ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ സംഭവിക്കാൻ പോകുന്നു!

  Рет қаралды 17,728

Enchanted Reader - മലയാളം

Enchanted Reader - മലയാളം

Күн бұрын

#tarotreading #love #tarot #111 #breakup #cards #spiritual #spirituality #spiritualawakening #spiritualjourney #spiritualgrowth #spiritualguidance #cards #viralvideo #viral #viralvideos #motivation #motivational #motivationalvideo #motivationalspeech #malayalamtarot #financialfreedom #financialhoroscope #financialreading
🧙🏻🧚🏻‍♀️🔮Hello & Welcome to Enchanted Reader Malayalam 🔮🧚🏻‍♀️🧙🏻
🧙🏻🔮ABOUT ME 🔮🧙🏻
I am a Sagittarius Sun, Aquarius Moon spiritualist. I am a spiritual alchemist, white witch, and metaphysicist. I had my first spiritual awakening in 15th December 2022 and second profound spiritual awakening in 1st October 2023 which boosted my ESP abilities in an unimaginable level. I have been reading Tarot over 15 years.
🔮 WHAT TO EXPECT 🔮
✨ Collective Readings ✨ Personal Readings ✨ Energy Readings
✨ Intuitive Guidance: Beyond the cards, tap into my spiritual abilities as I intuitively navigate the realms of your existence. Receive messages that go beyond the tangible, touching the essence of your being.
🧿🧿 PERSONAL READING DETAILS 🧿🧿
🔺Personal reading will be conducted live through ZOOM VIDEO CALL It's not recording. The duration will be 30 minutes. You need to provide three questions upfront. If time permits, we can discuss about the reading afterwards.🔺
🔺പേർസണൽ റീഡിങ് ZOOM VIDEO CALL ലൂടെ ആയിരിക്കും. റെക്കോർഡ് ചെയ്ത വീഡിയോ അയച്ചു തരുന്നതല്ല. സമയം ബുക്ക് ചെയ്തു കഴിഞ്ഞാൽ നിങ്ങൾ മൂന്നു ചോദ്യങ്ങൾ ആദ്യമേ അയച്ചു തരണം. അതിന്മേലാണ് റീഡിങ് ചെയ്യുക. മുപ്പതു മിനിറ്റ് ആണ് ദൈർഘ്യം. റീഡിങ് കഴിഞ്ഞു സമയമുണ്ടെങ്കിൽ ഇതിനെ പറ്റി മറ്റു കാര്യങ്ങൾ സംസാരിക്കാം.🔺
⚠️⚠️There will be no refund if you did not come for the session. Can postpone the session if you notify 24 hours before. Remember, you are taking someone else's time.⚠️⚠️
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
🧿🧿 TO BOOK A PERSONAL READING WITH ME 🧿🧿
📪 EMAIL ME 📪
💌 enchantedreadersb@gmail.com 💌
📪 FACEBOOK MESSENGER 📪
💌 / enchantedreadermalayalam 💌
📪 INSTAGRAM 📪
💌 / enchantedreadermalayalam 💌
🟥 CAUTION 🟥
IF SOMEONE REACHES OUT TO YOU IN THE COMMENTS OR SOCIAL MEDIA OFFERING A READING OR TO CONTACT THEM.. IT IS NOT ME!! I WILL NEVER REACH OUT TO YOU IN THE COMMENTS OR SOCIAL MEADIA OFFERING READINGS. YOU CAN ONLY BOOK READING WITH ME BY CONTACTING TO THE ABOVE ADDRESSES.
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
🧙🏻🔮🔎 HOW TO ACCESS POWERFUL ENCHANTED SPELLS 🔍🔮🧙🏻
❤️‍🔥 / @enchantedreadermalayalam ❤️‍🔥
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
🟥 DISCLAIMER 🟥
⚠️⚠️MY tarot readings are designed for entertainment purposes only! This video readings are NOT for CHILDREN!! MY readings offer insights and perspectives, but remember, they are not a substitute for professional advice, such as medical, legal, or financial counsel.
