ഒരു ശരാശരി മലയാളിയുടെ ജീവിത രീതി How all this changes the wealth system of Kerala

  Рет қаралды 58,947

PCD people call me Dude

10 ай бұрын

Пікірлер: 55
@anoop1123
@anoop1123 10 ай бұрын
സത്യം ബ്രോ, എന്റെ വീട് മലപ്പുറത്താണ്. ഇവിടെയിക്കെ എല്ലാവരും വലിയ വലിയ വീട് ഉണ്ടാക്കിയിട്ട്. താമസിക്കാൻ ആള്ക്കാര് കുറവും. പിന്നെ മറ്റൊന്ന് കല്യാണം ഇന്ന് ഏകദേശം കല്യാണത്തിന്റെ അതെ ചെലവ് തന്നെയാണ് engagimentinum മറ്റും ചിലവാക്കുന്നത്. കൂടുതൽ ആർഭാഠത്തിലേക്ക് എത്തി. നമ്മളും മറ്റുള്ളവരെപ്പോലെ ആകാൻ ശ്രമിക്കുന്നതാണ് ഏറ്റവും വലിയ പ്രശ്നമെന്ന് എനിക്ക് തോന്നുന്നത്
@rajuponnu206
@rajuponnu206 10 ай бұрын
ചിന്തികേണ്ട കാര്യം തന്നെ.. ചിന്തിക്കൂ കൊച്ചു കൊച്ചു കാര്യങ്ങളിൽ നിന്നാവട്ടെ മാറ്റങളുടെ തുടക്കം👍
@saraswathy363
@saraswathy363 10 ай бұрын
മലയാളി ജീവിക്കുന്നത് തന്നെ വീട് പണിയാൻ ആണ് 😁😁
@alfazkadavu3378
@alfazkadavu3378 10 ай бұрын
സംസ്കാരം തൊട്ടു തീണ്ടിയിട്ടില്ലാത്ത കാട്ടിക്കൂട്ടലുകൾ ആണ് വിവാഹത്തിന്റെയും വീടിന്റെയും ഒക്കെ പേരിൽ ചില ആളുകൾ കാട്ടി കൂട്ടുന്നത് ഒരൊറ്റ ഒരെണ്ണത്തിന് മാനസികാരോഗ്യവും ഇല്ല മറ്റുള്ള ആളുകളെ കാണിക്കാൻ വേണ്ടി പെണ്ണ് കെട്ടുകയും വീട് ഉണ്ടാകുകയുംചെയ്യുന്ന ഇങ്ങനെയൊരു വർഗ്ഗം ലോകത്തിൽ തന്നെ ഇല്ല എന്നതിൽ മലയാളികൾക്ക് അഭിമാനിക്കാം
@dennisjohn9986
@dennisjohn9986 10 ай бұрын
എന്റെ വീട് കോട്ടയത്തു ആണ്..... ഇവിടെ.. വലിയ ഒരു ശതമാനം... വീടുകളിലും...... താമസിക്കാൻ... ആളുകൾ.. ഇല്ല.......
