വാഹന ഷോറൂമുകളിൽ എല്ലാം തന്നെ വാഹനങ്ങളെ കുറിച്ച് യാതൊരു വിധമായ കാര്യങ്ങളും അറിയാത്തവരാണ് ജോലി ചെയ്യുന്നത് ഞാനിതു വെറുതെ പറയുന്നതല്ല കഴിഞ്ഞ 15 വർഷത്തിലേറെയായി വാഹന സർവീസുകൾക്കായി വിവിധങ്ങളായ ഷോറൂമുകളിൽ കയയറിയിറങ്ങിയിട്ടുള്ള ആളാണ് ഞാൻ അവരിൽ നിന്നെല്ലാം വ്യെത്യസ്തനായി എല്ലാ കാര്യങ്ങളെ കുറിച്ചും നല്ല ധാരണയുള്ള ഒരു ഉദ്യോഗസ്ഥനാണ് രാഗേഷ് എം ജി സാറിന്റെ വീഡിയോ കണ്ട് പലവിധമായ കാര്യങ്ങളിലും അറിവ് ലഭിക്കുന്നുണ്ട് . അഭിനന്ദനങ്ങൾ സാർ
@babushihab262510 ай бұрын
ഒരു ഓട്ടോമാറ്റിക് വാഹനം ഉപയോഗിക്കുന്ന ആൾ എന്ന നിലക്ക് ഈ ഒരു വീഡിയോ വളരെ ഉപകാരപ്രദമായി
@nandhavrindha32596 ай бұрын
കയറ്റം കയറുമ്പോൾ GearAutomatic ആയി down ആകുമ്പോൾ വണ്ടി ഒന്ന് നിൽക്കുന്നു ... തൊട്ട് പിന്നിൽ വാഹനമുണ്ടെങ്കിൽ തട്ടാൻ വളരെ സാധ്യതയുണ്ട് ...
@bijuv204625 күн бұрын
വളരെ നല്ല ഒരു ക്ലാസ്സായിരുന്നു. എല്ലാം നല്ലതുപോലെ മനസ്സിലാക്കുന്ന തരത്തിൽ പറഞ്ഞു തന്നതിന് വളരെ നന്ദി സുഹൃത്തെ!🙏👍❣️
@MGATEXPLORE24 күн бұрын
Welcome 😊
@rajeevvasudevan742610 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ബ്രോ ❤എന്റെ വാഹനം amt ആണ് 😊 amt വാഹനത്തെ കുറിച്ച് ഇനിയും വീഡിയോ ചെയ്യുക👍
@MGATEXPLORE10 ай бұрын
Thanku....sure ayirum iniyum amt Videos cheyam..
@AzadVs-t6p10 ай бұрын
പറയുമ്പോൾ എല്ലാം പറയുക Parking mode ഉള്ള വാഹനം എന്തിനാണ് നിർത്തിയിടുമ്പോൾ ഗിയറിൽ ഇട്ട് പാർക്ക് ചെയ്യുന്നത്?
@VineethNarayanan10 ай бұрын
AMT വാഹനങ്ങളിൽ Parking Mode ഉണ്ടാകാറില്ല
@itsme193810 ай бұрын
AMT യിൽ പാക്കിംഗ് ബ്രേക്ക്😂
@ReghuMechira10 ай бұрын
Parking mode ഉള്ള വണ്ടിയിൽ വേറെ ഏത് gear ഇട്ട് വണ്ടി ഓഫ് ചെയ്താലും alarm വരും
@PradeepKumar-zp6ne10 ай бұрын
പാർക്കിംഗ് മോഡ് ഇല്ലാത്ത ഓട്ടോമാറ്റിക് വണ്ടിയോ. ഞാൻ വണ്ടി നിർത്തിയാൽ പാർക്കിംഗ് മോഡിൽ ആണ് ഇടുന്നത്. ഇവിടെ ഗിയർ മേതോർഡ് P. R.N.D. S. 1. ഇങ്ങിനെയാണ്. നാട്ടിലെ AMT metherd അറിയില്ല
@itsme193810 ай бұрын
@@PradeepKumar-zp6neഇവിടെ DNRM ഇത്രയുമേ ഉള്ളു ; പിന്നെ Amt എന്നത് ഒരു പ്രോപ്പർ ഓട്ടോമാറ്റിക്കല്ല.
@jayasankarwarrier949910 ай бұрын
My experience is AMT is good for normal roads but not for high ranges where there are lot of ups and downs. It keeps on changing gears from 1st and 2nd which is very annoying and lagging. Very frustrating to drive at hilly areas with peak ups and downs. Otherwise amt is a good choice.
@jibingb31810 ай бұрын
Use manual mode riding on high ranges. I always use manual mode in amt on long rides that also give more mileage to me.
@vavolikaljohn949910 ай бұрын
Some of the automatic cars do not allow you to switch off the engine in drive or riverse gear positions. You can switch it off only in Park (P) position - this is true for the majority of automatic cars.
@sureshbabum99810 ай бұрын
It is very much ideal to have a DSG or similar dual clutch system than AMT to enjoy the driving even at high ranges with hill assist mode, and I do enjoy the same with Skoda DSG after being experienced AMT, which on a steep road when applied Riverse would move forward with no hesistance.
@jibingb31810 ай бұрын
@@sureshbabum998 price matters...
@harishkiran366310 ай бұрын
Use manual mode, far safer.
