman4459
@mujeebrahman4459 Жыл бұрын
മുസ്ലിം സമുദായറ്റിനെ പറഞ്ഞാൽ മാത്രമേ ന്തെങ്കിലും കിട്ടു ആയിക്കോ
@babunutek6856
@babunutek6856 Жыл бұрын
പ്രവാചക മതം സത്യം ,പൗരോഹിത്യ മതം ചൂഷണവും വിവരക്കേടും തന്നെ
@professor9015
@professor9015 Жыл бұрын
പ്രവാചക മതം നിങ്ങൾക്ക് പറഞ്ഞുതന്നത് പ്രവാചകൻ നേരിട്ട് വാന്നാണോ?🤔
@rajusainudheen7332
@rajusainudheen7332 Жыл бұрын
കലയെ വർഗ്ഗീയവൽക്കരിച്ചതിൽ ദുഃഖംമാത്രം
@zainulashiq9705
@zainulashiq9705 Жыл бұрын
Vargeeyathak vendi avatharippichath
@bestintheworld4255
@bestintheworld4255 Жыл бұрын
നടന്ന സംഭവം ആണ്.. അല്ലെ??? വർഗീയത മതം ഉണ്ടാക്കുന്നത് അല്ലെ.. അപ്പോൾ അതാണ് ഒഴിവാക്കേണ്ടത്...
@user-ye2yc6bh4s
@user-ye2yc6bh4s Жыл бұрын
Ithil evideyana vargeeyatha? Sathyamalle ee kaanichirikkunnath
@shorst0012
@shorst0012 Жыл бұрын
@@bestintheworld4255 നടന്നത് ഇങ്ങനെതന്നെയാണോ
@Anuworld03
@Anuworld03 Жыл бұрын
@@bestintheworld4255 athil islam enna mathathinu oru rolu lla
@user-nz9hl6jd6w
@user-nz9hl6jd6w 9 ай бұрын
സൂപ്പർ😍😍😍
@trollbeach5298
@trollbeach5298 Жыл бұрын
വിശ്വാസങ്ങളെയും സംസ്കാരങ്ങളെയും പരിഹസിക്കുകയെന്ന ഗൂഢലക്ഷ്യത്തോടെ വിദ്യാർത്ഥികളെ വേഷം കെട്ടിച്ച് പരിശീലിപ്പിച്ച് വിട്ടാൽ എ ഗ്രേഡ് ഉറപ്പ്
@farzeenahmed7035
@farzeenahmed7035 Жыл бұрын
💯💯💯
@rafi7012
@rafi7012 Жыл бұрын
ഇസ്ലാം ഇങ്ങനെ ചെയ്യുന്നത് നല്ലതിന് വേണ്ടി യാണ് ഒരു കൊളുമിട്ടായി അതിന്റെ കവർ ഇല്ലങ്കിൽ ഉറുമ്പ് വന്നു കൂടും കവർ ഉണ്ടകിൽ കുടില്ല 🥵😰
@ronaldinho6298
@ronaldinho6298 Жыл бұрын
മദ്രസ്സ പീഡനം ഇല്ലാത്ത ഒരാഴ്ച ഉണ്ടോ കോഴ
@rafi7012
@rafi7012 Жыл бұрын
എല്ലവർക്കും മരണം ഇണ്ട് അടുമറക്കണ്ടാ
@user-sn7zs4fn5d
@user-sn7zs4fn5d Жыл бұрын
പൂജാരിമാർ പീഡനത്തിന് ഒട്ടും പിന്നിലല്ല ഒരു പടി മുന്നിൽ തന്നാ
@abduraoof5984
@abduraoof5984 Жыл бұрын
@@ronaldinho6298 പീഡനം സ്കൂളിലും ഉണ്ടല്ലോ 😂എന്നിട്ട് നിങ്ങളെന്താ സ്കൂളിന്ന് എതിരെ സംസാരിക്കാത്തത്... ഒരു തരം കടി ല്ലേ മുസ്‌ലിം നോട്‌ 😊മാറി ഇരുന്ന് മാന്തിയാൽ മതി 😏
@ronaldinho6298
@ronaldinho6298 Жыл бұрын
@@abduraoof5984 പീഡനം ആരുചെയ്താലും മോശമാണ് കോയ അതുകൊണ്ടെല്ലേ പോക്സോ കേസ് പ്രേധിയെ ആരാധിക്കാതെ
@MuhammedNihal-zo8ol
@MuhammedNihal-zo8ol Жыл бұрын
Kaumudi💫
@silpaarun4035
@silpaarun4035 Жыл бұрын
Superrr
@SaifC000L84