@informativenewschannel7699
@informativenewschannel7699 10 ай бұрын
വീട് ശരണം.. ബുള്ളറ്റ് ശരണം കാറു ശരണം എല്ലാം തികഞ്ഞു ശരണം... ജീവിതം ധന്യ മായി
@walkwithsebin5142
@walkwithsebin5142 10 ай бұрын
എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് റോഡുകളുടെ കാര്യത്തിൽ. എല്ലാവരും റോഡിനോട് ചേർന്ന് മുട്ടിച്ച് വീട് വേക്കും. എന്നിട്ട് റോഡ് വികസത്തിനായി സ്ഥലവും കൊടുക്കില്ല. ഒരു വീടിനും അല്ലെങ്കിൽ ആരാധന ആലയങ്ങൾകും വേണ്ടി വളച്ച് കുത്തി റോഡുകൾ ഉണ്ടാക്കുന്നു. അത് മാറണം എത്ര എതിർപ്പ് വന്നാലും എല്ലാം ഇടിച്ച് നിരത്തി റോഡുകൾ വികസിപ്പിച്ച് 4 വരി ആകണം. അത് പോലെ സ്വർണം , കല്യാണം പൊട്ടൻ മാരായ മലയാളികളുടെ അടുത്ത ഭ്രമം. കല്യാണം ഇത്ര ആഡംബര മായി ആണ് നടത്തുന്നത്. കുറെ മണിക്കൂറുകൾ ക്കു വേണ്ടി മാത്രം ആണ് ഈ പൈസ പൊട്ടിക്കൽ. തിന്നാൻ വന്നവർ തിന്നിട്ട അങ്ങ് പോകും. പെണ്ണും , ചെറുക്കനും ആ ഒറ്റ ദിവസത്തെ മാത്രം ഹീറോ. 😅.. അതിനു വേണ്ടി എത്ര പൈസ പൊട്ടിക്കൽ. വാൽ കഷ്ണം: എനിക് ഉണ്ടായിരുന്ന 1 അര പവൻ മാല കൊടുത്ത് all ഇന്ത്യ ടൂർ പോയവനണ് ഈ ഞാൻ 😊😊
@തിരുവിതാംകൂർകോൺഗ്രസ്സ്
@തിരുവിതാംകൂർകോൺഗ്രസ്സ് 10 ай бұрын
അഭിനന്ദനങ്ങൾ ഡ്യൂഡ്. നിങ്ങളെ പോലെയുള്ളവരുടെ വാക്കുകളിൽ നിന്നാകട്ടെ നല്ല തുടക്കം.
@sealink-p4i
@sealink-p4i 10 ай бұрын
well said bro,,,nigale pole ulla manushyaraaane ee logathine tanne aavashyammm
@XYZ82810
@XYZ82810 10 ай бұрын
Well said bro. നിങ്ങളെ പോലെയുള്ള മനുഷ്യരാണ് ഈ ലോകത്തിന് തന്നെ ആവശ്യം.
@nandu990u
@nandu990u 10 ай бұрын
പ്രകൃതിയെ എങ്ങനെ ഒക്കെ നശിപ്പിക്കാം എന്ന് ചിന്തിക്കുന്ന ആളുകളാണ് ഇവിടെ
@sahasdesigns8774
@sahasdesigns8774 10 ай бұрын
Ente pudina Veedu Egan എങനെ പണിയണം എന്ന് ആലോചിച് ഈ വീഡിയോ കാണുന്ന ഞാൻ. Goooood 👏👏👏👏
@matchbox7365
@matchbox7365 10 ай бұрын
എന്നിട്ട് നമ്മൾ പറയും 'മലയാളി പോളിയല്ലേ!!.... എന്ന് 😂🤣🤣😂🤣
@crazyboy-ye3po
@crazyboy-ye3po 10 ай бұрын
വലിയ വീട്, സ്വർണ്ണം ഈ രണ്ടിനോടും ഏറ്റവും കൂടുതൽ ആർത്തി ലോകത്ത് തന്നെ ഒന്നാമത് മലയാളികൾ ആയിരിക്കും.😤
@wb1623
@wb1623 10 ай бұрын
സാമാന്യ ബോധത്തിന് PHD എടുക്കും. പക്ഷേ അത് എന്താണ് സാധനം എന്ന് ധാരണ ഉണ്ടാവില്ല. അല്ലെങ്കിൽ സൗകര്യ പൂർവം മറക്കും
@michealshebinportlouise9625
@michealshebinportlouise9625 10 ай бұрын
ഇവിടെ സംസ്കാരം എന്ന് പറഞ്ഞ അപ്പൊ വർഗീയത എന്ന് വരുത്തും , അത്ര ബുദ്ധി മാത്രമേ ഉള്ളു
@shanilkumarc.p.4192
@shanilkumarc.p.4192 10 ай бұрын
ജനാധിപത്യ സംവിധാനം ഒരിക്കലും ഭാരതീയർക്ക് യോജിച്ചതല്ല നല്ല വകതിരിവും രാഷ്ട്ര സ്നേഹവും ഉള്ള അവകാശങ്ങളെക്കാൾ മീതെ "കടമകൾക്ക് " പ്രാധാന്യം നൽകുന്ന ജനതക്ക് മാത്രമേ ജനാധിപത്യം കൊണ്ട് നന്മ ഉണ്ടാകൂ😢😢 ഇന്ത്യക്കാർക്ക് രാജാധിപത്യം (ഏകാധിപത്യമാണ്) യോജിച്ചത്
@helium740
@helium740 10 ай бұрын
Attended a lavish Catholic wedding in Mumbai. The couple got more money than they spend as gift. No stress for them and family.
