Ath pinne parayanoo Chettanmaree..?? Correct speed il ittu, Skip cheyyathe, Comment ittu end vare mudangathe kaanunna ore oru KZbin Channel..!! 💞😘 Our Almaram 💙
@alfiyafarook14773 жыл бұрын
❤️
@athullyajohnson85233 жыл бұрын
ഇപ്പൊ എവടെ ആൽമരം കണ്ടാലും ഒന്ന് നോക്കിപോകും... എന്തോ ആൽമരം ഇഷ്ട്ടമാണ്...❤️❤️❤️
@almarammusicbandofficial3 жыл бұрын
😍❤️
@nithyamk89693 жыл бұрын
മരിച്ചു കഴിഞ്ഞാൽ സെമിത്തേരിയിൽ കല്ലറയ്ക്കരികെ ആൽമരം നടണം എന്നു പറഞ്ഞോണ്ട് നടന്നൊരു കൂട്ടുകാരി ഉണ്ടായിരുന്നു ...അവളിപ്പോ എവിടെയാണോ എന്തോ !!!!
@amalajohnson87703 жыл бұрын
@@nithyamk8969 വീട്ടുകാര് തല്ലിക്കൊന്നില്ലേൽ നാട്ടുകാർ കൊന്ന് തരാം ന്ന് പറഞ്ഞിട്ട്ണ്ട്
@nithyamk89693 жыл бұрын
@@amalajohnson8770 ആര് കൊന്നാലും ആൽമരം നടണം ട്ടോ ...മുംബൈ ഘടകം fans അത് നടത്തിയിരിക്കും
@athullyajohnson85233 жыл бұрын
@@nithyamk8969 പാവം കുട്ടി 😌
@keerthimadhu24133 жыл бұрын
That നല്ലവനായ ഉണ്ണി 🤣🤣🤣🤣😂😂😂😂akshy chettan😘🤗
@manjushamanju61503 жыл бұрын
Latest fan of Almaram music band ആദ്യമായി ഞാൻ നിങ്ങളുടെ പ്രോഗ്രാം കാണുന്നത്. അതും കോമഡി ഉത്സവത്തിലൂടെ ഇഷ്ടമായി പ്രതേകിച്ചും പ്രതുഷ് ചേട്ടന്റെ സംസാരം പിന്നെ സുറുമ, ആദ്യത്തെ കോഴി, ഒന്നും മിണ്ടാതെ പുറകിലിരിക്കുന്ന ചേട്ടൻ മാരെയും. പിന്നെ മണ്ണിച്ചേട്ടന്റ നാട്ടുകാരനെയും എല്ലാച്ചേട്ടന്മാരും പൊളി ആണ് So guys all the best ❤️
Njan sreehari chettante katta fan anu chettante chiri oru rekshem illatto pwoli🤗
@justforarasam37453 жыл бұрын
Sree hari chettantte chiri entta ponno polii polii
@OshinMTomy2 жыл бұрын
Ajay ettane orupad ishtayii..♥️ Ur voice...😘😘
@halluartworld63873 жыл бұрын
Nte mwne... ഈ വീഡിയോ ഞാൻ ഇപ്പഴാ കാണുന്ന .... ന്റെ മക്കളെ ഇമ്മാതിരി പോസിറ്റീവ് വൈബ് .... ചിരിച് ഒരു വഴിയായി ... ശെരിക്കും എല്ലാരേം ഇഷ്ട്ടായി.... പാട്ടൊക്കെ കേട്ടിട്ടും കണ്ടിട്ടും ഉണ്ടെങ്കിലും... ചാനൽ ഇപ്പഴാ കാണുന്ന .... ശെരിക്കും ഇഷ്ട്ടായിട്ടോ ❤️❣️❤️
@itsmethasli92283 жыл бұрын
ഇതൊക്കെയാണ്... Friendship💓 പലയിടത്തുന്നു വന്നിട്ട്.. ഒന്നായവർ ❤️ campus life ന്നൊക്കെ പറഞ്ഞ ഇങ്ങനെ ആവണം, അല്ലാതെ റാഗിങ്ങും കൊലപാതകൊ ആവരുത് 💓#സ്നേഹം പരക്കട്ടെ ❤️....പിന്നെ...ടീമേ ഇങ്ങളൊരേ പൊളിയാണ് ട്ടാ ❤️വേറെ വേറെ വേറെ level❤️ go ahead🍃
@96mrinal3 жыл бұрын
എല്ലാവരെയും കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചതിൽ സന്തോഷം.പാലക്കാട് ചിറ്റൂർ കോളേജിൽ പഠിച്ചതുകൊണ്ടാവണം ചെമ്പൈ,വിക്ടോറിയ,കൽപ്പാത്തി എന്നൊക്കെ കേൾക്കുമ്പോ ഒരു nostu അടിക്കുന്നു. നിങ്ങളുടെ ഈ friendship,bonding എല്ലാംതന്നെയാണ് "ആൽമര"ത്തിന്റെ വിജയം.നിങ്ങൾ പാട്ടുകൾ മിക്സ് ചെയ്യുന്നതും അടിപൊളിയാണ്.ഒരു പക്ഷേ ഒറിജിനൽ വേർഷനേക്കാളും നിങ്ങളുടെ വേർഷൻ മികച്ചതാവാറുണ്ട്...അഭിനന്ദനങ്ങൾ... നിങ്ങളുടെ ഓരോ പാട്ടിനും നിങ്ങളുടേതായ;നിങ്ങളുടെ മാത്രമായ ഒരു കയ്യൊപ്പുണ്ടാവാറുണ്ട്...അതാണ് നിങ്ങളെ വേറിട്ടതാക്കുന്നത്... ഇനിയും ഒരുപാട് പാട്ടുകൾ ചെയ്യാൻ നിങ്ങൾക്ക് കഴിയട്ടെ...ഈ ചങ്ങാത്തം എക്കാലവും നിലനിൽക്കട്ടെ... നിങ്ങളുടെ ഓരോരുത്തരുടെയും മുഖത്തെ ചിരി എന്നും നിറഞ്ഞുനിൽക്കട്ടെ... Guys നിങ്ങൾ ചുമ്മാ പൊളിയാണ്...തകർക്ക് മക്കളേ... കട്ട സപ്പോർട്ടുമായി ഞങ്ങൾ കൂടെയുണ്ട്...
