Hi ഞാനും വീഡിയോ കണ്ടു ഗ്രാസ് വാങ്ങിയിരുന്നു garden ബൗണ്ടറി work നടക്കുന്നതുകൊണ്ട് 2 ആഴ്‌ച sheet ആയിത്തന്നെ keep ചെയതു എന്നാൽ grass leaf length 4 inches വരെ നീളം വന്നു അതും വളർച്ച വന്നത് മുകളിലേക്ക് ആണ് ഇത് ഇങ്ങനെ വരാന്‍ പാടില്ലാത്തതാണ് എന്താണ് ഇതിനു കാരണം???