ഒരിക്കലും നടക്കില്ല എന്ന് വിചാരിച്ച എല്ലാ കാര്യവും ഒരു മിറാക്കിൾ പോലെ നിങ്ങളുടെ ജീവിതത്തിൽ വരുന്നു 🙏

  Рет қаралды 12,929

Tarot Healing with Krishnabindhu

Tarot Healing with Krishnabindhu

Күн бұрын

Пікірлер: 247
@SaranyaSaranya-xi1xt
@SaranyaSaranya-xi1xt 2 ай бұрын
Mam പറഞ്ഞതിൽ ഏതേലും ഒരു കാര്യം സംഭവിച്ചാൽ മതി 🙏😔
@salvinod2776
@salvinod2776 2 ай бұрын
Thank you Universe🙏 എനിക്ക് ഞാൻ ആഗ്രഹിച്ച ജോലി തരുമെന്ന് ഉറപ്പ് തന്നതിന്🙏 ജോലി ലഭിച്ചതിനു🙏 നന്ദി🙏
@sandhyakannan5845
@sandhyakannan5845 2 ай бұрын
ഒത്തിരി കടം ഉണ്ട് 🙏❤️എല്ലാം മാറ്റിതരണം ദേവി
@aparnakrishnan6964
@aparnakrishnan6964 2 ай бұрын
നന്ദി യൂണിവേഴ്സ് 💓എന്റെ ജീവിതത്തിൽ സംഭവിക്കുന്ന എല്ലാ നല്ല കാര്യത്തിനും ഞാൻ യൂണിവേഴ്സിനോടും മാമിനോടും എന്റെ ഭഗവാനോടും പരാശക്തിയോടും നന്ദി പറയുന്നു 💓🙏നന്ദി നന്ദി നന്ദി 💓💓🙏🙏🙏🙏
@Sethusasi
@Sethusasi 2 ай бұрын
വീട്ടിലെ സന്തോഷക്കുറവും സാമ്പത്തിക ബുദ്ധിമുട്ടും എല്ലാം മാറ്റിത്തരാൻ യൂണിവേഴ്സിന്‍റെ അനുഗ്രഹം കിട്ടട്ടെ താങ്ക്യൂ യൂണിവേഴ്സ്🙏🙏🙏
@deepasreedeepam3817
@deepasreedeepam3817 2 ай бұрын
Ee reedingile positive energy njan ente jeevithathilekk attract cheyyunnnu Thank you universe 🙏❤️🙏 TNX dear ❤️🙏🙏🙏
@bindumk1280
@bindumk1280 2 ай бұрын
എല്ലാം സത്യമാകട്ടെ നന്ദി നന്ദി നന്ദി
@NikhilPops-fx8lf
@NikhilPops-fx8lf 2 ай бұрын
വരാഹി അമ്മേ ശരണം
@User-an3mnx7
@User-an3mnx7 2 ай бұрын
ഇന്ന് എന്റെ ദൈവം ജീവിതത്തിൽ അത്ഭുതം പ്രവൃത്തിക്കണേ.... 10 ലക്ഷം രൂപ കടം ഉണ്ട് 🙏🙏🙏
@the_truthbykarthika
@the_truthbykarthika 2 ай бұрын
Thank U Universe🙏☺️🥰♥️😍 Thank U Divine ☺️♥️😍🙏🥰 Thank U Angels🙏♥️😍🥰☺️ In strongly claim all the positive energies & positive out comes in this Reading 🙏♥️🥰☺️😍 I trust UNIVERSE 🙏♥️ Thank u ♥️ Thank u ♥️ Thank u♥️Thank u ♥️ Thank u ♥️ Thank u♥️Thank u ♥️ Thank u ♥️ Thank u♥️Thank u ♥️ Thank u ♥️ Thank u♥️Thank u ♥️ Thank u ♥️ Thank u♥️Thank u ♥️ Thank u ♥️ Thank u♥️
@RoseRose-me3qw
@RoseRose-me3qw 2 ай бұрын
എനിക് 17്ന് സർജറി ആണ് 10000 രുപ കടം ചോത്തിച്ചിട്ടുണ്ട് ഇന്നോ നാളെയോ കിട്ടിയാൽ മതിയായിരുന്നു 15 n admit ആവണം പ്രാർത്ഥിക്കണം മാം താങ്ക്യൂ unicers❤❤
@midhumidhila2225
@midhumidhila2225 2 ай бұрын
God bless you
@sukanyavijayakumar1086
@sukanyavijayakumar1086 2 ай бұрын