@shinasn7502
@shinasn7502 10 ай бұрын
Correct bro കുറെ പേർ ഇപ്പൊ രാഷ്ട്രീയ എതിർപ്പുകൾ കൊണ്ട് സ്വന്തം നാടിനെ കുറ്റപ്പെടുത്തുന്നുണ്ട് പക്ഷെ ഇന്ത്യയിൽ തന്നെ ഏറ്റവും നല്ലതുപോലെ താമസിക്കാൻ അനുയോജ്യമായ സ്ഥലം നമ്മുടെ കേരളം തന്നെ ആണ്
@abduaman4994
@abduaman4994 10 ай бұрын
മലയാളി പൊളി അല്ലേ!!(തല്ലിപ്പൊളി)😂😂
@ajmalbabu5603
@ajmalbabu5603 10 ай бұрын
താങ്കൾ പറഞ്ഞത് ശെരി ആണ് .വേറെ ഒന്ന് കൂടി പറയാം കച്ചവടക്കാർ ഹൈവേയിൽ പാർക്കിംഗ് തരില്ല .റോഡിൽ ബാക്കി ഉള്ള സ്ഥലത്തു പാർക്ക് ച്യ്യണം .കൂടാതെ ഇവിടെ ഒക്കെ ചെറുവണ്ടിയിലെ വില്പന ഉണ്ടാകും .അങ്ങനെ പാർക്കിംഗ് ഏരിയ യിലെ പ്രെശ്നം റോഡിലേക്കും വ്യാപിക്കും .കച്ചവടം ഈ ഒരു ഏരിയയിൽ മാത്രം ഒതുങ്ങും .ഇവിടെ നിന്ന് ഉള്ളിലേക്കു കച്ചവടം ഇല്ല .ലോക്കൽ ഇക്കോണമി വളരാൻ ഇങ്ങനെ ഉള്ള അങ്ങാടികളിൽ ബുദ്ധിമുട്ടാണ് .വാടകക്കു കച്ചവടം എടുക്കുന്നവൻ ഏറ്റവും കച്ചവടം കിട്ടുന്ന കട നോക്കും .അയാൾ നാട്ടുകാരാണ് അല്ലെങ്കിൽ ഈ പണം വേറെ ഇടതു ചിലവഴിക്കും . പിന്നെ ഒന്ന് ഉള്ളത്,ഒരു വലിയ പറമ്പിന്റെ അറ്റത് വീട് വെക്കും .എല്ലാ ലൈനും അങ്ങോട്ട് വലിക്കും .ഇങ്ങനെ ഉള്ള ചില ചിലവുകൾ .ഇപ്പോൾ വിദേശത്തു പോകുന്നവരുടെ മാതാപിതാക്കൾ അനുഭവിക്കുന്ന ഇന്റഗ്രേറ്റഡ് കമ്മ്യൂണിറ്റി ഹോംസ് ഇല്ലാത്ത അവസ്ഥ വേറെ .ബാംഗ്ലൂർ ഒക്കെ എല്ലാ സൗകര്യവും ഒരുമിച്ചു കിടയുന്ന കൂട്ടമായ ഫ്ലാറ്റ് ഏരിയ ഉണ്ടാക്കി വയസായ ആളുകൾ അവിടെ താമസിക്കും . അനാവശ്യ ആർഭാട ചടങ്ങുകളായ മിട്ടായി കൊടുക്കൽ,ഹൽദി എന്നിവ കാരണം പണം ചിലവഴികളിൽ ബുദ്ധിമുട്ടു വേറെയും ഉണ്ടാകും .കൂടാതെ വരവ് നോക്കാതെ ഉള്ള ഷോപ്പിംഗ് വേറെ ഒരു പ്രശ്നമാണ് . ഇതെല്ലം ആധുനിക മലയാളി പുതിയതായി തുടങ്ങിയ ശീലങ്ങൾ ആണ്
@ktkjosektkjose9646
@ktkjosektkjose9646 10 ай бұрын
சரியா சொன்னீங்க தம்பி.. கேரளாவில் மட்டுமல்ல இங்கு தமிழ்நாட்டிலும் நிலமை ஒண்ணு தான்
