അവതരണം... വളരെ ......നന്നായിരിക്കുന്നു ... അധ്യാപക ദിനത്തിൽ ഇങ്ങനെയൊരു കഥാവതരണം തിരഞ്ഞെടുത്തതിനും മികച്ച രീതിയിൽ അത് അവതരിപ്പിച്ചതിനും പഞ്ചമിക്ക് നന്ദി...... അതിലുപരി ഒരധ്യാപകനായ എനിക്ക് ഇതു കേൾക്കുമ്പോഴുണ്ടാക്കുന്ന സന്തോഷം പറഞ്ഞറിയിക്കാനാവാത്ത ഒന്നാണ്...... മലയാള ഭാഷയ്ക്ക് എന്നും അഭിമാനമായ എം.ടിയെന്ന വിശ്വസാഹിത്യകാരന് ഒരു പിടി പൂച്ചെണ്ടുകൾ🙏🙏🙏
@archandran8043 жыл бұрын
ചുറ്റും നിലാവ് പരക്കുന്നതുപോലെ തോന്നി ,കൂളി ർ മയുള്ള കാറ്റ് കടന്നു വരുന്നു .. ഇതാണ് vintage എംടി ,മനസ്സ് തണുക്കുമ്പോൾ പ്രകൃതി അത് reflect ചെയ്യുന്ന മുഹൂർത്തങ്ങൾ മറ്റെവിടെ കാണാൻ , തിരിച്ചും ,:കാല"ത്തിലെ പ്രകൃതി വർ ണനങ്ങൾ സേതുവിന്റെ മനസ്സിന്റെ പ്രതിച്ഛായ യാവുന്നതും ഇങ്ങനെതന്നെ , വായന നന്നായി ,selectionum
@satheeshkumar28143 жыл бұрын
Super 👌👌👏👏
@sheenak3373 жыл бұрын
No words, our pride MT sir ... Panchami, your selection 👍
@VARADASREADINGROOM3 жыл бұрын
Thank you so much
@raseenabasheer8743 жыл бұрын
Teachers day spl .....supr 🌹
@dhanyatalks3 жыл бұрын
ഹാപ്പി ടീച്ചേഴ്സ് ഡേ 🙏🏻🙏🏻🙏🏻
@ajithapk81803 жыл бұрын
ഗംഭീരം.. ❤️
@BibinpsTheNewBeginning3 жыл бұрын
മനോഹരം ആയ കഥ ചിരിച്ചു കൊണ്ടുള്ള ആ അവതരണം തന്നെ ആണ് ഈ ചാനലിനെ ഗംഭീരം ആക്കുന്നത് 😍😍👍👏
@narayananthazhakulath71743 жыл бұрын
എടുക്കാത്ത നോട്ട് മാറ്റുന്നതിൽ ആരും വ്യത്യസ്തരല്ല. കുട്ടിയായാലും മാഷായാലും.ഇന്നും അതു തന്നെയല്ലെ വാസ്തവം?👌
@haneefahaneefa36293 жыл бұрын
സൂപ്പർ 👍👍👍
@VARADASREADINGROOM3 жыл бұрын
Thank you 🙏
@MrShayilkumar Жыл бұрын
നല്ല അവതരണം🙏
@sahidasahida25413 жыл бұрын
Vayanayude shaili nalla bangiyundto
@RideToMyYard2 жыл бұрын
മനോഹരം🌹🌹
@VARADASREADINGROOM2 жыл бұрын
Thank you
@girijakishore76603 жыл бұрын
ഹായ് പഞ്ചമി, കുറച്ചു നാളായി വരദയുടെ വായനാമുറിയിൽ കയറിയിട്ട്. ഇന്നാണ് ആദ്യമായി കമൻ്റിടുന്നത്. കഥകളുടെ തെരഞ്ഞെടുപ്പും അവതരണവും അവലോകനവും എല്ലാം കേട്ടിരിക്കാൻ വളരെ സുഖമാണ് കുട്ടി. ആശംസകൾ
@sureshbabu384010 ай бұрын
Fabulous narration 💐💐
@VARADASREADINGROOM10 ай бұрын
Thank you so much
@tvmpanda3 жыл бұрын
First like and comment is mine 👌👌👏👏
@dheerajaajayakumar3 жыл бұрын
Good👍
@VARADASREADINGROOM3 жыл бұрын
Thank you
@pradeepmani343 жыл бұрын
Su per
@shibuvarkey8543 жыл бұрын
ഹായ് പഞ്ചമി ഞാൻ പുസ്തകം അയച്ചിട്ടുണ്ട്
@VARADASREADINGROOM3 жыл бұрын
Received it today..Thank you so much..