Urappayum labikkum🙏🌹
@jayavazhayil1791
@jayavazhayil1791 2 ай бұрын
Bhagavante anugraham eppozhum undakatte ❤️
@Sofia-xf3wd
@Sofia-xf3wd 2 ай бұрын
Tension. Veanda. Ellam. Sheryaakum. Ellavare. Parthanaund. Sister
@curryleaves777
@curryleaves777 2 ай бұрын
Universe ealla blessingsum nalkatte🙏🏼
@nayananandana3098
@nayananandana3098 2 ай бұрын
🙏🏻കേൾക്കുമ്പോൾ തന്നെ മനസിന് എന്താ അശ്വവാസം 🙏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️
@RoseRose-me3qw
@RoseRose-me3qw 2 ай бұрын
ഇതിലെ എല്ലാ പോസിറ്റീവ് എനർജിയും ഞാൻ എൻ്റെ ജീവിതത്തിലേക്ക് atract ചെയ്യുന്നു താങ്ക്യൂ univvers❤❤❤❤❤
@vijivinu2187
@vijivinu2187 2 ай бұрын
ഒരുപാട് സന്തോഷവും ഒരു ഉന്മേഷവും കിട്ടിയത് പോലുണ്ട് ഇത് കേട്ടപ്പോൾ
@ravikumarbalan7206
@ravikumarbalan7206 2 ай бұрын
Thank you universe.... എല്ലാ പോസിറ്റീവ് എനെർജിയും എന്നിലേക്ക് attract ചെയ്യുന്നു...
@simnasimna7638
@simnasimna7638 2 ай бұрын
ഒരുപാട് ഒരുപാട് ഒരുപാട് നന്ദി പറയുന്നു..... ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ..
@ThankamaniA-s8p
@ThankamaniA-s8p 2 ай бұрын
സത്യം ആണ് മാം പറഞ്ഞത് എല്ലാം ശരിയാവട്ടെ 🙏🙏🙏
@praseenarajesh7560
@praseenarajesh7560 2 ай бұрын
Ellam correct reading aanu mam. Ippol orupadu santhosham thonnunnu. Thankyou universe ❤❤❤❤
@maduraj1387
@maduraj1387 2 ай бұрын
നമസ്കാരം 🙏 കൃഷ്ണബിന്ദു🌹❤️🥰
@Meenutti123
@Meenutti123 2 ай бұрын
ഞാൻ ആദ്യം ആയിട്ടാണ് എ റീഡിങ് 😭കാണുന്നത് ഞാൻ വിശ്വസിച്ചു ബാങ്കിൽ നിന്ന് ക്യാഷ് എടുത്തു കൊടുത്തു അവർ എന്നെ ചതിച്ചു സ്നേഹിച്ച ആള് സാമ്പത്തികമായി സഹായിച്ചു ആളും പോയി ഇന്ന് മരണം മാത്രം ഉള്ളു എനിക്ക് കരഞ്ഞു മടുത്തു എല്ലാം അവസാനിപ്പിക്കാൻ ഒരുങ്ങി ഇരിക്കുവാ അപ്പോൾ ആണ് e റീഡിങ് കാണുന്നെ 😭😭😭😭😭എല്ലാം നഷ്ട്ടപെട്ടു e റീഡിങ് എനിക്ക് വേണ്ടി ഉള്ളതാണ് ഇതിൽ പറഞ്ഞ എല്ലാം കാര്യങ്ങളും എന്റെ ജീവിതത്തിൽ ഇപ്പോൾ സംഭവിച്ചു കൊണ്ട് ഇരിക്കുന്നത് e പറഞ്ഞ എല്ലാം universe തരും എന്ന് ഒറ്റ പ്രേതീക്ഷ മാത്രം 🙏🙏🙏🙏🙏thank you 🙏🙏🙏
@jilsavj9658
@jilsavj9658 2 ай бұрын
Thank you mam.. പറഞ്ഞത് എല്ലാം കറക്റ്റ് ആണ് ❤❤
@BindhuPadmanabhan
@BindhuPadmanabhan 2 ай бұрын
അതെ കൊടുത്തുകൊണ്ടീരുന്നു ഇങ്ങോട്ട് കിട്ടുന്നില്ല സഹായം ചോദിച്ചിട്ടുപോലും😊 സാരമില്ല 😊
@mrudulamp6780
@mrudulamp6780 2 ай бұрын
Thank you universe hare krishna hare krishna hare krishna hare krishna
