കുഞ്ചാക്കോ ബോബന്‍ എല്ലാവരുടെയും favorite പക്ഷേ ഈ movie യില്‍ ജ്യോതിർമയിയുടെ performance ആയിരിക്കും ശ്രദ്ധിക്കപ്പെടുക ,ചർച്ചയാവുക 💯.
@Captan-r4c2 ай бұрын
Chumma oru husband Rolinu Chackochan ne cast cheyyumennu thonunundo. Athum Amal Neerad. Comedy cheythu nadanaya Sharafudine Villian aakiyenkil Husband rolinu vendi angane enthenkilum cheyyam. Kunjacko Boban enna Star - Actor ine cast cheythenkil some is there to reveal
@jayalakshmik__j5922 ай бұрын
@@Captan-r4c കുഞ്ചാക്കോ ബോബനാണ് വില്ലൻ🤞🏽
@Captan-r4c2 ай бұрын
@@jayalakshmik__j592 Maybe
@Captan-r4c2 ай бұрын
@@jayalakshmik__j592 anti-hero aavan chance ind
@GaneshGannu-w9y2 ай бұрын
CHACKOCHAN🔥🔥🔥🕺
@Visiblemediamalayalam2 ай бұрын
കുഞ്ചാക്കോ ബോബന്റെ ഹെയർ patch കൊള്ളാം 👌ഒട്ടും തിരിച്ചറിയില്ല..
@studiofamous94242 ай бұрын
he is transplanted hair
@Jithuz-t3n2 ай бұрын
Wig aaanu athu
@georgevarghese54482 ай бұрын
@@Jithuz-t3nനോ wig transplant ചെയ്തു ദുബായ് യിൽ
@hary_talkz2 ай бұрын
@@Visiblemediamalayalam എന്നിട്ട് ഇയാൾ അത് എങ്ങനെ തിരിച് അറിഞ്ഞു 😂😂😂
@arjunvmenon92452 ай бұрын
Transplant
@DreamCatcher-em3er2 ай бұрын
Jothirmayi Kanumbo thanne oru sandhosham Acting super arunnu ee movie I’ll jothirmayiiii thakarthuuuu💚💚
@Santhosh-w4o2 ай бұрын
Chackochan supper❤️❤️❤️👍👍👍
@MollywoodSpotlight2 ай бұрын
കുഞ്ചാക്കോ ബോബൻ്റെ ഇൻ്റർവ്യൂ ഇപ്പൊ ഭയങ്കര തഗ് ആണല്ലോ😂
@ArnoldBibinBiju2 ай бұрын
Pandum😂
@sarina.sa.ssarin81472 ай бұрын
Trailer polichu
@jk87762 ай бұрын
jyothirmayi❤❤
@leah11422 ай бұрын
Good to see her back! Jyothirmayi❤️
@Cinema60sec2 ай бұрын
Chackochan okke chumma Entho Updated version kalikkunna pole.. Ennum ishtapettirunna aa charm.. Samsarikkumbol ulla innocence.. Sathya sandhatha ithonnum illatha pole.. Oru vibhagathinte koode mathram kanunnu.. Entho aakan nokkunna pole.. Real character change aakunna pole oru feel 🙂🙂 please smile from the heart.. Joke parayan vendi joke parayanda.. Ningal Ningal aayi thanne nilkkoo... Appo ellarkkum old vibe kittum.. Chilappo Ente thonnal aavam.. Ennalum parayanam ennu thonni❤️
@hary_talkz2 ай бұрын
ചാക്കോച്ചൻ ഫാൻസ് ലൈക് അടി ❤🔥
@PrabeeshPrabeeshO11 күн бұрын
🌹🕊️
@mnster13502 ай бұрын
Ee interview kurachu bore aaya pole thonniyavar undo
@Cheppupathu2 ай бұрын
Anchor പൊളിച്ചു 👍❤️
@SoudaNaj2 ай бұрын
Veena from bombay ?,kettyolente malakha look like real kerala girl
@thisisme12082 ай бұрын
21:07 എടാ മോനെ 😂 Gap ലു കൂടെ 🔥
@muhammednasim31822 ай бұрын
Joyithi❤
@just_in_time-k72 ай бұрын
Good old kunchacko is no more. That made him him. Now its all cruel roles, yuck jokes, cruel face.. Now its all controversy malayalam cinema vibes.. either it will revive for good or it will be history.
