Orthopedic memory foam mattress unboxing & review malayalam | wakefit |

  Рет қаралды 62,484

Mallus Remedy

Mallus Remedy

Күн бұрын

ഞങളുടെ ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെട്ടു എന്ന് ഞങൾ വിശ്വസിക്കുന്നു. ഇനിയുള്ള വീഡിയോ മെച്ചപ്പെടുത്താൻ നിങ്ങളുടെ പ്രോത്സാഹനം ഞങ്ങൾക്ക് ആവിശ്യമാണ്. അതുകൊണ്ട് എല്ലാവരുടെയും വിലയേറിയ അഭിപ്രായം രേഖപ്പെടുതെണ്ടണ്ടതാണ്... ഇനിയും തുടർന്നുള്ള വീഡിയോകളിലും നിങ്ങൾ ഓരോരുത്തരും കണ്ട് ഞങ്ങളെ പ്രോത്സാഹിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു....
orthopedic memory foam mattress
www.wakefit.co...
#onlinemattress
#memoryfoammattress
#orthopedic
#themalayalamvlogs
#malayalam
‪@ambilysubhash‬

Пікірлер: 127
@സത്യംസത്യമായി
@സത്യംസത്യമായി 2 жыл бұрын
orthopedic Memory form mattress is really a gimmick ,it is very hot in summer.if you have backpain use natural latex mattress.
@jyoshi.puthukkudijyoshi.pu9590
@jyoshi.puthukkudijyoshi.pu9590 Жыл бұрын
ഇത് കണ്ട് ആരും ഓഡർ ചെയ്യരുത് ഞാൻ ഓഡർ ചെയ്ത് 12 days ആയി സാധനം ഇനിയും എനിക്ക് ലഭിച്ചില്ല മെസേജ് അയച്ചാൽ ഇന്ന് നാള എന്നു പറയും. ഇനി ഇത് കിട്ടിയാൽ തന്നെ എന്താണ് എന്ന് കണ്ടറിയണം പണം തിരിച്ച് കിട്ടാൻ എന്നാ ഒരു വഴി
@jibingb318
@jibingb318 Жыл бұрын
കിട്ടിയോ എങ്ങനെ ഉണ്ട്‌
@Aneesanzy
@Aneesanzy 9 ай бұрын
Now I’m also facing same problem
@ambilysubhash
@ambilysubhash 9 ай бұрын
Cash on delivery ആയി വേണം ഇത്തരം സാധനങ്ങൾ ഓഡർ ചെയ്യാൻ. കഴിഞ്ഞ മാസവും ഞാൻ cod ആയി ഒരെണ്ണം ഓഡർ ചെയ്തിരുന്നു. ശരിയാ വരാൻ കുറച്ച് late ആയി
@dieepmk9762
@dieepmk9762 7 ай бұрын
Enik 3 daysil kitti
@Praveenkumarpknc
@Praveenkumarpknc 10 ай бұрын
6 inch order cheythu use cheyyunnu. Better aanu
@syamsk5238
@syamsk5238 Жыл бұрын
Sound disturbing
@AdhidevusWorld
@AdhidevusWorld 2 жыл бұрын
Adipoli
@rameshkumark649
@rameshkumark649 2 жыл бұрын
Thanks for video
@TheRideSlayerDM
@TheRideSlayerDM 3 жыл бұрын
🤘🤘☺🔥
@brln003
@brln003 3 жыл бұрын
High resilience foam vs memory foam.etha nallath
@anwarabbas4860
@anwarabbas4860 2 жыл бұрын
Better latex form aan, it's natural rubber
@akhilc8047
@akhilc8047 2 жыл бұрын
Ee branded sleepwell,dr back companies choose cheyyand ingane oru company choose cheyyunathil nthanu change..?? Can you pls tell about it
@AnanthaKrishnan-n6g
@AnanthaKrishnan-n6g 7 ай бұрын
wakefit extra vagunna cover ethinte mukalil aano atho, olla covr mattitano edendathu?
@ambilysubhash
@ambilysubhash 7 ай бұрын
ഒരു കവർ അതിന്റ മുകളിൽ ഉണ്ടാകും, ഞങ്ങൾ ഒരെണ്ണം കൂടി extra വാങ്ങി ഇട്ടു
@vipintv2698
@vipintv2698 3 жыл бұрын
👍👍👍
@ceriyacjose3589
@ceriyacjose3589 3 жыл бұрын
👌👌👍
@mazhaviljeevitham1909
@mazhaviljeevitham1909 Жыл бұрын
ഇത് ഓർഡർ ചെയ്യാൻ പോകുന്നു പക്ഷെ കട്ടിൽ size ആറേകാൽ അഞ്ചിന്റെ ആണ് അവർ കാണിക്കുന്ന size 72 74 എന്നൊക്കെ അല്ലെ 🤔
@ambilysubhash
@ambilysubhash Жыл бұрын
Custom size ൽ ഓർഡർ ചെയ്യാല്ലോ
@ambilysubhash
@ambilysubhash Жыл бұрын
ടേപ്പ് വച്ച് അളന്ന് നോക്കിട്ടു ഓർഡർ ചെയ്യൂ
@vishnumohan513
@vishnumohan513 9 ай бұрын
Eppo enagne undu
@ambilysubhash
@ambilysubhash 9 ай бұрын
ഇപ്പോഴും ഒരു കുഴപ്പവും ഇല്ല
@vishnumohan513
@vishnumohan513 9 ай бұрын
​@@ambilysubhash❤
@athirabibin9262
@athirabibin9262 3 жыл бұрын
Nice...
