ബിന്ദു ചേച്ചിയും സുരേഷ് ചേട്ടനും അഭിനയിക്കുവല്ലായിരുന്നു ജീവിക്കുവായിരുന്നു ഇതിലെ ഓരോ കഥപാത്രങ്ങളും അവരവരുടെ വേഷം മികച്ച രീതിയിൽ അഭിനയിച്ചു 🙏🙏❤️❤️💞❤️❤️💘💐💐💐💐💐
@vincentdevassy-dq2xb Жыл бұрын
🙏🙏🙏ഇതു നാടകം 💕അല്ല അവർ ജീവിക്കുകയായിരുന്നു താങ്ക്സ് കൊല്ലം അസ്സിസി ❤❤❤നല്ലവതരണം 🎉🎉🎉
@vijisatheesh199610 ай бұрын
ഹൊ! അമ്മ!! സൂപ്പർ... അഭിനയിക്കുകയല്ല, ജീവിക്കുക തന്നെയാണ്... ഗംഭീരം .... എല്ലാവരും നന്നായി അഭിനയിച്ചു.
@rupaaarupu6865 Жыл бұрын
വളരെ ഹൃദയസ്പർശിയായ നാടകം. അമ്മ കരഞ്ഞപ്പോൾ കൂടെ കരഞ്ഞുപോയി. അമ്മയുടെ അഭിനയം അതിഗം.ഭീരമായിട്ടുണ്ട്.. കൂടെ അഭിനയിച്ചവരെല്ലാവരും മികവ് പുലർത്തി. Police ഇർഷാദ് സർ പൊളിച്ചു. ഫ്രാൻസിസ് സാറിനും വത്സൻ ചേട്ടനും അസ്സിസ്സിക്കും അഭിനന്ദനങ്ങൾ
@sheejathomas55334 ай бұрын
അമ്മ തകർത്തു..എല്ലാരും നന്നായി അഭിനയിച്ചു.....ആരും കരഞ്ഞുപോകും...ഗീവിതസ്പർശിയായ കഥ.....
@N.MSudarsanan Жыл бұрын
കൊല്ലം അസ്സിസിക്ക് ഒരായിരം അഭിനന്ദനങ്ങൾ... എല്ലാം അസ്സലായിട്ടുണ്ട്... ദീപലങ്കാരം ഒത്തിരി ശ്രദ്ധിക്കാമായിരുന്നു 🙏🏻🙏🏻🙏🏻
@vinodbaskaran1571 Жыл бұрын
ഹൃദയം കവരുന്ന രംഗങ്ങൾ അച്ഛനും അമ്മയും ആങ്ങളയും അരങ്ങ് തകർത്തു ബാക്കിയുള്ളവർ അവരവരുടെ കഥാപാത്രങ്ങൾ ഒന്നിനൊന്നിന് മികവുറ്റതാക്കി 👌👌👌👌👌👌
@AppusEngineeringworksApp-oy7eo11 ай бұрын
ബിന്ദു ചേച്ചിയും സുരേഷ് ഏട്ടനും സുനിലേട്ടനും അമ്മാവനും എല്ലാവരും കലക്കി നാടകം മൊത്തത്തിൽ കിടു
@muhammedperambra2760 Жыл бұрын
പ്രിയപ്പെട്ട എന്റെ ചേച്ചിക്കും ഏട്ടനും .... വത്സനും നിസരിക്കും ... ഫ്രാൻസിസ് സാറിനും അഭിനന്ദനങ്ങൾ മുഹമ്മത് പേരാമ്പ്ര
@shamnadnajumasainudeen98756 ай бұрын
ഹോ വല്ലാത്തൊരു ഫീൽ. അഭിനന്ദനങ്ങൾ ടീം. 👌👌👌👌
@rajanim94955 ай бұрын
കരഞ്ഞു പോയി പല പ്രാവശ്യം. അമ്മയുടെ അഭിനയം Super. അമ്മാവനും എല്ലാവരും നന്നായി അഭിനയിച്ചു.