@ktkheaven4639
@ktkheaven4639 10 ай бұрын
സത്യം...👌great 👌
@TobiRinAstroworld
@TobiRinAstroworld 10 ай бұрын
💯 sheriyanu bro
@editorboy8087
@editorboy8087 10 ай бұрын
ഇവിടെ ai ക്യാമറ വന്നപ്പോ ആരൊക്കെ എന്തൊക്കെ ചോദിച്ചു. വല്ലോം നടന്നോ. ഒരു നിയമം വന്നാ ആദ്യമൊക്കെ എന്തേലും കണാകുണാ പറയുന്നവർ കാണും. പക്ഷെ അത് അനുസരിച്ചില്ലേൽ വരുന്ന പിഴ ഒക്കെ ആലോചിച്ച് ആൾക്കാർ അത് അനുസരിച്ചോളും. എന്തിനാ ഒരു കാര്യം പറയുന്നേ ന്ന് മാമസ്സിലാവുന്നവരും കാണും. അല്ലാത്തവർക്ക് പിന്നീട് മനസ്സിലാക്കും.എല്ലാം മലയാളികളുടെ കുഴപ്പമല്ല. എല്ലാവരും അങ്ങനെയാണ്. പക്ഷെ involvement ഉം vision ഉം ഉള്ള ആൾക്കാർ വരുമ്പോ എല്ലാം നടപ്പിലാവും😊
@harischonadiloveindia9002
@harischonadiloveindia9002 10 ай бұрын
2-30 -4-20 വരെ ഇത് ഞാൻ ഒരു 20-കൊല്ലം മുമ്പ് പറയാറുണ്ട് 😊❤
@Rashidmohammed-rv1pz
@Rashidmohammed-rv1pz 10 ай бұрын
ഇതിൽ സർക്കാരിനും വലിയ പങ്ക് ഉണ്ട്
@asharafnk5161
@asharafnk5161 10 ай бұрын
പറഞ്ഞത് 100% ശരിയാണ്😂
@DB-rl6ql
@DB-rl6ql 10 ай бұрын
ഭക്ഷണത്തിൽ പോലും അർഭാടം കാണിക്കുന്നവർ us Malayalies School / clg ഇൽ ഓണാഘോഷ പരിപാടി അന്നത്തെ ഒരു ദിവസത്തിന് വേണ്ടി മാത്രം കൂതറ dress വാങ്ങിച്ചു stich ചെയ്പ്പിച്ചു വക്കും. അന്നത്തെ ഒരു ദിവസം ഇടും പിനീട് അത് തറ തുടക്കാൻ ഇടും.
@footballnewschannel1467
@footballnewschannel1467 10 ай бұрын
Well said bro
@LijoPM-ug2ls
@LijoPM-ug2ls 10 ай бұрын
True 💯
@jishasam2901
@jishasam2901 10 ай бұрын
Well done bro .
@godzon1034
@godzon1034 10 ай бұрын
100% true 👌
@unnikrishnanmuringedathu867
@unnikrishnanmuringedathu867 10 ай бұрын
bro.. should be consider population density.