@santhoshvettai301210 ай бұрын
നമ്മൾ ഗിയറിൽ ഇട് വണ്ടി ഓഫാക്കിയാൽ ഒരു ഇറക്കത്തിലോ കയറ്റത്തിലോ ആണങ്കിൽ വണ്ടി ഗിയറിൽ ലോഡായി നിൽക്കും പിന്നീട് സ്റ്റാർട് ചെയ്യണമെങ്കിൽ Nൽ ആക്കണം N ൽ സെലക്ട് ചെയ്യുമ്പേ >ൾ Am T ആക്ച്ചുവേറ്റർ വർക്ക് അക്കില്ല Nൽ സെലക്ട് ചെയ്ത് നമ്മൾ മണ്ടി മുന്നോട്ടും പിന്നോട്ടും തള്ളണം അതുകൊണ്ട് Am tമാത്രം ഗിയറിൽ അതായത് D മോഡ് R മോഡ് നിററുത്തരുത്. Cv T ചാവി ഊരണമെങ്കിൽ Pൽ ഇടണം
@palayamkunnu19 ай бұрын
ഈ വിഡിയോയില്‍ അവസാന ഭാഗത്ത് താങ്കള്‍ ഇടതു കാല്‍ കൊണ്ട് ബ്രേക്ക് അപ്ലൈ ചെയ്യുന്നത് കാണാം . AGS/AMT വാഹനത്തില്‍ അത് ശരിയായ രീതി ആണോ?
@brennyC20 күн бұрын
P - Park Mode ഇല്ലാത്ത ഓട്ടോമാറ്റിക് വാഹനം കഷ്ടം തന്നെ..
@basheersyed276122 күн бұрын
ഓട്ടോമാറ്റിക് വണ്ടികൾ റിവേഴ്‌സ്, ഡ്രൈവ് മോഡിലോ പാർക്ക് ചെയ്തു വണ്ടി ഓഫ് ആക്കിയാൽ പിന്നെ കീ ഊരി എടുക്കാൻ കിട്ടില്ലാലോ മാഷേ..
@vidyasagarelamkootil655910 ай бұрын
There is no use for left leg in AT vehicles. Also engage P mode while parking.
@janardhananlalkumar462620 күн бұрын
Absolutely correct! 👍💯 #NoDoubt #SpotOn
@ramachandrabhat.g.ramachan367710 ай бұрын
Even though I have 40 years experience in driving, now I have an AMT Swift car, now this is very informative and useful video thank you bro for this.❤
@Fzacma13 күн бұрын
AMT വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോൾ മാനുവലിൽ നിന്ന് ഓട്ടോമെറ്റിക്കിലേക്കും , ഓട്ടോമെറ്റിക്കിൽ നിന്ന് മാനുവലിലേക്കും change ചെയ്യാവോ? ഇതിനെ പറ്റി ഒരു Short Video ചെയ്യാമോ?
@arlekvlogs396625 күн бұрын
ഈ വിഡിയോയിൽ പറയുന്ന കാര്യങ്ങൾ ഞാൻ തനിയെ എളുപ്പം മനസിലാക്കിയത് വണ്ടി ഓടിക്കുമ്പോൾ Instantaneous Consumption മാത്രം ശ്രദ്ധിച്ചാണ്.. എല്ലാ കാര്യങ്ങളും എന്റെ അനുഭവത്തിൽ 100% ശരിയുമാണ് ❤
@MGATEXPLORE25 күн бұрын
Yes thank you 👍
@Tj01110 ай бұрын
Showroom il ninnum parayunathu car park aakumbol neutralil ittu hand brake idanam ennanu appol avaru parayunathu thettano?
@kunjupillai685329 күн бұрын
U r correct?who is correct
@rajkumargs494910 ай бұрын
Very useful information. New Glanza AMT. Thanks Ragesh.
@MGATEXPLORE19 күн бұрын
Welcome
@ccchandran717010 ай бұрын
പല വണ്ടികളും പാർക്കിങ്ങിൽ ഇട്ടാൽ മാത്രമേ ഓഫ് ആക്കി ലോക്ക് ആകാൻ പറ്റുകയുള്ളൂ
@MGATEXPLORE10 ай бұрын
Amt vahanam ankane alla.... automatic vahanam ankane tane ane P modeil ittaley key ACC off cheythu key uri adukan patu...
@shchurchpangada306821 күн бұрын
What is the use of left leg in an automatic type vehicle ? I have been driving non automatic vehicle for a long time. Now I am using automatic car .
@srabc158810 ай бұрын
Manual vehicle half clutch use cheythu acceleration koduthalum depreciation sambavikkalle
@sanjaync10 ай бұрын
Thanks for such a detailed explanation. Very good informative video. This video must be shared with New (Lady) drivers using AMT cars. I do sudden Manual downshift on high slopes with curves to gain better control and reduce body roll. This also reduces the stress of Hard Breaking. Does this cause any damage to the gear box / engine? Another question: I often does Wheel Alignment at every 4500 kms. Last time I did wheel balancing & alignment at MRF. Still my left back tyre started wearing out. After 4500 kms again they did wheel balancing and alignment and also tyre rotation. I noticed that one tyre was replaced INSIDE facing Outward. They said this was done to balance wearing. I raised concerns over insurance claims incase some accidents happens. As we need to take photos from the accident site. Insurance guys will spot such mistakes also. Question: why do tyres wear out even after such caring is given? Is it some mistakes made by technician while fixing tyre after wheel balancing that lead to tyre wearing out?
@tijothomask10 ай бұрын
In last few secs, left leg use cheythu brake apply cheyunathu kaanikunnunde. Ithu just demonstrate cheyan mathram use cheythathavam. Aarum copy cheyyarhthu..