@almarammusicbandofficial3 жыл бұрын
Palakkad 😍💯
@96mrinal3 жыл бұрын
Thank you for your kind reply... Waiting for the theme song of Almaram..
@gameofdude87713 жыл бұрын
Pkd 🥰
@ayshazubinsha87763 жыл бұрын
sreehari sathyam paranjal is a vibe !!!!!
@sreeharikumar54353 жыл бұрын
Ath athre ollu
@Linsonmathews3 жыл бұрын
ചോദ്യം ചോദിക്കാത്തവർ ആയിരിക്കും ഇവിടെ കൂടുതൽ 🤗 എങ്കിലും നമ്മൾ കാണും 👍❣️
@anaghaipbamsuri3 жыл бұрын
ശങ്കരന്റെ കലപില ആണ് ഈ വീഡിയോയുടെ മെയിൻ ഹൈലൈറ്റ് 😂😘 Thanks അജയ് ഏട്ടാ 🥺❤️ നിങ്ങൾ ഇല്ലായിരുന്നേൽ ഇത്രേം കഴിവുള്ള കലാകാരന്മാരെയും ഈ ബാൻഡ്നേം ഞങ്ങളാരും അറിയാതെ പോയേനെ. പിന്നെ as always അവസാനത്തെ പാട്ട് പൊളി ✨♥️♥️✨ പിന്നെ ഒരു ചെറിയ doubt ന്താ ന്ന് വച്ചാൽ പ്രത്യൂഷ് ഏട്ടൻ ഇടയ്ക്കിടയ്ക്ക് എങ്ങോട്ടാ പോയിക്കൊണ്ടിരുന്നേ? 🤔
@almarammusicbandofficial3 жыл бұрын
തമ്പുരാനറിയാ 😂😂
@96mrinal3 жыл бұрын
ഒന്നെങ്കിൽ മുള്ളാൻ പോയതാവും... അല്ലെങ്കിൽ ആരേലും വിളിക്കാൻ പോയതാവും...
@anaghaipbamsuri3 жыл бұрын
@@96mrinal രണ്ടും അല്ലാ 😂 എല്ലാരും കൂടെ കൂടി ഇരുന്നിട്ട് ചൂടെടുക്കുന്നത് കൊണ്ട് കാറ്റ് കൊള്ളാൻ കുറച്ച് നേരം മാറി ഇരിക്കുന്നതാ ന്നാ പറഞ്ഞേ 🤘🏾
@_anjana_h._3 жыл бұрын
@@anaghaipbamsuri aaru paranju
@anaghaipbamsuri3 жыл бұрын
@@_anjana_h._ പ്രത്യൂഷ് ഏട്ടൻ ✌️
@archanababu43463 жыл бұрын
Shakaran chettenta thug dialog anu highlight 🥰🥰😍😍😍😍❣️❣️❣️
@vvskuttanzzz3 жыл бұрын
നിങ്ങളെ എല്ലാവരെയും ഇങ്ങനെ ഒന്നിച്ച് കാണുമ്പോ തന്നെ മനസ്സിന് വല്ലാത്ത ഒരു സന്തോഷം ആണ്.....♥️ ഈ Q &A -ൽ ചോദിക്കാൻ പറ്റിയില്ല..... അടുത്ത തവണയാവട്ടെ......😍
നന്നായിട്ടുണ്ട്..... കൂട്ടായ്മയിൽ ഒരുപാട് നല്ല സംഗീതസൃഷ്ടികൾ ഉണ്ടാവട്ടെ..... ഉണ്ടാവും...... ആശംസകൾ....... .............
