Ormatha malayalam short film

  Рет қаралды 2,044

vennila creations

vennila creations

Күн бұрын

Пікірлер: 33
@jaleelbadusha2083
@jaleelbadusha2083 4 күн бұрын
മനസ്സിൽ ആടിയുലയുന്ന ഇരുട്ടും വെളിച്ചവും കൃത്യമായി കഥാ ഗതിയിലും ഫോട്ടോഗ്രഫിയിലും അഭിനയത്തിലും കൊണ്ടുവരാൻ രഞ്ജിത്തിന് കഴിഞ്ഞു. കോവിടാനന്തരം 95% ആളുകളും അനുഭവിക്കുന്ന ഒരു രോഗമാണ് മറവി. എന്റെ ഉമ്മയുടെ നിലവിലുള്ള അവസ്ഥയും ഇതാണ് . ഇതിന്റെ മുന്നിലും പിന്നിലും പ്രവർത്തിച്ചവർ എന്റെ ആത്മ മിത്രങ്ങളാണ്. എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ ....👍👍❤️❤️
@sureshbabuk2745
@sureshbabuk2745 5 күн бұрын
യൗവ്വനകാലത്ത് കുടുംബത്തിന് വേണ്ടി ധാരാളം കഷ്ടപ്പാടുകൾ നേരിടേണ്ടി വന്ന വല്യമ്മ, പഴയ കാര്യങ്ങൾ കൃത്യമായി ഓർമ്മിക്കുകയും പുതിയ കാര്യങ്ങൾ ഓർമ്മയിൽ വെക്കാൻ പറ്റാത്തതും/ഇഷ്ടപ്പെടാത്തതുമായ വല്യമ്മ, തന്നെ പുതുതലമുറ വേണ്ടത്ര പരിഗണിക്കുന്നില്ല എന്ന തെറ്റായ കണ്ടെത്തലിൽ കഴിയുന്ന ഈ വല്യമ്മ മിക്കവാറും വീടുകളിലെ കാഴ്ച തന്നെ. അഭിനന്ദനങ്ങൾ രഞ്ജിത്.🎉
@suchithrapoyil
@suchithrapoyil 5 күн бұрын
പറഞ്ഞു പഴകിത്തേഞ്ഞ ഒരു വിഷയത്തെ ഇത്രമേൽ ശക്തമായി കുറഞ്ഞ സമയം കൊണ്ട് അവതരിപ്പിച്ച രഞ്ജിത്ത്പൂമുറ്റത്തിന് അഭിനന്ദനങ്ങൾ ഹൃദയപൂർവ്വം🙏🙏🙏🙏🌷🎊 കുഞ്ഞോൻ ഇത്ര വലുതായോ !!!🤩🤩
@rajathrajan545
@rajathrajan545 4 күн бұрын
Superb... Ranjith Sir nte direction♥ Mikacha vishayam, gambeera cinematography and really great background score....♥
@bhaskarankarayee6909
@bhaskarankarayee6909 6 күн бұрын
വാർദ്ധക്യജന്യമായ മനോവൈകല്യങ്ങളെക്കുറിച്ച് ധാരണയായില്ലാത്ത കാലത്ത് ഒരുപാട് കുടുംബ ബന്ധങ്ങൾ തകർന്നുപോയതിൻറെ കഥകൾ ഓർമ്മ വരുന്നു.സമൂഹത്തിന് പരിചിതമല്ലാത്ത യഥാർഥ്യത്തെ മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ...
@vennilacreations7810
@vennilacreations7810 6 күн бұрын
thanks a lot
@sajeev3713
@sajeev3713 6 күн бұрын
നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ❤
@asanganak8506
@asanganak8506 4 күн бұрын
സൂപ്പർ 👍🏻👍🏻
@sadiqsc1156
@sadiqsc1156 6 күн бұрын
വർത്തമാന കാലo നന്നായിട്ടുണ്ട്
@karunakaranm4201
@karunakaranm4201 6 күн бұрын
നന്നായിട്ടുണ്ട് ❤❤
@prasanthkathiroor8248
@prasanthkathiroor8248 5 күн бұрын
നന്നായിട്ടുണ്ട് 👍
@KottukathiraPrakashKariappa
@KottukathiraPrakashKariappa 6 күн бұрын
Nalla und 👍 good one
@deepalal1066