@DeepaKankalath
@DeepaKankalath 2 ай бұрын
Thank you univers ❤️🙏 Thank you mam ❤️🙏 Thank you Angeles ❤️🙏
@SureshSuresh-u8x1j
@SureshSuresh-u8x1j 2 ай бұрын
🙏താങ്ക് യു യൂണിവേഴ്സ്സ് 🙏എന്റെ മകളുടെ ആവശ്യത്തിനായി ഞാൻ ചോദിക്കുന്നവർ എനിക്ക് സാമ്പത്തികം തന്നു സഹായിക്കുന്നതിനു നന്ദി യൂണിവേഴ്സ്സ് 🙏🙏🙏
@AlunStore
@AlunStore Ай бұрын
എനിക്ക് ഒരു ജോലി ശരിയാവണ ദേവീ കടങ്ങൾ തീർത്ത് തരണെ
@UshaThankappan-oj7dm
@UshaThankappan-oj7dm 2 ай бұрын
Thanks bindhu thanks universe🙏🏻🙏🏻🙏🏻
@indudinesh406dinesh3
@indudinesh406dinesh3 2 ай бұрын
Oru maha albhutham thane anubhavichariyannam... Dhushicha jenmagalil again and again njan ethokke kettal... Njan enni marikendivarum
@AbiramAbiram-hi2bj
@AbiramAbiram-hi2bj 2 ай бұрын
ഇതിൽ പറഞ്ഞപോലെ തന്നെ സംഭവിക്കട്ടെ ഞാൻ മൊത്തം തകർന്നു ഇരിക്കുകയാണ് അവൾ എന്നെ ബ്ലോക്ക് ചെയ്തു പോയിട്ട് നാലുമാസം കഴിഞ്ഞ് ഒരു വിവരവുമില്ല നമ്മുടെ കല്യാണം ഉറപ്പിച്ചതാ അവളുടെ അമ്മ കാരണമാണ് ഇങ്ങനെ ഇപ്പോൾ ആയത് 4 വർഷം ആ കുടുംബത്തിനുവേണ്ടി എല്ലാ കാര്യങ്ങളും ഞാൻ ചെയ്തു എന്നിട്ടും എനിക്ക് കിട്ടിയത് വേദന മാത്രം അവൾ എന്നെ മനസ്സിലാക്കി വേഗം തിരിച്ചു വരട്ടെ ഞാൻ എന്നും ദൈവത്തിനോട് പ്രാർത്ഥിക്കുന്നുണ്ട്, Thank you universe ❤️❤️ thank you mam ❤️❤️
@samptsampt1074
@samptsampt1074 2 ай бұрын
ശരിയാണ് ചേച്ചി ഞാൻ എല്ലാർക്കും സംഭത്തികമായിട്ട് ഒരുപാട് സഹായിച്ചു .എനിക്ക് ആരു സഹായേം ചെയ്തില്ല ചോദിച്ചാൽ പോലും തന്നിട്ടില്ല വാരിക്കോരി കൊടുത്തു അതു സ്നേഹമായാലും പണമായാലും ,🙏🙏🙏🙏
@jayasreesree8715
@jayasreesree8715 Ай бұрын
Vasthu vilppana sramikkunnund nadakkunnilla. Karya thadasangal mari santhoshavum samadhanavum undakan🙏🙏🙏
@Toyraphel
@Toyraphel 2 ай бұрын
ഒരു പാട് അനുഭവിച്ചു, ഇനിയെങ്കിലും മാറിയാൽ മതി, കേസ്, കോടതി, പോലീസ്, കടം എല്ലാം ഉണ്ട്, ഇനി ഒരു പുതിയ തുടക്കം ഉണ്ടാകട്ടെt👍ത്ക്സ് യൂണിവേഴ്സ് 👍🙏🙏😢😂❤
@Rolex6162
@Rolex6162 2 ай бұрын
അൽഹംദുലില്ലാഹ് ❤❤❤
@sreekumarannair3707
@sreekumarannair3707 2 ай бұрын
നന്ദി പറയുന്നു. ഈശ്വരൻ അനുഗ്രഹിക്കട്ടെ. ഓം നമഃശിവായ
@Appusssssz8
@Appusssssz8 2 ай бұрын
Thankyou universe ❤❤❤
@vishnudas.kkvdas8685
@vishnudas.kkvdas8685 2 ай бұрын
ഇവിടെ പറഞ്ഞ എല്ലാം കാര്യങ്ങളും. പോസ്റ്റീവ് എനർജിയോടെ എത്രയും പെട്ടെന്ന് നടക്കട്ടെ! യൂണിവേഴ്സിന് നന്ദി!
