ഒരിക്കലും ചെയ്യാൻ പാടില്ലാത്ത 10 കാര്യങ്ങൾ.

  Рет қаралды 232,698

KERALA MECHANIC

KERALA MECHANIC

Күн бұрын

9809308239 for Nano oil call this number

Пікірлер: 748
@rinasmundakkal
@rinasmundakkal 3 жыл бұрын
ഗിയറിൽ സ്ഥിരമായി കൈ വെച്ചു ഓടിക്കുന്നതിനെ പറ്റി പറഞ്ഞില്ല
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
Yes
@eddie2264
@eddie2264 3 жыл бұрын
ഗിയറിൽ അങ്ങനെ കൈവെച്ചു പ്രെഷർ കൊടുക്കാൻ പാടില്ലെന്നാണ് പൊതുവെ എല്ലാരും പറയുന്നത്
@midhungl4677
@midhungl4677 3 жыл бұрын
@@eddie2264 angane onnum illa bro
@eddie2264
@eddie2264 3 жыл бұрын
@@midhungl4677 Aavooh..... Njn idkoke angne ahn odikne. Blockil odikumzhum emergency situationil odikumbzhum enik comfort ingne drive chyyn ahn
@sabarinathps2222
@sabarinathps2222 3 жыл бұрын
@@midhungl4677 und bro...gearboxil pressure verum bro
@rafeeqct769
@rafeeqct769 3 жыл бұрын
ഒരു വണ്ടിയും ഇല്ലാതെ എല്ലാം ശ്രദ്ധയോടെ വീക്ഷിക്കുന്ന ഞാൻ
@deepakpazhayannur8235
@deepakpazhayannur8235 3 жыл бұрын
അതാണ് എന്നേലും എടുക്കും എന്നു ആഗ്രഹം ആളുകൾ
@LOVE-BIRDSLOVER
@LOVE-BIRDSLOVER 3 жыл бұрын
🔥
@savarcabs2048
@savarcabs2048 3 жыл бұрын
ഞാനും
@aneeshbhaskar1693
@aneeshbhaskar1693 3 жыл бұрын
Me tooo
@krishnasankar6541
@krishnasankar6541 3 жыл бұрын
Nanum
@eseecliks522
@eseecliks522 3 жыл бұрын
വാഹനത്തെ നന്നായി സ്നേഹിക്കുന്ന ഒരു മനുഷ്യൻ ❤️ (സംസാരത്തിൽ നിന്ന് മനസ്സിലായത്)
@sajeeshkn6300
@sajeeshkn6300 3 жыл бұрын
സൂപ്പർ, നല്ല അവതരണം
@valsanmaroli340
@valsanmaroli340 3 жыл бұрын
T k u 🙏🙏🙏
@rajeshag4380
@rajeshag4380 3 жыл бұрын
വാഹനത്തെ സ്നേഹിക്കുന്ന എല്ലാവർക്കും ഉപകാരപെടുന്ന 100 % വ്യക്തമായ മറുപടി നൽകിയ താങ്കൾക്ക് അഭിനന്ദനം::
@Sudeev18
@Sudeev18 3 жыл бұрын
കൃത്യമായി കാര്യങ്ങൾ പറയുന്നത് താങ്കൾ മാത്രമേ ഉള്ളൂ💖👌
@midhungl4677
@midhungl4677 3 жыл бұрын
Athe 👍🏻
@mhdsayeed3649
@mhdsayeed3649 3 жыл бұрын
Gear ഉപയോഗിച്ച് വണ്ടി slow down ചെയ്യുന്നത് ആണ് എൻജിൻ breaking. അത് ചെയ്യുന്നത് കൊണ്ട് വണ്ടിക്ക് ഒരു കുഴപ്പവും സംഭവിക്കില്ല. എൻജിൻ ബ്രേക്കിംഗ് നേക്കുറിച്ച് ഒരു പാട് informative ആയിട്ടുള്ള കാര്യങ്ങൾ പഠിക്കാനുണ്ട്. അതൊക്കെ മനസ്സിലാക്കി ഈ വീഡിയോ യില് പറഞ്ഞ aa വിഷയത്തിലുള്ള തെറ്റിദ്ധാരണ viewers ന് മനസ്സിലാക്കിക്കൊടുക്കുക. Ur videos r very useful. And also try to refer correct source of information before doing any video if necessary. Thank u
@subhashbaby
@subhashbaby 3 жыл бұрын
അറിവ് പകർന്നു തന്നതിന് നന്ദി ഗോഡ് ബ്ലസ് യൂ
@rasheedrashi86
@rasheedrashi86 3 жыл бұрын
Sooooooooper 👌🏻എൻജിൻ ബ്രേക്ക് നല്ലതാണെന്നാണ് ഞാൻ വിചാരിച്ചത് അത് ഇത്ര പ്രശ്നക്കാരൻ ആണെന്ന് ഞാൻഅറിയില്ലായിരുന്നു
@bijusamuel6434
@bijusamuel6434 3 жыл бұрын
ഞാനും ഒരു വാഹനവും ഇല്ലാ അന്നിട്ടും ഇക്കായുടെ വീഡിയോ കാണുന്നു (ഈ ബുൾ ജെറ്റ് )
@vision9997
@vision9997 3 жыл бұрын
Driving schools in India do not teach students the mechanical aspects, do and do not of driving methods. Almost all foreign countries make it compulsory to ensure broad knowledge about vehicle.