@SaifC000L84 Жыл бұрын
Nicely done. 👏 👏 👏
@avkstudio4798
@avkstudio4798 Жыл бұрын
🔥🔥
@ashrafk.p1565
@ashrafk.p1565 Жыл бұрын
Good sub❤
@shihab_thameem1005
@shihab_thameem1005 Жыл бұрын
I'd vargeeyada alle
@sumysilestine9538
@sumysilestine9538 Жыл бұрын
👌
@abbasparayil2222
@abbasparayil2222 Жыл бұрын
👌👌✌️✌️👍👍
@jokeyjk1162
@jokeyjk1162 Жыл бұрын
ഒരിക്കൽ കൂടി പറയുന്നു ഇത് കേരളമാണ് നാനാവിധ കലകളുടെ സംഗമ സ്ഥാനം പക്ഷെ. കുട്ടി നിന്നെ പഠിപ്പിച്ചു വിട്ടവർ ശരിക്കും കലകളെയല്ല പ്രോത്സാഹിപ്പിക്കുന്നത് കലിപ്പിനെയും , വിദ്യോഷത്തെയുമാണ് ഇത് തികച്ചും. ഒരൽപ്പം കൂടിയ കലയായി
@jineeshputhanpurayil2490
@jineeshputhanpurayil2490 Жыл бұрын
കിടന്നു ചിലക്കാതെ വീഡിയോ മുഴുവൻ കാണെടോ
@ajunaji7538
@ajunaji7538 Жыл бұрын
👍🏻👍🏻👍🏻👍🏻
@pappansvlog2640
@pappansvlog2640 5 ай бұрын
Super
@ansarudheennafeesayusaf6025
@ansarudheennafeesayusaf6025 Жыл бұрын
Ente doubt ithalla... Aa usthad cheythath thettu thenneyaann.. But ee shabarimalayil stgree praveshanomonnum arum monoact l konduvaraathathathenthaann🤔🤔🤔
@husnahadhiya4965
@husnahadhiya4965 Жыл бұрын
ith yentha paripadi
@nusaibahassainar6447
@nusaibahassainar6447 Жыл бұрын
And you people say we need to stay in harmony......I strongly believe these such programs will harvest more such situations....and more problems in society.......
@muhammedaslah2061
@muhammedaslah2061 Жыл бұрын
Entha ee kanikunne 😅 varghiyatha mathram 👀
@muhammedsarshal9620
@muhammedsarshal9620 Жыл бұрын
ഹയ്യേ എന്താണിത്...... 🤤 ആനക്ക് മതമിളകിയത് പോലെ... 🤮
@vineethae4532
@vineethae4532 Жыл бұрын
അങ്ങനെ തോന്നും ...... ഇപ്പോഴും തലച്ചോറ് ആറാം നൂറ്റാണ്ടിൽ നിന്നും പോരാത്തത് കൊണ്ടാണ്
@psychopathpuberty398
@psychopathpuberty398 Жыл бұрын
Haha pannik mathamilakunath matrame koyamark pidikolu
@aboobakrsidheeq2220
@aboobakrsidheeq2220 Жыл бұрын
@@vineethae4532 മതേതര സൗഹാർദ്ധ രാജ്യത്താണ് നിൽക്കുന്നത് എന്ന ബോധം പാടെ തകർന്ന രൂപത്തിൽ താങ്കളുടെ ബുദ്ധിയുടെ സ്കയിൽ വളഞ്ഞിരിക്കുന്നു എന്നതാണ് പരമാർത്ഥം
@AswinVlogs9963
@AswinVlogs9963 Жыл бұрын
ഗംഭീര അവതരണം അഭിനയം...👏🏻🥰 മതം തലക്ക് പിടിച്ച മതവെറിയന്മാര്‍ കലയേയും കലാകാരന്മാരെയും ചങ്ങലക്കിടുന്ന കാലത്ത് ചിന്തിപ്പിക്കുന്ന വിഷയം..... 👏🏻 Great