@nilaamazha4428
@nilaamazha4428 2 ай бұрын
Thank u madam. മാഡത്തിന്റെ വാക്കുകൾ തന്നെ മനസിന്‌ നല്ല ഒരു ഊർജം ആണ്. Univers എന്തെന്ന് തിരിച്ചറിഞ്ഞത് പോലും ഇതുപോലെയുള്ള മറ്റ് റീഡിങ്ങിലൂടെയാണ്. ഇപ്പോൾ കുറച്ചായി മാഡത്തിന്റെ reeding ആണ് ഞാൻ കാണുന്നത്. മറ്റുറീഡിങ്ങിൽ വിശ്വാസമില്ലാഞ്ഞിട്ടല്ല. 3ഇതിൽ കുറച്ചുകൂടി വ്യക്തത കിട്ടുന്നത് കൊണ്ടാണ് ഇത് തന്നെ കണ്ട് മുന്നോട്ട് പോകുന്നത്. മാഡത്തിന്റെ റീഡിങ്ങിൽ പറയുന്നതെല്ലാം എന്റെ ജീവിതവുമായി കറക്ട്ടാകുന്ന കാര്യങ്ങൾ ആണ്. ചെറിയ മാറ്റങ്ങൾ കാണുന്നുണ്ട്. ഈ പ്രെപഞ്ചം എനിക്ക് എല്ലാം തരും. എനിക്കതുറപ്പാണ്. ഇനിയും മറ്റുള്ളവർക്ക് വഴികാട്ടിയായി, എല്ലാവരേയും നന്മയിലേക്കും, ഉയർച്ചയിലേക്കും എത്തിക്കാൻ പറ്റുന്ന ഇങ്ങനെയുള്ള റീഡിങ്ങുകൾ ഒരുപാട് ചെയ്യാനും, ഇനിയും ഒരുപാട് പേർക്ക് ആശ്വാസമാവാനും മാഡത്തിനെ ദൈവം അനുഗ്രഹിക്കട്ടെ.
@FalgunanNediyiripil
@FalgunanNediyiripil 2 ай бұрын
Thanks.universe
@sindhuacharya1381
@sindhuacharya1381 2 ай бұрын
നമസ്കാരം മാം 🙏🏻. രാവിലെ ഞാൻ വീഡിയോ കണ്ടു കൊണ്ട് മെസ്സേജ് ഇടുന്നു. ഇന്ന് എന്റെ ജീവിതത്തിൽ ഒരു നിർണ്ണായക ദിവസം ആണ്. മാമിന്റ് വാക്കുകൾ എനിക്ക് പൂർണ്ണമായും ഞാൻ വിശ്വസിക്കുന്നു. മാം എനിക്ക് വേണ്ടി പ്രാർത്ഥിക്കണം. ഞാൻ ഇന്ന് വലിയ ഒരു കാര്യം നേടും. ഞാൻ മാമിനെ വിളിക്കും എനിക്ക് അത്ര വിശ്വാസം ആണ്. Thank you univers 🙏🏻❤️
@KRISHNANSURENDRAN
@KRISHNANSURENDRAN 2 ай бұрын
Thanks universe ❤❤❤ Thanks universe ❤❤❤ Thanks universe ❤❤❤
@RRMahesh66
@RRMahesh66 2 ай бұрын
നന്ദി യൂണിവേഴ്സ് ❤️❤️❤️❤️❤️❤️
@AchuKaali
@AchuKaali 2 ай бұрын