@Still_waiting4U
@Still_waiting4U 2 жыл бұрын
they are not teaching even driving 🚘 just a test for money
@sibeeshcalicut166
@sibeeshcalicut166 Жыл бұрын
Exactly
@praviuniverse2349
@praviuniverse2349 2 жыл бұрын
ചേട്ടന്റെ എല്ലാ വിഡിയോയും കാണാറുണ്ട് ഇപ്പോൾ ഒരു വണ്ടി എടുത്തു 😊🤗
@sajanks8093
@sajanks8093 3 жыл бұрын
വിവരണം അടിപൊളി വണ്ടി ഓടിക്കുന്ന വർക്കും വണ്ടി ഓടിക്കാൻ പഠിക്കുന്നവർക്കും . വ്യക്തമായ വിവരണവും അവതരണവും. പ്രശംസനീയം
@shibuanamika2686
@shibuanamika2686 3 жыл бұрын
good message tanks
@shabeerali.p9588
@shabeerali.p9588 3 жыл бұрын
warning light കളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@pramodgovindan7410
@pramodgovindan7410 3 жыл бұрын
വളരെ ഉപകാരപ്പെട്ടു സർ. Thank you. 👍
@arshadmohmd6189
@arshadmohmd6189 3 жыл бұрын
100% informative video aahn ikka.njaan cheythirunna orupaad thettukal manasilaayi Thank you so much for this video ❤️
@sunilkumarms7006
@sunilkumarms7006 3 жыл бұрын
വളരെ ഉ പകരമായി പറഞ്ഞു തരുന്ന കാര്യം thanks
@anooppappan3049
@anooppappan3049 3 жыл бұрын
Very informative 👍👍👍👍 thangalude samsaravum sabdavum Vava Suresh nte voice ayt nalla sadrsyam
@muhammedjascp6086
@muhammedjascp6086 2 жыл бұрын
Good information bro.... Enik kurach samshayangal und..theerth tharumo..? 1. Oru yathra kazhinj vandi off cheyyumbo palarum vandi raise cheythittt off akkunnath kandittnd, ith sheriyano atho thettano ? 2. Vandi battery issue karanamo allel vere enthenkilum karanathal self edukunnillenkil thalli kond start cheyyan padilla ennn kettittund, timing belt complaint verum ennokke...ath sheriyano thettano ? Pls reply
@govindankandam8155
@govindankandam8155 3 жыл бұрын
Expecting more and more driving tips.THANKS A LOT
@SureshKumar-gl3gs
@SureshKumar-gl3gs Жыл бұрын
നല്ല അറിവുകൾ നന്ദി കീ ഫോ ബുള്ള വാഹനം ഒറ്റയടിക്ക് സ്റ്റാർട്ട് ചെയ്യാമോ ?
