ഏത് ഉറക്കത്തിലും ക്യാമറ പിടിച്ചു സഹകരിച്ച് തരുന്ന ഈച്ചൂന്നും അത് ഞങ്ങളിലേക് എത്തിക്കാൻ മനസ്സ് കാണിച്ച ഉമ്മച്ചീന്റെ അനുട്ടനും😍 ഇരിക്കട്ടെ ഇന്നത്തെ like😍...❤❤🥰🥰🌹🌹
@hasnaharisharis67078 ай бұрын
ഈച്ചു ആരാണ് ഹനാന്റെ?
@haadi84658 ай бұрын
@@hasnaharisharis6707 aniyan
@thaslimahshu48638 ай бұрын
Aniyan
@abdusalam43838 ай бұрын
ഇന്നത്തെ ലൈക്ക് അല്ല ഇന്നത്തെ കൈലാന്നെ കൊഡു ക്കേണ്ടതെ
@aminaka43258 ай бұрын
👍👍
@kannanskiddyvlog71918 ай бұрын
എല്ലാവർക്കും ക്ഷീണം ഇല്ലാതെ നോമ്പ് പൂർത്തിയാക്കാൻ പടച്ചോൻ തുണക്കട്ടെ . അഫീ സൂപ്പർ ട | ❤❤❤
@RADOHEREYT8 ай бұрын
Aameen
@shefeera66668 ай бұрын
ആമീൻ ആമീൻ @@RADOHEREYT
@Omervk-f5u8 ай бұрын
aameen
@s-h-a-z-i-n----v48 ай бұрын
സ്റ്റീലിന്റെ ഫാൻസ് ഉണ്ടോ അവൻ ഉറക്കത്തെ എണീറ്റ് നല്ല രസമുണ്ട്😂😂😂😂😂
@predictable78 ай бұрын
എനിക്ക് ഇഷ്ട്ടായത് ഇവരെ ഉമ്മച്ചിയെ ആണ്... എല്ലാത്തിനും കൂടെ കട്ട സപ്പോർട്.. വല്ലാത്തൊരു വൈബ്..😍
@shameemashahana91868 ай бұрын
Sathyam ❤️
@ShabaShameer8 ай бұрын
Ummiii🫂😘
@iqbaliqu42578 ай бұрын
കുക്കർ ഓഫ് ആക്കുക എന്ന ദൗത്യത്തിന് ശേഷം സ്റ്റീൽ അവതരിപ്പിക്കുന്ന അടുത്ത നാടകം കണ്ണാടി ഓൺ ആക്കിയേ 😂😂ചിരിപ്പിക്കാനായിട്ട് 🤣🤣❤️
@roshnish1018 ай бұрын
Kukkarinte sound kurakkuka😅
@iqbaliqu42578 ай бұрын
Oru kayyabadham. Naattikaruth😂. Athaazhathinu eneettappo njanum steel nte pole kilipoyiritt irunn cmmnt ittathaa. Maaripoyii🤣🤣
@muhammedirfan3138 ай бұрын
ആദ്യ അത്താഴവും നോമ്പുതുറയും ഒരുമിച്ചാക്കിയ ഹനാനിരിക്കട്ടെ ഒരു കുതിരപ്പവൻ......
