Ormakale Kaivala Charthi - Pratheeksha | K J Yesudas, Salil Chowdhury | Malayalam Songs | INRECO

  Рет қаралды 5,137,504

Inreco Malayala Gaanangal

Inreco Malayala Gaanangal

Күн бұрын

Пікірлер: 692
@josephk.p2460
@josephk.p2460 7 ай бұрын
ദാസേട്ടന് ആയുരാരോഗ്യ സൗഖ്യം നേരുന്നു
@pramodkayanadath1907
@pramodkayanadath1907 9 ай бұрын
ആയുഷ്ക്കാലം മുഴുവൻ കേട്ടാലും മതിവരാത്ത ഗാനം, ഈ ഒരു ഗാനം ഒരിക്കൽക്കൂടി കേൾക്കാൻ ഒരു നാൾകൂടി ആയുസ്സ് നീട്ടിക്കിട്ടുമോ എന്ന് തോന്നിപ്പോകുന്ന ഗാനം, കേൾക്കുന്ന അത്രയും കാലം എപ്പോഴും ഹൃദയം വിങ്ങി ആർദ്രമായി പോകുന്ന നിമിഷങ്ങൾ. ഇനി ഇതുപോലുള്ള ഗാനങ്ങൾ ജനിക്കുമോ.
@johnyjacob3442
@johnyjacob3442 2 жыл бұрын
എനിക്ക് എന്റെ പപ്പ ആണ് ആദ്യമായി ഈ പാട്ടൊക്കെ കേൾപ്പിച്ചിരുന്നേ, പപ്പയുടെ മാത്രം കുറെ songs ഉണ്ട്, ജീവൻ കളയും അതിനുവേണ്ടി അദ്ദേഹം,, എനിക്ക് അതൊന്നും ആ ചെറുപ്പകാലത്തു ഇതുപോലത്തെ പാട്ടുകൾ ഇഷ്ടമല്ലായിരുന്നു, പക്ഷെ ഇന്ന് അതൊക്കെ എന്റെ ജീവിതത്തിന്റെ പല അർഥങ്ങളും പറഞ്ഞു തരുന്നു, അദ്ദേഹം ഇന്ന് എന്നോടൊപ്പമില്ല എങ്കിലും ആ ഓർമ്മക്ക് വേണ്ടി, ആ പഴയ കാലത്തെ നല്ല ഓർമ്മകൾ ഓർത്തു, എന്റെ പപ്പയെ ഓർത്തു കരയാൻ വേണ്ടി മാത്രം ഈ പാട്ടുകൾ ഞാൻ കേൾക്കാറുണ്ട്...
@narendrana8094
@narendrana8094 2 жыл бұрын
🙏
@ninangeorge621
@ninangeorge621 7 ай бұрын
Really a beautiful composition and equally beautiful singing. I salute your father for his unfathomable love for music.Like father like son.
@johnyjacob3442
@johnyjacob3442 7 ай бұрын
@@ninangeorge621 thanku sir
@Mujeeb-e3x
@Mujeeb-e3x 3 ай бұрын
ജനിച്ചാൽ മരണം നിഴലായ് വിഷമിക്കരുത് നമ്മളും ഒരു നാൾ പോകും 😔😔
@abdulrahmann.p53
@abdulrahmann.p53 3 ай бұрын
ശരിയാണ്... നന്മകൾ മാത്രം പ്രകാശനം ചെയ്ത് കടന്നു പോയവർ... അവർക്കെ ഇങ്ങിനെ പാട്ടുകളെ സ്നേഹിക്കാൻ കഴിയൂ.. നല്ല ഹൃദയത്തിന്റെ ഉടമകൾ 🙏🏽
@udhayankumar9862
@udhayankumar9862 Жыл бұрын
എത്ര കേട്ടാലും മതി വരാത്ത ഗാനം ദാസേട്ടൻ 👍ഓ എൻ വി സാർ 👍 സലിൽ സാർ 👍സൂപ്പർ ഹിറ്റ് ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു ലൈക്ക്, ,,,,,,,,,,,,👍
@kumkum4527
@kumkum4527 Жыл бұрын
ഒറ്റപ്പെടൽ മറ്റെന്തിനെക്കാളും ഭീകരമാണ്.. 🙏🏻🙏🏻🙏🏻
@SC4r.24
@SC4r.24 Жыл бұрын
yes
@srikumarnair2941
@srikumarnair2941 Күн бұрын
Yes very Correct
@vsankar1786
@vsankar1786 Жыл бұрын
മദിരോത്സവത്തിനിടെ നഷ്ടപ്പെട്ട തൻ്റെ സ്വരരാഗസഖിയെ ഓർത്ത് വിലപിക്കുന്ന മധുപൻ... പ്രതിഭാധനനായ ONVയുടെ ഭാവനാസുന്ദരമായ വരികൾ.. സംഗീത സാമ്രാട്ട് സലിൽ ചൗധരിയുടെ വിഷാദാർദ്രസുന്ദര രാഗച്ചാർത്ത്.. ആസ്വാദകമനസിൽ വിഷാദത്തിൻ്റെ അലകളുതിർക്കുന്ന ഗാനഗന്ധർവ്വൻ്റെ ആലാപനം..! ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.
@navasnaznavaskk629
@navasnaznavaskk629 3 жыл бұрын
മനസിൻ്റെ മുറിവുണക്കാൻ ഏറ്റവും നല്ല മരുന്ന് സംഗീതം.ഒരൽപം കണ്ണുനീർ പൊടിഞ്ഞാൽ നിങ്ങളിൽ അത് ഫലപ്രദം.
@sajeeshpoovathi4403
@sajeeshpoovathi4403 3 жыл бұрын
അതേ 🌹👍👌
@eldhochacko1675
@eldhochacko1675 3 жыл бұрын
♥️♥️♥️
@beenajohnson1703
@beenajohnson1703 2 жыл бұрын
🎧🎧
@SreeranjiniPulicka
@SreeranjiniPulicka Ай бұрын
❤❤
@sureshp2079
@sureshp2079 3 жыл бұрын
മറ്റൊന്ന് പകരം വെക്കാൻ കഴിയാത്ത ഒരു അപൂർവ ജന്മം
@sreekumarchunkapalli5373
@sreekumarchunkapalli5373 2 жыл бұрын
Super song. Supersinging
@varghesejoseph6983
@varghesejoseph6983 9 ай бұрын
ഏതോ ഗന്ധർവൻ അല്ല. ഒരേ ഒരു ഗന്ധർവൻ... ഗാനഗന്ധർവൻ.