@i_am_your_rahul
@i_am_your_rahul 3 жыл бұрын
വളരെ ഉപയോഗ പ്രത മായ വീഡിയോ
@akhilrajharitham
@akhilrajharitham 3 жыл бұрын
Nalla useful genuine videos cheyyunna oral aanu sabin ikka 💪❤
@sajikumar.v4507
@sajikumar.v4507 Жыл бұрын
Vandi odikan eshtamanu driving aringukoodatha njan video kandu ishtapettu
@usrie4528
@usrie4528 3 жыл бұрын
നല്ല കിടിലൻ ക്ലസ് ചേട്ടൻ നന്ദി❤️❤️❤️❤️❤️❤️❤️❤️❤️
@samuelyohannan5431
@samuelyohannan5431 Жыл бұрын
Good information respected sir
@alens352
@alens352 3 жыл бұрын
Engine braking would be effective if proper rev matching is done along with it. It can be used for fast cornering purposes.
@akhilsuresh4280
@akhilsuresh4280 3 жыл бұрын
Engine breaking situation paranjath nannayii mikkavarkkum athe ariyilla 👍👍
@abinkollikkattil4283
@abinkollikkattil4283 3 жыл бұрын
സുഹൃത്തേ എന്റെ indica vista കുറച്ചു ദൂരം ഓടി ചൂടായി കഴിയുമ്പോൾ 5th ഗിയറിൽ നിന്ന് 4th ഗിയറിലേക്ക് ഡൗൺ ചെയ്യുമ്പോൾ ക്ലച്ച് ചവിട്ടാതെ ഗിയർ ഇടുമ്പോലെ ഒരു സൗണ്ട് ഉണ്ട്, ബാക്കി ഒരു ഗിയറിലും കുഴപ്പമില്ല
@sreerajcochin5050
@sreerajcochin5050 3 жыл бұрын
പുതിയ വാഹനത്തിൽ എല്ലാ ദിവസം ആദ്യ സ്റ്റാർട്ടിങ് ചെയ്യുമ്പോൾ കുറച്ചു സമയം ഓട്ടോ മാറ്റിക്കയിട്ടു റൈസായിട്ട് നില്കുന്നു. കുറച്ചു കഴിയുമ്പോൾ rpm കുറയുകയും ചെയ്യുന്നു ഇത് എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?
@PrakrithiyudeThalam
@PrakrithiyudeThalam 2 жыл бұрын
ഒരുപാട് ഉപകാരപ്രദം ❤❤👌👌
@SureshKumar-nl3ly
@SureshKumar-nl3ly 2 жыл бұрын
ചുരം പോലുള്ള വലിയ ഇറക്കങ്ങൾ എൻജിൻ ബ്രേക്കിങ്ങ് ഉപയോഗിച്ചാണ് ഇറക്കേണ്ടത് എന്നും ബ്രെക്ക് ഉപയോഗിച്ചാൽ താഴെ എത്തുമ്പോൾ ബ്രെക്ക് ചൂടായി തീരുമെന്നും ഒരുപാട് വിദഗ്ദർ പറയുന്നുണ്ടല്ലോ ? യഥാർത്ഥത്തിൽ അത് തെറ്റാണോ ?
@muhammedrafeeq4673
@muhammedrafeeq4673 Жыл бұрын
travaler oke
@Nidavoice693
@Nidavoice693 Жыл бұрын
പ്ലീസ്‌ റിപ്ലേ
@majeedmajimon3644
@majeedmajimon3644 3 жыл бұрын
അത്കണക്ക് തന്നെ വീഡിയോ സൂപ്പർ
@rahulullas6583
@rahulullas6583 3 жыл бұрын
0:36 epozhathe apple adhyam wax cheevi kalanjitu venam kazhikan😉
@sreerag6007
@sreerag6007 3 жыл бұрын
Vandiyum Ella odikkanum ariyathilla.. Ennalum ithokke kaanum ennenkilum orikkal upakarapedum eanna pratheekshayote
@LPNair
@LPNair 3 жыл бұрын
Every body should read users manual carefully, it's varies from vehicle to vehicle and models. Some of the people don't know how to take vehicles forward climbing roads without rolling back , and taking vehicle reverse without rolling forward. Please explain this method. It will be very useful some areas in our roads. nkpn
@pradeepcs2238
@pradeepcs2238 3 жыл бұрын
Most important & useful things.. thank you so much 👍🙏
@bijoybijoy999
@bijoybijoy999 3 жыл бұрын
Vrey good information ഇക്കാ.. Good vedeo 👍👍👍👍👌👌👌🌹🌹🌹
@pramodkkandy
@pramodkkandy 3 жыл бұрын
Good information.Thank you very much 🙏🏻
@nikhils8950
@nikhils8950 3 жыл бұрын
പുഷ് ബട്ടൺ സ്റ്റാർട്ട് ഉള്ള വാഹനങ്ങളിൽ ബട്ടൺ പ്രസ് ചെയ്താൽ ഉടൻ തന്നെ വണ്ടി സ്റ്റാർട്ട് ആകുമല്ലോ. അന്നേരം ഡീസൽ വാഹനങ്ങൾ എങ്ങനെയാണ് pre heat ചെയ്യുന്നത്? 🙄
@ArjunGvlogs.
