ഒരു അവാർഡ് മേടിച്ചതാ ഇങ്ങനെയായി | Sujaya Parvathy | Asif Ali Issue Troll | Ramesh Narayanan

  Рет қаралды 191,650

Kimothy Albani

Kimothy Albani

Күн бұрын

#troll #kammi #reporterchannel #malayalamnews #sujayaparvathy #debate #electionnews
Remember, the trolling is all in good fun and entertainment - it's meant to bring smiles, not hurt feelings. So sit back, relax, and enjoy the show as we take a lighthearted look at the lighter side of politics!
Sujaya Parvathy Trolls Ramesh Narayanan , Music Director
In this hilarious spoof, Sujaya Parvathy of Reporter Channel takes the spotlight, questioning and trolling Ramesh Narayanan's action against Actor Asif Ali of Malayalam Film Industry (AMMA member)
In this lively debate, Sujaya Parvathy, joined by esteemed panelists such as Smrithi Paruthikkadu, Unni Balakrishnan on Reporter Channel.
This is the Troll Version of the debate which is made up entirely with a new perspective .
Don't miss out on this must-watch troll video that's guaranteed to keep you entertained. Tune in now for a dose of laughter and insight into the quirky world of Kerala politics!
Kammi trolls, Jaick C Thomas, channel debate, Kerala election news, Malayalam troll, channel debate troll, Jaik troll, Kerala election 2024, Pinarayi Vijayan, news channel troll, news channel, Mallu troll, politics troll Malayalam, latest channel debate Malayalam, Jaick C Thomas channel debate, Sandeep Warrier BJP, Sandeep Warrier vs Jaick, Jaick latest news, Mathrubhumi news, channel Charcha comedy, Malayalam channel Charcha fight, Antham Kammi troll, Pothichoru, troll latest about election, Kerala election trolls 2024, 24 news, pinarayi vijayan, kammi troll, latest troll Malayalam, kammi latest comedy, pinarayi vijayan troll, troll Malayalam, Kerala politics troll, latest channel debate, channel debate troll Malayalam, Kerala CM troll, Pinarayi mic troll, Pinarayi vijayan latest news, Kadakku purathu, Malayalam troll videos, election troll Malayalam, channel Charcha Malayalam, channel Charcha comedy, Pothichoru troll, Malayalam comedy videos, Pinarayi angry, Pinarayi vijayan latest speech, Trollan, AK Balan, Eenampechi, KM Shaji, Hashmi, Media One, out of focus, TG Mohandas latest, Pathrika, Sreejith Panicker latest channel debate, Sujaya Parvathy, Reporter channel, Nikesh, Motta Arun

Пікірлер: 208
@Rajapurammohan
@Rajapurammohan 2 ай бұрын
ഈ വിവാദം സഞ്ചരിക്കുന്നത് എവിടേക്കാണെന്ന് ബോധ്യമുള്ള ഒരാൾ ആസിഫലി തന്നെയാണ്. അതുകൊണ്ടാണ് അദ്ദേഹം, രമേഷ് നാരായണനോട് വീണ്ടും വീണ്ടും ക്ഷമിക്കുകയും മറ്റുള്ളവരെ "ക്ഷമിപ്പിക്കാൻ " ഇടപെ ടുകയും ചെയ്യുന്നത്....
@bindusr3455
@bindusr3455 2 ай бұрын
Correct... Leave it
@thankammageorge159
@thankammageorge159 2 ай бұрын
❤❤❤❤❤❤❤❤
@MuhammedShan-ol5ew
@MuhammedShan-ol5ew 2 ай бұрын
ജയരാജന്റെ കൈയിൽ നിന്നും വാങ്ങാൻ ആഗ്രഹിച്ചു മുഴുവൻ മലയാളികളുടെ കൈയിൽ നിന്നും വാങ്ങി കൂട്ടി
@haneefahaneefa9685
@haneefahaneefa9685 2 ай бұрын
അത് ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാർഡ് ആയിരുന്നുവെങ്കിൽ ഏത് മോൻ കൊടുത്താലും ഈ മോൻ ഒന്നും മിണ്ടാതെ 😂😂😂വാങ്ങുമായിരുന്നു
@Blj791
@Blj791 2 ай бұрын
Very true
@hassainarkv8645
@hassainarkv8645 2 ай бұрын
അവളോട്‌ ശ്വാസം മെല്ലെ വലിക്കാൻ പറ.. ഇല്ലെങ്കിൽ.....
@jayeshs7235
@jayeshs7235 2 ай бұрын
സത്യം ....ഇവല് ഇപ്പോ വലിച്ചു ചാകുമല്ലോ 😂
@GreenConstructionGreen
@GreenConstructionGreen 2 ай бұрын
സംഘിണി അല്ലേ
@sadhuchandran852
@sadhuchandran852 2 ай бұрын
Speed കുറച്ചാൽ മതി. പക്ഷെ ഒരുപാട് കാര്യങ്ങൾ പറഞ്ഞ് തീർക്കാനുള്ളത് കൊണ്ടാണ് ഈ തിടുക്കം. മൈക്ക് ഒരൽപ്പം distance വെച്ചാൽ മതിയായിരിക്കും. എന്തൊക്കെ പറഞ്ഞാലും ഒരു extra heart beat ഉള്ള ഇനമാണ്.ചങ്കൂറ്റം ആത് ജന്മനാ കിട്ടുന്നതിന്. Inborn talent.
@MusicLover-kn2gm
@MusicLover-kn2gm 2 ай бұрын
🫣😂
@gamayasreenivasan6207
@gamayasreenivasan6207 2 ай бұрын
അതിനുള്ള അർഹതയേ രമേശനുള്ളൂ എന്ന് അവിടെ കൂടിയവർക്കറിയാം പിന്നെ ഒരു പ്രോത്സാഹനസമ്മാനം.....