@basmandi
@basmandi Жыл бұрын
I am from Telugu state Telangana Since 40yrs till today 2023 of July i never missed his voice to listen. This song and Pramadavanam Madhuram jeevamruta bindu is my favourite songs. I cant understand malayalam but i attracted for music and voice which always makes me to relax. I always pray for Yesudas ji to live for more 100yrs by adding my life to him because he is a Gandharva his voice can bless any one across the globe.
@jeep2173
@jeep2173 Жыл бұрын
Very currect sir🙏🙏😪😪😪
@SanthoshKumar-li4on
@SanthoshKumar-li4on Жыл бұрын
Sir, first of all for Music there is no language. ln this song the Dasettan himself is the Gandharvan ❤❤❤
@afsalshah1642
@afsalshah1642 Жыл бұрын
I am very lucky to live in his Era. I am now 55 years old. Hats off 🎉
@NavasIndia
@NavasIndia 11 ай бұрын
Love from Kerala
@lakshmi34535
@lakshmi34535 10 ай бұрын
Very good coment from Karnataka ಕರ್ನಾಟಕದಿಂದ ತುಂಬಾ ಒಳ್ಳೆಯ ಪ್ರತಿಕ್ರಿಯೆಗಳು
@Thomasmullerthegoat
@Thomasmullerthegoat 3 жыл бұрын
സത്യത്തിൽ ദിവസം മുഴുവൻ ഈ പാട്ടും കേട്ട് കരയനെ പറ്റുന്നുള്ളു 😔😔😓
@arthurrajraj4213
@arthurrajraj4213 3 жыл бұрын
എൻറെ കൗമാരത്തിലെ ഈ ഗാനം എന്നെ ഓർമ്മകളിലേക്ക് തിരിച്ചുവിടുന്നു ഈ പാട്ട് കേട്ടാൽ കണ്ണീർ നിറഞ്ഞൊഴുകുന്നു
@beenajohnson1703
@beenajohnson1703 2 жыл бұрын
സത്യം 😔😔😔😔
@rajimani9517
@rajimani9517 2 жыл бұрын
True
@shajanshanavasps8215
@shajanshanavasps8215 Жыл бұрын
Kuttikaalavum ormavarunnu❤❤
@saleemolsalee7159
@saleemolsalee7159 Жыл бұрын
👌👌👌😢😢
@ambikadevi2357
@ambikadevi2357 Жыл бұрын
അപാരം!മനോഹരം!. ദാസേട്ടാ ❤️🌹🙏. Kalamandalam sugathan
@thankachanuthup9460
@thankachanuthup9460 2 жыл бұрын
ആയിരം യുഗങ്ങളിൽ ഒരിക്കൽ വരാറുള്ള അവതാരം.. അതാണ് ദാസട്ടൻ ❤❤❤
@apusakoroth7464
@apusakoroth7464 2 жыл бұрын
കോപ്പാണ് ? ആരും തനിക്ക് മേലെ വളരാൻ പാടില്ലെന്ന ചിന്താഗതിക്കാരനും പാവങ്ങൾക്ക് ഒരു നല്ല കാര്യം ചെയ്യാത്തവനും?
@annievarghese6
@annievarghese6 Жыл бұрын
​@@apusakoroth7464 നീയറിഞ്ഞോ ആർക്കും ഉപകാരം ചെയ്തിട്ടില്ലേന്നു നിന്നെയൊക്കെ അദ്ദേഹം ചെയ്തതിൻ്റെ കണക്കു ബോധിപ്പിക്കണോ ദാസേട്ടൻ ഗന്ധർവ്വൻ തന്നെ തരംഗണിയിൽ ജോലി ചെയ്തവർപറഞ്ഞതു ഞങ്ങളുടെ ജേഷ്ഠ സഹോദനാണു ദാസേട്ടൻ എന്നാണു ഞങ്ൾക്കു വേണ്ടതെല്ലാം നൽകിയിരുന്നുയെന്നു
@bijuk6510
@bijuk6510 Жыл бұрын
​@@apusakoroth7464pavangle sahayikkendathu yesudasinte chumathalayalla vottu vangi jayichu pokunna rashtreeyakarundu
@SanthoshKumar-li4on
@SanthoshKumar-li4on Жыл бұрын
​@@annievarghese6. Let the dog bark, don't mind it
@sebastiankj3915
@sebastiankj3915 Жыл бұрын
​@@apusakoroth7464ജഗതീ ശ്രീകുമാറിനെ ആരാ വളർത്തിയത് കഴിവുള്ളവനെ ആർക്കും മാറ്റി നിർത്താൻ കഴിയില്ല ആരും വളർത്തുകയും വേണ്ട. പിന്നെ മറ്റുള്ളവരുടെ സഹായം വാങ്ങി ജീവിക്കാതെ സ്വന്തമായി ജീവിക്കുന്നവർക്കു ദാസേട്ടൻ ദൈവത്തിന്റെ അവതാരമാണു. യേശുദാസിന്റേയും മമ്മൂട്ടിയുടേയും മോഹൻലാലിന്റെയും വീട്ടിൽ സഹായത്തിനു ചെല്ലുന്ന സഹായം കിട്ടാത്തപ്പോൾ അവരെ തെറി പറയുന്ന സഹായ തൊഴിലാളികൾ കമന്റിൽ നിരങ്ങണ്ട.