@ArjunGvlogs. 3 жыл бұрын
Sabin Bhai Adippoly Information👍👍👍👍👍.
@bibinmathew7613
@bibinmathew7613 2 жыл бұрын
Verygoodinformtion
@theinvisible6181
@theinvisible6181 3 жыл бұрын
Warning lightukale kurich oru video pratheekshikunnu
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
👍👍👍
@jubikanchooli8432
@jubikanchooli8432 3 жыл бұрын
Elavarkam oru nalla oru information thank you ikka
@KrishnaKumar-eh8ns
@KrishnaKumar-eh8ns 3 жыл бұрын
Reve match ചെയ്യുന്നത് ക്ലച്ച് ഡിസ്കിനും എഞ്ചിനും എന്തെങ്കിലും ദോഷമുണ്ടോ, നല്ലതാണോ?
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
Und
@MC-qs8lr
@MC-qs8lr 3 жыл бұрын
Chetta. വലിയ കുത്തനെയുള്ള ഇറക്കമൊക്കെ ഇറങ്ങുന്ന സമയത്ത് വണ്ടി ബ്രേക്ക്‌ ചവിട്ടി ഇറക്കുന്നതാണോ അതോ ഗിയറിൽ ഇറക്കുന്നതാണോ നല്ലത്. Hairpin ഇറങ്ങുന്നതുപോലെയുള്ള അവസരങ്ങളാണ് ഉദ്ദേശിച്ചത്..
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
2um orupoley use cheyyu
@MC-qs8lr
@MC-qs8lr 3 жыл бұрын
Thankyou so much bro 😍👍🏼 Channel othiri informative aanu. First video kandathum subscribe cheythu.
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
😍😍😍😍😍😍
@tenmlgameing8632
@tenmlgameing8632 3 жыл бұрын
Ac eppolum marakkum, vandi otta adikk start cheyyum ith randum njàn cheyyarund😖
@hashimpa1842
@hashimpa1842 3 жыл бұрын
വാഹനം മൂവ് ചെയ്യുന്നതിന് മുമ്പ് ac ഓണക്കാൻ പാടില്ല
@BASICS97
@BASICS97 3 жыл бұрын
*പ്രധാനപ്പെട്ട കാര്യം ആശാൻ പൊളിച്ചു👍*
@mohamedshaheel3189
@mohamedshaheel3189 3 жыл бұрын
Second pajero, captiva automatic edukkunnathine kurich video cheyyamo
@abdulnasarcknasar5841
@abdulnasarcknasar5841 3 жыл бұрын
Bro adipoli vidio nalla mesage Njan vidio full kandu karanam enikoru zen undu
@govinthpotty9659
@govinthpotty9659 3 жыл бұрын
ആദ്യം ലൈക്‌ അടിച്ചിട്ടേ ഞാൻ ഇക്കാന്റെ വീഡിയോ കാണൂ....😘😘😘
@_sh_aah__
@_sh_aah__ 3 жыл бұрын
ഓടിക്കെണ്ടിരിക്കുമ്പോൾ Nuetre gear ിൽ ഇടുന്നത് സീൻ ഉണ്ടോ
@prakashkb2350
@prakashkb2350 3 жыл бұрын
പുതിയ വണ്ടി എല്ലാം വിത്തൗട്ട് ഗിയർ ആണ് വരുന്നത് അതിനെ കുറിച്ച് ഒന്നു വിവരിക്കാമോ
@nithinnkumarnithinnkumar5187
@nithinnkumarnithinnkumar5187 3 жыл бұрын
Thanks chetta
@ansonssmichael2124
@ansonssmichael2124 3 жыл бұрын
Sabin good job
@AgsCgs
@AgsCgs 3 жыл бұрын
Vandi ottathil brake fail aayal enthu cheyanam?. Oru video edamo?.