ചേട്ടാ ഞാൻ spresso amt ആണ് ഉപയോഗിക്കുന്നത്.അധിൽ rpm മീറ്റർ ഇല്ല അധ്കൊണ്ട് ഞാൻ സ്പീഡ് അനുസരിച്ച gear change ചെയ്യുന്നത്... 0-15 1സ്റ്റ് gear 15-25 2nd gear 25-35 3Ed gear 35-45 4th gear 45 + 5th gear എന്ന രീതിയിൽ ആണ് ഞാൻ മാനുവൽ മോടിൽ ഓടിക്കുന്നത്.... Amt itt ഓടിച്ചാൽ vtl ninn ഇറങ്ങുമ്പോൾ തന്നെ ഒരു കേയറ്റം ഉണ്ട് amt ityal adh 2ndil നിന്ന് 1സ്റ്റ് gear aagum പിന്നേം second വീഴും സോ ഞാൻ മാന്വൽ ഇട്ട് 2ന്ദ് gear il kettam എടുക്കും.....
@Dextergmr10 ай бұрын
ആഹ് കേയറ്റതിൽ വളവ് ഉണ്ട് s പോലെ അത് മാനുവൽ ആണെകിൽ 2ndil ഫുൾ കേറും അമി ഇട്ടാൽ 2,1 മാറി മാറി ഉള്ളൂ കേരുകയുള്ളു മാത്രമല്ല അഹ് s വളവിൽ 2nd to 1St വീഴുമ്പോ ഉള്ള ലാഗ് കാരണം വണ്ടി അവിടെ നിക്കും.അധിരു പെബ്ലം ആയാധ്കൊണ്ട manuel gearil 2nd itt angg കേട്ടും അപ്പോ കുഴപ്പം ഇല്ല.
@Kuttanthampuraan10 ай бұрын
Innate sahacharyathil automatic car thanne aan ettavum nallth. Roadile thirakk koodi varunuu. Atyavashyam budget ulavar DCT/TC model edukkunatan nallath. AMT lag nallapole und. Overtaking confidence kurayum ( personal experience 😌)
@blackvader10010 ай бұрын
Overtaking nu manual mode thanne edanam in AMT. Allengil gearbox downshift delay karanam nammude overtaking timing thettum. Don't listen to what this guy said. Most of them are not correct.
@moideenpp130910 ай бұрын
Useful information When parking for months I m applying handbrake
@MGATEXPLORE10 ай бұрын
Thanku...yap try to avoid using parking brakes when kept for a long timw
@thomaspj930310 ай бұрын
Parking mode ൽ മാത്രമല്ലെ chavi ഊരി എടുക്കുവാൻ സാധിക്കു. പിന്നെ എങ്ങനെയാണു reverse മോഡിൽ ഇട്ടു വണ്ടി off ആക്കുന്നത്?
@stardust153310 ай бұрын
ചില വണ്ടികൾക്ക് (AMT) parking mode ഇല്ല. അതുകൊണ്ടാണ് D or R ഇട്ട് park ചെയ്യുന്നത്.
@MGATEXPLORE10 ай бұрын
Amt vahanathinu park (P) mode illa...athe Automatic gear box ulla vahanathinu ane varunnathe...but amt yanu parajal automated manual transmission yanu ane...atheinde function entirely different ane more similar to an automatic...
@vasudevannarayanan9715Ай бұрын
ഉപകാരപ്രദം. പക്ഷേ, താങ്കൾ ഇടത്തെ കാൽ കൊണ്ട് ബ്രേക്ക് ചവിട്ടിയതെന്ന് തോന്നുന്നു. അത് ശരിയാണോ?
@MGATEXPLOREАй бұрын
Athe sheri alla but njn video purpose inu vendi matram ane athe kanikunathe orupade peru thetiderichu... my mistake
@vijayakumarp759319 күн бұрын
Clutch in an automatic drive is not similar as the one in a manual drive. Here the clutch is a Fluid dyne drive and gear shifts according to torque demand. This is my understanding. Many other things this guy says looks correct.
@MGATEXPLORE19 күн бұрын
but this is not an automatic this is automated manual transmission (AMT) what you have said is about an automatic is correct but in this its wrong
@sanjithanag715Ай бұрын
താങ്ക്സ് ഇത്രയും കാര്യങ്ങൾ പറഞ്ഞ് തന്നതിന്
@MGATEXPLOREАй бұрын
Welcome
@ReghuMechira10 ай бұрын
Excellent video 🎉
@MGATEXPLORE10 ай бұрын
Thanku 🥰
@georgecreations139210 ай бұрын
ഞാൻ honda city cvt ഉപയോഗിക്കുന്നു എന്തേലും advise താരനുണ്ടോ 😊
@maneesh503710 ай бұрын
ഗുഡ് വീഡിയോ ബ്രദർ ❤❤
@MGATEXPLORE10 ай бұрын
Thanku 🥰 kzbin.info/www/bejne/aIDKlYdrl6eSq9E
@girishkrishnan31876 ай бұрын
Very very thank u sir, ഞാൻ ഈയിടെ നിസ്സാൻ magnite amt വാങ്ങി , മുൻപ് wagon r മാന്വൽ ആയിരുന്നു, ഉപയോഗത്തെ കുറിച്ച് കൂടുതൽ ഒന്നും അറിയില്ലായിരുന്നു , ഇങ്ങനെ കൃത്യമായി പറഞ്ഞു തന്നതിന് നന്ദി, ഒരു സംശയം ഷോറൂമിൽ നിന്ന് പറഞ്ഞത് വീട്ടിൽ നിർത്തിയിടുമ്പോൾ ന്യൂട്രൽ ആക്കി ഹാൻഡ് ബ്രേക്ക് ഇടണം എന്നാണ്, അപ്പോൾ എന്റെ മനസ്സിൽ അങ്ങ് പറഞ്ഞ സംശയം ഉണ്ടായിരുന്നു, പക്ഷെ amt യിൽ ഇങ്ങനെ ആയിരിക്കുമെന്ന് കരുതി.... ഏതാണ് കൂടുതൽ ശരി എന്ന് parayumo🙏
@MGATEXPLORE6 ай бұрын
AMT gear il tane ittu off cheyuga... owners manual nokuga athil vektham ayi pareyunde.