@noufal1650
@noufal1650 3 жыл бұрын
മറ്റുള്ളവരെ സഹായിച്ച് സ്റ്റേഹിച്ച് മുന്നോട്ട് പോയാൽ കഴിഞ്ഞ് പോയ കാലങ്ങൾ നമുക്ക് സുന്ദരമായ ഓർമ്മകളായിരിക്കും സമ്മാനിക്കുക. നാം മൺ മറഞ്ഞാൽ നമ്മെ ഓർക്കുന്നവർക്കും നൊമ്പരത്തോടെ മാത്രമെ ഓർക്കാൻ കഴിയു
@Santhoshkumar-gy6oq
@Santhoshkumar-gy6oq 2 жыл бұрын
@haareeee
@haareeee 2 жыл бұрын
👌
@vinodneithel9878
@vinodneithel9878 2 жыл бұрын
വിട്ടുവിട് മച്ചു... ഇത് പിടിയിൽ ഒതുങ്ങില്ല.. ബെറുതെ എന്തിനു താളം തുള്ളുന്നു.. 😀
@padmakumars-us4fx
@padmakumars-us4fx Жыл бұрын
Athe
@savithrimn6026
@savithrimn6026 6 ай бұрын
@Johnsonkakkad1
@Johnsonkakkad1 Жыл бұрын
ജീവിതത്തിൽ ഏറ്റവും കൂടുതൽ തവണ പാടിയ പാട്ട് ആണ് ഇത്.....👍♥️🌹ഏറെ ഇഷ്ടം...
@Johnsonkakkad1
@Johnsonkakkad1 Жыл бұрын
👍♥️🌹
@rashidakathepeedikayilsheh6938
@rashidakathepeedikayilsheh6938 16 күн бұрын
@@Johnsonkakkad1oh
@arifkoothadi799
@arifkoothadi799 Жыл бұрын
Oru kodi pranamam....... That's all..... Dasetta we are the most luckiest people living in your period...
@wahababdul4452
@wahababdul4452 3 жыл бұрын
മൂന്നര കോടിയിൽ ഒരേയൊരാൾ, dasettan♥️♥️
@SWARAJ_S_KTRRR
@SWARAJ_S_KTRRR 3 жыл бұрын
Perfect comment 👏👏👌👌
@kanakavallymenon4279
@kanakavallymenon4279 3 жыл бұрын
the
@kanakavallymenon4279
@kanakavallymenon4279 3 жыл бұрын
Very Very emotional and excellent song of Dasettan
@minimathew7572
@minimathew7572 2 жыл бұрын
Yes...
@bhavinmedia7192
@bhavinmedia7192 2 жыл бұрын
athe .
@mujeebpm4081
@mujeebpm4081 3 жыл бұрын
ഈ ഗാനങ്ങൾ നമ്മുടെ മരണ ത്തോടെ നമ്മൾ മറക്കും വരും തല മുറക്ക് കൈ മാറി
@roychacko2252
@roychacko2252 4 жыл бұрын
നഷ്ടപെട്ട ബാല്യo ഒരൊറ്റ ഗാനത്തോട് കൂടി നമ്മുടെ കണ്മുന്നിലേക്ക്... tnks to all...
@gopins7756
@gopins7756 7 ай бұрын
@mohananpillai41
@mohananpillai41 Жыл бұрын
ദുഃഖവും, വിഷമവും കോർത്തിണക്കിയ നല്ല ഒരു ഗാനം.
@pranavas1462
@pranavas1462 3 жыл бұрын
ഒരുപാടു കേട്ടിട്ടുണ്ട് ഈ song.. അന്നൊന്നും മനസിന്റെ ചെറുപ്പം കൊണ്ട് രസം തോന്നിയില്ല എന്നാൽ ഇപ്പോ.. ഇത്രേ മനോഹരമായ വരികൾ....!!.... ഇനി തിരിച്ചു വരാത്ത ഓർമ്മകൾ 🥰🥰🥰🥰
@abdulrasheedbinabdulmajid443
@abdulrasheedbinabdulmajid443 2 жыл бұрын
👌
@sabusabu1297
@sabusabu1297 Жыл бұрын
തിരിച്ചറിവ് 🙏🙏🙏🙏🙏🌹
@minnal9864
@minnal9864 2 ай бұрын
കണ്ണ് കാണാത്ത രവീന്ദ്ര ജെയിൻ, കണ്ണ് കാണാൻ കഴിഞ്ഞെങ്കിൽ ആദ്യമായി കാണാൻ കൊതിച്ചത് യേശുദാസ് ന്റെ മുഖമാണെന്ന്.
@ajaimohan3893
@ajaimohan3893 Жыл бұрын
Only dasettan
@shabeershabeer704
@shabeershabeer704 2 жыл бұрын
പഴയ കാല ഗാനങ്ങൾക്ക് വേണ്ടി വരികൾ എഴുതുന്നവരെ ശരിക്കും സമ്മതിക്കണം. നല്ല അർത്ഥവത്തായ വരികൾ.
@army12360anoop
@army12360anoop 2 жыл бұрын
കറക്ട് ഇന്ന് തൂറി എറിയുവാ, അതും രണ്ട് ദിവസത്തെ ഹിറ്റ്
@SanthoshKumar-li4on
@SanthoshKumar-li4on 2 жыл бұрын
Remember ONV sir
@sajilkwilson5486
@sajilkwilson5486 3 жыл бұрын
Salil dha എന്താ ഒരു സുഖം കേട്ടിരിക്കാൻ ദാസേട്ടാ voice ഒരു രക്ഷേം ഇല്ലാട്ടാ ❤❤❤😘😘😘😘🙏🙏
@smithamol7927
@smithamol7927 Жыл бұрын
Das mashe ee..... How vayya.....E paattu u. Athinte oru feel....!! Angayudethu yadhartha gandatvanadham thanee.... Angekku derkkayus nerunnu... 🙏🙏🙏🙏🙏
@gvinod114
@gvinod114 3 жыл бұрын
ഒരു നിമിഷം കണ്ണടച്ച് ഒന്നു കേൾക്കൂ.. ദാസേട്ടൻ നിങ്ങളെ വേറെ ഏതോ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകും. നമിക്കുന്നു ദാസേട്ടാ..
@sasindranvm3366
@sasindranvm3366 3 жыл бұрын
Athu pole ONV sarinde varikalum.
@lovelyman7625
@lovelyman7625 2 жыл бұрын
Sathyam
@abdulsalimkochi_art
@abdulsalimkochi_art 2 жыл бұрын
correct...