The future is not fixed; it's shaped by your choices. Always consult professionals for important decisions. Tarot is a tool for self-reflection, and your intuition is invaluable
BY WATCHING, YOU AGREE TO THESE TERMS. THANK YOU FOR JOINING MY MYSTICAL JOURNEY, BUT REMEMBER, YOUR DESTINY IS YOURS TO CREATE ⚠️⚠️
🔺🔺 TAROT റീഡിങ് ഒരു DIVINATION നു മാത്രമുള്ള ഒരു TOOL ആണ്. ഈ വീഡിയോ കാണുന്ന എല്ലാ VIEWERS ഉം നിങ്ങൾക്ക് നല്ലതെന്നു മാത്രം തോന്നുന്ന കാര്യങ്ങൾ എടുക്കുക, അല്ലാത്തത് ഒഴിവാക്കുക. POSITIVITY മാത്രം ATTRACT ചെയ്യാൻ ശ്രമിക്കുക 🔺🔺

Пікірлер: 214
@nimishanimu5037
@nimishanimu5037 Жыл бұрын
Chechy ente person tirich vannu .. njglde edayil undaya preshnagal ok parnj teerkuvanu ipol .... reunion nadakum ennu urap und🥰🥰
@enchantedreadermalayalam
@enchantedreadermalayalam Жыл бұрын
Happy for you.. Be gentle and stay blessed
@jasmines2288
@jasmines2288 Жыл бұрын
Stay blessed
@seenahithesh3801
@seenahithesh3801 Жыл бұрын
Stay blessed 😘😘😘😘😘
@pushpavenugopal5710
@pushpavenugopal5710 Жыл бұрын
മേഡം പറഞ്ഞത് സത്യമാണ് എന്റെ മുമ്പിൽ വച്ച് മറ്റൊരു സ്ത്രീക്ക് പ്രാധാന്യം നൽകി അവരോടൊപ്പം പോയി എന്നെ ഒന്ന് വിളിക്കാറു പോലുമില്ല
@pushpavenugopal5710
@pushpavenugopal5710 Жыл бұрын
ഒരു ചെറിയ കാര്യത്തിനാണ് വലിയ വഴക്കായത്
@Ghdhr-u4i
@Ghdhr-u4i Жыл бұрын
അതെ മാഡം തെറ്റിക്കാൻ ഒരുപാട് പേരുണ്ട്...ഇനി എന്റെ ഭാഗത്തു നിന്ന് ഒരു മിസ്റ്റേക്കും ഇനി വരുത്തില്ല... ഒരു മിസ്റ്റേക്ക് ഇന്നാള് വന്നത് കൊണ്ട് ആണ് ഇത്രയും വിഷമം അനുഭവിക്കേണ്ടി വന്നത്... Thank you my god thank you univers എന്നെ സഹായിക്കുന്നതിനു സഹായിച്ചതിനു നന്ദി... 🙏🙏🙏🙏🙏🙏🙏എന്റെ പ്രാർത്ഥന കേട്ടതിനു നന്ദി നന്ദി നന്ദി ഇനി എന്നിൽ നിന്നുംഒരു മിസ്റ്റേക്കും വരുത്തില്ല....
@Vinitha248
@Vinitha248 Жыл бұрын
😭💔💔💔💔ആകെയുള്ള ആശ്വാസം tarot reading ആണ് കേൾക്കുന്നത്. ശരിക്കും സഹായം കിട്ടി ഞാൻ ഹോസ്പിറ്റലിൽ ആണിപ്പോൾ, അതിനുള്ള ക്യാഷ് എല്ലാം ഒരാൾ തന്നു സഹായിച്ചു. ദൈവത്തിനോട് നന്ദി പറയുന്നു. 🙏ഒരിക്കലും പ്രതീക്ഷിച്ചില്ല ഭർത്താവ് ന്റെ ഭാഗത്തു നിന്നും ഒരു ചതി 💔അമ്മായിയമ്മ മാത്രം ആണ് ഈ അവസ്ഥ എനിക്ക് ഉണ്ടാക്കിയത്. ദൈവം അവരോടു ചോദിക്കട്ടെ, ഞാൻ ഇനി ഒന്നിനും ഇല്ല.ക്യാഷ് ന്റെ അഹങ്കാരം, ഞാൻ ഒന്നുമില്ലാത്ത വീട്ടിലെ ഒരു അംഗം,💔💔💔💔
@photogram56
@photogram56 Жыл бұрын
🌚aa enikum oru situationil matorall sahayichu. Nammall atree ഭാഗ്യവാന്മാർ ann, situation face cheyan nammakum kazhiyunn indalluo🌚🫂, emall oka oru justice kittum one day. pakshe ippo ulla days, ath pidich vekann emak pattulaluo. munnotu potte🌚❤️. tarot reading, ath indalluo nammalla help cheyan. athum godil ninum direct message 🌚🫶🏻
@Mysoulyouwin
@Mysoulyouwin 7 ай бұрын
ഇതിലെ begining music relaxing ആണ്.
@Mysoulyouwin
@Mysoulyouwin 7 ай бұрын
ഞാൻ അന്വേഷിച്ച help ദൈവത്തോട് ആയിരുന്നു 🙏🙏🙏. പിന്നെ ഈ reading ഉം 🎉
@Mysoulyouwin
@Mysoulyouwin 7 ай бұрын
ഇതിൽ പറഞ്ഞ ആള് സ്വന്തം വീട്ടിൽ ആണെങ്കിലോ....
@Mysoulyouwin
@Mysoulyouwin 7 ай бұрын
വോയ്‌സ് clear അല്ലാരുന്നു.. Chitharunna ഫീൽ.. എങ്കിലും ശ്രദ്ധയോടെ കേട്ടു
@SarangiVlog
@SarangiVlog Жыл бұрын
താങ്കളുടെ ഓരോ വീഡിയോയിലും പറയുന്ന ചില വാചകങ്ങൾ കേൾക്കുമ്പോൾ എൻ്റെ അനുഭവം നേരിൽ കണ്ടതുപോലെ നേരിൽ കേട്ടതുപോലെ താങ്കൾ പറയുന്ന ഫീലിംഗ് ഞാൻ ഒരുപാട് ചീറ്റ് ചെയ്യപ്പെട്ട ആളാണ് നാലു വർഷമായി അനുഭവിക്കുന്ന വേദന അപമാനം അങ്ങോട്ട് ആത്മാർത്ഥത തിരികെ ഇങ്ങോട്ട് സ്വാർത്ഥത
@nnvlogs3465
@nnvlogs3465 Жыл бұрын
I claim it. 100% good reading. Problems solve ആവാൻ universe എന്തെങ്കിലും മാർഗം കാണിച്ചു തരുമായിരിക്കും. I trust the universe🙏❤️.
