വളരെ സങ്കടകരമായ കാര്യം ആണ്. അച്ഛനും അമ്മയും കാരണം ആണ് ഇന്ന് നമ്മൾ ഈ നിലയില്‍ എത്തിയത് എന്ന് പല മക്കളും മറന്നു പോകുന്നു. ഈ കാര്യം മനസ്സിലാക്കുമ്പോഴേക്കും വൈകി പോയിട്ടുണ്ടാകും.
@radhamaninayanaveetil79153 ай бұрын
മക്കളുടെ സുഖം സന്തോഷം അതൊക്കെ അല്ലെ ആഗ്രഹിക്കുന്നത്. അതുകൊണ്ട് അവർ അവരുടെ സൗകര്യം പോലെ കഴിയട്ടെ. അച്ചനും അമ്മയും ഉള്ള സൗകര്യം വച്ച് സന്തോഷത്തോടെ ജീവിക്കുക. അവരെ വല്ലപ്പോഴും വരുന്ന അതിഥി ആയി കണ്ടാൽ മതി
@NiyasCM-b6i4 ай бұрын
അമ്മ നല്ലപോലെ ക്ഷീണിച്ചു
@BushraBushra-cg6ru4 ай бұрын
Yes😊
@FathimaJinsha-t3r4 ай бұрын
അമ്മ ക്ഷീണിച്ചു age കുറെ ആയപോലെ തോന്നുന്നേ.. Pavam അമ്മ 🥰🥰
@k2nomnomk2n394 ай бұрын
ശരിയാണ് അമ്മ വല്ലാതെ ഷിണിച്ചുപേയി
@sobhayedukumar254 ай бұрын
മക്കളെ depend ചെയ്യേണ്ട അവസ്ഥ വരാതിരിക്കാൻ എല്ലാ രക്ഷിതാക്കളും ശ്രദ്ധിച്ചേ പറ്റു. ഇനിയുള്ള കാലം ബന്ധങ്ങളും കടപ്പാടുകളും ഒന്നും ഉണ്ടാവില്ല. വന്ന വഴി മറക്കുന്നവരാണ് അധികവും
@asiyakoyaasiyakoya19694 ай бұрын
സത്യം
@annammababu40464 ай бұрын
😊 Pp Pp p😊😊 P P À À 😊ppl
@annammababu40464 ай бұрын
😊 Pp Pp p😊😊 P P À À 😊ppl
@olivesprayer65344 ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@radhakrishnank44264 ай бұрын
എന്റെ മകൻ പോളണ്ട് എന്ന സ്ഥാലത്താണ് ഒരു ദിവസം അവന്ടെ ശബ്ദം കേട്ടില്ലെങ്കിൽ ഒരു സമാധാനം ഉണ്ടാവില്ല ❤
@RaseenaKk-v4m4 ай бұрын
പലരുടെയും അവസ്ഥയാണ് ഇത് അമ്മ വല്ലാതെ ക്ഷി ണി ച്ചല്ലോ എന്ത് പറ്റി
@Sreela-h2o4 ай бұрын
Sooooper video 👌👌👌👍👍👍❤️❤️❤️❤️❤️🥰🥰🥰 Ammakk ksheenamaayallo
@suharalatheef88814 ай бұрын
Naam orikkalum matorale depend cheyyand irikkan shramichal athrayum better athayirikkum😊🙂.Experience is the teacher😌🙂.
@ajitharajan34684 ай бұрын
ചില വീടുകളിൽ ഇങ്ങനെ യാണ് 🙏🏻🙏🏻🙏🏻😢😢😢
@rosygeorge105Ай бұрын
This is the modern trend... new gen
@padmavathi97334 ай бұрын
നല്ല വീഡിയോ സ്വന്തം അനുഭവം പോലെ തോന്നിപോയി
@user24674-v4 ай бұрын
ജീവിക്കുന്നതും സമ്പാദിക്കുന്നതും ഒക്കെ മക്കൾക്ക് വേണ്ടി മാത്രമാക്കാതെ നമുക്ക് വേണ്ടി കൂടിയാവുക.. നമുക്ക് എന്തെങ്കിലും സമ്പാദ്യം ഉണ്ടെങ്കിൽ മക്കൾ തുണക്കില്ലെങ്കിൽ ഏതെങ്കിലും ഓൾഡ് ഏയ്ജ് ഹോമിലെങ്കിലും പണം കൊടുത്തു സ്വസ്ഥമായി കഴിയാം.. കൂട്ടിന് നമ്മെപ്പോലെ കുറേ പേരുണ്ടാവൂലോ അവിടെ.. ശ്രദ്ധിക്കാത്ത മക്കളെക്കാൾ നല്ലത് അവരൊക്കെയാ
@minisarovaram69874 ай бұрын
നമുക്ക് സമ്പാദ്യം ഉണ്ടെങ്കിലും നമ്മൾ നമ്മുടെ ഇഷ്ടനിഷ്ടങ്ങൾ മാറ്റിവച്ചു വളർത്തി വലുതാക്കിയ മക്കളെ ഒരു ഫോൺ വിളിയെങ്കിലും ഇല്ലാതെ മാസത്തിലൊരു തവണയെങ്കിലും വന്നു നോക്കാതെ വന്നാൽ എങ്ങനെ നമുക്ക് ജീവിക്കാൻ സാധിക്കും 😢
Don't have too much affection and emotions for children, whether it is son or daughter. The more expectations from you will dissappoint you more. Let them live their life the way they want. You just be satisfied that you have done your duty
@anjalisathyiandran25604 ай бұрын
😅 കുറെ ആയി വീഡിയോ കണ്ടിട്ട്......