@mohankumar8655
@mohankumar8655 2 жыл бұрын
Very careact
@Mohamed-cu9wh
@Mohamed-cu9wh 2 жыл бұрын
👌👌👌👌👌
@alexgeorge586
@alexgeorge586 2 жыл бұрын
സലിൽ ചൗധരി എന്ന മഹാനായ സംഗീത സംവിധായകൻ... ഓർമകൾക്ക് മുൻപിൽ കൂപ്പു കൈ 🙏
@Mohamed-cu9wh
@Mohamed-cu9wh 2 жыл бұрын
🌹👌👌👌👌👌
@imbichikoyattyu5328
@imbichikoyattyu5328 2 жыл бұрын
Oo
@shibisunder6658
@shibisunder6658 3 жыл бұрын
എന്റെ അച്ഛനു ഒത്തിരി ഇഷ്ടമായിരുന്നു ഈ പാട്ട്... ഓർമയുടെ കൈവള ചാർത്തി എന്നെ വിട്ടു പോയി...
@winnyritamathew3419
@winnyritamathew3419 3 жыл бұрын
So sad
@sureshpn1624
@sureshpn1624 3 жыл бұрын
😍😪
@mukundankk4920
@mukundankk4920 3 жыл бұрын
😞😞
@prashobm2262
@prashobm2262 10 ай бұрын
Ormakal...... best feeling... Don't worry
@meezansa
@meezansa 8 жыл бұрын
മൂവി 📽:- പ്രതീക്ഷ........(1979) സംവിധാനം🎬:- ചന്ദ്രഹാസൻ കഥ ✍:- സന്ധ്യ തിരക്കഥ,സംഭാഷണം✍ :-ചന്ദ്രഹാസൻ ഗാനരചന ✍ :- ഓ എൻ വി കുറുപ്പ് ഈണം 🎹🎼 :- സലിൽ ചൗധരി രാഗം🎼:- ആലാപനം 🎤:- കെ ജെ യേശുദാസ് 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷 ഓര്‍മ്മകളേ... ഓര്‍മ്മകളേ കൈവളചാര്‍ത്തി....... വരൂ വിമൂകമീ വേദി........ ഏതോ ശോകാന്ത രാഗം...... ഏതോ ഗന്ധര്‍വന്‍ പാടുന്നുവോ........ (ഓര്‍മ്മകളേ.......) ചിലങ്കകള്‍ പാടുന്നു ........ അരികിലാണോ..... വിപഞ്ചിക പാടുന്നു അകലെയാണോ....... (ചിലങ്കള്‍.......) വിഷാദരാഗങ്ങളെന്‍- വിരുന്നുകാരായ്........ (ഓര്‍മ്മകളേ.........) മധുപാത്രമെങ്ങോ - ഞാന്‍..... മറന്നുപോയി.... മനസ്സിലെ ശാരിക....... പറന്നുപോയി....... (മധുപാത്ര........) വിദൂരതീരങ്ങളേ...... അവളെക്കണ്ടോ........ ഓര്‍മ്മകളേ കൈവളചാര്‍ത്തി....... വരൂ വിമൂകമീ വേദി........ ഏതോ ശോകാന്ത രാഗം...... ഏതോ ഗന്ധര്‍വന്‍ പാടുന്നുവോ........ (ഓര്‍മ്മകളേ.........)
@abdulnazeer24
@abdulnazeer24 2 жыл бұрын
T
@sumatp4358
@sumatp4358 Жыл бұрын
Beautiful lyrics and song.
@lathikasubhash5362
@lathikasubhash5362 Жыл бұрын
കേട്ടാലും കേട്ടാലും മതിവരാത്ത ഗാനം.
@vealsalav4072
@vealsalav4072 Жыл бұрын
സുന്ദരമായ വരികളും കേട്ടാലും കേട്ടാലും മതിവരാത്ത ദാ സേട്ടന്റെ മനോഹരമായ ആലാപനവും താങ്ക്യു ഈ ഗാനം കേൾപ്പിച്ചു തന്നതിന്
@kunhambuk6618
@kunhambuk6618 Жыл бұрын
Onv
@Thomasmullerthegoat
@Thomasmullerthegoat 3 жыл бұрын
വിദൂരതീരങ്ങളെ അവളെ കണ്ടോ വരികളിലെ സത്യം 👌❤
@faiselcristal6683
@faiselcristal6683 2 жыл бұрын
പരമാർത്ഥം എന്നും ഓർമ്മകൾ മാത്രം
@rajimani9517
@rajimani9517 2 жыл бұрын
Sathyamaya words
@nandum9407
@nandum9407 4 жыл бұрын
ദാസേട്ടാ. വാക്കുകളില്ല. ഇതാണ് സംഗീതം
@shafeeqazeez546
@shafeeqazeez546 3 жыл бұрын
പുല്ല് കേൾക്കണ്ടായിരുന്നു 😢😢😪😭😭.. ദാസേട്ടൻ... 🌹🌹😭
@davistp3798
@davistp3798 4 жыл бұрын
നഷ്ടപെട്ട കൗമാരസ്വപ്ന്ന ഗ ളിലേക് കൊണ്ട് പോകന്ന മനോഹരമായ ഗാനം
@samsudeen.aabdulrahiman9958
@samsudeen.aabdulrahiman9958 2 жыл бұрын
കറക്റ്റ്
@faisalmoidu5185
@faisalmoidu5185 2 жыл бұрын
Guaetgc5
@abdu1240
@abdu1240 4 жыл бұрын
കൗമാരത്തിൽ നിന്ന് യൗവനത്തിലേക്ക് മാറുന്ന ഓരോ ഹ്രുദയത്തിലും ഈ ഗാനം ഉണ്ട് ആർക്കും പ്രകടിപ്പിക്കാൻ പറ്റിയില്ല അതിനു ഒൻവിയും സലിം ചൗദരയും ദാസേട്ടനും വേണ്ടിവന്നു
@rajeshmrrajeshmr7390
@rajeshmrrajeshmr7390 3 жыл бұрын