@ancymanoj28010 ай бұрын
നല്ല അവതരണം 👍
@VARADASREADINGROOM10 ай бұрын
Thank you
@sanukumar5474 Жыл бұрын
Thank you very much...
@VARADASREADINGROOM Жыл бұрын
Welcome!
@ranjiniprasad93883 жыл бұрын
🥰❤️❤️
@rajeevk.s98143 жыл бұрын
🌹🌹🌹🙏🙏🙏🌹🌹🌹
@PeethusWorld3 жыл бұрын
Your presentation is so interesting that get us hooked here ❤️ lovely story 😍
@sajijoseph500610 ай бұрын
ഒരു കഥാകാരൻ ജനിച്ചു. നന്ദി. നന്ദി ടീച്ചർ! ലിങ്ക് ഷെയർ ചെയ്ത ടീച്ചർക്കും നന്ദി ഒരായിരം. യാത്ര തുടങ്ങാറായി.
@VARADASREADINGROOM10 ай бұрын
Thank you so much for watching and commenting. Please do keep watching
Kelkkunnundu tto panchami. Just back Doha after vacation.. bit busy schedule .. nice story.. not heard much 👍🥳🥳
@VARADASREADINGROOM3 жыл бұрын
That's ok Mam.. Received your book.. Hope you got my mail
@sreekalaomanagopinath22493 жыл бұрын
@@VARADASREADINGROOM panchami.. thank you so much.. yes I read ur mail... Hope you would introduce my book one day...
@VARADASREADINGROOM3 жыл бұрын
Yes sure..Mam
@sreekalaomanagopinath22493 жыл бұрын
@@VARADASREADINGROOM ❤️
@sheejap.c88223 жыл бұрын
ക്ലാസ്സ് 7 ഇംഗ്ലീഷ് first chapter വഴിക്കുമോ
@jabirck91423 жыл бұрын
Kishkinda noval vayikumoooo
@Godsownmedia3 жыл бұрын
Mt യുടെ ശിലാലികിതം എന്ന ചെറുകഥ സിനിമയാകുന്നുണ്ട്. അത് ഒന്ന് വായിക്കാമോ. 😊
@VARADASREADINGROOM3 жыл бұрын
I will try
@indiramenon99249 ай бұрын
Will you read Akbar kakkattil's Adyapaka kadhakal.?
@VARADASREADINGROOM9 ай бұрын
Okay I will try
@vishnumj492 жыл бұрын
നല്ല അവതരണം 🙏.... എം ടി വാസുദേവന്‍ നായര്‍ രചിച്ച. ശ്രീലങ്കന്‍ പശ്ചാത്തല കഥ " Kaduganava oru yaathrakuripp" ഇവിടെ avatharippikkumo?
@VARADASREADINGROOM2 жыл бұрын
Thank you so much.. M T ude katha theerchayayum present cheyyam.. Keep watching
@indiramenon99249 ай бұрын
Are you a teacher? Nalla vayana.❤
@VARADASREADINGROOM9 ай бұрын
Teacher allaa. Thank you so much for watching
@harikrishnans33133 жыл бұрын
എന്തൊക്കെ ഉണ്ട് ചേച്ചി വിശേഷം സുഖമാണോ
@VARADASREADINGROOM3 жыл бұрын
yes
@sudheeshkumar18033 жыл бұрын
ചേച്ചി സുഖമാണോ .........
@VARADASREADINGROOM3 жыл бұрын
S
@sudheeshkumar18033 жыл бұрын
മനുഷ്യനിർമിതമായ ബിംബങ്ങളിൽ ശാശ്വതമായി നില്ക്കുന്ന ഒന്ന് ... അറിവ് ....... മഹാകവി അപ്പൻ സാറിന്റെ വരികൾ പോലെ " അറിവു പകരുന്ന ഗുരു വിന് ജരാനര മരണങ്ങൾ " ഒന്നുമില്ല. ...... വിവരണത്തിന്റെ" വക്ഷ്യ വചസ്സായ" ചേച്ചിക്കും ജരാനരകൾ ബാധിക്കാതിരിക്കട്ടെ......
@sudheeshkumar18033 жыл бұрын
എവിടെ രണ്ടാമൂഴം, എവിടെ കാലവും സേതുവും, എവിടെ നാലുകെട്ട് അപ്പുണ്ണി, എവിടെ അസുരവിത്തും ഗോവിന്ദക്കുട്ടി....... ഇതു കൂടി സമയം കിട്ടുമ്പോൾ വായിക്കണേ ........