@angle075
@angle075 3 жыл бұрын
Prize athrya
@justinej2007
@justinej2007 Жыл бұрын
Amaxonil sleep company kandu kollamo
@shaikali4532
@shaikali4532 2 жыл бұрын
Brand ethan
@anastk2016
@anastk2016 6 ай бұрын
രണ്ട് വർഷം കഴിഞ്ഞപ്പോൾ എന്താണ് അഭിപ്രായം
@ambilysubhash
@ambilysubhash 6 ай бұрын
ഇപ്പോഴും ഒരു കുഴപ്പവും ഇല്ല
@arunbhasi6568
@arunbhasi6568 3 жыл бұрын
Nice
@sheebans836
@sheebans836 3 жыл бұрын
Poliii
@ajmal247
@ajmal247 3 жыл бұрын
Kurach kazhiyumpol hard akunnu ennu kelkunnu Sheriyano
@ambilysubhash
@ambilysubhash 3 жыл бұрын
ഞങൾ 1 year ആകാറായി വാങ്ങിയിട്ടു. കുഴപ്പം ഒന്നും ഇല്ല.
@sijothoppil
@sijothoppil Жыл бұрын
Hello
@Kiliyan_
@Kiliyan_ 3 жыл бұрын
👍share
@sijothoppil
@sijothoppil Жыл бұрын
Link plz
@fdhafza9683
@fdhafza9683 Жыл бұрын
Rate ethra
@jishnunair9198
@jishnunair9198 2 жыл бұрын
I need this
@sampoornashenoy8551
@sampoornashenoy8551 2 жыл бұрын
Pillow.kude kittumo
@ambilysubhash
@ambilysubhash 2 жыл бұрын
ഇല്ല
@jishnunair9198
@jishnunair9198 2 жыл бұрын
How I will order?
@cr8114
@cr8114 2 жыл бұрын
online
@dailymindfresher9587
@dailymindfresher9587 Жыл бұрын
Spring type bed ano ithano nalath kidakkan smooth. Comfrt ethanj
@ambilysubhash
@ambilysubhash Жыл бұрын
ഇത് smooth ആണ്
@AutoKaaran11
@AutoKaaran11 Жыл бұрын
Spring
@philipbgeorge9194
@philipbgeorge9194 11 ай бұрын
Hloo..kollamo...vagam ann...rply tharanaeee
@ambilysubhash
@ambilysubhash 11 ай бұрын
കൊള്ളാം മൊത്തം ഇപ്പോൾ ബന്ധുക്കളുടെ വീട്ടിൽ ഒക്കെ കൂടി 7 എണ്ണം വാങ്ങിച്ച്
@philipbgeorge9194
@philipbgeorge9194 11 ай бұрын
@@ambilysubhash any negative indoo
@ambilysubhash
@ambilysubhash 11 ай бұрын
ഇതുവരെ കുഴപ്പമില്ല
@philipbgeorge9194
@philipbgeorge9194 11 ай бұрын
@@ambilysubhash etra varsham ayii
@ambilysubhash
@ambilysubhash 11 ай бұрын
2 വർഷം
@visalmadhu2180
@visalmadhu2180 3 жыл бұрын
Heat ഉണ്ടോ..? Summer ഇൽ പുറം വിയർക്കുമോ...?
@ambilysubhash
@ambilysubhash 3 жыл бұрын
ഇല്ല
@Boba_.blussh
@Boba_.blussh Жыл бұрын
Und
@jithinkurian066
@jithinkurian066 2 жыл бұрын
ഞാൻ latex matress ആണ് വാങ്ങിയത്.. നല്ല സ്മൂത്ത്‌ ആണ് പക്ഷെ 1 month ആയി ഇപ്പോൾ നല്ല നടുവേദന ഒണ്ട്.. Im a player 30വയസ്സേ ഒള്ളു but കാശുകൊടുത്ത് നടുവേദന വാങ്ങിയോ എന്നൊരു തോന്നലാണ് ഇപ്പോൾ... എന്തെങ്കിലും വഴി പറഞ്ഞു തരു...