@nazarnazar417
@nazarnazar417 Жыл бұрын
നിനക്ക് മതം ഇല്ല അമ്പലത്തിൽ തയ്യങ്ങൾ കാണാറില്ല
@jasinaj5397
@jasinaj5397 Жыл бұрын
@@nazarnazar417 nee apo mathaveriyan anenn sammathichu
@shaantv5513
@shaantv5513 Жыл бұрын
ഇത് "ഇന്ത്യയാണ് "എന്ന് പറഞ്ഞു അവതരിപ്പിച്ചാൽ ഇതിനേക്കാൾ ഭീകരമായ വിഷയങ്ങൾ ഉണ്ടാകുമായിരുന്നു - പശു മാംസ വിഷയങ്ങൾ ഉദാഹരണം . ഇതൊരുമാതിരി വിഷയ ദാരിദ്യം പിടിച്ച പരിപാടി. ഇസ്ലാമോഫോബിയ എന്ന ഒറ്റ വാക്കിനാധാരം 😁
@thegreat5821
@thegreat5821 Жыл бұрын
ഹിന്ദു സ്പോട്ടെഡ്
@nadheeranadheera181
@nadheeranadheera181 Жыл бұрын
ഹൈ സൂപ്പർ മാസികരോഗിസങ്കി സന്നദ്ധന ധർമം സൂപ്പർ കൊള്ളാം സങ്കി കുട്ടി
@jineeshputhanpurayil2490
@jineeshputhanpurayil2490 Жыл бұрын
ആദ്യം മുഴുവൻ കാണ്
@shabinperuval908
@shabinperuval908 Жыл бұрын
Kokkalloor schoolile kutti aanu
@ammuakzz9611
@ammuakzz9611 Жыл бұрын
പോയി വീഡിയോ മുഴുവൻ കാണ്. ഒരു മതത്തിന് എതിരായി മാത്രമല്ല ഈ കുട്ടി സംസാരിച്ചത്.
@shameerbabu1077
@shameerbabu1077 Жыл бұрын
Ee reethiyil ee slangil sansarikunna muslimkal ഇക്കാലത്തു മലബാർ ഏരിയയിൽ എവിടെയും കണ്ടിട്ടില്ല... ചില സിനിമകളിലും തരാം താണ കോമഡി പ്രോഗ്രാമിലും ഈ രീതിയിൽ സ്ലാങ് കേട്ടിട്ടുള്ളത്.. സ്ക്രിപ്റ്റ് എഴുത്തുകാർക്ക് എന്നാണ് ബോധമുണ്ടാവുക....
@ammuakzz9611
@ammuakzz9611 Жыл бұрын
ഈ video il പ്രതിപാദിക്കുന്ന വിഷയം KZbin il available ആണ് അത് ഒന്ന് കണ്ട് നോക്കൂ. അതിൽ അവർ അങ്ങനെ തന്നെ ആണ് സംസാരിക്കുന്നത്.
@fawaz5296
@fawaz5296 Жыл бұрын
@aboobakrsidheeq2220
@aboobakrsidheeq2220 Жыл бұрын
മതേദര സഹോദങ്ങളേ സുന്ദരമായ ഈ മതേതതര സൗഹാർദ്ധ രാജ്യം കത്രിക കൊണ്ട് വെട്ടിമുറിക്കുന്നതിന്ന് പകരം ഒരു സുചിയും നൂലുമായി തുന്നിചേർക്കാൻ പഠിക്ക്
@gokulgokul6064
@gokulgokul6064 Жыл бұрын
athinu thudakkam madrasakalil ninnu avatte
@aboobakrsidheeq2220
@aboobakrsidheeq2220 Жыл бұрын
@@gokulgokul6064 കൊറോണക്കാലത്ത് ഓൺലൈനിലൂടെ മദ്രസകളിൽ പഠിപ്പിക്കുന്നത് എന്താണ് എന്ന് അറിഞ്ഞിട്ട് പോലും കണ്ണടച്ച് ഇരുട്ടാക്കുന്നവരാണ് ബുദ്ധിയുടെ സ്കയിൽ വളഞ്ഞവർ ഈ ഒരു സത്യം മനസ്സിലാക്കാനും വേണം കേവലം ബുദ്ധി
@ramakrishnanv9771
@ramakrishnanv9771 Жыл бұрын
അടിപൊളി 👌
@msmalayalam8457
@msmalayalam8457 Жыл бұрын
Adipowli
@nahaskuttan2242
@nahaskuttan2242 Жыл бұрын
വരും...
