ഒരൊന്നാംതരം ടെലിഫിലിം. ഓർമ്മകൾ ഒരുപാടു പുറകോട്ട് പോയി. മനസ്സിൻ്റെ അഗാധതയിൽ കഴിഞ്ഞ കാല സ്മരണകളുടെ അനുരണനം. ഒരു കാലഘട്ടത്തിൻ്റെ സർഗചരിത്രം ഏതാനും മിനിറ്റുകൾക്കുള്ളിൽ മനസ്സിലൂടെ - അന്തരാത്മാവിലുടെ മിന്നി മറഞ്ഞു. കാലം എത്ര പെട്ടെന്നാണ് ഓടിയകലുന്നത് ! നമ്മൾ നോക്കിനിൽക്കെ, നമ്മളറിയാതെ.... കോഴിക്കോടിൻ്റെ ആന്മാവിനെ തൊട്ടുണർത്തിയ രാക്കുയിലുകൾ ഒന്നൊന്നായി പാടി പാടി മറഞ്ഞു. എല്ലാറ്റിനും സാക്ഷിയായി കാലം മാത്രം, നിത്യയൗവനമായി...... എല്ലാറ്റിനും സാക്ഷി കാലം ! കാലം മാത്രം !! നന്ദി, നന്ദി, സുധാ !! സലാംക, ഫോക്കസ് മാൾ, കോഴിക്കോട്. 13.09.2020
@ribin20054 жыл бұрын
ഒരാളെയും ഇതിൽ എടുത്തു പറയുന്നത് ശരിയല്ല എന്ന് തീർത്തും ബോധ്യമുണ്ട്, എങ്കിലും "റേച്ചൽ തങ്കം" അവരുടെ ആ സ്വരം! ഹോ, എന്തൊരു ആഴമാണ് ആ സ്വരത്തിന് ❤️ പാടുന്ന പാട്ടിന്റെ പരിപൂർണ്ണത എന്തെന്ന് നമ്മെ ബോധ്യപ്പെടുത്തുന്ന, അത്രമേൽ നമ്മെ അതിലേക്ക് ഇറക്കുന്ന ആലാപന ശൈലി ❤️❤️❤️
@abdullayemcey50453 жыл бұрын
ഇതിന്നുപിന്നിൽ പ്രവർത്തിച്ച വർ വലിയ ഒരു കാര്യമാണ് എന്നെപോലെ ജീവിതത്തിന്റെ അവസാന നാലുകളിലുവരോട് ചെയ്തത്. ഒരുപാട് നന്ദി. ചെറുപ്പകാലത്തു ഞങ്ങൾ പാടിനടന്ന ഒരുപാടു പാട്ടുകൾ അതിൽ ഊമ്പായുടെ പാട്ടാണത്തെന്നു അറിഞ്ഞത്തിരുന്നില്ല. ഒരിക്കൽക്കൂടി നന്ദി
@jerommathewpaul77844 жыл бұрын
Sangeetham srishticha jeevikal......oormajeevikal ! Oroorutharum avarde lokathek kootikond poyi.... Music has got life ennu kaanich thannavar.....uff suuuperb...
@naveensjoseph4 жыл бұрын
ഒരു മഴ പെയ്തു ഒഴിഞ്ഞ പോലെ! Excellent Art Sudha ❤️
@akthabroshan5684 жыл бұрын
💜 നന്ദിയെങ്ങനെ ചൊല്ലേണ്ടൂ 💜 ആശയം മുതൽ ഛായാഗ്രഹണവും ശബ്ദ സംയോജനം വരെ എത്ര സുന്ദരമായാണ് ചെയ്തിരിക്കുന്നത്.
@shamsudheenpp74863 жыл бұрын
ഉഗ്രനായിട്ടുണ്ട് അഭിനന്ദനങ്ങൾ
@elizabethnoble62324 жыл бұрын
Beautifully made Sudha, made me very emotional, made me want to listen and re-listen to the music, to freeze each frame🤗! Create more !!
@ribin20054 жыл бұрын
ഇതിലും മികച്ചതായി ഓർമ്മകളെ തമ്മിൽ ഇഴചേർത്തെടുക്കുവാൻ ആവില്ല തന്നെ! ഹൃദ്യം, സൂക്ഷ്മം. ❤️
@deeptisreeram4 жыл бұрын
Excellent documentary. Rewatching it all over again. Thank you Sudha for creating this beauty! :)
@RaazaandBeegum4 жыл бұрын
🌹beautiful
@athuldomichen11924 жыл бұрын
The music, the memories. Ah, I love you, Calicut! Congrats and thanks for this, Sudha!
@ramasundari4 жыл бұрын
Every city in India has this fragrance. I too have many memories with music. Music imprints images which later appear as nostalgia. Very nicely preserved all these feelings in this movie. Loved it
@abhayanand16684 жыл бұрын
This is such a wonderful creation. Neat, rightly paced. Let's you parallely wander through your own memories and thoughts while watching.
@ajayanadatparu4 жыл бұрын
This is a wonderful experience. Sudha, brilliant work of art. Great.