Board ഇൽ താറിങ് നടത്തി ക്യാഷ് ഉണ്ടാക്കുന്ന മിടുക്കന്മാരരോട് ഇങ്ങനെ വേണം video ചെയ്യാൻ super 👍👍🥰
@rajelectronicАй бұрын
🙏🙏🤜🤜
@ശബ്ദ.കണ്സൾട്ടന്റ്Ай бұрын
Taring കാരോട് ചോദിച്ചാൽ ടാർ ഒഴിക്കാത്ത ബോർഡുകൾ കൊള്ളില്ല എന്നാണ്. പക്ഷെ എനിക്ക് അങ്ങനെ feel ച്യ്ജിട്ടില്ല. On through ഹോൾ compnents ഉം smd ഇല്ലാത്തതും service ചയ്യാൻ പറ്റുന്നതും ആയ bord ആണ് നല്ലത്
@bineeshbineeshnk6372Ай бұрын
അതിന് ക്യാഷ് കൂടുതലും വാങ്ങിക്കും
@bineeshbineeshnk6372Ай бұрын
പറ്റുമെങ്കിൽ എല്ലാ വീഡിയോയും ഇങ്ങനെ ചെയ്താൽ കൊള്ളാമായിരുന്നു 🥰🥰👍👍
@AbhinavKrishna-u8o2 күн бұрын
Chetta onnu contact cheyyan entha vazhii
@joshyjacob89213 күн бұрын
Chetta super
@4kelectronics222Ай бұрын
Bro എൻ്റെ അടുത്ത് 35w RMS 4 ohm 60w woofer ഉണ്ട് അതിലേക്ക് എനിക്ക് ഒരു tweeter കൊടുക്കേണം 2 way ആണ് ആക്കുന്നത്. അപ്പോ എത്ര വാട്ട് ആണ് bro കൊടുക്കേണ്ടത്. കപ്പാസിറ്റർ വേണോ pls reply bro
@vinodkumar-bm7zf5 күн бұрын
ഡിജിറ്റൽ ഇൻപുട്ട് കൂടി ഉൾപ്പെടുത്തി അതിന്റെ വിലയും കൂടി... വേറൊന്ന് ചെയുക..
@manikuttan4921Ай бұрын
Transformer ethokkeyaanu volt
@princemelethАй бұрын
Ithil display ilelo pine egane operate cheyune
@rajelectronicАй бұрын
Video full കാണു
@SanmayajithzLalАй бұрын
❤ithoru 5.1 booster amplifier alle bro ithinupattiya oru preamplifier decoder blue tooth hdmi,optical ithukoode assemble cheyyunna video koode cheyyan pattumo😊
@AbduSalim-m4n19 күн бұрын
നിങ്ങളുടെ Shop എവിടെയാ….?
@sadiquesadi1794Ай бұрын
Digicap or swamvya ee 2 ethaa good capacitor audiokk
@rajelectronicАй бұрын
രണ്ടും നല്ലതാണ്
@AjithKrishnanjalyАй бұрын
Samwha ❤❤❤
@mohammedthahathaha4205Ай бұрын
Samsung bluray home theater mother bord പോയി അത് നന്നാക്കാൻ പറ്റുമോ board കിട്ടുമോ?
@NasarthayyilNasarthayyilАй бұрын
Bro trischur manakody ss hifi audio repair cheyyunnund
@BOSS7087-q9nАй бұрын
ഓട്ടോറിക്ഷയിൽ വെക്കാൻ പറ്റിയ ഒരു 4 ചാനൽ set ഉണ്ടാക്കിത്തരാൻ pattumo നല്ല ട്രെബിൾ വേണം ബാസ്സും എത്ര രൂപ ആവും
@manojvc635629 күн бұрын
ഉണ്ടാക്കിയെടുക്കുന്നതിനു fader ഉണ്ടാവില്ല.. അതില്ലാതെ 4 ചാനൽ ഉണ്ടാക്കിയിട്ട് കാര്യമില്ല.. അതിനു 2000 ₹ വേണം
@anilkm72134 күн бұрын
നമ്പർ ഉണ്ടോ
@krishnanmp1462Ай бұрын
ഇതില്‍ സബ് വൂഫെര്‍ സ്പീക്കര്‍ jbl 12 " കൊടുക്കാന്‍ പറ്റുമോ?
@rajelectronicАй бұрын
Yes
@Bipinkumar-vx7pkАй бұрын
Chetta ee cabinet kodukan ondavo
@rajelectronicАй бұрын
Calicut und
@Bipinkumar-vx7pkАй бұрын
@rajelectronic chetta end vila varum
@nitheshkv2438Ай бұрын
Super ❤❤ Transformer output voltage ethokkeyaa bro... Cabinet size parayamo...
X boom ഓഡിയോ 13000 രൂപയ്ക്ക് എനിക്കും ഉണ്ടാക്കി തന്നു ഇതുപോലെ ഒരെണ്ണം
@sathishkumaraudiosystemАй бұрын
Nine bro😊
@mazhathulli925Ай бұрын
Super ❤❤❤👍
@DileepKoodaliyan-dn4owАй бұрын
ഇതിന്റെ സബ് ic ഏതാണ്
@kannanasokan3089Ай бұрын
Mosfet
@rajelectronicАй бұрын
Class D amplifier
@AjithKrishnanjalyАй бұрын
@@kannanasokan3089 MOSFET പല ക്ലാസ്സ് ൽ ചെയ്യാം
@noufalvavaliyagathnoufal-jf1goАй бұрын
ചില സ്ഥലങ്ങളിൽ ഓരോ മാങ്ങാ തൊലികളോടും വില ചോദിച്ചാൽ പതിനെട്ടായിരം ഇരുപതിനായിരം ഇരുപത്തയ്യായിരം ഇങ്ങനെയാണ് ഈ മാങ്ങാത്തൊലികൾ വിലപറയുന്നത് ഇതിൻ്റെ പണി സ്വന്തമായിട്ട് അറിയാവുന്നവർ ഉണ്ടെങ്കിൽ നല്ല ക്വാളിറ്റിയുള്ള പാട്സുകൾ വാങ്ങി സ്വന്തമായി നിർമ്മിക്കുന്നതാണ് നല്ലത് ബുർജുഗലീഫ ഉണ്ടാക്കിയ പണി കാശാണ് ഈ മാങ്ങാത്തൊലി കൾ വാങ്ങുന്നത്
@kerala_broАй бұрын
ഇവിടെ ഒരു 5.1 ന്റെ ഒരു Ibell DVD പ്ലെയർ ഉണ്ട്. ഇതിന്റെ ഡിസ്ക് ട്രെ ഒക്കെ പോയതാണ് ബാക്കി ഒന്നിനും ഇതുവരെ ഒരു കുഴപ്പവുമില്ല. അഴിച്ചു DVD ഉള്ളിൽ ഇട്ട് കുറച്ചു കുലുക്കി കഴിയുമ്പോൾ വർക്ക് ആവും. ഇതിൽ എന്തെങ്കിലും ചെയ്യാൻ പറ്റുമോ. DVD വർക്ക് ചെയ്യിപ്പിക്കാൻ കഴിയുന്നില്ലേൽ വേണ്ട.... ബ്രോ പറഞ്ഞ പോലെ ചെയ്യാൻ പറ്റുമോ