എടാ മണ്ടാ അണ്ണാമലയ് 3 % വോട്ടിൽ നിന്നും ബി ജെ പി വോട്ട് 18 % ആയി ഉയർത്തി
@mathewvarghese213128 күн бұрын
Correct
@thambanp344428 күн бұрын
Correct 💯
@sreekanth576828 күн бұрын
asianet fool no 1 channel
@ഫ്രീതിങ്കർ7777727 күн бұрын
11 percentage അല്ലേ?
@Sujith1911325 күн бұрын
12% ആണെന്നാണ് എന്റെയും ഓർമ, 11 സീറ്റുകളിൽ ബിജെപി തമിഴ് നാട്ടിൽ ആദ്യമായി 2 ആം സ്ഥാനത്ത് വരികയും ചെയ്തു.@@ഫ്രീതിങ്കർ77777
@digi-8728 күн бұрын
അണ്ണാമലൈക്ക് പിന്നിൽ തമിഴ്നാട് ബിജെപി ഒറ്റക്കെട്ടാണ്.. നിങ്ങൾ മാധ്യമങ്ങളാണ് അദ്ദേഹത്തിന്റെ 2 തട്ടിലാക്കുന്നത്..പരാജയങ്ങൾ സ്വാഭാവികം
@jeevanvalakathu92828 күн бұрын
കുപ്പസ്വാമി അണ്ണ മലൈ❤️❤️❤️❤️❤️
@sajithkumar292328 күн бұрын
Very good decision
@shakthisai-te5yc28 күн бұрын
Ultimate leader our malai... Annamalai
@satheeshansatheesh460328 күн бұрын
അണ്ണാമലയെ 100 ശതമാനവും തമിഴ്നാട് bjp ക്കാർ അനുകൂലിക്കുന്നു. ഏഷ്യാനെറ്റ് പറയുന്നത് പോലെ ഒരു എതിർപ്പ് ഇല്ല. ഞാൻ 60 വർഷമായി തമിഴ്നാട്ടിൽ ജീവിക്കുന്ന ആളാണ്. ഇല്ലാത്തത് പറയരുത്
@maneeshcm554928 күн бұрын
3%to 18% vote share ❤
@Vaisakh28752328 күн бұрын
അയ്യപ്പഭക്തർക്ക് ശബരിമല മുരുക ഭക്തർക്ക് പഴനിമല
@sauparnikacreations518527 күн бұрын
താങ്കളുടെ നിരീക്ഷണം തികച്ചും തെറ്റാണു. കഴിവ് തെളിയിക്കാൻ കഴിയാഞ്ഞ ആളല്ല അണ്ണാമ്മലൈ... അദ്ദേഹത്തിന് ലോക്സഭ തെരഞ്ഞെടുപ്പിൽ സീറ്റ് നേടിക്കൊടുക്കുവാൻ കഴിഞ്ഞില്ല എന്നത് ശരി.... പക്ഷേ ബിജെപി യുടെ എക്കാലത്തേക്കാളും ഉയർന്ന വോടിംഗ് %നേടുവാൻ കഴിഞ്ഞു എന്നത് ചെറിയ കാര്യമല്ല 3അല്ലെങ്കിൽ 4%ൽ നിന്നും 20%അടുത്ത് നേടുവാൻ ബിജെപി ക്ക് കഴിഞ്ഞു. ഐഡിഎംകെ യുടെ ഏതാണ്ട് തുല്യം വോട്ട്..... തമിഴ്ക രാഷ്ട്രീയത്തിൽ മുൻപ് ഒരിക്കലും ചിന്തിക്കാൻ കഴിയാതിരുന്ന കാര്യം.... അടുത്ത തവണ നേതൃത്വത്തിൽ വരുമ്പോൾ അദ്ദേഹം തീർച്ചയായും അതിശക്തനാവും തമിഴക രാഷ്ട്രീയത്തിൽ.... സസ്നേഹം സജീവ് സൗപർണിക 🎉❤ 4:00
@Rajesh-bz2ny28 күн бұрын
Annamalai❤❤❤❤❤❤❤❤❤❤
@sushanthac683128 күн бұрын
എടാ മണ്ടാ എന്തു തിരിച്ചടിയാ? എത്രയോ വോട്ടിങ് ശതമാനം കൂടി.
