No video

ഒരു അല്ലി വെളുത്തുള്ളി മാത്രം മതി ഏത് റോസാ കമ്പിലും വേര് പിടിക്കാൻ/Root Rose from Cuttings

  Рет қаралды 166,388

Poppy vlogs

Poppy vlogs

Күн бұрын

#Rose
#root
#cutting

Пікірлер: 83
@b2familyid648
@b2familyid648 Жыл бұрын
ഇത് എനിക്ക് കിട്ടിയ ഒരു പുതിയ അറിവാണ് ഇവിടെ എന്തായാലും ഞാൻ റോസ് നടത്തില നാട്ടിൽ പോയി നോക്കണം 👍👍👍
@poppyvlogs
@poppyvlogs Жыл бұрын
🥰🤝
@mythoughtsaswords
@mythoughtsaswords Жыл бұрын
Very good idea-thank u-also nice voice n presentation
@poppyvlogs
@poppyvlogs Жыл бұрын
😍
@sujathasatheesan7634
@sujathasatheesan7634 Жыл бұрын
Simple and easy method. Thank you for sharing.
@lailalaila2558
@lailalaila2558 Жыл бұрын
നന്നായിട്ടുണ്ട് വെച്ച് നോക്കട്ടെ
@poppyvlogs
@poppyvlogs Жыл бұрын
🙏🤝🥰
@shemeenariyas6650
@shemeenariyas6650 Жыл бұрын
ഞാൻ റോസ് കമ്പ് നടുമ്പോ കിളിർത്തു വരും പിന്നെ രണ്ടു ദിവസം കഴിഞ്ഞു താഴെ നിന്നും കറുത്തു വരുന്നു അതെന്താ കാരണം
@ayshahanan4495
@ayshahanan4495 Жыл бұрын
Correct
@shemeenariyas6650
@shemeenariyas6650 Жыл бұрын
@@ayshahanan4495 kure pravashyam rose kamb nattu eth thanne avastha
@manus9909
@manus9909 Жыл бұрын
റോസ്, മുരിങ്ങ, ചെമ്പരത്തി തുടങ്ങിയ ഏതാനും ചെടികളുടെ കട്ടിങ്‌സ് , അവയിലെ തൊലികട്ടിയും ഈർപ്പവും കാരണം വേര് പിടിക്കാതെ തന്നെ മുളക്കുന്നു. അവ അല്പദിവസത്തിനകം ഉണങ്ങിപ്പോകുകയും ചെയ്യുന്നു. ഇതിനകം അനുകൂല പരിതസ്ഥിതി ലഭ്യമാകുന്ന ചിലവയ്ക്ക് വേരു പിടിക്കുകയും തുടർന്ന് വളരുകയും ചെയ്യുന്നു.
@vidyasasi7233
@vidyasasi7233 Жыл бұрын
@@manus9909 solution എന്താ ?
@manus9909
@manus9909 Жыл бұрын
@@vidyasasi7233 നല്ല മൂപ്പുള്ള കമ്പ് വേണം നടാൻ. പാൽ കവർ അല്ലെങ്കിൽ അതിനേക്കാൾ അൽപ്പം നീളം കൂടിയ കവർ മതിയാകും. ചകിരി ചോറും കുറച്ചു മാത്രം മണ്ണും ( കിട്ടുമെങ്കിൽ കുറച്ചു മണലും)നന്നായി ഇളക്കി ചേർത്ത മിശ്രിതം കവറിൽ നിറക്കുക. അടിഭാഗം നനയുന്നതു വരെ നേരിയ തോതിൽ വെള്ളം ഒഴിക്കുക. 3 ഇഞ്ച് ആഴത്തിൽ കമ്പ് നട്ട് ബലപ്പിക്കുക. കവറിൻ്റെ അടിയിൽനിനിന്ന് ഏകദേശം ഒരു ഇഞ്ച് ഉയരത്തിൽ കവറിനു ചുറ്റുമായി രണ്ടു മൂന്നു ദ്വാരം ഇടുക. (ആണി or ഈർക്കിലി ഉപയോഗിച്ച് ). അതിനുശേഷം കവർ വെയിൽ ഏൽക്കാത്ത ഭാഗത്ത് വക്കുക. 2 ദിവസം കൂടുമ്പോൾ ഒരു കൊച്ചു കരണ്ടിയോളം വെള്ളം ഒഴിക്കാം -മണ്ണിൽ ഈർപ്പം നിലനിർത്താൻ വേണ്ടി മാത്രം. ഒരാഴ്ചക്കകം മുളച്ചു തുടങ്ങും. മുള വന്ന് നാലോ അഞ്ചോ ദിവസം കഴിയുമ്പോൾ രവിലത്തെയോ വൈകീട്ടത്തെയോ ഇളം വെയിൽ അര മണിക്കൂറെങ്കിലും കൊള്ളിക്കുക. നനയ്ക്കൽ നേരത്തെ പോലെ. പത്തുപന്ത്രണ്ടു ദിവസo കൂടി കഴിയുമ്പോൾ ചട്ടിയിലോ ഗ്രോബാഗിലോ മണ്ണിലോ മാറ്റി നടാം. (ഇത് ഞാന് ചെയ്തു നോക്കി വിജയിച്ച രീതിയാണ്. ഇതിന് ഗ്യാരണ്ടി ഒന്നും ഇല്ല.) പക്ഷേ, ചെടി വളർത്തൽ കുഞ്ഞുങ്ങളെ നോക്കുന്ന പോലെ ശ്രദ്ധയോടും ക്ഷമയോടും ചെയ്യേണ്ട ഒരു കാര്യമാണ്. നഴ്‌സറികളിലും വാണിജ്യാടിസ്ഥാനത്തിൽ ഉൽപ്പാദിപ്പിക്കുന്നവർക്കും മറ്റു പല techniqueകളും കാണും.