@santhoshkumar.n.vkumar4965 ай бұрын
അസ്സിസിയുടെ കരുത്ത്, ഇതിലെ കലാകാരന്മാരാണ്. കണ്ണുനിറഞ്ഞു, ഹൃദയം കലങ്ങി മാത്രമേ കണ്ടു തീർക്കാൻ കഴിയു. ഫ്രാൻസിസ് സാർ 🙏
@SharaN.s-mk9cx7 ай бұрын
സൂപ്പർ നാടകം❤️❤️❤️. അമ്മേ കരയിച്ചു കളഞ്ഞലോ
@santhoshkumar.n.vkumar4965 ай бұрын
ഫ്രാൻസിസ് സാർ കൊല്ലം അസീസിക്ക് വേണ്ടി എഴുതുന്ന നാടകങ്ങൾക്ക് ഒരു പ്രത്യേക ഭംഗിയാണ്. അസീസിയുടെ ഏറ്റവും മികച്ച നാടകത്തിൽ ഒന്നാണ് ഓർക്കുക വല്ലപ്പോഴും.
@mathewgeorge3954 Жыл бұрын
വളരെ ജീവിത ഗന്ധിയായ കഥ. അമ്മയെ അവതരിപ്പിച്ച നടി ഇതിൽ അഭിനയിക്കുകയല്ല, ജീവിക്കുകയാണ്. ഫ്രാൻസിസ് സാറിന് അഭിനന്ദനങ്ങൾ.വത്സൻ നിസ്സരിക്കും.
@beenapatteri6481 Жыл бұрын
കണ്ണു നിറയാതെ ഒരിക്കലും ഈ നാടകം കാണാൻ കഴിയില്ല. ഒരു വേള നാടകമാണെന്നു തന്നെ മറന്നു. അടുത്ത വീട്ടിലോ മറ്റോ നടക്കുന്നതാണെന്നു തോന്നി. അമ്മ സൂപ്പർ. നമിക്കുന്നു അമ്മേ . അഭിനയിക്കുകയാണെന്ന് തോന്നിയില്ല. ആശംസകൾ❤️❤️❤️❤️. ഒപ്പം ഫ്രാൻസിസ് സാറിനും ബാക്കിയെല്ലാവർക്കും അഭിനന്ദനങ്ങളും ആശംസകളും🙏🏾🙏🏾🙏🏾🙏🏾🙏🏾
@vraveendran501924 күн бұрын
നാടകം ഗംഭീരം. രചനാ പരിസരത്ത് ജീവിക്കുന്ന ഒരാളായതിനാൽ നാടകം വല്ലാതെ സ്പർശിച്ചു. എത്ര ലാളിത്യവും സുന്ദരവും ജീവിതഗന്ധിയും! അഭിനേതാക്കൾ ജീവിക്കുന്നു. നിസരിയുടെ സംവിധാന മികവ് നാടക ത്തെ അതിൻ്റെ പൂർണ അർത്ഥത്തിൽ ഉൾക്കൊണ്ടിരിക്കുന്നു. അഭിനന്ദനങ്ങൾ 65 വർഷമായി പ്രൊഫഷന്നൽ നാടകങ്ങൾ കാണുന്നുണ്ട്.
@sudhirajeevrajeev.m9168Ай бұрын
അടിപൊളി 🙏🙏🙏അമ്മക്ക് തുലിയം അമ്മ മാത്രം. ഒരു നല്ല നാടകം ❤️❤️❤️🥰🥰🥰🥰amma👍👍👍👍👍
@kannannair218811 ай бұрын
നല്ല സ്ക്രിപ്റ്റ് മനോഹരമായ അവതരണം. ആർട്ടിസ്റ്റുകൾ സൂപ്പർ.വിശിഷ്യ അമ്മ. ഒന്നും പറയാനില്ല.സാധാരണ വഴിയിലൂടെ വന്ന് പ്രതീക്ഷിക്കാത്തവഴികളിലേയ്ക്കൊഴുകുന്ന കഥാഗതി. ഒന്നും പറയാനില്ല. നല്ലൊരു നാടകം കണ്ടു.സന്തോഷം❤
@sajimadhavan2608 Жыл бұрын
ഒന്നും പറയാനില്ല സൂപ്പർ Special thanks for വത്സൻ നിസരി ഫ്രാൻസിസ് T മാവേലിക്കര ടീമിന്റെ ഞാൻ കണ്ട 60ഓളം നാടകങ്ങളിൽ ഏറ്റവും മികച്ചത് നാടകമല്ല ജീവിതം തന്നെ എന്ന് തോന്നിപ്പോയ നിമിഷങ്ങൾ അഭിനയ കലയുടെ കൊടുമുടിയിലേറിയ അവതരണം എല്ലാ അഭിനേതാക്കളും മത്സരിച്ചു ജീവിച്ചു ആദ്യാവസാനം അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കും ശതകോടി പ്രണാമം ഇങ്ങനെ ഒരു വിരുന്നൊരുക്കിയതിന്....