@abbasnatakkal369
@abbasnatakkal369 Жыл бұрын
ഇത് പോലെ മറ്റു മത വിശ്വാസത്തിനെതിരെ പറയാന് ചങ്കൂറ്റമുണ്ടോ
@athikeleem1370
@athikeleem1370 Жыл бұрын
ഇത് കേരള തനിമ അല്ലടോ…😡
@badusha7982
@badusha7982 Жыл бұрын
😂❤️🔥
@Lizabrierly
@Lizabrierly Жыл бұрын
😍😍😍❤️❤️❤️
@manoj177252
@manoj177252 Жыл бұрын
ഈ കുട്ടി ഇവിടെ പറഞ്ഞത് അന്ന് കേരളത്തിലെ ഭരണാധികാരികൾ പറഞ്ഞില്ല. ഇപ്പോഴും പറയുന്നില്ല.
@aboobakrsidheeq2220
@aboobakrsidheeq2220 Жыл бұрын
മതേതര സൗഹാർദ്ധ രാജ്യത്താണ് എന്ന ബോധം താങ്കളെ പോലെത്തവർക്കില്ലാ എന്ന് കരുതി എല്ലാവരും അങ്ങിനെയാണ് എന്ന് കരുതണ്ട
@jithinprasad9431
@jithinprasad9431 Жыл бұрын
Isalamophobia എന്ന് പറഞ്ഞു വരുന്നവരോട് പുച്ഛം മാത്രം. നടന്ന സംഭവമാണ്, നടന്നോടിരിക്കുന്ന sambhavagalum ആണ്. സ്ത്രീകൾക്ക് സ്വാതന്ത്ര്യം കൊടുക്കുന്ന modern മതമാണ്‌ ഞമ്മണ്ടേ 💚💚💚💚💚💚💚
@thegreat5821
@thegreat5821 Жыл бұрын
ആണോ ഹിന്ദു മൈരേ ശബരിമലയിൽ യുവതികളെ കേറ്റു
@user-vi5jh2wk3e
@user-vi5jh2wk3e Жыл бұрын
എല്ലാ മതവും മലരാണ്
@jithinprasad9431
@jithinprasad9431 Жыл бұрын
@@thegreat5821 ഞാൻ ഹിന്ദു ആണ് എന്ന് നിന്റെ ആരാ പറഞ്ഞെ മൈര് സഹോദരാ 🥱
@jithinprasad9431
@jithinprasad9431 Жыл бұрын
@@user-vi5jh2wk3e ഇല്ലാ ഒരു karayathine കുറിച് എന്തിഞ്ഞാ വേവലാതിപെടുന്നേ 😅
@thegreat5821
@thegreat5821 Жыл бұрын
@@jithinprasad9431 നിന്റെ പേരും മുസ്ലിം വിരോധവും കണ്ടപ്പോൾ ഉറപ്പിച്ചു
@zubairkgm4447
@zubairkgm4447 Жыл бұрын
Oru vibhagathe apamanikkunna kala
@arjun2128
@arjun2128 Жыл бұрын
Oru vibagathinte adichamarthalukale choondi kaanikkunna kala🕯️
@afeefafi5749
@afeefafi5749 Жыл бұрын
ഇത് ദുനിയാവാണ്... നാളെ പരലോകം ഉണ്ട്‌... അന്ന് കാണാം... Just wait.. ഇവളും എല്ലാവരും..
@ajayvava926
@ajayvava926 Жыл бұрын
😑
@gokulgokul6064
@gokulgokul6064 Жыл бұрын
madrassa pottan
@afeefafi5749
@afeefafi5749 Жыл бұрын
@@gokulgokul6064 എന്ന് മദ്രസയിൽ പോവാതൊരു പൊട്ടൻ 😂
@abduraoof5984
@abduraoof5984 Жыл бұрын
@@gokulgokul6064 എന്ന് ജന്മനാ പൊട്ടൻ 😂😂
@mujeebrahman4459
@mujeebrahman4459 Жыл бұрын
ശുദ്ധ വിവരക്കേട്
@ASMR_Cooking_Kerala
@ASMR_Cooking_Kerala Жыл бұрын
💯
@Ancypm
@Ancypm Жыл бұрын
💥💥just lit
@majeed9244
@majeed9244 Жыл бұрын
ഇത് കേരളമാണ് കേരളത്തിന് പാരബരൃ ശൈലിയുണ്ട് ദൈവ ഭക്തിയുണ്ടായിരുന്നു മതങ്ങളെ തമ്മിലടിപ്പിച്ച് എന്നും ഭരിക്കാമെന്ന്കരുതുന്ന പാർട്ടിയുടെധിക്കാരമാണ് യുവജനോൽസവത്തിൽവരെമലയാളി കാണുന്നത് ഇന്നത്തെ വിദ്യാഭ്യാസം എന്താണ് കുട്ടികളെ പഠിപ്പിക്കുന്നത് മതനീരാസമോ? പരസ്പര സ്നേഹവും വയസിൽമുതിർന്നവരെ ബഹുമാനിക്കാനും ചെറിവരോട്കരുണകാണിക്കാനും മാതാപിതാക്കളെ അനുസരിക്കാനും നാണം കെടുത്താതിരിക്കാനും ഇനി എവിടെന്നാ പഠിക്കുക ബസ്സുകളിൽ ബസ് സ്റ്റാൻറ്റുകളിൽ നമ്മുടെ മക്കൾ കാണിക്കുന്ന പേകൂത്തുകൾ മോശമല്ലെ ഇറങ്ങി വരിനടമക്കളെ എന്ന്പറയുന്ന സർക്കാരും കലാലയങ്ങളും ചോദിക്കാനും പറയാനും ആളില്ലാത്ത നാട്