സിനിമകൾ ഒരുപാട് കിട്ടി തുടങ്ങിയപ്പോ ചാക്കോച്ചൻ ഒരുപ്പാട് മാറിപ്പോയി തമാശകളും കൗണ്ടറുകളും ഇപ്പൊ bullying പോലെ തോനുന്നു... But jyothirmayi ഇത്രയും simple ആണെന്ന് അറിയില്ലായിരുന്നു .
@AbdulBasith-vh8bs2 ай бұрын
Enthina ingane space idunne
@adaadaadaaaaa2 ай бұрын
@@AbdulBasith-vh8bsIngane comment idan
@MollywoodSpotlight2 ай бұрын
@@AbdulBasith-vh8bs ഈ കമൻ്റിന് ആരെങ്കിലും എതിരഭിപ്രായം പറഞ്ഞാല് മറ്റുള്ളവർ കാണാതിരിക്കാനാണ്. ഒരു തമാശ പറഞ്ഞപ്പോൾ അവന് bulliying ആയി തോന്നണമെങ്കിൽ അവൻ വെറുമൊരു പേടിത്തൊണ്ടൻ ആയിരിക്കും. അതാണ് ഇങ്ങനെ ചെയ്തത്.
So so so so so so so so so so so so so so so so so so so so so so so so so so so so so so so so so so so so so so so so so so so so so so so so so so
@vishnurg48872 ай бұрын
🤣
@vibe17762 ай бұрын
Brothers...chakochan*fafa
@yes_me_am66472 ай бұрын
സിനിമ ജ്യോതിർമയി തൂക്കാൻ ആണ് സാധ്യത Point:- ജ്യോതിർമയിടെ ഏറ്റവും നല്ല സിനിമ കഥാവശേഷൻ അല്ലെ!!!!!!!!!
@MIDHUNSOMARAJAN2 ай бұрын
No എന്റെ വീട് അപ്പൂന്റെയും ആണ്
@kripaNChristin2 ай бұрын
Boban Kunchako ❤️😌
@mohmed-qx6kn2 ай бұрын
Aganeya kunjak bobban hair Vann?
@lajo_jose2 ай бұрын
❤❤❤❤
@JOJOPranksters-o6p2 ай бұрын
*no one can replace chackochan💯🔥*
@rehananish17442 ай бұрын
Actor talks**** Anchor - so so so so so so so so so
@rozario1532 ай бұрын
Aa anchorinu vazha ketypidichanu parijyam.. Ennoru comedy adiku ചാക്കോച്ചാ
@jaganat33332 ай бұрын
അമൽ നീരദ് ഒക്കെ പടം എടുത്താൽ അത് ഇൻസ്പിറേഷൻ ...പ്രിയദർശൻ എടുത്താൽ അത് കോപ്പിയടി .....
@ashokgopinathannairgopinat14512 ай бұрын
😂😂😂👌🏻100% സത്യം
@NishadHodor2 ай бұрын
അതെന്താന്നെന്നറിയുമോടാ... 😊 എന്നെക്കൊണ്ട് പറ്റാവുന്ന രീതിയിൽ ഞാൻ പറഞ്ഞു തരാം. BIG B എടുക്കാം ആദ്യം.. അതിൽ 4 സഹോദരങ്ങൾ ഒരുമിച്ച് മാസ്സ് കാണിക്കുന്നത് ഇവിടത്തെ ഒരു "സ്റ്റാർ" ഒറ്റക്ക് വിഴുങ്ങുന്നത് കാണിച്ചപ്പോളും ആ ഗ്രൗണ്ട്നസ്സ് വിട്ട് കളിച്ചില്ല. ഉദാ: ന് അജന്തേല് ആദിപാപം കാണാത്ത ചെക്കനെ വെച്ച് അവിടത്തെ പാവം കച്ചോടക്കാരുടെ കട തല്ലി പൊളിക്കാതെ , നെടുനീളൻ ഡയലോഗ് അടിച്ച് വെറുപ്പിക്കാതെ ഒരു മാസ് സീൻ എടുത്ത് നൈസാക്കി '' എന്ന് ...! അന്ന് ... 