@girijasudhakaran1109
@girijasudhakaran1109 8 ай бұрын
മേടം പറഞ്ഞത് എത്ര സത്യം എന്റെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യം മാഡം പറഞ്ഞത് കറക്റ്റ് ആണ് സത്യമാണ് ഒരു വാക്കുപോലും മാറ്റമില്ല എന്റെ പേര് ഗിരിജ നാളെ അനിഴം ആളുടെ പേര് സുധാകരൻ ആയില്യം താങ്ക്യൂ മാഡം🙏🙏❤️ ഞാൻ റീഡിങ് ആദ്യായിട്ട് എടുത്തോണ്ട്
@kalyanasundarams35
@kalyanasundarams35 Жыл бұрын
Thanks!
@enchantedreadermalayalam
@enchantedreadermalayalam Жыл бұрын
Thank you.. Stay blessed
@rajammaanandhan5029
@rajammaanandhan5029 8 ай бұрын
Thank you mam❤❤❤ Thank you universe❤️❤️❤️ Thank you god ❤️❤️❤️ Thank you divine ❤️❤️❤️
@jayasree5750
@jayasree5750 6 ай бұрын
Thank you Universe🙏 Thank you Mam🙏 എല്ലാം ഈശ്വരനിൽ അർപ്പിക്കുന്നു.🙏🙏🙏🙏🙏
@aryadevi4187
@aryadevi4187 Жыл бұрын
Sound clr അല്ല എന്തോ പ്രശ്നം.. മനസ്സിൽ ഇപ്പൊ ഒന്നും തോന്നുന്നില്ല blank ആണ്..correct reading.. എന്തായാലും ഈശ്വരൻ തീരുമാനം എടുക്കട്ടെ.. Iam strongly believe the universe🥰🥰🙏🏻.. Thank you universe🥰🙏🏻
@sheelasasidharan770
@sheelasasidharan770 Жыл бұрын
Dear sister 🥰 ഈ പറഞത് എല്ലാം സത്യമാ എൻ്റെ കാര്യത്തിൽ. ഞങൾ ഒരുമിച്ചു 30 വർഷമായി സന്തോഷത്തോടെ കഴിഞ്ഞു. ഇപ്പൊൾ എന്നെയും മക്കളെയും (31yrs,25yrs,) ഉപേക്ഷിച്ച് പോയി. സ്വന്തത്തിൽ ഉള്ള ഒരു സഹോദരൻ്റെ ഭാര്യ 36yrs അവള് സഹോദരൻ്റെ കൂടെ രഹസ്യമായി ഇറങ്ങി വന്നവൾ.ഇന്നവൾ രണ്ടു് പെൺകുട്ടികൾ (13yrs,8yrs) അവരെയും കൂട്ടി , അവർക്ക് വേണ്ടി ജീവിക്കാൻ പോയി. ഇത്രയും കാലം കൂടെ കഴിഞ്ഞ് എല്ലാം കാര്യങ്ങൾക്കും ഒപ്പം നിന്ന ഞാനിന്നു ശത്രു. സ്വന്ത കുഞ്ഞുങ്ങളുടെ ഭാവി യാണ് ഇല്ലാതാക്കിയത്. ഇപ്പൊൾ അദ്ദേഹം retirement കഴിഞ്ഞു 60yrs) കുറച്ചു സാമ്പത്തികം കിട്ടിയിട്ടുണ്ട്. സ്വന്തം മക്കൾക്കോ എനിക്കോ യാതൊരു സഹായമില്ലാ പിന്നെ എനിക്കു ജോലി ഉണ്ടായിരുന്നു retire ചെയ്ത് അതിൽ കിട്ടുന്ന pension കൊണ്ടു ഞങ്ങൾ ജീവിക്കുന്നു. എനിക്ക് നീതി കിട്ടിയാൽ മതി. എന്നെ ചതിച്ചിട്ട് പോയ ആൾക്കു ദൈവം അതിനുള്ള മറുപടി കൊടുക്കട്ടെ എനിക്ക് ദൈവം വഴികാട്ടിയായി, എൻ്റെ പ്രിയപ്പെട്ട കുഞ്ഞുങ്ങളുടെ ഭാവി യാണ് എനിക്ക് വലിയത്. അവർക്ക് നല്ലൊരു ഭാവി ജീവിതം കിട്ടാൻ പ്രാർത്ഥനയോടെ മുന്നോട്ട് പോകുന്നു. ഒരുപാടു് ഞാൻ തകർന്നു, കാരണംഎന്നെ ഇഷ്ട്ടപെട്ടു വിവാഹം ചെയ്തആളാണ്. സാരമില്ല മോളേ എനിക്കുള്ളതാണ് എങ്കിൽ തീർച്ചയായും ദൈവം എൻ്റെ അടുത്ത് എത്തിക്കുമെന്ന് പൂർണ്ണമായി ദൈവത്തിൽ വിശ്വസിക്കുന്നു പ്രാർത്ഥിക്കുന്നു 🙏 Thank you universe 🙏 Thank you Jesus 🙏
@manjumaria2461
@manjumaria2461 9 ай бұрын
എല്ലാം ശരിയാണ് mam താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏❤️❤️❤️❤️താങ്ക്സ് mam🙏🙏❤️❤️
@sujiraju3527
@sujiraju3527 9 ай бұрын
I claimed this positive energy, Thankyou universe
@chandrachandra4857
@chandrachandra4857 9 ай бұрын
Everything is correct 🙏🙏വരാൻ പറ്റുമ്പോൾ വരട്ടെ 🙏🙏🙏🙏🙏 universe help cheyyatte🙏🙏🙏🙏🙏
@arunimaaarunz1840
@arunimaaarunz1840 7 ай бұрын
Thank you Univers ❤️ ellavarkkum agrahikunna karyangal nadannu kittatte ❤️💚🎉
@Rjboss7123
@Rjboss7123 Жыл бұрын
Thank u universe ❤ Thank u mam ❤ I claim this positive energy ❤
@Babypk-lc7qp
@Babypk-lc7qp Жыл бұрын
ശരി ഞാൻ ബാലൻസിലാണ് ഒരു കാര്യത്തിന് കൃത്യമായി ഒരു ഉത്തരം കിട്ടണം . അത് വരെ ഞാൻ ഉറച്ച നിലപാടാണ്👍
@geethaudhayan4297
@geethaudhayan4297 Жыл бұрын
Athey same 🙏🏻
@meenakalarikkal1447
@meenakalarikkal1447 Жыл бұрын
പറഞ്ഞു മഴുവൻ സത്യ ആണ് thank you thank you God bless you, 🙏 thank you universe 🙏 thank you universe 🙏 thank you universe 🙏🙏🙏
@jesnaem8968
@jesnaem8968 Жыл бұрын
Ethra correct aayittanu madam reading cheyyunnadhu..... Enikku vendi mathram read cheyyunnadhu poleund.... Madathinte prarthanayil enneyum ente makkaleyum ulpeduthane.....endhayalum dhaivam kaividilla ennulla uracha vishwasam enikkundu.... ellam dhaivathinte theerumanangal aanu.... Ellam nalladhinaanu🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 Thankyou madam.... Thankyou devine.... Thankyou univers.....