@balanramakrishna724228 күн бұрын
Annnamalai❤❤❤
@RajAN-rh5qy28 күн бұрын
Annamalai is best suited to lead bjp in TN.
@sabareesh916128 күн бұрын
Annamali❤
@StrengthOfBharat28 күн бұрын
❤🔥🔥🔥
@Vaisakh28752328 күн бұрын
❤❤
@ManuKarthik.s28 күн бұрын
ലോക്സഭാ ബിജെപി മുന്നണിക്ക് ലക്ഷം വോട്ടുകൾ കിട്ടി
@truthvshype135128 күн бұрын
👍👍👌👌👌
@AKIndia1728 күн бұрын
Bjp next term seat loksabha sure
@praveenprakash187928 күн бұрын
❤
@rameshm-rz8kb28 күн бұрын
Annamalai was working inkarnataka police dep 8 yrs Especialy Amnmalai ji was deputty commissnor of police b In bangalore citty He is very Good and brave polce officer
@binulekshmananbinulekshman126228 күн бұрын
അണ്ണാമലൈ ❤
@maneeshcm554928 күн бұрын
Annamalai ❤
@Sujith1911325 күн бұрын
ഈ വാർത്തയിൽ അണ്ണാമലയുടെ പേര് മാറ്റി ഉള്ളി സൂരയെ ചേർത്ത അവതരിപ്പിച്ചാൽ വളരെ നന്നായിരിക്കും. കാരണം 2020 'ലാണ് അണ്ണാമല തമിഴ് നാട് ബിജെപിയുടെ ഭാഗമാവുന്നത്. അതും കൊറോണ ലോകം കീഴടക്കിയ വർഷം. 2022 തുടക്കം വരെ കൊറോണ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. അപ്പോൾ കൊറോണ നിയന്ത്രണങ്ങൾ ഉണ്ടായിരുന്ന 2022 വരെയുള്ള സമയം മാറ്റി നിർത്തിയാൽ 2024 വരെയുള്ള ബാക്കിയുള്ള 2 വർഷമാണ് അണ്ണാമല പ്രവർത്തിച്ചത്. ഒരു നേതാവ് എങ്ങനെ ഓടി നടന്നു പ്രവർത്തിക്കണമെന്ന് അദ്ദേഹം കാണിച്ചു തന്നു. 2019 ൽ തമിഴ് നാട്ടിൽ ബിജെപിയുടെ വോട്ട് വിഹിതം വെറും 3% ആയിരുന്നു. 2024 ആയപ്പോൾ അത് 15% ത്തോളമായി ഉയർന്നു. ചരിത്രത്തിൽ ആദ്യമായി തമിഴ് നാട്ടിൽ ബിജെപി 12 ഓളം സീറ്റുകളിൽ 2 ആം സ്ഥാനത്ത് വരികയും ചെയ്തു. വളരെ കുറഞ്ഞ കാലയളവിൽ ആണ് അണ്ണമലയുടെ നേതൃത്വത്തിൽ തമിഴ് നാട് ബിജെപി ഈ നേട്ടം കൈവരിച്ചത്. അപ്പോൾ അത്രയും മിടുക്കനായ ഒരു നേതാവിനെ ബിജെപി ഒരിക്കലും വിട്ടുകളയില്ല. മ്മടെ കേരളബിജെപി തലവൻ ഉള്ളി സുര അണ്ണാമലയെ കണ്ടു പഠിക്കട്ടെ... എന്ന് പറയുന്നില്ല. ഉള്ളിക്ക് അണ്ണാമലയുടെ ജനങ്ങളിലേക്ക് ഇറങ്ങി ചെന്നു പ്രവർത്തിക്കുന്ന രീതികൾ ചിന്തിക്കാൻ പോലുമാവില്ല. 2026 തിരഞ്ഞെടുപ്പ് വരുന്നുണ്ട്. PV അൻവർ അടക്കം പറഞ്ഞു കഴിഞ്ഞു 2026 ബിജെപി കേരളത്തിൽ ഒരു 20 സീറ്റ് എങ്കിലും പിടിക്കാൻ ചാൻസ് ഉണ്ടെന്ന്. ഉള്ളി സുരയുടെ നേതൃത്വത്തിൽ ഉള്ള ബിജെപി ആയത് കൊണ്ട് 2 സീറ്റ് എങ്കിലും കിട്ടുമോന്ന് സംശയമാണ്. 