@meandme8217
@meandme8217 Жыл бұрын
തേങ്ങയാണ്🤣🤣🤣
@athikeleem1370
@athikeleem1370 Жыл бұрын
ഓ പുരോഗമന കേരളം….. 😡
@gokulgokul6064
@gokulgokul6064 Жыл бұрын
കരച്ചിൽ കാണാൻ വന്നവർ ഉണ്ടോ 😜😜😜
@Thankanilavu
@Thankanilavu 6 ай бұрын
ഒരു വിഷയം ചെയ്യുമ്പോൾ ആ വിഷയതിന്റെ സത്ത്യസന്തതയെ കുറിച്ച്‌ പഠിക്കണം (പ്രത്യേകിച്ച്‌ മത വിഷയം ആകുമ്പോൽ) കലയിൽ ഇങ്ങെനെ വർഗീയത കൊണ്ട്‌ വന്ന് കലയോടുള്ള ഇഷ്ടം ഇല്ലാതാകരുത്‌🙏
@applife4669
@applife4669 Жыл бұрын
🔥
@poojitha2570
@poojitha2570 Жыл бұрын
കൗമുദി മോളുടെ അഭിനയത്തിന് ഒരായിരം അഭിനന്ദനങ്ങൾ 🇮🇳🇮🇳, ഈ പ്രമേയം രചിച്ച ടീമിനും ഒരായിരം അഭിനന്ദനങ്ങൾ ആരോഗ്യ കേരളത്തിലെ ആരോഗ്യപരമായ പ്രമേയം കേരളത്തിലെ പൊതുസമൂഹം ഈ പ്രമേയം ഇരുകയും നീട്ടി സ്വീകരിക്കു🇮🇳🇮🇳🇮🇳🇮🇳🇮🇳👍👍👍
@meandme8217
@meandme8217 Жыл бұрын
😁😂😂
@thegreat5821
@thegreat5821 Жыл бұрын
ശബരിമല യിൽ കേറാൻ പോയപ്പോൾ എറിയും കൊണ്ടു ഓടുന്ന ഹിന്ദു പെണ്ണുകളുടെ വീഡിയോ ഓർമ്മ വന്നു
@anascr7818
@anascr7818 Жыл бұрын
ശബരിമലയിൽ യുവതികളെ കയറ്റു കേരളം അതും ഇരു കൈ നീട്ടി സ്വീകരിക്കും
@psychopathpuberty398
@psychopathpuberty398 Жыл бұрын
@@anascr7818 adhyam ella muslim palikalil streekalk prevashanam anuvadhiku ennit sabarimala indak
@thanusmedia7432
@thanusmedia7432 Жыл бұрын
മനസിയ 🎉🎉🎉🎉👍👍
@Anuworld03
@Anuworld03 Жыл бұрын
Matham thalak pidichavarundeghil ath musliminte nejothottenthina kayari varunnath.... Onn podo nighade oru vivaraletta script
@geethu1
@geethu1 Жыл бұрын
Super kawmudi 👏👏
@malayalameditsakhil8290
@malayalameditsakhil8290 Жыл бұрын
Uff😌
@a4apple630
@a4apple630 Жыл бұрын
Vivaram illathavarkk ithokke sheriyayi thonnam,peeer kond madham sweegaricha pora... Ullil oru vishvasam veennam If u have that,ningal ingale madathe kurich padikkum.... Appo pinne immathri arthamillatha ,stupid monakttukal onnum verilla..... Njan oru muslim alla,but I know how Islam giving respect and consider girls. Try to understand that Ee kutti may be നിരപരത്തിയവം But സമൂഹത്തിൽ ഒരു തെറ്റായ സന്ദേശം എത്തിക്കുന്നതിൽ പക്കള്ളിയയത്തിൽ സങ്കടമുണ്ട് Feeling so pethetic
@jsbm3063
@jsbm3063 Жыл бұрын
വളരെ ബോറായി. അയ്യേ വഷളൻ പ്രകടനം
@Manjushaem
@Manjushaem Жыл бұрын
Bro adhyam oru kazhivine respect cheyyan padikku 😶
@Manjushaem
@Manjushaem Жыл бұрын
Ennitt vannu comment cheyy