@jayeshs7235
@jayeshs7235 2 ай бұрын
ശ്വാസം വിട്ട് പറഞ്ഞാൽ പോരെ സുജയ ..ഇത് കേൾക്കുന്നവർക്ക് ശ്വാസം മുട്ടുന്നല്ലോ
@Balakrishnan007-e7y
@Balakrishnan007-e7y 2 ай бұрын
👍🏼
@sureshp.c6069
@sureshp.c6069 2 ай бұрын
സുജയയുടെ ശ്വാസമെടുക്കുന്ന ശബ്ദം വല്ലാതെ അരോചകമുണ്ടാക്കുന്നുണ്ട് , ശ്രദ്ധിക്കുമല്ലോ ല്ലേ?
@Shaw1957
@Shaw1957 2 ай бұрын
ഇത്ര മോശപ്പെട്ട സ്വഭാവ സവിശേഷതകളുള്ള ഈ വൃക്തിക്ക് മുൻപ് ഏതെങ്കിലും അംഗീകാരം കിട്ടിയിട്ടുണ്ടെങ്കിൽ അതെല്ലാം തിരിച്ചേൽപിക്കണം. അല്ലാത്ത പക്ഷം തിരിച്ചു പിടിക്കാൻ നടപടി ഉണ്ടാവണം.
@sajeevanshymasajeevanshyma3182
@sajeevanshymasajeevanshyma3182 2 ай бұрын
രമേശ് നാരായണൻറെ പ്രവൃത്തി അരോചകം തന്നെ.. പക്ഷെ സുജയ... നിന്റെ സംസാരം അതിലും വലിയ അരോചകം.. ഇത്തിരി സമാധാനത്തിൽ സംസാരിച്ചു കൂടെ സുജയാ.......
@ligeshk6730
@ligeshk6730 2 ай бұрын
ഇവൾക്ക് ലേശം ഉളുപ്പ് ഉണ്ടോ എന്ന് ചോയ്ക്കണം. തെറ്റ് പറ്റിയെന്ന് ബോധ്യപ്പെടുകയും ക്ഷമ ചോദിക്കുകയും ക്ഷമ സ്വീകരിക്കുകയും ചെയ്തു കഴിഞ്ഞു. പിന്നെയും എന്തിനാണ് ഇത്.. പണി എടുത്തു തിന്നൂടെ..
@alipk1921
@alipk1921 2 ай бұрын
ആസിഫലിക്ക് ഒരു പ്രശ്നവും ഇല്ല അയാൾ ഇതൊരു ചർച്ചയക്കാൻ ഉദ്ദേശിക്കുന്നില്ല പിന്നെ നമ്മൾ എന്തിനാണ് ഈ വിഷയം ഇങ്ങനെ വലിച്ചുനീട്ടുന്നത് ഇതിലും വലിയ എന്തൊക്കെ പ്രശ്നങ്ങൾ നമ്മുടെ രാജ്യത്ത് നടക്കുന്നുണ്ട് മഴമൂലം വീട് നഷ്ടപ്പെട്ടവർ പനിപോലുള്ള പല അസുഖങ്ങളും വന്ന് കഷ്ടപ്പെടുന്നവർ അതുപോലെ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ട് ഇത് ചുമ്മ അവർക്ക് രണ്ടാൾക്കും ഇത്തരം ചർച്ചയോട് താല്പര്യം ഇല്ല എന്നാണ് മനസിലാകുന്നത് പിന്നെ നമ്മൾ എന്തിന് ഈ ചർച്ച വലിച്ചു നീട്ടണം
@kevinownes2556
@kevinownes2556 2 ай бұрын
2018ൽ കറ കളഞ്ഞ ഇടത് സഹയാത്രികനായ രമേശ് നാരായണന് പ്രശ്നം സ്മൃതി ഇറാനിയുടെ കയ്യിൽ നിന്നും ദേശീയ പുരസ്കാരം വാങ്ങില്ല എന്നതായിരുന്നു.... 2024 ൽ അതേ രമേശ് നാരായണന് പ്രശ്നം ആസിഫ് അലിയിൽ നിന്നും പുരസ്കാരം വാങ്ങില്ല എന്നതായി.ഇത്തരം അല്പന്മാരെ സ്വന്തം മനസ്സിൽ നിന്നും പടിയിറക്കുക എന്നതാണ് കലാസ്നേഹികൾ ചെയ്യേണ്ടതും... സീരിയൽ നടിയുടെ കയ്യിൽ നിന്നും പുരസ്കാരം വാങ്ങില്ല എന്നുപോലും പറഞ്ഞ ഇടത് സൈബർ ഗ്രൂപ്പുകൾക്ക് അന്നത്തെ സഖാവ് രമേശൻ സൂപ്പർ ആണ്, എന്നാൽ ഇന്നത്തെ രമേശ് നാരായണൻ പ്രശ്നക്കാരനും. ....😂😂😂
@zaxxvlog6194
@zaxxvlog6194 2 ай бұрын
Avan sanki aada mayre accoutil kayari nokada
@ashrafk.m2140
@ashrafk.m2140 2 ай бұрын
ആാാാ താമരയോളികൾ വന്നു തുടങ്ങി 😄
@beenamujeeb1843
@beenamujeeb1843 2 ай бұрын
എത്ര വലിയ കലാകാരനായിട്ടും കാര്യമില്ല...മര്യാദവേണം...മനസ്സിൽ നിന്നും ഈ മൊതലിനെഎടുത്തുകളയണം...
@vivovivo-sk2sp
@vivovivo-sk2sp 2 ай бұрын
സ്വയം നന്നായില്ലെങ്കിൽ സമൂഹം നാറ്റിച്ചു വിടും
@loyalmaryantony5558
@loyalmaryantony5558 2 ай бұрын
ആസിഫ് എത്ര എളിമയോടാണ് പുരസ്‌കാരം നൽകിയത്, അത് തിരിച്ചകാമായിരുന്നു.