@beenact3814 Жыл бұрын
ഫ്രാൻസിസ്. സാർ... നമിച്ചിരിക്കുന്നു... രചനാസൗന്ദര്യം. തന്നെയാണ്... ഈ നാടകത്തിന്റെ. അഭിനയ മികവ്. തെളിയിച്ചത്...
@mvkvlogs123 Жыл бұрын
എന്തൊരു സംഭാഷണം എഴുത്തുകാരനും അഭിനേതാക്കൾക്കും ആശംസകൾ 🙏🏻🙏🏻🙏🏻
@neethuajayakumar9480 Жыл бұрын
നമിച്ചു ഫ്രാൻസിസ് മാവേലിക്കരയെയും വത്സൻ നിസരിയെയും കൂടെ അമ്മയ്ക്ക് ഒരു ബിഗ് സല്യൂട്ട്
@PrasadVg-hg2hj Жыл бұрын
😊
@AbeyKuruvila5 ай бұрын
❤
@AbeyKuruvila5 ай бұрын
❤
@punyalanlightsound57844 ай бұрын
🔥🔥🔥ഇതിലെ ഓരോ സീനും കണ്ണുനീരുടെയല്ലാതെ കാണാൻ കഴിയുന്നില്ല 😢
@Pradeepkumar-kq4cc Жыл бұрын
എല്ലാവരും നന്നായി അഭിനയിച്ചു. നല്ല അഭിനയ മുഹൂർത്തങ്ങൾ. നല്ല രചന.
@beenact3814 Жыл бұрын
നമസ്കാരം. നല്ല നാടകം. എല്ലാ കഥാപാത്രങ്ങളും. അടിപൊളി. അഭിനയം. അമ്മയുടെ അഭിനയം. എടുത്തു പറയേണ്ടതാണ്. നല്ല എഴുത്ത്. നല്ല സംവിധാനം...
@sb-md8sc Жыл бұрын
നിലാവ് നിറഞ്ഞ രാത്രിയിലെ ഉത്സവപറമ്പിലേക്കു ഒരു തിരുച്ചു പോക്ക്..... കൊള്ളാം അടി പൊളി അമ്മ അച്ഛൻ ബാക്കി എല്ലാരും ഒന്നിനു ഒന്നു മെച്ചം 👍👍
@sreekumar1384 Жыл бұрын
നാടകം എന്നും ഹരമാണ്, മുപ്പത് വർഷം മുൻപ് കോളേജ് വിദ്യാർത്ഥി ആയിരുന്നപ്പോൾ ഒരുപാട് നാടകങ്ങൾ കണ്ടിരുന്നു, പിന്നീട് ബോംബയ്ക്ക് പോയതിനാൽ നാടകങ്ങൾ കാണാൻ സാധിച്ചിരുന്നില്ല, അന്ന് അഡ്വക്കേറ്റ് മണിലാൽ ആയിരുന്നു നാടക രചന എന്ന് ആ സ്ഥാനത് ഫ്രാൻസിസ് മാവേലിക്കര വന്നു
@damodaranap3114 Жыл бұрын
❤❤❤
@sreemujayan8399 Жыл бұрын
Super.വല്ലപ്പോഴുമല്ല എപ്പോഴും ഓർമയിൽ നിൽക്കുന്ന നാടകം. അഭിനന്ദനങ്ങൾ, ആശംസകൾ🙏🙏🙏
@a.n.saradhidyfi42075 ай бұрын
ആ അമ്മയ്ക്ക് ഹൃദയം തന്നെ പറിച്ചു തരുവാ.... അത്രയും ഇഷ്ടപ്പെട്ടു. നല്ല നാടകം
@leenak.sannam6552 Жыл бұрын
എന്തൊരു ഫീൽ എന്തൊരു ശൈലി💖💖💖മാതൃത്വ ത്തിന്റെ ശീതലിമ മനസ്സിനെ വല്ലാതെ ഉലച്ചു. ഇനിയും നല്ല കഥപത്രങ്ങൾ ഇനിയും ഉയർന്നു വരട്ടെ എല്ലാ അഭിനന്ദനങ്ങളും 🙏🏾🙏🏾🌹🌹🌹🌹നല്ല കഥയും അവതരണവും അമ്മ കണ്ണീരാ യി നന്മയായി മനസ്സിൽ താങ്ങി നിൽക്കുന്നു 👌🏽👌🏽👍🏼👍🏼👌🏽
@sreedevichandran5814 Жыл бұрын
അമ്മയുടെ റോൾ ഗംഭീരം 👍🏻👍🏻👍🏻എല്ലാവരും നന്നായി അഭിനയിച്ചു 👏👏👏
@sathyanply3850 Жыл бұрын
നല്ല ഒരു നാടകം കണ്ട സംതൃപ്തി. നല്ല അവതരണം. അഭിനേതാക്കൾ തമ്മിൽ മത്സരിക്കുന്നു.