2000 ൽ 😊✌️ ഇപ്പോഴും ഈ 2024 ലും നമ്മുടെ അടുത്ത് കിടക്കുന്ന ഇൻസ്ട്രികൾക്ക് പോലും ദൈര്യമില്ലാത്ത പരിപാടി. പിന്നെ .. വരത്തൻ ' Stray dog നെ ചുമ്മാ എടുത്ത് മാസ്സാക്കി വെക്കുവല്ല ചെയ്തെ. . നമ്മുടെ നാട്ടിലെ ചീഞ്ഞ സദാചാരവാദമായിട്ട് നന്നായി സിങ്കാക്കി " ആണ് ചെയ്തത് . അതിൽ പോലും മലയാളിക്ക് ഈ കാലത്ത് താങ്ങാവുന്നതിലും അപ്പുറമുള്ള ..അല്ലെങ്കിൽ വേറെ ആരായാലും കുറച്ച് വെള്ളം കലർത്താം എന്ന് കരുതുന്നതിൽ പോലും . '' അത് വേണ്ട" എന്ന് ഉറപ്പെടുക്കാൻ പറ്റുന്ന ഒരു ഫിലിം മേക്കർ. ❤ 🔥 സീൻസ് : വർത്തനിലെ നാട്ടുകാർ കാറിൽ മൊട്ടക്കുന്നിൽ വളയുന്ന ചേട്ടനും ചേച്ചിയും ' ഭീഷ്മ, യിൽ ആണിനെക്കൊണ്ട് ഐറ്റം ഡാൻസ്. അതേ ഭീഷ്മയിൽ ' സാധാരണ കോളേജിൽ പഠിക്കുന്ന വില്ലൻ്റെ വില്ലത്തരം കാണിക്കാൻ അവൻ്റെ റേപ്പിനോ കുത്സിത പ്രവർത്തിക്കോ നിന്ന് മോങ്ങാനല്ലാതെ അവൾക്ക്ന്നൊരു ക്യാരക്ടർ കൊടുക്കുക. അങ്ങനെ ഒരുപാട് .. ഒരുപാട്... സ്വന്തം നാടിനോടും ' തൻ്റെ സിനിമ കാണുന്ന മനുഷ്യരോടും ഒരു പ്രതിബദ്ധിതി ( അറിയാതായിരിക്കാം ) അങ്ങനുള്ളൊരു ഫിലിംമേക്കറെ ചുമ്മാ അങ്ങ് കോപ്പിയടിയൻ ആക്കല്ലെ ബ്രോ 😊 പ്ലീസ്
@rahoofraz98292 ай бұрын
ആദ്യം പടം ഇറങ്ങട്ടെ എന്നിട്ടല്ലേ കോപ്പി ആണോ ഇൻസിപിരേഷൻ ആണോ എന്നൊക്കെ 😂
@shihasshiya2 ай бұрын
😂😂😂😂😂
@Shahana12Sunil2 ай бұрын
Age koodiyittundu
@vivekvijayan63262 ай бұрын
അവനെ ഒക്കെ എഴുന്നേപ്പിച്ചു വീട് അവിടന്ന് .. വെറുതെ സമയം കളയാൻ ആയിട്ട്...
@mallupostman79602 ай бұрын
Nthu malar 🙄🙄🥴🥴🥴🥴
@prasadnmanu2 ай бұрын
Boring
@siraj79642 ай бұрын
Srindha കൊറച്ചു ഓവറായി തോന്നി.....
@NazriNazi2 ай бұрын
Fahadh faasil is worst actor
@Jeev__u2 ай бұрын
..Enn Loka tholvi
@pachoosworld20982 ай бұрын
Athukondayirikum bachan sarinte koodeyum RAJANI Sarum okke avarude date nu vendi pinnale nadakunnath😂enthuvado Fahad always❤
@swiftgamerz21842 ай бұрын
ah enna nee act cheyth kanikk
@John_Durai2 ай бұрын
Fahadh alla kunjako boban 💯
@zouky-l52 ай бұрын
U r a worst human being
@പൗരൻ-ഘ7വ2 ай бұрын
ബ്രോ ഒരു 20 വർഷം പുറകോട്ട് ആണ് താങ്കൾ അപ്ഡേറ്റ് ആവൂ
@Saan972 ай бұрын
അങ്ങോട്ട് പറഞ്ഞു കൊടുക്കണ്ണാ എങ്ങനെയാ അപ്ഡേറ്റ് ആവണ്ടതെന്ന്