@hashimthadathil2 ай бұрын
Hi, magnite AMT ethra mileage kittunnund?
@brennyC20 күн бұрын
നിങ്ങൾ എല്ലാ ദിവസവും വാഹനം ഉപയോഗിക്കുന്ന ആളാണ് എങ്കിൽ ന്യൂട്രൽ ഇട്ടു ഹാൻഡ്‌ബ്രേക് വലിചു ഓഫ് ആകുന്നതാണ് സേഫ്
@lillikuttysebastian58765 ай бұрын
Showroom ൽ നിന്ന് ന്യൂട്ടറിൽ ഇട്ട് ഓഫ് ചെയ്യാനാണ് പറയുന്നത് അപ്പോൾ ആകെ കൺഫ്യൂഷൻ ആയല്ലോ
@moralworld4261Ай бұрын
Very useful information
@MGATEXPLOREАй бұрын
Thank you
@LetsLearnEnglish95010 ай бұрын
Celerio AMT ആണ് ഉപയോഗിക്കുന്നത്. Gear change ചെയ്യുമ്പോൾ , അഥവാ റിവേഴ്സ് and drive mode അങ്ങോട്ടും ഇങ്ങോട്ടും change ആക്കുമ്പോൾ ، ടക് ടക് എന്നൊരു സൗണ്ട് അടിയിൽ നിന്ന് വരുന്നു. ഷോപ്പിംഗ് മാളിലൊക്കെയുള്ള basement പാർക്കിംഗിൽ ഒക്കെ ആണെങ്കിൽ, ഗ്ലാസ്സ് താഴ്തിയാൽ സൗണ്ട് കൂടുതൽ ഉച്ചത്തിൽ കേൾക്കാം. എന്താണ് കാരണം?
@joyjoseph588810 ай бұрын
ഞാൻ ഉപയോഗിക്കുന്ന വാഹനവും ഇത് തന്നെ എന്നാൽ താങ്കൾ പറഞ്ഞ സൗണ്ട് എനിക്കനുഭവപ്പെടാറില്ല. സർവ്വീസിന പോകാൻ നേരം അവിടെ പറഞ്ഞ് ശരിയാക്കുക.
@ഷാരോൺ10 ай бұрын
ഗീർ മൗണ്ടിംഗ് പോയിക്കാണും -
@Orthodrsbr9 ай бұрын
അതു ഗിയർ മാറുന്ന സൗണ്ട് ആണ്... ഡോണ്ട് വറി
@uma597610 ай бұрын
Park ചെയ്യുമ്പോ 'P' position-ൽ അല്ലെ ഇടേണ്ടത്?
@MGATEXPLORE10 ай бұрын
Watch this video... kzbin.info/www/bejne/aIDKlYdrl6eSq9E
@mohansubusubu211625 күн бұрын
വാഹനം പാർക്ക് ചെയ്യുമ്പോൾ P മോഡ് ൽ അല്ലെ ഇടേണ്ടത്
@brennyC20 күн бұрын
ഗൾഫ് വേറെ നാട് വേറെ
@bibbinvcherian581710 ай бұрын
Service adviser told me that park only in neutral and hand brake
@MGATEXPLORE10 ай бұрын
Watch this video kzbin.info/www/bejne/aIDKlYdrl6eSq9E
@masheq10 ай бұрын
I dnt think what he said is right about parking in D or R mode. I had an AMT transmission earlier (Celerio) and i used to have jerking issues. When i checked with Maruti, they said I should not park the car in any gear but Neutral (N) as in any other mode, clutch gets engaged while parking and that kind of reduces the clutch life faster and save the car from jerking issues.
@MGATEXPLORE10 ай бұрын
Watch this video you will get a correct idea on it..
@Bobanancy22 күн бұрын
Good 👍
@maharoofpp190621 күн бұрын
D യിൽ പാർക്ക് ചെയ്താൽ വണ്ടി Start ചെയ്യുമ്പോൾ മുന്നോട്ട് പോകില്ലേ?
@MGATEXPLORE21 күн бұрын
Start cheyyanam ennundenkil N ilekku ittal Mathrame sadhikku
@someone-tm6bi10 ай бұрын
CVT TURBO ക്ക് ഇതൊക്കെ ബാധകമാണോ?
@koolothodipsatisan13 күн бұрын
Drive or reverse mode parking is not recommended. Then how it will start next?
@MGATEXPLORE13 күн бұрын
It is recommended to park in drive(D) or Reverse (R)mode for AMT
@tv6771710 ай бұрын
Xuv 300 ന്റെ joystick gear lever model AMT യെ ക്കുറിച്ച് ഒന്നു വിശദീകരിക്കാമോ.
@MGATEXPLORE10 ай бұрын
Yes watch this kzbin.info/www/bejne/i3zGnoelftubjcU
@kiranfrancis324710 ай бұрын
Could you please help me on this query. Is there a way in an AMT vehicle to set the Idle start and stop functionality to work only when we put the gear in Neutral mode. I am asking this because in some unwanted conditions the vehicle's idle start and stop is working while we we stop for a moment in the traffic.