കാലത്തിന് മാറ്റാൻ പറ്റാത്തേ വേദനകൾ ഒന്നുമില്ല. മാറ്റങ്ങൾക്ക് അതീതമാണ് കാലം
@manafmk3194
@manafmk3194 Жыл бұрын
കവി പറഞ്ഞതും, പാടുന്നതും ഗന്ധർവ്വൻ തന്നെ വല്ലാത്തൊരു ഫീൽ 🙏
@shaijuthomas3775
@shaijuthomas3775 2 жыл бұрын
ഓരോ വരികളിലും വിഷാദവും, വികാരവും കോർത്തിണക്കിയ ONV സാറിന്റെ വൈഭവവും, ആലാപനത്തിൽ ദാസേട്ടന്റെ സ്വരത്തിന്റെ സൗകുമാര്യവും ഈ ഗാനത്തിനെ മലയാളം എന്ന ഭാഷ ഉള്ളിടത്തോളം കാലം നിലനിർത്തും🥰
@Mohamed-cu9wh
@Mohamed-cu9wh 2 жыл бұрын
👌👌👌👌👌
@annievarghese6
@annievarghese6 Жыл бұрын
എന്തൊരാലാപനം എത്ര ഫീലാണു ശ്രുതിമധുരം ദാസേട്ട നമിക്കുന്നു
@Anasbava1
@Anasbava1 Жыл бұрын
​@annievarghese6
@Anasbava1
@Anasbava1 Жыл бұрын
​@annievarghese6
@Anasbava1
@Anasbava1 Жыл бұрын
​@annievarghese6
@shajuragav-uh9mw
@shajuragav-uh9mw Жыл бұрын
ഈ ഗാനം ദാസേട്ടനേകൊണ്ട് മാത്രമേ പാടാൻ സാധിക്കു
@ratheesh8100
@ratheesh8100 2 жыл бұрын
ഓർമ്മകൾ അത് എന്നും വേദന തന്നെ ആയിരിക്കും. സന്തോഷം ആയാലും സങ്കടം ആയാലും. സന്തോഷം ആയാൽ അത് കഴിഞ്ഞു പോയി എന്നതാവാം. സങ്കടമാണെങ്കിൽ നീറുന്ന മറ്റൊരു ഓർമ്മയും 😢😢😢😍😍😍😭😭😭
@anaghaanu1229
@anaghaanu1229 Жыл бұрын
Yo
@saburaghavan5361
@saburaghavan5361 Жыл бұрын
😢😢😢😢😢
@rajasekaharancn3654
@rajasekaharancn3654 3 жыл бұрын
നഷ്ടപ്പെടുത്തിയതിന്റെ ഓർമകൾ മനസ്സിനെ വല്ലാതെ അലട്ടുന്നു. രാജശേഖരൻ വിളക്കുമാടം.
@susammaabraham2525
@susammaabraham2525 3 жыл бұрын
സത്യമായും നഷ്ടപ്പെടുത്തി യതിന്റെ ഓർമ്മകൾ മനസിനെ അലട്ടികൊണ്ടേ ഇരിക്കുന്നു.
@sreekumar-sy3px
@sreekumar-sy3px 7 ай бұрын
മനസിലെ മോഹങ്ങൾ കരിഞ്ഞു പോയി മാനത്തെ മഴവില്ലിൽ വർണജാലം വിരിഞ്ഞതില്ല മരവിപ്പിൻ ലോകമെന്നെ പുണർന്നു നിന്നു മിഴികളിൽ തിളങ്ങിയ നക്ഷത്രം മങ്ങും കാലം വന്നു ചേർന്നു ഒരിക്കലും മായാത്ത വർണ ചിത്രങ്ങൾ ഓളങ്ങളായൊഴുകി സ്വപ്നമായി ശോകമുണർത്തും ഓർമകളായി ശപ്ത സ്മരണകളായി ഓടിയെത്തി ഈറനഴിയും നടന്ന വഴികൾ, പുഞ്ചിരികൾ നാണം നിറയും നോട്ടങ്ങൾ മരം കോച്ചും മഞ്ഞുകാലം മാനം പെയ്യും മാധവം മുത്തു വിതറും പൂർവാഹ്നങ്ങളിൽ, മധ്യാഹ്നങ്ങളിൽ,അപരാഹ്നങ്ങളിൽ പൂത്തുലഞ്ഞ പൊന്നോർമകൾ പാടിയ പ്രണയകാവ്യം ഇതളുകൾ കൊഴിഞ്ഞു പോയി ഇണക്കിളിയെങ്ങോ പറന്നുപോയി ഒററയ്ക്കിരിക്കുമ്പോൾ ഓമനിയ്ക്കാൻ ഒരായിരം ഓർമകൾ പകരമേ കി
@ManojKumar-lv2dp
@ManojKumar-lv2dp 2 ай бұрын
ഭാസേട്ടന് എത്ര കൈയടി കൊടുത്താലും തികയില്ല❤️❤️❤️
@illyasyousaf1829
@illyasyousaf1829 Жыл бұрын
എന്റെ ദ്ധസേട്ടാ എത്ര കേട്ടാലും മടുക്കാത്ത പാട്ടുകളാണ് പാടുന്നത്
@kallamdalammkallambalamm9346
@kallamdalammkallambalamm9346 6 жыл бұрын
എന്റെ 25-m വയസിനിടയിൽ മുതിർന്നവരിൽ നിന്നും ഒരുപാട് കേട്ട സോങ്ങാണിത്‌.. റെക്കോഡിങ് കേൾക്കുന്നത് ഇപ്പഴ.. ഞെട്ടിപ്പോയി.. എത്രയും നാൾ കേൾക്കാതെപോയ സോങ്.. എന്നെ ഏതുലോകത്ത് കൊണ്ടുപോയി
@7378saint
@7378saint 6 жыл бұрын
Kallamdalamm Kallambalamm ... കഴിഞ്ഞ തലമുറയിൽ ഇത്തരംഒരു പാടു പാട്ടുകൾ ഉണ്ട്. നമ്മളെ പിടിച്ചുലച്ചു കളയും അതിലെ സംഗീതവും വരികളും ശബ്ദവും... പ്രത്യേകിച്ചും ദാസേട്ടന്റെയും ജാനകിയമ്മയുടെയും വാണി ജയറാമിന്റെയും പാട്ടുകൾ.... സലീൽ ചൌദരിയും, ജോൺസൺ മാഷും, ജോയി മാഷും ഈണം പകർന്ന ഓ.എൻ.വിയുടേയും ഭാസ്കരൻ മാസ്റ്ററിന്റെയും വരികൾ.. നമ്മളെ വേറൊരു ലോകത്തിലേക്കു കൊണ്ടു പോകും...try to listen malayalam late 70's and 80's songs...