@beenapatteri6481 Жыл бұрын
ഓർക്കും ഈ നാടകം വല്ലപ്പോഴുമല്ല, എപ്പോഴും🙏🏾🙏🏾🙏🏾🙏🏾
@sahravoiceandmelodies3618 Жыл бұрын
ഒന്നും പറയാനില്ല... കഥ... സംഭാഷങ്ങൾ.. അഭിനയം ഗംഭീരം തന്നെ.. അഭിനന്ദനങ്ങൾ 💐💐💐🥰
@dfdg7486 Жыл бұрын
ബിന്ദു ചേച്ചിയും സുരേഷ് ചേട്ടനും അഭിനയിക്കയല്ല ശരിക്കും ജീവിക്കുകയായിരുന്നു, എല്ലാ ആർട്ടിസ്റ്റുകളും നന്നായി അഭിനയിച്ചു ഫ്രാൻസിസ് സാറിന്റെ രചന ഗംഭീരം ഒരുപാട് കാലങ്ങൾക്ക് ശേഷം ഒരു നല്ല നാടകം കണ്ടു, വർഷങ്ങൾക്കു മുൻപ് ഒരിക്കൽ തിരുവനന്തപുരം സൗപർണികയുടെ നാടകം ബിന്ദുച്ചേച്ചി അഭിനയിക്കുന്നത് ഞാൻ ലൈവായി കണ്ടിരുന്നു അതും എന്നെ തുടക്കം മുതൽ ഒടുക്കo വരെ എന്നെകരയിച്ചു കളഞ്ഞു ഇതും അങ്ങനെതന്നെ എല്ലാവിധ ആശംസകളും
@polychacko3101 Жыл бұрын
സൂപ്പർ ഈ നാടകം ഹോ അമ്മ എന്താ ഒരഭിനയം 🌹🌹🌹🌹🌹🌹🙏🙏
@josejames5967 Жыл бұрын
ഒരു പാട് നന്ദി മനസ്സ് കുളിർത്ത് ഇത്രയും നല്ലോരു നടകം അടുത്ത കാല്ത്ത് കണ്ടിട്ട് ഇല്ല .❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@josephom99593 ай бұрын
Super നാടകം അഭിനന്ദനങ്ങൾ
@bijujohn4515Ай бұрын
Big salute super god bless you good luck thanks associate drama group
@മധുരഗീതങ്ങൾ Жыл бұрын
ഫ്രാൻസിസ് സാറിന് ഒരു പാട് നന്ദി ഇത്രയും നല്ല കഥ നല്ല അവതരണം അതലുപരി മത്സരിച്ചുള്ള അഭിനയം അമ്മ ഒരു പാട് കരയിപ്പിച്ചു.❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@subhashh611 Жыл бұрын
എന്റെ പൊന്നോ ഇതാണ് അമ്മ" പ്രിയപ്പെട്ട അമ്മയ്ക്ക് ഒരായിരം ആശംസകൾ.. ഈ അമ്മ അഭിനയ്ക്കുകയല്ല ജീവിക്കുകയാണ് ഈ നാടകത്തിലൂടെ നമ്മുടെ മനസിലെയ്ക്ക്... ഒന്നും പറയാനില്ല മികച്ചനാടകം... ഈ വർഷം അസ്സീസിയുടെ പുതിയ നാടകം ഏതാണ് ജലം കളിയിക്ക്ന്നുണ്ടോ ..