@ajayvava926
@ajayvava926 Жыл бұрын
🙌🏻🤍great act🤗❤
@safiyasafiya9123
@safiyasafiya9123 Жыл бұрын
Powli
@hisham972
@hisham972 Жыл бұрын
Ingana oru mono act athum kerala state yuvajanolsavathil avatharipikanu theerthum oru samudayathe apakeerthum vidamulla paripadi shesham oru dailoge ith keralamaann Enth parayaan purogamanamalle Ippo parayum sthrikalkk vidyabyasam nalkunnathin ethirannenn athinulla marupadi samoohathillek onn nokiyaal mathi ivda angana vadichu varunnavar onn soyam parashodanayum . Ithoka ee stagilekk padipichuvitta pinnil pravarthichavante navothanam😮 oooh ith kerala maann
@ASMR_Cooking_Kerala
@ASMR_Cooking_Kerala Жыл бұрын
💯👌
@mushafafaizymuthu1989
@mushafafaizymuthu1989 Жыл бұрын
Kalayalla vattanu
@najathcreations566
@najathcreations566 Жыл бұрын
Shabarimala praveshanam avadarippichal enthavum avastha
@abdurahimanabdu2421
@abdurahimanabdu2421 Жыл бұрын
1400 വർഷങ്ങൾക്ക് മുമ്പ് അന്ന് നിലനിന്നിരുന്ന സാമൂഹിക അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരായി വന്ന പുരോഗമന പ്രസ്ഥാനമാണ് ഇസ്ലാമെങ്കിൽ അത് കാലാനുസൃതമായ മാറ്റത്തെ ആഗ്രഹിച്ചു കൊണ്ടുണ്ടായതാണ്... ജാഹിലിയാ കാലഘട്ടത്തിലെ അറബികളുടെ പിൻതലമുറക്കാരെ ഓർമ്മിപ്പിക്കുന്ന സ്വഭാവമുള്ള ഇത്തരം പണ്ഡിതരോട് ഇസ്ലാം തന്നെ കലഹിക്കുന്നത് അത് പുരോഗമനത്തെ തന്നെയായിരുന്നു ലക്ഷ്യം വച്ചിരുന്നത് എന്നതുകൊണ്ടാണ്.......
@nayanatn6537
@nayanatn6537 Жыл бұрын
👍👍👍അടിപൊളി
@abuthahirk4343
@abuthahirk4343 Жыл бұрын
ഫയങ്കരം
@kabeerahammed6573
@kabeerahammed6573 Жыл бұрын
എന്നിട്ടെന്തേ പല സ്കൂളുകളിലും ഒപ്പനക്ക് തട്ടമിടേണ്ടത് കൊണ്ടും ദഫിനു തലക്കെട്ട് കെട്ടേണ്ടത് കൊണ്ടും ഒപ്പനയും ദഫും അറബനയും കോൽക്കളിയും ഒന്നും പഠിപ്പിക്കാൻ പാടില്ല അതെന്തേ ഈ കുട്ടിയെ മോണോആക്ട് പഠിപ്പിച്ച വിരുതന് വിഷയമാക്കാൻ കിട്ടിയില്ലേ...
@aburayan526
@aburayan526 5 ай бұрын
Uvathathinu vare matha branth ithu swantham krithiyaano atho visham aarenkilum inject cheythathaano
@jayarajm7851
@jayarajm7851 Жыл бұрын
എന്ത് കേരളം?
@muhammedashiq5988
@muhammedashiq5988 Жыл бұрын
Malayala Mann thuni azhichitt chadam le. Stagil kayattathirunna prashanam
@praveenr9202
@praveenr9202 Жыл бұрын
🔥🔥🫂❤️❤️
Happy 4th of July 😂
00:12
Alyssa's Ways
Рет қаралды 64 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 53 МЛН
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 73 МЛН
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 7 МЛН
Happy 4th of July 😂
00:12
Alyssa's Ways
Рет қаралды 64 МЛН