@jayachandrankn5306
@jayachandrankn5306 3 жыл бұрын
P
@jayachandrankn5306
@jayachandrankn5306 3 жыл бұрын
@@7378saint L
@SanthoshKumar-jr3dz
@SanthoshKumar-jr3dz 7 жыл бұрын
പഴയ കാലം ഓർമ്മ വരുന്നു
@KUMARIMk-bg9td
@KUMARIMk-bg9td Жыл бұрын
സലീൽ ചൗധരി, യേശുദാസ് & ഒ എൻ വി ടീമിന്റെ മറ്റൊരു അനശ്വര ഗാനം. എത്ര കേട്ടാലും മതിയാകില്ല. ഗാനശിൽപ്പികൾക്ക് കോടി പ്രണാമം 🙏🏻🙏🏻🙏🏻
@nithinpookkad5545
@nithinpookkad5545 Жыл бұрын
ഈ കൂട്ടുകെട്ടിൽ വന്ന അവസാന ഗാനം .... കാതിൽ തേൻ മഴയായ് .... ❤
@marsassociatespvtltd8415
@marsassociatespvtltd8415 3 жыл бұрын
Dasetta beyond words
@suryaanil1234
@suryaanil1234 Ай бұрын
ഓരോ പ്രാവശ്യം കേൾക്കുമ്പോഴും മനസിനെ എവിടെയോ കൊണ്ടെത്തിക്കുന്ന.. എന്തൊരു വരികൾ ആണ് എഴുതി വച്ചിരിക്കുന്നത് ഇങ്ങനെ ഉള്ള ഗാനങ്ങൾ ഓക്കെ കേൾക്കാൻ കഴിയുന്നത് മഹാ ഭാഗ്യമായി കരുതുന്നു
@Raju-gr7ug
@Raju-gr7ug Ай бұрын
ഈ ഗാനത്തിന് എനോളം പ്രായം ഉണ്ട്❤❤❤❤ എന്നാലും ആ ബാല്യകാലം ഓർമിപ്പിക്കുന്ന ഈ ഭാവഗാനങ്ങളും ഭാവകലാകാരാന്മാർ ജീവിച്ച കാലത്താണ് നാം ജീവിക്കുന്നത് എന്ന് തന്നെയാണ് എൻ്റെയും ഭാഗ്യം
@anishkkk4475
@anishkkk4475 3 жыл бұрын
ഓഹ്ഹ്.... മനസ്സിന്റെ തരളിത ഭവങ്ങളെ ഒന്നാകെ എഴുന്നേൽപ്പിക്കുന്ന അപൂർവ ഗാനങ്ങളിൽ ഒന്ന്.... ഒരേയൊരു ഗാന ഗന്ധർവ്വൻ..... ❤❤❤❤❤❤❤❤❤❤❤ ഇതിനിടയിലും 512 Dislike 🙏🏽🙏🏽🙏🏽🙏🏽
@truthisfaith9847
@truthisfaith9847 2 жыл бұрын
അത് കൊതിക്കെറുവ്........ . ഒരു പാട്ടുകാരനായഞാൻ. ഏറെ ഇഷ്ട്ടപ്പെടുന്ന ഗുരു തുല്യനായ മനുഷ്യൻ.. നമ്മുടെ ദാസട്ടൻ ❤️❤️❤️🙏🙏🙏🙏🙏
@kiranunni123
@kiranunni123 2 жыл бұрын
Kure myranmar undallo stuffolikal avan mar anu engane cheyyunnathu
@smithamol7927
@smithamol7927 Жыл бұрын
E pattinokke dislike afichavanokke njramburogikala.avarekondu ethonnu padinokkan avumo?👿👿👿👿👿
@shameermisri9687
@shameermisri9687 Жыл бұрын
പാട്ടിനെ പറ്റി അറിയാത്ത മൊയ്ന്തുകളാണ് ഡിസ് ലൈക്ക് അടിക്കുന്നത്.
@thankachanuthup9460
@thankachanuthup9460 Жыл бұрын
അവർ ഈ പാട്ട് കേട്ടിട്ട് പോലും ഉണ്ടാകില്ല.. എല്ലാത്തിനും ഡിസ്‌ലൈക് അടിക്കുന്ന കൂട്ടത്തിൽ ഇതിനും അങ്ങനെ ചെയ്തു അത്രേയുള്ളൂ
@nehasebastian3886
@nehasebastian3886 3 жыл бұрын
Dasettan🙏🙏🙏🙏
@unnikrishnanthoppilramakri7866
@unnikrishnanthoppilramakri7866 2 жыл бұрын
ഒരേ ഒരു ഗന്ധർവ്വൻ 🌹
@manivasai1408
@manivasai1408 2 жыл бұрын
👍
@balachandmenon7299
@balachandmenon7299 Жыл бұрын
Athu GaanaGandharvan,
@sukumaransukumaran6732
@sukumaransukumaran6732 Жыл бұрын
𝒫
@sukumaransukumaran6732
@sukumaransukumaran6732 Жыл бұрын
𝒫
@muraleedharanp3453
@muraleedharanp3453 Жыл бұрын
Dassettante ganangal ethra kettalum mathi varilla.
@jyotitradingservices6719
@jyotitradingservices6719 3 ай бұрын
മരണമില്ലാത്ത പാട്ടുകളുടെ കൂട്ടത്തിൽ ഇതും. എത്ര കേട്ടാലും മതി വരാത്ത, അല്ലെങ്കിൽ മനസ്സിൽ കാരമുള്ളു കുത്തി കയറുന്ന വേദന തോന്നിക്കുന്ന ഗാനം ആണിത്.