@Lakshmi1b34 ай бұрын
Ithinte 2nd part venam makkale parentsinte value manasilakkunna pole
@Zubisheri4 ай бұрын
👍
@meeravijayan32184 ай бұрын
Athe
@shantythomas16284 ай бұрын
Super video ❤️
@maluvineesh14594 ай бұрын
👍👌
@meeravandhana39224 ай бұрын
Super it's a true story of many parents
@minisarovaram69874 ай бұрын
Yes very true
@Maimoonashamsu-c8k4 ай бұрын
അമ്മ നല്ലവണ്ണം ക്ഷിണിച്ചിട്ടുണ്ട്
@aswathyshaji11884 ай бұрын
Athe
@MariyamBinthsayed4 ай бұрын
Sahikan pattunnilla cheechi idukanditt
@HarithaAnoop-p1f4 ай бұрын
Kunjava sughayirikkunno?❤❤❤❤video adipoli ❤❤❤❤
@happyandcool1-t1y4 ай бұрын
Thank you
@alhamdulillaaaa4 ай бұрын
സന്ധ്യയുടെ അടുത്ത് നിന്ന് വന്നപ്പോ അമ്മ ക്ഷീണിച്ചോ
@Suma-pu8yl4 ай бұрын
സങ്കടം തോന്നി.
@jayalekshmia20384 ай бұрын
Ithanu lokam ithokke manassilakki nammal parents jeevikkanam. Super video
@manukannur68144 ай бұрын
അച്ഛനും അമ്മയും ഷീണിച്ചു ഒരുപാടു
@Linda-pn1fy4 ай бұрын
Never cry for people who doesn't want you...be it your children or spouse or anyone else!! Find ways to keep your self happy ...
@ramanikrishnan40874 ай бұрын
Correct
@ramanikrishnan40874 ай бұрын
Ingane marumo makkal?
@ajinamuneesh69974 ай бұрын
അമ്മ നല്ലണം ക്ഷീടിച്ചു
@NaeemaMaryam-z7t4 ай бұрын
.അല്ല വിനു വേട്ട ചേച്ചിയെ അമ്മക്ക് അവിടെ പണി മാത്രം ഒള്ളോ ഭക്ഷണം ഒന്നുമില്ലേ 😜😃. ആകെ ക്ഷീണിച്ചപോലെ 🙄🤔🫣.. അമ്മക്ക് ഇവിടുത്തെ കാലാവസ്ഥ പഠിക്കുന്നില്ലേ 🤔.. ചക്കര കുട്ടി സജീവായിട്ട് ഇണ്ടല്ലോ 😘🥰.. ചേച്ചിയെ ബതാം ഇങ്ങനെ കഴിക്കല്ലേ അതിന്റ തൊലി കളഞ്ഞിട്ട് കഴിക്കണം 🥰
@abusalih22234 ай бұрын
അമ്മ വല്ലാണ്ടെ ക്ഷീണിച്ചു
@SophiammaJoseph-r5i4 ай бұрын
Correct. penmakkalku kurachu karuna undavendatha.
@LeelammaWilson-c9p4 ай бұрын
Baby girl ❤️you are very lucky
@jlsgaming15814 ай бұрын
❤
@GirijaLakshmi1233 ай бұрын
Oru pani vannal samadhanamilla school el poyal varunnthu vare samadhanamilla valuyhaye joli kittiyal pinne ammayum achanum venda
@priyapraveenkp57614 ай бұрын
സൂപ്പർ 👍👍👍അമ്മയും കുഞ്ഞുവാവയും സുഖമായിരിക്കുന്നോ?? മോളാണോ???
Vedio ,,👍😭😭 അമ്മ sheenichu പോയി എനിക്ക് തോന്നി മോൾ ആണെന്ന് ഷോർട്ട് കണ്ടപ്പോൾ മോൾ ano mon anonn ariyan irikkika ayirunnu 💚❤️❤️🥰
@happyandcool1-t1y4 ай бұрын
Mol anu
@Dramalu924 ай бұрын
Y amma is not dng videos with sujith
@Ramseena-ln8jo4 ай бұрын
Amma ksheenichallo
@ShainiShainiN4 ай бұрын
Delivery kazhijn u lle❤❤
@happyandcool1-t1y4 ай бұрын
Yes
@lalsy20854 ай бұрын
Good
@parimalavelayudhan71414 ай бұрын
അമ്മക്ക് എന്ത് പറ്റി
@maheshsreedhar74594 ай бұрын
അമ്മ ഇല്ല ദേ വരും ബോൾ മനസിലാകും ഡാ ഡി
@shaijaabbas87494 ай бұрын
ശെരിക്കും വിഷമം ആയി വീഡിയോ കണ്ടപ്പോ. അമ്മേടെ കരച്ചിൽ ശെരിക്കും ഒറിജിനൽ പോലെ തോന്നി. പിന്നെ അമ്മക്ക് അച്ഛൻ കൊടുക്കുന്ന support so ഗ്രേറ്റ്. മക്കളെ യൊക്കെ ഒരു സമയം വരെ മാത്രമേ parents nu കിട്ടൂ. പിന്നെ husband wife തന്നെ ആണ് തുണ. സൂപ്പർ വീഡിയോ. അമ്മക്ക് എന്താ പറ്റ്യേ. സുഖമില്ലാതായോ. നല്ല ക്ഷീണം ണ്ടല്ലോ. പിന്നെ വാവ ആണോ പെണ്ണോ. മോൾക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ. അറിയിക്കണേ