@arunnair1974
@arunnair1974 10 ай бұрын
Well said. It's a fact only that we are simply trying to imitate westerners... instead of sticking to our core culture
@rjsreejith6183
@rjsreejith6183 10 ай бұрын
Sathyam ❤❤
@james55380
@james55380 10 ай бұрын
റോഡിന്റെ സൈഡിലും ആറിന്റെ സൈഡിലും ഒക്കെ വീടുകൾ ആണ്.
@christoredskull7296
@christoredskull7296 10 ай бұрын
വലിയ വീട് പണിയുന്നതാണ് പലരുടെയും പ്രോബ്ലം. 4or5 കാർ um ബൈക്കും വാങ്ങികുമ്പാൾ പ്രോബ്ലം ഇല്ല. പിന്നെ ഇതൊക്കെ ഓരോരുത്തരുടെയും ഇഷ്ട്ടം അല്ലേ.കാശ് ഉള്ളവർ പണിയും ഇല്ലാത്തവർ കുറ്റം പറയും. ഇങ്ങനെ എല്ലാം നോക്കുകയാണെങ്കിൽ പൂരം, പെരുന്നാൾ ഇതിന്റെ ഒക്കെ ഓവറായി വേണ്ടി പണം മുടക്കുന്നതോ.
@sajukasaju6248
@sajukasaju6248 10 ай бұрын
ചേട്ടാ ഇതുപോലെ സത്യം വിളിച്ച് പറയൂ... അങ്ങനെയങ്കിലും മലയാളികൾക്ക് ബോധം ഉദിക്കട്ടെ... ചേട്ടനെ പോലെ മൈൻ്റ് ഉള്ള മുഖ്യമന്ത്രി വേണം...
@major2707
@major2707 10 ай бұрын
9:45 💯
@PraveenKumar-mf2dd
@PraveenKumar-mf2dd 10 ай бұрын
👏🏻👏🏻👏🏻👏🏻👏🏻👏🏻
@getshinewithshilpa8224
@getshinewithshilpa8224 10 ай бұрын
👍👍
@sulaiman.c.k5861
@sulaiman.c.k5861 10 ай бұрын
👍👍👍👍👍👍
@nafeesathmisriya-vh5yq
@nafeesathmisriya-vh5yq 10 ай бұрын
👍
@01abhilash
@01abhilash 10 ай бұрын
💯👍
@kcadarsh8690
@kcadarsh8690 10 ай бұрын
9:58 😂😂
@NijilC91
@NijilC91 10 ай бұрын
😂ഇവിടെ ബസ്സ് ന് paint ഒരേ പോലെ അടിക്കാൻ പറഞ്ഞത് തന്നെ പ്രബുദ്ധ മലയാളികൾക്ക് അംഗീകരിക്കാൻ പറ്റുന്നില്ല. പിന്നെയാ ഇതൊക്കെ.
@freedomthinkerfreedomthink3179
@freedomthinkerfreedomthink3179 10 ай бұрын
പശ്ചാത്യരെ എന്തിന് നമ്മൾ copy അടിക്കണം.. നമ്മുടെ സംസ്കാരം നില നിർത്തുക
@joy-ld5so
@joy-ld5so 10 ай бұрын
👍👍
@shameert2718
@shameert2718 10 ай бұрын
👍👍
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,5 МЛН
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Funny superhero siblings
Рет қаралды 10 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 44 МЛН
КОТЯТА НАУЧИЛИСЬ ГОВОРИТЬ#cat
0:13
Лайки Like
Рет қаралды 1,8 МЛН
КОТЯТА НАУЧИЛИСЬ ГОВОРИТЬ#cat
0:13
Лайки Like
Рет қаралды 1,8 МЛН
Băng cá nhân kuromi ‼️#japan #sanrio #kuromi #shots
0:20
CHOCO paper
Рет қаралды 16 МЛН
Kick defence street fight #selfdenfense #streetdefence #kickboxing
0:14
Jhangir Kickboxer
Рет қаралды 29 МЛН
Synyptas 4 | Жігіттер сынып қалды| 3 Bolim
19:27