@tv6771710 ай бұрын
I am using xuv 300 amt. There is a button to disable the start- stop function if not wanted. My experience is that it is annoying and create problems in heavy bumber to bumber traffic.
@kiranfrancis324710 ай бұрын
Ya correct..If there is an option were when we put the gear in neutral then only the ideal start stop works so that the unwanted start and stop can be avoided in bumber to bumper traffic.@MGATEXPLORE
@ANILKUMAR-od3yq10 ай бұрын
Please try to demonstrate with right leg only for Automatic cars
@MGATEXPLORE10 ай бұрын
Sure... but I just showed as we drive....
@ajayvlog541410 ай бұрын
ഞാൻ ഇങ്ങനെ ആണ് ഉപയോഗിക്കാറ്
@anupmanohar376210 ай бұрын
ഞാനും 😊
@MGATEXPLORE10 ай бұрын
Good 👍
@anilvanajyotsna5442Ай бұрын
Hillhold ഉണ്ടെങ്കിൽ ബ്രേക്ക് + ആക്സിലറേറ്റർ പ്രശ്നം വരുമോ ?
@rajanellathuparambil932510 ай бұрын
Very informative video, thanks 😂
@MGATEXPLORE10 ай бұрын
Thanku...Welcome 🤗
@sreerajradhakrishnan66367 ай бұрын
Hi bro, Thanks for the tips. The first tip, regarding the milage of the amt car - is it equally applicable for cvt also ?
@MGATEXPLORE7 ай бұрын
Yes
@sreerajradhakrishnan66367 ай бұрын
@@MGATEXPLORE Thanks
@LipiCursive10 ай бұрын
Many thanks for these tips
@MGATEXPLORE19 күн бұрын
Welcome
@nidhalnichu70473 ай бұрын
Good information sir
@MGATEXPLORE3 ай бұрын
Thank you
@rajpkrishna127 күн бұрын
Actually you are driving with very dangerous and careless. You are driving with vedio recording, if any motor vehicle department officials seeing this vedio please do necessary actions against this irresponsible and unsafe driving
@rahilrahi613210 ай бұрын
Park cheyyumbool. Geralil itte aano cheyyendathe.
@MGATEXPLORE10 ай бұрын
Yes
@Dextergmr10 ай бұрын
കയറ്റത്തിൽ ബാക്കിലോട്ട് പോവുന്നത് handbrake engae cheydh എടുത്താൽ ഒരു പരിധിവരെ nammak കുറക്കാം.. എന്ന് എനിക്ക് തോന്നിയിട്ടുണ്ട്...
@bhaskarkayarat70710 ай бұрын
Now many AMT cars come with "Hill assist" feature, which stops the rolling back of cars on hills for 3/4 secs, allowing the driver to take his foot off the brake pedal and press the accelerator! No need to use the hand brake.
@Dextergmr10 ай бұрын
@@bhaskarkayarat707 ya bro but just owned 1st gen spresso it doesn't have hill hold but new model have hill hold and electronic mirrors... So I just mean that for cars which do not have hill hold feature...
@rajumg411421 күн бұрын
ഈ വിഡിയോയും comments കളും കണ്ടിട്ടും ഓട്ടൊമാറ്റിക് കാറുകൾ ഏത് മോഡിൽ പാർക്ക് ചെയ്യണം എന്ന കാര്യത്തിൽ ഒരു തീരുമാനം ആകുന്നില്ലല്ലോ. വിവിധ ഓട്ടൊമാറ്റിക് സിസ്റ്റംസിലും clutch & electronic sensors ലും വ്യത്യാസം ഉണ്ടാകുമല്ലോ. അതൊക്കെ പരിഗണിച്ച് വേണം ഏത് mode ൽ പാർക്ക് ചെയ്യണം എന്ന് പറയേണ്ടത്. അതിന് manufacturer എന്ത് പറയുന്നു എന്നതിനാണ് മുൻഗണന കൊടുക്കേണ്ടത്.... വലിയ കയറ്റമോ ഇറക്കമോ ഉളള സ്ഥലത്ത് പാർക്ക് ചെയ്യുമ്പോൾ വാഹനത്തിന്റെ ലോഡ് ഹാൻഡ് ബ്രേക്കിൽ ആക്കിയ ശേഷം , P Mode ഇല്ലാത്ത വാഹനം , D or N - മോഡിൽ മോഡിൽ ഇടുക. കാരണം ഒരു cable ൽ മാത്രം വിശ്വാസം അർപ്പിച്ച് കുത്തനെയുള്ള കയറ്റിറക്കത്ത് വാഹനം പാർക്ക് ചെയ്യുന്നത് നമുക്കും നാട്ടുകാർക്കും 'ചിലപ്പോൾ' safe ആകണമെന്നില്ല. അങ്ങനെയുള്ള സാഹചര്യങ്ങളിൽ വാഹനത്തിന്റെ tech details ഗവേഷണം നടത്തുന്നതിൽ കാര്യമുണ്ടെന്ന് തോന്നുന്നില്ല.....
@muralidharankv53522 ай бұрын
360 degree ക്യാമറ calibration ചെയ്യാൻ എന്തെങ്കിലും മാർഗം ഉണ്ടോ.