@vinodfrancis1606
@vinodfrancis1606 3 жыл бұрын
Thanks Brother
@varunvunnikrishnan4054
@varunvunnikrishnan4054 3 жыл бұрын
Is it possible to build a vehicle with electric and CNG ? Is it more comfortable ? Maintenance ? What do you think ?
@NaviNavi-jc1kk
@NaviNavi-jc1kk 3 жыл бұрын
Thank you Bro
@sijojacob6527
@sijojacob6527 3 жыл бұрын
Eka, Wagon R 2018 model, steering return varunilla. Aduthulla mechanic ne kanichu. Avar steering unit azhichu noki. Electronic steering unit nu kuzhapam ellanu paraju. Pinne avaru parajath suspension oke azhikanam ennanu. Complaint entha nu valla idea undo? Tension lu anu
@amalmhn381
@amalmhn381 3 жыл бұрын
4th point push start carukal anel engne anu, Explain cheyamo.
@manumaneshmanumanesh6692
@manumaneshmanumanesh6692 3 жыл бұрын
Super video sabin very good.... Thanks 👍👍👍👍👍👍
@starrock7851
@starrock7851 Жыл бұрын
Thanks bro
@gijoraj623
@gijoraj623 Жыл бұрын
Thank you Sabin Chettan
@johnsonflowers1025
@johnsonflowers1025 2 жыл бұрын
Floor rubber matt കൊല്ലത്തു എവിടെ കിട്ടും
@thakkiyudeenhaneefakunju7579
@thakkiyudeenhaneefakunju7579 2 жыл бұрын
Very good information thankyou
@venugopal138
@venugopal138 3 жыл бұрын
Ok thankyou
@muneermajeed8991
@muneermajeed8991 2 жыл бұрын
Thank you sabin ettaa😍👍
@sibinkavithas9229
@sibinkavithas9229 3 жыл бұрын
Petrol vehicle start chayubol clutch chaviti start akano
@rajeshgangadharan801
@rajeshgangadharan801 3 жыл бұрын
Evdaanu thangal work cheyunnathu
@thufaillayina6850
@thufaillayina6850 3 жыл бұрын
Verude alla arabikalude Vandi petann Comblint aavunnad😀
@kklmm1800
@kklmm1800 3 жыл бұрын
Car odikkan kothiyullavar indusgo rent a cab choose cheyyuga
@meetsreeraj
@meetsreeraj 3 жыл бұрын
Idle start stop Ulla vandikal vandi neutral aakki nirthiyal off aakum.. ingane undakunnathu kondu engine long run il problem undakan chance undo.
@Aplusutharam
@Aplusutharam 3 жыл бұрын
മാരുതി ആൾട്ടോ 2010 മോഡൽ....15---20 മിനുട്ട് നേരം സ്റ്റാർട്ടാക്കിക്കി ഇടും.അപ്പോൾ സൈലൻസർ പൈപ്പിൻ്റെ അറ്റത്തു നിന്നും വെളളത്തുള്ളി കൾ..തുള്ളികളല്ല ഒഴുകാൻ പാകത്തിന് വീണുകിടക്കുന്നത് കാണുന്നു.എന്തെങ്കിലും കുഴപ്പമുണ്ടോ...
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
ഇല്ല
@jyothish7378
@jyothish7378 3 жыл бұрын
സ്ഥിരമായി അര മണിക്കൂർ വീതം idling ചെയ്യുന്നത് അത്ര നല്ലതല്ല.....Engine ൽ carbon deposit കൂടാനുള്ള സാധൃത ഉണ്ട്.....മാത്രമല്ല അടച്ചിട്ട കാർപോർച്ചിൽ ഒരു കാരണവശാലും വാഹനം idling ൽ ഇട്ടേക്കാൻ പാടില്ല....carbon monoxide level വളരെ കൂടുതലായിരിക്കും....Lockdown സമയത്താണെങ്കിൽ വാഹനം open area യിൽ സ്റ്റാർട്ട് ചെയ്ത് ഇടാവുന്നതാണ്......