@shibinanahas242
@shibinanahas242 Жыл бұрын
എന്റെ 🥰🥰🥰🥰ആ വന്നു താങ്ക്യൂ 🙏🏻🙏🏻🙏🏻univers 🌹🌹❤️🥰🥰🥰🥰🥰 + ve
@enchantedreadermalayalam
@enchantedreadermalayalam Жыл бұрын
Happy for you.. Stay blessed
@sanjitpuzhavakkath1839
@sanjitpuzhavakkath1839 Жыл бұрын
Thank You Universe Thank You Angels Thank You Divine Energy
@KrishnaVipin-v7c
@KrishnaVipin-v7c Жыл бұрын
ചെറുതായിട്ട് ഫിസിക്കൽ ഉണ്ടായിട്ടുണ്ട്
@Mithrajanaki2233
@Mithrajanaki2233 6 ай бұрын
Thank you universe ❤ Thank you Divine ❤️ Thank you Ma'am ❤️
@SheejaSheejasalmath
@SheejaSheejasalmath Жыл бұрын
I claim it...100% good reading ❤ I trust the universe ❤ Thank you universe ❤ Thank you divine ❤ Thank you angels ❤ Thank you mam ❤
@mayamenon9947
@mayamenon9947 Жыл бұрын
I closed this toxic relationship & moved on... Thank you God🙏🏻. Thank you Universe 🙏🏻😊
@seenahithesh3801
@seenahithesh3801 Жыл бұрын
Ma'am ന്റെ reading ഞാൻ regular ആയി watch ചെയ്യുന്നു, എനിക്ക് correct ആയിട്ടുള്ള guidance കിട്ടുന്നു, Thank you so much, ഒരു ദിവസം reading കിട്ടിയില്ലെങ്കിൽ അതിന്റെതായ ഒരു വലിയ അസ്വസ്ഥത മനസ്സിൽ തോന്നാറുണ്ട്, ആരോടും പറയാതെ എല്ലാം മനസ്സിൽ തന്നെ സഹിച്ചു നടക്കുകയാണ്, ഈ relationship ഒരു സമാധാനം തരുന്നില്ല, ഇന്നലെ പ്രശ്നങ്ങൾ പറഞ്ഞു ഏറ്റവും കൂടുതൽ മനസ് വേദനിക്കുന്ന ഒരു അവസ്ഥ യിലേക്ക് എത്തിയപ്പോൾ ഞാൻ തന്നെ block ചെയ്തു, സ്നേഹം ഉള്ള ഒരു വ്യക്തി ക്കു അത്രയും കൂടുതൽ വാക്കുകൾ കൊണ്ട് വേദനിപ്പിക്കാൻ പറ്റില്ല,ഒരു സന്തോഷം സമാധാനം തരില്ല എപ്പോഴും മനസിന്റെ സമാധാനം കളയുന്ന ഒരു relationship എന്നെന്നേക്കുമായി അവസാനിപ്പിക്കുന്നതാണ് നല്ലതെന്നു തോന്നി, എന്റെ മനസ് down ആയാൽ എന്നെ താങ്ങി നിർത്താൻ എന്റെ കൂടെ ആരുമില്ല അതുകൊണ്ട് തന്നെ വളരെ വേദനയോടെ ആണെങ്കിലും ഒരു നിമിഷം അങ്ങനെ ചെയ്തു, അത്ര പെട്ടെന്ന് ഒന്നും ആ മുറിവ് ഉണങ്ങാൻ പോകുന്നില്ല, എനിക്കു വിഷമിച്ചു തളർന്നു ഇരിക്കാൻ വയ്യ, കൂടെ ഉള്ള ആളിനെ കരുതുകയും ചേർത്ത് നിർത്തുകയും വേണം, മനസിനെ മുറിവേൽപ്പിക്കുന്ന വാക്കുകൾ പറയുന്നവർക്ക് സ്നേഹം ഉണ്ടാവില്ല, ഞാൻ എന്നും Ma'am ന്റെ videos കാണും, അത്രയും സന്തോഷം തരും, എന്റെ ജീവിതത്തിൽ എന്നെ സ്നേഹിക്കാൻ ഒരാൾ ഒരിക്കലും ഇല്ല എന്ന സത്യം മനസിലാക്കി കൊണ്ട് തന്നെ സന്തോഷം ആയി മുന്നോട്ട് ജീവിക്കും ഞാൻ, Thank you so much Ma'am❤