@preman1955
@preman1955 20 күн бұрын
സഹിക്കാൻ കഴിയാത്ത ഹൃദയ വേദന സഹിച്ചു ഒരു കാലഘട്ടത്തിലേക്കു ഭൂമിയിലെ മറ്റേതോ ലോകത്തിലേക്കു ഞാൻ പായും ഈ പാട്ടു കേട്ടാൽ...
@hashimka5118
@hashimka5118 3 ай бұрын
എത്ര കേട്ടാലും. മതിവരില്ല പഴയ പാട്ടുകൾ എന്ത്‌ മനോഹരമാണ് വരികൾ എഴുതുന്നത്. പുണ്യം ചെയ്തവരാണ് പഴയ കലാകാരന്മാർ 👌🏻🌹❤️
@tbsh..chelembra3127
@tbsh..chelembra3127 2 жыл бұрын
ഈ പാട്ട് ഞാൻ സ്റ്റെജിൽ...വച്ചു.. ഒരു പരിപാടി യുടെ...ഇടവേളയ്ക്കു വെറുതെ പാടി.....പക്ഷെ...എവിടെ നിന്നോ....എന്നെ പാട്ട് പഠിപ്പിച്ച...പപ്പൻ....മാഷ് ഓടി വന്നു...എന്നെയും നോക്കി നിന്നു....ഒരിക്കലും..മറക്കില്ല.. ..മാഷ് ഒക്കെ ഇപ്പോൾ എവിടെ യാണ് ആവോ...😔😔😔😔ഞാൻ ആണെങ്കിൽ ഈ പ്രവാസ ലോകത്തും.❤️❤️
@NAUSHER1000
@NAUSHER1000 Жыл бұрын
കേട്ടാലും കേട്ടാലും മതിവരാത്ത ഹൃദയസ്പർശിയായ ദാസേട്ടന്റെ ഗാനം....
@alicepm2295
@alicepm2295 8 күн бұрын
എത്ര നല്ല പാട്ട്, ഒരിക്കലും മറക്കാൻ കഴിയാത്ത അവസ്ഥ ❤
@vargheesgeorge46
@vargheesgeorge46 2 жыл бұрын
Salil Chawdhary’s composition, ONV’s lyrics and Yesudas’s rendition. Simply fabulous.
@rajeevm.p6568
@rajeevm.p6568 5 ай бұрын
Such a great person and every time I listen to this song I cannot control my emotions and tears such a great person which we lost in 1989
@ChandranPk-ih8cv
@ChandranPk-ih8cv 6 ай бұрын
ബംഗാളി ആയ സലിൽ ദാ യുടെ ആവിശ്മരണീയമായ ഗാനം. പ്രതീക്ഷ എന്ന പടത്തിൽ ONV സാർ എഴുതിയ വരികൾ ദാസേട്ടൻ എത്ര മനോഹരമായി പാടി. ഒരിക്കലും മറക്കില്ല ഈ മനോഹര ഗാനം. സലിൽ ദാ നമസ്കാരം, ONV സാർ നമസ്കാരം ദാസേട്ടൻ നമസ്കാരം. 🙏🏼🙏🏼🙏🏼♥️♥️♥️♥️♥️
@mahamoodck1234
@mahamoodck1234 3 жыл бұрын
Oh dasetta namichu
@hakkemvaheedha2565
@hakkemvaheedha2565 3 жыл бұрын
നമ്മുടെ കുട്ടിക്കാലം ഓർമ്മിച്ചാൽ മനസ്സിന്റെ ഉള്ളിൽ ഒരു വീങ്ങൾ
@Killertrap23
@Killertrap23 3 ай бұрын
really good song i love it
@SibiSasikumar
@SibiSasikumar 3 ай бұрын
പ്രിയ സതീഷ് ചേട്ടാ .....നിങ്ങളെ സിനിമാലോകം തഴഞ്ഞതിൽ വളരെ ദുഃഖം ഞങ്ങൾക്ക് ഉണ്ട്. .😢 എങ്കിലും ഞങ്ങളുടെ മനസ്സിൽ എന്നും ഉണ്ടാകും❤ ഈ സൂപ്പർ ഹിറ്റ് പാട്ട് മതി നിങ്ങളെ ഓർക്കാനും .. അറിയപെടാനും❤ സംഗീത പ്രേമീക ളുടെ അനുമോദനം എന്നും പ്രിയ സതീഷ് ചേട്ടനൊടെപ്പം🎤🎤🎤🎵🎵🎵🎵🎵🎵🎵🎵🎵🎵🙏
@shajuragav-uh9mw
@shajuragav-uh9mw Жыл бұрын
ഈ ഗാനം എന്റെ ഓർമ്മകളെ ഉണർത്തുന്നു എന്റെ സ്മി,,,, യെ
@mumtazdreamworld4680
@mumtazdreamworld4680 3 жыл бұрын
Ende. Niramulla swapnagal. E ganatil alinnupoyi. Priyapettavarude nashtavum. Pinne. ❤️💕💕
@beena451
@beena451 2 жыл бұрын
ഒരിക്കലും കിട്ടാത്ത കഴിഞ്ഞ കാലത്തേക്ക് കൂട്ടി കൊണ്ട് പോയി. എത്ര കേട്ടാലും മതി വരില്ല. 💐💐
@binoyk3186
@binoyk3186 3 жыл бұрын
Eppol thanne oru 💯 thavana kettu entha feel soñg .Das sir really 👍
@GaizGaiz-du5gb
@GaizGaiz-du5gb 2 жыл бұрын
ഒരിക്കലും മറക്കാത്ത onv sir ന്റെ വരികൾ, magician music director സലിൽ ചൗധരി, പിന്നെ നമ്മുടെ ദാസ്സേട്ടൻ സിനിമയുടെ സുവർണ്ണ കാലഘട്ടം കുട്ടിക്കാലം ഓർമ്മകളിൽ ❤❤
@Anticrist-kn8fn
@Anticrist-kn8fn 3 жыл бұрын
Dasettan ♥️
@Suresh-ze2it
@Suresh-ze2it Жыл бұрын
Adoor suresh enne vallathe vethanippikkum ee ganam ❤❤❤
@balan1952
@balan1952 Ай бұрын
Valare vingalodukoodiyanu MG Sir ee ganam padiyathu Athu kettirunna ente kannum eerananinju! Enthu cheyyam, ellam vidhi!!! May his soul rest in peace 🙏
@wilfredfernandezangelferna5433
@wilfredfernandezangelferna5433 3 жыл бұрын
ദാസേട്ടൻ ഇഷ്ട്ടം ❤❤❤❤
@dixonmarcel5985
@dixonmarcel5985 10 ай бұрын
കേട്ടാലും കേട്ടാലും മതി വരാത്ത ഗാനംമതി വരാത്ത ഗാനം...