@santhoshprakash9817
@santhoshprakash9817 2 ай бұрын
I agree Sujaya🎉
@alimannarmalaalimannarmala1112
@alimannarmalaalimannarmala1112 2 ай бұрын
ഹആ ഇപ്പോ ശരിയായി അല്ലെങ്കിൽ ഞങ്ങൾ വിജാരിക്കും
@alimannarmalaalimannarmala1112
@alimannarmalaalimannarmala1112 2 ай бұрын
ഹആ 5:57 ഇപ്പോ ശരിയായി അല്ലെങ്കിൽ ഞങ്ങൾ വിജാരിക്കും
@rajpadoor
@rajpadoor 2 ай бұрын
അയാൾ പ്രഗൽഭ്യം നേടിയത് ഹിന്ദുസ്ഥാനി സംഗീതത്തിൽ.. അദ്ദേഹത്തിൻ്റെ സംസർഗം മുഴുവനും മുസ്ലിം പുരോഹിതന്മാരുമായി ... ഗുരുക്കൾ എല്ലാവരും മുസ്ലിം ഉസ്താദുമാർ . സാധന ചെയ്യുന്നതും അവർക്കൊപ്പം തന്നെ! ഇന്നവരെ ഉള്ള രാഷ്ട്രീയ നിലപാടിൽ പോരാടിയത് ഒക്കെ സംഘപരിവാറിനെതിരെ. ആശയപരമായി കമ്മ്യൂണിസ്റ്റ് അനുഭാവി... ഒടുക്കം ഒരു പൊതു ചടങ്ങിൽ സംഘാടകരുടെ വീഴ്ച കൊണ്ടുണ്ടായ ആത്മസംഘർഷത്തിൽ അദ്ദേഹത്തിന് മനസ്സ് പതറി ഒരു അബദ്ധം സംഭവിച്ചപ്പോൾ ഇന്നേവരെ കൂടെ നിന്ന ആളുകൾ ഒക്കെയും കൂട്ടത്തോടെ സൈബർ ആക്രമണം നടത്തി. അദ്ദേഹത്തിൻറെ മതം ജാതി നിറം വിദ്യാഭ്യാസം വസ്ത്രധാരണം കുടുംബം ഇതിനെയെല്ലാം ചേർത്തുവച്ചുകൊണ്ട് അയിത്തവാദിയും ബ്രാഹ്മണ്യത്തിന്റെ വക്താവും ഒക്കെയാക്കി ക്ഷണ നേരത്തിൽ മാറ്റി... . ഏറ്റവും കൂടുതൽ തള്ളിപ്പറഞ്ഞത് അദ്ദേഹം ഇത്രയും നാളും വിശ്വസിച്ചുനിന്ന ഇടതുപക്ഷ പ്രസ്ഥാനവും അവരുടെ മന്ത്രിമാരും നേതാക്കന്മാരും കൈരളി പോലെയുള്ള മീഡിയയും ഒക്കെയാണ്... !!! വിവാദം ആയ ഉടനെ തന്നെ ,ആസിഫിനെ ഇകഴ്ത്താൻ ഉദ്ദേശിച്ചിട്ടില്ല എന്നും പ്രശ്നം വേറെയാണ് എന്നും പറയാൻ ശ്രമിച്ചിട്ടും ആരും ചെവിക്കൊണ്ടില്ല . എൻ്റെ മക്കളെ ഓർത്ത് ആശങ്ക ഉണ്ട് എന്നും , ഞാൻ മുസ്ലിങ്ങളുമായി നിരന്തരം സൗഹൃദം പുലർത്തുന്ന ആളാണ് എന്നും എനിക്കെതിരെ വർഗ്ഗീയ പ്രചരണം നടത്തരുത് എന്നും പത്ര സമ്മേളനം വിളിച്ചും ചാനലുകൾ തോറും ഓടി നടന്നും പറയാൻ ശ്രമിച്ചു.... എന്നാൽ .... പുഴുപ്പല്ല് കാട്ടി അട്ടഹസിച്ച കൊടുമൺ പോറ്റിയെ പോലെ പ്രബുദ്ധ കേരളം " നിനക്ക് ഇവിടെ പ്രതികരിക്കാൻ അനുവാദം ഇല്ല" എന്ന തരത്തിൽ അധിക്ഷേപിച്ചു..!!! പരിഹസിച്ചു. ..!!! 48 മണിക്കൂർ നീണ്ട സൈബർ ലിഞ്ചിംഗ് ആണ് നടന്നത്.... ഒടുക്കം ആസിഫ് അലി മീഡിയയിൽ വന്ന് ഞാൻ ക്ഷമിച്ചു എന്ന് അറിയിച്ചപ്പോൾ ആണ് അത് അടങ്ങിയത്. പിന്നീട് പാപിയോട് പൊറുത്ത് കൊടുത്ത ആസിഫിൻ്റെ വീര പരിവേഷം ചാനലുകളൾ തോറും നിറഞ്ഞ് നിൽക്കുമ്പോൾ സൈബർ പ്രഹരത്തിൽ നിസംഗൻ ആകാൻ ആയിരുന്നു പൺഡിറ്റ് ജസ് രാജിൻ്റെ ശിഷ്യൻ പൺഡിറ്റ് രമേഷ് നാരായണൻ്റെ യോഗം! .... ദാരിദ്ര്യത്തിൽ നിന്നും പടവെട്ടി വന്ന തൻ്റെ കമ്മ്യൂണിസ്റ്റ് ദളിതൻ പൺഡിറ്റ് സ്വത്വമൊക്കെ എത്ര പെട്ടെന്നാണ് നിഷ്പ്രഭം ആയത് എന്ന് വൈകി എങ്കിലും അദ്ദേഹം തിരിച്ചറിഞ്ഞിട്ടുണ്ടാകാം! എന്തായാലും ഒരു കാര്യത്തിൽ സമാധാനിക്കാം. കമ്മ്യൂണിസ്റ്റുകാരനായതുകൊണ്ട് മാത്രമാണ് ഇയാളെ ഇങ്ങനെ ഒറ്റതിരിഞ്ഞ് ആക്രമിക്കപ്പെട്ടത് ....