2026 ൽ കുറഞ്ഞത് 10 സീറ്റ് എങ്കിലും കേരളത്തിൽ ബിജെപി നേടിയില്ലെങ്കിൽ സുരയണ്ണൻ കടിച്ചു തൂങ്ങി കിടക്കാതെ കേരള ബിജെപി അധ്യക്ഷൻ സ്ഥാനം ആരും ആവശ്യപ്പെടാതെ ഒഴിയണം.
@gkv30428 күн бұрын
Annamalai is the powerful leader. 🧡🔥
@ShafiEk-j3w27 күн бұрын
ജോസഫ് വിജയ് വരണം തമിഴ്നാട്ടിൽ 🙏🏽🙏🏽🙏🏽🙏🏽
@rajeendranmampatta241528 күн бұрын
Le sura: nalla teerumanam
@Sageer-z8d18 күн бұрын
സുര ക്കും ഒരു പ്രാവശ്യം കൂടി കൊടുക്കണം 😂
@smartcreat119 күн бұрын
ഇതിനാണ് ഇപ്പോൾ ഈ ഉടായിപ്പ്
@ajayadjsgsjg833728 күн бұрын
🌹🌹🌹🌹🌹🌹
@rajeevanM-sw1ch20 күн бұрын
very good❤❤❤❤
@ranjiniboby956126 күн бұрын
Annamalai ❤❤❤
@ashokkumarevkumar279628 күн бұрын
Annamalai super!
@prarthanajanani82927 күн бұрын
Annamalai❤️💪
@geetharani294928 күн бұрын
P G SURESHINE AGGANAYE VAYIKKAN KAZHIYUU
@soorajkrishnan90928 күн бұрын
Let Annamalai stay for next 10 years…BJP will be a strong force in TN by that time …
@DhanyarpDhanya27 күн бұрын
Asianetnu vallathe chorichil anallo
@SajiBaby-n4j27 күн бұрын
Malapole vannu elipole aayi
@Beegamsulthana28 күн бұрын
Annamali തന്നെ മുന്നോട്ട് കൊണ്ട് പോകും 💥💥
@9anikithavp18528 күн бұрын
Jai Jai Bharat Jai Jai B J P
@SuvarnaJeejasudheesh19 күн бұрын
Vijaye.kuna
@gokuldas163328 күн бұрын
അഹം ങ്കാരി അണ്ണ മലെ
@seansanwhybaptisingmakesch193028 күн бұрын
എടാ മണ്ടാ അണ്ണാമലയ് 3 % വോട്ടിൽ നിന്നും ബി ജെ പി വോട്ട് 18 % ആയി ഉയർത്തി
@aadhiaadhi48728 күн бұрын
Annaamalai ❤❤❤❤😘😘😘😘
@samodb.asamodaravindakshan368427 күн бұрын
എന്നാലും ഉള്ളിയെ കുറിച്ച് എന്തെങ്കിലും ഒരു വിചാരം BJP ക്ക് ഉണ്ടോ? ഇനിയും എത്ര നാൾ ഞങ്ങൾ വഹിക്കണം??😢😢