@HARTTDUOS9 ай бұрын
Nice video✌️
@MGATEXPLORE9 ай бұрын
Thanku 🥰
@goldenpearls52413 ай бұрын
Gear ഇൽ ഇട്ട് പാർക്ക് ചെയുന്നത് എന്തിനാ.. P ഓപ്ഷൻ ഇല്ലേ
@jaisonjames64416 ай бұрын
കാർ സ്റ്റാർട്ട് ചെയുമ്പോൾ netural ആണോ അതോ parking mode ആണോ , ഏതാണ് use ചെയ്യണ്ടത് ?
@pvroopesh22 күн бұрын
Automatic car start ചെയ്യുമ്പോൾ P yil തന്നെ വച്ച് ചെയ്യാവുന്നതാണ്. എൻ്റെ സംശയം ഒരാൾ പോലും കാറിൻ്റെ കൂടെ കിട്ടുന്ന യൂസർ മാന്വൽ വായിച്ചു നോക്കാറില്ലേ എന്നാണ് 🤔🤔🤔
@johnsonvm1221 күн бұрын
ചില വണ്ടികൾ ക്ലച്ച് പ്രസ് ചെയ്താലേ start ആകൂ, AMT nutral ആക്കി break ചവിട്ടി യാലേ start ആകൂ.
@brennyC20 күн бұрын
@@pvroopesh നാട്ടിലെ ചെറിയ AMT കാറുകളിൽ P മോഡ് ഇല്ല..
@KRIಷ್-h2o26 күн бұрын
ഇറക്കത്തിൽ റിവേഴ്സും കയറ്റത്തിൽ ഡ്രൈവ് ഗിയറിലാണ് പാർക്ക് ചെയ്യുന്നത്. അപാകതയുണ്ടെങ്കിൽ പറയണം
@MGATEXPLORE26 күн бұрын
Randilum reverse tane iduga D mode Venda ok 👍
@mohanvarambathu347310 ай бұрын
Thank you very much.
@MGATEXPLORE19 күн бұрын
Welcome
@jaksonjacky339110 ай бұрын
ഇതൊക്കെ വർഷങ്ങളായി ചെയ്യുന്ന ഞാൻ💪
@MGATEXPLORE10 ай бұрын
Good
@joyjoseph588810 ай бұрын
എൻ്റ വണ്ടിceleria amt ആണ്. ഞാൻ വണ്ടി പാർക്ക് ചെയ്യുമ്പോൾ ആദ്യം ന്യൂട്രൽ ആക്കി പിന്നെ Dയിൽ ഇട്ട് വണ്ടിoff ചെയതാണ് ഉപയോഗിക്കുന്നത്. എന്നാൽ കയറ്റത്തിൽ കുറച്ചു ബുദ്ധിമുട്ടി. ഇപ്പോൾ താങ്കൾ പറഞ്ഞ കാര്യം ചെയ്യണം. വളരെ വളരെ നന്ദിയും സ്നേഹവും അറിയിക്കുന്നു.
@joymathew279410 ай бұрын
Car oru sloping area il park cheythittu, reverse gear il pinne edukumbol, gear nalla tight aanu. What is the reason?
@MGATEXPLORE10 ай бұрын
Amt? Slopil anengil gear engage ayi nilkunathe kondu ane...clutch full apply cheythu neutral iduga if a manual transmission, ini amt anengil N matuembol oru cheri sound varum normal ane..
@GeekyMsN10 ай бұрын
Very useful points 👍🏻👍🏻👍🏻
@MGATEXPLORE10 ай бұрын
Thanku dear
@abbash27557 ай бұрын
Thank you sir 🙏
@MGATEXPLORE19 күн бұрын
Welcome
@jaymohan104710 ай бұрын
Parking I m not sure what you told is correct?
@MGATEXPLORE10 ай бұрын
Yes , What I have said is 100%right 👍 you can reffer the owner's manual
@ajithninan778922 күн бұрын
Good👍🙏. Super🙏👍
@MGATEXPLORE22 күн бұрын
Thank you
@WeeraWisnu-ng3sb10 ай бұрын
Automatic car valiya erakkan (churam) pinne traffic engine drive cheyam?
@MGATEXPLORE10 ай бұрын
Sure ayitum cheyam 👍
@AjiKumar-g8p10 ай бұрын
ISS ഉള്ള വാഹനങ്ങൾ സിഗ്നലിൽ ബ്രേക്ക് ചവിട്ടുമ്പോൾ OFF ആകുന്നതിനാൽ ന്യൂട്രലിലേയ്ക്ക് മാറ്റേണ്ടതുണ്ടോ? ബ്രേക്ക് ചവിട്ടി നിന്നാൽ പോരേ? മാറ്റിയില്ലെങ്കിൽ വാഹനത്തിന് എന്തെങ്കിലും കുഴപ്പമുണ്ടാകുമോ ?
@thampythampy106010 ай бұрын
I have mydoubts about parking in D or R mode
@MGATEXPLORE10 ай бұрын
Yes watch this kzbin.info/www/bejne/aIDKlYdrl6eSq9E
@balavakkayil779721 күн бұрын
ഇപ്പോഴത്തെ ഓട്ടോ വണ്ടികൾ പുറകിലോട്ട് പോവില്ല സാറേ...അതൊന്നു പറഞ്ഞെക്കൂ...
@MGATEXPLORE21 күн бұрын
Hill hold assist ulla vahanathinanu ee paranja karyam but 3 second mathrame kittukayullu
@somysebastian720910 ай бұрын
വണ്ടി പിന്നോട്ട് പോകാതിരിക്കുന്നതിനുള്ള ഹാൻഡ് ബ്രേക്കിംഗ് സംവിധാനം നിർമ്മിക്കുന്നതിനെപ്പറ്റി ചിന്തിച്ചുകൂടേ ?