@fathima51108 ай бұрын
അങ്ങനെ വീണ്ടും ഒരു പെരുന്നാൾ വന്നിരിക്കുകയാണ് മക്കളേ അനുകാക്കൂന് 😂😂😂.. 🥰🥰🥰🥰ഒത്തിരി ഇഷ്ടം ആണ് നിങ്ങള്ടെ ഫാമിലിയെ 🥰❤️🥰❤️
@muhammedrizwan55368 ай бұрын
Perunnal alla nomb aahn❤😂
@Sarangh108 ай бұрын
6:13Double happy' ❌ thavalappi ✅
@AdithyanAppu-wn2cp8 ай бұрын
😂
@rizwanrizu13378 ай бұрын
😂
@fathimafaizal88628 ай бұрын
4:52വെള്ളം നല്ലോണം കുടിക്കാം.. But തണുപ്പ് കുറക്കുന്നതാണ് നല്ലത് ട്ടോ.. നിങ്ങൾ ഉമ്മേം മൂന്ന് മക്കളും അടിപൊളി... ❤
@SanuzayanazduSanuzayanazdu8 ай бұрын
Enikkum ummanea ishttam😊😊❤❤
@wiplashmedia96358 ай бұрын
ബാങ്ക് കൊടുകാൻ തുടങ്ങിയാൽ പിന്നെ food കഴിക്കാൻ പാടില്ല😢 ഇത് നിങൾ തിന്നത് അറിയാത്തത് കൊണ്ട് ആണ് എനിയുള്ളത് ശ്രതിച്ചാൽ മതി നല്ലരൂപതിൽ നോമ്പ് നോക്കാൻ നോക്കുക അല്ലങ്കിൽ പിന്നെ നമ്മൾ വിശന്ന് ഇരിക്കുന്നതിൽ ഒരുകാര്യവും ഇല്ല പിന്നെ വിശക്കുന്നു എന്ന് കരുതി നോമ്പ് മുറിക്കാൻ പാടില്ല വിഷകുന്നതിന്ന് കൂലി കിട്ടും അതിനുപുറമേ നമുക്ക് ചിന്തിക്കാനുള്ള അവസരമാണ് എത്രയോ ആളുകൾ food കിട്ടാതേ കഷ്ട്ടപ്പെടുന്നു മറ്റുചിലർ മരിക്കുന്നു ഇങ്ങനെ യൊക്കെ സംഭവിക്കുന്നുണ്ട് നമുക്കുള്ള ഫുഡുകൾ ഒക്കെ alhamdhulillah നല്ലരൂപത്തിൽ നല്ല ഫുഡും ഒക്കെ കിട്ടുന്നുണ്ട് പിന്നെ ഇതൊക്കെ പറഞ്ഞത് നിങൾ നോമ്പ് നോക്കുന്നത് കൊണ്ട് ആണ് മറ്റു ചിലർ ഉണ്ട് പേരിൽ മുസ്‌ലിം മാത്രം ഉള്ളവർ അവരെ പോലെ അവതിരികുക ഇത്രയും പറഞ്ഞത് നല്ലതിന് മാത്രം 😊 എല്ലാവർക്കും നോമ്പ് മുഴുവനും നോക്കാനും നാഥൻ സ്വീകരിക്കുന്നത് അവാനും സാദികട്ടേ എന്ന് പ്രാർത്ഥിക്കുന്നു
@shayansha7098 ай бұрын
ബാങ്കിന് 20 മിനിറ്റ് മുൻപ് ഭക്ഷണം കഴിക്കൽ നിർത്തുന്നതാണ് ഉത്തമം..
@meg.havenomercy8 ай бұрын
കുക്കറിന്റെ സൗണ്ട് ഓഫ് ആക്കുക, കണ്ണാടി ഓൺ ആക്കുക 😂ഇങ്ങനത്തെ കൊറേ വ്യത്യസ്തമായ കലാപരിവാടികളാണ് 🔥🔥
U guys are really Cute...🤌Ummachi especially..!!!!!
@faaziill.__8 ай бұрын
Nombuthura vlog venam tto
@nasri_ktni8 ай бұрын
ബാങ്ക് കേട്ടാൽ തിന്നൽ നിർത്തണം... അപ്പൊ ഹാനാന്റെ ഫസ്റ്റ് നോമ്പ് തന്നെ പോയി 🤣🤣🤣🤣
@SamsiyaSaid8 ай бұрын
Kayell Ulla pathrathell full food kayekanam Yann Nabi paranettund
@muthupv91198 ай бұрын
@@SamsiyaSaidadh nombin alla
@muzic64878 ай бұрын
സമയം ആയാൽ ഒന്നും കഴിക്കരുത്.. ബാങ്ക് കൊടുക്കുന്നതിനു ഒരു പത്തു minute മുമ്പെങ്കിലും നിർത്തുക.. ബാങ്ക് കൊടുക്കുന്നത് കേട്ടിട്ടും നിർത്താതെ ഭക്ഷണം കഴിച്ചത് മോശായിട്ടോ..അങ്ങനെ ശീലിക്കരുത് ❤️