@rps448
@rps448 3 жыл бұрын
കുട്ടിക്കാലം ഓർമ്മ വരുന്നു; നന്ദി. വീഡിയോ എഡിറ്റിംഗ് സൂപർ👍
@mohammedfashir2116
@mohammedfashir2116 Жыл бұрын
For the first time am commenting for a you tube stuff....song remains allotttt
@GeorgeTV-b4b
@GeorgeTV-b4b 4 ай бұрын
Wow, Dasetta super ❤❤❤❤
@josephdevasia6573
@josephdevasia6573 3 жыл бұрын
ഹൃദയം നുറു ങ്ങു ന്ന ഗാനം
@ajit4219
@ajit4219 3 жыл бұрын
നഷ്ടങ്ങൾ മാത്രം സന്മാനിച്ച ഒരു കൗമാരം ഓർമകളിൽ
@digivitti8434
@digivitti8434 3 жыл бұрын
Why Aji
@vinayakan6405
@vinayakan6405 2 жыл бұрын
Njan Anubhavikkunnu
@ranjitdutta3340
@ranjitdutta3340 4 жыл бұрын
Magical combo of Yesudas and Salil Choudhury.
@Faazthetruthseeker
@Faazthetruthseeker 2 жыл бұрын
ONV kurupp too..without him it won't be complet..
@joshmonvinod2776
@joshmonvinod2776 3 ай бұрын
എന്നും പതിനാറ് വയസ്സാണ് ഈ ഗാനത്തിന് ❤️❤️
@rahulkalaivasan9885
@rahulkalaivasan9885 2 жыл бұрын
വിദൂരതീരങ്ങളെ അവളെക്കണ്ടോ എന്ന ഒറ്റവരിയിൽ ഈ പാട്ടിന്റെ കനം മുഴുവൻ തെളിയുന്നു ഒഎൻവി ♥️♥️
@deemanajeeb5820
@deemanajeeb5820 2 жыл бұрын
Good
@o.gabrielravikiran9028
@o.gabrielravikiran9028 2 жыл бұрын
No Words to Say, wa Yesudas Garu, What a Golden Voice.
@omananilaparayil3010
@omananilaparayil3010 27 күн бұрын
എനിക്കു ഒത്തിരി ഇഷ്ടമുള്ള പാട്ടു് നന്നായി പാടി -നന്ദി
@gopins7756
@gopins7756 7 ай бұрын
Ever loving, ever green ❤
@8kideas241
@8kideas241 4 жыл бұрын
Nostalagy🔥 ഗാനം വേറെ ഒന്നും വേണ്ട ഈ പാട്ട് തന്നെ ദാരാളം 🔥🔥🤗🤗👍👍👍👍👍👍👍😍😍😛😎😎😎😎😎😎😎😎🤠🤠🤠🤠🤠🤠
@milufathima3714
@milufathima3714 3 жыл бұрын
ഇന്നും കാത്തിരിക്കുന്നു നിനക്കായ്‌. എവിടെയെങ്കിലും നീയുണ്ടെന്ന ഓർമ യിൽ ഞാനും
@chidambaramprakash2434
@chidambaramprakash2434 Жыл бұрын
I heard this song when I was one year old and since then it has haunted me. Wonderful tune and such sublime singing. Thank you Salil da and Das ettan and ONV Kurup sir
@jollythomas6550
@jollythomas6550 Жыл бұрын
ഇത്ര മനോഹരമായ ഒരു ഗാനം യെനിയും ഉണ്ടാകുമോ 😢
@abhilashshankar4642
@abhilashshankar4642 Жыл бұрын
Never
@annieanto6853
@annieanto6853 5 ай бұрын
❤❤❤❤
@shilparaju8627
@shilparaju8627 7 ай бұрын
Ee pattu kelkkumpol vallatha nomparamanu manasinu
@shajieliyan2170
@shajieliyan2170 7 жыл бұрын
മറക്കാൻ കഴിയാത്ത ഗാനം
@amminipushparaj6995
@amminipushparaj6995 19 күн бұрын
Waiting is a thrill. തമ്മിൽ കാണുന്നതായിരിക്കും peak point. After that the graph may come down. I really fear it.. So നമ്മൾക്കിങ്ങനെ ഇണങ്ങിയും പിണങ്ങിയും പോകാമെന്നെ.. I truely enjoy it. ❤️❤️❤️❤️👍🥰🌹
@sheelavs1799
@sheelavs1799 Жыл бұрын
ഇത്തരം പാട്ടുകൾ മലയാളത്തിനുമാത്രം അവകാശപ്പെട്ടത്. 👍👍
@roshravi267
@roshravi267 Ай бұрын
ഞാൻ എൻ്റെ അച്ഛനെ മിസ്സ് ചെയ്യുന്നു അച്ഛൻ്റെ ഇഷ്ടഗാനങ്ങളിൽ ഒന്ന്
@velayudhannattukallu5506
@velayudhannattukallu5506 Ай бұрын
എങ്ങെനെ സ്വരം മാറ്റി പിടിയാലും ആ സ്വരത്തിനുംഒരു വശീകരണമുണ്ട്
@sugathansudhi1616
@sugathansudhi1616 Жыл бұрын
Saleeldha onv dasettan hit gaanangalude suvarna silpikal❤❤❤❤❤❤❤
@ശംഖുപുഷ്പമണക്കൻ
@ശംഖുപുഷ്പമണക്കൻ Жыл бұрын
റേഡിയോ. ഉച്ച. ❤️