ഓം വരാഹി അമ്മേ എന്റെ സാമ്പത്തിക തടസത്തിൽ നിന്നും തൊഴിൽ തടസത്തിൽ നിന്നും കഷ്ട നഷ്ടങ്ങളിൽ നിന്നും മാറ്റം വരത്തി രക്ഷിക്കെണെ😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 ഓം വരാഹി അമ്മേ എന്റെ സാമ്പത്തിക തടസങ്ങളിൽ നിന്നും തൊഴിൽ തടസങ്ങളിൽ നിന്നും കഷ്ടനഷ്ടങ്ങളിൽനിന്നും സന്തോഷവും സമാദാനവും സൗർവ്വ ഐശ്വര്യവും തന്ന് രക്ഷിക്കണെ ഓം വരാഹി അമ്മേ എന്റെ സാമ്പത്തിക തടസങ്ങളിൽ നിന്നും തൊഴിൽ തടസങ്ങളിൽ നിന്നും കഷ്ട നഷ്ടങ്ങളിൽ നിന്നു. സന്തോഷവും സമാദാന്യം സർവ്വ ഐശ്യര്യവും തന്ന് രക്ഷിക്കണെ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ എന്നെ എന്റെ കുടുബത്തെ ഈ കഷ്ടതയിൽ നിന്ന് രക്ഷിച്ചതിന് മാടത്തിനും ദൈവത്തിനും ഒരു പാട് നന്ദി നന്ദി നന്ദി
@smithasanthosh1975
@smithasanthosh1975 2 ай бұрын
എൻ്റെ ആഗ്രഹം നടത്തി തരട്ടെ ഭഗവാൻ🙏🙏🙏
@FlairDesigns-yr5vu
@FlairDesigns-yr5vu 2 ай бұрын
ഈശ്വര ഞാൻ കേൾക്കാൻ കൊതിച്ച വാക്കുകൾ
@miniunitech8117
@miniunitech8117 2 ай бұрын
❤ എൻറെ അമ്മേ എന്നെ രക്ഷിക്കണേ❤
@ShakilaU-ij7gz
@ShakilaU-ij7gz 2 ай бұрын
Correct reading
@sheelaanandhan8697
@sheelaanandhan8697 2 ай бұрын
Om nama shivaya ❤bhagavane kaatholane
@alphonsamaria2127
@alphonsamaria2127 2 ай бұрын
Thankyou universe ❤❤❤❤❤❤❤❤❤❤❤❤
@roopakallinkeel7227
@roopakallinkeel7227 2 ай бұрын
Thank u mam... Thank u.. Universe... Thank u universe... 🙏🙏🙏om nama sivaya... 🙏🙏🙏
@jayashaji-ze5cz
@jayashaji-ze5cz 2 ай бұрын
Thank you universe thank you thank you🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️
@yadhavkrishna2753
@yadhavkrishna2753 2 ай бұрын
നന്ദി യൂണിവേഴ്സ് 🙏🙏🙏🙏. എനിക്കും ente ഏട്ടനും നല്ലൊരു ജീവിതം തരണേ universe🙏🙏🙏🙏ഞാൻ ആഗ്രഹിക്കുന്ന പോലെ ente ഏട്ടന് എന്നെ സ്നേഹിക്കാൻ കഴിയണേ universe🙏🙏🙏🙏നന്ദി നന്ദി 🙏🙏
@SarammaS-q1x
@SarammaS-q1x 2 ай бұрын
മാം പറഞ്ഞ കാര്യങ്ങൾ ഞാൻ മനസ്സിലാക്കുന്നു താങ്ക്സ്
@shylajakumar7681
@shylajakumar7681 2 ай бұрын
Thank you for the reading, thank you Universe.