@ucashk8 ай бұрын
👍🏻
@ucashk8 ай бұрын
ഇതൊക്കെ ഒരു കാട്ടിക്കൂട്ടലുകൾ മാത്രം, ഇനി കുറെഎണ്ണം ഇതു കണ്ടു അനുകരിക്കും
@thoyyibahaneef-hp1ui8 ай бұрын
ഫസ്റ്റ് നോമ്പന്നെ പോയോ. 😮
@starplus246422 күн бұрын
Aara ppo ith parayunne😂😂
@Sanha-l7e8 ай бұрын
2:14 that nirtham ❤😂
@Parathodishadhil13Parath-lq5hb8 ай бұрын
Nomb thora vlog idttto hananeeyyy
@Comrade928 ай бұрын
നോമ്പ് തുറയും കൂട്ടി എന്നും വ്ലോഗ് ഇടോ പൊളിക്കും 🥰🥰🥰🥰
വി ഡി യോ കണ്ട് കുറെ ചിരിച്ചു കുഴങ്ങി നല്ല ഉറക്കത്തില് ഞാങ്ങൾ ഇങ്ങനെ ഒക്കെ തന്നെ
@shajahanshams48538 ай бұрын
Sinkil thuppiyapo prashnam undakaathe lookathile.oree oru ummaa😂😂
@thafseermhd11168 ай бұрын
Haada ath musthafaakkaaanh😂😂❤
@Thee-fo6eg8 ай бұрын
റമളാൻ ആയിട്ടും phnl അസ്‌തഹ്ഫിറ്ല്ലാഹ് 😌എല്ലാരുടെയും തെറ്റ് പോർത്രട്ടെ. അല്ലാത്ത എന്ത് parayan😂
@rinshidamushfiq89298 ай бұрын
Apo ee paryane thangalo 🤓🥴
@Jasfathii8 ай бұрын
😂😂
@hasnaharisharis67078 ай бұрын
@rinshidamushfiq892😁🤭😆9
@razibishrp43228 ай бұрын
ബാങ്ക് കൊടുത്ത പിന്നെ തിന്നാൻ പാടില്ല. ബാങ്ക് കൊടുക്കുന്നതിന്റെ മുന്നെ കഴിക്കൽ നിർത്തണം അഥവാ ബാങ്ക് കൊടുത്താൽ വായിലുക്ക ഭക്ഷണം തുപ്പിക്കളയണം. ബാങ്ക് കൊടുത്തതിനു ശഷം കഴിച്ചാൽ നോമ്പ് കിട്ടൂല്ലട്ടോ. ഇനി ശ്രദ്ധിക്കുക. അള്ളാഹു എല്ലാവരുടെയും നോമ്പ് സ്വീകരിക്കട്ടെ 🤲
@jaseenabanukainikkara20498 ай бұрын
Nomb thurakkaann dhirdhi kaanikkanamm ath steel paranjath sheriyaannn👍🏻💯
@Jasfathii8 ай бұрын
ഈ നോമ്പ് ഹനാനു കിട്ടിയോ എന്തോ 😂😂😂😂 ബാങ്ക് വിളിക്കുമ്പോളും തിന്നോണ്ടിരുക്കയുകയാ 😂😂😂
@marshusworld76228 ай бұрын
കണ്ണാടി ഓണാക്കി കൊടുക്ക് സ്റ്റീൽന് 😂😂 അടിപൊളി വീഡിയോ I like it❤
@anshifanshif53458 ай бұрын
നിങ്ങളെ vlog അടിപൊളിയാണ് അടുത്ത vlog കാണാൻ wait ചെയ്യുകയാണ്
@okkeokee8 ай бұрын
Eeeechuuu aahnu main💕😌
@sabikkassaf24238 ай бұрын
നാദാപുരം നമ്മള സ്ഥലം ❤
@Fasn-m1i8 ай бұрын
എല്ലാവരും കിളിപോയിട്ടാണല്ലോ ഉള്ളത് 🤣🤣🤣
@amalu-8 ай бұрын
Le imma: ഉച്ചക്ക് ഈ വഴിക് വന്ന് പോവരുത് 😂😂
@MuhammadAli-vh4cg8 ай бұрын
ബാങ്ക് കേട്ട ഉടനെ ഭക്ഷണം കഴിക്കുന്നത് നിർത്തണം. അഥവാ ഭക്ഷണം വാഴയിൽ ഉണ്ടെങ്കിൽ അത് തുപ്പി കളയണം. ഇതാണ് ഹദീസ്..❤ ഇനി ശ്രദ്ധിച്ചാൽ നല്ലത്😊