@vivekk57883 жыл бұрын
🙋♂️✌✌✌👌
@vivekk57883 жыл бұрын
Ingane aavenam oral comment idendath.allathe chettan kallyanam aayo ,chettanu enne ishttayo ,ennokke kure vai nokki penkuttikal comment idunnu.nalla achadakkam ulla kuttikal vere und .avare udheshichalla.
@vismayavichuzzz65233 жыл бұрын
35:30 le prathyoosh chettan i am trapped😂
@anjanaprasad2463 жыл бұрын
എന്റെ പൊന്നേ ഇജ്ജാതി teams 🤣🤣 എല്ലാരും ഭയങ്കര decent ന്ന് വിചാരിച്ചേ 🤭 ചിരിച്ച് ചിരിച്ചു കിളി പോയി 😂Football lvrs arelum indo 🙄🙂 Akshay chettan powli 🤷big fan 😁
@mahroofarinu75933 жыл бұрын
Sreehari chettaaa......inghale inikk bayanghara ishttaaan love you Soo much...😍😍😍 chiri oru rakshella ee koottathil ninn ninghle maatram njn shredhichirikkayirunnu....once again love you Soo much 😍😍😍
@anishakuriakose3 жыл бұрын
Adipoli band ann.... One of my personal favourite band....ellarum super ann
Aw❤😘😘nk ingale okke..bayangara ishttaaa chettaayiz ellaa video njan kaanarund🤩
@almarammusicbandofficial3 жыл бұрын
❤️
@pappuzzvlog42613 жыл бұрын
Almaram band poli aanu... T shirt polichu 🥳🥳
@loony_verge80333 жыл бұрын
Same hoodies🤩
@sreejadev48613 жыл бұрын
Ajay ....big fan of you...❤️❤️
@vineethasvenugopal60613 жыл бұрын
Mind bayagaraayit down aayittirunnapozha ith kaanunne😟..but now, iam happy😍😍. Ellavarum pwoliyane. Inniyum uyaragalilek ethaan aavatte.. God bless u👍🏻🥰
Ellarum ore Pwoli👌👌🔥 Especially Akshay❤️ mwone da 👍👍
@lakshmilachu1049 Жыл бұрын
Aalmaram teaminte katta fan aanu.......... especially Rohin....
@amalajohnson87703 жыл бұрын
ഒന്നും പറയാനില്ല... ആൽമരം പൊളിയല്ലേ... 🔥❣️
@misrifinumol17343 жыл бұрын
Prathyush yettante Big fan ann.i love almaram band
@athulyaaaaaaaaaaaa82883 жыл бұрын
Eee video konde sreehari nte fan aayi😍kunjumani🤣 back bencher's powliii vibe😎
@sreeharikumar54353 жыл бұрын
😍😍😍
@athulyaaaaaaaaaaaa82883 жыл бұрын
@@sreeharikumar5435 😍😍😍
@aparnams1503 жыл бұрын
Sreehari chettaaa poli🥰😘😘🥳🥳🥳🥳🥳🥳❤❤❤❤❤❤❤❤❤
@sreeharikumar54353 жыл бұрын
🤭🤭
@aparnams1503 жыл бұрын
❤
@rajcochin253 жыл бұрын
Tiktok il കണ്ടിട്ട് പിന്നെ ഇന്നലെ ആണ് ആൽമരം കാണുന്നത്... ഞാൻ ഇരുന്നു oru വിധം എല്ലാ videos ഉം കണ്ടു.. 🥰🥰🥰awesome 😍😍😍 ഇന്നത്തെ വീഡിയോ full കണ്ടു... Good ഇങ്ങനെ തന്നെ നന്നായി pokette.. നമ്മുടെ agam (എന്റെ ഫേവ് band )pole bigg fan ഉള്ള band ആവട്ടെ.. 😍😍good luck all of you🥰🥰🥰
@almarammusicbandofficial3 жыл бұрын
❤️
@aparnachinju7963 жыл бұрын
Vedio kaanumbo vichaarichathaa last paatt paadaand pokuo nn.... Ambaadi payyukal😍😍😍😍poli🤗🤗🤗
@almarammusicbandofficial3 жыл бұрын
❤️
@i_suryaa_2 жыл бұрын
Ningal oru great inspiration and positive vibe aanu💜
@ashamanu37312 жыл бұрын
ഒന്നും പറയാനില്ല മക്കളെ പൊളി 💓എത്ര കേട്ടാലും, കണ്ടാലും മടുക്കില്ല supperb👌👌
@AnilKumar-rr6kv3 жыл бұрын
എന്താന് അറിയില്ല ഇപ്പോ ഒരു ദിവസം പോലും നിങ്ങളുടെ പാട്ട് കേൾക്കാതിരിക്കാൻ പറ്റുന്നില്ല ALMARAM MUSIC BAND Addicted❤️💥⚡
@dhe__twinkle__girl2 жыл бұрын
Enk ee gangil ettavum istamulla chettan sarang chettayi ahnu bakki ellarayum istava lub u sarang chettayi 💞💋