@sethumohan1926
@sethumohan1926 Жыл бұрын
V.good
@kkitchen4583
@kkitchen4583 Жыл бұрын
Supper aayittundu molea nalla idea aanallo eniyum ethupole nalla videos cheyyan daivam Anugrahikkattay 🙏❤️👍ente puthiya recipe onnu vannu kanane
@poppyvlogs
@poppyvlogs Жыл бұрын
🤝😍
@vijayakumari2997
@vijayakumari2997 Жыл бұрын
Super super super 👍👍👍👍👍
@poppyvlogs
@poppyvlogs Жыл бұрын
🥰🤝
@revelationmalayalam6725
@revelationmalayalam6725 Жыл бұрын
Look like kattu rose
@jayakumars107
@jayakumars107 Жыл бұрын
Good idea 👍 thanks
@poppyvlogs
@poppyvlogs Жыл бұрын
🙏😍
@shemeenariyas6650
@shemeenariyas6650 Жыл бұрын
കിളിർത്തു വന്നിട്ട് ബ്ലാക്ക് ആയിപോകുമ്പോ വിഷമം, ഇനി ഇതുപോലെ ചെയ്യാം
@poppyvlogs
@poppyvlogs Жыл бұрын
😍🥰
@srgardeningstories5490
@srgardeningstories5490 Жыл бұрын
ഇത് കാട്ട് റോസിന്റെ കമ്പാണു എങ്ങനെ വയ്ച്ചാലും വേര് വരും
@poppyvlogs
@poppyvlogs Жыл бұрын
ഇത് ഉണ്ട റോസാണ്
@mariyu442
@mariyu442 Жыл бұрын
വെരി ഗുഡ്
@geethaaravindan2693
@geethaaravindan2693 Жыл бұрын
Super 👌👌👌👌👌👌👌
@poppyvlogs
@poppyvlogs Жыл бұрын
❤️🤝
@divyassree
@divyassree Жыл бұрын
Hibiscus very pidikunilla.....leaves vannu but karingu..pls tell what to do
@Aaaa-c1j
@Aaaa-c1j Жыл бұрын
Cuttings നടുന്ന Pot ന് holes വേണോ . കവർ കൊണ്ട് മൂടി വെച്ചതിന് ശേഷം roots വരുന്നത് വരെ നന ആവശ്യമുണ്ടോ
@poppyvlogs
@poppyvlogs Жыл бұрын
🤝😍 ചെറിയ രീതിയിൽ നനക്കുക നനവ് ഇല്ലങ്കിൽ മാത്രം
@ramanimv9851
@ramanimv9851 Жыл бұрын
Very good 👍 super idea 👍
@poppyvlogs
@poppyvlogs Жыл бұрын
😍🤝
@MOHAMMEDIBRAHIM-om8rm
@MOHAMMEDIBRAHIM-om8rm Жыл бұрын
Molay Tq so much.
@poppyvlogs
@poppyvlogs Жыл бұрын
🙏🤝
@vijayakumari9241
@vijayakumari9241 Жыл бұрын
Very.good.idia
@poppyvlogs
@poppyvlogs Жыл бұрын
🥰🤝
@marytelma3977
@marytelma3977 Жыл бұрын
Verygoodvideo thankyou
@poppyvlogs
@poppyvlogs Жыл бұрын
😍🤝
@shirifaizu2405
@shirifaizu2405 11 ай бұрын
Hi
@lissyshaji3888
@lissyshaji3888 Жыл бұрын
Honey purattiyalum mathi njan natta kambukalellam pidichu
@poppyvlogs
@poppyvlogs Жыл бұрын
👍❤️
@user-uc3ce1cj2r
@user-uc3ce1cj2r Жыл бұрын