@sushamasushama5504
@sushamasushama5504 Жыл бұрын
.ഞാൻ ഇപ്പോൾ ഒരു വർഷം ആയി ഡി പ്രഷന് മരുന്ന് കഴിക്കുന്നു : ആ മരുന്ന് കഴിച്ച് കഴിച്ച് യൂട്രസ് സംബഡമായ രോഗം വന്നു; ഡോക്ടർ പറഞ്ഞ് നമ്മുക്ക് ദുഃഖം മാത്രം തരുന്ന ഏതൊരു ബന്ധമായാലും അത് എടുത്ത് കളയേണ്ടതാണ്: പറയാൻ എളുപ്പമാണ് പക്ഷെ കളഞ്ഞേ പറ്റൂ :- അവൻ കാരണം എൻ്റെ ജീവിതം പോയി ഇപ്പോൾ എപ്പഴും ആശുപത്രിയും മരുന്നും ആയി കഴിയുന്നു
@seenahithesh3801
@seenahithesh3801 Жыл бұрын
@@sushamasushama5504 വിഷമിക്കാതെ, എന്തിനാ വെറുതെ മനസ് വിഷമിച്ചു അസുഖം വരുത്തി വെയ്ക്കുന്നത്, മനസിന്‌ നല്ല ധൈര്യം കൊടുത്തു മനസിന്‌ സന്തോഷം തരുന്ന കാര്യങ്ങൾ കണ്ടെത്തി അതിൽ engaged ആകണം,എല്ലാം ശരിയാകും, 😘😘😘😘😘😘
@cschandrakumar2583
@cschandrakumar2583 Жыл бұрын
God bless you 🎉 എല്ലാം ശരിയാവും നമ്മളേ സേനഹിക്കുന്ന ദൈവത്തെ തിരക്കൂ സമാധാനവും ഒപ്പം സന്തോഷവും നാഥൻ നൽകട്ടെ❤❤❤😂❤🎉🎉
@RaniRani-xt9rg
@RaniRani-xt9rg 7 ай бұрын
Thankyou മാം 🙏♥️🥰♥️🙏, thankyou univers 🙏♥️🥰♥️🙏, thankyou my person 🙏♥️🥰♥️🙏, thankyou god 🙏♥️🥰♥️🙏 ഇത് എന്റെ റീഡിങ് അല്ല അദ്ദേഹം എപ്പോഴും എന്റെ ഒപ്പം ഉണ്ട്, thankyou univers ♥️🥰♥️പിന്നെ എന്നേ വച്ച നോക്കുവാനേ ഞാൻ എന്റെ ഭദ്ര മഹാദേവൻ, ഗണപതി ഇവരെ ഒക്കെ കണ്ണൻ ആണ് വിളിക്കുന്നെ, പിന്നെ അടുത്തിനും എല്ലാ പുകയും ചെയ്യുന്നു, നല്ലതുമാത്രേ ചെയ്യു അദ്ദേഹം ഒരു പാവം ആണ് എന്നേ ഒരിക്കലും ദ്രോഹിചിട്ടില്ല ഞാൻ നേരിൽ കണ്ടിട്ടും ഇല്ലാ, മാം നല്ലതാണ് ഒരുപാടു കാര്യം പറയുന്ന ആ നാവ് പൊന്നായിതുടരട്ടെ, അദ്ദേഹംത്തിന്റെയും 🙏♥️🥰♥️
@DeepaKankalath
@DeepaKankalath 5 ай бұрын
Thank you univers ❤️🙏 Thank you mam ❤️🙏 Thank you Angeles ❤️🙏
@Baidu-x8s
@Baidu-x8s 10 ай бұрын
മേടം പറഞ്ഞത് ശരി ആണ് ആൾക് therd പാർട്ടി ഉണ്ട് ഇപ്പോൾ കൂടെ
@akhiladev2140
@akhiladev2140 8 ай бұрын
എല്ലാം വളരെ ശരിയാണ്, എന്തുചെയ്യണമെന്ന് അറിയില്ല. ഹസ്ബന്റ് വരുന്നതും പഴയ പോലെ ലൈഫ് ഇന്നലെ സ്വപ്നത്തിൽ കണ്ടു. കാത്തിരിക്കാൻ പറഞ്ഞ ആളുടെ ഒരു വിവരവും 2 ആഴ്ചയായി ഇല്ല, ഇപ്പൊ മെസേജയച്ചു നോക്കിയപ്പോൾ വേണേൽ വന്നോ എന്ന മട്ടാ.. ഫാമിലിയുടെ നല്ല ഇടപെടലും ഉണ്ട്. എനിക്ക് മുന്നോട്ടു പോണമെന്നുണ്ട്.. ഇങ്ങനെ നെവർ മൈൻഡ് ആയ ആളുടെ കൂടെ എങ്ങനെ ജീവിക്കും.