@deepalal1066 5 күн бұрын
നന്നായിട്ടുണ്ട്..
@KrishnaKumar-mk8nr
@KrishnaKumar-mk8nr 6 күн бұрын
Realistic one , touching Ranjith , gear making acting too super ❤️❤️❤️❤️❤️❤️
@vennilacreations7810
@vennilacreations7810 6 күн бұрын
thank you sir..
@ranjithak9342
@ranjithak9342 5 күн бұрын
നന്ദി, ശ്രദ്ധയ്ക്ക്'.❤
@muralivayat4242
@muralivayat4242 7 күн бұрын
ഗംഭീരം
@sonykjoseph3022
@sonykjoseph3022 6 күн бұрын
Super 🌹❤️
@rishidev2704
@rishidev2704 5 күн бұрын
❤️❤️
@DBSMovies-q7t
@DBSMovies-q7t 6 күн бұрын
സൂപ്പർ
@nikhilsanth8647
@nikhilsanth8647 6 күн бұрын
നന്നായിട്ടുണ്ട് 🎉
@jainadjai
@jainadjai 6 күн бұрын
Nice ❤
@geethug2023shamjith
@geethug2023shamjith 5 күн бұрын
❤❤❤❤❤❤❤❤❤❤❤
@beenavp8846
@beenavp8846 6 күн бұрын
👍👌
@saikiranc458
@saikiranc458 6 күн бұрын
👏🏻
@raniyarafeeque
@raniyarafeeque 6 күн бұрын
👏👏👏
@nitincr879
@nitincr879 7 күн бұрын
@sreedhanniannattiala8159
@sreedhanniannattiala8159 7 күн бұрын
🤝
@vennilacreations7810
@vennilacreations7810 7 күн бұрын
plz comment dear viewer..
@mohanankv7271
@mohanankv7271 5 күн бұрын
ഞാനും പോയി പഴമയിലേയ്ക്,അൽപ നേരം
@sasidharanmp
@sasidharanmp 6 күн бұрын
അണു കുടുംബത്തിലെ വാർധക്യം ( വാർധക്യത്തെ)നേരിടുന്ന വെല്ലുവിളികളുടെ , ഹൃദയം തൊടുന്ന നേർകാഴ്ച.
@vennilacreations7810
@vennilacreations7810 6 күн бұрын
thank you sir..
@saikiranc458
@saikiranc458 6 күн бұрын
👍❤️
Gauravam - Award Winning Tamil Short Film | Must Watch !
14:54
கல்வி பயணம்
Рет қаралды 126 М.
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 1,5 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 7 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
Pranayathinde moonamkannu - Malayalam Short Film 2023
23:51
YELLOW talkies
Рет қаралды 1,5 МЛН
LEENA Web-series - Episode-1 (Malayalam Latest short film 2024)
25:36
CHOORALMALA  2024 | MALAYALAM SHORT FILM|DIRECTOR ANANDHUVITHURA|WAYANAD|ചൂരൽമല|ARM(Vettaiyan song )
10:39
𝗥𝘂𝗱𝗿𝗮 𝗙𝗶𝗹𝗺𝘀 🎬
Рет қаралды 580 М.
பாட்டி | Paatti super hit Tamil Movie
1:29:05
SOLVANMAI
Рет қаралды 28 М.
100 (നൂറ്)-MALAYALAM SHORT FILM
24:47
vennila creations
Рет қаралды 6 М.
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 1,5 МЛН