@MGATEXPLORE10 ай бұрын
Aha aa function vanelo...hill hold assist...njn oru video ittunde
@danijohn142010 ай бұрын
Nice information ❤❤
@MGATEXPLORE10 ай бұрын
Thanku 🥰
@vinusebastian-u9q10 ай бұрын
Thank you
@MGATEXPLORE10 ай бұрын
Welcome dear
@krishnankuttynair-pk7cv22 күн бұрын
Can we drive the car in Neutor in slop?
@rbramachandran35255 ай бұрын
ഇദ്ദേഹം പറയുന്നത് ശരിക്കുംAM T യാണോ? അതോ മാനുവൽ ആണോ എന്നു സംശയം. പാർക്കിംഗ് മോഡ് ഇല്ലാത്ത AMT വണ്ടിയുണ്ടോ?
@satheeshkumarpm27734 ай бұрын
എന്റെ വണ്ടിയിൽ പാർക്കിംഗ് മോഡ് ഇല്ല
@jishprakash57824 ай бұрын
Und tata punch amt , may be nexon also
@AS_7173 ай бұрын
സ്വിഫ്റ്റ്, wagon r
@sukumarannair911029 күн бұрын
Yes.
@bijoypaul391525 күн бұрын
Yes Triber AMT
@Sunil_Tesori10 ай бұрын
thank you sir
@MGATEXPLORE10 ай бұрын
Welcome dear 🤗
@farisnaduvath10 ай бұрын
Very useful.. 👍
@MGATEXPLORE10 ай бұрын
Thanku
@pvroopesh22 күн бұрын
Automatic cars P യിൽ മാത്രം ഇട്ടാൽ(ഹാൻഡ് ബ്രേക്ക് ഇല്ലാതെ) engine complaint ഉണ്ടാവാം എന്ന് കമ്പനി തന്നെ പറയുന്നുണ്ട്. ഇയാള് പറയുന്നു ഇത് പറ്റില്ല എന്നു. ഒരു വീഡിയോ ഇടുമ്പോൾ എല്ലാത്തരം കാറുകളുടെയും കര്യങ്ങൾ ഉൾക്കൊള്ളിച്ച് ഇല്ലെങ്കിൽ wrong message ആകാൻ വഴിയുണ്ട്
@brennyC20 күн бұрын
നാട്ടിലെ ചെറിയ AMT കാറുകളിൽ P മോഡ് ഇല്ല..
@Santhoshkumar-du5tu10 ай бұрын
Cvt വാഹനം (bressa) ബാറ്ററി കൂടുതൽ consume ചെയ്യുമോ? ബാറ്ററി ക്ക് എത്ര വർഷം warantee കിട്ടും. ടെക്‌നിഷ്യൻ പറയുന്നു പുതിയ വണ്ടിയിൽ വരുന്ന ബാറ്ററി ക്കു ഒരു വർഷം എന്നു. ഇതു ശരിയാണോ.
@MGATEXPLORE10 ай бұрын
Ala... battery 2 year warranty unde...underseat battery ( Auxiliary battery)5 year's ane varunnathe...CVT ayathe kondu battery down akan ulla chance onnum tane illa..
@unnikrishnann141426 күн бұрын
Brezza യിൽ C V T അല്ല........ Torque Convertor ആണ് ട്രാൻസ്മിഷൻ
@k.rajneshkumarnair90310 ай бұрын
Hello Rageshji good morning I have seen your video of "ten mistakes that people do while driving an automatic car ". I have a doubt about that, you have said on overtaking depressing full Accessilator and gear will shift to second gear. when this happens the vehicle will jerk at that moment.?
@rahilrahi613210 ай бұрын
No jerk
@alwinpaulkv4 ай бұрын
When you fully press the accelerator, the vehicle will shift to second gear to provide more power, which is useful for situations like overtaking. However, if you do not require that much power, pressing the accelerator halfway will result in the vehicle only shifting down one gear, allowing for a less aggressive acceleration. This gives you better control over the vehicle's power output according to your driving needs.
@AW-ns3hg10 ай бұрын
automatic wagonr il 2nd gear il 10-20 idayil vandi neengumbol vibration anubavapedunnath enth kondaan
@rys679710 ай бұрын
എൻ്റെ AMT ignis second gear ഫുൾ ക്ലച്ച് റിലീസ് ആകാത്ത പോലെ കുറച്ചു ദൂരം നിരങ്ങി നിരങ്ങി പോകുന്നെ. റോഡ് gutter/hump ഒക്കെ ഉള്ള സ്ഥലത്ത്.... ക്ലച്ച് 😢കംപ്ലൈൻ്റ് ആണോ
പാർക്ക് ചെയ്യുമ്പോൾ ന്യൂട്ടർ ആക്കി ഹാൻബ്രയ്ക് ഇട്ട ശേഷം പാർക്കിംഗ് ഇടുക പിന്നെ പുതിയ ഡ്രൈവർ മാർക്ക് കയറ്റം കയറുമ്പോൾ പ്രശ്നം ഉണ്ടാവൂ നിങ്ങൾ പറഞ്ചത് ഓക്കേ ഫൗൾ ആണ്
@xavierjacob898418 күн бұрын
കാര്യ ങ്ങൾ നന്നായി അവതരിപ്പിചതിന് ന ന്ദി
@ribinmathew35153 ай бұрын
Thanks ❤
@MGATEXPLORE3 ай бұрын
Welcome dear
@mohananchenicheri398710 ай бұрын
Thanks
@MGATEXPLORE10 ай бұрын
Thanku
@anoopanair14329 күн бұрын
amt യിൽ എവിടാഡോ ഡാഷ് ബോർഡിൽ ഗിയർ ഷിഫ്റ്റ് ആകുന്നത് കാണിക്കുന്നത് ?? അത് മാനുവൽ ആക്കുമ്പോൾ അല്ലേ ഡിസ്പ്ലേ കാണിക്കുന്നത് ?