@ThasleenaThasleena-q6s
@ThasleenaThasleena-q6s Жыл бұрын
എന്റെ ഹസ്സിന്റെ ഭാഗത്തു നിന്ന് ഇതുവരെ ഒരു റിപ്ലൈയും ഇല്ല ഇനി കുടുംബക്കാർ തമ്മിൽ ഇടപെട്ട് കാര്യങ്ങൾ തീരുമാനിക്കൻ ആണ് പ്ലാൻ അതിലുടെ എന്തങ്കിലും ആവുമോ എന്ന് നോക്കട്ടെ ഇതിലൂടെ പ്രേശ്നങ്ങൾ തീരാനും നല്ല റിസൾട്ട് ഉണ്ടാവാൻ maam പ്രാർത്ഥിക്കണം. എന്താണെങ്കിലും ഞാൻ റിപ്ലൈ തന്നിരിക്കും ❤️thank you മാം ❤thank you യൂണിവേഴ്സൽ ❤️
@UshaKumari-lc4px
@UshaKumari-lc4px Жыл бұрын
Yes.. Very correct reading. This is resonate me
@AmeyaaNair
@AmeyaaNair Жыл бұрын
Yes , sathyam vijayikatte Thank you universe ❤
@mbathira26
@mbathira26 Жыл бұрын
Thank you universe 🙏🙏🙏 ചേച്ചി പറഞത്‌ ഒക്കെ കറക്റ്റ് ആണ് ഞാൻ ഒരു തെറ്റും ചെയ്തിട്ട് ഇല്ല ഇത്രയും വർഷം കാത്തിരുന്നു എന്നെ മനസിലാക്കി വരും എന്ന് എനിക്ക് നല്ല വിശ്വാസം ഉണ്ട് ഞങ്ങളുടെ കൂടെ എല്ലാവരും സപ്പോർട്ട് ചെയ്തു നിൽക്കുന്ന് ഉണ്ട് പിന്നെ എന്താ പ്രശ്നം എന്ന് അറിയില്ല എല്ലാം മാറി വരും എന്ന് എനിക്ക് നല്ല വിശ്വാസം ഉണ്ട് എന്റെ ഭഗവാൻ എന്റെ കണ്ണീരും പ്രാർത്ഥനയും എല്ലാം കാണുണ്ട് എല്ലാം നേരെയായി എല്ലാ തടസ്സങ്ങളും മാറി തിരിച്ചു വരും എന്ന് എനിക്ക് വിശ്വാസം ഉണ്ട്
@Meeramaalu
@Meeramaalu 7 ай бұрын
എവിടുന്നോ അല്ല. നിങ്ങൾ ആണ് mam എന്നെ help ചെയ്യുന്നത്.... താങ്ക്യൂ മാം താങ്ക്യൂ universe❤️
@jyothik9234
@jyothik9234 Жыл бұрын
Reading, clear കുറവാണ്. വൈ ബ്രേഷൻ ഉണ്ട്. Reading 👍👍❤❤❤🙏🙏🙏
@UserPerson-mj4wq
@UserPerson-mj4wq 7 ай бұрын
What a reading!! How its possible 😮😮
@jayasreesree8715
@jayasreesree8715 10 ай бұрын
Thanks to universe🙏
@dhanuad7483
@dhanuad7483 Жыл бұрын
Ennum ravilethanne ee reading nokum enik jolipolumillathavasthayayondu rs koduth onnum nokanulla capacity ella aake ulla asrayam sister te reading anu valare nalla reading and motivation anuto ❤❤❤❤ Ente kuttikalku vendiyum eniku vendiyum evideyulla ellavarkum vendiyum prarthikane🙏🙏
@anjuvotanju4015
@anjuvotanju4015 Жыл бұрын
I claim reunion my persan ❤ മനസ് മാറ്റിയതാ mam പേഴ്സനെ മാറി തിരിച്ചു വരട്ടെ ❤വെയ്റ്റിംഗ് ആണ് അതിനു veda കാര്യം ചെയ്യുന്നുണ്ട് 🎉❤🎉❤
@SyamalaGopalans
@SyamalaGopalans Жыл бұрын
Orupadu reading kanarundemgilum kuduthal athmardhathayulla reading ithanu,thanks.
@dhanuad7483
@dhanuad7483 Жыл бұрын
I claim it❤❤❤❤ Thank you❤ God❤ Thank you❤ Universe🌌❤
@abhimanueb7075
@abhimanueb7075 Жыл бұрын
Thankue univers thankue divine thankue angels corect reading thanks god
@dhanyavenu232
@dhanyavenu232 Жыл бұрын
Very very correct 💯 Financial involvement undu.
@akhilaajayan3148
@akhilaajayan3148 Жыл бұрын
Reading correct ആണ്. Pullide bagathoonn ഒരു രീതിയിലും anakam illaa. Financial issues, no contact, 6maasam aay ingane 7varshamay kanda aale alla ippo. Waiting Aan Ella kaararyam readingil paranjath 100% sariyann I claim reunion with my person 🙏🏼
@lekshmiravikumar1359
@lekshmiravikumar1359 Жыл бұрын
Thanks for your reading and advice Ma'am. Will take care very carefully. But njangalkidayil valya vazhakonnum undaittilla.. Pettanundaya oru no contacts situation ayirunnu. I still trust God and I'm surrendering all my worries to the Universe. Ma'am one kind suggestion, audio cheriya issue ullathu pole enikku thonni in today's video. Next time onnu fix cheyythekkane. Thank you.