ഒറ്റയ്ക്കായി പോയത്.! ഒരുപക്ഷേ അയാൾ ഒരു സംഘപരിവാർ അനുഭാവി ആയിരുന്നെങ്കിൽ തീർച്ചയായും അയാളെ ചേർത്ത് പിടിക്കാനും ആയാളുടെ ന്യായം ഇവിടെ ചർച്ച ചെയ്യാനും അയാൾക്കുവേണ്ടി സംസാരിക്കുവാനും അയാളുടെ സാഹചര്യം ബോധ്യപ്പെടുത്താനും എന്തുകൊണ്ട് ഇങ്ങനെ ഒരു തെറ്റ് സംഭവിച്ചു എന്നത് സമൂഹത്തോട് വിളിച്ച് പറയാനും ഒരുപാട് പേർ ഇവിടെ ഉണ്ടാകുമായിരുന്നു . ആ ഒരു തലത്തിലേക്ക് കേരളത്തിൽ വലത് ദേശീയ പ്രസ്ഥാനം വളർന്നു എന്നത് മാത്രമാണ് നാളേയ്ക്ക് ഉള്ള ഏക പ്രതീക്ഷ. അന്ധമായ നിലപാടുകളുമായി അടിമകളായി നിൽക്കുന്ന കമ്മ്യൂണിസ്റ്റുകാർക്ക് അല്പമെങ്കിലും തിരിച്ചറിവ് ഈ വിഷയത്തിൽ എങ്കിലും ഉണ്ടാകട്ടെ എന്ന് പ്രത്യാശിക്കുന്നു.... #RameshNarayanan #AsifAli
@chandrank1151
@chandrank1151 2 ай бұрын
Thande.paschathalam.yenthayalum.oru.vakko.chayithyyo.anu.vilayiruthuka
@MR_SPARROW-m7w
@MR_SPARROW-m7w 2 ай бұрын
സംഗീതത്തിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച രമേശ്‌ നാരായണൻ എന്ന സംഗീത സംവിധായകനെ സംഘടകർ മറന്നു പോയപ്പോൾ അദ്ദേഹംതന്നെ അവരെ ഓർമപ്പെടുത്തി സംഘടകരിൽ ആരോവിളിച്ചുപറഞ്ഞതനുസരിച്ചു എന്നാൽപ്പിന്നെ അദ്ദേഹത്തിനും ഒന്നുകൊടുത്തേക്ക് എന്ന് പറഞ്ഞപ്പോൾത്തന്നെ അവാർഡ് വാങ്ങിക്കരുതായിരുന്നു. പ്രത്യേകം ക്ഷണിക്കപ്പെട്ടഅദ്ദേഹം അത് വാങ്ങിയില്ലെങ്കിൽ ഈ വാർത്തയും ചർച്ചയും വേറെ ലെവൽ ആയേനെ. അദ്ദേഹത്തെ ഒഴിവാക്കിയതിനും ഈസിനിമയുടെ കൂടെയുള്ളതുമായ ഒരു കലാകാരനെ വിളിച്ചു വരുത്തി അപമാനിച്ചതിനും സംഘടകർ മാപ്പ് പറയേണ്ടി വരുമായിരുന്നു.. ആസിഫലി ❤അദ്ദേഹത്തിന്റെ വിനയവും പെരുമാറ്റവും മറ്റുള്ളവർക്ക് പ്രചോദനം ആവട്ടെ ❤❤
@MANSOORVAVADMANSOORERUMOTHE
@MANSOORVAVADMANSOORERUMOTHE 2 ай бұрын
ഒരുപാട് വിവാദം ഉണ്ടാക്കാൻ മാത്രമുള്ള ഒരു പ്രശ്നമല്ല അദ്ദേഹത്തെ സംഘാടകർ എടുത്തു വലിയ തെറ്റുപറ്റിയിട്ടുണ്ട് കാരണം അദ്ദേഹത്തെ സ്റ്റേജിലേക്ക് വിളിച്ചു ഉയർത്തി നല്ല ഒരു പുരസ്കാരം കൊടുക്കേണ്ടതിനു പകരം അദ്ദേഹത്തിന് പേര് വിളിച്ചപ്പോൾ തന്നെ അപമാനിച്ചുകൊണ്ടാണ് വിളിക്കുന്നത് എന്തോ ഒന്ന് പതറി പോയതിന് കാരണം ഇത്ര വലിയ പ്രശ്നമാക്കേണ്ടി വലിയ കാര്യമൊന്നുമില്ല അദ്ദേഹത്തെ വിട്ടുകള അഭിപ്രായം ഉള്ള ആളല്ലേ
@shiburajr6711
@shiburajr6711 2 ай бұрын
മിഡിയ തൽപരകക്ഷികളും ഒരു മനുഷ്യനെ കൊന്നു കൊല വിളിക്കുകയാണ് .... ഈ പറയുന്നത് പോലെ യല്ല കാര്യങ്ങൾ .... അവതാരക വിളിച്ചത് സന്തോഷ് നാരായണ എന്ന് അവിടെ ആകെ കൺഫ്യൂഷനായിരുന്നു😊
@francismathew8705
@francismathew8705 2 ай бұрын
അൽപൻ എന്ന പേരിന് പോലും നാണക്കേടുണ്ടാക്കിയവൻ.
@jamaludheenvp9608
@jamaludheenvp9608 2 ай бұрын
രമേശ് നാരായണനെ ആരും അറിയില്ലായിരുന്നു. പക്ഷേ ഇപ്പോൾ പ്രസിദ്ധനായി കുപ്രസിദ്ധനാണെങ്കിലും '
@csrk1678
@csrk1678 2 ай бұрын
നൽകുന്ന ആളും, പ്രധാനമാണ്, മുൻകൂട്ടി അറിയിക്കണം, സംഘടകർ കിട്ടുന്ന ആരെങ്കിലും കൊണ്ട് കൊടിപ്പിക്കരുതു.. ദളിതനായ വ്യക്തിയെ ഒറ്റപ്പെടുത്തി.
@MuhammedMurshid-k2k
@MuhammedMurshid-k2k 2 ай бұрын
ആസിഫ് ഇന്ന് തരക്കേടില്ലാത്ത യുവനടൻ ആണല്ലോ ഏതായാലും അവനോടു കാണിക്കാൻ പാടില്ലായിരുന്നു
@Nm-ce2mo
@Nm-ce2mo 2 ай бұрын
Name um thettichu parayunndAyrunnu..