@shijuas1757
@shijuas1757 2 жыл бұрын
സുഹൃത്തേ നടുവേദന വന്നാൽ ഡോക്ടറെ കാണുക ബെഡിന് ഔഷധ ഗുണമൊന്നുമില്ല. പലവിധ കാരണങ്ങൾ കൊണ്ട് വേദന വരാം ഈ ബെഡ് കൊണ്ട് വന്നതാണെന്ന് വിചാരിക്കുന്നത് മൗഢ്യമാണെന്നാ തോന്നുന്നു 😜😜
@muhammedshejis2101
@muhammedshejis2101 2 жыл бұрын
Nadu വേദന ഉള്ളവർക്ക് ഇൗ mattress use cheyyam alle, wakefit orthopedic
@ambilysubhash
@ambilysubhash 2 жыл бұрын
S
@muhammedshejis2101
@muhammedshejis2101 2 жыл бұрын
Tnk u for your reply
@faizyfaisal5464
@faizyfaisal5464 Жыл бұрын
കളിക്കാരാ..... 😂
@minieldose4905
@minieldose4905 2 жыл бұрын
ചാർജ് എത്രയാണ്, കട്ടി കുറഞ്ഞതുണ്ടോ
@ambilysubhash
@ambilysubhash 2 жыл бұрын
Size അനുസരിച്ചാണ് rate
@rojishthomas2145
@rojishthomas2145 3 жыл бұрын
Double coat size etra varrum
@ambilysubhash
@ambilysubhash 3 жыл бұрын
8000 ആയിരുന്നു ഞങ്ങൾ വാങ്ങിക്കുമ്പോൾ
@rojishthomas2145
@rojishthomas2145 3 жыл бұрын
Size onu parayamo
@ambilysubhash
@ambilysubhash 3 жыл бұрын
കട്ടിലിന്റെ അളവ് എടുത്താണ് ഞങ്ങൾ കൊടുത്തത്. നമ്മൾ പറയുന്ന size ൽ അവർ തരും. Wakefit ന്റെ സൈറ്റ് സന്ദർശിക്കൂ
@priyas9973
@priyas9973 2 жыл бұрын
Orthopedic ano dual comfort ano nallath
@ambilysubhash
@ambilysubhash 2 жыл бұрын
Orthopedic
@jayakumarm.d5105
@jayakumarm.d5105 2 жыл бұрын
6 inch or 5 inch thick? 1500 difference
@ambilysubhash
@ambilysubhash 2 жыл бұрын
ചെറിയ വ്യത്യാസമേ ഉള്ളു
@happyzvrchippyz2753
@happyzvrchippyz2753 2 жыл бұрын
6 maasathe upayogathinu sesam, naduvedhana vallathumundo bro
@ambilysubhash
@ambilysubhash 2 жыл бұрын
ഇല്ല ഒരു കുഴപ്പമില്ല
@shafeequek4975
@shafeequek4975 2 жыл бұрын
Dual comfort or ortho is better?kindly advise
@ambilysubhash
@ambilysubhash 2 жыл бұрын
Ortho is better
@raihanathnp5588
@raihanathnp5588 9 ай бұрын
Or thoyil kidakkunnathum bedillathe kattilum kidakkunnam same feel aan
@ukv5191
@ukv5191 Жыл бұрын
Online vaangunnath aano nallath atho offline aano?
@ambilysubhash
@ambilysubhash Жыл бұрын
Online
@ukv5191
@ukv5191 Жыл бұрын
@@ambilysubhash reason?
@ambilysubhash
@ambilysubhash Жыл бұрын
Online ൽ offer കിട്ടാറുണ്ട്
@ukv5191
@ukv5191 Жыл бұрын
@@ambilysubhash oh thanks
@hiranm1571
@hiranm1571 Жыл бұрын
Is this ortho bed!!
@ambilysubhash
@ambilysubhash Жыл бұрын
S
@firossheejasheeja6004
@firossheejasheeja6004 2 жыл бұрын
ഡിസ്ക് അകൽച്ച ഉള്ളവർ ഇതിൽ കിടക്കാൻ പറ്റുമോ..,
@ambilysubhash
@ambilysubhash 2 жыл бұрын
കിടക്കാം
@rahmathsaleem8769
@rahmathsaleem8769 3 жыл бұрын
Ingala bed eathra incha eathra rate ayikk please reply
@ambilysubhash
@ambilysubhash 3 жыл бұрын
8 inch queen size 14000
@vipinkumark4476
@vipinkumark4476 2 жыл бұрын
Sleepy head or this?