@RajeevRajeev-dy6lb
@RajeevRajeev-dy6lb Жыл бұрын
Thank you Universe Thank you angeles Thank you Divine 🎉🎉🎉❤
@അപർണ്ണ-ഫ7ദ
@അപർണ്ണ-ഫ7ദ 7 ай бұрын
സത്യം എന്റെ reeding Thanks universe🙏🙏🙏
@prabithajsp9563
@prabithajsp9563 Жыл бұрын
I claim it pls can you give personnal reading.... Its reliable
@shibinanahas242
@shibinanahas242 Жыл бұрын
ഗുഡ് 👌🏻👌🏻👌🏻റീഡിങ് 🌹🌹mam താങ്ക്യൂ univers താങ്ക്യൂ divine 🌹🌹❤️❤️❤️❤️❤️❤️👌🏻👌🏻👌🏻👌🏻💐💐💐💐💐💐💐💐💐💐💐💐💐👌🏻👌🏻👌🏻സൂപ്പർ 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻❤️🤝🤲🏻🤲🏻🤲🏻എല്ലാശാരിയാവട്ട 🙏🏻🙏🏻🙏🏻👍🏻
@rajivinodkumar9188
@rajivinodkumar9188 Жыл бұрын
ഇതു കേട്ടപ്പോ എനിക്ക് എന്തൊരു ആശ്വാസം ആയെന്നോ എല്ലാം സത്യം ആണ് പറഞ്ഞത്
@ValsalaMK-ch8sr
@ValsalaMK-ch8sr Жыл бұрын
Thenkyou universe 🙏
@editwork-y5f
@editwork-y5f Жыл бұрын
Paranjathu correct anu. Ente person enikku blackmagic cheythu. Adhyam vaseekaranum. Upayogathinusesham ozhynjupokan. 😔🙏 ellam thiricharinjunjan. Enikkoru jeevitham eni undavathirikkanum. Okke cheythu. Valare cruely. Pakshe oru spiritual force enne rekshichu. Thanku univers
@Divya.SK.Sundram
@Divya.SK.Sundram 9 ай бұрын
Thank you universe God angels and Mam ❤
@Krishnakripa111
@Krishnakripa111 Жыл бұрын
100% correct anu mam, എനിക്ക് വയ്യ മടുത്തു. നിർത്താണ് എല്ലാം.
@sandeepsandeepkrishna8572
@sandeepsandeepkrishna8572 Жыл бұрын
Thank you universe🙏thank you god 🙏thank you angel🙏thank you divine🙏
@subhashanair6676
@subhashanair6676 6 ай бұрын
Thanks universe 🙏🙏🙏 thanks madam 🙏🙏🙏🙏
@lathamadhava9696
@lathamadhava9696 Жыл бұрын
Thanku universe ❤❤❤
@DivyaRathish-x3k
@DivyaRathish-x3k Жыл бұрын
Mam... Reading 100% truth ❤
@sushamasushama5504
@sushamasushama5504 Жыл бұрын
ഞാൻ ഇന്ന് സ്വപ്നം കണ്ടു അവനും ഏതൊരു പെണ്ണിൻ്റെ തോളിൽ കൈയിട്ട് ഒരു ഹോസ്പ്പിറ്റലിൽ ഇരിക്കുന്നത്: ഞാൻ തകർന്ന് പോയി... എനിക്ക് ഇന്നാണെങ്കിൽ ഹോസ്പിറ്റലിൽ പോകണ്ട ആവശ്യം ഉണ്ട്'' സ്വപ്നത്തിൽ കണ്ടതുപോലെ സംഭവിച്ചാൽ എൻ്റെ ബോധം പോകും : പേടിച്ചിരിക്ക ക യാ ണ്
@BeenasajeevanBeenasajeev-lc6vg
@BeenasajeevanBeenasajeev-lc6vg Жыл бұрын
വളരെ ശരിയാണ് Mam എത്ര ശ്രമിച്ചിട്ടും ആൾ വരുന്നില്ല വലിയ ഒരു Black Magic ആണ് നടന്നിരിക്കുന്നത്🙏🙏
@sreejal5779
@sreejal5779 Жыл бұрын
Mam 3rd party karanam distance phone block njan innu kandu ellam sariyakum thankyou universe 100% correct njan kandu 3rd party ayum മോശം കാര്യം എനിക്കു വീട്ടിൽ പറയാൻ പറ്റുകയില്ല ലവ് മാര്യേജ് ❤❤❤❤ thankyou universe ❤❤❤❤❤
@sanjaysanthosh7217
@sanjaysanthosh7217 Жыл бұрын
Very True Mam ❤️Thanku Universe 🙏🏽❤️Thanku Devine 🙏🏽❤️
@chandrachandra4857
@chandrachandra4857 9 ай бұрын
ഞാൻ കുറെ വട്ടം ആളെ സ്വപ്നം കണ്ടിട്ടുണ്ട് to 🙏🙏🙏🙏 ഒരു nite എന്നെ വന്നു കെട്ടിപിടിച്ചു ഇരുട്ടത്ഞാൻ അലറികരഞ്ഞതും ഓർമ്മയുണ്ട് 🙏🙏🙏🙏വിശ്വസിക്കാൻ പറ്റിയില്ല 🙏🙏🙏🙏
@chandrachandra4857
@chandrachandra4857 9 ай бұрын
അസ്ട്രോളജരെ കണ്ടിട്ടുണ്ട് 🙏🙏
@arya-cz3uw
@arya-cz3uw Жыл бұрын
Thank you universe ❤️💖❤️
@SreeLatha-y5j
@SreeLatha-y5j Жыл бұрын
Mam ethe full enta Reading ane sathyam NJ katherekkune enta sreeyuke vandi avaenta calene vandi thanks universe 🙏🙏🙏🙏🙏
@kannangovindan-z2m
@kannangovindan-z2m 10 ай бұрын
Thank you universe Thankyou God
@nisargahhandmadesoapwithlo7735
@nisargahhandmadesoapwithlo7735 Жыл бұрын
Okke sariyavum mam thank u mam swaami sahayikkkim pinne univers🙏🙏🙏🙏🙏🙏🙏
@karishmachinnu
@karishmachinnu 7 ай бұрын
Thank you universe 🙏❤️❤️❤️
@savithryparatharayilkandan9536
@savithryparatharayilkandan9536 Жыл бұрын
Thank you universe ❤❤thank you God ❤❤thank you Angels❤❤thank you mam ❤❤
@neenaprasad4281