@aswathysr5710
@aswathysr5710 2 ай бұрын
അയാൾ ദളിതൻ ആണോ? ഡയറക്ടർ പോലും ഓർത്തില്ലലോ.. അത്രക്ക് നല്ല സ്വഭാവം ആയിരിക്കും.. എവിടെ ജാതി പറയണ്ട കാര്യമില്ല
@BaburajBabu-m1w
@BaburajBabu-m1w 2 ай бұрын
ഇയാളെ കണ്ടാൽ തോന്നില്ല ഒരു ബ്രഹ്മണൻ ആണെന്നും തോനുല്ല ഒരു കമ്മി അഹങ്കാരി എന്നെത്തൊന്നു അതിപ്പോ ദളിതൻ ആയാലും ബ്രഹ്മണൻ ആയാലും കമ്മിയായാൽ പോക്കാ 😂😂😂😂
@JoseAttokaran-e3d
@JoseAttokaran-e3d 2 ай бұрын
ഇക്കാര്യത്തിൽ ജയരാജും അപമാനിതനായില്ലേ.. ? ഒരു സെക്കന്റ് ഹാന്റ് പ്രവർത്തകനായി നിന്ന്കൊടുക്കാൻ പാടുണ്ടായിരുന്നോ..?
@stephenpm693
@stephenpm693 2 ай бұрын
എന്തിനാ പുറത്തു വച്ചു കൊടുത്തത് ... സ്റ്റേജിൽ വച്ച് കൊടുത്താൽ.. Theedumo
@bijipradeep6345
@bijipradeep6345 2 ай бұрын
കാലിന് വയ്യ
@AshfakMuhammed-q7h
@AshfakMuhammed-q7h 2 ай бұрын
കോപ്പേ അങ്ങേരുടെ കാലിനു വയ്യായിരുന്നു. താൻ ആദ്യം വിഡിയോ kanoo
@sheebajose2586
@sheebajose2586 2 ай бұрын
ഇത് നിറുത്താൻ ആയില്ലേ.... ആ മനുഷ്യന് ഒരു തെറ്റ് പറ്റി... അത് എല്ലാവർക്കും ബോധ്യപ്പെട്ടതാണ്... പിന്നെയും പിന്നെയും. ഇങ്ങനെ കുത്തിത്തിരുപ്പു ഉണ്ടാകുന്നത്
@AshokKumar-nl9wz
@AshokKumar-nl9wz 2 ай бұрын
In order to get continuity of Conversation Sujaya is using her breath which is irritating.
@padmanair3385
@padmanair3385 2 ай бұрын
Asif is a very noble hearted gentleman Ee Ramesh verum thara
@shibupr4788
@shibupr4788 2 ай бұрын
ചീമൊട്ട എറിയുക അവനെ അഹങ്കാരി
@OoooOooo-hu8uv
@OoooOooo-hu8uv 2 ай бұрын
അടുത്ത് തന്നെ തീട്ടം നല്ല നിലയിൽ പൊതിഞ്ഞു മൊമെന്റോ ആക്കി കൊടുക്കേണം എന്നാൽ വേദന തീരും..
@Blj791
@Blj791 2 ай бұрын
🤣😂🤮🤢
@ashokanashokan9382
@ashokanashokan9382 2 ай бұрын
യഥാർത്ഥത്തിൽസംഘാടകർ ആണ് ഇതിനെല്ലാം കാരണക്കാർ
@anishthomas2369
@anishthomas2369 2 ай бұрын
💯
@peermohamed5263
@peermohamed5263 2 ай бұрын
അല്ല
@anuanuz3959
@anuanuz3959 2 ай бұрын
Crct
@gkkerala2345
@gkkerala2345 2 ай бұрын
Sathyamayakaryam
@khadherpallikkal7983
@khadherpallikkal7983 2 ай бұрын
എന്തോന്നാ സുജാത പാർവതി പറയുന്നത് എനിക്കൊന്നും മനസ്സിലായില്ല
@leelammathyparambil6047
@leelammathyparambil6047 2 ай бұрын
കഷ്ടം. ആ പാവം മനുഷ്യനെ.ഇങ്ങനെ? ആസിഫ് അലി 100സിനിമാ അഭിനയിച്ചാൽ ഇതുപോലൊരു തിലകക്കുറി കിട്ടുമോ.. ആസിഫ് അലിക്ക് വാങ്ങിക്കൊടുത്ത ഈ തിലകക്കുറിപ്പ് അങ്ങേയ്ക്ക് ബിഗ് സല്യൂട്ട്
@vijivijayakumar-uj8jj
@vijivijayakumar-uj8jj 2 ай бұрын
വലിവിനുള്ള ചികിത്സ തേടുന്നത് നല്ലതായിരിക്കും😂
@shajanshanavasps8215
@shajanshanavasps8215 2 ай бұрын
അങ്ങാടി തോറ്റതിന് അമ്മയുടെ നെഞ്ചത്ത് എന്ന് പറഞ്ഞതുപോലെ.
@grisselkjohn2369
@grisselkjohn2369 2 ай бұрын
Asif Ali showed the entire world he is a super hero and ramesh narayanan is a zero by his classical smile. Actually asif ali is a top actor and in real life also has become a hero.