@tpvinodtpv Жыл бұрын
Great 👌👌. 💐ആ അമ്മയും അച്ഛനും... അനിയനും ഒക്കെ എന്തൊരു അഭിനയം സാർ.. 😘നടൻ മാരുടെയും നടി കളുടെയും പേര് 🤔🤔.. ഇത്രയും നല്ലഹൃദസ്പർശിയായ... നാടകം കാണാൻ സാധിച്ചതിൽ നന്ദി 💐.. ഇനിയും ഒരുപാട് നല്ല നാടകങ്ങൾ ഇതുപോലെ അപ്‌ലോഡ് ചെയ്യുമല്ലോ 👌... 💐💐💐
@muralinair2485 Жыл бұрын
ഈ നാടകം വിജയിച്ചതിന്റെ പൂർണ്ണ അംഗീകാരം അമ്മയുടെ റോൾ 🌹
@nileshkannan7661 Жыл бұрын
Bindhu suresh
@aneeshkumarj9034 Жыл бұрын
ഇതാണ് നാടകം. എല്ലാവരും അരങ്ങിൽ ജീവിച്ചു. Super script. ഇത്രയും നല്ല സൃഷ്ടി സമ്മാനിച്ചതിന് ഫ്രാൻസിസ് സാർ അങ്ങേക്ക് നന്ദി. നന്ദി ടീം അസീസി.
@VishnuVishnu-gg7qe17 күн бұрын
മനസു ഒരുപാടു് വിഷമിച്ചു നല്ല നാടകം......❤❤❤❤❤❤
@ajithakumari762 Жыл бұрын
Enthu parayanam kannukal nirayathe kanan kazhiykila expecialy makkalkku vendii kashttapeduna ammamaru god bless you all actors 🙏🙏
@Anilkumar-pv8tj27 күн бұрын
എല്ലാവരും സൂപ്പർ ഇത് നേരിട്ട് ഒന്ന് കാണാൻ തോന്നുന്നു
@BinduSuresh-v9q Жыл бұрын
ഞാൻ അഭിനയിച്ച നല്ല വേഷങ്ങളിൽ ഒന്ന്
@AppukuttannairSankarapillai Жыл бұрын
❤❤ഫ്രാൻസിസ് ടി മാവേലിക്കര സാറേ എനിക്ക് ഏറ്റവും ഇഷ്ടപെട്ട നാടകം ❤️❤️നഷ്ത്രങ്ങ്ൾ പറയാതിരുന്നത് ❤️❤️എനിക്ക് സങ്കടം വരുമ്പോൾ ആ നാടകം ആണ് എന്നെ വഴി തിരിക്കുന്നെ സാറിന് ഇനിയും നല്ല ആശയങ്ങൾ എഴുതാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️
@JoseJose-dw2nr Жыл бұрын
മിസ്റ്റർ.. മാവേലിക്കര. ഇനിയും ഒരു പാട്.. എഴുതണം❤
@arghealthcare5258 Жыл бұрын
Great,ella actorsum super,best performer amma thanneyanu.ellavarkum asumsakal🙏🙏🙏❤❤❤
@abdhullahabdhy1337 Жыл бұрын
മനസ്സിനെ വല്ലാതെ ഉലച്ചുകളഞ്ഞ ഡ്രാമ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ബിഗ് സല്യൂട്ട് അമ്മയും അച്ചനും ജീവിക്കുകയായിരുന്നു ആദ്യമായാണ് ഞാൻ ഡ്രാമ കാണുന്നതു് വല്ലാത്ത ഫീൽ
@bijymathews8228 Жыл бұрын
supper emotional script, francis congrajulation from mavelikara
@O.MJosephАй бұрын
ഈ നാടകത്തിന്റെ അണിയറ ശില്പികൾക്കും അരംഗത്തു തിളങ്ങിയവർക്കും എല്ലാ ആശംസയും നൽകുന്നതോടൊപ്പം അമ്മക്ക് എന്റെ ബിഗ് സല്യൂട്ട് 👌👏❤️👍
@krishnavine7455 Жыл бұрын
ഒരുപാട് നന്നായിരുന്നു കണ്ടു കരഞ്ഞു പോയി 😢💔💔💔❤❤❤❤❤❤
@sabuko58105 ай бұрын
നാടകം എന്നും മിഴി നനയാതെ കാണുവാൻ പറ്റില്ല കാരണം അവർ അഭിനയിക്കുകയില്ല ജീവിക്കുകയാ ❤❤❤❤❤❤❤❤
@SujiAbharam2 ай бұрын
All the best wishes 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤
@PremKumar-en6vk6 ай бұрын
Good script.. Good dierection...ellarum nannayi...orkuga vallapozhum...am prem.