@johnsonvm1221 күн бұрын
താങ്കളുടെ വണ്ടിയുടെ Complaint ആണ് !
@mohammedtahseennadeems.s684510 ай бұрын
N il alle park cheyuka nan usermannualil angane aan kandathu
@MGATEXPLORE10 ай бұрын
Alla owners manualil D or R ane pareyunathe..
@mohammedtahseennadeems.s684510 ай бұрын
ippo 8 yrs aayi angane aan cheyaru problem indavumo ini Dil park cheyam slope aan NB orikal motor replace aaki
@pinujii10 ай бұрын
മാരുതി അങ്ങെനെ പറയുന്നില്ലലോ ഗിയറിൽ ഇട്ട് ഓഫാക്കി പിന്നീട് സ്റ്റാർട്ട് ചെയ്യുമ്പോൾ ഗിയർ ന്യൂട്രിൽ ആയില്ലേൽ എന്ത് ചെയ്യും ഗിയർ ലെവർ വെറും സ്വിച്ച് അല്ലെ അത് മാനുവൽ പോലെ പിടിച്ചു ന്യൂട്രേല ആക്കാൻ പറ്റില്ലാലോ ബ്രോ ഈ കാര്യം ഒന്നൂടി ചെക് ചെയ്യൂ
Ragesh പറഞ്ഞത് മാരുതി യുടെ മാത്രം കാര്യങ്ങള് ആണോ. ഞാൻ ഉപയോഗിക്കുന്നത് MG HECTOR PLUS ആണ്. ഇത് P ഇൽ ആണ് എൻജിൻ ഓഫ് ചെയ്യുക. കൂടാതെ ഓട്ടോമാറ്റിക് brake system ഉണ്ട്. എൻജിൻ ഓഫ് ചെയ്യുക എന്നത് P ഇൽ മാത്രം ആണ്. ഈ വാഹനത്തിന് ഉപകാരം ചെയ്യുന്ന നല്ല ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഉണ്ടെങ്കിൽ പറയൂ.
@MGATEXPLORE10 ай бұрын
Yes njn parajathe oru AMT ane doubt undnegil watch this video kzbin.info/www/bejne/aIDKlYdrl6eSq9E
@muralidharannair166610 ай бұрын
Full ആക്സിലേറ്ററിൽ സെക്കന്റ് ഗിയർ ആകും എന്നത് പുതിയ അറിവ്, ഗാറേജിന് തറ നിരപ്പ് പുറകോട്ട് സ്ലോപ് ആണ് അപ്പോൾ വാഹനം റിവേഴ്‌സ് ഗിയറിൽ പാർക്ക് ചെയ്താൽ ?
@VineethNarayanan10 ай бұрын
ഒന്നും പറ്റില്ല. എൻജിൻ ഓഫ് ആയാൽ മുന്നോട്ടോ പിന്നോട്ടോ പോകില്ല
@joykuriakose449022 күн бұрын
My Car maruthy desire Amt. Only 3 shift N, D&R no P🤔
@brennyC20 күн бұрын
നാട്ടിലെ ചെറിയ AMT കാറുകളിൽ P മോഡ് ഇല്ല..
@romeoroy795810 ай бұрын
Firsteyyy❤️❤️
@MGATEXPLORE10 ай бұрын
Always as usual
@VM430310 ай бұрын
Hi Rajesh, Ente vandi Swift 2022 vxi model anu....AMT AGS...njan park cheymbol Neutral and hand break anu idalu....P mode iIla ...only D N R ...Pinne M... Ithu cheyunatu vandikk mosham aano ?
@MGATEXPLORE10 ай бұрын
D or R il park cheyanam athe ane recommend
@pinujii10 ай бұрын
മാരുതി അങ്ങെനെ പറയുന്നില്ലലോ ഗിയറിൽ ഇട്ട് ഓഫാക്കി പിന്നീട് സ്റ്റാർട്ട് ചെയ്യുമ്പോൾ ഗിയർ ന്യൂട്രിൽ ആയില്ലേൽ എന്ത് ചെയ്യും ഗിയർ ലെവർ വെറും സ്വിച്ച് അല്ലെ അത് മാനുവൽ പോലെ പിടിച്ചു ന്യൂട്രേല ആക്കാൻ പറ്റില്ലാലോ ബ്രോ ഈ കാര്യം ഒന്നൂടി ചെക് ചെയ്യൂ
@ananthponraj10 ай бұрын
@@MGATEXPLORE Do you suggest to park in D or R mode with Hand brake ? ( I heard you saying some locking that will affect - not able to understand fully )
AMT Automatic , സെൽഫ് എടുത്തില്ലെങ്കിൽ എന്ത് ചെയ്യും?
@MytheenSajimon19 күн бұрын
ബാറ്ററി മാറ്റി വച്ചു സ്റ്റാർട്ട് ചെയ്യുക.
@keepsmiling804410 ай бұрын
Hi bro entedhu eon aanu vandi neutral l ittu vandi acceleration kodukumbol oru dhwasam muttal pole thonunund vandikku only in neutral mode ith vandikku enthengilum kuzhappam ulladhukondaano ?