ഈ കമ്പ് എഴില റോസിന്റെ കമ്പ് അല്ലെ ഇതിൽ പൂക്കൾ വരില്ല ചുമ്മാ വെച്ചാലും അത് കിളിക്കും ഇത് കാട്ട് റോസ് എന്നും പറയും നഴ്സറിയിൽ ബട്ട്‌ ചെയ്യുന്ന റോസ് ചെടിയിൽ പോലും എഴില റോസ് മുളച്ചാൽ ആ ബട്ട്‌ റോസ് കൂടി കേടാവും
@poppyvlogs
@poppyvlogs Жыл бұрын
ഇത് ഉണ്ട റോസിന്റെ കമ്പാണ്
@sajeenamalu3609
@sajeenamalu3609 Жыл бұрын
Ross plant kodukumo
@poppyvlogs
@poppyvlogs Жыл бұрын
No sale
@antonyca4938
@antonyca4938 11 ай бұрын
Bud rose pidikkumo
@poppyvlogs
@poppyvlogs 11 ай бұрын
പിടിക്കും
@sasidharanmarath701
@sasidharanmarath701 Жыл бұрын
ഞാൻ പലതവണ ശ്രമിച്ചെങ്കിലും വിജയിച്ചില്ല 😪
@krishnanravi7122
@krishnanravi7122 Жыл бұрын
👌
@rosethomas2736
@rosethomas2736 Жыл бұрын
ഈ 40 ദിവസത്തിന് ഇടക്ക് ഇത് നനച്ചു കൊടുക്കണ്ടേ?
@poppyvlogs
@poppyvlogs Жыл бұрын
Venda
@manasaveena1643
@manasaveena1643 Жыл бұрын
Poli
@radham2790
@radham2790 Жыл бұрын
പുതിയ അറിവാണല്ലോ ഇങ്ങനെ വെച്ചാൽ ഇടക്ക് വെള്ളം നനച്ചു കൊടുക്കേണ്ടേ
@poppyvlogs
@poppyvlogs Жыл бұрын
വേണം
@AmmuAmmu-dg7mg
@AmmuAmmu-dg7mg Жыл бұрын
സംശയം ചോദിച്ചാൽ മറുപടി തരേണ്ടത് അല്ലെ.
@poppyvlogs
@poppyvlogs Жыл бұрын
ചോദിക്കൂ മറുപടി തരാം
@vijinakp6001
@vijinakp6001 Жыл бұрын
Wonderful
@poppyvlogs
@poppyvlogs Жыл бұрын
🥰🙏
@merlinjerome7224
@merlinjerome7224 Жыл бұрын
ഞാൻ ഇന്ന് കമ്പ് നട്ടിട്ടുണ്ട്.
@merlinjerome7224
@merlinjerome7224 Жыл бұрын
ഒന്നിലും വേര് വന്നില്ല.
@mythoughtsaswords
@mythoughtsaswords Жыл бұрын
​@@merlinjerome7224muttippayi praarthikku
@nitishnair89
@nitishnair89 Жыл бұрын
Bouquet roses akumo ? I tried with aloevera gel and turmeric bt nothing worked
@poppyvlogs
@poppyvlogs Жыл бұрын
🤝😍
@lalsy2085
@lalsy2085 Жыл бұрын
Good 👍
@poppyvlogs
@poppyvlogs Жыл бұрын
😍🤝
@rasheedakambadath882
@rasheedakambadath882 Жыл бұрын
*_Tips... വന്നേ...._*
@poppyvlogs
@poppyvlogs Жыл бұрын
😍🤝
@remadevi1364
@remadevi1364 Жыл бұрын
ഈ ചട്ടിയിൽ അല്ലല്ലോ റോസ് വെച്ചത്
@poppyvlogs
@poppyvlogs Жыл бұрын
കുറച്ച് മുമ്പ് കാണിച്ചതാണ് എന്ന് പറിഞ്ഞിട്ടുണ്ട്
@sheejababu5144
@sheejababu5144 Жыл бұрын
Appo water ozikanday
@poppyvlogs
@poppyvlogs Жыл бұрын
😍🤝
@presanka9690
@presanka9690 Жыл бұрын
ഇതൊക്കെ നിങ്ങൾ ചെയ്യുമ്പോ... വരും
@poppyvlogs
@poppyvlogs Жыл бұрын
ഇങ്ങനെ ചെയ്താൽ വരും
Кадр сыртындағы қызықтар | Келінжан
00:16
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,3 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 43 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 40 МЛН
Кадр сыртындағы қызықтар | Келінжан
00:16