@sibaprasad2015 Жыл бұрын
ആ അമ്മയുടെ അഭിനയം സൂപ്പർ 👍👍👍👌
@jayaprakashjayaprakash1340 Жыл бұрын
Great drama... keep it up...❤
@SharaN.s-mk9cx25 күн бұрын
പ്രണാമം അഞ്ജലി 🌹🌹നല്ലൊരു നടി ആയിരുന്നു. അഭിനയിച്ച സീൻ ഒക്കെ നന്നായിരുന്നു. ഒരു ഓർമയായി മാറിയില്ലേ എന്നോർക്കുമ്പോൾ സങ്കടം 😢
@VimalKumar-s6c18 күн бұрын
എന്റെ ചേച്ചിയാണ് അഞ്ജലി
@SharaN.s-mk9cx14 күн бұрын
@@VimalKumar-s6cഅഞ്ജലി അഭിനയിച്ച സീൻ പകരം മറ്റാർക്കും ചെയ്യാൻ പറ്റില്ല കാരണം. അഭിനയിക്കുക അല്ലായിരുന്നു ജീവിക്കുക ആയിരുന്നു അവർ അതിൽ
@ajishantony227810 ай бұрын
Perunnal’nu book cheyan pato?
@manojjanardhananlekshmipur7497 Жыл бұрын
ഒന്നും പറയാനില്ല ഇവരുടെ എല്ലാം അഭിനയം ഒന്നിനൊന്നു മിച്ചം ഈ നാടകം കണ്ടു ഇരുന്നു പോയി രചന അതിലേറെ ഗംഭീരം ❤❤❤
@shamnadnajumasainudeen98756 ай бұрын
അമ്മ വല്ലാത്തൊരു ഭീൽ തന്നെ നമിച്ചു 🙏🙏🙏
@KhanPeter-he5rm Жыл бұрын
Very nice story congratulations all of you
@ShajiVallath Жыл бұрын
എന്താ പറയാ വാക്കുകൾ ഇല്ല അത്രക്കും മനോഹരം . അമ്മ . ഒരു രക്ഷയുമില്ല. ജീവിക്കുന്നു. ആരോമലിന്റെ ശബ്ദം വിനയ് ഫോർട്ടിന്റെ ശബ്ദം പോലെ .എല്ലാവരും സൂപ്പറായി അസാധ്യ അഭിനയം . എല്ലാവർക്കും അഭിനന്ദനങ്ങൾ🥰🥰🥰🥰🥰🥰🥰
@beenact3814 Жыл бұрын
ഫ്രാൻസിസ്. സാർ. കരയിപ്പിച്ചു കളഞ്ഞു
@sajimonelanjimattathilgopa1200 Жыл бұрын
സൂപ്പർ 👍🏻👍🏻👍🏻
@haneefarahman2111 Жыл бұрын
മനസ്സിനെ പിടിച്ചിരുത്തിയ നാടകം ഓരോ ഡയലോകും നല്ല clarification എല്ലാവരും ഒന്നിനൊന്നു മെച്ചം
@santoshbaby66942 ай бұрын
Ho Entoru ActingNja .Adupole entoru scrpt 😅njan karanju oruparuvamayi
@ATJose-hz8ub Жыл бұрын
ഇതുപോലെ ക്ലിയർ ആയി നാടകങ്ങൾ യൂ ട്യൂബിൽ ഇട്ടാൽ ഇതിനു പ്രേഷകർ ഉണ്ടാകും
@kekabeer87517 күн бұрын
ഓർക്കാർ വല്ലപോഴല്ല എന്നും ഓർ പറ്റിയതാണ്
@kuttanpillai5109 Жыл бұрын
കണ്ണ് നിറഞ്ഞു... അഭിനന്ദനങ്ങൾ...