@abdushukoorthalathil9827
@abdushukoorthalathil9827 2 ай бұрын
മലയാളി മനസ്സ് ഇത്ര ക്രൂരമൊ? ഉന്നതനായ ഒരു കലാകാരന് ഒരു തെറ്റു പറ്റി. അതദ്ദേഹം തിരുത്തി മാപ്പു പറഞ്ഞു. രാഷ്ടീയക്കാരിലും കലാകാരന്മാരിലും ഇത്തരം തെറ്റുകൾ ചെയ്ത പലരുമുണ്ട്. മാപ്പു പറഞ്ഞ ഒരാളെയും കാണാൻ കഴിയില്ല. ന്യായീകരണം നിരത്തുകയെ ഉള്ളു. ആ നിലക്ക് അദ്ദേഹവും മഹത്വം ഉള്ളവൻ തന്നെ. അദ്ദേഹത്തോട് സംഘാടകർ ചെയ്ത അനീതിയെ കുറിച്ച് ആർക്കും വേവലാതിയല്ല. കാരണം അദ്ദേഹം വെറും നാരായണനാണ്. പേരിൽ വാലുണ്ടായിരുന്നുവെങ്കിൽ പിന്തുണക്കാൻ ജാതി മേലദ്ധ്യക്ഷന്മാരുണ്ടാവുമായിരുന്നു. അദ്ദേഹത്തെ സംഘിയെന്ന് ചിലർ മുദ്രകുത്തി. പക്ഷെ സംഘികളും അദ്ദേഹത്തെ സഹായിക്കാനില്ല. മർദ്ദിത ജനവിഭാഗത്തിൻ്റെ പ്രതിനിധിയായ നാരായണൻജിക്കും ആസിഫലിക്കും അഭിവാദ്യങ്ങൾ എല്ലാത്തിനും ഉത്തരവാദികളായ സംഘാടകരെ യാണ് വിമർശന വിധേയമാക്കേണ്ടത്
@SuhairaPuthusseri
@SuhairaPuthusseri 2 ай бұрын
സുജേ അരി ഭക്ഷണം കഴിക്കണം
@jyothiSLSacademy
@jyothiSLSacademy 2 ай бұрын
Asif inte kaiyil ninnum award vaangan ulla quality ayalkk illa enn ayal prove cheythu...Asif❤
@shajie3238
@shajie3238 2 ай бұрын
Ningal Asif Aliyude Kettyolanente Malkha kandal matram mathi addehsthinte kazhivu manasilakkan🎉🎉🎉🎉🎉🎉❤❤❤❤❤ 3:48
@anilkumarg2580
@anilkumarg2580 2 ай бұрын
ആസിഫ് അലിയുടെ പാദം തൊട്ട് നമസ്കരിച്ച ശേഷം അദ്ദേഹത്തിൽ നിന്നു തന്നെ രമേശ് പുരസ്കാരം ഏറ്റുവാങ്ങിയിരുന്നെങ്കിൽ അതിൽ ശക്തമായ ഒരു വിപരീതതഹാസ്യപ്രതിഷേധത്തിന് ഇടമുണ്ടാകുമായിരുന്നു.
@KRAJANPILLAI-wu4ch
@KRAJANPILLAI-wu4ch 2 ай бұрын
അർഹതയില്ലാത്തവർക്ക് അംഗീകാരം അർഹതയുള്ളവർക്ക്അപമാനം
@nazeernazeerr8846
@nazeernazeerr8846 2 ай бұрын
Sujaye ഇങ്ങിനെ speedil പറയല്ലേ hartinu ദോഷം ചെയ്യും
@AbinThomas-kf7xk
@AbinThomas-kf7xk 2 ай бұрын
Adutha sathabama😂😂😂
@AbdulkareemCK-e5n
@AbdulkareemCK-e5n 2 ай бұрын
2 Monnagal Moyande Adicha Pole Erikunnu😮😊
@nishadm5686
@nishadm5686 2 ай бұрын
വള,, വള,, വള,,,.... മ്മടൊക്കെ സമയം വേസ്റ്റ്...
@AbbasKV-ss1oc
@AbbasKV-ss1oc 2 ай бұрын
👍
@shibuclshibu1082
@shibuclshibu1082 2 ай бұрын
ഏതുപറ്റിക്കും മൊമെന്റോകൊടുക്കാൻ ജയരാജനെവിളിക്കുക പൊട്ടൻപരാജയൻ അവനെആരും കണ്ടില്ല ഒരാൾക്കൊടുത്ത മൊമന്റ്വീണ്ടും കൊടുക്കാൻവന്ന...... മാന്യൻ....
@No1-eh6yc
@No1-eh6yc 2 ай бұрын
അവതാരിക വിളിച്ചത് സുരേഷ് നാരായണനെയാണ്, ഇയാൾ വിളിക്കാത്ത കല്യാണത്തിന് പോയ പോലെ പോയതാ😅😅
@raoofk1709
@raoofk1709 2 ай бұрын
രമേശ് നാരായണൻ ആരെയും കൊന്നിട്ടൊന്നുമില്ല. വെറുതെ വയള് പറയുന്നവർ കിതക്കുന്നത് പോലെ കിതക്കുന്നു.
@Balakrishnan.K-m1n
@Balakrishnan.K-m1n 2 ай бұрын
ആ നാരായണൻ ചോദിച്ച് വാങ്ങിയ അദാരം.........
@Aseesom-n5i
@Aseesom-n5i 2 ай бұрын
അസഹിഷ്ണുത മാത്രമാണി ത് ഇത് മനസ്സ് നല്ലതല്ലാത്ത ആളുകളിൽ കണ്ട് വരുന്നതാണ് ചുരുക്കി പറഞ്ഞാൽ മനസ്മൃതി😂 തലയിൽ കയറി
@rajeevgopinath2939
@rajeevgopinath2939 2 ай бұрын
Sujayaa🎉
@reshmikamanthana4661
@reshmikamanthana4661 2 ай бұрын
Oru prathbha prathimayepoley nilkkaruthaayirunnu. Asif aliye vilichu oru sorry paranjaal theerum. Shamichu ennoru vaakku. Athumathy.