@sahadsaleem9183
@sahadsaleem9183 2 ай бұрын
ഈ പറഞ്ഞത് സംഭവിക്കട്ടെ...,....ഇതിൽ പറഞ്ഞത് എല്ലാം സത്യം... താങ്ക്സ് യൂണിവേഴ്സൽ
@manjugirish9664
@manjugirish9664 2 ай бұрын
Thanks dear universe 🙏🏼🙏🏼🥰.. Thanks mam🙏🏼🥰
@devanmg8687
@devanmg8687 2 ай бұрын
❤❤❤ ആന്റി പറഞ്ഞത് സത്യമാണ് ❤ 7 വർഷമായി മനസിൽനിന്നും മറന്നു കളഞ്ഞ എന്റെ പേഴ്സൻ ഇതാ 8 മത്തെ വർഷം♥️2024 -ൽ തിരിച്ചു വരുന്നു ❤ Thank you universe ❤ Thank you Angle ❤ Thank you Anti ❤all Thank you❤🙏🙏🙏 Thank you jesus ❤ Amen🙏 Amen🙏Amen🙏
@RashirinuAsh
@RashirinuAsh 2 ай бұрын
Thank u universe🙏thank u angels🙏thank u krishna🙏thank u mahadeva🙏thank u ammedevi🙏ente sopnagal ellam nadakkum🙏😌❤️ethil paranjitulla ella positive energiyum njan ennilek attract cheyyunnu🙏🙏❤️❤️😌
@bijishasasikumar2031
@bijishasasikumar2031 2 ай бұрын
Thanku
@Shanojkousthubha-wi1jw
@Shanojkousthubha-wi1jw 2 ай бұрын
ചേച്ചി,,,ചേച്ചിയുടെ വാക്കുകൾ പൊന്നാവട്ടെ!!!!🥰thank you universe🙏🙏🙏
@sudhamanivkanandan3329
@sudhamanivkanandan3329 2 ай бұрын
Thank you universe ❤❤❤❤❤Thank you God ❤❤❤❤❤Thank you Mam ❤❤❤❤❤
@reshmiammu5034
@reshmiammu5034 2 ай бұрын
Tnq 🙏🏻
@Shymala-vn1xp
@Shymala-vn1xp 2 ай бұрын
Ella.sathyamakan.prarthykunnu. Thanks.univers.thanks.madam.
@Manu-ox4ii
@Manu-ox4ii 2 ай бұрын
Thank you univers 🙏thank you divine 🙏thank you mam 🙏ഈ വാക്കുകൾ കേൾക്കാൻ രാവിലെ തന്നെ time നോക്കിയിരിക്കുകയാണ് thank you 🙏🙏🙏❤️❤️❤️🌹🌹
@sunimolcherian9695
@sunimolcherian9695 2 ай бұрын
Ende eattan udane vannu enne kondu pokane❤ Thank-you universe
@josephantony4584
@josephantony4584 2 ай бұрын
Thanks Universe.Thanks mam.❤❤❤.
@PrabhaRajesh-jk7xo
@PrabhaRajesh-jk7xo 2 ай бұрын
Thank you mam 🙏🏻🙏🏻🙏🏻. Thank you universe. 🙏🏻🙏🏻🙏🏻.
@ShobhaShobha-s5t
@ShobhaShobha-s5t 2 ай бұрын
Thank you universe❤❤❤thank u ഡിവിനെ ❤❤❤❤
@anandavally9248
@anandavally9248 2 ай бұрын
Othiri santhosham thankyou universe thank you
@ranil-dm1kx
@ranil-dm1kx 2 ай бұрын
Thank you Univers 🙏Thank you Angels 🙏Thank God 🙏Thank you mam 🙏❤🙏
@moly.m2792
@moly.m2792 2 ай бұрын
നന്ദി Mam❤️ എല്ലാം ശരിയാണ് Mam എല്ലാം ശരിയാകും എന്ന് ഞാൻ വിശ്വസിക്കുന്നു🙏🙏 എന്റ അനു എന്റെ അടുത്ത വന്നതിന് നന്ദി🙏 നന്ദി യൂണിവേഴ്സ്🙏🙏❤️❤️ നന്ദി divine❤ നന്ദി God🙏🙏 നന്ദി angel❤️❤️❤️
@SunithaSuni-f9c
@SunithaSuni-f9c 2 ай бұрын
താങ്ക്യൂ മാം താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️🙏🏻
@vilasinigopinath4237
@vilasinigopinath4237 2 ай бұрын
Thank you universe thank you
@JayaJaya-n4q
@JayaJaya-n4q 2 ай бұрын
താങ്ക്യൂ യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹
@SheebaKochi
@SheebaKochi 2 ай бұрын
❤❤❤❤❤❤❤❤ valare kkaractte reeding thankyou mam thankyou universe ❤❤❤❤❤❤❤❤