@neenaprasad4281 Жыл бұрын
ഏട്ടൻ ഒന്ന് വന്നാൽ മതി ഞാൻ happy ആവാൻ
@vijayakumarprabhu7524
@vijayakumarprabhu7524 7 ай бұрын
Thank you madom
@divyabini7050
@divyabini7050 11 ай бұрын
എല്ലാം സത്യം mom
@ushass83
@ushass83 Жыл бұрын
Mam enikkulla reading any👌👌👌👏👏
@achukutti8643
@achukutti8643 Жыл бұрын
Thanku universal Thanku mam ❤❤❤❤❤
@shalimace9277
@shalimace9277 Жыл бұрын
Thank you Universe thank you thank you Angel thank you divine
@meowmeow412
@meowmeow412 Жыл бұрын
I claim this positive energy strongly 🙏🙏🙏🙏🌈🌈❤️
@vcraft834
@vcraft834 8 ай бұрын
താങ്ക്സ് യൂണിവേഴ്സ് ❤🙏🏻
@Jessy-q7v
@Jessy-q7v Жыл бұрын
Madam njan oru thattum chathyttella 3 partynjan manaselpolum vejarekkatha karryam kallam parajath kattyttu 3 party annel nennu anta loverna aval thatty aduthu
@Rahul...........1994
@Rahul...........1994 Жыл бұрын
I strongly claim it thank you universe ❤
@aswathipv990
@aswathipv990 Жыл бұрын
Pazhaya memories varumbol Oru new postive energy enne protect cheyyunnu. Athanu enik athishayam thonnunnath 🙏🙏🙏🙏
@saradamk1429
@saradamk1429 Жыл бұрын
Madam avasanam paranja aa aaswasathilanu pidichu nilkkunnathu.
@RudraIyyer-mq8fw
@RudraIyyer-mq8fw Жыл бұрын
My husband will not willingly accept a 3rd party. She was doing some black magic and spells. Her behavior is the reason for our separation. I need my husband. I deserve justice. Universe will give it to me. I will still be with my husband. Let him correct the mistake and come back. Thank you Universe 🙏Thank you Mam 🙏
@veenathomas3433
@veenathomas3433 Жыл бұрын
Mam.. Paranjathu sathyamaanu.. Personal reading aavasyamund.. But now I don't have money.. Am tired.. Plz pray for me. Reunion aakan vendi.. Spiritually am very closed in universe
@akhilaajayan3148
@akhilaajayan3148 Жыл бұрын
Inn koode ravile eneettappo sopnam kandann eneette. Pazhayapole orumich oru yathra... Sopnathil samsarikkunnud preshanam paranju theertha pole 😊
@Sushamakuniyil
@Sushamakuniyil Жыл бұрын
Entebpersonumayi koodicheran sahayikuuu🙏🙏🙏🙏🙏 thanku universe thsnku god
@somysaji3166
@somysaji3166 10 ай бұрын
Mam correct aanu
@user-ee3do6yf6bg.G
@user-ee3do6yf6bg.G Жыл бұрын
Thanku god ❤️ njan avan kandu unexpected ayitt kandu pakshe avan എന്നെ kandilla
@geethaudhayan4297
@geethaudhayan4297 Жыл бұрын
പോകട്ട് അതാണ് നല്ലത് 🙏🏻
@malayalis609
@malayalis609 Жыл бұрын
ചേച്ചി വീഡിയോ സൗണ്ട് ക്ലിയർ ആവുന്നില്ല ഒന്ന് ചെക്ക് ചെയ്യണേ
@SATROU-GG
@SATROU-GG Жыл бұрын
Sound problem
@reejareeja6092
@reejareeja6092 Жыл бұрын
Mam nte reading 100 % sathyam pettennu healing nadakaan endhenkillum cheyyaan patumo mam
@neethu7895
@neethu7895 Жыл бұрын
Thanks ❤personally reading cheyarundo
@HarshaR-h9r
@HarshaR-h9r Жыл бұрын
Njan oro new video kaanan vendiyum waiting aanu
@priyast7851
@priyast7851 7 ай бұрын
correct ആണ്
@Anu-m2z3n
@Anu-m2z3n Жыл бұрын
Thanku jesus..... ❤️Thanku angel ❤️
@LalithaSabu-zu5cr
@LalithaSabu-zu5cr Жыл бұрын
Sound clear avunnilla thankyou mam ❤ thankyou univers❤
@abhi123xxyy
@abhi123xxyy Жыл бұрын
Thanks univerrs
@alanyt7685
@alanyt7685 Жыл бұрын
എല്ലാം correct ആണ് 🙏🙏🙏
@maneeshakm3197
@maneeshakm3197 Жыл бұрын
Varatte ... Njn anubavichathu avnum anubaviknm... Nik thanne ariyulla nthokke njn aa timil paryunnu... Athryum pranth pidippichu...
@HajirahajiHajirahaji-qn7hm
@HajirahajiHajirahaji-qn7hm Жыл бұрын
Aakeyoru.aaswasam.reading.anu.madam
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.