@vijayanGp
@vijayanGp 2 ай бұрын
ഇതു ഞാനാണെങ്കിൽ ആസിഫ് അലി എ കെട്ടിപിടിച്ചു കുറേ ഉമ്മ കൊടുത്തേ നീയെങ്കിലും ഈ പറമ്പിൽ വെച്ച് ഈ സമ്മാനം തരാൻ വിധിക്കാപ്പെട്ടവൻ എന്നും പറഞ്ഞേനെ. ഇവരെല്ലാം അഭിനയേക്കുന്നവർ യാഥാർഥ്യം അല്ല. ഇതും അങ്ങനെ കണ്ടാൽ മതി. ആകാശം ഇടിഞ്ഞു പോകാത്തത്തിൽ സന്തോഷം. വേറെ പണി നോക്കു. ബഹുമാനം പഠിപ്പിക്കാൻ ഇറങ്ങി തിരിച്ചു.... കേരളം നന്നായി... അഭിനയം കളയാക്കി മുതലാക്കി.. കാണു നവനും കേൾക്കുന്നവനും.......😂😂😂😂
@sasikk2554
@sasikk2554 2 ай бұрын
@Tintoos
@Tintoos 2 ай бұрын
Thankalanu e vishayam sathyasandhamayi paranjath Remesh Narayanan apamanikapettitundu Anchor Avarude oru vidioyil paranjathu kettille Njanonnum kandilla annu Pinne anthayirunnu avarkavide joli Kanikale,kanikanayi anchoring cheyyunna oral kandillenkil mattullavar angane kanum Adhyam Remesh Narayane vedhanippichu Pinne Asifinem Because athinte result anubavidkchath Asif anallo Athra happy ayitu vangendathim kodukendathum anu Athinganeyokke ayi Eneeppo paranjitu karyamilla
@abdulraheem-vg5fd
@abdulraheem-vg5fd 2 ай бұрын
കാലിന്റെ ഉള്ളിൽ കൂടി മൂക്കു പിടിക്കല്ല
@SreejitPillai-mr6tj
@SreejitPillai-mr6tj 2 ай бұрын
Dr. Rameshkumar (Padmashree) (Kernal) (Bharat) (Celebrity) 😂
@Ukcricket-p3z
@Ukcricket-p3z 2 ай бұрын
Amazing ❤
@mohammedsaleem3357
@mohammedsaleem3357 2 ай бұрын
ഒരു ദിവസം മുമ്പ് മീഡിയ വൺ "out of focus" കണ്ടു , സുജയ
@AjithKumar-fu8kz
@AjithKumar-fu8kz 2 ай бұрын
മമ്മൂട്ടിയ്ക്കോ മോഹൻ ലാലിനോ ആസിഫ് അലിയെക്കൊണ്ടു അവാർഡ് കൊടുപ്പിയ്ക്കുമോ അയാൾ ഒരു ജൂനിയർ ആർട്ടിസ്റ് അല്ലേ
@hamzak6351
@hamzak6351 2 ай бұрын
100% ഞാൻ അതിനോട് യോജിക്കുന്നു
@Hannabilal
@Hannabilal 2 ай бұрын
Asif ❤❤❤❤
@mathewjohn6704
@mathewjohn6704 2 ай бұрын
Paavam pattini kidakkatte jeevikande ezhuthi kodukkunnnathu alle avaru cheyyaan pattu
@JaleelThottathill
@JaleelThottathill 2 ай бұрын
പരുത്തിക്കുരുവിന്ന് ഒരു പുഛ ഭാവമാണല്ലോ...
@Biju-y6n
@Biju-y6n 2 ай бұрын
നാരായണ ഇയാള്‍ കാണിച്ചത് മഹാ ചെറ്റത്തരം പിന്നെയും കിടന്ന് ഉരുണ്ടു kalikan നോക്കരുത്
@shineebkarun3365
@shineebkarun3365 2 ай бұрын
He is my best hero love you
@omanak9331
@omanak9331 2 ай бұрын
ഇപ്പൊ ഇതൊരു വാർത്തയെ ഉള്ളു വേറെ പണിയൊന്നും ഇല്ലേ എന്താ സുജയ്ക്കു ശ്വാസം മുട്ട് undo
@praveensadgamaya978
@praveensadgamaya978 2 ай бұрын
Sujaya swsam onnu control cheythu valikkamo😊
@AnilsinghM
@AnilsinghM 2 ай бұрын
നിർത്തി നിർത്തി പറയൂ എന്നാലല്ലെ ഭാവം വരൂ കുട്ടി
@JiyariyaRiya
@JiyariyaRiya 2 ай бұрын
Ramesh Narayanan❌Ramesh naradan✅
@shaijushaiju4611
@shaijushaiju4611 2 ай бұрын
കുപ്പ തൊട്ടി നായാരണൻ വെറും kuppathotti ഞങ്ങളുടെ സൂപ്പർ സ്റ്റാർ ആസിഫലിയെ ഈ ചീഞ്ഞളിഞ്ഞ ഒരുപിണ്ടത്തിന് momendo കൊടുക്കാൻ വിളിക്കരുതായിരുന്നു ആമയിഴഞ്ചാൻ രമേശ് രമേഷ്മാർ പൊറുക്കണം ഈകുപ്പതോട്ടിയുടെ പേര് സോറി
@abbasabbasmk688
@abbasabbasmk688 2 ай бұрын
എന്ത് ചെയ്യാനാ തലക്കകത്തു ചാണകമായാൽ 😢
@prameedastalin5053
@prameedastalin5053 2 ай бұрын
Ramesh valiya sambavam anennu swonthamayi theerumanichu😂😂😂
@AzeezAzeez-w6z
@AzeezAzeez-w6z 2 ай бұрын
അഹങ്കാരം തുറക്കുന്ന സ മയം
@Secular633
@Secular633 2 ай бұрын
സുജയക്ക് ആസ്ത്മ ഉണ്ടോ. ശ്വാസം വല്ലാതെ ശബ്ദം. മുക്കിൽ ദശ ഉണ്ടെങ്കിലും ഇങ്ങനെ ശബ്ദം കേൾക്കും. രമേശ്‌ നാരായണന് കാലു വയ്യാത്തതുകൊണ്ടാണ് സ്റ്റേജിൽ കയറാതിരുന്നത്
@OoooOooo-hu8uv
@OoooOooo-hu8uv 2 ай бұрын
സുജയാ... ഒന്ന് ചെകുത്താൻ കൊടുത്ത ഒരു മറുപടി ഒന്ന് ട്യൂൺ ചെയ്ത് നോക്ക്.. അത്രയേ ഉള്ളു.. ഡെയിലി കൊട്ടി ഘോഷിക്കേണ്ടതില്ല.. ചെകുത്താൻ ആണ് താരം.. 👌🤣🤣🤣
@zolmatemedia7189
@zolmatemedia7189 2 ай бұрын
എടി പെണ്ണെ നിന്റെ ചാട്ടം കണ്ടപ്പോഴേ ആളുകൾക്ക് മനസിലായി എങ്ങോട്ടാണ് നീ പോകുന്നതെന്ന്
@JitheshNtk
@JitheshNtk 2 ай бұрын
ജാസ്മിൻ ❤️❤️❤️❤️❤️❤️❤️❤️
@komalamkomalamnair81-me7er
@komalamkomalamnair81-me7er 2 ай бұрын
അതെ അദ്ദേഹം മറ്റേയാള് സദസ്സിൽ വരാൻ അപ്പോൾ തിടുക്കപ്പെട്ടത് ആകെ പ്രശ്നമായി രമേശ്‌ നാരായണൻ വേദനിക്കപ്പെട്ട എന്തോ സന്ദർഭം ഇതിനുപുറകിൽ ഉണ്ടായിട്ടുണ്ടായിരിക്കാം ആസിഫ് അലിയോട് വിരോധമോ അസൂയയോ ആണെന്ന് എങ്ങിനെ പലരും കണ്ടെത്തി സംഭവിച്ച അബദ്ധതിനു അദ്ദേഹം മാപ്പും പറഞ്ഞു
@OoooOooo-hu8uv
@OoooOooo-hu8uv 2 ай бұрын
മാപ്പല്ല കോപ്പ്.. പരസ്യമായി അമ്മക്ക് പണി എടുത്തു.. വിയർത്തിറങ്ങി പിന്നെ മാപ്പും കരച്ചിലും. സഹിക്കുമോ ജനങ്ങൾ..