@sumanair8630
@sumanair8630 2 ай бұрын
Thank you mam Thanks universe 🎉🎉🎉🎉❤❤❤❤❤
@Revamma-pb8mp
@Revamma-pb8mp 2 ай бұрын
നന്ദി നന്ദി എല്ലാം എന്റെ റിഡിങ്ങ് അയിരുന്നു❤❤
@prasadvsp1158
@prasadvsp1158 2 ай бұрын
Thank you
@oskut6804
@oskut6804 2 ай бұрын
. ജോലിയ്ക്ക് കിട്ടാൻ പ്രാർത്ഥിക്കണേ മേഡം
@Subhananappan
@Subhananappan 2 ай бұрын
🎉🎉🎉🎉🎉good message
@bijuchandrasekharan4534
@bijuchandrasekharan4534 2 ай бұрын
Thank you🙏
@psrajan6702
@psrajan6702 2 ай бұрын
Thank you univers❤❤❤
@vanithaarun9209
@vanithaarun9209 2 ай бұрын
Thanku mam 🙏🥰
@manujabanerjee3588
@manujabanerjee3588 2 ай бұрын
Thankyou universe 🙏
@black.berry.__
@black.berry.__ 2 ай бұрын
Thankyou Keishna Bindhu, Thankyou univerae 🙏
@krishnakumarkuzhikkattu1920
@krishnakumarkuzhikkattu1920 2 ай бұрын
Thank you universe ❤❤Thanks God ❤❤
@pradeepkpkannan3962
@pradeepkpkannan3962 2 ай бұрын
Thanks Universe......Thanks Krishna God bless you
@achua.v418
@achua.v418 2 ай бұрын
Thanks ❤
@Rolex6162
@Rolex6162 2 ай бұрын
Tq mam ❤
@safeejaali1559
@safeejaali1559 2 ай бұрын
Anna thakarthad anta barthavin ipo pani kittunnund ann arinjappo sandosham aaayii Chadik chadi daivam kodukkunnu Thank you goad Thank you maaam
@sonisoniarun1093
@sonisoniarun1093 2 ай бұрын
Thanku universe 🥰🙏
@Ravi-x9k
@Ravi-x9k 2 ай бұрын
I claim this Positive energy with my beloved Mini,
@Sofia-xf3wd
@Sofia-xf3wd 2 ай бұрын
Ethil. Kanunna. Ellam. Postive. Karayangal. Ente. Lifel. Attract. Cheyyunnu. Thank. You. Universe. Thank. You. Divine. Thank. You. Chechi. ❤❤❤
@soudhaminie3722
@soudhaminie3722 2 ай бұрын
Thanku mam❤️❤️❤️om namasivaya 🙏🙏🙏
@noorjihanashraf4930
@noorjihanashraf4930 2 ай бұрын
Thank you universe❤
@radhakrishnan551
@radhakrishnan551 2 ай бұрын
Thanks 👍👍👍👍🌹🌹🌹🌹🌹
@ShajeerKhan-c9y
@ShajeerKhan-c9y 2 ай бұрын
Thank you യൂണിവേഴ്‌സ്
@jayaramp.b1410
@jayaramp.b1410 2 ай бұрын
Thank you Universe And mam❤❤❤
@pavithra9264
@pavithra9264 2 ай бұрын
Thanks
@GopiGopi-ft5hc
@GopiGopi-ft5hc 2 ай бұрын
ഇത് നാന്നായി ഇഷ്ടപ്പെട്ടു ആയി തമായിരം നന്ദി
@subhashanair6676
@subhashanair6676 2 ай бұрын
My dear money my dear universe thanks sorry for my mistakes thanks God 🙏 🙏 🙏🙏🙏 19:13
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 57 МЛН
Я сделала самое маленькое в мире мороженое!
00:43
Mom had to stand up for the whole family!❤️😍😁
00:39
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 48 МЛН
PAST LIFE KARMA/@ashaandangels
58:37
ASHA AND ANGELS
Рет қаралды 44 М.
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 57 МЛН