@sudheeshkumar2647
@sudheeshkumar2647 3 жыл бұрын
Push button start ulla vandikal ota adik start cheyunadil problem undo??
@shihabshihab6546
@shihabshihab6546 3 жыл бұрын
മാഷാഅല്ലാഹ്‌ നല്ല ഉപകാരപ്രദമായ അറിവുകൾ
@wifaqu9505
@wifaqu9505 3 жыл бұрын
Automatic climate control AC aanengilum start cheyyumbo off aakendi varumo
@Mahansrealstudio
@Mahansrealstudio 3 жыл бұрын
Very gud
@nynavlogzz2819
@nynavlogzz2819 3 жыл бұрын
Ikka 2nd gear ഇട്ടിട്ടു ക്ലച്ചിന് കാൽ എടുക്കുമ്പോൾ oru പിടച്ചിൽ തോനുന്നു,, എന്തെങ്കിലും പ്രേശ്നമാണോ? വേറെ gear ഇടുമ്പോൾ കുഴപ്പം ഇല്ല,, vista quadrajet ആണ് വണ്ടി
@vinumohanpm5694
@vinumohanpm5694 3 жыл бұрын
One lak kilometer kazhinja honda city 2002 major service enthoke cheynde
@sdm7166
@sdm7166 3 жыл бұрын
Good Knowledge 👍👍👍
@KrishnaKumar-eh8ns
@KrishnaKumar-eh8ns 3 жыл бұрын
Superb ഇക്കാ, Reve match ചെയ്യുന്നത് നല്ലതല്ലേ ,അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യമോ
@Akshay-xs1wf
@Akshay-xs1wf 3 жыл бұрын
Clutch and engine ne baadikum ath. Long termil
@KrishnaKumar-eh8ns
@KrishnaKumar-eh8ns 3 жыл бұрын
@@Akshay-xs1wf അതയോ
@Akshay-xs1wf
@Akshay-xs1wf 3 жыл бұрын
@@KrishnaKumar-eh8ns yes. Clutch ലൈഫ് നല്ല രീതിയിൽ കുറയും, sudden ആയിടു rpm കേറുന്നത്കൊണ്ട് engine നും മോശം ആണ്.
@KrishnaKumar-eh8ns
@KrishnaKumar-eh8ns 3 жыл бұрын
@@Akshay-xs1wf thank you for your valuable information
@leenkumar5727
@leenkumar5727 3 жыл бұрын
Thank you for the vLueble tips❤️❤️❤️
@jithindevjithu8490
@jithindevjithu8490 3 жыл бұрын
Check engine കത്തി കിടക്കുമ്പോൾ വണ്ടി സ്റ്റാർട്ട് ആക്കി ഫുൾ race കൊടുത്തു സ്പീഡിൽ kee of on ചെയും അപ്പോൾ warning light ഇലാണ്ട് ആകും .അതു ചെയുന്നത് കുഴപ്പം ഉണ്ടോ..
@jyothish7378
@jyothish7378 3 жыл бұрын
എന്റെ പൊന്നു സഹോദരാ warnig light ഓഫായതുകൊണ്ടൊന്നും complaint ഇല്ലാതാവുന്നില്ല....വെറുതെ വണ്ടി നശിപ്പിച്ചുകളയാതെ എന്തുകൊണ്ടാണ് Light കത്തിയതെന്ന് Scan ചെയ്ത് കണ്ടുപിടിച്ചശേഷം തകരാർ പരിഹരിക്കുക......
@muhammadyasin.s6562
@muhammadyasin.s6562 3 жыл бұрын
But rally drivers use engine braking and i saw in some Hollywood movies
@abdulrasheedck6080
@abdulrasheedck6080 3 жыл бұрын
Sabeel bro automatic vandi cheriya cherivil okke park cheyyumbo P modil mathram vechal kuzhappamundo(without hand brake)
@likeshkn8590
@likeshkn8590 3 жыл бұрын
Ikkaa oru samsayam. Chilar running timeil gearliveril chumma Kai vekkarund. Athu engane gearbox ne badhikkunnu?