@ambilysubhash
@ambilysubhash 2 жыл бұрын
രണ്ടും same ആണ് rate കുറച്ച് കുറവ് ഇതിനാണ്
@ebin.v.thomas
@ebin.v.thomas 2 жыл бұрын
ellarum back pain complaint parayunnu ? what's your Experience
@ambilysubhash
@ambilysubhash 2 жыл бұрын
എന്റെ വീട്ടിലെ ആർക്കും കുഴപ്പമില്ല
@ebin.v.thomas
@ebin.v.thomas 2 жыл бұрын
@@ambilysubhash ok
@justinej2007
@justinej2007 Жыл бұрын
തറയിൽ പാ വിരിച്ചു കിടക്കുന്നതാണ് ഏറ്റവും helthy
@arunraghuk5627
@arunraghuk5627 Жыл бұрын
​@@justinej2007oh 😂
@jasnajasnashaji2996
@jasnajasnashaji2996 2 жыл бұрын
6 - 6 1/4 size egadesham ethra rate varum
@tiktokoosapp4751
@tiktokoosapp4751 2 жыл бұрын
Online sitil nokiyal manassilakum
@noufalpm5456
@noufalpm5456 3 жыл бұрын
Etha company ? Engana unde use cheythittu
@ambilysubhash
@ambilysubhash 3 жыл бұрын
Wakefit, nallathanu
@minieldose4905
@minieldose4905 2 жыл бұрын
റേറ്റ് പറഞ്ഞാൽ ഓർഡർ ചെയ്യാനായിരുന്നു, ഞങ്ങളുടെ ബഡ്‌ജറ്റ്റിൽ നിൽക്കുമോ എന്നറിയേണ്ടേ
@ambilysubhash
@ambilysubhash 2 жыл бұрын
ഞങ്ങൾ ഓർഡർ ചെയ്തത് ഡബിൾ കോട്ടിനു 8100 ആയി. Wakefit ന്റെ സൈറ്റിൽ കേറിയാൽ size അനുസരിച്ചു rate അറിയാം
@jemshads7511
@jemshads7511 2 жыл бұрын
Ippo engane und?? Ethrem naal aayille?? Sagging undo???
@ambilysubhash
@ambilysubhash 2 жыл бұрын
ഒരു കുഴപ്പവുമില്ല
@ibrahimvp7519
@ibrahimvp7519 3 жыл бұрын
Price?
@ambilysubhash
@ambilysubhash 3 жыл бұрын
Size അനുസരിച്ചു വ്യത്യാസം ഉണ്ടാകും wakefit ന്റെ സൈറ്റിൽ കേറി നോക്കാം
@sreejithsr775
@sreejithsr775 3 жыл бұрын
Rate??
@ambilysubhash
@ambilysubhash 3 жыл бұрын
ഡബിൾ കോട്ട് 8200
@sarathkrishnakripa8093
@sarathkrishnakripa8093 3 жыл бұрын
Order ചെയ്തു എത്ര ദിവസത്തിനുള്ളിൽ കിട്ടും
@ambilysubhash
@ambilysubhash 3 жыл бұрын
1 week
@sarathkrishnakripa8093
@sarathkrishnakripa8093 3 жыл бұрын
@@ambilysubhash ok...thank u
@sachusworld5171
@sachusworld5171 3 жыл бұрын
Family coat aano
@ambilysubhash
@ambilysubhash 3 жыл бұрын
S
@comrade369
@comrade369 2 жыл бұрын
memory foam or, latex mattress ആണോ നല്ലത്? ❤
@സത്യംസത്യമായി
@സത്യംസത്യമായി 2 жыл бұрын
Natural latex mattress*****
@sarankumar9273
@sarankumar9273 3 жыл бұрын
ഇതിനു wait ഉണ്ടോ? എന്തെന്ന് വെച്ചാൽ തറയിൽ ഇട്ടു കിടന്നിട്ടു സ്ത്രീൾക്ക് ഇത് ഒറ്റയ്ക്ക് മടക്കി വെക്കാൻ പറ്റുമോ?
@ambilysubhash
@ambilysubhash 3 жыл бұрын
Weight കുറവാണു.. ഇത് മടക്കി വയ്ക്കാവുന്ന ടൈപ്പ് അല്ല
@mj8011
@mj8011 2 жыл бұрын
ഇല്ല.നല്ല weight anu
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 28 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 19 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,3 МЛН
My Wakefit Mattress Experience | Malayalam Review
23:32
Akio Life Malayalam
Рет қаралды 13 М.
Duroflex LiveIn Mattress Unboxing | 2 in 1 Reversible
8:22
Blissful Journey
Рет қаралды 5 М.
Wakefit Orthopedic Memory foam Mattress Unboxing & Review after 6 months use
5:53
നല്ല ഉറക്കത്തിനു  ഏതു കിടക്ക വാങ്ങണം? Types of MATTRESSES | Part 1
8:59
Pathanamthittakkaran പത്തനംതിട്ടക്കാരന്‍
Рет қаралды 68 М.
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 28 МЛН