@sugathakumarkg769 Жыл бұрын
Wonderful. Best wishes from Travancore Desiya Vikasana Mission International and JAWAN SNEHA NIDHI for KARSHIKA SAINIKA KUDUMBA YOGAMS etc
@vijayanj9690 Жыл бұрын
Congratulations very good Theme and great drama as usual Fantastic Thanks🎉
@k.k.subran.kottai.9986 Жыл бұрын
Fantastic Drama,super Actors,better script and female artist Amma Super super......
@radhapr4023 Жыл бұрын
നല്ല അഭിനയം അമ്മമനസ് അറിയാതെ നിറഞ്ഞു ഒഴുകി അമ്മയുടെ തീരുമാനം നന്നായി ❤❤❤❤❤❤❤❤
@Meeh86110 ай бұрын
Amma super ❤
@adarshkannan1004 Жыл бұрын
നല്ല നാടകം...❤❤❤
@askarponniam9111 Жыл бұрын
കൊള്ളാം... പക്ഷേ മരിച്ച ആരോമൽ നല്ലോണം കിതക്കുന്നുണ്ട്...😂
@sajeevanvarekkal5829 Жыл бұрын
അമ്മ wow💕💕💕💕
@jobymathew188 Жыл бұрын
കോടികൾ മുടക്കി എടുക്കുന്ന സിനിമക്ക് ഇല്ലാത്ത ഒന്ന് ഈ നടക്കതിനുണ്ട്, ജീവൻ..... ജീവനുണ്ട് നാടകത്തിനു
@jrjtoons761 Жыл бұрын
Jeevanulla cinema churuli
@sajeevanvarekkal5829 Жыл бұрын
ഫ്രാൻസിസ് സർ ❤❤❤❤❤
@sarithadinesh2878 Жыл бұрын
Great 👍 Amma ...great.. 👍
@saijumathew25310 ай бұрын
Adipoli nadakam
@venugopalannair5954 Жыл бұрын
ശാരദ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുകയല്ലാ ..., അതിന്നു ജീവ൯ നൽകി ഉജ്ജ്വലമാക്കി... പേരറിയാത്ത ആ സഹോദരിക്ക് അഭിവാദ്യങ്ങൾ....
Amma mazhayanegil achan alipazhamanu ...a vakku enikku sagichilla ..😭😭😭😭😭 തുടക്കം മുതൽ അവസാനം വരെ ചങ്ക് പൊട്ടിപ്പോയി അത്രമാത്രം വേദനിച്ച നാടകമാണ്.. *ഓർക്കുക വല്ലപ്പോഴും* എന്ന നാടകം പക്ഷേ ഞങ്ങൾ എന്നും ഓർക്കും വല്ലപ്പോഴുമല്ല എപ്പോഴും.... ഈ നാടകത്തിന്റെ രചന ഫ്രാൻസിസ് സാറിന് എൻറെ ഒരായിരം അഭിനന്ദനങ്ങൾ.. സംവിധായകനായ വത്സൻ നിസരി സാറിനും എൻറെ ഒരായിരം ആശംസകൾ... പറയാൻ വാക്കുകൾ ഇല്ല അത്രമാത്രം മനസ്സ് ഇടറീട്ടാണ് ഈ കമൻറ് ഞാൻ പോസ്റ്റ് ചെയ്യുന്നത്.. ഈ നാടകത്തിൽ കൊല്ലം അസീസിയുടെ പങ്ക് വിലപ്പെട്ടതാണ്... ഇതിലെ അണിയറ പ്രവർത്തകർക്കും ഇതിൽ അഭിനയിച്ചവർക്കും ഒരായിരം ആശംസകൾ അറിയിക്കുന്നു. എന്ന് രാജേഷ് രാവണേശ്വരം