@Sabuchackoklm
@Sabuchackoklm 3 жыл бұрын
Thanks chettaaa
@vineeshshambhu
@vineeshshambhu 3 жыл бұрын
ഞാൻ ചെരിപ്പ് ഇടാതെയാണ് ഡ്രൈവ് ചെയ്യുന്നത്. ചെരിപ്പ് ഇട്ട് ഓടിക്കാൻ ബുദ്ധിമുട്ട് ഉണ്ട് 😭
@vijayandamodaran9622
@vijayandamodaran9622 3 жыл бұрын
Good, informative thank you
@rahula3162
@rahula3162 3 жыл бұрын
Nalla kariyangala bro parayunath
@faisalazeez4233
@faisalazeez4233 3 жыл бұрын
ഞാൻ കാത്തിരുന്ന ഒരു സംശയം തീർക്കാൻ എന്താണ് വഴി , എനിക്ക് ദിവസവും 3 മണിക്കൂർ എങ്കിലും കാർ നിർത്തി ac ഇട്ട് ഉറങ്ങേണ്ടി വരും , അതിന് എന്തെങ്കിലും കുഴപ്പം ഉണ്ടോ ?
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
വണ്ടിയുടെ എയർ ഇൻറെ ഫ്ലോ പുറത്തെ എയർ അകത്തേക്ക് എടുക്കുന്ന രീതിയിലുള്ള പൊസിഷനിൽ ഇട്ടശേഷം ഏതെങ്കിലും ഒരു വിൻഡോ ഗ്ലാസ് ഒരല്പം എങ്കിലും താഴ്ത്തി വെച്ച് എസി ഉപയോഗിച്ചോളൂ
@munnabhaii7809
@munnabhaii7809 3 жыл бұрын
Hi sabin saleem brow oru dautt und Nammal vandi nirthumbol break chavitti klechh chavittalano vendath atho nere thirichhano vendath
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
First break then clutch
@crazycurious5311
@crazycurious5311 3 жыл бұрын
അപ്പോൾ rev match ചെയ്യുന്നത് വാഹനത്തിനു ദോഷമാണോ?
@mahroofku521
@mahroofku521 3 жыл бұрын
Good information thanks
@genuinetrd7841
@genuinetrd7841 3 жыл бұрын
ഈ ക്ലച്ച് പെടലിൽ കാല് വെച്ച് വണ്ടി ഓടിക്കരുത് എന്ന് മനസ്സിലായി.. ആശാനേ ഈ ആക്‌സിലേറ്ററിൽ കാലു വെച്ച് വണ്ടി ഓടിക്കുന്നത് കുഴപ്പോണ്ടോ 😛😛😛
@niyazmohammed9203
@niyazmohammed9203 3 жыл бұрын
Njn wait cheythirunna video😄👍❤
@beyondslvas890
@beyondslvas890 3 жыл бұрын
Thank you good information 😊😊
@reallife5561
@reallife5561 2 жыл бұрын
Bro deasel car oodivannavaadu off cheyyumbol enthenghilum prsnm indo pls reply
@prasuprabhath7904
@prasuprabhath7904 3 жыл бұрын
ബ്രോ.... Bike nte gear wheel ethra km kazhinjal complained aakum
All about Car Engines!  | Science Corner | Layouts explained
26:31
Talking Cars
Рет қаралды 90 М.
How Strong is Tin Foil? 💪
00:26
Preston
Рет қаралды 122 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
I Turned My Car Yellow!
0:19
Alyssa's Ways
Рет қаралды 32 МЛН
МОТОЦИКЛ ДЛЯ СЫНА #sharmax
1:00
LavrenSem
Рет қаралды 2,9 МЛН
Car $1 vs $100 000 000 #trending
0:18
Socola idol
Рет қаралды 6 МЛН
Жига 16кл кондиционер #2103 #2107 #2106
1:01
05_TUNING
Рет қаралды 1,2 МЛН
Маленький, да УДАЛЕНЬКИЙ 💯👌
1:00
Artem Pankovich
Рет қаралды 1,5 МЛН