@NizamNizam-u6w
@NizamNizam-u6w 2 ай бұрын
😮😮
@shihabudeenaboobaker4006
@shihabudeenaboobaker4006 2 ай бұрын
രാജേഷിന്റെ സൂക്കേട് ആസിഫ് അലി എന്ന നടനല്ല... ആസിഫ് അലി എന്ന പേര് ആണ്........ ആ സുഖകേട് എന്താണെന്നു ചോറ് തിന്നുന്ന ഏത് മലയാളികൾക്ക് മനസ്സിലാകും.... അത് കൊണ്ട് ഒരു മാപ്പ് പറച്ചിൽ കൊണ്ട് തീരില്ല.... അയാളുടെ മനസ്സിൽ ആ വിഷം ഉള്ളത് കൊണ്ടാണല്ലോ പുറത്തു വന്നത്... ഇനിയും ഉണ്ടാകും..... S0....അയാളെ ഇനി മലയാള സിനിമക്ക് വേണ്ടാന്ന് വെക്കു..... അയാൾ മരിച്ചു.... അടുത്ത തലമുറക്ക് ചാൻസ് കൊടുക്ക്‌....... 🙏🙏🙏🙏
@AnilboseAnilbose
@AnilboseAnilbose 2 ай бұрын
aanariyudeksrymprayatheverevallapnikumposujaya 3:00
@ajmalaboobacker7234
@ajmalaboobacker7234 2 ай бұрын
Iyal bahirakashath ninn erangille 😂🤣
@Pachalam-Steven82
@Pachalam-Steven82 2 ай бұрын
യൂസഫലി യിൽ നിന്ന് അവാർഡ് വാങ്ങാതിരുന്നത് മോശം ആയി
@mohammedshaji8918
@mohammedshaji8918 2 ай бұрын
😂😂😂😂😂
@muhammedrafeeque838
@muhammedrafeeque838 2 ай бұрын
മനോ വേദനയുടെ രഥം ഉരുണ്ടു......ഹൊ വയലാർ എഴുതുമോ ഇതുപോലെ
@dayinmylifejeenamolofficia3300
@dayinmylifejeenamolofficia3300 2 ай бұрын
അയാൾക് കാലിനു എന്തോ പ്രശ്നം ഉണ്ടാർന്നു സ്റ്റേജിൽ കയറാൻ എന്ന് പറഞ്ഞിരുന്നു ജ്യൂവൽ മേരി achor
@bik639
@bik639 2 ай бұрын
ആ വെള്ള ഷർട്ട് ഇട്ട ആൾ ആരാണ്.. നിങ്ങളുടെ കൂടെ... സുജയ... ചാനൽ . മുതലാളി ആകും അല്ലെ
@safafathima4380
@safafathima4380 2 ай бұрын
Le രമേശ് നാരായണൻ mayr ഇന്ന് ആരെ ആവോ കണി കണ്ടത് .... അല്ല ഞാൻ എൻ്റെ monda തന്നെ അല്ലേ first കണ്ണാടിയിൽ കണ്ടത് 😂
@prasanthg-gm4vd
@prasanthg-gm4vd 2 ай бұрын
അസിഫലിയെ സപ്പോർട് ചെയ്യാആരാ ൻ
@dineshkumar-ws8jj
@dineshkumar-ws8jj 2 ай бұрын
പൊട്ടൻ മൊട്ട ഒരു ബുക്ക് മുഖ്യമന്ത്രി വിജയന് കൊടുക്കുമ്പോൾ അവനെ വിജയൻ അവോയ്ട് ചെയ്യുമ്പോൾ അവന്റെ മുഖഭാവം കാണണമായിരുന്നു
@AjitaChikku
@AjitaChikku 2 ай бұрын
😀😀😀😀😀
@harisgassim6312
@harisgassim6312 2 ай бұрын
സുജയ മതി മതി രമേശ് നായരെ വെള്ള പൂശിയത് അരി ആഹാരം കഴിക്കുന്ന ആർക്ക് കണ്ടാലും അത് മനസ്സിലാകും സുജയ
@junaidhjunu2984
@junaidhjunu2984 2 ай бұрын
സുജയ കൃത്യമായി കാര്യങ്ങൾ പറഞ്ഞു
@lyriccelesta9552
@lyriccelesta9552 2 ай бұрын
Sujayaa ,onnu nirthi nirthi parayooo.😂
@rashivm3232
@rashivm3232 2 ай бұрын
ഈ നായക്ക് ഇലയിൽ വിളമ്പിയത് ശരിയായില്ല... കുഴി കുത്തി അതിൽ ഒഴിച്ചു കൊടുക്കണമായിരുന്നു...
@umer1273
@umer1273 2 ай бұрын
എന്തൊക്കെ ഇപ്പൊ ഈ പറഞ്ഞത്😂😂😂
@abdulrazaq283
@abdulrazaq283 2 ай бұрын
എന്ത് തേങ്ങയ ഇവൾ ഇരുന്നു പറയുന്നത് 🤔. ഇതൊക്കെ നമ്മൾക്കു അറിയുന്നത് അല്ലെ.
@moideenkoyavayalil114
@moideenkoyavayalil114 2 ай бұрын
സംഘി സ്നേഹം😊
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 5 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 35 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 81 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 5 МЛН